അല്ലാഹുവിനേക്കാൾ ശക്തരായ മനുഷ്യർ ഉണ്ടാകുമോ ? Homo Dues | Ep#7 | Harari | Sajeevan Anthikad

  Рет қаралды 12,581

Channel 13.8

Channel 13.8

Күн бұрын

Пікірлер: 91
@Sidhik.s
@Sidhik.s Жыл бұрын
വളരെ രസകരമായി തോന്നി. പ്രത്യേകിച്ച്. മുഹമ്മദ് സാ യുടെ .പേര് ഉച്ചരിക്കുമ്പോൾ.
@owluminati
@owluminati Жыл бұрын
One of the best episodes. Enjoying your interpretation more than the original book. Thank you very much for your time and efforts Sajeevan sir. 😀
@thinkclear-gi6zt
@thinkclear-gi6zt Жыл бұрын
Watched twice back to back. HOW BEAUTIFUL.......
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
Yes yes really thrilling 🤝
@Virgin_mojito777
@Virgin_mojito777 Жыл бұрын
ഞാൻ സജീവൻ സാർ പറയുന്നതിൽ നിന്നൊക്കെ ചിലത് എടുത്തു friends ന്റെ മുന്നിൽ പറയും. അവസാനം അവർ എല്ലാം കരുതിതുടങ്ങി ഞാൻ എന്തോ വലിയ ആൾ ആണെന്ന് 😁😁😁
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
@@Virgin_mojito777 അങ്ങനെ താങ്കൾ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കണം ഒരു നല്ല ഒരു ക്യാമറ വേണം നല്ലൊരു റൂമും വേണം നമുക്ക് ആർക്കും മനസ്സിലാവാത്ത രീതിയിൽ വളരെ വളരെ വലിയ കാര്യങ്ങളാണ് നമ്മൾ കൈകാര്യം ചെയ്യുന്നത് എന്ന് മറ്റുള്ളവർക്ക് തോന്നണം അങ്ങനെ തോന്നുമ്പോൾ മാത്രമേ കേരള സമൂഹം താങ്കളെ അംഗീകരിക്കുകയുള്ളൂ കേരളം മുഴുവൻ കപടന്മാരാണ് കപട ബുദ്ധിജീവികൾ ആണ് അതുകൊണ്ട് താഴത്തെ സാധാരണ കാര്യങ്ങൾ സംസാരിച്ചാൽ അവരെ ആരും തന്നെ വകവയ്ക്കുകയില്ല അതുകൊണ്ട് താങ്കൾ സധൈര്യം മുന്നോട്ട് പോകുകയും വീഡിയോകൾ ചെയ്ത് വാട്സാപ്പിൽ അയക്കുകയും ചെയ്യുക അങ്ങനെ അയച്ചു കഴിഞ്ഞ് താങ്കൾ ആ തരത്തില്ല ഫ്രെയിമിൽ ഫ്രെയിമിൽ വരുന്നുണ്ടെങ്കിൽ താങ്കൾ ഒരു വലിയ ബുദ്ധിജീവിയാണ് അല്ലെങ്കിൽ താങ്കൾ വിജയിച്ച വ്യക്തിയാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും
@jopanachi606
@jopanachi606 8 ай бұрын
Very informative, thanks
@velayudhanananthapuram6138
@velayudhanananthapuram6138 Жыл бұрын
അനന്തതയുടെ ഗുണമാണ് ആനന്ദം.
@sidheeraj4735
@sidheeraj4735 Жыл бұрын
സജീവൻസാർ കേരളത്തിലെ ആദ്യത്തെ ഹോമോ ദിയുസ് താങ്കൾ തന്നെയാണെന്ന് തോന്നുന്നു
@dr.ct.augustine6249
@dr.ct.augustine6249 Жыл бұрын
😅
@shynadalas4507
@shynadalas4507 6 ай бұрын
great
@Max-iw6ce
@Max-iw6ce Жыл бұрын
love from anthikad
@rasibetter3708
@rasibetter3708 Жыл бұрын
Great. thank you.
@rubyantony8209
@rubyantony8209 Жыл бұрын
So great
@reginadapuram7289
@reginadapuram7289 Жыл бұрын
അധികാരം കുടുംബസ്വത്ത്‌ ആക്കാൻ ബുദ്ധി ഉള്ള ആളുകൾ ദൈവത്തെ സൃഷ്ടിച്ചു 😂🤣..
@narcoanalysis6835
@narcoanalysis6835 Жыл бұрын
വളരെ കറക്ട്. അവരുടെ മൂലധനം ഭീഷണിപ്പെടുത്താനുള്ള കഴിവായിരുന്നു.
@ramankuttypp6586
@ramankuttypp6586 Жыл бұрын
Good.presendaion
@varghesedevasia452
@varghesedevasia452 Жыл бұрын
Super
@bijuv7525
@bijuv7525 Жыл бұрын
നന്ദി
@suganragul14-ri1sr
@suganragul14-ri1sr Жыл бұрын
Good speech
@alexandervd8739
@alexandervd8739 Жыл бұрын
Thank you🌹
@jabrajabra1162
@jabrajabra1162 Жыл бұрын
Good speach 👍
@jt-zn1pe
@jt-zn1pe Жыл бұрын
സജീവൻ 🌹👌👌❤️
@thinkclear-gi6zt
@thinkclear-gi6zt Жыл бұрын
Easy to understand (if you change the way of thinking)
@sajikumarev9473
@sajikumarev9473 Жыл бұрын
അറിവിന്റെകേദാരം.
@Leo-do4tu
@Leo-do4tu Жыл бұрын
ഹോമോ ദേവൂസ് എന്നതാണ് ശരിയായ ലത്തീൻ ഉച്ഛാരണം.
@Ashrafpary
@Ashrafpary Жыл бұрын
👍👍👍👍❤️❤️
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
❤👍
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
അതിനേക്കാൾ വലിയ നരകമില്ല
@npn5360
@npn5360 Жыл бұрын
New suscriber👍
@sajeevananthikad3724
@sajeevananthikad3724 Жыл бұрын
welcome
@പുള്ളി
@പുള്ളി Жыл бұрын
ഓം ശാന്തി സൃഷ്ടി സ്ഥിതി ലയം എന്നിങ്ങനെ മൂന് കർമ്മങ്ങൾ. മൂന് കർമ്മങ്ങളും യജ്ഞേന സംഭവിക്കുന്നു. ( ഭഗവദ് ഗീത 3|15). ഈശ്വരൻ്റെ രണ്ട് പ്രകൃതികളാണ് പരാപ്രകൃതിയും അപരാപ്രകൃതിയും. ഈ രണ്ട് പ്രകൃതിയുടെയും കൂടിച്ചേരലിൻ്റെ ഫലമായി സൃഷ്ടി സ്ഥിതി ലയം എന്നിങ്ങനെ ഉള്ള മൂന് കർമ്മങ്ങൾ ഉണ്ടാകുന്നു. അപരാപ്രകൃതി എന്നാൽ പഞ്ചഭൂതങ്ങൾ( അഗ്നി,ജലം,വായൂ, ആകാശം, ഭൂമി) പരാപ്രകൃതി എന്നാല് ജീവചൈതന്യം. ( ഈശ്വരൻ്റെ രണ്ട് പ്രകൃതികൾ. ഈ രണ്ട് പ്രകൃതികൾ ഈശ്വരൻ അല്ല. അത് ഈശ്വരൻ്റെത് ആണ് എന്ന് മനസ്സിലാക്കണം.) ഈശ്വരൻ ഈ പ്രകൃതികളിൽ നിന്നും ഭിന്നമായ അന്തര്യാമിയായ നിർഗുണ ബ്രഹ്മമാണൂ. കർമ്മങ്ങളിൽ ഒന്നിലും ഇടപെടാത്ത സകലതിനും സാക്ഷി മാത്രമായ പരമാത്മാവാണ് ആദിപുരുഷൻ. യജ്ഞേന ( പ്രകൃതി ശക്തികളുടെ കൂട്ടായ പ്രവർത്തനം കൊണ്ട്) കർമ്മങ്ങൾ ഉണ്ടാകുന്നു. അത് എങ്ങനെ എന്നാല് :_ ഒരു റോഡ് പണി അല്ലെങ്കിൽ പാലം പണി നടക്കുന്നു. ഇതിൽ ജീവനുള്ളതും ജീവനില്ലാത്തതുമായ പ്രകൃതി ശക്തികൾ കൂട്ടായി ചേരുന്നു. വെള്ളം, വായൂ, അഗ്നി, ഭൂമി, മനുഷ്യൻ, എന്നിങ്ങനെ എല്ലാ ശക്തികളുടെയും കൂട്ടായ യജ്ഞത്തിൻ്റെ ഫലമായി ആണ് റോഡ്, പാലം തുടങ്ങിയ നിർമ്മാണ പ്രവർത്തികൾ നടക്കുന്നത് എന്ന് മനസ്സിലാക്കണം. ഈ സൃഷ്ടി കർമ്മത്തിൽ ഈശ്വരൻ്റെ രണ്ട് പ്രകൃതികൾ മാത്രമാണ് ചേർന്നതെന്ന് ഈശ്വരൻ ഇടപെട്ടില്ല എന്നും നാം മനസ്സിലാക്കണം. ഇനി ഒരു വിത്ത് മുളച്ചു ചെടി ഉണ്ടാകുന്ന സൃഷ്ടി കർമ്മം എങ്ങനെ സംഭവിക്കുന്നു എന്ന് നോക്കാം. വിത്തിൽ ഉള്ള ജീവ ചൈതന്യത്തെ പരാപ്രക്രുതി എന്ന് മനസ്സിലാക്കണം. വിത്ത് മുളച്ച് ചെടിയാവാൻ പരാ പ്രുകൃതി മാത്രം പോരാ. പരാപ്രകൃതി അനുകൂലമായ സാഹചര്യം ഒരുക്കണം. അതായത് മണ്ണ് വെള്ളം വായൂ ആകാശം ചൂട് തുടങ്ങിയ പ്രകൃതി ശക്തികൾ അനുകൂല സാഹചര്യം ഒരുക്കുമ്പോൾ വിത്ത് മുളച്ച് ചെടിയായി വരുന്നു. ഇവിടെയും ഈശ്വരൻ ഇടപെട്ടില്ല, ഈശ്വരൻ്റെ രണ്ട് പ്രകൃതി ശക്തികൾ ഇടപെട്ടാണ് സൃഷ്ടി ഉണ്ടായത് എന്ന് നാം അറിയണം. ഇതുപോലെയാണ് സകല സൃഷ്ടി,സ്ഥിതി, ലയ കർമ്മങ്ങളും ഉണ്ടാകുന്നത് എന്ന് നാം മനസ്സിലാക്കണം. മഴ ഉണ്ടാകുന്നത് അപരാ പ്രകൃതി ശക്തികളുടെ പ്രവർത്തനം കൊണ്ടാണ്. വെള്ളം വായു ആകാശം സൂര്യൻ എന്നിങ്ങനെയുള്ള ജഡവസ്തുക്കളുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് മഴ ഉണ്ടാകുന്നത്. പരാപ്രകൃതിയുടെ ( ജീവചൈതന്യത്തിൻ്റെ) ഇടപെടൽ ഇല്ലെങ്കിലും സൃഷ്ടി സ്ഥിതി ലയ കർമ്മങ്ങൾ സദാസമയം നടന്നു കൊണ്ടിരിക്കുന്നു എന്ന് അറിയണം. ഇപ്പൊൾ പ്രത്യക്ഷത്തിൽ നടന്നുകൊണ്ടിരിക്കുന്ന കർമ്മങ്ങളിൽ ഒന്നും തന്നെ ദൈവം ഇടപെടുന്നില്ല എന്ന് മനസ്സിലായി. എങ്കിൽ പണ്ട് എപ്പോഴോ ദൈവം സൃഷ്ടി നടത്തി ഇപ്പൊൾ ഒന്നും ചെയ്യാതെ ഇരിക്കുന്നു എന്ന് വാദം യുക്തിക്ക് നിരക്കുന്നതല്ല. പരാപ്രകൃതിയും അപരാപ്രകൃതിയും ഏറിയും കുറഞ്ഞും കാണപ്പെടും. എന്നാല് പരമാത്മാവ് പൂർണമാണ്. ( ഏറിയും കുറഞ്ഞും എന്നാല്:- വായൂ ഒരിടത്ത് കൂടുതൽ കാണപ്പെടും മറ്റൊരിടത്ത് കുറഞ്ഞും കാണപ്പെടും. അതുപോലെ വെള്ളം കടലിൽ കൂടുതൽ കരയിലും അന്തരീക്ഷത്തിലും കുറഞ്ഞും കാണപ്പെടും. അതുപോലെ പരാപ്രകൃതിയായ ജീവാത്മാവ് മനുഷ്യൻ മൃഗങ്ങൾ മരങ്ങൾ എന്നിങ്ങനെ ഉള്ളവയിൽ ഏറിയും കുറഞ്ഞും കാണപ്പെടും) സൃഷ്ടി സ്ഥിതി ലയം മൂന് കർമ്മങ്ങൾ സദാസമയം നടന്നുകൊണ്ടിരിക്കുന്നൂ. മൂന് കർമ്മങ്ങളെ മൂന് ദേവന്മാരായി ഋഷിമാർ വാഴ്ത്തുന്നു. മൂന് കർമ്മങ്ങൾക്ക് മൂന് ദേവന്മാർ അല്ല. മൂന് കർമ്മങ്ങൾ ആണ് മൂന് ദേവന്മാർ. NB:_ സകലതിനെയും സൃഷ്ടിച്ച ദൈവത്തെയാണ് ഞങൾ ആരാധിക്കുന്നത് എന്ന് ഏതെങ്കിലും മതവാദി പറയുന്നുണ്ട് എങ്കിൽ അവൻ ഈശ്വരനെ അല്ല ആരാധിക്കുന്നത് എന്ന് മനസ്സിലാക്കണം. ( ഈശ്വരൻ സൃഷ്ടിക്കുന്നു, ശിക്ഷിക്കുന്നൂ എന്ന് പറയുന്നവൻ അന്ധകാര മതത്തിൽ പെട്ടുപോയവൻ ആണെന്ന് അറിയണം) ആ മനുഷ്യന് ഈശ്വരനെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലാക്കണം. ഈശ്വരൻ ഒന്നിനെയും സൃഷ്ടിക്കുന്നില്ല. ശിക്ഷിക്കുന്നില്ല,പരിപാലിക്കുന്നുമില്ല. ഈശ്വരൻ നിർഗുണ ബ്രാഹ്മമാണ്, ഈശ്വരൻ സകലതിനും സാക്ഷി മാത്രമാണ്. ഈശ്വരൻ സനാതന സത്യമാണ്. ആ നിർഗുണ നിരാകാര ബ്രഹ്മത്തെ യോഗികൾ അറിയാൻ ശ്രമിക്കുന്നു. ഓം ശാന്തി
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
സകല മതങ്ങളും, ദൈവങ്ങളും മനുഷ്യരുടെ സൃഷ്ടികൾ.... എല്ലാം ഒരേ തൂവൽ കഴുകന്മാർ dirty vultures ത്ഫൂ..... ...ഓം തീട്ടങ്ങൾ 💩💩💩🤮🤮🤮
@ShajiMt-yj5yv
@ShajiMt-yj5yv Жыл бұрын
🙏👍
@nhalil
@nhalil Жыл бұрын
എൻ്റെ അല്ലാഹു 😅
@josephvarkey8921
@josephvarkey8921 Жыл бұрын
Who is your allah?
@shiningstar958
@shiningstar958 Жыл бұрын
മൊഹമ്മദ് = അല്ലാഹു😀
@Kappenen3852
@Kappenen3852 Жыл бұрын
Holy Spirit is within you and every where in nature
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
That is ugli shit only 💩💩💩🤮🤮🤮
@ctsaidalavi2159
@ctsaidalavi2159 6 ай бұрын
👍👍👍👍🌹🌹🌹🌹
@premanpp8868
@premanpp8868 Жыл бұрын
ഒരു എക്സ് പട്ടാളക്കാരൻ കുട്ടികളോട് പറയുന്ന ഒരു തള്ളു അല്ലെങ്കിൽ കഥയുണ്ട്, മുമ്പ് എപ്പോഴോ കേട്ടത്, പട്ടാളത്തിൽ ആയിരുന്നപ്പോൾ ഞാൻ ഒറ്റക്ക് രാത്രി കുരിരുട്ടില് നിൽക്കുമ്പോൾ മുന്നിൽ ആയിരം നരികൾ എന്നെ നോക്കി നിൽക്കുന്നു, അപ്പോൾ കുട്ടികൾ പറഞ്ഞു "പുളു " അടിക്കുന്നു എന്ന്, നരികൾ അഞ്ഞുറു ആയി മുന്നൂറു ആയി അങ്ങനെ കുറഞ്ഞു നൂറു ആയി, അവസാനം ഒന്നിൽ എത്തി. എന്നിട്ടു എക്സ് പട്ടാളക്കാരൻ പറഞ്ഞു ഇനിയും കുറക്കാൻ പറയരുത് എന്ന്. ( ഇത് ഒരു സിനിമയിലും ഉണ്ട്) അതുപോലെ ആണ് നബിയുടെ നിസ്കാര തള്ള് കേട്ടപ്പോൾ തോന്നിയത്.
@AbduKurasan-pu3kd
@AbduKurasan-pu3kd Жыл бұрын
ഏകദേശം 400 കോടി വർഷം പ്രകൃതി നിർദ്ധരിച്ച ശരീരമാകുന്നു ഹോമോസാപ്പിയൻസിന്റെ ശരീരം തള്ള് ഒരു രക്ഷയും ഇല്ലല്ലോ
@georgekp1522
@georgekp1522 Жыл бұрын
👌👏👍👍💓🙏
@rajagopalrajapuram8940
@rajagopalrajapuram8940 Жыл бұрын
സാർ, എന്റെ അറിവില്ലായ്മകൊണ്ടായിരിക്കാം. അല്പം കാഠിന്യമേറിയ കോമഡി പോലെ തോന്നി.
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
ഒരു കൂപമണ്ഡൂകത്തിന്ന് അത്രയേ തോന്നൂ... 🤔🤭😂🤣🙏
@PramodPramod-vc8qk
@PramodPramod-vc8qk Жыл бұрын
കുറേ ദിവസമായല്ലോ എവിടെ പോയി
@Max-iw6ce
@Max-iw6ce Жыл бұрын
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@cheghiskhan3977
@cheghiskhan3977 Жыл бұрын
പരമാനന്ദം എന്നത് അൽ-ല്ലാക്ക് അവകാശപ്പെടാൻ സാധിക്കില്ല. മൂപ്പർ 24 മണിക്കൂറും കലിപ്പും, വിദ്വേഷവും, അസൂയയും ഒക്കെയായി ജീവിക്കുന്ന ആളാണ്. ആരൊക്കെയാണ് മറ്റ് ദൈവങ്ങളെ ആരാധിക്കുന്നത് എന്നത് ഭൂതക്കണ്ണാടി വെച്ചു നോക്കി ഇങ്ങനെ ഇരിക്കുകയാണ്. ആൾ അസ്വസ്ഥനാണ്, അരക്ഷിത ബോധവും മൂപ്പരെ ബാധിച്ചിരിക്കുന്നു.
@motionmallu4585
@motionmallu4585 Жыл бұрын
അസ്വസ്ഥനാണ് 🙂
@chandrikachandrann
@chandrikachandrann Жыл бұрын
സത്യം.ഹിഹിഹി
@chandranramanpillai8117
@chandranramanpillai8117 Жыл бұрын
Science can do wonders no doubt But science without dharmic knowledge or Spirituality will be a curse to the humaniyy Albert Einstein declared Oh God the whole Universe is thy play He kept a pocket edition of Sreemat Bhagavat Gita
@chandrikachandrann
@chandrikachandrann Жыл бұрын
ഹൊ 🤔!!
@democracy6894
@democracy6894 11 ай бұрын
അല്ലാഹുവിനെ ഇട്ട് കളിപ്പിക്കുന്നവരാണ് മനുഷ്യർ
@imagine2234
@imagine2234 Жыл бұрын
അതിന് അള്ളാഹു പവർഫുൾ ആണെന്നാരു പറഞ്ഞു? ഭുമി പരന്നതല്ലഎന്നു പോലും അറിയില്ലാത്ത സാധനം പവർഫുൾ. ചിരിപ്പിക്കല്ലേ?????
@sathianc.a1511
@sathianc.a1511 Жыл бұрын
😁☝👌👍
@reginadapuram7289
@reginadapuram7289 Жыл бұрын
അല്ലാഹ് കൊറോണക്ക് ശേഷം ഫുൾ ടൈം എയറിൽ ആണ് 😜😜😜ഇനി പെട്ടെന്ന് ഒന്നും താഴെ വരും എന്ന് തോന്നില്ല 😂😂😂
@shabumc3754
@shabumc3754 Жыл бұрын
@@Hello-ov1xc എല്ലാ ദൈവങ്ങളും കൊറോണക്ക് ശേഷം ഉണ്ടയാണ് അവരെ ആവാഹിക്കുന്ന വരും
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
അള്ളാ'ഹു' പേടിച്ചു!🤭, ഇനി അങ്ങേര് താഴോട്ടേക്ക് ഇല്ല.... അല്ലെങ്കിലും ഇല്ലാത്ത അല്ലാഹു എങ്ങിനെ വരാനാണ് മുഹമ്മദ്‌ മരിച്ചപ്പോൾ പുള്ളിയുടെ നിഴലായ അല്ലെങ്കിൽ ഫേക്ക് ഐഡിയായ കള്ളാഹുവും മരിച്ചില്ലേ!? 🤭
@Indian-od4zf
@Indian-od4zf Жыл бұрын
Who is allahu, who created him?
@imagine2234
@imagine2234 Жыл бұрын
അതെവിടത്തെ കണക്കാണ്? ഏഴാമാകാശം ശനിയുടടുത്താണെങ്കിൽ ഒകെ. ഇപ്പഴത്തെ അറിവു വച്ച് 13.9 ബില്ല്യൺ പ്രകാശ വർഷത്തപ്പുറത്താണ് അള്ളാഹു അതു ഒരു രാത്രി കൊണ്ടു പോയി പണിയൊക്കെ കഴിഞ്ഞു വരണമെങ്കിൽ 10 ബില്ല്യൺ പ്രകാശവർഷം സ്പീടു വേണം.॥
@mercykuttymathew586
@mercykuttymathew586 Жыл бұрын
പാവം മനുഷ്യൻ
@shijovarghese1876
@shijovarghese1876 Жыл бұрын
ഇനിയൊന്നും പറയേണ്ട.
@mujeebkandi7912
@mujeebkandi7912 Жыл бұрын
Conclusion is not perfect..theoretical aayo ennum...
@melanijoseph5919
@melanijoseph5919 Жыл бұрын
🤣👍
@melanijoseph5919
@melanijoseph5919 Жыл бұрын
Funny speech
@alexanderbabykutty9037
@alexanderbabykutty9037 Жыл бұрын
😂😂😂17.00 to 18.00
@tsb4250
@tsb4250 Жыл бұрын
എന്താ ഒരു സംശയം പോലെ!! ഏത് അഹങ്കാരി ക്കും തെമ്മാടിക്കും പഞ്ഞി വെക്കാൻ തീരുമാനിക്കുന്നവൻ ( allahu, ഇലാഹ് എന്ന വിഷയത്തിൽ നിങ്ങൾക്ക് ചോദിക്കാം " allaahu asswamad ")
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
മുഹമ്മദ് എന്ന കുത്ത് നബിയുടെ ഫേക്ക് ഐഡി കള്ളാഹു 'ഇല്ലാഹ്'🤮🤮🤮
@AbduKurasan-pu3kd
@AbduKurasan-pu3kd Жыл бұрын
താങ്കളും താങ്കളുടെ ചിന്താഗതിയും വിമർശിക്കുകയാണെങ്കിൽ പോലും ദൈവത്തിന്റെ ക്വാളിറ്റിയിൽ അല്ലാഹുവിനെ ഒന്നാം സ്ഥാനം കൊടുത്തതിൽ സന്തോഷിക്കുന്നു പക്ഷേ അല്ലാഹുവിന്റെ സ്ഥാനത്തിന് മുകളിൽ എത്താൻ ശ്രമിച്ചാൽ നടക്കില്ല അത് ചിന്തിക്കുന്നതിനു പോലും പ്രസക്തിയില്ല ഒരു മനുഷ്യൻ ഇല്ലായ്മയിൽ നിന്ന് ഉണ്ടായി എന്നതുപോലും ബീജാവസ്ഥ ബ്രൂണോ അവസ്ഥ ജനനം കുട്ടിക്കാലം എന്നതെല്ലാം മനുഷ്യന്റെ പോരായ്മ തന്നെയാണ് താങ്കൾ മനുഷ്യവർഗ്ഗത്തിന്റെ മാറ്റങ്ങൾ പറയുന്ന പോലെ തന്നെ മനുഷ്യന്റെ ജനനം മുതൽ മരണം വരെ മാറ്റങ്ങൾ തന്നെയാണ് ടെക്നോളജി വളരുകയും പല കണ്ടുപിടുത്തങ്ങൾ വരുകയും ചെയ്യും ഇനിയും വളരാൻ ഉണ്ട് അത് ഒരിക്കലും ഇസ്ലാം എതിർക്കുന്നില്ല പക്ഷേ ഈ ടെക്നോളജി ഇല്ലാതെതന്നെ ഒരു മനുഷ്യനെ പരിപൂർണ്ണൻ ആക്കിയ ഈ ടെക്നോളജി കണ്ടുപിടിക്കാൻ മനുഷ്യന്റെ തലച്ചോറിനെ പരിപൂർണ്ണൻ ആക്കിയ ദൈവത്തെയാണ് അല്ലാഹു എന്ന് പറയുന്നത് നിർവചനങ്ങൾ കൊണ്ട് നിങ്ങൾ ആളിനെക്കാളും അല്ലാഹുവാണ് എത്ര കോടി വർഷമെടുത്താലും മനുഷ്യന്റെ തലച്ചോറ് ശരീരഘടന കണ്ണ് മനുഷ്യന്റെ ശരീരത്തിനുള്ളിലെ പല പാർട്സുകൾ എല്ലാം വളരെ കൃത്യതയോടെ വ്യക്തതയോടും ഉണ്ടായി എന്ന് വിശ്വസിക്കാൻ നിങ്ങളുടെ തലച്ചോറിന് കഴിയുന്നുണ്ടോ ഞങ്ങൾക്ക് എന്തായാലും കഴിയുന്നില്ല മനുഷ്യന്റെ പുറത്തുള്ള ശരീരഭാഗങ്ങളിൽ പരിണാമം മാറ്റം സംഭവിച്ചിരിക്കാം എന്ന് നിങ്ങളുടെ വാദത്തിന് വിശ്വസിച്ചാൽ പോലും അകത്തുള്ള അത്ഭുതങ്ങൾ എങ്ങനെ സംഭവിച്ചു നാച്ചുറൽ സെലക്ഷൻ ആണ് അവിടെ ഉണ്ടായത് എന്ന് പറയുന്നത് വിഡ്ഢിത്തമല്ലേ എന്തുപറഞ്ഞാലും കയ്യടിക്കാൻ കുറച്ച് ആളുകൾ കിട്ടുക എന്നല്ലാതെ ഇതിനൊക്കെ വല്ല യുക്തിയും ഉണ്ടോ ശാസ്ത്രം ശാസ്ത്ര പുരോഗതി ശാസ്ത്ര കണ്ടുപിടുത്തം എന്നുള്ളത് മതവാദികളും ചെയ്യുന്നുണ്ട് അവരും കണ്ടുപിടിക്കുന്നുണ്ട് അത് നമ്മുടെ അത്ഭുതപ്പെടുത്തുന്നുണ്ട് അത് ദൈവ നിഷേധത്തിന് ഒരു കാരണമല്ല രണ്ടും രണ്ടാണ്
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
കളിമണ്ണ് കുഴക്കേണ്ട ആവശ്യം തന്നെ ഇല്ലായിരുന്നല്ലോ!🤔 വെറുത മനുഷ്യൻ ഉണ്ടാകട്ടെ എന്ന് പറഞ്ഞാൽ പോരേ മദ്രസ്സ പൊട്ടൻ കൂപമണ്ഡൂകമേ!?, പിന്നെ ആദമിന്റെ വാരിയെല്ല് ഊരി എടുക്കേണ്ടുന്ന അധികഠിനമായ ക്രൂരതയും വേണ്ടായിരുന്നു അതും കുന് എന്ന് പോരേ!?. 7.1 ബില്യൺ ജീവവർഗ്ഗങ്ങളെയും മണ്ണ് കുഴച്ചും, കുന് പറഞ്ഞും ആണോ മുഹമ്മദ്‌ന്റെ ഫേക്ക് ഐഡിയായ അല്ല ശിഷ്ട്ടിച്ചത് (പുതിയ പുതിയ സ്പീഷിസ് ഉണ്ടായികൊണ്ടിരിക്കുന്നതും)🤔🤭😂🤣
@AbduKurasan-pu3kd
@AbduKurasan-pu3kd Жыл бұрын
പരിണാമം ഒലക്ക നിങ്ങളുടെ കെട്ടുകഥകൾ അല്ലാതെ മനുഷ്യചരിത്രത്തിൽ ഇതുവരെ മനുഷ്യൻ ഒരു മാറ്റം വന്നിട്ടുണ്ടോ പരിണാമം പറയുന്നതുപോലെ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ മാറ്റങ്ങൾ ഇന്നും കാണേണ്ടതല്ലേ കുരങ്ങിന്റെയും മനുഷ്യന്റെയും പൂർവികർ ഒന്നാണ് എന്ന് പറയുന്നുണ്ടെങ്കിൽ മറ്റു വെറൈറ്റി ജീവികൾ ഉണ്ടാകേണ്ടതല്ലേ 300 കോടി 400 കോടിയും വർഷങ്ങളുടെ കണക്ക് പറഞ്ഞു ജനങ്ങളെ പറ്റിക്കരുത്
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
വല്ലതും ഒക്കെ പഠിക്കാൻ നോക്ക് മലരേ... വെറും മദ്രസ പൊട്ടൻ കൂപമണ്ഡൂകം 🤔🤭🤣😂🤮🤮🤮
@wellhai
@wellhai Жыл бұрын
സ്വിച്ച് ഓഫ് ആകാൻ 50000 ഡോളർ വേണ്ടാ 5 ഡോളറിൻ്റെ വൈഫൈ സ്വിച്ച് ഉണ്ട് സെറ്റ് ആകുക അലക്‌സ അല്ലെങ്കിൽ ഗൂഗിൽ ആയിട്ട് കണക്ട് ആകുക സംഭവം സെറ്റ്
@sajeevananthikad3724
@sajeevananthikad3724 Жыл бұрын
വലിയ വ്യത്യാസം ഉണ്ട്. അലക്സയോട് നമ്മൾ പറയണം - അല്ലെങ്കിൽ നിർദ്ദേശം കൊടുക്കണം. ഇവിടെ അതല്ല , നമ്മൾ ആലോചിക്കുമ്പോൾ പ്രവർത്തി നടക്കുകയാണ്.
@wellhai
@wellhai Жыл бұрын
@@sajeevananthikad3724 ബൾക് വരുമ്പോൾ നോക്കാം പ്രൈസ് കുറയുമെല്ലോ ഇപ്പൊ ഇതേ നിവർത്തി ഉള്ളൂ സംഭവം സുഖമാണ് അടുക്കളയിലെ കേറ്റിൽ റൈസ് കൂകർ മുതൽ റൂമിലെ ലൈറ്റ് ഫാൻ ac വരെ ചെറിയ പൈസക്ക് ഇപ്പൊ സെറ്റ് ആക്കിയിട്ടുണ്ട് ഒരു ai സെറ്റപ്പ് കൂടെ ഉണ്ടെങ്കിൽ അഥവാ എഴുനേറ്റു അപ്പോ തന്നെ കേറ്റിൽ സെറ്റ് ആകുക വീട്ടിൽ എത്തുന്നതിനു ഒരു 15 മിനിറ്റ് മുന്നേ ac സെറ്റ് ആകുക പോലുളത് ചെയ്യാൻ വന്നാൽ അടിപൊളി ആണ് വരും വരാതിരിക്കില്ല ഗൂഗിളിൻ്റെ ബ്രാഡ് പോര മൈക്രോസോഫ്റ്റ് ഓക്കേ ആണേലും പോര വർകിന് ഒക്കെ എൻ്റെ പ്രദീക്ഷ ആമസോൺ കൊണ്ടുവരും എന്ന് ആണ് അല്ലേൽ ശവോമി
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
ഇതും കിതാബ് നോക്കി കണ്ടെത്തിയതായിരിക്കും മനുഷ്യൻ!🤭🤣😂
@sayedsikhander8584
@sayedsikhander8584 Жыл бұрын
Luqman 31:6 وَمِنَ ٱلنَّاسِ مَن يَشْتَرِى لَهْوَ ٱلْحَدِيثِ لِيُضِلَّ عَن سَبِيلِ ٱللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًاۚ أُو۟لَٰٓئِكَ لَهُمْ عَذَابٌ مُّهِينٌ English - Sahih International And of the people is he who buys the amusement of speech[1] to mislead [others] from the way of Allāh without knowledge and who takes it [i.e., His way] in ridicule. Those will have a humiliating punishment. യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്‌. Get Quran App: gtaf.org/apps/quran #GreentechApps
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
ആയിക്കോട്ടെ!🤭 കള്ളാഹുവിനെ സൃഷ്ടിച്ച കുത്ത് നബിയുടെ മദ്രസ്സ പൊട്ടൻ കുണ്ടൻ കോയാ....സിക്കന്തർ കാ മുഖന്തർ 🙏
@jacobpalaty2806
@jacobpalaty2806 Жыл бұрын
⛺🎡🎡🚥🚥
@jrjtoons761
@jrjtoons761 Жыл бұрын
നവോത്ഥാനത്തിന്റെ ലക്ഷ്യം എല്ലാവരെയും കമ്മികൾ ആക്കുകയാണ്
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
പക്ഷേ അവരൊക്കെ കമ്മ്യൂഞ്ചികൾ ആയിപോയി എന്നതാണ് യാഥാർഥ്യം 🤔🤭😂🤣
@sajanskariya3299
@sajanskariya3299 Жыл бұрын
Thank you🌹
@sathghuru
@sathghuru Жыл бұрын
❤❤❤
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 78 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37