எனக்கு மிகவும் பிடித்த பாடல் ❤❤❤🎉சுஜாதா அம்மா இனிமையான குரல் மெய் மறக்க செய்கிறது ❤❤❤
@harisbeach9067 Жыл бұрын
2005 മലയാള സിനിമയെ സംബന്ധിച്ച് നല്ലൊരു ഭാഗ്യ വർഷമായിരുന്നു എത്രയോ സൂപ്പർ ഹിറ്റ് സിനിമകൾ 2005 ൽ റിലീസ് ആയി രാജമാണിക്ക്യം, നരൻ, ചാന്ത്പ്പൊട്ട്, കൊച്ചിരാജാവ്, അച്ചുവിന്റെ അമ്മ...അങ്ങനെ എത്രയോ നല്ല സിനിമകൾ...എനിക്ക് ഏറ്റവും പ്രിയപ്പെട്ട വർഷമാണ് 2005..❤️
@sunshinesmile8958 Жыл бұрын
Anandhabadhram also released on 2005 ❤️✨....
@dhchandran Жыл бұрын
@@sunshinesmile8958 l llm lp no pp of PPL Queen 👑💖💖 Papp plll0
താന്നനന്ന താനംനന്ന ആദ്യത്തെ ഹംമിങ് തന്നെ രോമാഞ്ഞിഫിക്കേഷൻ ആണ് പിന്നെ അല്ലെ പാട്ട് ❤ഉപ്പിൻ കൈപ്പണന്നീകവിളത്ത് ഇപ്പോഴെന്തൊരു മധുരം ചുണ്ടത്ത്
@afrinanasanas2790 Жыл бұрын
ഉപ്പിന് കൈപണന്നീ കവിളത്തു ഇപ്പോളെന്തൊരു മധുരം ചുണ്ടത്തു. ♥️
@deepuraj27278 ай бұрын
Ee varyikal hooo...
@Suresh-rajbhav69swn3nn6 ай бұрын
Aa scene ani beautiful
@sandeepsoman848214 күн бұрын
@@deepuraj2727വയലാർ ❤❤❤🥰🥰🥰🔥🔥
@kuttiezvlog7035 Жыл бұрын
പോരാമോ നല്ലൊരു നാളിൽ ഓമൽ പൂ താലിയുമായി 🎵🎶😚
@mohithmahipal6591 Жыл бұрын
പാടുന്ന ഈ തൊണ്ട ഉണ്ടല്ലോ അതിനു വേറെ ഇല്ല ഒറ്റ പേര് shabaz Aman
@neerajgopinath429010 ай бұрын
3:16❤ what a look Gopika powlichu
@Aaryan_302 Жыл бұрын
മുമ്പോ നീ തൊട്ടാൽ വാടും പിന്നാലെ മെല്ലെ കൂടും പൂവാലൻ മീനിനെ പോലെ.. ഇന്നാകെ മാറിപ്പോയി മുള്ളെല്ലാം വന്നെ പോയി പുതിയാപ്ല കോരയെ പോലെ.. My fav lines❤️
@saneshpullara2688 Жыл бұрын
High light tune.....in this song and vidyasagar...magic.....I think same....sujatha portion in kochi rajavu song
@sreerajp.r7460 Жыл бұрын
❤
@rahulram6516 Жыл бұрын
Sujatha chechi voice 😍🥵❤🔥❤🔥
@sapians7094 ай бұрын
എന്താണ് മുത്തേ എഴുതിവച്ചേക്കുന്നെ...അമൻ്റെ വോയിസും❤❤❤❤
@cinemalover6203 Жыл бұрын
ലാൽ ജോസ് ദിലീപ് വിദ്യാസകർ ❤️❤️❤️ ഈ കോമ്പോ ❤️ മീശമാധവൻ രസികൻ ചാന്ദ്പൊട്ട് മുല്ല.. ഇത് തന്നെ ധാരാളം 🔥
@ashikashi738915 күн бұрын
എന്റെ പൊന്നോ എന്തൊരു ഫീൽ ❤️🥰 Vidiyasagar 🌹🌹🌹
@reshmaammu3685 Жыл бұрын
അന്തിമയങ്ങിൽ വെളുക്കണ സമയത്ത് കണ്മണി എന്ന് വലയിൽ നീ പൊന്ന് മുത്ത് 🥰🥰🥰
@abbaspeechani3369 Жыл бұрын
2005 ലാൽ പ്രൊഡ്യൂസർ ആയ 2 മെഗാ ഹിറ്റ് ചാന്തുപ്പൊട്ട്, തൊമ്മനും മക്കളും
@harisbeach9067 Жыл бұрын
കടലിന്റെ മക്കൾ..🌊💪❤️
@pradeeppv934 Жыл бұрын
മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിന്റെ അവസാന നാളുകൾ.2010.2015നുശേഷം അന്യഭാഷ സിനിമകൾ കേരള ബോക്സോഫീസ് പിടിച്ചടക്കി
@ajayraj-wh3qc Жыл бұрын
2016 il alledo pulimurugan vannu industry hit adichath..athinte collection yeum oru malayala cinema alle vettichath.. 2018..pinne pidichadaki ennu enthaanu parayunnath.. Ivde long run kitti top collection ethiya cinemakellam malayalacinemakal thanneyanu
@jishnupallikurup8 күн бұрын
കോളെല്ലാം മായും നേരം... സൂപ്പർ ഫീൽ 👌🏻👌🏻👌🏻👌🏻
@jithukrishnan20818 ай бұрын
Shahabasssssss❤❤❤you take us to somewhere in the world ❤️❤️❤️ addicted to your voice
@nidhinaro89032 ай бұрын
എന്ത് ബ്യൂട്ടിഫുൾ ആയിരുന്നു song ആയിരുന്നു ഇതൊക്കെ...... Ipo കേൾക്കുബോൾ ആണ്..... Thiricharayunath
@vigneeshvigi7993 Жыл бұрын
What a beautiful song male singer range has more power
@RahulR-p2u8 ай бұрын
Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa love you so much Miss you so much ummaaaa Love youuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu ❤❤❤❤❤❤❤❤❤❤❤❤❤❤
@ShyamSrudhi3 ай бұрын
2024,ജൂലൈ, 26 കേൾക്കുന്നവർ ഉണ്ടോ സുജാത മാം വോയിസ് ❤❤❤
@Midhunxx8 ай бұрын
What a beautiful song ❤
@shaminpv95357 ай бұрын
Vineethite interview kandu vannatha
@AE-ox3is7 ай бұрын
ഇപ്പൊ കേൾക്കുന്നവർ ആരേലും ഉണ്ടോ 😊
@ajoicemjohny7956 ай бұрын
ഉണ്ട്...
@akhila86536 ай бұрын
കമൻഡ് ഇട്ട് ഈ പാട്ടിനെ കൊല്ലല്ലേ pls 🙏
@mohammedrafeeq67006 ай бұрын
ഇപ്പോഴും
@noufalkhanpzr84615 ай бұрын
Yes😂😂😂😂
@aanoop065984 ай бұрын
Ond 🤌
@mayaps40759 ай бұрын
2024 kannunnavar undo❤
@ansaziz31717 ай бұрын
ഉണ്ടേ
@sethuramantvm6 ай бұрын
Hmm
@shafihabi65195 ай бұрын
Yes 2024 june 8 12:31❤
@A.M.V-ff5p5 ай бұрын
😂❤❤❤@@ansaziz3171
@riyabavabava59264 ай бұрын
Njan😂. .....nte lifill first time aan ee song kaanunanth ...song ennum kelkall ind ... cheruppathill umma paranjath aan ee paat kaanaruth enn 21 vayasill ith kaanunnath😅
Prenayam manasil ekkalavum manasil sookshikunnavark oricalum e song marakan patilla tru ❤
@jalseenamubarak501310 күн бұрын
E pattu ennum kelkan ishtamayirunnu but innu laljose interview safari l kandu vannathanu ❤❤❤❤❤❤
@saneesht9356Ай бұрын
Amaan sujatha vidyaji 🙏🙏🙏🙏സ്വർഗാനുഭൂതി എന്നൊക്കെ ഉണ്ടല്ലോ അതാണിത് 👍👍👍
@Mandanmpozhivlogs9 ай бұрын
ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് പൊട്ടു തൊടുന്നൊരു നാണം തീരത്ത് (2) നിൻ ചുടുനിശ്വാസത്തിൻ കാറ്റത്ത് എന്നിലെയെന്നെയറിഞ്ഞൂ അരികത്ത് (ചാന്തു...) വെള്ളിനിലാവല നിന്നുടെ പൊന്നുടൽ വന്നു പൊതിഞ്ഞൊരു നേരത്ത് നേരത്ത് നേരത്ത് വീണ്ടുമെനിക്കൊരു പൂംതിരയാകണ മെന്നൊരു മോഹം നെഞ്ചത്ത് നെഞ്ചത്ത് നെഞ്ചത്ത് മുമ്പോ നീ തൊട്ടാൽ വാടും പിന്നാലെ മെല്ലെ കൂടും പൂവാലൻ മീനിനെ പോലെ ഇന്നാകെ മാറിപ്പോയി മുള്ളെല്ലാം വന്നേ പോയ പുതിയാപ്ല കോരയെപ്പോലെ ഉപ്പിൻ കൈപ്പാണെന്നീ കവിളത്ത് ഇപ്പോളെന്തൊരു മധുരം ചുണ്ടത്ത് (ചാന്തു...) വെൺ ശില കൊണ്ടു മെനഞ്ഞതു പോലൊരു സുന്ദരി നിൻ മണി മാറത്ത് മാറത്ത് മാറത്ത് കണ്ണുകളെന്തിനുടക്കി വലിക്കണ ചൂണ്ടകളായ് നിൻ ചാരത്ത് ചാരത്ത്ചാരത്ത് കോളെല്ലാം മായും നേരം പങ്കായം മെല്ലെ വീശി നീ നിന്റെ തോണിയിലേറി പോരാമോ നല്ലൊരു നാളിൽ ഓമല്‍പ്പൂത്താലിയുമായി അന്നെന്റെ പൊന്നരയൻ നീ അന്തി മയങ്ങി വെളുക്കുന്ന സമയത്തു കണ്മണി നീയെൻ വലയിൽ പൊൻ മുത്ത് (ചാന്തു...)
@sunimolshaji502511 ай бұрын
3:35 വെൺചില കൊണ്ട് മെനഞ്ഞതുപോലെ ❤❤❤❤❤ Fav ❤❤❤
@pradeepprakash655227 күн бұрын
What a feel❤🎧 vidhya Sagar magic😍
@akhilknairofficial Жыл бұрын
തിയേറ്ററിൽ പോയി കണ്ട സിനിമ.. ഓണത്തിന് സ്കൂൾ പൂട്ടിയപ്പോ വീട്ടുകാരുടെ കൂടെ 😍
@harisbeach9067 Жыл бұрын
ഏത് തിയേറ്ററിൽ 💖
@akhilknairofficial Жыл бұрын
@@harisbeach9067 തിരൂർ വിശ്വാസിൽ
@harisbeach9067 Жыл бұрын
@@akhilknairofficial അഖിലേ നിന്നെ ഒന്ന് നേരിൽ കാണാൻ ഒരു പൂതി നിന്നെ ഞാൻ speed music ലെ കമന്റ് ബോക്സിൽ നിന്നാണ് പരിജയപ്പെട്ടത് നിന്റെ വാട്സ്ആപ്പ് നമ്പർ താ എനിക്ക്..നമ്മൾ അടുത്തുള്ള നാട്ടുക്കാരായിട്ടും നിന്നെ കാണാൻ പറ്റാത്ത വിഷമം നല്ലോണം എനിക്ക് ഉണ്ട്..😔❤️
@chippu_pink_angel9 ай бұрын
Njaanum ❤
@Thomas-tgggg20 күн бұрын
Ingane oru 10000 soongs njn ninakayi dedicate chythitunde 😍😀
@its_Me_SharroN3 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് 💎കൂടെ ഷെഹാബാസ് അമേനേം സുജാത ചേച്ചിയെയും കൂട്ടിയപ്പോൾ 🤍2024➡️⏯️▶️🔂
@army12360anoop2 ай бұрын
പുതിയ വെറെറ്റി തേടുന്ന രാജാവ് അന്ധ്രയിൽ പാവപ്പെട്ട കർഷക കുടുബത്തിൽ ജനിച്ചു. ബാല്യം പൂർണ്ണമായി പട്ടിണി, സ്വന്തം പിതാവ് കൺമുൻപിൽ തീ കൊളുത്തി മരിക്കുന്നത് കണ്ട് നിൽക്കേണ്ടി വന്ന 7 വയസ്ക്കാരൻ, 6 സഹോദരങ്ങളും, 2 സഹോദരിയും ഉള്ള കുടുംബം ഇന്നി എന്ത് എന്ന് ചിന്തിച്ച 6 വയസ്ക്കാരൻ വിദ്യാജി ദൈവം നമ്മൾക് തന്നില്ലെ❤❤❤
@vampireshawn2671 Жыл бұрын
ഈ സിനിമയുടെ അഭിനയത്തിന് നാഷണൽ അവാർഡിന് അർഹമായ ഒരു നടനായിരുന്നു. But 🤷🏻♂️🤦🏻♂️
@Sandy-qs5og Жыл бұрын
Anyone watching this song after seeing Lal Jose talking about speciality of this scene in Safari?
@muhammedshan7484 Жыл бұрын
വിദ്യാസാഗർ ❤
@mkv55 Жыл бұрын
ലാൽജോസിന്റെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ പറയുന്ന സീൻ തിരഞ്ഞു വന്നവർ ഇവിടെ വരു 😄
@naseerck2022 Жыл бұрын
😂
@railfankerala11 ай бұрын
Atil enta paranje
@maheshv901710 ай бұрын
എന്താ പറഞത് എന്ന് ആരും പറയുന്നില്ല
@anjidjrjr69849 ай бұрын
എന്താ പറഞ്ഞെ ❓
@ananthakrishnanab90526 ай бұрын
കാലം മാറിക്കൊണ്ടിരിക്കുന്നു കാലത്തിനൊപ്പം ഈ പാട്ടും 😍
@RootSystemHash Жыл бұрын
ലാൽ പറഞ്ഞ ആ ഷോട്ട് 4:23
@iouhhu67Ай бұрын
ലാൽജോസ് ന്റ ഇന്റർവ്യൂ കണ്ട് വരുന്ന വഴിയാ 🎶🎶
@shanavasismail2943 Жыл бұрын
Humming❤❤
@chippu_pink_angel9 ай бұрын
Eee song pandu tv l eppo varumbozhum koode family indavum 😂 so channel mattunna njn 😢😂
@joyaljoseph36405 ай бұрын
സത്യം😁നൊസ്റ്റു😍
@khkhumra5267 ай бұрын
16/4/2024 വിനീതിന്റെ ഇന്റർവ്യൂ കണ്ട് വന്നവർ അടിച്ചോളൂ ലൈക് 👍👍👍
@Varshanandhan111 ай бұрын
Venshila beautiful lyrics❤️
@haridasa8765 Жыл бұрын
ഈ സിനിമ 2023 ൽ കണ്ട വരുണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക സൂപ്പർ സിനിമ
@olgavelichko3759 Жыл бұрын
Я одет как картинка,я в японских ботинках,в русской шапке большой,и с Индийскою душой. Радж Капур! Россия любит Индийское кино,где слезы и любовь в награду! Небеса поют о силе жизни.))))
@cinemalover6203 Жыл бұрын
ലത് പൊളിച്ചു ❤️
@naanir7046 Жыл бұрын
у нас также есть несколько хороших фильмов на малаяламе
@naanir7046 Жыл бұрын
и мы, индийцы, тоже любим русских
@harisbeach9067 Жыл бұрын
ചാന്ത്പ്പൊട്ട് പൊന്നാനി അലങ്കാർ തിയേറ്റർ 2005 ൽ റിലീസ്..❤️
@ambumohandas7189Ай бұрын
Kollam Grand ❤
@pradeepu12668 ай бұрын
Classic ❤
@rashidkudu53545 ай бұрын
വിനീത് ശ്രീനിവാസൻ എഫക്ട് 🔥
@lincypriyesh9 ай бұрын
Super song 🎉🎉❤
@shiyasc2796 Жыл бұрын
Dileep❤️
@theshern4613Ай бұрын
Favorite song.. Shahabaz and Sujatha ❤️
@muhammadanas33393 ай бұрын
Shahabas aman voice magic ❤❤❤❤
@_sajani_3 ай бұрын
എന്താ ഫീൽ 🥰സൂപ്പർ ❤
@ajayajayakumar.s9215 Жыл бұрын
ചരിത്രം എന്നിലൂടെ Laljose episode 46 കണ്ടശേഷം ഈ പാട്ടു കാണാൻ വന്നവരുണ്ടോ ?
@thomasthulumbanmackal1545 ай бұрын
What a romantic song ❤❤❤..
@Riyadh_pm6 ай бұрын
Vidya Ji ❤
@gireeshkumar4985 Жыл бұрын
2.11 to 2.33 vidyasagar ❤
@haseenahasi3256 Жыл бұрын
This song✨
@anuichu21377 ай бұрын
First night il eee song. Polikkum😅
@TranquiX897 ай бұрын
ENte Vidyaajeeeeeeeeeeeeee
@nmy213611 ай бұрын
4:25 Lal Jose story
@nowshadpi-k2u2 ай бұрын
എജ്ജാതി feeling ♥️
@nimeshrio47656 ай бұрын
Shahabas Aman ji anu padiyath ennu arinjappo pineam kettavar undo
@arunneo2396 Жыл бұрын
എവിട്ര കടല് തെക്കട്ടുന്നത് 😂😂😂 ലാൽ ജോസ് sir ന്റെ fullmoon❤ 4:23-4:25 ഇത്രേ ഒള്ളു
@loveuall916 Жыл бұрын
yes... lal jose paranjallo athu pulli paranjale mattullorkku manassilakoo allathe athu manassilavilla ennu.... ennalum angane oru prathibhasam pulli de movieyil vannathinte santhosham pullikku undu atha paranjee..
@railfankerala11 ай бұрын
@@loveuall916emt sambavam
@GireeshKumar-y3z Жыл бұрын
🎥 Azhagappan✨
@army12360anoop2 ай бұрын
വിദ്യാജീ mമിച്ചു പുതിയ സിംഗർ ❤❤
@VishnuMecheri-xz8ivАй бұрын
ഹിസ്‌പുള്ള തലവൻ നെസ്രുള്ള ചത്ത സന്തോഷത്തിൽ കാണുന്നവർ ഉണ്ടോ?
@minim932519 күн бұрын
My fav song
@ameenaaman199311 ай бұрын
Super songs
@Prasiprasi-q9g4 ай бұрын
വർഷം എത്ര കഴിഞ്ഞാലും എത്ര കേട്ടാലും ഈ പാട്ടിനോട് ഉള്ള ഇഷ്ടം കുറയുന്നില്ല ♥️
Romantic songs edukan laljose super safari kandu vanavar undo
@suhailkuttyassante862Ай бұрын
Sujatha chechi pwolich voice ❤❤❤❤
@anoop-rf8wd2 ай бұрын
Shahbaz ahman.. ജിന്ന് 😘
@astronautmallu7 ай бұрын
Vidyasagar sir 🫰❤
@vineethpv8407 Жыл бұрын
Chandhupottu 2005 kothamangalam Jawahar theatre ❤
@jeweljustin1486 Жыл бұрын
ചന്തുപോട്ട് - Ernakulam Padma Theatre Matinee❤️
@A3S_family7 ай бұрын
❤❤❤❤❤❤❤
@JP-bd6tb Жыл бұрын
ദിലീപ് കാവ്യയെ കല്യാണം കഴിച്ച വിവരം അറിഞ്ഞു ഒരു സഹപ്രവർത്തക എന്ന നിലയിൽ അതിനെ കുറിച്ചുള്ള അഭിപ്രായം പത്രക്കാർ ഗോപികയോട് ചോദിച്ചപ്പോൾ ഗോപിക വളരെ കൂളായി പറഞ്ഞത് ഇത് ഞങ്ങൾ എന്നോ പ്രതീക്ഷിച്ചത് എന്നാണ്... ദിലീപ് മഞ്ജു വാര്യരെ ചാടിച്ചു കെട്ടിയപ്പോൾ ചെന്ന് കൈകൊടുത്ത് അഭിനന്ദിച്ച് അനുഗ്രഹിച്ച അതേ താരങ്ങൾ തന്നെയാണ് ദിലീപ് കാവ്യയെ കെട്ടിയപ്പോഴും ചെന്ന് കൈകൊടുത്ത് അഭിനന്ദിച്ചത്... ഈ വിഷയത്തിൽ എല്ലാവരും മൗനം പാലിച്ചു നിന്നപ്പോൾ തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞ ഗോപിക മാസ്സ് തന്നെയല്ലേ....😂