No video

Chanthu Thottille Video Song | Banaras | Kavya Madhavan | Vineeth | Shreya Ghoshal | M Jayachandran

  Рет қаралды 270,311

Malayalam Cassettes

Malayalam Cassettes

Күн бұрын

Movie : Banaras (2009)
Movie Director : Nemom Pushparaj
Lyrics : Gireesh Puthenchery
Music : M Jayachandran
Singer : Shreya Ghoshal
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 57
@WriterSajith
@WriterSajith 4 ай бұрын
ശ്രേയ ഘോഷൽ മലയാളികളുടെ മനം കവർന്നു തുടങ്ങിയ കാലത്തെ ആദ്യ ഹിറ്റുകളിൽ പ്രധാന പാട്ട് ❤️
@LaaLu-ph6ph
@LaaLu-ph6ph 8 күн бұрын
Shreya Ghoshal voice 🔥✨ മലയാളം എങ്ങനെ ഇത്ര നന്നായി പാടുന്നു ❤️❤️🥰🥰
@Abhhi-h2o
@Abhhi-h2o 2 ай бұрын
വിനീത് ക്ക് step വെക്കുന്നത് ഒരു പൂവ് പോലെ മൃദുലം ആണ് ❤❤
@varghzsoji
@varghzsoji Ай бұрын
Classical dancer ayitum chanthupottu look ilatha ake oral
@esafvan
@esafvan 3 күн бұрын
Truly 👍🏻​@@varghzsoji
@remyaarun2289
@remyaarun2289 7 ай бұрын
മൊസീ നീനാ ലാഗായേ മൂരീ ശ്യാമ രസീയാ മൊസീ നീന ലഗായെ മൂരി ശ്യാമ രസീയാ ലീനലഗായെ മൊസീ നീനലഗായെ മൊസീ നൈനലഗായേ മൂരി ബിന്ധിയാ ലാഗായെ മൊസീ നീന ലഗായെ മൂരി ശ്യാമ രസീയാ മൊസീ നീനാ പ്രിയനൊരാൾ ഇന്നു വന്നുവോ എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ ചാന്തു തൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ കാറ്റുചിന്നിയ ചാറ്റൽമഴ ചിലങ്ക കെട്ടിയില്ലേ ............ ശാരദേന്തു ദൂരെ ദീപാങ്കുരമായ് ആതിരയ്ക്കു നീ വിളക്കുള്ളിൽ വെയ്ക്കവേ ഘനശ്യാമയപ്പോലെ ഘയാൽ പാടിയുറക്കാം അതുമദന മധുരഹൃദയമുരളി ഏറ്റു പാടുമോ .......... സ്നേഹസാന്ധ്യരാഗം കവിൾക്കൂമ്പിലെ തേൻ തിരഞ്ഞിതാവരൂ മാദ്യരാത്രിയിൽ ഹിമശൈയയിലെന്തേ ഇതൾപെയ്തു വസന്തം ഒരു പ്രണയശിശിരം മുറുകി മനസിലൊഴുകുമാദ്യമായ് ........
@bhavinmadhav.k.s7776
@bhavinmadhav.k.s7776 2 ай бұрын
Starting le mosi neena.. Actually enthaa aa portion..?
@merlinbaby1767
@merlinbaby1767 2 ай бұрын
❤🎉
@minilkumarminil2499
@minilkumarminil2499 2 ай бұрын
❤❤🎉❤
@amarnathananth9304
@amarnathananth9304 4 ай бұрын
കാവ്യ മാധവനെ അതിസുന്ദരിയായി കാണാൻ പറ്റുന്ന സിനിമകളിൽ ഒന്നാണിത് ഇത്
@gopikakg
@gopikakg Ай бұрын
Pazhaye beauty standards ulle Nadiya.. ithilum bhangiyulla nadimaar Anne Meera Jasmine Bhamaa okke aayirunnu
@gopikakg
@gopikakg Ай бұрын
I've come to hear Shreya Ghoshal
@amarnathananth9304
@amarnathananth9304 Ай бұрын
@@gopikakg Meera Jasmin, bhama oke field out aya naadi mar anu 🤡 kavya oke abinayan nirutiyat kond anu elel eporu kanumayirunu anathabhadram, kochirajav, meeshamadavan, tilakam oke nokiyal entire Malayalam cinema yil arum ela (beautiful than kavya) മലയാളി തനിമയുടെ പ്രതിരൂപമാണ് കാവ്യ മാധവൻ 🤍
@gopikakg
@gopikakg Ай бұрын
@@amarnathananth9304 enikku Ivar athra sundari aayi thonniyittilla.. ivarude padam eduthu kaanaatumilla
@amarnathananth9304
@amarnathananth9304 Ай бұрын
@@gopikakg അത് നിങ്ങൾക്ക് ദിലീപിനെ ഇഷ്ടമില്ലാത്തതു കൊണ്ടാണോ?
@remembertosmile1582
@remembertosmile1582 5 ай бұрын
Shreya Ghoshal ❤
@sarathvs9441
@sarathvs9441 2 ай бұрын
'ജയജയവന്ദി' എന്ന ഹിന്ദുസ്ഥാനി രാഗത്തിൽ M ജയചന്ദ്രൻ ഒരുക്കിയ മനോഹര ഗാനം. ഈ രാഗത്തിൽ മലയാള സിനിമയിൽ വേറെ ഗാനമുണ്ടോ എന്ന് സംശയമാണ്.
@vishnuks5263
@vishnuks5263 5 ай бұрын
Shreya 💕🔥
@user-zm9kb1kz8i
@user-zm9kb1kz8i 4 ай бұрын
Shreya chechide soundum kavya chechide soubdaryavum
@BhavyaSubramaniSubru
@BhavyaSubramaniSubru 5 ай бұрын
What a beauty of Kavya 🥰look like gorgeous
@R0Y.
@R0Y. 5 ай бұрын
Watching on holi 2024 🌸 Shreya Ghoshal 😘❤️
@remembertosmile1582
@remembertosmile1582 5 ай бұрын
Happy Holi ❤
@adilkvk6509
@adilkvk6509 4 ай бұрын
Heard this song from a private bus to Thalassery, enjoying after then!!
@Vibgyor-642
@Vibgyor-642 Ай бұрын
Vineethettan smile❤
@Lisa07-s
@Lisa07-s 4 ай бұрын
Kavya ❤❤❤❤
@user-po9se8qv2j
@user-po9se8qv2j 4 ай бұрын
Sherya❤❤❤❤
@VipinLisa
@VipinLisa 17 күн бұрын
നട്ടുരാജാവ് സിനിമയിലെ മെയ് മാസം പാട്ട് ഇടുമോ റിമാസ്റ്റർ😢😢😢
@rijoyesfacts6422
@rijoyesfacts6422 9 күн бұрын
പ്രിയനൊരാൾ ഇന്നു വന്നുവോ എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ ചാന്തു തൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ കാറ്റു ചിന്നിയ ചാറ്റൽമഴ ചിലങ്ക കെട്ടില്ലേ ശാരദേന്ദു ദൂരേ(2) ദീപാങ്കുരമായ് ആതിരയ്ക്കു നീ വിളക്കുള്ളിൽ വെയ്ക്കവേ ഘനശ്യാമയെ പോലെ ഖയാൽ പാടിയുറക്കാം അതു മദന മധുര ഹൃദയമുരളി ഏറ്റു പാടുമോ പ്രിയനൊരാൾ ഇന്നു വന്നുവോ എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ (ചാന്തു...) സ്നേഹസാന്ധ്യരാഗം (2) കവിൾക്കൂമ്പിലെ തേൻ തിരഞ്ഞിതാ വരുമാദ്യരാത്രിയിൽ ഹിമശയ്യയിലെന്തേ ഇതൾ പെയ്തു വസന്തം ഒരു പ്രണയശിശിരമുരുകി മനസ്സിലൊഴുകുമാദ്യമായ് (ചാന്തു...) പ്രിയനൊരാൾ ഇന്നു വന്നുവോ ആ..ആ...ആ...
@_Dreamgirl
@_Dreamgirl 2 ай бұрын
Shreya❤️
@harisbeach9067
@harisbeach9067 9 ай бұрын
മലപ്പുറം ജില്ല⚽️💪😎💖
@user-jr2rw6wh7d
@user-jr2rw6wh7d 9 ай бұрын
ദിലീപ് & കാവ്യ ജോഡി പോലെ ഏറ്റവും ബെസ്റ്റ് combo ആണ് വിനീത് ഏട്ടൻ & കാവ്യ 👌💯 ഈ പാട്ട് ബസ്സിൽ കേട്ട് പോകുമ്പോൾ ഉള്ള ഫീൽ ❤
@sreerajchilameelika7531
@sreerajchilameelika7531 2 ай бұрын
അവർ ജോഡി ആയുള്ള എല്ലാ പാട്ടും പൊളിയും ആണ്. ദോസ്ത്, പെരുമഴക്കാലം, വടക്കുംനാഥൻ
@user-jr2rw6wh7d
@user-jr2rw6wh7d 2 ай бұрын
@@sreerajchilameelika7531 dosthil vineeth illa
@musiczonecollections2533
@musiczonecollections2533 4 ай бұрын
*THE MELODY SONG QUEEN GIRL OF SG* 😻❤ *FEEL THE MUSIC JAYACHARAN SIR*☺️🎼
@realgalaxy8665
@realgalaxy8665 4 күн бұрын
#SHREYA_GHOSHAL ❤
@anjanaanilkumar2556
@anjanaanilkumar2556 29 күн бұрын
Vineeth Kavya ❤
@meenakshiunnikrishnan1325
@meenakshiunnikrishnan1325 2 ай бұрын
Cinematography ❤
@ElohimBenYehuda
@ElohimBenYehuda 4 ай бұрын
P. Sukumar sir nte frams❤‍🔥❤‍🔥❤‍🔥
@raghavanchaithanya9542
@raghavanchaithanya9542 3 ай бұрын
Chanthuthottillesoopar
@KannanS-ik2hp
@KannanS-ik2hp 21 күн бұрын
❤❤
@avnpromos2255
@avnpromos2255 3 ай бұрын
This song❤
@_suki_
@_suki_ 2 ай бұрын
💛 💛
@shafimax3986
@shafimax3986 2 ай бұрын
Shreya first malayalam song ❤
@Rohan-ry4dd
@Rohan-ry4dd Ай бұрын
No, BiG B
@Cxcooooo
@Cxcooooo Ай бұрын
Actually this is her third Malayalam song
@KannanS-ik2hp
@KannanS-ik2hp 21 күн бұрын
Yes
@KannanS-ik2hp
@KannanS-ik2hp 21 күн бұрын
First may be i think " anuragavilochan, or kizhakkupookkum
@Cxcooooo
@Cxcooooo 21 күн бұрын
@@KannanS-ik2hp her first Malayalam song is "Vidaparayukayano" from BigB
@eyeball3933
@eyeball3933 4 ай бұрын
Fv❤
wow so cute 🥰
00:20
dednahype
Рет қаралды 29 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 52 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 1,8 МЛН
wow so cute 🥰
00:20
dednahype
Рет қаралды 29 МЛН