ജാസ്മിൻ എന്നെ പ്രതീക്ഷിച്ചിരിക്കുന്നത് കാണുമ്പോൾ സങ്കടം ആണ് | Gabri Jose Exclusive Interview part 2

  Рет қаралды 16,145

Channel Kerala BOX Office

Channel Kerala BOX Office

Күн бұрын

#gabri #gabrijose #biggboss
#ChannelKeralaBroadcasting #ChannelKeralaBoxoffice
Official Facebook Page of Channel Kerala Boxoffice.Online promotion for south Indian movies, actress, actors, model & entertainment website for photos, news and videos.
വീഡിയോകള്‍ തത്സമയം ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. തൊട്ടടുത്ത് കാണുന്ന ബെല്‍ ബട്ടന്‍ അമര്‍ത്തുക.
• ചോറ്റാനിക്കര ദേവിയെ തൊ...
/ channelkera. .
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
chat.whatsapp....
chat.whatsapp.....
ഫേസ്ബുക്ക് പേജ് പിന്തുടരാന്‍ ലിങ്ക് ഓപ്പണ്‍ ചെയ്ത് ലൈക്ക് ചെയ്യുക.
www.facebook.c...
ഇന്‍സ്റ്റഗ്രാം ഫോളോ ചെയ്യാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക
www.instagram....
* FaceBook :
www.facebook.c...
* Twitter : CH...
* Instagram :
www.instagram....
Official Facebook Page of Channel Kerala Online promotion for south Indian movies, actress, actors, model & entertainment website for photos, news and videos.
Channel Kerala was launched in 2019 as an Breaking News and entertainment website for movie stills and celebrity photos from Tamil, Telugu, Malayalam, Kannada.
Visit us for latest updates from Bollywood, Tamil, Malayalam, Telugu and Kannada Entertainment News, Movie Stills, Celebrity Photos and Events
Like us and become a proud member of the Channel Kerala (Channel Kerala Boxoffice ) family.
* ANTI-PIRACY WARNING *
This content is Copyrighted to Channel Kerala (NVC BROADCASTING PVT LTD. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
...
#channelkerala #interviews #review #gossips #trailer #malayalammovie #celebrityinterviews #channelkeralaboxoffice
#interviews #malayalaminterviews #celebritychats #celebrityinterviews #mohanlal #mammooty #dulqersalman #manjuwarrior #rimakallingal #jayan #sheela #actorjayaram #kalidasjayaram #dileep #actordileep #kavyamadhavan #actorjayasurya #kunchackoboban #prithiviraj #indrajith #nivinpauly #tovinothomas #tovino #namithapramod #sunnywain #indrans #manjupillai #kaviyoorponnamma #nedumudivenu #mukesh #sreenivasan #vineethsreenivasan #pranavmohanlal #priyadarshan #kalyanipriyadarshan #shobana #entertinmentnews #viralstories #veritymedia #neelakuyil #asianetserials #serialactress #serialactor #malayalamserials #serials #actorss #gossips

Пікірлер: 164
@sajiniprakash1114
@sajiniprakash1114 4 ай бұрын
ഗബ്രിഒരുപാട് ഇഷ്ടമാണ് ആര് എന്ത് പറഞ്ഞാലും അത് മുഖവുര എടുക്കേണ്ട കാര്യമില്ല കാരണം കഷണ്ടിക്ക് മരുന്നുണ്ട് ആ നൂയക്ക് മുന്നില്ല. എന്റെ ഗബ്രിയെ കളിയാക്കിയവർ അവസാനം ഗബ്രി കുട്ടനെ നമിച്ചു വരും അത് ഉറപ്പാണ് അപ്പോൾ നമുക്ക് സന്തോഷിക്കാം മാനം വിദ്യാൻ ദൂഷണം എന്നാണല്ലോ പറയുന്നത് എപ്പോഴും ഒത്തിരി ഇഷ്ടത്തോടെ കൂടെ ഉണ്ടാകും
@amjadroshan8742
@amjadroshan8742 4 ай бұрын
എന്ത് ക്ലിയർ ആയിട്ടാ സംസാരിക്കുന്നത്.👍 ജാസ്മിൻ ഇഷ്ട്ടം തോന്നിയതിന് ഒരു കുറ്റവും പറയാനില്ല ❤️സൂപ്പർ 😍❤️
@newmediavision2287
@newmediavision2287 4 ай бұрын
ഗബ്രി ആ കുട്ടി പുറത്തു ഇറങ്ങുമ്പോൾ എത്രമാത്രം ബുള്ളിയിങ് നേരിടേണ്ടി വരുമെന്ന് ഇപ്പോഴെങ്കിലും നീ ചിന്തിച്ചത് നന്നായി... കൂടെ നിക്കണം
@rtvc61
@rtvc61 4 ай бұрын
കുട്ടി ക്ക് അത് ചിന്തിക്കാൻ ഉള്ള കഴിവ് ഇല്ലേ.. അപ്പോ അനുഭവിക്കട്ടെ
@ushac.v3908
@ushac.v3908 4 ай бұрын
Jasmin enna kuttykku athonnum chinthikanulla kazhivilla
@jesinasar6239
@jesinasar6239 4 ай бұрын
😍ഗബ്രിയോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ് ഈ interview കണ്ടത് , കഷ്ടപ്പെട്ടാണ് കേട്ടത് ..... sound കുറവാണെന്നേ ..... gabriiii , നിന്നെപ്പോലെ ഒരു friend നെ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു 🫂❣️
@BichunniKunjol
@BichunniKunjol 4 ай бұрын
ഗബ്രി ജാസ്മിന്റെ പപ്പ വന്നു നീ കൊടുത്ത മാല വാങ്ങി തെറ്റല്ല ഒറ്റക്ക് ഗെയിം കളിക്കാൻ വേണ്ടിയാണ് ജാസ്മിന്റെ മനസ്സിൽ ഗബ്രിയുണ്ട് പുറത്തു വന്നിട്ട് നിങ്ങളുടെ തീരുമാനം ജാസ്മിൻ ഗബ്രി ഇഷ്ടമാണ് ❤❤❤❤❤
@gamerdude8092
@gamerdude8092 4 ай бұрын
Poda poorimone avidannu Evan Vera jadhi aada thayoli ennitt poda nayye avidannu
@amjadroshan8742
@amjadroshan8742 4 ай бұрын
ഗബ്രി ഒരുപാട് ഇഷ്ട്ടമാണ് ❤️നിങ്ങൾ ഒന്നിക്കുന്നത് സ്വപ്നം കാണുന്നു 👍ഞാൻ ലൈവ് കാണാറില്ല എന്നിട്ടും ജാസ്മിയോടുള്ള ഇഷ്ട്ടം നിങ്ങളോടും തോന്നി ❤️കുറ്റം പറയുന്നവർ പറയട്ടെ ഒത്തിരി ഇഷ്ട്ടം 😍❤️👍
@Latha-wm9sk
@Latha-wm9sk 3 ай бұрын
Ippo onniklkum..nokki irunno..Ival Top5il barandatharumnu. Game kalichu out akki jangal.
@GodSaver999
@GodSaver999 4 ай бұрын
ഗബ്രി ജാസ്മിൻ. Age ഇൽ കുറവാണെങ്കിലും maturity ഇൽ ഉയർന്നവർ ആണു, നിങ്ങളെ മനസ്സിലാക്കാൻ ഇനിയും സൊസൈറ്റി മുന്നോട്ട് പോകണം
@dreamlife-yo2cg
@dreamlife-yo2cg 4 ай бұрын
@Dreamy36940
@Dreamy36940 4 ай бұрын
Avaru kaanichu koottiyathu ningalu serikkum kandaarunno
@ambadyvlogger9579
@ambadyvlogger9579 4 ай бұрын
​@@Dreamy36940avaru eth kanich kuttiyath
@jubaidithjesi6227
@jubaidithjesi6227 4 ай бұрын
Bb 6 ൽ വെച്ച് തന്റെടത്തോടുകൂടിയും ബുദ്ധിയോടുകൂടിയും സംസാരിക്കാൻ കഴിവുള്ള ഒരു വെക്തി യാണ് ഗബ്രി ❤
@r_a_b_z2276
@r_a_b_z2276 4 ай бұрын
Gabrii ..we are always with u🩷. U r best🔥🔥🔥
@Sameerarafi-d1x
@Sameerarafi-d1x 4 ай бұрын
ജാസ്മിൻ ഇറങ്ങി സ൦സാരിച്ചാലു൦ അത് ഇനി അവൾക്ക് ജീവിധ കാല൦ മുഴുവനു൦ ഒരു കരടായി മാറു൦ അയാൾ ചെറിയ കാര്യത്തിന് പോലു൦ അവളെ സ൦ശയിക്കു൦ ഇനി റിസ്ക്കാണ് ജീവിതത്തിൽ ഒര് കാലത്തു൦ സ്വസ്ഥത ഉണ്ടാവില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ചിന്തിച്ച് തീരുമാനം എട്ത്താൽ. പാവ൦. നാട്ട് കാര് എന്ത് വിജാരിക്കു മെന്ന് വിജാരിച്ച് കണ്ണടച്ചാൽ. കഷ്ട പ്പെടാൻ പോവുന്നത്. ജാസ്മിനാ അവളെ കൈവിടല്ലേ❤അവളെ മനസ്സിലാക്കി യത് നിന്നെപോലെ ആരുമില്ല ആ പയ്യൻ മനസ്സിലാക്കിയില്ല പാവ൦.ഇന്നു൦ ലൈവ് കണ്ടു. അവൾ അത്രക്ക് മിസ്സ് ചെയ്യുന്നുണ്ട് ഗബ്രിയെ❤
@resiyaresiya7290
@resiyaresiya7290 3 ай бұрын
👍👍👍
@vineethap5978
@vineethap5978 3 ай бұрын
😂 engaged ayitullaval ayale marannu veroruthande koode azhinjadi. Athu avalde thetu. Gabri kettan patillennu adyame clear cheydadanu. Evale viswasichavane eval cheat cheydadanu. Athu thetanu. Adinte shiksha aval anubavikkanam. Gabride family avande future alle nokku.
@jameela341
@jameela341 3 ай бұрын
Jasmine💞gabri❤❤
@SujaNair-x9q
@SujaNair-x9q 4 ай бұрын
This interview was taped a week ago. Today nothing about it is valid because of her parents and the promo we saw. I will forever be sad for Jasmine and Gabri 😭😭😭😭. Love you my Jabri. Not watching the interview because its too painful knowing what we will be seeing in live in a few hours. All I know is Gabri is wearing the chain she made for him even yesterday and there is a lot of love there.
@sreehari941
@sreehari941 2 ай бұрын
Eppo happy ano😅
@SujaNair-x9q
@SujaNair-x9q Ай бұрын
@@sreehari941 very happy now
@Chinu262
@Chinu262 4 ай бұрын
സമൂഹം രണ്ടുപേർക്കും സുഹൃത്തുക്കൾ പോലും ആകാനുള്ള അവകാശം നിഷേധിക്കുമെന്ന് തോന്നുന്നു. എന്തോ വലിയ തെറ്റ് ചെയ്ത ആളുകളെ പോലെയാണ് എല്ലാവരുടെയും വിചാരണ.പാവങ്ങൾ😊
@dreamlife-yo2cg
@dreamlife-yo2cg 4 ай бұрын
True
@Jabriforever
@Jabriforever 4 ай бұрын
Sathyam
@lintothomas6826
@lintothomas6826 4 ай бұрын
എങ്ങനെ ആണ് വിചാരണ ചെയ്തതു സമൂഹം
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 4 ай бұрын
Tonniyapole nadakkanulla freedam venam..allenkil ellarum kuttakkar😂
@GodSaver999
@GodSaver999 4 ай бұрын
​@@tastebudsbyangamalikkari7410 അവൾക്കു ശരിയായത് ആണ് അവൾ ചെയ്യേണ്ടത്, അവൾക്കു വേണ്ടത്, ഇത്രയും അവളെ മനസ്സിലാക്കിയ ഒരാളെ അവൾക്കു വേണം എന്ന് ചിന്തിക്കുന്നതാണ്, കൈപിടിച്ചപ്പോൾ അവളെ തള്ളിക്കളഞ്ഞ ഒരുത്തനെക്കാൾ അവൾക്കു വേണ്ടത്
@koya4065
@koya4065 4 ай бұрын
ഇന്നത്തെ പ്രോമൊ കണ്ടു ഞാൻ ഒരുപാട് കരഞ്ഞു …. ഈ നശിച്ച സമൂഹം കാരണം നല്ല ഫ്രണ്ട്‌സ്‌ ആയി ഇരിക്കാൻ പൊലുമുള്ള ഭാഗൃമിലല്ലാതെ പോയല്ലോ കുട്ടികളെ നിങൾക്ക് രണ്ടുപ്പെർക്കും....
@injipennu-ph3eq
@injipennu-ph3eq 4 ай бұрын
Njanum karanju.
@sameera4688
@sameera4688 4 ай бұрын
Ayyo andin nalla frnds anvechal. Nigaloke udyeshikunad antha kadikuga nakuga kanich tharuo edokayano nalloru frndssinte kwalitypolum ariyade ithupole prasangikan nanavule jabrigale velupikan vendimathramulla interview gabri u r a fraud ninter hormon Karanam pala kuttigalum baliyadagendi varum
@Jabriforever
@Jabriforever 4 ай бұрын
Njanum😢😢
@reshmisuneesh8894
@reshmisuneesh8894 4 ай бұрын
തലക്ക് സുഖം ഇല്ല അല്ലേ 🤣🤣🤣🤣
@asmafiroz739
@asmafiroz739 4 ай бұрын
🤣🤣​@@reshmisuneesh8894
@muhammedihsan8306
@muhammedihsan8306 4 ай бұрын
Gabri ❤ you are a good person
@justinjose6550
@justinjose6550 4 ай бұрын
Jinto ne Okey vachu nokkumbo triple strong anu gabri 💪
@GodSaver999
@GodSaver999 4 ай бұрын
ജാസ്മിനെ വളരെ നന്നായി മനസ്സിലാക്കിയ ഗബ്രി, അവരല്ലേ ഒന്നിക്കേണ്ടത്
@sonasreerag221
@sonasreerag221 4 ай бұрын
Athukond ayrikanam Jasmine attached ayath
@Sameerarafi-d1x
@Sameerarafi-d1x 4 ай бұрын
​@@sonasreerag221അതെ
@Latha-wm9sk
@Latha-wm9sk 3 ай бұрын
Ippo onnikkum..nokki irunno. Janminu vere cherukkan und. Jasmin abinayakkari. Ivan out im ayi.. oru kuzhappomilla
@GodSaver999
@GodSaver999 3 ай бұрын
@@Latha-wm9sk അയ്യേ പടു വിഡ്ഢി അത് തീരുമാനിക്കുന്നത് വ്യക്തികൾ ആണെന്ന് പോലുമറിയാത്ത 15 -)0 നൂറ്റാണ്ടിലെ പടുകിളവികൾ സംസാരിക്കാതെ പോടോ
@srivanyamc4405
@srivanyamc4405 4 ай бұрын
Gabri❤
@rahanasajeer5
@rahanasajeer5 4 ай бұрын
ഗബ്രി ജാസ്മിൻ സംസാരിച്ചു നല്ലൊരു തീരുമാനം എടുക്കണം,നിങ്ങൾ ഒന്നിക്കുന്നത് കാണാനാണ് ഞങ്ങൾ കുറച്ചുപേരെങ്കിലും കാത്തിരിക്കുന്നത്..അത്ത അങ്ങനൊക്കെ പറയുന്നത് ജാസ്മിൻ ഒറ്റക്ക് കളിക്കാൻ വേണ്ടിയിട്ടായിരിക്കും 😊😊😊
@karthikasudhansudhan7996
@karthikasudhansudhan7996 4 ай бұрын
Eni no chance da jasminte family afsal kodutha teddy bear ayittu annu vanne,so aval vijarikkum afsal ivalkku vendi wait cheyyuvanrnnu
@user-cp6cl1wt8o
@user-cp6cl1wt8o 4 ай бұрын
അവർ ഒരിക്കലും ഒന്നിക്കില്ല, ഗബ്രിയുടെ സംസാരത്തിൽ നിന് മനസിലാക്കാം അവൻ അവളെ mrg കഴിക്കില്ല എന്ന്, പലയിടത്തും പറഞ്ഞിട്ടുണ്ട് ഞങൾ നല്ല സുഹൃത്തുകൾ ആണെന്, പിന്നെ വീട്ടിലും, frd's ന്നോടും i love u പറയും എന്ന്. ജാസ്മിന്റെ ഫാമിലി ഇന്ന് എല്ലാം പൊളിച്ച് അടുക്കി 🥺
@karthikasudhansudhan7996
@karthikasudhansudhan7996 4 ай бұрын
@@user-cp6cl1wt8o athu avalude family orikkalum athu accept cheyyilla athu agum, avarude plan afsaline kondu tamne kettikan Aagum
@sonasreerag221
@sonasreerag221 4 ай бұрын
​​@@karthikasudhansudhan7996 but teddy aval mind polum cheyyunnilla eni parents poyt enthavuo ariyilla gabri gabri ennan paranjod irikunne
@sonasreerag221
@sonasreerag221 4 ай бұрын
​​@@user-cp6cl1wt8ogabri out avunna day randu perum oru theerumanam edthirunnu purath vann randalum orumich samsariche theerumanam edkunn athukondan thonnu friends friends enn mathram paraynne.
@user-jp7so7ip1b
@user-jp7so7ip1b 4 ай бұрын
Gabri❤jasmin
@ajuriyad3636
@ajuriyad3636 4 ай бұрын
Love you both ❤
@ramlafadiya4286
@ramlafadiya4286 4 ай бұрын
Gabri onnu koodi bbyil povavanamayirunnu
@AbuthahirAbuthahir-qb6pz
@AbuthahirAbuthahir-qb6pz 3 ай бұрын
Jasmeen gabri❤❤
@Aleema-t9u
@Aleema-t9u 4 ай бұрын
Gabri💔💔
@sajiniprakash1114
@sajiniprakash1114 4 ай бұрын
ഗബ്രിയിൽ ഞാൻ എന്റെ മകനെ കാണുന്നു ത്തയതിനാൽ എല്ലാ. ഇന്റർവ്യൂ നട ഞാൻ കാണുന്നുണ്ട് ആ സംസാരം സൗണ്ട് എല്ലാം വളര ഇഷ്ടമാണ് ഫോൺ നമ്പർ ഇല്ലാത്തതു കൊണ്ടാണ് നേരിൽ കോൺ കട് ചെയ്യാൻ വളരെയേറെ ഇഷ്ടപെടുന്നുണ്ട് ഒന്നുരണ് കാര്യം പറയാനുണ്ടായിരുന്നു.
@justinjose6550
@justinjose6550 3 ай бұрын
Live kanda aaalanu njan gabri❤
@bindhubahukuttan6968
@bindhubahukuttan6968 3 ай бұрын
വളരെ നല്ല ഒരു ഇന്റർവ്യൂ, ഇങ്ങനെ ആയിരിക്കണം ഒരു ഇന്റർവ്യൂ,
@asnatp246
@asnatp246 4 ай бұрын
Grabi jasmin kallynam kazhiynam... Enik thonnunnu ❤
@Jabriforever
@Jabriforever 4 ай бұрын
Why did you put a reel with the chain Jasmine given to you, if you are not interested to have a life with her? You are actually giving hope to us
@SujaNair-x9q
@SujaNair-x9q 4 ай бұрын
He is interested but she told him not to say anything till she comes out. She has to settle the other matter. Unfortunately, now with the way her parents reacted, there is no hope (not blaming anyone). He is showing a heartbreak sign at the beginning of that reel. Go see it again. He found out before the promo came out what happened already. So he posted the reel in silence.
@Jabriforever
@Jabriforever 4 ай бұрын
@@SujaNair-x9q And one thing that chain their parents giving to Jasmine is not that of Afzal as confirmed by his friend through a youtube video. I still have hope. Their parents could only take Gabri 's photo n chain. I believe It's impossible for them to remove Gabri from Jasmine's heart n soul. But still can't understand Gabri's stand on this..
@SujaNair-x9q
@SujaNair-x9q 4 ай бұрын
@@DragonBooster Till yesterday you said Jasmine was cheating Gabri. What's with your stories? Gabri said so many times that Jasmine and him will give clarity once she is out. Go watch milestone makers if you havent already. There is clarity there that he can't share without her being around but there is no point now. Its over right. Move on.
@SujaNair-x9q
@SujaNair-x9q 4 ай бұрын
@@Jabriforever Chain is by parents. Teddy was given by Afzal during week 2. Gabri cant take a stand till she comes out and settles the matter with Afzal. She has to settle that issue first. So he has nothing he can do, and as of today, he won't be involving himself again is what I heard because it's just going to make matters worse.
@Jabriforever
@Jabriforever 4 ай бұрын
​@@SujaNair-x9qAre you from Gabri 's family or a friend of him or know him personally? Can we believe your words?
@coolletesteteck8670
@coolletesteteck8670 4 ай бұрын
Not clear sound.
@ItsAJdazzlingJazzy
@ItsAJdazzlingJazzy 3 ай бұрын
REALLY WISH GABRI TO GET A RE ENTRY IN BB6,HOW GOOD IT WILL BE IF GABRI N JASMINE WIN BB6. GABRI IS INTELLECTUAL N ROMANTIC SO MANY GOOD QUALITIES UND.. JASMINE NE KOODI POLISH CHEYTHU EDUKUNNUNDAYIRUNNU.❤
@GodSaver999
@GodSaver999 4 ай бұрын
ഗബ്രിയേ വീഡിയോ കാണിച്ചു വിമരചിച്ച ദിവസം തന്നെ ആണു ലാലേട്ടൻ വന്നു hug ചെയ്തത്
@rumaizashakeel9165
@rumaizashakeel9165 4 ай бұрын
Jasmin ❤gabri
@rajishahida4044
@rajishahida4044 3 ай бұрын
മിസ് യു ഗബ്രി ❤️❤️❤️❤️
@shafna1557
@shafna1557 2 ай бұрын
Jasu❤ gabri
@user-jg2kf5qf2c
@user-jg2kf5qf2c 3 ай бұрын
ഗബ്രി ജാസ്മിൻ ഒന്നിക്കട്ടെ
@injipennu-ph3eq
@injipennu-ph3eq 4 ай бұрын
Live Jasmin just said Gabri was part of her game. So guess its over forever.
@karthikasudhansudhan7996
@karthikasudhansudhan7996 4 ай бұрын
Ooo aa teddy bear kittiyapoo avalkku manasilayi afsal eppozhum avalkku ayii wait cheyyuvanrnnu soo,eppo gabri verum game ayittu Mari alle😢
@injipennu-ph3eq
@injipennu-ph3eq 4 ай бұрын
​@@karthikasudhansudhan7996avalude ummah paranju purath avanu indennu.. chekkan ennu paranju... enittu umma paranju ithokke game aanu and appol aval paranju athe ummah game aanu... avide buddhimutt ullappol koode ninnu, angane entho...
@karthikasudhansudhan7996
@karthikasudhansudhan7996 4 ай бұрын
@@injipennu-ph3eq ennittu ival alle avanodu aniku ninne ishtam anennu paranju nadanne ehthayalam nalla character,kashtam thanne,ivale support akki akkii nalloru player out ayiii
@nivinnicholas6128
@nivinnicholas6128 4 ай бұрын
​​@@injipennu-ph3eqee afsal aanu avale etra degrading ettu koduthe... Avante voice clip & Instagram post. Ennitu nanam kettavan... Now he will most of hate. It's clear that he is a gold digger... The only looser is gabri...
@chimes39
@chimes39 4 ай бұрын
Jasminte umma aanu paranjath, ividathe ellam game alle ennu, athum repeat aayit.. aval onnum manasilakathe stuck aavukayanu aadyam cheythath. Pinneed Jasmin avalde uppanod parayunnund avalku parayanullath onnum avar kelkunilla, avalku manasilullath parayanundenu. Appo avar paranju athokke purath irangi samsarikkam ennu
@GodSaver999
@GodSaver999 4 ай бұрын
നിങ്ങളുട മൈക്ക് ശരിയല്ല
@ItsAJdazzlingJazzy
@ItsAJdazzlingJazzy 3 ай бұрын
❤DEAR GABRI.. CYBER BULLYING NE KALUM JASMINU PROBLEM AAKAN POKUNNATHU BAD INTENTIONULLA MEN, KOZHIKALUDE SHALYAM AANU.. ATINU GABRIYUM ORU KARANAM ASNU.. SO PLEASE BE WITH HER. PROTECT HER LIKE YOU DO IN BB6❤
@Mafiaqueen929
@Mafiaqueen929 4 ай бұрын
Thettukal pattum ath nalla nilakkan paranj kodukkendath ith vrithi ketta reethiyil thakarkanayitt parayunna pole arum posive kathe negative mathram kanunnu enth cheythalum kuttam paranjond nadakkunnu enth manushyanmaran ningalokke jasmin❤ gabri❤
@rasheedasajeev6417
@rasheedasajeev6417 4 ай бұрын
നോ സൗണ്ട് ക്ലാരിറ്റി
@mubashir687
@mubashir687 4 ай бұрын
നീ തന്നെ അവളെ കെട്ടണം. ആ കുട്ടിയെ കണ്ട് തിരിച്ചു ഏർപ്പോട്ടിൽ ഇറങ്ങിയ അവളുടെ മാതാപിതാക്കൾ മീഡിയകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ തല കുനിച്ചു പോകേണ്ടി വന്നതിൽ നീ ഒരു കാരണമാണ്. നിന്റെ ഡ്രാമകൾ എല്ലാം game ആയി കാണാൻ കാണുന്നവർ പൊട്ടൻ മാരല്ല. ആ കുട്ടിയെ കല്ല്യാണം കഴിക്കാൻ പോകുന്നവൻ പിന്മാറി അതിന് കാരണവും നീ ആണ്. ഇന്റർവ്യൂ കൊടുത്ത് എല്ലാത്തിടത്തും മെഴുകി നടന്നിട്ട് ഒരു കാര്യവും ഇല്ല. ആ കുട്ടി കമ്മിറ്റഡാണ്‌ എന്ന് അറിഞ്ഞിട്ടും നിങ്ങളുടെ ഡ്രാമ തുടർന്നു. നിന്റെ വീട്ടുകാർക്കും പ്രശ്നം ഉണ്ട് എന്ന് മനസിലാകും നിന്റെ ചേച്ചിയും ഭർത്താവുംവീഡിയോയിലൂടെ നിന്നെ കാര്യങ്ങൾ അവർ ബോധ്യപ്പെടുത്തി തന്നിട്ടുണ്ട്. നീ ഡൗണാകുന്നതും ജനങ്ങൾ കണ്ടു. ഇനി മെഴുകി ഇന്റർവ്യൂകൊടുക്കാതെ നിനക്ക് ഇതൊന്ന് നിർത്തിക്കൂടെ വീണ്ടും വീണ്ടും ഇത് ചർച്ചയാകുന്നത് നീ തന്നെ യാണ് നിർത്തി പോ
@sahida-ko3mz
@sahida-ko3mz 4 ай бұрын
Gabri ഫ്രണ്ട്‌സ് ഷിപ്പ് പ്രശ്നം അല്ല പക്ഷെ കമ്മീറ്റ്ട് ആയ കുട്ടി യെ അങ്ങനെ കാണിച്ച തിൽ ആണ് തെറ്റ് അത് നീ തെന്നെ വേറെ ഇന്റർവ്യൂ ൽ പറഞ്ഞത് ആണ് എന്നാൽ അവിടെ നിന്ന് നിങ്ങൾ വിവാഹം kayikkumo എന്ന് ചോദിക്കുന്നു അതിനു നീ പറ്റില്ല എന്നും പറയുന്നു ഇതാണ് എതിർ അപിപ്രായം വരുന്നത്
@rahanasajeer5
@rahanasajeer5 4 ай бұрын
പറ്റില്ലെന്ന് എപ്പോ paranju🙄
@sahida-ko3mz
@sahida-ko3mz 4 ай бұрын
@@rahanasajeer5 എപ്പിസോഡ് ഫുൾ കണ്ട ആണാണോ എന്നാൽ അറിയാം റെസ്‌മി ജാസ്മിൻ ഗബ്രിസംസാരിക്കുമ്പോൾ റെസ്മിൻ ഗബ്രിയുടെ ഇതിനെ കുറച്ചു ഉള്ള ക്ലാരിറ്റി ചോദിക്കുമ്പോൾ ഗബ്രിപറഞ്ഞു എനിക്കു അവളെ ഇഷ്ടം മാണ് പക്ഷെ വിവാഹം kayikkan പറ്റില്ല എന്ന് ഞാൻ എല്ലാം എപ്പിസോടും കണ്ടആളാണ് എനിക്കു അറിയാം അവർ പറഞ്ഞ കാര്യങ്ങൾ
@user-cp6cl1wt8o
@user-cp6cl1wt8o 4 ай бұрын
അങ്ങനെ ഒന്നും ഗബ്രി പറഞ്ഞിട്ടില്ല, mrg ന്റെ കാര്യം തന്നെ അവൻ പറഞ്ഞിട്ടില്ല
@sahida-ko3mz
@sahida-ko3mz 4 ай бұрын
@@user-cp6cl1wt8o അത് നീ big boss kanathathinte പ്രശ്നം ആണ് കാണുന്നവർ ക്കു അറിയാം അത് ഫുൾ കാണു എന്നിട്ട് ഇല്ലെങ്കിൽ പറയു അല്ലാതെ കണ്ട നീ അവിടെ നിൽക്കു കാണാത്ത ഞാൻ പറയെട്ടെ എന്ന നിലപാട് ശരി അല്ല എനിക്ക് കാണാത്ത കാര്യം പറയേണ്ട ആവിശ്യം മില്ല
@nisamehna6320
@nisamehna6320 4 ай бұрын
No sound clarity
@truthseeker9522
@truthseeker9522 4 ай бұрын
ഒരു കോണ്സെർവറ്റീവ് ആയ ഞാൻ പറയുന്നു ഗബ്രിയുടെ ഭാഗത്തു തെറ്റ് ഉണ്ട്. ഇഷ്ടം ആണെന്നുള്ള ചെഷ്ടകൾ കാണിക്കുകയയും വാക്ക് കൊണ്ട് ഇഷ്ടം ഇല്ല എന്ന് പറയുകയും ചെയ്തു. ചെയ്യുന്ന കാര്യങ്ങൾക്കു ക്ലാരിറ്റി ഇല്ല. ഇത്തരത്തിൽ ഒരുവന് കുടുംബത്തിൽ പിറന്നവർ പെണ്ണ് കൊടുക്കില്ല. വഴിയേ പോകുന്നവരെ ഒക്കെ കേറി കെട്ടി പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തു പ്രശ്നങ്ങൾ ഉണ്ടാക്കും. കാണാൻ ഭംഗി ഉണ്ടെന്നേ ഉള്ളു കാരക്റ്റർ നല്ലതല്ല.
@sunisobhanan5327
@sunisobhanan5327 4 ай бұрын
എന്തുവാടെ നീ ഈ പറയുന്നത്.27 വയസുവരെ അവൻ വഴിയേ പോയ ആരെയും കേറിപ്പിടിച്ചിട്ടില്ല ഉമ്മവച്ചിട്ടുമില്ല. അവടെ അവരുടെ സ്നേഹത്തിന്റെ പുറത്തു കെട്ടിപിടിക്കുകയോ ഉമ്മ വക്കുകയോ ചെയ്തത് അത്ര വലിയ തെറ്റാണോ.നിയൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത് കഷ്ടം 😡
@sivanvr7701
@sivanvr7701 4 ай бұрын
അവിടെ ഉള്ള ബാക്കി ആരെയും കുറ്റം പറയുന്നില്ലല്ലോ....നിങ്ങളുടെ പ്രവർത്തി അങ്ങനെ ആയതുകൊണ്ടാണ് നിങ്ങളെ പറയുന്നത്. അത് അനീതി ആണെന്ന് പറയാൻ പറ്റുമോ....???
@nisamol6172
@nisamol6172 3 ай бұрын
Gabri jasmin❤❤❤❤
@coolletesteteck8670
@coolletesteteck8670 4 ай бұрын
I feel now negative creater about gabri
@user-jg2kf5qf2c
@user-jg2kf5qf2c 3 ай бұрын
ജാസ്മിൻ പുറത്ത് വന്നതിനു ശേഷം വൈകാതെ രണ്ടു പേരും നല്ല ഒരു തീരുമാനം എടുക്കണം തീരുമാനം ഞങ്ങക്കും കൂടി സന്തോഷം ഉള്ളതാവട്ടേ
@rk-zd6go
@rk-zd6go 4 ай бұрын
she didn’t let Resmin go, because she knows she is going to alone, everyone will ignore her except Resmin, Jasmine is very cunning chanda lady
@nisamehna6320
@nisamehna6320 4 ай бұрын
Ennum nalla suhrthukkalayenkilum ningal thudaranam❤
@caminozzzz9331
@caminozzzz9331 3 ай бұрын
തെറ്റ് രണ്ടുപേരും ഒരുമിച്ചാണ് ചെയ്തത് എന്നിട്ടു ഗബ്രിയേ ആരും വെറുക്കുന്നില്ല കുറ്റമെല്ലാം ജാസ്മിനും അവൾ കമ്മിറ്റിഡ് ആണെന്ന് അറിഞ്ഞിട്ടും അവൻ അവളോട്‌ ഒരു കാമുകൻ പെരുമാറുന്നപോലെ പെരുമാറിയപ്പോൾ അവൾ അതിൽ വീണുപോയി ഇപ്പോൾ നൈസ് ആയിട്ടങ്ങു ഫ്രണ്ട് ആക്കി
@fasifaseela-em8rh
@fasifaseela-em8rh 4 ай бұрын
gabriye ozhivakkumo
@ajmal55597
@ajmal55597 4 ай бұрын
You escaped bro.. Let that family play their drama..
@farookashraf4301
@farookashraf4301 4 ай бұрын
എടാ കോഴി നിന്റെ കോഴി തരം എല്ലാം എല്ലാരും കണ്ടതാ കിടന്നു ഇനി മെഴുക്കണ്ട
@jubaidithjesi6227
@jubaidithjesi6227 4 ай бұрын
എന്നാൽ ഇയാൾ പോയി മെഴുകു 😂
@najumanaju2361
@najumanaju2361 4 ай бұрын
Aarokkeyo ivanu sappot enthengilum sambavichal ivarokke undagumo
@ItsAJdazzlingJazzy
@ItsAJdazzlingJazzy 3 ай бұрын
POOR VOICE QUALITY
@baijujohn2000
@baijujohn2000 4 ай бұрын
Hormone chapri
@vinodanwer8702
@vinodanwer8702 4 ай бұрын
Aed. M.... Yr.
@fizanmubarak
@fizanmubarak 4 ай бұрын
Ninne ee bagath kandu pokkaruthu kunne
@Dreamy36940
@Dreamy36940 4 ай бұрын
Naanam ellatha naari.ninte thanthem thallem ninne engane aano valarthiyathu.penkullikale kadichum nakkiyum aano nee ninte girl friendsinodu sneham express cheyyunne.alvalude life poyi.nee nice aayittu ottichu avale.eni erunnu mezhukittu kaaryam ella.ninte pengalum chechiyum ellam engane aarikkum alle avarude boy friendsne veettil vilichondu vannu ummayum kettipidikkalum nakkalum aarikkulle,paathi raathri vare erunnum.nee onnum mindathe kandondirikkarikkulle.oru room okke set cheythu kodukkarikkulle.ninne nerittu kanda kaanichu thararunnuda ninte sukhedu ennatunnunnu big bosdinte akathu.afsal enna payyan jeevanu thulyam snehichu onnichu jeevikkan kothichatha.aaa payyante mansu enthu vishamichu kaanum.naanam ellathe chette.ninne eppo kittiyaal undallo adichu karanam pottichene
@ManjuP-mt3hd
@ManjuP-mt3hd 4 ай бұрын
Gabri ❤️
@sajna5459
@sajna5459 4 ай бұрын
Gabri ❤❤❤
@kochumonmonkochu1706
@kochumonmonkochu1706 4 ай бұрын
Gabri ❤❤❤
@testtee2641
@testtee2641 4 ай бұрын
Gabri❤️❤️❤️❤️
@Mfotokok
@Mfotokok 3 ай бұрын
Gabri❤️
@dreamlife-yo2cg
@dreamlife-yo2cg 4 ай бұрын
Gabri ❤
when you have plan B 😂
00:11
Andrey Grechka
Рет қаралды 59 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 6 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 982 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 59 МЛН