ഉണ്ണി മുകുന്ദൻ നൽകുന്ന ഒരു പാഠം ഉണ്ട് തോല്പിക്കാൻ പലരും ശ്രെമിക്കും.. പക്ഷേ പരിശ്രമം തുടർന്ന് കൊണ്ടിരിക്കുക.. അവസാന വിജയം ആർക്കും തോൽപ്പിക്കാൻ ആകാത്ത രീതിയിൽ എത്തിച്ചു കൊണ്ടാകും.
@Anil-gp4ge19 күн бұрын
@@rajeshp.p475 ശരിക്കും പാഠം അതല്ല.രാജ് മോഹൻ ഉണ്ണിത്താനെ പോലെ കുറി മായ്ച്ചാൽ മാത്രമേ കേരളത്തിൽ വിജയിക്കാൻ കഴിയൂ എന്ന പാഠം.❤️❤️
@mohammedfouzudheen19 күн бұрын
Unni chettan❤❤❤
@jishnusurendran900019 күн бұрын
@@Anil-gp4ge Ayin marco keralathil mathramalla hit..Pala statesilum hit anu.
@Anil-gp4ge19 күн бұрын
@@jishnusurendran9000 പടം ഹിറ്റായി എന്നതിനേക്കാൾ പടം എങ്ങനെ ഉണ്ടായി എന്നത് ആലോചിക്കുന്നത് നല്ലതായിരിക്കും.❤️❤️
@rebel_reform19 күн бұрын
തന്നെ സംഘിയെന്ന് വിളിച്ചു അവഗണിച്ചവരെകൊണ്ട് തന്നെ മുതൽമുടക്കിൽ ഷെയർ ഇടീപ്പിച്ചു, സംവിധാനം ചെയ്യിപ്പിച്ചു, അവരെ ഉൾപ്പെടെ തിയേറ്ററിൽ കയറ്റിപ്പിച്ച, തനിക്കും ലാഭം ഉണ്ടാവുന്ന ഒരു പാൻ ഇന്ത്യൻ സിനിമ പെടച്ച ഉണ്ണിയാണ് ഇവിടെ വിജയിക്കുന്നത്. ഇത് ഇരുതല മൂർച്ചയുള്ള ഒരു അടവാണ്. കടുത്ത സംഘിയായ ഞാനും ആദ്യം വിചാരിച്ചിരുന്നു ഈ പടം കാണേണ്ടെന്ന്. പിന്നെയാണ് ഈ കാര്യങ്ങൾ ഓർത്തത്. ഒരു സിനിമാക്കാരനായ ഉണ്ണിക്ക് അൽ ഖേരളത്തിൽ പല തന്ത്രങ്ങളും പയറ്റേണ്ടിവരും. അതുകൊണ്ട് കാണുക വിജയിപ്പിക്കുക. 💪🥷🔥☠️ കേരളത്തിൽ കമ്മി കൊങ്ങി ഹിന്ദുക്കളെയും അച്ചായന്മാരെയും ഉണ്ണിയുടെ പടത്തിന് കയറ്റണമെങ്കിൽ ഇങ്ങനെ ചില അടവുകൾ ആവശ്യമാണ്. ഉണ്ണി സൂപ്പർ സ്റ്റാർ പദവി നേടേണ്ടത് സംഘികളുടെ/ഹിന്ദുക്കളുടെ അഭിമാനത്തിന്റെ പ്രശ്‍നം കൂടിയാണ്. അങ്ങിനെയങ്ങു തളർത്താൻ നോക്കിയാൽ കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷം ഇറക്കിക്കുന്ന രീതിയാണ് കേരളത്തിൽ നല്ലത്. അല്ലാതെ ചന്ദനവും തൊട്ട് അയ്യപ്പനും ഗണേശനും കളിച്ചിട്ട് മാത്രം കാര്യമില്ല അൽ ഖേരളത്തിൽ. ഇല്ലെങ്കിൽ തെലുങ്കിലോ മറ്റോ പോണം. 👍
@anilkumarmalayath774119 күн бұрын
മാളികപ്പുറം നല്ല വിജയമായിരുന്നു പൊങ്ങാ 🙏
@shijinis644819 күн бұрын
ഉണ്ണി മുകുന്ദൻ ❤️❤️❤️❤️❤️❤️❤️എല്ലാ ചിത്രവും വിജയിക്കട്ടെ 👍👍👍👍👍
@aiderm786919 күн бұрын
മതേതര പടം വിജയിക്കും
@Arun-pu3yx19 күн бұрын
അപ്പോൾ മാളികപ്പുറം
@thampikumarvt430219 күн бұрын
@@aiderm7869 അപ്പോൾ ഫഹദ് ഫാസിലിന്റെ ട്രാൻസോ ! ?
@deepadeepa241519 күн бұрын
നമസ്തേ പോങ്ങാൻ ജീ ❤ ഉണ്ണിയെ ഇഷ്ട്ടം 💕💕💕💕❤❤❤❤
@saneeshsanu138019 күн бұрын
ഈ പടം പൊട്ടിയാൽ അത് ഉണ്ണിയുടെ തലയിലിട്ട് ഉണ്ണിയെ ഇല്ലാതാക്കാനിരുന്ന ആ പ്രത്യേക ടീമിന് റീത്ത് സമർപ്പിക്കുന്നു🤓
@seema09ify18 күн бұрын
😂😂😂🤪🤪🤪
@Gopalakrishnan-fj4mk17 күн бұрын
@@saneeshsanu1380 👏👏👏👌
@ceeyem748217 күн бұрын
👍👍👍👍👍🙏🙏🙏🙏🙏🙏
@skmedia152016 күн бұрын
പൊളി വാക്ക് 😘😘
@syamchand461414 күн бұрын
😀😀😀😀
@MovieSports19 күн бұрын
ഉണ്ണി ഇപ്പോഴും ചന്ദനക്കുറി ഇടാറുണ്ട്.. അയാളുടെ വിശ്വാസം എവിടെയും അയാൾ ഉയർത്തി നിർത്തും... അതിന് സംഖിസം ആയിട്ട് ബന്ധമില്ല ന്ന് തോന്നുന്നു... അയാൾ തികഞ്ഞ ഒരു ദേശീയവാദിയാണ്... എനിക്ക് അങ്ങനെയാണ് മനസിലായത് 😊.. പടം നന്നായിട്ടുണ്ട്.. ഇതുപോലെ ഒരു സിനിമ വരണം എന്ന് ഒത്തിരിനാളായി ഞനൊക്ക ആഗ്രഹിക്കുന്നു.. എന്തായാലും ഇപ്പോൾ കിട്ടി 😊
@sbpd912119 күн бұрын
Yes he is a nationalist.
@rejisd881119 күн бұрын
Why only Kummi kongikku mathrame political aakavu ennu ollo ?
why.... who has decided that sanghis are not nationalists ?
@sbpd912118 күн бұрын
@@jmahalekshmymenon9309 Sanghis are nationalists. Thats why unni has no issues in mingling with them.
@deveshd588019 күн бұрын
ശ്രീമാൻ.... ശ്രീ ഉണ്ണിമുകുന്ദൻ പുണ്ണന്മാരുടെ ഇനം അല്ല , ഞാൻ മാർക്കോ കണ്ടില്ല.... പക്ഷേ , ശ്രീ ഉണ്ണിയ്ക്ക് സിനിമയിൽ ഒരു സ്ഥാനം ഉണ്ട്.. തീർച്ചയായും ഉണ്ട്... നല്ല അദ്ധ്വാനിയാണ് ഈ കൊച്ചൻ... പടച്ചു വിടാൻ കഴിയുന്ന ആരാധകകൂട്ടം ഇല്ലാത്ത നല്ല ഒരു നടൻ.... അവന്റെ സ്പെയിസ്സിൽ അവൻ തിളങ്ങട്ടെ നന്മകൾ.. 👏👏👍👍🙏❤️❤️
@seema09ify18 күн бұрын
👍👍👍👍👍
@ajeeshpr261519 күн бұрын
ജയ് ഗണേഷ് ജയിക്കേണ്ടിയിരുന്ന ഒരു സിനിമ ആണ് ❤️❤️❤️
@VijeeshK-e1t14 күн бұрын
Enter tainer alla jai ganesh ജയ് ഗണേഷ് തീയേറ്റർ എക്സ്പീരിയൻസല്ല
@BatMan_1236419 күн бұрын
എന്തായാലും മാർക്കോ പടം കേറി കൊളുത്തിയിട്ടുണ്ട്. കിടു movie q🔥🔥🔥.
@lathavenugopal866511 күн бұрын
Daivanugraham ennu parayunnath ithinanu
@RemadheviRemadhevi-nu1li19 күн бұрын
12 വർഷം മുൻപ് കണ്ടപ്പോൾ മുതൽ അദ്ദേഹത്തെ. ഫോളോ ചെയ്യുന്നുണ്ട്. അദ്ദേഹത്തെ തകർക്കാൻ ഒരു കൂട്ടം ആൾക്കാർ ശക്തമായി ശ്രമിക്കുന്നുണ്ട്. ഇന്ന് ഉണ്ണിമുകുന്ദൻ വിജയിച്ചു നിൽകുമ്പോൾ ഒരുപാട് sandhosham. ❤🔥❤🔥❤🔥❤🔥❤🔥
@girijanmenon205319 күн бұрын
Unni.❤❤❤❤❤❤
@PramodanKk-qe8on19 күн бұрын
ശരിക്കും ഉണ്ണി മുകുന്ദനെ അയ്യപ്പൻ അനുഗ്രഹിച്ചു
@maheedharan981519 күн бұрын
ഹലോ പോങ്ങൻജി , നമസ്കാരം 🙏 ഉണ്ണിമുകുന്ദൻ വിജയിക്കട്ടെ 👍
@sinikapushpalal748019 күн бұрын
നന്നായി sir. നമുക്കും വേണ്ടേ ഒരു kgf. ഉണ്ണി ഉയരങ്ങളിൽ എത്തട്ടെ 🙏🏻
@KrishnadasvkDas19 күн бұрын
ഉണ്ണിമുകുന്ദൻ Dedicated man
@അഞ്ഞൂറാന്-ഞ5ദ19 күн бұрын
ലവ്‌യൂ പോങ്ങാ🧡 മുത്തുപ്പോങ്ങാ🧡🧡
@TROLLALU202419 күн бұрын
ശരിയാണ് sir jay ganesh movie njan കണ്ടപ്പോൾ ക്ലൈമാക്സ് ആയപ്പോൾ ഉണ്ണിമുകുന്ദൻ ചെയ്ത കഥാപാത്രത്തിൻ്റെ നിസ്സഹായാവസ്ഥ ഞാനും അനുഭവിച്ചു എനിക്ക് നല്ലത് പോലെ ഫീൽ ചെയ്ത സിനിമയാണ് ജയ് ഗണേഷ്.പക്ഷെ എന്തു കൊണ്ടാണ് ഇത്രയും നല്ല ഒരു cinema theater sucsses ആവഞ്ഞത് എന്തെന്ന് ഇന്നും എനിക്ക് മനസ്സിലാവാത്ത ഒരു കാര്യമാണ്
@sinikapushpalal748019 күн бұрын
സത്യം
@menakandy19 күн бұрын
@@TROLLALU2024 yes, it was a very good movie with a fine humane message , unfortunately didn't do well.....
പോങ്ങുംമൂടാ നല്ല നമസ്കാരം🙏 രണ്ടു നിമിഷത്തിനുള്ളിൽ കണ്ടു തുടങ്ങി. കൃത്യമായ നിഗമനം കൃത്യമായ മാർഗ്ഗത്തിലൂടെ തന്നെ മുന്നോട്ടു പോകട്ടെ ...... മതഷ്യർക്ക് ഒരു ലക്ഷ്യമുണ്ട്. അത് മനുഷ്യർക്ക് സർവ്വ തരത്തിലും ദുരിതം വരുത്തുക ........... കാലുവാരികളെ , കോലായിൽ കയറ്റിയിരുത്തികളെന്ന Kരള തനിമ നന്നായി തന്നെ മനസ്സിലാക്കി തന്നു പോങ്ങൻ .......
@satheeshkumar602619 күн бұрын
ജയ് ഉണ്ണി ❤👋👋👋👌👌👌👍👍👍🌹🌹🌹❤️❤️❤️
@sujithasubbu628819 күн бұрын
I love Unni ❤ so much. Praying for him. Even Fool Hindus were not supporting him promptly how other religions do. Still he came up. Well done dear, Krishnas blessings always with you. 🙏🙏
@sunilkumar-gq2xu19 күн бұрын
ഉണ്ണി എന്നും ഇഷ്ടം 🙏
@sabarinathcl476719 күн бұрын
നമസ്തേ മാർക്കോ എന്ന സിനിമയുടെ വിജയത്തിൽ നിന്ന് എനിക്ക് മനസ്സിലാകുന്നത് ഇന്നത്തെ തലമുറ വയലൻസ്സ് അഥവാ അക്രമം ഇഷ്ടപ്പെടുന്നു എന്നതാണ്. കുറച്ചു കാലം മുമ്പ് വരെ നല്ല ഉള്ളടക്കത്തിന് സ്വീകാര്യത ഉണ്ടായിരുന്നു എന്നതാണ് സത്യം. നല്ല കഥ, പാട്ടുകൾ എന്നിവ എല്ലാം ഉള്ള കുടുംബ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് സമൂഹം മാറി ചിന്താധാരയും മാറി സിനിമ ഒരു കച്ചവടവുമായി മാറി. ചലച്ചിത്രങ്ങൾക്ക് സമൂഹത്തിനെ സ്വാധീനിക്കാനുള്ള നല്ല കഴിവുണ്ട് അതുകൊണ്ട് നല്ല സിനിമകൾ ഇറങ്ങട്ടെ സമൂഹമത് ശ്രദ്ധിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
You said it right , It’s too scary to see youth celebrating these kinds of movies and failing movies like jai Ganesh - unfortunately movies need financial success to survive and that based on viewers . Personally I enjoyed malikapuram than Marco .
@belvederebh19 күн бұрын
True
@govindankuttykg65219 күн бұрын
കൃത്യമായ വിലയിരുത്തൽ ചിന്തിക്കാൻ സനാതനികൾ തയ്യാറാവണം!!!
@MURALEEDHARAN_Kalleparambil19 күн бұрын
മനസ്സിലായാ......
@vkvishnu602219 күн бұрын
പോങ്ങൻ പൊളിച്ചു🔥🔥🔥🔥🔥🔥🔥🔥🔥' പലർക്കും അറിയില്ല. പോങ്ങനിതു പറഞ്ഞില്ലെങ്കിൽ🎉🎉🎉
@sunipalaki868619 күн бұрын
നല്ല നമസ്കാരം പോങ്ങൻ ജി🙏🙏🙏👍❤️❤️❤️ എത്ര താഴ്ത്താനും തകർക്കാനും ശ്രമിച്ചാലും എല്ലാവർക്കും വരും ഒര്യ നാൾ ഒരു ഉയിർത്തെഴുന്നേൽപ്പ് ഒരു ഉയർച്ച ഒരുനല്ല കാലം❤❤❤
@raveendranedassery489719 күн бұрын
അതിനുണ്ടല്ലോ എതിർക്കുന്ന എതിർത്തു കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്..അവരുടെ പേര് പോലെ അടുത്തു നിൽക്കുന്ന ചില പേരുകൾ ആണ് സിനിമ നിർമ്മിച്ചതും ,സംവിധാനം ചെയ്തതും..ഉണ്ണിയെ ഉണ്ണിയേക്കാൾ വലുതാക്കാൻ ശ്രമിച്ച രണ്ട് പേർ...
@midhunshankar74719 күн бұрын
@@raveendranedassery4897 💯💯🔥🔥
@ajithkumaran828619 күн бұрын
Very very correct observation. You pointed out the correct facts
@Hridakshorts19 күн бұрын
Ponga.... Njan muth pongana... Ath kond malikkapuram Unniyude movie kandu...sukruthamayi ponga❤❤❤❤❤❤
@ASHOKKUMAR-ih5ei19 күн бұрын
മാർക്കോ കണ്ടു!pan India film...🎉
@ANEESHRAVIVLOGS5 күн бұрын
Great dear pongan ❤
@VijeeshVijeeshbala19 күн бұрын
unni mukundan vere level ❤ Marco super movie ❤
@akpakp36919 күн бұрын
മാർക്കോ ഇയ്യോ ഇയ്യോ.....💪💪💪💪💪💪💪
@babumeleparabil336619 күн бұрын
ഉണ്ണി മുകുന്ദൻ്റെ മാളികപ്പുറം കാണുകയിണ്ടായി.🎉
@minukarunakaran789419 күн бұрын
ദുൽക്കാർ💀, മമ്മൂട്ടി ☠️. ഇവരെയൊന്നും അന്നും ഇന്നും ഇപ്പോളും ഇനി orikyalum ഇഷ്ട്ടമല്ല എനിക്ക് 💪👍.ഒള്ളീ,,,, ഉണ്ണിയേട്ടൻ 💪👍👍👍👍. 🕉️🔱❤️🙏
@sportscorner778915 күн бұрын
Vargeeyatha ozhivakku suhrthe
@dileep829219 күн бұрын
കഥ, സംവിധാനം, നിർമാണം... അവിടെയാണ് കളിയുടെ തുടക്കം. വിജയിക്കേണ്ടത് ഉണ്ണിയുടെ ആവശ്യത്തേക്കാൾ കൂടുതൽ അതിലെ മറ്റുള്ളവരുടെ പോക്കറ്റ് നിറയും എന്നതാണ്.
@MURALEEDHARAN_Kalleparambil19 күн бұрын
മനസ്സിലായാ.....
@gemgeorge101218 күн бұрын
സത്യം സത്യം ആരും സമ്മതിച്ചില്ലെങ്ലും
@satheesh498818 күн бұрын
അതാണ് വാസ്തവം
@shreya964819 күн бұрын
മരണത്തെ പറ്റിയുള്ള വീഡിയോ കണ്ടപ്പോൾ വിളിച്ചു ചീത്തപറയണമെന്ന് വിചാരിച്ചതാ.പക്ഷെ ഞാനും അതുപോലെ തന്നെയാണ്. ഏറ്റവും കൂടുതൽ പേടിയുള്ള സംഭവം മരണമാണ്. അതാലോചിച്ചപ്പോൾ പോങ്ങനെ ഒന്നും പറയണ്ടാന്ന് തോന്നി 😢. പിന്നെ ഞാൻ എപ്പോഴും പറയുന്ന കാര്യം കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ മുസ്ലിംകളുടെ രാജവാഴ്ചയാണ്. നമ്മൾ ഹിന്ദുക്കൾ എത്ര കാലം ഇങ്ങനെ സ്വാതന്ത്ര്യത്തോടെ നടക്കും.എന്നാണ്. അതും പോങ്ങൻജീ വീഡിയോ ചെയ്തു. 😊.. എന്തായാലും ജീവിക്കുന്ന കാലം വരെ പോങ്ങനെ സപ്പോർട്ട് ചെയ്യും.കട്ടായം..😊. അപ്പോ പതിവ് പോരട്ടെ. എന്റെ നല്ലോരു നമസ്കാരം ഫ്രീയായിട്ട് എടുത്തോളൂ.😂😂😂 ശുഭരാത്രിയും കൂടെ...
@MURALEEDHARAN_Kalleparambil19 күн бұрын
സത്യം പറയുന്നവൻ ........ "പോങ്ങൻ" നമ്മളെന്നേ പോങ്ങനായതാണേ...
@sunnyjoseph925319 күн бұрын
Me too brother
@ushahari533319 күн бұрын
Me too
@narayanannk896919 күн бұрын
ജയ് ഗണേഷ് നല്ല ഒരു സിനിമ ആയിരുന്നു. ജയൻ ഈ സിനിമ റിലീസയപ്പോൾ കണ്ടിരുന്നു.
@velayuthanvelayuthen31419 күн бұрын
ഉണ്ണി മുകുന്ദൻസാർ വിജയി ഭവഃ
@thulaseedharan71219 күн бұрын
Unni.NextSuperstar💪👍
@binulekshmananbinulekshman126219 күн бұрын
മാർക്കോ ഉണ്ണി കിടു❤❤❤
@user_use83819 күн бұрын
പോങ്ങൻജി പറഞ്ഞതിനോട് 100% യോജികുന്നു. കണ്ണൂർ" സവിത ഫിലിം സിറ്റി" എന്നൊക്കെ ആണ് പേര് പക്ഷേ ഓണർ ആരാവും? അതെ അതു തന്നെ. ഉണ്ണിക്ക് കരിയറിൽ ഒരു അപ്ഗ്രേഡ് ആവശ്യമായിരുന്നു അത് നൽകാൻ അവർക്ക് മാത്രമെ ( പ്രൊഡക്ഷൻ) കഴിയുമായിരുന്നുള്ളൂ. എന്തു മാവട്ടെ ഉണ്ണി മുകുന്ദൻ ഒരു സൂപ്പർ സ്റ്റാർ ആവണം❤❤❤
@MURALEEDHARAN_Kalleparambil19 күн бұрын
ഒന്ന് ചീഞ്ഞേ മറ്റൊന്നിന് വളമാകൂ....
@sunnyjoseph925319 күн бұрын
Athil liberty basheer kanum pirakil engilum
@manukuttan9419 күн бұрын
ഉണ്ണി മുകുന്ദൻ മാറിയ മാതിരി പോങ്ങു മൂടനും മാറി. എന്റമ്മോ അപാര making വീഡിയോ 🙏🏼
@santhoshkumarss929519 күн бұрын
നെറ്റിയിൽ കുറിയും, കൈയിൽ ചരടും അണിഞ്ഞാൽ സങ്കിയാകാം എന്ന് കരുതുന്നവർ ഒന്നും മുകുന്ദനെ സഹായിച്ചിട്ടില്ല എന്ന് സാരം. ഒരാളുടെ വിശ്വാസം അയാളുടേതെന്നു മാത്രം വിശ്വസിച്ച "അകറ്റി"നിർത്തേണ്ടവർ എന്ന് കരുതിയവർ.. മുകുന്ദനെ ചേർത്ത് നിർത്തിയപ്പോൾ ഉണ്ടായ വിജയം അല്ലെ ഇത്. ഇതല്ലേ വേണ്ടതും.. ആശംസകൾ 🙏🙏🙏❤❤❤
@Active2292319 күн бұрын
2:54 പൊളി സാനം 🤤
@tgbigwolfegaming588519 күн бұрын
Unni ഒരിക്കലും ആ ചന്ദനം മാറ്റില്ല അതു വരും ❤
@happylifekerala19 күн бұрын
പൊങ്ങ ജയ് ഗണേഷ് എന്ന നല്ല സിനിമ പരാജയം ആയത് അതിന്റെ പേര് തന്നെ! നല്ലൊരു കഥ ആയിരുന്നു ആ സിനിമ, സിനിമയുടെ പേര് മറ്റൊന്ന് ആയിരുന്നു എങ്കിൽ ഉറപ്പായും വൻ വിജയം ആകുമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ... ഇപ്പോൾ ഈ സിനിമ 2 ദിവസത്തേക്ക് സീറ്റ് കിട്ടാനില്ല ഗൾഫിൽ പോലും, സിനിസ്‌കെപ് ഓൺലൈനിൽ നോക്കിയാൽ അറിയാം ഫുള്ളാണ് ❤️
@PradeepMekattil19 күн бұрын
നമസ്തേ ഹരീഷ് ജി 🙏 നമ്മുടെ സ്വന്തം പവർ സ്റ്റാർ ഉണ്ണി മുകുന്ദൻ💪
@VenuGopal-g2c6l19 күн бұрын
നല്ല നമസ്കാരം പൊങ്ങാ 🙏🙏🙏🙏🙏👍👍👍👍👍👍❤️❤️❤️❤️💞💞💞💞💞💞🌹🌹🌹🌹♥️♥️♥️♥️♥️🚩🚩🚩🚩🚩🚩🚩🚩
@ACHUTHANKP-r5s19 күн бұрын
🇮🇳🙏 Appol M A R C O 💯 % thanne 🙏🇮🇳
@sohumwayoflearning18 күн бұрын
അവസാനം പറഞ്ഞത് അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘😘
@santhoshsanthosh573619 күн бұрын
Unni mukundan❤❤❤❤
@pongummoodan19 күн бұрын
❤
@gineeshm419 күн бұрын
മാളികപ്പുറം ഉണ്ണിയുടെ സൂപ്പർ ഹിറ്റ് പടമാണ്...
@vijayraj212719 күн бұрын
Unnimon❤❤❤❤❤❤❤❤❤❤
@VijayakumarTk-n1i19 күн бұрын
ഇന്ന് ഞാനും, വൈഫും പോയി കണ്ടൂ..... wow ......ഉണ്ണി പൊളി ഇഷ്ടം😘❤❤❤❤❤🔥🔥🔥
@jopanachi60619 күн бұрын
Marco is an entertainer movie.
@bennykaramkattil487919 күн бұрын
പൊങ്ങൻ ഒരു ദൈവ വിശ്വാസി ആണോ? ആണെങ്കിൽ ഉണ്ണി എന്ന മുകുന്ദൻ സൂപ്പർ സ്റ്റാർ ആണ്!😂😂😂😂
@Meenuarunp198519 күн бұрын
ഇങ്ങനെയൊരു വയലൻസ് ത്രില്ലർ സിനിമ ചെയ്യുമ്പോ ചന്ദന കുറിയുടെയും കസവ് മുണ്ടിന്റെയും ഒക്കെ ആവശ്യം ഉണ്ടോ..!!?? മാളികപ്പുറം അങ്ങനെയൊരു പടം ആയിരുന്നു.! ഉണ്ണി മുകുന്ദൻ എല്ലാ തരത്തിലുള്ള പടങ്ങളും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു സിനിമാ തൊഴിലാളിയാണ്. എല്ലായ്പോഴും അയാൾ ഒരുപോലെ വരണം എന്ന് ആഗ്രഹിക്കാൻ പറ്റില്ല. ഓരോ കഥാപാത്രങ്ങളും വ്യത്യസ്തം ആണ്.
@lathavenugopal866511 күн бұрын
Chandanam thodunnath unni mukundan orikkalum ozhivakkilla,cinema il ath avasyam illenkil pattillallo
@yoda-11-118 күн бұрын
13:18 സത്യം ..ഒരാൾ എന്നും ഒരേ പോലെ നടക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ല പിന്നെ അദ്ദേഹം ഇപ്പോൾ വിശ്വാസം പ്രകടിപ്പിക്കുന്നത് കുറച്ചു എന്നുള്ളത് സത്യം തന്നെയാണ് അത് പക്ഷേ ഒരുതരത്തിൽ അനിവാര്യമായി മാറുകയും ചെയ്തു കാരണം കുറെ പേര് ഇദ്ദേഹത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണ് . എന്തായാലും മാർക്കോ യുടെ വിജയത്തോടെ ആ തെറ്റിദ്ധാരണ കുറെയൊക്കെ മാറും ഇനി പണ്ടത്തെപ്പോലെ മുക്കാൽ മീഡിയ, influencers വിചാരിച്ചാൽ അദ്ദേഹത്തെ വല്ലാതെ താഴ്ത്തിക്കെട്ടാൻ പറ്റില്ല അതിനുള്ളതൊന്നും അദ്ദേഹം കൊടുക്കാനും പോകുന്നില്ല ... എന്തായാലും വിമർശനങ്ങളെ ഭയന്നു മൊത്തത്തിൽ പിൻവലിയാതെ പോകട്ടെ, കാരണം അടുത്തആയിട്ട് ഓണത്തിനും, വിഷുവിനും, ജന്മാഷ്ടമിക്കും, ഗണേശചതുർത്ഥി ഒന്നും അദ്ദേഹം ആശംസകൾ നേർന്നു കണ്ടില്ല .. പേടി തട്ടി എന്നുള്ളത് സത്യം ആണ് .. അല്ലെങ്കിൽ പരിഹാസം കാരണം മടുപ്പ് വന്ന് കാണും .. എന്തായാലും പുള്ളിക്കാരന് പണ്ടത്തെ പോലെ ഇഷ്ട്ടം ഉള്ള കാര്യങ്ങൾ ഈ വിജയത്തോടെ വീണ്ടും ചെയ്യാൻ പറ്റട്ടെ ..
ഉണ്ണിമുകന്ദൻ കരുത്തുറ്റ അഭിപ്രായവും നല്ല തന്റേടവും നല്ല അഭിനയശേഷിയുമുള്ള ഒരു യുവാവാണ്. ഇനിയും ഉയരങ്ങളിലെത്തട്ടെ. ഒരു പാട് ഇഷ്ടം❤ മോന്റെ സിനിമകളെല്ലാം വിജയിക്കട്ടെ. പരാജയത്തിൽ തളരാതെയും വിജയത്തിൽ അമിതാഹ്ലാദമില്ലാതെയും മുന്നോട്ടു പോകുക. നന്മവരട്ടെ.
@prescot1234519 күн бұрын
100% correct Unnis hard work and commitments paid off
@Sandeepcaptain719 күн бұрын
Unni ettan ❤️ BenchMarCo 🔥
@ChinnuPriya-f2w18 күн бұрын
Unnimukundan 🔥🔥🔥🔥🔥
@rajanv-vf7fy8 күн бұрын
100, mark marko
@PrasannanKozhiparambil19 күн бұрын
🙏bro ❤❤❤
@prasanthn260717 күн бұрын
Marco 🎉🎉🎉❤❤❤
@Digil-ct9rr19 күн бұрын
Dear pong ❤❤❤
@kannanamrutham883718 күн бұрын
കഷ്ടപ്പാടിൽ നിന്നും ഉയരങ്ങളിലേക്ക് എത്തിയ നമ്മുടെ ഉണ്ണി മുകുന്ദൻ മലയാളത്തിൻറെ സൂപ്പർ സ്റ്റാർ ❤
@reshmakaimaparambil38216 күн бұрын
എല്ലാം ചികഞ്ഞെടുത്തല്ലേ 😊😊😊😊😊😊😊
@travelraj736518 күн бұрын
Right Sr💙👍.
@Madhusoodanan-u7w19 күн бұрын
മതി... അതങ്ങട് തൃപ്തിയായി🙏👍👍👍
@aavani444019 күн бұрын
❤❤❤❤❤poganji
@rajeshbabu806921 сағат бұрын
ഞാൻ കണ്ടു പോങ്ങാ.. നല്ല പടം. ഉണ്ണി കിടിലൻ. ഉണ്ണി ജയിക്കണം. ❤❤
@drakussp19 күн бұрын
നമസ്കാരം 🙏🏻 ജീ ❤️
@ranjithnk854615 күн бұрын
ഉണ്ണി മുകുന്ദൻ ❤️❤️🙏🏻💪🏻💪🏻✌🏻
@sunillalm331119 күн бұрын
നമസ്തെ🙏
@pongummoodan19 күн бұрын
❤
@remeshnair547819 күн бұрын
Great ❣️ Big Salute ❣️ Best Wishes 🌺🌺🌺
@SOBHIJOY12 күн бұрын
❤❤❤ഉണ്ണീ❤❤❤
@binumg0119 күн бұрын
Unni fan ❤🎉✌🏻 🤟🏻
@sarinnicholas279719 күн бұрын
❤️✨❤️
@Anil-gp4ge19 күн бұрын
കൃത്യം🙏🙏
@thazhevilaku990419 күн бұрын
Your clear ❤
@sankarji593819 күн бұрын
❤❤❤ നമസ്കാരം പോങ്ങ ❤❤❤
@bhavinaanil19 күн бұрын
As usual u just awsom
@Shaaju12319 күн бұрын
❤️❤️❤️
@sbpd912119 күн бұрын
I watched Jai Ganesh. It was a good movie.
@sooraize19 күн бұрын
Good review, ponga
@vinodmp819715 күн бұрын
Great film..great performance..🎉 Best wishes...
@Anilkumar.Cpillai19 күн бұрын
🥰🥰👍👍
@sreelathanair108018 күн бұрын
I feel happy for unni coz he has endured a lot….he was suppressed…at last God is with him….may Gid bless him❤❤❤