Charismatic movement goes down! Philocalia moves up!

  Рет қаралды 4,734

Adv Paulachan Puthuppara

Adv Paulachan Puthuppara

Күн бұрын

Пікірлер: 67
@MATHEWJOHNk
@MATHEWJOHNk 9 күн бұрын
കുഞ്ഞുങ്ങളേ, ഇത്‌ അവസാന മണിക്കൂറാണ്‌. അന്തിക്രിസ്‌തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്‌തുമാര്‍ പ്രത്യക്‌ഷപ്പെട്ടിട്ടുണ്ട്‌. ഇത്‌ അവസാനമണിക്കൂറാണെന്ന്‌ അതില്‍നിന്നു നമുക്കറിയാം. അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്‌; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്‍ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന്‌ ഇങ്ങനെ തെളിഞ്ഞിരിക്കുന്നു. 1 യോഹന്നാന്‍ 2 : 18-19
@MATHEWJOHNk
@MATHEWJOHNk 4 күн бұрын
.... are they still in the Catholic Church ⛪️ ?
@MATHEWJOHNk
@MATHEWJOHNk 9 күн бұрын
Who is their bishop? Diocese?
@johnyjoseph9025
@johnyjoseph9025 8 күн бұрын
വലിയ കുഴപ്പമില്ല...ഒന്നോ രണ്ടോ പിരി പോയിട്ടുണ്ട്
@denishdavis8810
@denishdavis8810 10 күн бұрын
I have attended their orientation program. Such a good foundation, hats off guys for your good job
@josevthaliyan
@josevthaliyan 10 күн бұрын
1:15 വെള്ളപ്പൊക്കവും കൊറോണയും വരുമ്പോ ആരും ഉണ്ടാവില്ല 😂
@georgethomas7498
@georgethomas7498 8 күн бұрын
Vakil sir please do not take his vakalath.
@bijoythomas5873
@bijoythomas5873 11 күн бұрын
അവസാന നാളുകളിൽ എല്ലാ മനുഷ്യരുടെയുംമേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും (അപ്പസ്‌തോല പ്രവർത്തനം 2:17) ഇതാണ് കരിസ്മറ്റിക് പ്രസ്ഥാനം. ഇനി യേശുവിന്റെ രണ്ടാംവരവാണ്. അതിനായി പ്രാർത്ഥനയോടെ കാത്തിരിക്കുക. 🙏🙏🙏
@TomJose-cl1co
@TomJose-cl1co 10 күн бұрын
Sir, even churches are going empty
@TomJose-cl1co
@TomJose-cl1co 10 күн бұрын
Sir, eighty thousand died of corona in Kerala, people are jealous about Mario Joseph
@TomJose-cl1co
@TomJose-cl1co 10 күн бұрын
Church hates mario
@MathachanSaji
@MathachanSaji 10 күн бұрын
ഫിലോകാലിയയുടെ പ്രവർത്തനം വിലമതിക്കാൻ ആവുന്നതല്ല, ഉറപ്പിച്ചെടുത്ത വിശ്വാസം ഉയർത്തിപിടിച്ചുകൊണ്ട് ഇനിയും മുന്നോട്ട് തന്നെ... Philo kalia❤
@SyroZero
@SyroZero 10 күн бұрын
വിദേശ സംഭാവനയെല്ലാം ഇപ്പോഴും വിദേശ കറൻസിയിലാണോ??? സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി സഭയിൽ അന്തഛിദ്രം ഉണ്ടാക്കുന്ന ഒരുവനും ശാശ്വത വിജയം കൈവരിക്കില്ല. That is the history of the church!
@MATHEWJOHNk
@MATHEWJOHNk 7 күн бұрын
Who is their bishop now? Diocese? ​@@SyroZero
@georgethomas7498
@georgethomas7498 8 күн бұрын
This KAKA is Trojan horse
@SyroZero
@SyroZero 10 күн бұрын
മാരിയോ ജോസഫിന്റെ അക്കൗണ്ട് ഒക്കെ പോളച്ചൻ ഓഡിറ്റ് ചെയ്‌തുവത്രേ!! നല്ല തമാശ!🤪 "ശത്രുക്കളെ സ്നേഹിക്കുക" എന്നത് മാരിയോ പറഞ്ഞപ്പോഴാണാനോ പോളച്ചൻ കേട്ടിട്ടുള്ളത് ? ഏതായലും ഇനിമുതൽ എറണാകുളത്തെ വിമതരായെല്ലാം പോളച്ചൻ സ്നേഹിക്കാൻ തുടങ്ങി എന്നത് ഫിലോകാലിയയുടെ വലിയ നേട്ടമാണ് 🤪🤪
@PeaceScience-z4e
@PeaceScience-z4e 10 күн бұрын
താങ്കൾക്കും പോയി പരിശോധിക്കാം, ഇത് ഭാരതമാണല്ലോ?
@rinkusajoy4675
@rinkusajoy4675 10 күн бұрын
താങ്കൾക്കും philokalia യുടെ officil വന്നാൽ നേരിട്ട് പരിശോധിക്കാവുന്നതാണ് accounts എല്ലാം...
@SyroZero
@SyroZero 10 күн бұрын
@@rinkusajoy4675 അക്കൗണ്ട്സ് എല്ലാം പരിശോധിക്കാം??? നല്ല തമാശ! വിദേശ സംഭാവനയെല്ലാം ഇപ്പോഴും വിദേശ കറൻസിയിലാണോ??? സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി സഭയിൽ അന്തഛിദ്രം ഉണ്ടാക്കുന്ന ഒരുവനും ശാശ്വത വിജയം കൈവരിക്കില്ല. That is the history of the church!
@rinkusajoy4675
@rinkusajoy4675 10 күн бұрын
ഫിലോകാലിയയുടെ പ്രവർത്ത മേഖലകൾ കൂടെ നിന്ന് നേരിട്ട് മനസ്സിലാക്കിയിട്ടുള്ളതാണ്... ആരും ഇതുവരെ ചിന്തിച്ചു തുടങ്ങാത്ത മേഖലകളിൽ പോലും ഫിലോകാലിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്... അതും സുതാര്യമായി തന്നെ... ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഫിലോകാലിയ സാരഥികൾക്ക് ആകട്ടെ.... പ്രാർത്ഥനാശംസകൾ നേരുന്നു❤❤❤❤
@SyroZero
@SyroZero 10 күн бұрын
അക്കൗണ്ട്സ് എല്ലാം പരിശോധിക്കാം??? നല്ല തമാശ! വിദേശ സംഭാവനയെല്ലാം ഇപ്പോഴും വിദേശ കറൻസിയിലാണോ??? സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി സഭയിൽ അന്തഛിദ്രം ഉണ്ടാക്കുന്ന ഒരുവനും ശാശ്വത വിജയം കൈവരിക്കില്ല. That is the history of the church!
@gilbertjoseph5624
@gilbertjoseph5624 7 күн бұрын
ലവന്റെ ഒക്കെ ഒരു പ്രവർത്തനമേഖല... നാണമില്ലേ നിങ്ങൾക്ക് ഇതുപോലെ കുറിക്കാൻ! ഇവിടെ മര്യാദയ്ക്ക് പ്രവർത്തിക്കാൻ അഭിഷിക്തര് ഉണ്ടല്ലോ... 10, 12 വർഷംസെമിനാരിയിൽ പഠിച്ചിട്ട് ഇവരെയൊക്കെ എന്താ ചെയ്യുക..? എന്തൊക്കെയായാലും വക്കീല് നല്ലപോലെ വെളുപ്പിച്ചിട്ടുണ്ട്
@MATHEWJOHNk
@MATHEWJOHNk 5 күн бұрын
Who is your bishop?
@MATHEWJOHNk
@MATHEWJOHNk 5 күн бұрын
Diocese?
@Sleevaachan
@Sleevaachan 10 күн бұрын
@annavarkey3698
@annavarkey3698 10 күн бұрын
Respected Paulachan Vakeel,judas was the apostle! He ended as a Traiter of his guru!! ,
@PeaceScience-z4e
@PeaceScience-z4e 10 күн бұрын
Did not understood
@MATHEWJOHNk
@MATHEWJOHNk 7 күн бұрын
​@PeaceScience-z4e who's your bishop now?
@MATHEWJOHNk
@MATHEWJOHNk 9 күн бұрын
യേശുവാണ്‌ ക്രിസ്‌തു എന്നത്‌ നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ്‌ അന്തിക്രിസ്‌തു. 1 യോഹന്നാന്‍ 2 : 22
@jacobassan7850
@jacobassan7850 11 күн бұрын
You are wrong. Learn more about philokalia their business.
@SyroZero
@SyroZero 10 күн бұрын
മാരിയോ ജോസഫിന്റെ അക്കൗണ്ട് ഒക്കെ പോളച്ചൻ ഓഡിറ്റ് ചെയ്‌തുവത്രേ!! നല്ല തമാശ!🤪 "ശത്രുക്കളെ സ്നേഹിക്കുക" എന്നത് മാരിയോ പറഞ്ഞപ്പോഴാണാനോ പോളച്ചൻ കേട്ടിട്ടുള്ളത് ? ഏതായലും ഇനിമുതൽ എറണാകുളത്തെ വിമതരായെല്ലാം പോളച്ചൻ സ്നേഹിക്കാൻ തുടങ്ങി എന്നത് ഫിലോകാലിയയുടെ വലിയ നേട്ടമാണ് 🤪🤪
@PeaceScience-z4e
@PeaceScience-z4e 10 күн бұрын
What did you learn?. Pls tell me with proof.
@rinkusajoy4675
@rinkusajoy4675 10 күн бұрын
​come to our office....
@MATHEWJOHNk
@MATHEWJOHNk 7 күн бұрын
@rinkusajoy4675 who's your bishop now?
@MATHEWJOHNk
@MATHEWJOHNk 7 күн бұрын
@@rinkusajoy4675 are you within the Catholic Communion now? Which is your diocese?
@thresiammajohn4241
@thresiammajohn4241 10 күн бұрын
❤.. Isaiah. 55:8 & 9..❤..Dont judge.. anybody.. ❤❤❤
@roselinshiju3698
@roselinshiju3698 10 күн бұрын
അതങ്ങനെയാണ് സാർ തീയിൽ കുരുത്തത് ഒരിക്കലും വെയിലത്ത് വാടുകയില്ല. സത്യം ജയിക്കുക തന്നെ ചെയ്യും
@davisp.j.7456
@davisp.j.7456 10 күн бұрын
സർ, വളരെ കുറച്ചു കാലത്തേക്കായാലും ആരെങ്കിലും, ആർക്കെങ്കിലും, നന്മ ചെയ്യുന്നുവെങ്കിൽ, അത് ഉദ്ദേശശുദ്ധിയോടെയാണെങ്കിൽ അതിനെ അഭിനന്ദിക്കുന്നതിൽ തെറ്റൊന്നുമില്ല.
@seekeroftruth3150
@seekeroftruth3150 10 күн бұрын
ഒരു കുറവേയുള്ളു ഖുറാനെയും അതിലെ ഉള്ളടക്കത്തേയും മഹത്വവൽക്കരിച്ചു പഠിപ്പിക്കുക എന്ന ഒരു സമീപനത്തിലേക്കുമാറി.ഖുറാൻ സാത്താനിക പുസ്തകമാണു അതിൽ ഒരു നന്മപോലും പഠിപ്പിക്കുന്നില്ല മ്ലേഛവും വിദ്വേഷവും നിറഞ്ഞ വചനങ്ങളാണു അതിലുള്ളത്.
@PeaceScience-z4e
@PeaceScience-z4e 10 күн бұрын
ഖുർആനിനകത്ത് മ്ലേച്ഛത ഉണ്ട് എന്നത് ഞാൻ അംഗീകരിക്കുന്നു. പക്ഷേ അത് മാത്രമേ ഉള്ളൂ എന്നത് പൂർണ്ണമായി അംഗീകരിക്കാൻ സാധ്യമല്ല. പിന്നെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ വ്യക്തമാണ് അദ്ദേഹം നന്മകൾ ചിന്തിക്കും നന്മകൾ പറയും നന്മകൾ ചെയ്യുമെന്നത് ഒരു പക്ഷേ അതുകൊണ്ട് മറ്റു മതഗ്രന്ഥങ്ങളിൽ ഉള്ള നന്മകൾ മാത്രം എപ്പോഴെങ്കിലും പറഞ്ഞു പോയിട്ടുണ്ടാകാം അതിന് നമ്മൾ അയാളെ തിന്മ കൊണ്ട് തോൽപിക്കണോ?. ദൈവത്തിന്റെ പേരിലാണെങ്കിലും വിദ്വേഷവും വിദ്വേഷപ്രചരണവും നല്ലതാണോ???. വിശ്വാസികളും പ്രത്യേകിച്ച് സുസ്രൂഷകരും പരസ്പരം വെറുക്കുന്നത് ഉപേക്ഷിക്കേണ്ടതല്ലേ?.
@MATHEWJOHNk
@MATHEWJOHNk 10 күн бұрын
True 👍 ✔️
@SyroZero
@SyroZero 10 күн бұрын
Mario was made popular by Devine Potta for their foolish thinking that he will bring many muslims into catholic church. But Mario was more interested in using the platform for the wrong idea of comparing Quran with Bible and therby misguiding many people. Now, he is into more lucrative areas of social engineering ???
@MATHEWJOHNk
@MATHEWJOHNk 9 күн бұрын
യേശുവാണ്‌ ക്രിസ്‌തു എന്നത്‌ നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ്‌ അന്തിക്രിസ്‌തു. 1 യോഹന്നാന്‍ 2 : 22
@MATHEWJOHNk
@MATHEWJOHNk 9 күн бұрын
കുഞ്ഞുങ്ങളേ, ഇത്‌ അവസാന മണിക്കൂറാണ്‌. അന്തിക്രിസ്‌തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്‌തുമാര്‍ പ്രത്യക്‌ഷപ്പെട്ടിട്ടുണ്ട്‌. ഇത്‌ അവസാനമണിക്കൂറാണെന്ന്‌ അതില്‍നിന്നു നമുക്കറിയാം. അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്‌; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്‍ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന്‌ ഇങ്ങനെ തെളിഞ്ഞിരിക്കുന്നു. 1 യോഹന്നാന്‍ 2 : 18-19
@Godbless9244
@Godbless9244 10 күн бұрын
കേരളത്തിലെ സഭ വിശ്വസികൾ തന്റെ സ്വയം കാര്യസാധ്യതകായി നെട്ടോട്ടം ഓടുകയാണ്. പണ്ടത്തെ ധ്യനകേന്ദ്രങ്ങൾ മിക്കതും ശൂന്യമായി. രണ്ടാം പ്രമാണം വൈദീകർ ലംഗിച്ചുകൊണ്ട് ഇരിക്കുക യായിരുന്ന, ദൈവത്തിന്റെ നാമം വ്രധാ പ്രയോഗിച്ചുകൊണ്ട്. ഇപ്പോൾ കൃപാസനം ആണ് വിശ്വാസികൾക്കു ഇഷ്ടം. അവിടെ മാതാവിനെ കാണണമെങ്കിൽ token എടുക്കണം, ഉടമ്പടി എടുക്കണം. 😢😢😢
@georgethomas7498
@georgethomas7498 10 күн бұрын
Paulachen Vakil, would like to caution you regarding this Philocalia. Please do not be their spokes person with understanding the under currents. He is trojan horse for sure.
@SyroZero
@SyroZero 10 күн бұрын
മാരിയോ ജോസഫിന്റെ അക്കൗണ്ട് ഒക്കെ പോളച്ചൻ ഓഡിറ്റ് ചെയ്‌തുവത്രേ!! നല്ല തമാശ!🤪 "ശത്രുക്കളെ സ്നേഹിക്കുക" എന്നത് മാരിയോ പറഞ്ഞപ്പോഴാണാനോ പോളച്ചൻ കേട്ടിട്ടുള്ളത് ? ഏതായലും ഇനിമുതൽ എറണാകുളത്തെ വിമതരായെല്ലാം പോളച്ചൻ സ്നേഹിക്കാൻ തുടങ്ങി എന്നത് ഫിലോകാലിയയുടെ വലിയ നേട്ടമാണ് 🤪🤪
@manojm9176
@manojm9176 10 күн бұрын
He is not a Trojan horse, the real Trojans are those priests forced him to preach whitewashing Islam.
@PeaceScience-z4e
@PeaceScience-z4e 10 күн бұрын
Dear friend in Jesus 🙏 first understand Jesus said not to judge anyone. Even if you judge pls judge with proof that mario is islamic spy.
@MATHEWJOHNk
@MATHEWJOHNk 7 күн бұрын
@georgethomas7498 false teaching is evident in their sect, ...similar to other sects ... emperor..muriyad
@abinahmon9443
@abinahmon9443 10 күн бұрын
വക്കീൽ സഭയുടെ കാര്യം നോക്കുക....
@MathachanSaji
@MathachanSaji 10 күн бұрын
@ACCOUNTSOFFICERPHILOKALIA
@ACCOUNTSOFFICERPHILOKALIA 10 күн бұрын
@MATHEWJOHNk
@MATHEWJOHNk 7 күн бұрын
@@ACCOUNTSOFFICERPHILOKALIA who's your bishop now?
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Ernakulam Angamaly - no ordination for Ernakulam deacans!
3:17
Adv Paulachan Puthuppara
Рет қаралды 8 М.