ഇത്ര ഉയരത്തിൽ എത്തിയിട്ടും തന്റെ ആ നാടന്‍ വേഷം മാറ്റത്ത ആ ഉപ്പ മരണ മാസ്സ് ആണ്.. Bussines ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
@chunumon4 жыл бұрын
Samsaaravum elimayum
@jabbarkp74884 жыл бұрын
ആമീൻ
@shamnap91114 жыл бұрын
Nalla bhasha aanu uppakk
@MuhammedYaseen-ki5pv3 жыл бұрын
Kottayam aanu adha vyaktha Malayalam
@finuz_musicworld.779 ай бұрын
ആമീൻ 🤲
@junaidpaarol58884 жыл бұрын
അടിപൊളി ടേസ്റ്റ് ആണു.. അജ്മി യുടെ കസ്റ്റമർ ആണു
@shajidk86194 жыл бұрын
Avare Number undo
@geethaps17554 жыл бұрын
@@shajidk8619🤔🤔🤔
@commontidra49884 жыл бұрын
Try Kk puttu also.
@deepareneeb55894 жыл бұрын
ഞാനും...
@kajahussain394 жыл бұрын
Yes
@pubg16174 жыл бұрын
ദൈവം സഹായിച്ചാൽ 5 കൊല്ലത്തിനുള്ളിൽ ഞാനും ഒരു brand നിർമ്മിക്കും ❣️
@healthtalk22274 жыл бұрын
God bless you
@mujeebppavanna54374 жыл бұрын
ഞാനും
@Salman-rm5fy4 жыл бұрын
🤲 INSHA ALLAH Njaanum🥰🥰
@MkMk-od3ek4 жыл бұрын
ദൈവം സഹായിക്കും. 👍👍
@pubg16174 жыл бұрын
@@MkMk-od3ek ❤️
@mylifemyfamliy38364 жыл бұрын
ഉപ്പയും മക്കളും വിജയിപ്പിച്ചു കാണിച്ചു എന്ന് തന്നെ പറയാം.. ✌️😊
@afaffashions82604 жыл бұрын
മാഷാഅല്ലാഹ് അതെ
@ksiddeeque87414 жыл бұрын
അതെ കഠിനാധ്വാനം നടത്തിയാൽ നമുക്കം നേടാം വിജയം പക്ഷെ
@shikhilbabu61274 жыл бұрын
Pacha thoppi
@abdulsaleem29904 жыл бұрын
@@shikhilbabu6127 ivan veendum comments idan thudangeekkunu
@naseernnsnaseer86344 жыл бұрын
പച്ച തൊപ്പി കണ്ടിട്ട് കാലം കൊറേ ആയല്ലോ
@ihsan61354 жыл бұрын
അവരെ വണ്ടി കണ്ടാൽ അറിയാം അവരെ ക്വാളിറ്റി വേറെ ലെവൽ ആണ്
@kirantpkannan30104 жыл бұрын
Correct, njan sradicha karyam athanu
@aslamps37094 жыл бұрын
Bharat Benz
@muhammedarshad42804 жыл бұрын
Yes
@adhil_mhd_4 жыл бұрын
sathiyam
@nabilvarkala75134 жыл бұрын
Ys
@rifanrifan58614 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അദ്ദേഹത്തിനു ഇനിയും ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@hasibabu63134 жыл бұрын
Aaameeen
@muhammadshafi15919 ай бұрын
Àameen
@noorjahanmuhammed11279 ай бұрын
ആമീൻ
@its_aravind4 жыл бұрын
ബ്രാഹ്മിൻസ് മസാല പോലെ ബ്രാൻഡ് നോക്കി വാങ്ങുന്ന വേറെ ഒരു ഐറ്റം ആണ് അജ്മിയുടെ പുട്ടുപൊടി.....🙌🙌
@firos3334 жыл бұрын
He he
@meenabalachandran744 жыл бұрын
Ponkathir puttupodiyum nalla taste ane
@travelforpeace19904 жыл бұрын
brahmins curry powder , especially sambar powder pwoliyaanu...👌👌
@navinbpalathingal4 жыл бұрын
Masala kitchen treasures is best.....putu podi paisa undel anns or else ponkathir
@its_aravind4 жыл бұрын
@@navinbpalathingal ponkathir and ajmi around 2,3 rps diff ullu.... pinne no comments about KT..... use cheyth maduthath aan.....
@jnsantony83354 жыл бұрын
പുട്ടിനേക്കാൾ സൂപ്പർ അവരുടെ Barath benzz Adipoli 😍😍😍😍😍
@roadking4334 жыл бұрын
😍🔥🔥🔥🔥🥰🚚
@rasheed95074 жыл бұрын
🤩🤩 yes vayakkara rasa kaanananne
@rehim_rawuthar5554 жыл бұрын
Hahahahaa
@superdingan524 жыл бұрын
💯💯
@najast23834 жыл бұрын
പിന്നല്ലാതെ ♥️♥️💪
@jasuvlogs17379 ай бұрын
നിങ്ങൾ എങ്ങനെ വലുതാകതിരിക്കും കാരണം നിങ്ങൾ ഇത്ര വളർന്നത് ഇപ്പഴും നിങ്ങൾ അറിഞ്ഞിട്ടില്ല..അത്ര ഹൃദ്യമാണ് ഉപ്പയുടെയും മക്കളുടെയും പെരുമാറ്റവും സ്നേഹവും.അനുഭവിച്ചറിഞ്ഞു ഫൈസൽക്ക is my favorite
@sudhakk17934 жыл бұрын
വീട്ടിൽ ഉണ്ടാകുന്ന പൊടി പോലും അജ്മിക്ക് ഒപ്പം എത്തില്ല. സൂപ്പർ
@shibi12424 жыл бұрын
സൂപ്പർ പുട്ട് പൊടി നല്ല സ്വാദ് കഴിക്കാൻ കറിവേണമെന്നില്ല
@muhammedmalappuram94154 жыл бұрын
ശരിയാണ്
@nourinjinan45894 жыл бұрын
Really.my favourite
@priyonthomas98584 жыл бұрын
Yes...very tasty
@ecmediae72654 жыл бұрын
Puttu puzugate tanneee kazikkamm.
@abdusameer98699 ай бұрын
Really Very tasty
@farry.4 жыл бұрын
നല്ല സോഫ്റ്റ് ആണ് അജിമി പുട്ട് പൊടി കൊണ്ട് ഉണ്ടാക്കുന്ന പുട്ട്, മായം ഒന്നുമില്ലാതെ വീണ്ടും മുന്നോട്ട് പോവുമെന്നു പ്രതീക്ഷിക്കുന്നു
ഞങ്ങള് സ്ഥിരം അജ്മിയുടെ കസ്റ്റമേഴ്സാണ്. നല്ല പൊടികളാണ്. വിലയും മറ്റുള്ളവയെ അപേക്ഷിച്ച് കുറവുമാണ്. അജ്മി ഇഷ്ടം..
@latheefcherukad20704 жыл бұрын
ഞാൻ സ്ഥിരം വാങ്ങുന്ന ബ്രാൻഡ്.. സൂപ്പർ ടേസ്റ്റ് ആണ്
@Mhdalithangal4 жыл бұрын
തമറിൽ ഞാൻ ജോലി ചെയ്യുമ്പോൾ ഇവർക്ക് മുളക്പൊടിയും മറ്റും കൊടുത്തത് ഞാൻ ആയിരിന്നു അത് മാത്രം അല്ല അജ്മിയിൽ ജോലിയും ചെയിതിട്ടുണ്ട് നല്ല സ്വഭാവത്തിന്റെ ഉടമകൾ ആണ് ഫയിസാൽക്കയും റാഷിദും അഫ്സലും വാപ്പച്ചിയും എല്ലാം എന്റെ നാട്ടിൽ ഞാൻ ആണ് മാർക്കറ്റ് ഉണ്ടാക്കി കൊടുത്തത് അള്ളാഹു അവർക്ക് കച്ചവടത്തിൽ ബർക്കത്ത് ചെയ്ത് കൊടുക്കട്ടെ ആമീൻ
@PrinceJohn_14 жыл бұрын
ഞാൻ അജ്മി പുട്ടുപൊടിയുടെ സ്ഥിരം കസ്റ്റമെർ ആണ് നല്ല അടിപൊളി പുട്ടുപൊടി. കടയിൽ പോയാൽ ചോദിച്ചു വാങ്ങുന്ന ഒരേയൊരു പുട്ടുപൊടി... *AJMI* ❤
@Krishtk22994 жыл бұрын
നമ്മടെ നാട്ടിൽ കിട്ടില്ല
@PrinceJohn_14 жыл бұрын
@@Krishtk2299 നാട് എവിടെ ആണാവോ ഞാൻ മലപ്പുറം ആണ് കോട്ടയത്ത് നിന്ന സമയത്ത് അവിടെ കിട്ടുമായിരുന്നു
@rakeshk77884 жыл бұрын
എൻറെ വീട്ടുകാരും എൻറെ സ്നേഹിതരും അജിമീയുടെ കസ്റ്റമർ ആണ് പുട്ടുപൊടി സൂപ്പർ ആണ് സാധാരണ 500 ഗ്രാമാണ് വാങ്ങൽ രണ്ടു ദിവസം കിട്ടും ഇപ്പോ ഒരു കിലോ വാങ്ങിയാൽ രണ്ടു ദിവസം കിട്ടും രാവിലെതന്നെ അജ്മീ പുട്ടുപൊടി ആയാൽ എല്ലാവരും നല്ല പോളിംഗ് ആണ് ( പോളിംഗ് എന്നുപറയുന്നത് ഭക്ഷണം നൽകണം കഴിക്കും എന്നാണ്) നല്ല തേങ്ങ ചിരകിയത് ആയാൽ പിന്നെ കറിയും വേണ്ട ഇപ്പോൾ നിങ്ങൾ കറി പൗഡറും അജ്മി ആക്കി സൂപ്പർ ആണ്
@vysakhthodupuzha16774 жыл бұрын
ഇവരുടെ ഭാരത് ബെൻസ് ട്രക്ക് വരുന്നത് കണ്ടാൽ നോക്കി നിന്നുപോകും ❤️ ഹെവി വാഹനങ്ങൾ അത്രയ്ക്ക് ഹരം ആണ് എനിക്ക്. 💕
@sruthipulkandi27074 жыл бұрын
Unexpected ആയിട്ടാണ് ഈ vedio കാണുന്നത്..best ever പുട്ടുപൊടി ആണ് ഞാൻ കഴിച്ചതിൽ.... സോഫ്റ്റ് nd tasty... വേറെ കറി വേണ്ട... അജ്മി 😍😍😍😘🤩🤩❤️ keep going with this quality...
@salah.k95264 жыл бұрын
മാഷാ അള്ളാ നമ്മുടെ കേരളത്തിൽ ഇങ്ങനെ ഓരോ ബിസിനസ് വളരട്ടെ
@ayshusadik9584 жыл бұрын
Ajmi ❤️🔥 ഈരാറ്റുപേട്ടക്കാരുടെ അഭിമാനം !!
@thanseefasharuf78574 жыл бұрын
Pettakaran♥️
@febinarashid88814 жыл бұрын
Yes
@yasirsameer57063 жыл бұрын
❤️🙌
@shymasshyma58419 ай бұрын
ഈരാറ്റുപേട്ടയിൽ എവിടെ യാണ് ഇവരുടെ പുതിയ വീട്
@abdurahiman1159 ай бұрын
കേരളീയരുടെ അഭിമാനം 🌹
@jahangeertp70084 жыл бұрын
ഞാൻ ഒരു പ്രവാസി ആണ് നമ്മൾ സ്ഥിരമായി ഇതു തന്നെ ആണ് ഉപയോഗിക്കുന്നത് നല്ല ക്വാളിറ്റി ഉള്ള പ്രോഡക്റ്റ്. വളരെ സിംപിൾ ആണ്. ഉണ്ടാക്കി എടുക്കാൻ വളരെ ഈസി യും 👍👍
@afnaschiralakkandi57834 жыл бұрын
I have restuarant in gulf and we buy only this brand . Good quality product.
@rajah13674 жыл бұрын
Afnas Chiralakkandi അത് പുളു.... തള്ളുമ്പോൾ ഒരു മയത്തിനു തള്ള്...ഇല്ലെങ്കിൽ 'only' word ഒഴിവാക്കി പറ....
@shameemanjum4734 жыл бұрын
Raj Rajah correct aanu. Ajmi is the best one. Brahmin brand 2 nd kodukkam.
@vishnur59644 жыл бұрын
@@rajah1367 nee entharinjitta ee chelakkane
@rajah13674 жыл бұрын
vishnu r ഞാൻ അറിഞ്ഞില്ല ലോകത്തുള്ള സകലതും അറിയുന്ന നീ ഇവിടുള്ള കാര്യം... i am the sorry aliya.... i am the sorry...
@vishnur59644 жыл бұрын
@@rajah1367 lokathulla ellam ariyunnavan enn njan paranja commentin meaning undo 😂😂
@devussharmi66764 жыл бұрын
സത്യസന്ധത...ആത്മാർത്ഥത.. ഇവർ വിജയത്തെ വിനയപൂർവം സ്വീകരിക്കുന്നു... അഭിനന്ദനങ്ങൾ... പടച്ചവൻ തുണയുണ്ടാകും...
@ayttipeediyekkalhaneefa13214 жыл бұрын
ബിഗ് സല്യൂട്ട് ആ ഉപ്പാക്ക് അതിന്റെ കൂടെ നല്ല മനസ്സുള്ള മക്കൾക്കും നേരുന്നു ഇത് കണ്ട് വേണം വരും തലമുറകൾ പഠിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ എന്ന് പ്രാർത്ഥനയോടെ ഹനീഫ തിരുരങ്ങാടി
@Kamar_yt4 жыл бұрын
അല്ലാഹു ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ
@AbcdEfgh-ec2tm4 жыл бұрын
അജ്മി പുട്ട് പൊടി 💖❤️ സൂപ്പർ ടേസ്റ്റ് 💖🔥 ഒരാൾ ഉപയോഗിച്ചാൽ മറ്റൊരാൾക്ക് recommend ചെയ്യാതിരിക്കില്ല ✌️👍🔥
@jabbarkp74884 жыл бұрын
ശരിക്കും
@rosemina1287 Жыл бұрын
ഉണക്കലരി യുടെ ആണോ
@weone58619 ай бұрын
അതാണ് ഇവരുടെ വിജയം,
@naseemaumer43303 жыл бұрын
വീട്ടിൽ സ്ഥിരമായി വാങ്ങുന്നത് അജ്മി ആണ് ✌️✌️ അടിപൊളിടേസ്റ്റ് ആണ്. കടയിൽ നിന്നും ചോദിച്ചു വാങ്ങുന്നത് 👍... നാഥൻ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ
@kafthalkafthal3714 жыл бұрын
പട്ടു പോലോത്തെ പുട്ട് കുടുംബത്തിന്റെ ഇഷ്ടം
@firozppm87504 жыл бұрын
ഞാൻ എന്റെ കണ്ടിട്ട് ഉണ്ട് ....ഇവരുടെ ആ വലിയ വാൻ ....ഇങ്ങനെ പോകുന്നത് .....അന്ന് ഞാൻ സംശയിച്ചു ....ഒരു പുട്ടു പൊടിയുടെ വണ്ടി ...ഈ വലുപ്പമോ എന്നു "" ....ഇപ്പൊ ബോദ്യം ആയി 👍👍
@lifecarehealthequipmentsli48854 жыл бұрын
ഇക്കയുടെ സംസാരം നല്ല നിലവാരം ... ഇച്ച്, മാണ്ട, ബെയ്ക്കണം, കയ്യൂല...... തുടങ്ങിയ വാക്കുകൾ പ്രതീക്ഷിച്ചവർക്കു മുന്നിൽ അവതാരകനേക്കാൾ നന്നായി പെർഫോം ചെയ്യാൻ ഇക്കക്കായി .....
@UnlimitedFun_233 жыл бұрын
Coz, they are from kottayam (irattupetta
@hafsahaneef97139 ай бұрын
അങ്ങനെ സംസാരിച്ചാൽ എന്തേലും കുറവ് ഉണ്ടോ ...പ്രാദേശിക ഭാഷയിൽ സംസാരിച്ചാൽ അങ്ങനെ വരും
@hashirashi71304 жыл бұрын
ഇതൊക്കെ ആണെടോ മാസ്സ്...💥 നല്ല പക്കാ മാസ്സ്💥💯
@sheena.j664 жыл бұрын
വളരെ നല്ല പുട്ടുപൊടിയാണ് ഇത്. ഞാൻ ഉപയോഗിച്ച് നോക്കിയതിന്റെ അനുഭവത്തിൽ പറയുന്നതാണ്.💐💐💐
@aniretheeshsurya27934 жыл бұрын
സൂപ്പർ പുട്ടുപൊടി ആണ് ഞാൻ സ്ഥിരമായി വാങ്ങുന്നു
@sas143sudheer4 жыл бұрын
*എന്ത് ബിസിനെസ്സ് ചെയ്തിട്ടും വിജയിക്കുന്നില്ല എന്ന് പറയുന്നവർക്ക് ഇവരെ ഒരു ഉദാഹരണം ആയി കാണിക്കാം* 🔥🔥 *ചെറിയ ഒരുസംരഭത്തിൽ തുടങ്ങി മലയാളികളുടെ തന്നെ അഭിമാനം ആയി മാറിയ ഉപ്പക്കും മകനും ഒരു ബിഗ് സല്യൂട്ട്* 🔥🔥🔥🔥🔥🔥🔥🔥
@jithinlalc86164 жыл бұрын
Nalla Manushyan....Hardwork and dedication....👏👏👏👏👏
@iammeenakshi-9 ай бұрын
അജ്മിയുടെ വർഷങ്ങളയുള്ള കസ്റ്റമർ ആണ് ഞാൻ. സൂപ്പർ product ആണ്. ഇപ്പോളും ആ ബ്രാൻഡ് അന്വേഷിച് പിടിച്ചു മേടിക്കും.
@sitharavenugopal46014 жыл бұрын
We only buy ajmi this days... It has good quality and taste.
@nafi6274 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായത് ഉപ്പയും മക്കളും തമ്മിലുള്ള പരസ്പര സ്നേഹവും ഐഖ്യവും ബഹുമാനവും ആണ് അവരുടെ ബിസിനസ്സിൻ്റെ വിജയം നാഥൻ ഒരു പാട് അനുഗ്രഹിക്കട്ടെ.
@firdause17064 жыл бұрын
ഇവരുടെ ലോറി ഒരു രക്ഷയും ഇല്ലാത്ത ലുക്ക് ആണ്
@hasanathtm41889 ай бұрын
അള്ളാഹു ജോലിയിലും ജീവിതത്തിലും ബർകത് കൊടുക്കട്ടെ aameen.. കാരണം ഒരുപാട് പേർക്ക് അന്നം കൊടുക്കുന്ന കൈകളാണ്... നീ തളർത്തല്ലേ റബ്ബേ.. Aameen... ജോലിയില്ലാത്തവന്റെ ദുആ ആണ്.. ജോലി നഷ്ടപ്പെട്ടവന്റെ വേദന എത്ര ആണെന്ന് അറിയുന്നവൻ നീ ആണല്ലോ റബ്ബേ... ആർക്കും നമ്മുടെ അവസ്ഥ നീ എത്തിക്കല്ല alllah aameen yaa rabbal aalameen
@timetotime49594 жыл бұрын
MD ayyal engane വേണം സൂപ്പർ ......എന്റെ എല്ലാ ഭാവുകങ്ങളും ajmi ഗ്രൂപ്പിന്...
@naserp76509 ай бұрын
ഞാനും ഒരു കമ്പനി തുടങ്ങുന്നുണ്ട് വിജയിക്കാൻ എല്ലാവരും പ്രാർത്തിക്കണം❤
@sanoopCm-e7n2 ай бұрын
👍🏼
@nidheeshnarayan41454 жыл бұрын
ഒരു തവണ കടയിലെ ചേട്ടൻ നിർബന്ധിച്ചു വാങ്ങി ..പിന്നെ നല്ല സ്വാദും ക്വാളിറ്റിയും ഉണ്ടെന്ന് മനസിലായി ഇപ്പോ സ്ഥിരമായി ഇത് തന്നെ ചോദിച്ചു വാങ്ങുന്നു .. Ajmi 😍👌💯
@maheshmaheshmahi54724 жыл бұрын
ഭാവന മോഡൽ ആയപ്പോൾ ആണ് ഇത് വാങ്ങിയേ, ഇപ്പോളും വാങ്ങുന്നു, മിക്ക കടകളിൽ ഉം ഇതാണ് നൽകുന്നത്... നല്ല product, അത്രയും സ്ത്രീകൾ ജോലി ചെയുന്നു, നിങ്ങളെ എല്ലാം ദൈവം രക്ഷിക്കട്ടെ 🙏
@AbdulAziz-zp5iw19 күн бұрын
ഉയരങ്ങളിൽ എത്തട്ടെ.. 👍🏻
@hussainthuppakkal16954 жыл бұрын
അജ്മി സൂപ്പർ പൊട്ടു പൊടിയാണ്
@sayanthps64914 ай бұрын
ഇപ്പോ ajmi റവ കൊണ്ട് ഉപ്പ്മാവ് കഴിച്ചുകൊണ്ട് കാണുന്നു ❤
@muhammedkhais81374 жыл бұрын
കഴിച്ചിട്ടില്ലെങ്കിലും അത് വാങ്ങുന്നവരുടേയും വിൽക്കുന്നവരുടെയും ഒരു വിശ്വാസം ഞാൻ കണ്ടിട്ടുണ്ട്...ഞങ്ങൾ ഇറക്കിയ ബ്രാൻഡ് അജ്മി ആയി ഞങ്ങൾക്ക് മാർക്കറ്റിൽ പിടിച്ചു നിൽക്കാൻ ആയില്ല...ഇനിയും ഉയർച്ചകളിൽ എത്താൻ പടച്ചവന്റെ തുണ ഉണ്ടാവട്ടെ...
@shalushajan2479 ай бұрын
ഞാൻ സൗദിയിലാണ് ഈയിടയ്ക്ക് ആദ്യമായി നിങ്ങളുടെ പുട്ടുപൊടി വാങ്ങുന്നത് പറയാതിരിക്കാൻ നിവൃത്തിയില്ല അടിപൊളി പുട്ടുപൊടി ആണ് ഭയങ്കര സോഫ്റ്റ് ആണ് സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി വേറെ നമ്മുടെ നാട്ടിലുള്ള കമ്പനികളെ ക്കാളും സൂപ്പർ പുട്ടുപൊടി ആണ്
ഇന്ന് രാവിലെ കൂടി കഴിച്ചൊള്ളു ... ഞങ്ങൾ അജ്മി പുട്ടുപൊടിയെ പറ്റിയാണ് സംസാരിച്ചത്......ടേസ്റ്റി👍👍♥️
@sabicma_4 жыл бұрын
എല്ലാവരും കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കും അജ്മി എന്ന പേര് ആരുടെയാണ് എന്നുള്ളത്... അല്ലെ?
@fairycakes27809 ай бұрын
അജ്മീ എന്റെ ഫേവറിറ്റ് ആണ് അജ്മി കിട്ടിയില്ലെങ്കിൽ, എന്റെ കുടുംബം പട്ട് കഴിക്കില്ല❤
@muhammedashique78354 жыл бұрын
3:04 and 1. you can pay them less than men 2. they stay longer in the company
@abelgeorgesunil99384 жыл бұрын
The truth !
@MALABARMIXbyShemeerMalabar4 жыл бұрын
May be
@abdul.jameel4 жыл бұрын
You shouldn't have used "you can pay them less" in your point number 1. Women deserve same wage. If we keep on saying that they deserve less, it will have to continue.
@muhammedashique78354 жыл бұрын
@@abdul.jameel I'm not encouraging any of these, I'm just saying these are also the causes they chose to employ more women.
@abdul.jameel4 жыл бұрын
@@muhammedashique7835 Maybe. They knows best.
@sumabaiju1014 жыл бұрын
ഉപ്പാ നിങ്ങൾ സൂപ്പറാണ് ... ഞാൻ ചോദിച്ചു വാങ്ങുന്ന പുട്ടുപൊടിയാണ് AJMI....... സൂപ്പർ ടേസ്റ്റ് ആണ്...... 😍🌹🌹🌹ഗോൾഡ് ബ്ലെസ് യൂ അബ്ദുൽ ഖാദർ sir......
@harismohammed97024 жыл бұрын
കുറേ കുടുബങ്ങൾക്ക് ജോലിയും മായി ....നല്ല കാര്യം .... എനിയും ഉയരങ്ങളിലേക്ക് വളരട്ടെ :
@Ndmmkl4 жыл бұрын
100 cr ന്റെ മുതലാളിമാർ ആണെന്ന് പറയുന്നേയില്ല... അത്രക്ക് soft ആയിട്ടാണ് പെരുമാറ്റം.. god bless u...
@madhusoodanan46064 жыл бұрын
എനിക്കും എന്റെ കുടുംബത്തിനും ഇഷ്പെട്ട ബ്രാൻഡ് ആണ് Ajimi
@sheebasuresh89104 жыл бұрын
കൊല്ലം ജില്ല യിൽ ആവശ്യം ഉണ്ട് ഉടനെ ഇവിടെയും വരണും ഞാൻ super മാർക്കറ്റ് ഇൽ തിരക്കാറുണ്ട് നല്ല സൂപ്പർ ടെസ്റ്റ് ഇടുക്കിയിൽ പോയപ്പോൾ കഴിച്ചു അവിടുന്ന് 10kg പുട്ടുപൊടി വാങ്ങി
@sijups87754 жыл бұрын
സൂപ്പർ ശരിക്കും ഈ bhavana പരസ്യത്തിലൂടെയാണ് അജ്മി റൈസ് പൗഡർ എ കുറിച്ച് അറിയുന്നത് ഞങ്ങൾ മിക്കപ്പോഴും ലുലു വാങ്ങിക്കാറുണ്ട് ,
@VvSuhas8 ай бұрын
നല്ല പുട്ടുപൊടിയാണ് എന്റെ അമ്മക്ക് വളരെ ഇഷ്ട്ടമാണ്.. അജ്മി പുട്ട്.. എനിക്കും ❤
മാർക്കറ്റിൽ ഞാൻ വാങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച പുട്ടുപൊടിയാണ് അജ്മിയുടേത്.. ഇത്രയും വലിയ ബ്രാൻഡ് ആണെന്ന് ഇപ്പോഴാണ് അറിയുന്നത്..
@nationallab63284 жыл бұрын
super aaan.. nalla soft aaan... kariyillathe puttu kzhikathirunna njn oru pappadam kityal ee putt ethraa venelum kazhikum
@സാക്ഷാൽകുമ്പിടിജി4 жыл бұрын
ഉപ്പാടേം മക്കളുടേം കളങ്കമില്ലാത്ത സ്നേഹത്തിന്റെ വളർച്ച *"ajmi"*
@sheebathomas34389 ай бұрын
ഞങ്ങൾക്ക് കിട്ടാൻ തുടങ്ങിയ കാലം മുതൽ വർഷങ്ങളായി ഞങ്ങൾ അജ്മി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. സൂപ്പർ. 👌
@zufarma3604 жыл бұрын
അജ്മി പത്തിരി പൊടി ഉപയോഗിച്ചിരുന്ന ആളാണ് ഞാൻ നല്ല പത്തിരി പൊടി ആണു ചിലപ്പോൾ തിരഞ്ഞു നടക്കും പക്ഷെ കിട്ടുകയില്ല
@fazlurahman55664 жыл бұрын
Please use mezza
@anoopkappekkat4 жыл бұрын
@@fazlurahman5566 Mezza kidu
@jabirap19744 жыл бұрын
Ajmi kidu
@Aadhithyan1486 ай бұрын
Ente Amma Ajmi yude Sthiram Customer ❤❤
@safanaafsal76444 жыл бұрын
അജ്മി പുട്ട് സൂപ്പർ ആണ്. My favrt. നല്ല സോഫ്റ്റ് പുട്ട് 😋
@rumizera93974 жыл бұрын
Nammal sthiram ajmi puttupodiyane use cheyyunne nattil ninne are varumbozhum koduthuvidan parayum
@arunkattappana49134 жыл бұрын
ഞങ്ങളുടെ വീട്ടിലെ പ്രിയപ്പെട്ട പുട്ടുപൊടി ...😍 വീട്ടിൽ ചിക്കൻ ഉണ്ടെങ്കിൽ അജ്മി പുട്ട് നിർബന്ധ വേറെ ഒരു കമ്പനിയുടെയും മേടിക്കില്ല . എവിടെയായിരുന്നാലും പോയി മേടിക്കും ..❤️❤️🤝👍
@alikhalidperumpally48775 ай бұрын
എന്റെ വീട്ടിൽ ajmi ഉത്പന്നങ്ങൾ ആണ് മിക്കവാറും ഉപയോഗിക്കുന്നത്, പ്രതേകിച്ചു പുട്ട് പൊടി ഗംഭീരം ആണ് 😍👌😋😋
മാഷാ അല്ലാഹ് നല്ലത് മാത്രം വരട്ടെ ഇവർ കച്ചവടത്തിന്റെ നേരും നെറിയും അറിയുന്നവർ തന്നെ സ്ത്രീകൾക്ക് ഒരു വരുമാനമാർഗ്ഗം നൽകി പടച്ചവൻ തുണകട്ടെ🤗
@vibe1014 жыл бұрын
Njan dubail use akkununde supera 🌹🌹❤️
@Argentinafanboy4 жыл бұрын
Owner itself makes us to be trusted in his way of talking
@tomathpo35839 ай бұрын
എത്ര ലളിതമായാണ് ഇവർ സംസാരിക്കുന്നത്. അതാണ് കളർപ്പില്ലാത്ത ഇവരുടെ ജീവിത വിജയവും
@mhmdjamshi4 жыл бұрын
Ajmi യുടെ പുട്ടിന്റെ fan ആണ് 💓💓
@subashthekkethil16817 ай бұрын
സൂപ്പർ ടേസ്റ്റി ആണ് പുട്ടുപൊടി എല്ലാ ദിവസവും ബ്രേക്ഫാസ്റ് മാറ്റി മാറ്റി ഉണ്ടാകുന്ന ഞാൻ കഴിഞ്ഞ ആഴ്ച വാങ്ങിയ പുട്ട് പൊടി ഇപ്പോ ഒരാഴ്ചയായി ഡെയിലി പുട്ട് 🥰👍🤭എന്നിട്ടും മടുകുന്നില്ല... ഗ്രേറ്റ്
@rasheedtk70784 жыл бұрын
തീർച്ചയായും നല്ല ഗുണവും, സ്വാദും അജ്വനെ ഉയർത്തുന്നു. ശക്തമായ മത വിശ്വാസവും ദൈവത്തിന്റെ അനുഗ്രഹങ്ങളുംപ്രധാന വിജയമായി കാണുന്നു
@jermyhassan4 жыл бұрын
Father and children are so down to earth... serving foodstuff needs a great responsibility and care....it is a noble service...
@remithvr9476 Жыл бұрын
പുട്ട് പൊടി കേദവത്തിരിക്കൻ endaaanu അതിൽ ചേർക്കുന്നത്?
@shahidashahi53419 ай бұрын
എത്ര ഉയർന്നാലും ഇത്ര ആSoബരം വേണ്ടായിരുന്നു എത്ര പാവങ്ങൾ ഉണ്ട് ഈ നാട്ടിൽ❤
@spread_the-love9 ай бұрын
Naanamille പണിയെടുത്ത് ഉണ്ടാകെടോ
@arshadak_9 ай бұрын
ക്യാഷ് അധ്വാനിച്ച് ഉണ്ടാക്കാൻ നോക്ക്.. അവരുടെ കഴിവ് കൊണ്ട് അവർ ഈ നിലയിൽ എത്തി.. പിന്നെ അവർ സഹായം ചെയ്യുന്നില്ല എന്ന് നിങ്ങൾ കണ്ടോ? അറിയാത്ത കാര്യം പറയരുത്..
@rinoshzach86414 жыл бұрын
The chairman's character is very good.Very simple person.God bless him
@statusvideo9774 жыл бұрын
മാഷാ അല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@bncreations4134 жыл бұрын
It’s available in UAE. Thanks
@CookwithThanu4 жыл бұрын
Super taste aanu ee podi kond ulla putt👌🏻👌🏻👌🏻
@raheenamuhammad32939 ай бұрын
13വർഷം ആയീ ഞാൻ ഈ പുട്ട് pwdr വാങ്ങിക്കുന്നത്... 👍👍👍👍
@Yhn._misun8 ай бұрын
ദൈവം സഹായിക്കട്ടെ എനിക്കും ഇത് പോലൊരു challenge ഉണ്ട്. എന്റെ hygienic food എന്ന ബ്രാൻഡ് വികസിപ്പിക്കണം ഇന്ശാല്ലാഹ് ❤
@vinuprasad84214 жыл бұрын
Inspiring
@jasuvlogs17379 ай бұрын
ഇനിയും വളരും ലോകം മുഴുവൻ വ്യാപിക്കട്ടെ അജ്മിയുടെ ഗുണമെന്മ
@prasadgood85194 жыл бұрын
പുട്ട് പൊടി എന്നാൽ അജ്മിയാണ്
@sumianas59959 ай бұрын
അജ്മിയുടെ എല്ലാ പ്രോഡക്റ്റും സൂപ്പർ. സ്ഥിരം കസ്റ്റമർ ❤❤