ജഗതി ശ്രീകുമാർ എന്ന നടൻ കിടപ്പിൽ ആയില്ലെങ്കിൽ സുരാജ് എന്ന ഒരു ഓവർ ആക്ടർ ഉണ്ടാകില്ലാരുന്നു... പിന്നെ ജാഫർ പറയുന്നത് എന്തെന്ന് മനസിലാക്കാൻ മറ്റൊരാളെ വയ്ക്കണം 😂😂😂
@mymedia4461Күн бұрын
മാമുക്കോയ യുടെ മോനും ഉണ്ണിയെ മോശം പറഞ്ഞു. ഉണ്ണി ഒറ്റക്ക് വന്നവൻ ❤മാമുക്കോയ യുടെ മോൻ അയാളുടെ വാപ്പയുടെ പേരിൽ വന്നവൻ
@prakasnvКүн бұрын
avane okke aru nokkunnu
@jaiprakash.-menon23 сағат бұрын
അതാര് 😂😂😂 മാമുക്കോയയുടെ മോൻ
@nikhil_p4123 сағат бұрын
ഈ മാമുക്കോയ തന്നെ തിക്കോടിയൻ, ബഷീർ, കെ.ടി. മുഹമ്മദ്, കെ.പി. ഉമ്മർ മുതൽ ശോഭനാ പരമേശ്വരൻ നായർ വരെയുള്ളവരുടെ പെട്ടി ചുമന്നും ഡ്രൈവറായി പോയും വീട്ടുപണി ചെയ്തു കൊടുത്തുമാണ് സിനിമയിൽ അവസരം വാങ്ങിയത്. എന്നിട്ടാണ് അയാളുടെ മകൻ വലിയ ജാഡ ഇളക്കുന്നത്.
@Gypsy2924223 сағат бұрын
പോടാ ചെകുത്താനെ.... അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല...
@voiceofsangeet4411Күн бұрын
സുരാജ് ആസ് മാർക്കോ 😂😁ജാഫർ ആസ് മാർക്കോ 🤡😀
@keraleeyan35523 сағат бұрын
ജാ_ഫറി _ടുക്കി
@vijukumar5875Күн бұрын
Unni Mugudan..❤❤🚩🚩🚩🚩💪
@MiniSarasan-tg6ro23 сағат бұрын
ശ്യാം സാർ 😊😊❤❤
@sbeena319823 сағат бұрын
Unni soo hard working, genuine,,, let him be victorious,,,,,💖💖💖💖💖💖💖💖
@thampikumarvt430223 сағат бұрын
സുരാജും, ജാഫർ ഇടുക്കിയും മട്ടാഞ്ചേരി ലോബിയുടെ അധീനതയിലാണ് !
@jaiprakash.-menon23 сағат бұрын
കമ്മിക്കൂട്ടം ആണ്
@UpendranV-wc6io23 сағат бұрын
I doubt in near future he won't be available in Malayalam film industry as he may become super hero in holiwood film industry.Any way we can be proud of having a super dinamic hero from malayalam film industry. ❤🎉🌹👍
@midhunravi816123 сағат бұрын
അരിയണ്ണൻ oomfiii🤣🤣🤣
@AnilkumarC-op4ftКүн бұрын
Good 🔥
@ShaluShalu-o9i23 сағат бұрын
🤝👍
@Pramodh-rx7ui23 сағат бұрын
സുരാജ് എങ്ങിനെയാണ് വന്നത് എന്ന് എല്ലാവർക്കും അറിയാം
@manojkumar-cs5zv23 сағат бұрын
❤❤❤❤❤
@UpendranV-wc6io23 сағат бұрын
രണ്ടു കാട്ടുമുയൽ ആനയുടെ ശക്തിയെ വെല്ലുവിളിക്കുന്നു
@rajeshr-tk4nuКүн бұрын
കുശുമ്പ് , വെറും കുശുമ്പ്..
@DominicKarvalio23 сағат бұрын
ഉണ്ണി അടുത്ത ജയൻ
@abhijithks46323 сағат бұрын
സുരാജ് ഒക്കെ ഉടനെ ഫീൽഡ് ഔട്ട് ആവും
@ajith384123 сағат бұрын
Entho surajine ishtamalla
@PhotonShowerКүн бұрын
Mallu singhil surajinte role ormayundo?
@ullasbiju472123 сағат бұрын
😂😂😂👍
@pradeepnair-dp6mj23 сағат бұрын
Ee parayunna unnaakkanmmaarkku Unni Mukundan Cheyunna oru seen polum cheyyaan pattaatha nadanmmaar aanu Ithokkae ee parayunnavanmmaar cheyyan sremichaal Thhiri Mezhukun
@leejaradhakrishnan6652Күн бұрын
😅😅😅😅😅🎉
@ShaluShalu-o9i23 сағат бұрын
😂😂 unni kurachonnu nannakumbhozhekkum palarkkum asooya kondulla prasnama nthu cheyyana asooyakku marunnu kandu pidichirunne ivarkkokke kodukkamayirunu😂 avarkkulla maru padi ya unni e filim koduthirikkunne
ടാ മതി സ്വപ്നം കണ്ടുറങ്ങിയത്. എഴുന്നേറ്റ് പണിക്ക് പോടാ ചെളുക്കെ
@jaiprakash.-menon23 сағат бұрын
😂😂😂 എല്ലാ സിനിമയിലും ഒരൊറ്റ എക്സ്പെർഷൻ ഇട്ട് അഭിനയം എന്ന് പറഞ്ഞു കോമളത്തിരം കാണിക്കുന്ന ഒരു ഹാസ്യ നടൻ അതാണ് സുരാജ്... ജഗതി എന്ന നടൻ കിടപ്പായില്ലെങ്കിൽ ഇങ്ങനെ ഒരു വാണം ഉണ്ടാകില്ല
@SyamlalPavumba23 сағат бұрын
Kannappi joli chayatha oobechu rise madekunavan
@vasudevanrajeev383923 сағат бұрын
ആരാ ഈ ജാഫർ ഇടുക്കി അവൻ ഹീറോ ആയി അഭിനയിച്ച് ഒരു പടം അറിയുന്നവർ ഒന്ന് പറയാമോ. കണ്ട് നോക്കാനാ.
@pradeepnair-dp6mj23 сағат бұрын
Pinnae ee mara vaazhakalkku ullil ulla kushumbu enna oru saadhanam Athinu marunnillaada kootharakalae