5yearsofചാരുലത❤️. മലയാളത്തിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഗാനം.. കേൾക്കാത്തവർ കേൾക്കാതിരിക്കുവാൻ ശ്രമിക്കുക 😍. ഈ പാട്ടൊരു ലഹരിയാണ്. അടിമപ്പെട്ടു കഴിഞ്ഞാൽ നിർത്തുവാൻ സാധ്യമല്ല.. 💐
@akhilknairofficial Жыл бұрын
അഞ്ച് വർഷം പോയ വഴി... ആ വഴിയിൽ പലപ്പോഴായി പല കോണിൽ ചാരുലതയെ കേട്ടു.. ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു❤️
@appumullapalli7243 Жыл бұрын
ഞാനും
@fashnashibi1234 Жыл бұрын
ഇത്രമേല്‍ അടിമപ്പെടുത്താന്‍ മറ്റൊരു കവിതക്കും എന്നില്‍ കഴിഞ്ഞിട്ടില്ല......♥ 5 year🥀
@saranyachandran3161 Жыл бұрын
ചാരുലത 💙🦋 മനസ് കവർന്ന സംഗീതം 💙🦋 5 വർഷം എന്നത് വിശ്വസിക്കുവാനാവുന്നില്ല.
@ArchanaSushilkumar-eh8hg Жыл бұрын
Dear Mr.Sudeep Palanad Let a generation itself be waiting to listen to your music…
@rhithunanda9405 ай бұрын
Ee പാട്ട് എന്നും ഒരു വേദനയാണ്. ഓരോ തവണയും വേദനിച്ചു വേദനിച്ചു ആ വേദന പോലും ഒരു ലഹരിയാണ്.. Addicted to this song
@anjumohanan8554 Жыл бұрын
5 വർഷം പോയതറിയാതെ ഇന്നലെ കേട്ട അതേ കൗതുകത്തോടെ..... പ്രിയത്തോടെ.....ഇന്നും കേൾക്കുന്നു....... 💜
@Only4genius7 ай бұрын
സത്യം😍
@aswathya6663 Жыл бұрын
My soul is always addicted to this song ✨
@binoyoommen9070 Жыл бұрын
🤍
@akhilaaneesh3469 Жыл бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ഓടി വരണ പാട്ട് ♥️
ചാരുവിലൂടെ നടന്നു കയറിയ വർഷങ്ങൾ. സിരയിൽ അവളായിരുന്നു. അവളുടെ പ്രണയം, വട്ടപൊട്ട്, അവളുടുക്കുന്ന സാരി. പലതും മാറി. Playlist ഒരുപാട് മാറിയിട്ടും ഫോൺ പല തവണ restore ചെയ്തിട്ടും വീണ്ടും download ചെയ്ത് കേൾക്കുന്ന പാട്ട്. ചില ശീലങ്ങൾ നമുക്ക് പ്രിയപ്പെട്ടവയാണ്. ചാരു ഇല്ലാതെ ഒരു വാരാന്ത്യവും എന്നെ കടന്നു പോയിട്ടില്ല. അത്ര ആഴത്തിൽ ഈ പാട്ട് എന്നിൽ വേര് ഇറങ്ങിയിരിക്കുന്നു. "പറയില്ല,രാവെത്ര നിന്നെയോര്‍ത്തോര്‍ത്തു ഞാന്‍ പുലരുവോളം മിഴി വാര്‍ത്തു ഒടുവിലീ ഇരുളിമ മായുമോ ഞാൻ നിന്നിലലിയുമോ കുളിർ മാരിയായി"
@dhanaayyappan910 Жыл бұрын
ചാരുവിന് അടിമപ്പെട്ട് ജീവിച്ചുകൊണ്ടിരിക്കുന്ന ഒരുവളിലേക്ക് വീണ്ടും, ചില മുറിവുകൾക്ക് തേൻ പുരട്ടി വേദന നുണയുമെന്ന പോൽ... ആഴ്ന്നിറങ്ങുന്നു... ❤️ Ever Favorite song of my lifetime, Charulatha 🌼
@akhilmohandas4165 Жыл бұрын
ഒരു സംഗീതത്തിന് മനുഷ്യനെ ഇത്രമേൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചാരുലത. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും സ്നേഹം മാത്രം. 🙏🏻❤
@soumyasoumi478 Жыл бұрын
ഈ song ഇറങ്ങി 2 yr കഴിഞ്ഞാണ് ഞാൻ ഇത് കേൾക്കുന്ന അന്ന് തൊട്ട് ഇന്ന് വരെയും ഞാൻ ഈ പാട്ട് miss ചെയ്യാതെയും ഓരോ ദിവസവും കേൾക്കും ഇന്നുവരെയും എനിക്ക് മടുപ്പ് തോന്നിട്ടില്ല❤️. ഈ പാട്ടിൽ നിന്ന് എനിക്ക് രണ്ട് നല്ല മനുഷ്യരെ കിട്ടിയിട്ടുണ്ട് അതുകൊണ്ടു തന്നെ ഈ പാട്ടും ആ മനുഷ്യരും എനിക്ക് അത്രയും പ്രിയപ്പെട്ടതാണ് 💜 ഇതിലെ ഓരോ വരികയ്ക്കും അർത്ഥമുണ്ട്..... Charulath എന്ന ബുക്കും ntel und☺️
@sunilkulangara5570 Жыл бұрын
അത്രമേൽ ഇഷ്ടം, അന്നും ഇന്നും എന്നും .......❤
@stalks1811 Жыл бұрын
സുദീപേട്ടാ... സ്നേഹം....ചാരുലത ടീമിനും ❤❤❤
@mamathanair9170 Жыл бұрын
👌🙏🏻💕 How many years is just a number,it will remain an evergreen song
@sandhoopnarayanan7075 Жыл бұрын
Innu koode oru 3thavana kettu Charulatha❤
@anjanaprakashk7638 Жыл бұрын
Always addicted ✨️❤️
@charlieneeru Жыл бұрын
This completely took me back to my love story 💓💓
@athiraanilperumana2153 Жыл бұрын
I don't know howmuch times I heared the original version of charulatha....always fvt...🤩❤️superb🥰