@@moidunnigulam6706paint അടിക്കേണ്ട കാര്യം ഇല്ല.. കാരണം മുഹമ്മദ് ഇസ്ലാമിൽ അല്ലെ ഉള്ളൂ 🤣 മതം വിടുന്നവനെ കൊല്ലാൻ പറയുന്ന അള്ളാഹു ഫാസിസ്റ്റു അല്ല 🤣 ?
@Nanmavelicham2 ай бұрын
ഒരു സംഘപരിവാർ പരിപാടിയിൽ അത് സ്വാഭാവികമല്ലേ..,
@Sree2j2 ай бұрын
ആണോ സുടാപ്പി @@Nanmavelicham
@truthseekerandprovidemedia614Ай бұрын
Pine sudapi/kammi paripadi vishosikamo?@@Nanmavelicham
@bijuradhakrishnan67882 ай бұрын
Shangu T Das is a great communicator.. വ്യക്തമായി ആശയം അവതരിപ്പിച്ചു
@dennym.joseph54112 ай бұрын
ശങ്കുവിൻറ്റെ അവതരണം കൂടുതൽ വ്യക്തതയുള്ളതും വാദങ്ങൾ ശക്തവുമായിരുന്നു. എന്നാൽ ഇതിലെ രണ്ടു സംവാദകരും പ്രദർശിപ്പിച്ച പരസ്പര ബഹുമാനവും മാന്യതയും മറ്റു പല സംവാദങ്ങളിലും കാണാത്തതാണ്. തികച്ചും ഈ കാര്യത്തിൽ ഇവർ രണ്ടുപേരും അഭിനന്ദനം അർഹിക്കുന്നു.👍👍
@ratheeshk29562 ай бұрын
എവിടെയും ഒളിച്ചോടാൻ നിൽക്കാതെ സംവാദത്തിന് തയ്യാറാകുന്ന BJP ക്ക് അഭിവാദ്യങ്ങൾ
ഹാരീസ് അറബിയെ കേൾക്കാൻ താൽപര്യപൂർവ്വം വന്ന ഒരു വിഭാഗം നിരാശരായി. സാരമില്ല, ഇത്തരം സംവാദങ്ങൾ ഇനിയുമുണ്ടാകണം. ഹിന്ദുത്വത്തെ പറ്റിയുള്ള അജ്ഞത മാറ്റേണ്ടത് ഈ നാടിൻ്റെ ആവശ്യകതയാണ്. അഭിനന്ദനങ്ങൾ ! വിശിഷ്യാ ശങ്കു ടി ദാസിന്...✍️
@madhumm80152 ай бұрын
🌹❤🌹🇮🇳🇮🇳🇮🇳🇮🇳🌹❤🌹ഈ നാടിന്റെ അല്ല ബ്രോ നമ്മുടെ ഭാരതത്തിന്റെ എന്ന് പറയു 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹
@CraniumBlomstringАй бұрын
@@madhumm8015 അത് ഈ നാടിന്റെ ഒരു ഗുണം തന്നെ ആണ് ബ്രോ ഭാരതത്തിലെ പ്രേതെകിച്ചും നോർത്ത് സിഡിയിൽ എവിടെ ആണ് ഇത്രേം ഒരു ഡിബേറ്റിന് തയാർ ആവുന്നത്.
@Bibleglobe1462 ай бұрын
അറിവുള്ള ഭാരതീയനോട് ഏത് അറബിയും മുട്ടുമടക്കം അതാണ് ഇവിടെ കണ്ടത് സത്യം എന്നും വിജയിക്കും
@anilkumararimmal99982 ай бұрын
ശങ്കു ടി ദാസ് സ്കോർ ചെയ്തു, ഹാരിസ് അറബി ശങ്കുവിന് ഒത്ത ചേകവനായില്ല😂
@thampikumarvt43022 ай бұрын
തമ്മിലടിച്ചു പിരിയുന്നതല്ല അഭിപ്രായ സ്വാതന്ത്ര്യം ! വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയുകയും ഒരു സമൂഹമെന്ന നിലയിൽ ഐക്യപ്പെടുകയും ചെയ്യുകയാണ് ഒരു സമാജത്തിന്റെ മഹത്വം.
@shines34112 ай бұрын
ബിജെപി അല്ലെങ്കിൽ rss അവരുടെ സംവാദങ്ങളിൽ കാണിക്കുന്ന പ്രാവിണ്യം മറ്റാരേക്കാളും മികച്ചതാണ്. ഒരു താത്വിക അവലോകംനത്തിനൊന്നും മുതിരാതെ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ with facts ആണ് അവർ അവതരിപ്പിക്കാർ. ഹാരിസ് ഒട്ടും പോരാ. M സ്വരാജിനെ പോലെയുള്ള ആളുകൾ ആവണം ശുങ്കുവിനെ പോലെ ഉള്ള ആളുകൾക്ക് എതിരായി. Rss ന്റെ ഏറ്റവും വലിയ ശക്തി അവരുടെ oration ആണ്. മോഡി തൊട്ട് ഇങ്ങു കേരളത്തിൽ ശങ്കു, സന്ദീപ് വരിയർ, ശ്രീജിത്ത് പണിക്കർ, യുവരാജ് ഗോകുൽ തുടങ്ങിയ പുതിയ തലമുറയിൽ എത്തുമ്പോൾ വായനാശീലം കൊണ്ട് അവർ നേടിയ അറിവ് അതാണ് അവരുടെ കരുത്ത്. എല്ലാ tv ചർച്ചകളിലും സംവാദങ്ങളിലും കൂട്ടമായി ആക്രമിക്കപ്പെടുന്നവരാണ് അവർ. ഇടതും കോൺഗ്രസ്സും anchor മാരുമെല്ലാം ഒറ്റക്കെട്ടായി അവർക്ക് നേരെ തിരിയുമ്പോഴും അവർ സംവാദസങ്ങളിൽ നിന്നും ഒളിച്ചോടാറില്ല. അത് തന്നെ ജനാതിപത്യത്തിന്റെ തെളിവാണ് 🙏🏻.. ശങ്കു പറഞ്ഞതിനോട് യോഗിക്കുന്നു 👍🏻
@shafeeq5682 ай бұрын
തർക്കുത്തരവും അധികപ്രസംഗവുമല്ല അറിവ് യുക്തിയും നീതിയോടുകൂടി സംസാരിക്കുക്ക എവിടെയാണ് സങ്കികൾ അങ്ങനെ സംസാരിച്ചിട്ടുള്ളത് സ്വയം ട്രോളുന്നത് പോലും തിരിച്ചറിയാനാവാത്ത വിഡ്ഡികൾ അങ്ങനെ പറയാൻ പറ്റൂ
@shaylagamanohar26772 ай бұрын
ചെറുപ്പത്തിൽ മദ്രസയിൽ പോയി മുളച്ചുവരുന്ന ബുദ്ധിയുടെ കൂബ് മുറിച്ചു കളയുന്നവർ മുസ്ലീമും വെള്ളവും വളവും കൊടുത്തു വളർത്തുന്നവരാണ് ഹിന്ദുക്കൾ എന്നും ഇങ്ങനെയുള്ള സംവാദത്തിൽ നിന്നും മനസിലാകുന്നു.
@sahadevsuresh31942 ай бұрын
Panikar is nor RSS
@madhumm80152 ай бұрын
🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹
@Sreeuuio2 ай бұрын
മദ്രസയും ശരിക്കും ഉള്ള education ഉം തമ്മിൽ ഉള്ള വ്യത്യാസം ഇവിടെ കാണാം
@Homeuse-d3j2 ай бұрын
😂👏👏👏
@arjunputhusseri25452 ай бұрын
💯
@madhumm80152 ай бұрын
🤣🤣🤣🤣👍👍👍👍🤣🤣🤣🤣
@sineeshsrishtiyil22422 ай бұрын
എന്ത് പറഞ്ഞാലും ഞാൻ മുഖ്യമന്ത്രി ആകും എന്ന് പറയുന്നപ്പോലെയാണ് ഹാരിസ് ഇവിടെ കാര്യങ്ങൾ പറഞ്ഞത്................അതെ സമയം വളരെ വിശാലമായ അറിവിലൂടെ വെക്തമായി ശങ്കു ടി ദാസ് ഇവിടെ കാര്യങ്ങൾ അവതരിപ്പിച്ചു...........അഭിനന്ദനങ്ങൾ............❤🔥
@vinodbabukalarikkal2 ай бұрын
വളരെ നല്ല സംവാദം. ഹാരിസ് പല കാര്യങ്ങളും പരക്കെ പറഞ്ഞ് പോയെങ്കിലും ശങ്കു പറഞ്ഞ കാര്യങ്ങള് കൃത്യവും ശക്തവുമായിരുന്നു
@leebaleeba1232 ай бұрын
പ്രോഗ്രാമിൽ നിന്ന് ഇറങ്ങി പോകാതെ ഇരുന്ന രണ്ടു സംവാദകാർക്കും അഭിനന്ദനങ്ങൾ
@Smpk122 ай бұрын
Haris = Big claims + No proof 💤 Shanku = Countering + Proofs ❤
@PrasanthKumar-ke7zd2 ай бұрын
ശങ്കു ടി ദാസ് ❤️❤️❤️പൊളി
@prabinprabinnp6332 ай бұрын
ശങ്കുട്ടിദാസ് വ്യക്തവും കൃത്യമായി പറഞ്ഞു👏🏼👏🏼🔥
@peaceandtruth3712 ай бұрын
RSS ശാഖയിൽ പോയാൽ ഉറപ്പായും കിട്ടുന്ന ഒരു കഴിവാണ് ഇതുപോലെ നന്നായി സംസാരിക്കാനുള്ള കഴിവ്...അത് ഏത് വിഷയം ആയാലും
@Bibleglobe1462 ай бұрын
ഇല്ല കിട്ടില്ല സ്വന്തമായി നല്ല പുസ്തകങ്ങൾ വായിക്കണം ഞാനും ഒരു ആർഎസ്എസ് ശാഖയിലൂടെ വന്നതാണ് ലിയാക്കത്തിൻ്റെ മുന്നിൽ ഒരു ആർഎസ്എസ് ഐടി മേഖല ക്കാരൻ പോയി തേഞ്ഞ് പൊട്ടുന്ന വീഡിയോ ഒന്നു പോയി കേൾക്കു
@praveens272 ай бұрын
Enikki shakune ariyaam nalla reader anni
@mhdali7025Ай бұрын
@@Bibleglobe146സമ്മതിച്ചു യൂദാസ്സേ 🐷🐶🦛🐖😲🤭😩
@lakshmiu70522 ай бұрын
ശങ്കു ടി.ദാസ് സൂപ്പർ👍👍👍👌👌👌👏👏👏
@harikumar.c73612 ай бұрын
Sanku T Das 👍🙏❤
@VKP-i5i2 ай бұрын
Very weak arguments not convincing at all 😊
@devaprakashprakash78322 ай бұрын
@@VKP-i5i😂😂😂😂 സഹിക്കില്ല😂😂😂
@Vibupoongode2 ай бұрын
എല്ലാവരും ഫാസിസ്റ്റ് എന്ന് പറയുന്ന സംഘപരിവാർ പ്രസ്ഥാനത്തിന് ഒരാൾ വന്ന് തൻറെ ഭാഗം വിശദീകരിക്കുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നി😊
@gangajayan89492 ай бұрын
യഥാർത്ഥ ഫാസിസം ഇവിടെ കണ്ടത് 18 മാസം വിവിധ സർക്കാരുകളെ പിരിച്ചുവിട്ടു ആയിരക്കണക്കിനാളുകളെ ജയിലിലടച്ചു കോൺഗ്രസ് ഭീകരമായ ഫാസിസമാണ്,.... യഥാർത്ഥ ഫാസിസ്റ്റുകളും കോൺഗ്രസ് തന്നെ
@philiposemelipara96112 ай бұрын
Hinduthva secularism 👍
@Salamat-u1l2 ай бұрын
ഹാരിസ് മുൻകൂട്ടി തീരുമാനിച്ച കാഴ്ചപ്പാടിൽ അവസാനം വരെ യാതൊരു തെളിവുമില്ലാതെ വായ് താളമടിച്ചു ശങ്കു വ്യക്തമായി സ്പഷ്ടമായി തൻ്റെ ഭാഗം അവതരിപ്പിച്ചു
@Curious_adithya2 ай бұрын
Yes, ഹാരിസ് അറബി ഇടതുപക്ഷവാദികൾ പണ്ട് തൊട്ട് ഹിന്ദുത്വ ക്കെതിരെ പറയുന്ന കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. 😟
@kprajagopalnair81682 ай бұрын
ഹാരിസ് അറബി വിവരക്കേടിന്റെ ഉസ്താദ് ആണെന്ന് തോന്നുന്നു..... ശങ്കു ടി ദാസിന്റെ മുന്നിലേക്ക് ചെന്ന് കയറി പാവം 😂
@sankaranarayananariyandath63812 ай бұрын
ഹിന്ദു സത്തയെ ക്കുറിച്ചും ഫാസിസത്തെ കുറിച്ച് വിശദമായി ശങ്കു സംസാരിച്ചു.അഭിനന്ദനങ്ങൾ. ഈ ്് ഹാരിസ് ഇത്ര മന്ദനാണെന്നറിഞ്ഞും സംവാദത്തിന് പോയതിലാണ് ദു:ഖം!
@dipuramachandran68512 ай бұрын
Haris ഇക്കാക്ക് ഇതില്‍ വലിയ ധാരണയൊന്നും ഇല്ലല്ലേ ?
@r1a9332 ай бұрын
Fascism എന്താണ് എന്നാണ് ആദ്യം നിർവചിക്കേണ്ടത്, ആദ്യത്തെ പുള്ളി പറഞ്ഞപ്പോൾ തന്നെ ഞാൻ വിചാരിച്ച് ബുദ്ധി ഉള്ളവൻ ആണെങ്കില്‍ ആദ്യം പറഞ്ഞ പുള്ളിയുടെ എല്ലാം വാദങ്ങളും സമയവും ഈ ഒറ്റ Fascism എന്ന വാക്കിന്റെ നിർവചനത്തിൽ തീരും... സൂക്ഷം അതുപോലെ തന്നെ സംഭവിച്ചു
@Curious_adithya2 ай бұрын
അടുത്ത പ്രാവശ്യം ഹിന്ദുത്വ സംവാദത്തിന് ഹിന്ദുത്വയെ വിമർശിക്കാൻ esSENSEന്റെ സ്പീക്കർ ആയിരിക്കണം പങ്കെടുക്കേണ്ടത്. Haris Arabi ഹിന്ദുത്വത്തെക്കെതിരെ വാദിച്ച കാര്യങ്ങൾ മിക്കതും ശരിയല്ല. Haris Arabi കോൺഗ്രസുകാരും, കമ്മ്യൂണിസ്റ്റുകാരും പൊതുവേ ഹിന്ദുത്വയ്ക്കെതിരെ ഉന്നയിക്കുന്ന വാദങ്ങൾ പോലെ തന്നെയാണ്. Shanku T das ഹിന്ദുത്വയെ അനുകൂലിച്ചുകൊണ്ട് മുന്നോട്ടുവെച്ച വാദങ്ങളെ അനുകൂലിക്കുന്നില്ലെങ്കിലും, എൻറെ അഭിപ്രായത്തിൽ Shanku T das Haris Arabiയേക്കാൾ നന്നായിട്ടാണ് വിഷയങ്ങൾ അവതരിപ്പിച്ചത്.
@YesKeralam2 ай бұрын
താങ്കളുടെ രണ്ട് മൂന്ന് പോയിന്റുകൾ പറയുക...
@prathyushmatrix77552 ай бұрын
ഹാരിസിന് തന്റെ വാദം തന്നെ വ്യക്തമായി ഉന്നയിക്കാൻ പറ്റിയില്ല.. ഒരു ക്ലാരിറ്റി കുറവ് പുള്ളിയുടെ വാദത്തിൽ കാണാം..
@mohanannamboothirip84382 ай бұрын
ശങ്കു ജീ തകർത്തു.❤❤❤❤
@satheeshp41592 ай бұрын
Conclusion:- HINDHU is necessary for INDIA 🇮🇳... otherwise...
@CraniumBlomstringАй бұрын
otherwise?
@niseshnair8742 ай бұрын
ശങ്കു ❤
@vinodep2 ай бұрын
എന്തു തേങ്ങയാണ് ഹാരിസ് പറയുന്നത്. ഇന്ത്യയിലെ ഭൂരിപക്ഷമായ ഹിന്ദുക്കൾ തന്നെയാണ് ബിജെപി യെ അധികാരത്തിലേറ്റുന്നതു. Well done Sanku. Amazing clarity compared to the muddled thinking of Harris
@thampikumarvt43022 ай бұрын
ബഹുസ്വരതയെ അംഗീകരിക്കുന്ന വേറെ ഏത് മതമാണ് ഭൂമിയിൽ ഉള്ളത് !
@moidunnigulam67062 ай бұрын
ജാതിവ്യവസ്ഥയില്ലെങ്കിൽ സമ്മതിച്ചു തന്നേനെ .
@o..o50302 ай бұрын
@@moidunnigulam6706 ബഹുസ്വരത ഉള്ളതിന്റെ ഉദാഹരണം ആണ് ഇന്നത്തെ ജാതി വ്യവസ്ഥ അല്ലെങ്കിൽ ശിയ സുന്നികൾ തമ്മിൽ തീർക്കുന്ന പോലെ തമ്മിൽ പടക്കം പൊട്ടിച്ച് തീർന്നേനെ എന്നേ 😁💯
@rt-flux96c862 ай бұрын
Jaathi illatha eeth matham unf india il???@@moidunnigulam6706
@BenitoAdolf2 ай бұрын
@@moidunnigulam6706ജാതി വ്യവസ്ഥിതി തന്നെ അതിന്റെ ബഹുസ്വരതയെയാണ് സൂചിപ്പിക്കുന്നത്. അല്ലാതെ തിരിച്ചല്ല...
@m.sureshm95022 ай бұрын
@@moidunnigulam6706ജാതി വ്യവസ്ഥ പുരാണങ്ങളിലും ഉപനിഷത്തുകളും വേദങ്ങളിലുമില്ല. ഋഗ്വേദത്തിൽ ഒരു പുരുഷസൂക്തം മാത്രമേയുള്ളൂ. അതിലെ കഥകൾ ഒരിക്കലും ചാതുർവർണ്യ പരവുമല്ല. ചാതുർവർണ്യം,ജാതി എന്നിവ അധികാരമുള്ളവർ പരമ്പരാഗതമാക്കിയതാണ്. അയിത്തവും , തരംതിരിക്കലും അധികാരികൾക്ക് സംഘടിത ഭീഷണിയെ നേരിടാൻ ഉണ്ടാക്കിയതാകാം
@ptsp43132 ай бұрын
ശങ്കു.... ഫാസിസം എന്താണ് എന്നുള്ളത് വ്യക്തമായി പറഞ്ഞു തന്നു.... സംഘപരിവാർ പ്രസ്ഥാനത്തെ... ഫാസിസത്തിന് ആലയിൽ കൊണ്ടോയി കെട്ടാനാണ്... ഹാരിസ് ശ്രമിച്ചത്... പക്ഷേ അദ്ദേഹത്തിന് വ്യക്തമായി പറഞ്ഞുതരാൻ സാധിച്ചില്ല
@gdp84892 ай бұрын
അതിനു അയാൾക്ക് അറിയണമല്ലൊ
@thampikumarvt43022 ай бұрын
ഏകശിലാ സ്വരൂപം ഉള്ള സെമറ്റിക് ആശയങ്ങളെ എതിർക്കുക എന്നതാണ് ബഹുസ്വരതയെ ആദരിക്കുന്ന ഹിന്ദുത്വത്തിന്റെ ആശയം.!
@sethumadhavanm61052 ай бұрын
നല്ല അവതരണം. തകർത്തു. അഭിനന്ദനങ്ങൾ
@KisalayaMridhula2 ай бұрын
Shanku T Das score ചെയ്ത debate ❤❤❤
@sreevidyanair56082 ай бұрын
Sanku Sir is so knowledgeable ...very proud of you
@toppitopps58722 ай бұрын
Hindutva ഫാസിസമാണെന്ന് തെളിയിക്കുന്നതിൽ ഹാരിസ് പരാജയപെട്ടു... ഹാരിസിനെ ശങ്കു പൊളിച്ചടുക്കി.
@LuckyBoy-gp3js2 ай бұрын
SANGIKALDE BTEAM ANU ATHEISTS ENNU ELLARUM MANASILAYI👊RSS=FASCIST ZIONISTS ATHEISTS
@VKP-i5i2 ай бұрын
@@LuckyBoy-gp3jsBuddiyum vidhyabasavum illa alle 😂 Athiesm is basic common sense 😂 adhyam poyi basics padiku
@Mgking1072 ай бұрын
@@LuckyBoy-gp3js ngi ngi koya
@NikolasTesla-g1s2 ай бұрын
@@LuckyBoy-gp3jsആണോ ഞഞായി..ഇസ്‌ലാം എന്ന പേപ്പട്ടിയെ എല്ലാരും അടിച്ച് ഓടിക്കും..
@devaprakashprakash78322 ай бұрын
@@LuckyBoy-gp3js ഇസ്ലാമിന്റെ ശത്രുക്കൾ ഇസ്ലാമിൽനിന്നുതന്നെ രൂപപ്പെട്ടുവരുന്നതിൽ , ഇസ്ലാം മതപണ്ഡിതന്മാരുടെ വർഗീയത പരത്തുന്ന പ്രഭാക്ഷണങ്ങൾ തന്നെയും പോത്തകത്തിൽ കാണുന്ന പൊട്ടത്തരങ്ങൾ മറനീക്കി പുറത്തുവന്നതിനും സംഘപരിവാർ എന്തുപിഴച്ചു😂😂😂
@parasf222 ай бұрын
എതിർപ്പ് ഉണ്ട് സംഘപരിവാറിനോട് പക്ഷെ ശങ്കു സർ കൊള്ളാം 👍🏼
@syamhariharan2 ай бұрын
You should study more about Rss by interacting with real RSS people.
@gopalanpradeep642 ай бұрын
ഓരോ സംഘ പരിവാറും ഓരോ ശങ്കുട്ടി ദാസ് ആണ്
@sabushaf2 ай бұрын
@@syamhariharanഎന്തിനു
@jayakumarkk85742 ай бұрын
ആ എതിർപ്പിൻ്റെ അടിസ്ഥാനം ജൻമനായുള്ളതല്ലെങ്കിൽ സംവാദത്തിലൂടെ തീർക്കാൻ പറ്റുന്നതാണെങ്കിൽ തീർക്കുക...
@gdp84892 ай бұрын
വേണമെങ്കിൽ മതിയെടോ😅😅😅😅
@abhilash73812 ай бұрын
Sanku is the most civil spokesperson of BJP, what patience and tolerance...
@SamyuSudhi2 ай бұрын
Sanku T. Das ❤️❤️❤️❤️
@VKP-i5i2 ай бұрын
MM Akbar saab jayichu ennoke ulla pole alle 😂
@SamyuSudhi2 ай бұрын
@@VKP-i5i are u mad??? When and where i told that I like him that's all 🫢🫢🫢
@VKP-i5i2 ай бұрын
@@SamyuSudhiCommon sense illa alle 😂 same same 😂
@SamyuSudhi2 ай бұрын
@@VKP-i5i who u and???
@devaprakashprakash78322 ай бұрын
@@VKP-i5i മതഭ്രാന്ത് തലക്കുപിടച്ചവരുടെ കോമെൻസെൻസ് ആധാരമക്കാതെ നോക്കിയാൽ അയൂബ് മൗലവി കണ്ടം വഴി ഓടിയത് കാണാൻ പറ്റും😂
@sankaranarayananariyandath63812 ай бұрын
ഫാസിസത്തെ ശരിക്കും വിസ്തരിച്ച ശങ്കുവിന് അഭിനന്ദനങ്ങൾ
@lgeethakumary78022 ай бұрын
അതെ എല്ലാരേയും ഉൾകൊള്ളുന്ന മൈൻഡ് വേറെ ഏത് മതമാണ് ഉള്ളത്
@santhoshramakrishnan19922 ай бұрын
ശങ്കു പറഞ്ഞതെല്ലാം രേഖകളും കാലയളവും അടിസ്ഥാനമാക്കി 👏👏 ഹാരിസ് ഹിന്ദു ഫാസിസ്റ്റ് എന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്നു പക്ഷേ ശരിയായില്ല
@SheejaRamanan-b3b2 ай бұрын
ശങ്കു ടി ദാസ് നമിക്കുന്നു താങ്കളുടെ മെമ്മറി പവറിനു മുന്നിൽ.
@sureshckannur7760Ай бұрын
ശങ്കു T ദാസ്... സൂപ്പർ 👍👍👍👍 വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച് സംസാരിക്കുന്നു എന്ന മികവ് കാണാം. വിദ്യാർത്ഥികൾക്ക് ശങ്കു T ദാസിന്റെ പ്രഭാഷണം കേൾക്കുന്നത് പഠനത്തിന് ഗുണം ചെയ്യും.
@krssony2 ай бұрын
ശങ്കു...❤❤❤
@sureshchandrababu63902 ай бұрын
ഹാരിസ് അറബിയുടെ വാദങ്ങളെല്ലാം ദുർബലമായിപ്പോയി. അക്കാഡമിക് തലത്തിൽ ശങ്കു ടി ദാസിനോട് സംവദിക്കാൻ ഇനിയും അറബി കൂടുതൽ ഹോം വർക്ക് ചെയ്യേണ്ടതുണ്ട്.....✍️
@Sajid-pt-g3y2 ай бұрын
ശങ്കു data കൊണ്ടും ഹാരിസ് അടിസ്ഥാനമില്ലാത്ത വായ്‌താളം കൊണ്ടും ചർച്ചയെ നേരിട്ടു.....
@chamramk2 ай бұрын
Hinduism Secular ആണെന്ന് സമ്മതിക്കാൻ 2 പേർക്കും തർക്കം ഇല്ല 💯🙌🏻
@VKP-i5i2 ай бұрын
Ate ate Castism 😊
@thampikumarvt43022 ай бұрын
ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ദേവാ ആരാധന സമ്പ്രദായങ്ങൾ പിന്തുടരുന്നത് ! എന്തുകൊണ്ട് സമാനമായ വളർച്ചയും , സ്വാധീനവും നിരീശ്വര വാദത്തിന് ലഭിച്ചില്ല !! ഒരു മനുഷ്യന് അവനെ സ്വയം പ്രചോദിപ്പിക്കാനുള്ള നിരുപദ്രവകരമായ വാംഗ് മനോ കർമ്മമാണ് ദേവാ ആരാധന ! അത് സ്വാധീനിച്ചും ,ആക്രമിച്ചും മറ്റൊരുവനിലേക്ക് അടിച്ചേൽപ്പിക്കാതിരിക്കുകയും ചെയ്യാത്തിടത്തോളം കാലം ദേവാരാധന അപകടം അല്ല !
@narayanannair89812 ай бұрын
Superb Sri Sanku un ambiguously explained your stand
@patricivyvincent54682 ай бұрын
Very fast. Thanks for uploading ❤
@krazhinhilam71642 ай бұрын
Haris has miserably failed to establish his argument put forward in his opening speech..
@svmprasanth2 ай бұрын
Sanku T Das excellent presentation. അസാമാന്യ വാഗ്ധോരണി!
@jayakrishnank32532 ай бұрын
ശങ്കു നിങ്ങൾ എന്നെ ഹിന്ദുത്വ വാദിയാക്കി
@Nomercy5527-b3p2 ай бұрын
End of the day, thise group don't mater. Eg bengladesh.
@arunrajpv2 ай бұрын
@@Nomercy5527-b3pend of the way people will leave islam. What we are seeing its jusg a beginning
@Nomercy5527-b3p2 ай бұрын
@@arunrajpv noo they won't. Look at all the terrorist capital, how much suffering they need, but still people are forcing to be in that religion, look at our media, world wide media protected by a transparent Shield.
@BinyaminAbdul2 ай бұрын
😂😂😂😂 സംഘി സപ്പോര്‍ട്ട്😂 നീ അല്ലേലും സംഘി തന്നെയാണെന്ന് പറയേണ്ടല്ലോ ?😂
@jamsheersanuJamsheer.p2 ай бұрын
രണ്ടുപേരും വാശിയേറിയ പോരാട്ടം തന്നെയായിരുന്നു ❤സ്കൂളിലും കോളേജിലും ഇതുപോലെ ഒരു വിശകലനം ഉണ്ടായിട്ടില്ല കൃത്യമായ വിവരശേഖരണം നടത്തിയതിന് ശേഷം മാത്രം അത് വിശദീകരിച്ചു സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വ്യക്തമാക്കിയ രണ്ടുപേർക്കും അഭിവാദ്യങ്ങൾ അറിവുള്ള അറിവുകൾ പകർന്നു മറ്റുള്ളവർക്ക് അറിവ് മനസ്സിലാക്കുക എന്നുള്ളത് വലിയ കാര്യം തന്നെയാണ് അല്ലാതെ സംവാദത്തിന് പങ്കെടുക്കാൻ തയ്യാറായി അവസാനം അതിൽ നിന്നും വിട്ടു നിൽക്കുമ്പോൾ വളരെ മോശമായ കാര്യം തന്നെയാണ് ഹൈത്തമിയും രവിചന്ദ്രൻ സാറും വാശിയേറിയ ഒരു പോരാട്ടം തന്നെയായിരുന്നു നടത്തിയിരുന്നത് പക്ഷേ രവിചന്ദ്രൻ ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ രീതിയിൽ മറുപടി നൽകാൻ ഹൈത്തമിക് കഴിഞ്ഞില്ല. അവസാന സംവാദത്തിൽ ചോദ്യത്തിന് ഉത്തരം മുട്ടി ആസാദ് ഇറങ്ങിപ്പോയത് വളരെ മോശമായി അവസാന സംവാദത്തിൽ ആരിഫ് പറഞ്ഞ കാര്യത്തിനാണ് 100% ഞാൻ യോജിക്കുന്നു ജനാധിപത്യം വരണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ ഒരിക്കലും ഇതുപോലെ ഇറങ്ങി പോകുക ഇല്ലായിരുന്നു
@Curious_adithya2 ай бұрын
❤❤
@Pradeep.c.k2 ай бұрын
സുഹൃത്തെ.. ഞാൻ ഈ pgm വീക്ഷിക്കുന്ന ഒരാൾ മാത്രമാണ്. വിഷയം എന്തുമാകട്ടെ ആസാദ് നോട് വളരെ മോശമായാണ് അംഗർ, ഹാരിഫ് പെരുമാറിയത്. അദ്ദേഹം പിണറായി ഫാൻ അല്ല എന്ന് പറഞ്ഞിട്ടും അതിൽ കൊണ്ടുചെന്ന് കെട്ടാൻ ആരിഫ് ശ്രമിച്ചു. മോശം. ഹമസിനെ കുറിച്ചൊക്കെ അംഗർ ഇടക് ചോദിച്ചത് ആരോചകമായി. കാരണം അപ്പോ അവിടെ ആ ചോദ്യം അനാവശ്യമായിരുന്നു. കാരണം പുള്ളിക് അതിനു മുൻപ് ചോദിച്ച ചോദ്യങ്ങൾക്കു പോലും മറുപടി പറയാൻ അവസരം കൊടുത്തില്ല. പിന്നെ പാർട്ടി ക്ലാസിൽ എന്നൊക്കെയുള്ള അരിഫിന്റെ കമെന്റ് ആവശ്യമില്ലാത്തത് ആയിപോയി. താങ്കൾ ഒരു ലിറ്റമസ് ഫാൻ ആയതു കൊണ്ടാണ് അങ്ങനെ തോന്നുന്നത്. പിന്നെ RC *ഹൈതമി. 2പേർക്കും 2 നിലപാട് ആണല്ലോ. അതിൽ കുറച്ചു കൂടി വിശദീകരിച്ചത് ഹൈതമി ആണ്. Rc യും മോശമാക്കിയില്ല, പിന്നെ ഈ ഡിബേറ്റ് സങ്കുവിന്റെ ഏഴാംയലത്തു പോലും എത്തിയില്ല സഹ സംവാദകൻ. ശങ്കു തന്നെ 👍 വ്യക്തമായ തെളിവുകളും വിശകലനവും വെച്ചാണ് ശങ്കു അവതരിപ്പിച്ചത്. ശങ്കു one man show.oposit വന്നയാൾ നിരീശ്വര വാദി ആണെന്നേയുള്ളു. ഈ ഡിബേറ്റിൽ അദ്ദേഹം ചിത്രത്തിൽ പോലും ഇല്ല.
@jamsheersanuJamsheer.p2 ай бұрын
@@Pradeep.c.k താങ്കൾ വീഡിയോ മുഴുവനായി കണ്ടിട്ടില്ല എന്ന് ഇതിൽ നിന്നും മനസ്സിലായി ഹാങ്കർ ചോദിച്ച ചോദ്യം എന്താണ് എന്ന് താങ്കൾ മനസ്സിലാകുന്നുണ്ടോ യോജിക്കുന്നുണ്ടോ യോജിക്കുന്നില്ല അതിന് ഒരു ഉത്തരമാണ് പറയേണ്ടത് ഒന്നും പറയാതെ സമയം തരുന്നില്ല എന്ന് പറഞ്ഞു അതിൽ നിന്നും പിന്മാറുക അല്ല വേണ്ടത് അത് ഒരു ജനാധിപത്യത്തിന് അനുയോജ്യമായ കാര്യമല്ല ഞാൻ എവിടെയും പറഞ്ഞിട്ടില്ല അദ്ദേഹം ഏത് പാർട്ടിക്കാരനാണ് എന്ന് ഒരു പാർട്ടിയിലും പെട്ടയാൾ അല്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട് അത് പറയാനുള്ള കാരണത്തെ ആണ് ചൂണ്ടിക്കാണിച്ചത് ചോദ്യത്തിന് ഉത്തരം അല്ലെങ്കിൽ ഉത്തരമില്ല എന്ന് പറയുന്നതല്ലേ നല്ലത്
@Pradeep.c.k2 ай бұрын
🙏 ശരി സുഹൃത്തെ.താങ്കൾ മാത്രേ വീഡിയോ കണ്ടിട്ടുള്ളു. പക്ഷെ കണ്ടത് അവതാരകയേയും അരിഫിനേം മാത്രം ആയിപോയി എന്നെ ഉള്ളു. ഇപ്പോ ഈ ഡിബേറ്റിൽ എസ്സെൻസ് പ്രതീക്ഷിച്ച നിലവാരം പുലർത്തിയോ... പിന്നെ അസാദിന്റെ വീഡിയോ കമെന്റ് ബോക്സ് ഒന്ന് ശ്രദ്ധിക്കാണുട്ടോ.
@shailajanair42742 ай бұрын
Haries is a boren. Sanku well said, congratulations 🎉 👏 👏 👏 👏 👏 🎉
@oldtar202 ай бұрын
ജയ് ശ്രീറാം, ജയ് ശങ്കുജി, ജയ് ആര്‍ എസ്സ് എസ്സ്.
@Lucifer-v6i2 ай бұрын
ദോജ്ജ പ്രമാണം....😂
@Mashreqofficeautomationequip2 ай бұрын
Well explicated Mr STD
@dipuramachandran68512 ай бұрын
ശങ്കു 🎉❤
@mampettaappu5882 ай бұрын
Hindutva is secularism ❤.
@VKP-i5i2 ай бұрын
Castism joined chat 😂
@Curious_adithya2 ай бұрын
@@mampettaappu588 how?
@Wokin-l1h2 ай бұрын
@@Curious_adithya The reason why India is a Socialistic Democratic Republic. Think vice-versa Democratic Pakistan became the Islamic Republic of Pakistan and the Most Populated country with 80% of the majority is Still the Democratic Republic.
@Curious_adithya2 ай бұрын
@@Wokin-l1h The reason behind why India is a secular democracy is because Hindus are the majority in India. But it was not because of Hindutva, Hindutva was not that popular in India at that time.
@Wokin-l1h2 ай бұрын
@@Curious_adithya Hindutva was one of the Key elements in 1857, the first war of independence, it was always there and the future prospects manifest it. It isn't putting a finger on the trigger or biting off a chip from the Grenade as there aren't any Kaffirs for Hindutva, it's a political identity close to Nationalism.
@jishnuvasudev56552 ай бұрын
ഒരു സംശയം ഒരു സംഘടന വർഷങ്ങളായി അവരുടെ പ്രവർത്തനങ്ങളുമായി മുൻപോട്ടു പോകുന്നു ആ സംഘടന പിളരുന്നില്ലെങ്കിൽ എങ്ങനെ ഫാസിസം ആകും അത് ആ സംഘടനയുടെ കെട്ടുറപ്പ് അല്ലെ കാണിക്കുന്നത്
@Existence-of-Gods2 ай бұрын
ഇങ്ങനെ ഒക്കെ ചിന്തിക്കാൻ കഴിയുമെങ്കിൽ ഇവരൊക്കെ പുട്ടിന് തേങ്ങ ഇടുംപോലെ ഇടക്ക് ഇടക്ക് ഫാസിസം ഫാസിസം എന്ന് പറയോ ബ്രോ 😂😂😂
@Curious_adithya2 ай бұрын
True.
@pvagencies79582 ай бұрын
നിസ്വാർത്ഥതയും സമർപ്പണ മനോഭാവം
@VinoodS-o5g2 ай бұрын
അവൻ മുഴുത്ത വിവരദോഷി.
@etravelconsultant2 ай бұрын
Shanku broke Harris’s fake allegation by simply asking him to define the meaning of fascism
@abhijithabhi37242 ай бұрын
Good information for ഹിന്ദുത്വ
@mukeshbabuk74312 ай бұрын
Sanku T Das - 🙏🏻🙏🏻♥️♥️.. തകർത്തു..
@jayakumarkk85742 ай бұрын
കൊള്ളാം. ഹാരിസ് കുറേ കൂടി വിശാലമായ രീതിയിൽ Datas കളക്ട് ചെയ്യേണ്ടിയിരിക്കുന്നു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ .... കൂടെ സംഘാടകർക്കും...
@AnilKumar-qu1wb2 ай бұрын
It is data not 'datas '.
@abhimenon8012 ай бұрын
what a legendary debate and really impressed by Sanku T. Das, great knowledge, one of the best discussions I heard till now. Sanku made parallel comparison by taking Nazi and Fascist ideology to hindutva by providing evidence. He defended this ideology like a true intellect. also the axis powers did not collaborate as several people say, as Sanku mentioned, they did not have a single enemry, all the three countries, Nazi Germany, Fascist Germany and Imperial Japan were fighting seperate wars for seperate reasons.
@rudhinv66172 ай бұрын
Shanku t das 🎉 kariyam vakthamayi padichu vannuuu.adutha thavanayum predhekshikunnu
@sunilcheroor2208Ай бұрын
ജാതിവ്യവസ്ഥ ഇല്ലാണ്ട് ആവണമെങ്കിൽ ജാതി ചോദിക്കരുത് പറയരുത് 👍 ഭൂമിക്ക് ഭൂഗുരുത്വബലം പോലെയാണ് ഒരു മനുഷ്യനെ അവൻറെ ജാതി അത് ചോദിക്കുകയും പറയുകയും ചെയ്യേണ്ട കാര്യമില്ല അത് അതിൻറെ ധർമ്മം ചെയ്തു കൊള്ളും
@kesavantknambhoodiri96452 ай бұрын
ശ്രീ ശങ്കു ടി ദാസ് ഉജ്വലമായിട്ടുണ്ട്🎉🎉🎉❤
@sankaranarayananariyandath63812 ай бұрын
ഇത് ഒരു സംവാദത്തിന്റെ നിലവാരം.പുലർത്തിയില്ല! ഖേദിക്കുന്നു
@Prasanth-jy5et2 ай бұрын
Let evidence lead.... എന്നുപറയുന്ന Mr Haris കുറച്ചുകൂടി ഹോംവർക് ചെയ്തുവേണമായിരുന്നു ശങ്കു ടി ദാസ്നെപോലുള്ള സംവാദകരോട് സംവാദിക്കുമ്പോൾ.
@haridasanhari32782 ай бұрын
Sankkutti das supper ayi polichu adakki
@sindhumpai89342 ай бұрын
👏👏👏👏👏👏sanku t das 👏👏👏👏👌👌👌👌👌great explanation
@00badsha2 ай бұрын
Thanks For Sharing
@devraj48652 ай бұрын
Well done sangu ❤
@shailajanair42742 ай бұрын
ഹാരീസിന് ഇൻഡ്യ എന്നുപറയാം പക്ഷേ ഭാരതം എന്നു പറയാൻ ഒരു ഭയം.
@johnny41752 ай бұрын
അറബി അല്ലെ , സ്വാഭാവികം😅
@anilk58732 ай бұрын
𝘚𝘈𝘕𝘒𝘜 🔥👌🏻
@geetharaj49932 ай бұрын
ശങ്കു ടി ദാസ് വ്യക്തമായി ആശയം അവതരിപ്പിച്ചു......... മികച്ചു നിന്നു .......കൃത്യമായി പറഞ്ഞു
@Mooooove22 ай бұрын
രാജ്യം എന്ന ആശയത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കും അത് തന്നെയാണ് rss ആയാലും മറ്റ് ഹിന്ദു സംഘടനകൾ ആയാലും ഹിന്ദുത്വ എന്ന ഒറ്റ കുടക്കീഴിൽ നില നിർത്തുന്നത്
@raveendranpk86582 ай бұрын
പല പാർട്ടികളും പിരിഞ്ഞ് പലതാകുന്നത് പല അഭിപ്രായങ്ങളെ അങ്ഗീകരിക്കാൻ കഴിയാത്തതിനാലല്ലേ ? പല അഭിപ്രായ ങ്ങളുണ്ടെങ്കിലും രാഷ്ട്രത്തെ സംബ ന്ധിച്ച് ഒരു വീക്ഷണമുള്ളതുകൊണ്ടല്ലേ സംഘം ഒന്നായി നിലകൊള്ളുന്നത് - !!
@VKP-i5i2 ай бұрын
Ningalum MM Akbar fansum ore level blind closed mindset 😊
@raveendranpk86582 ай бұрын
@@VKP-i5i വിശദമാക്കണം - ചോദ്യത്തിന് മറുപടിയും
@raveendranpk86582 ай бұрын
@@VKP-i5i 1പല അഭിപ്രായങ്ങളുണ്ടെങ്കിലല്ലേ പിരിയേണ്ടു. ? അല്ലാതെയുള്ള കാരണം ഏത്? 2വ്യത്യാസങ്ങൾ മറന്ന്ഒന്നിച്ചു നിൽക്കണമെന്ന ബോധം ഉണ്ടെങ്കിലല്ലേ പിരിയേണ്ടു ?( ചൂടി ക്കയർ പോലെ )
@lgeethakumary78022 ай бұрын
Sanku is the great 👏🏻❤️❤️
@arunkrishnanr2 ай бұрын
Sanku T Das👍🏾
@RanjithSneha-i9d2 ай бұрын
Fact is fact and Sanku represented it nicely.
@mohandaspisharody50792 ай бұрын
Mr. Arif, is this debate between INDI alliance and NDA? It looks like it from the tone set by the beginner of this debate!
@priyasv76722 ай бұрын
Nice debate Need more time for the topic
@manikandansa19412 ай бұрын
ശങ്കു T ദാസ് എത്ര നന്നായി വിഷയം അവതരിപ്പിച്ചു ❤
@salim55172 ай бұрын
ഹാരിസ് വൻ പരാജയം
@aravindakshanpr53012 ай бұрын
എസെൻസിന്റെ ഇത്തരം സംവാദങ്ങൾ, കേരളത്തിൽ ഹിന്ദു ത്വം വളരുന്നതിനുസഹായിക്കും..
@raveendrantk32322 ай бұрын
Samku t das 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👌
@freespirithermit18 күн бұрын
Haris should do more research.... good discussion ❤
@prasoonkumar88952 ай бұрын
Both Shanku and Haris deserve respect because they presented their views in a decent way with out hurting others feeling. Good debate.
@pokkiriraja1232 ай бұрын
Sanku T Das was connecting it with history & reality, whereas Haris Arabi is quoting points without right referencing and without connecting it with reality. On top of it, he is making the biggest mistake that BJP, which came to power with democratic ways is accused as Fascists... which is totally opposite to fascism!! Excellent Sanku ❤
@biju-hp1gk2 ай бұрын
🎉🎉🎉
@jerinkalexander2 ай бұрын
"കമ്മ്യൂണിസം ഫാസിസമോ " എന്ന വിഷയത്തിന് പ്രബുദ്ധ കേരളത്തിൽ സ്‌കോപ് ഉണ്ടോ
@MrSahajan2 ай бұрын
ശങ്കു ടി ദാസ്❤ വ്യക്തം, ശക്തം
@raveendranpk86582 ай бұрын
തുടക്കത്തിലെ വാചകം > പ്രാചീന കാലത്ത് ആശയങ്ങളെ പ്രചരിപ്പിയ്ക്കാൻ വാളും ശക്തിയുമാണുപയോഗിച്ചി------ സിദ്ധാർത്ഥൻ (ശ്രീബുദ്ധ ൻ )വർദ്ധമാന മഹാവീരൻ ( ജിനൻ) ഇവർ ആശയപ്രചരണത്തിന് വാളും കായികബലവും ഉപയോഗിച്ചോ?
@shinevalladansebastian78472 ай бұрын
ബ്രഹ്മണ്യത്തെയും ഇസ്ലാമിനെയും ആയിരിക്കും ഉദേശിച്ചത്.
@bijuradhakrishnan67882 ай бұрын
ബ്രാഹ്മണ്യത്തിൻ്റെ വക്താവ് ആയ ശ്രീ ശങ്കരാചാര്യർ വാള് കൊണ്ട് അല്ലാലോ ആശയ പ്രചരണം നടത്തിയത്
@raveendranpk86582 ай бұрын
@@shinevalladansebastian7847 ആയിക്കോട്ടെ - ഒരു സംശയം > പ്രാചീന കാലം എന്നാൽ എത്ര കാലംമുന്നെ? വേദാദികൾ സൃഷ്ടിച്ച കാലം? ആര്യന്മാർ വന്നു എന്ന് പറയപ്പെടുത്ത കാലം? അതിനൊക്കെ മുന്നെ ? നിയാണ്ടർ താൾ ? പിന്നെ ബ്രാഹ്മണരുണ്ടായ കാലം ? സംഗയ നിവാരണം വരുത്തുമെന്ന് കരുതുന്നു
@raveendranpk86582 ай бұрын
@@shinevalladansebastian7847 റോമാ സാമ്രാജ്യ കാലം ?കുരിശു യുദ്ധകാലം? യഹൂദ സംബന്ധിയായ കാലം ? ഏതൊക്കെ ---
@raveendranpk86582 ай бұрын
"ബ്രാഹ്മണ്യത്ത്രയും ഇസ്ളാമിനേയും ആയിരിയ്ക്കും ഉദ്ദേശിച്ചത്"..... ആയിക്കോട്ടെ - ഒരു സംശയം > പ്രാചീന കാലം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എത്രകാലം മുന്നത്തെയാണ് ? നിയാണർ താൾ , ആര്യ അധിനിവേശം എന്ന് പറയപ്പെടുന്ന കാലം ,റോമാ സ്രാമാ ജ്യ-യഹുദ, കുരിശു യുദ്ധ, ബ്രാഹ്മണാധിപത്യ , ഇന്ത്യയിലേയ്ക്കുള്ള വൈദേശികാ- ക്രമണകാലം- ഇവയിലേതാണ് ? എല്ലാം പെടുമോ?