ഏത് സ്ത്രീയെ ഓർത്താണോ ഈ കവിത എഴുതപ്പെട്ടത്.. അത്രമേൽ പ്രണയിക്കപ്പെട്ട മറ്റൊരു സ്ത്രീ ഉണ്ടാവുമോ ഭൂമിയിൽ.. അസൂയതോന്നുന്നു ❤നെഞ്ച് നീറ്റുന്ന വേദന നിങ്ങളുടെ ശബ്ദം കൂടി ചേർന്നപ്പോൾ ❤️
@amalrajpc287611 ай бұрын
അപ്പോ ഇതിൻ്റെ ചരിത്രമറിയില്ലല്ലേ. ഒരു ബാറിലിരുന്ന് ഒരു വെയ്റ്റർക്ക് വേണ്ടി ഒരു കാലി സിഗരറ്റ് കവർ കീറി അതിലിലെഴുതിയ വരികളാണിത്. നല്ല വിദ്യഭ്യാസമുണ്ടായിരുന്ന ആ വെയ്റ്റർക്ക് ജോലിയുമൊന്നുമാകാതെ താൻ ഒരുപാട് സ്നേഹിച്ച കാമുകിയെ നേടാനായില്ല. രണ്ടു ദിവസം കഴിഞ്ഞാൽ അവളുടെ വിവാഹമാണ് ' എനിക്കാ വിവാഹത്തിൽ പങ്കെടുത്ത് അവൾക്കേറ്റവും ഇഷ്ടപ്പെട്ട ഗിഫ്റ്റ് കൊടുക്കണമെന്നുണ്ട്. അവൾ സാറിൻ്റെ കവിതയുടെ കടുത്ത ആരാധികയാണ്. എനിക്കവളോട് ദേഷ്യവും വെറുപ്പുമില്ല സ്നേഹം മാത്രമേയുള്ളൂ. എൻ്റെ മനസ്സ് അങ്ങ് അങ്ങയുടെ തൂലികയിലൂടെ പകർത്തി നാലുവരിയെഴുതി തന്നാൽ അതായിരിയ്ക്കും എനിക്ക് അവൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം . അങ്ങനെ ബാലചന്ദ്രൻ സാർ കാലി സിഗരറ്റ് കവറിൽ ഈ വരികളെഴുതി കൊടുത്ത് ' അത് വായിച്ച് ആ വെയ്റ്റർ ഉറക്കെ പൊട്ടിക്കരഞ്ഞു. വല്ലാതെ നൊമ്പരപ്പെടുത്തിയ സംഭവമായിരുന്നു അതെന്ന് ബാലചന്ദ്രൻ സാർ പറഞ്ഞു.
@sumeshkrishna2311 ай бұрын
ഈ സ്റ്റോറി തന്നെ visualize ചെയ്താൽ കിടു ആയെന്നേ
@sujithnelliary769410 ай бұрын
വെയിറ്ററല്ല. ആകെ നിരാശനായി എതിരെ വന്നിരുന്ന ചെറുപ്പക്കാരനാണ് ചുള്ളിക്കാടിനോട് അങ്ങനെ അഭ്യർത്ഥിച്ചത്.
7 വർഷം ഒരാളെ ഞാൻ പ്രണയിച്ചു. പരസ്പരം ഒന്നുചേരാൻ കഴിയാതെ പുതിയൊരു ജീവിതഇതിലൊട്ട് കടന്നിട്ടും ഒന്നും മറക്കാതെ അയാളെ ഞാനും എന്നെ അവരും 14 വർഷങ്ങൾക്കിപ്പുറവും സ്നേഹിച്ചുകൊണ്ടിരിക്കുന്നു. മനസ്സിന്റെ ഉള്ളിൽ എന്നും അതങ്ങനെ കിടക്കട്ടെ ❤
@sapc2050Ай бұрын
❤
@vinayamukesh918119 күн бұрын
😢
@priyansnair525710 күн бұрын
😂😂😂😂😂😂😂😂😂
@priyansnair525710 күн бұрын
😆😆😆😆😆😆
@priyansnair525710 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂
@LechuMeera3 ай бұрын
പ്രണയിക്കപ്പെടാനും സ്നേഹിക്കപ്പെടാനും ഒക്കെ ഭാഗ്യം മുണ്ടായിരിക്കണം ❤
@BasilPk-r6g3 ай бұрын
12 years...
@brahmadathbrahmadath272Ай бұрын
ഉവ്വ്, ഭാഗ്യശാലികൾക്കു മാത്രമുള്ളത്.... ഹതഭാഗ്യർക്ക് സ്വന്തം ഹൃദയംമുറിഞ്ഞ ചോരയായ്... ശരൽക്കാല സന്ധ്യതൻ കടും ചുകപ്പ്..
@owlcrystaleye46237 күн бұрын
കവിയോട് ബാറിൽ വെച്ച് തൻ്റെ പ്രിയപ്പെട്ടവൾക്ക് ഒരു സമ്മാനമായി രണ്ടു വരി കവിത ആവശ്യപ്പെട്ട ചെറുപ്പക്കാരൻ'സിഗർ റ്റിൻ്റെ കവറിൽ കവി എഴുതിയ ആ രണ്ട് വരിയുടെ പൂർണ്ണ രൂപമാണ് ആനന്ദധാര❤
@bonsontbaby793211 ай бұрын
കവിതകൾ ഇഷ്ടപ്പെടാൻ തുടങ്ങിയ കാലം മുതൽ ബാലേട്ടനും ബാലേട്ടന്റെ കവിതകളും ജീവിതത്തിന്റെ ഒരു ഭാഗമായി തീരുകയായിരുന്നു. എവിടെയൊക്കെയോ നൊമ്പരം കിനിയുന്ന ഒരുപിടി വാക്കുകൾ ചേർത്തു വെച്ചുകൊണ്ടുള്ള കവിതകൾ കേൾക്കുമ്പോഴും വായിക്കുമ്പോഴുമെല്ലാം മിഴികൾ നനയുന്നതു അറിയാൻ ബുദ്ധിമുട്ട് ആയിരുന്നു.. പ്രണയകവിതകളുടെ തൂലികത്തുമ്പുകൾ ബാലേട്ടന്റെ വിരലുകളാണ്.. ഇതും കണ്ടു തീർന്നപ്പോൾ എന്തിനോ കണ്ണുകൾ നിറയുന്നുണ്ടയിരുന്നു.... എന്നുമെൻ പാനപാത്രം നിറക്കട്ടെ നിൻ അസാന്നിധ്യം പകരുന്ന വേദന 😔
@vimalasr428911 ай бұрын
Super 💕🙏💕
@vijinkp23473 ай бұрын
ബാലേട്ടൻ???? 😅😅😅😅😅 എനിക്ക് സുഗു ചേച്ചി ആയിരുന്നു favourite 😅😂
@ashiqueahmed244311 ай бұрын
ഏറ്റവും പ്രിയപ്പെട്ട കവിത ഏറ്റവും പ്രിയപ്പെട്ട ഗായകന്റെ ശബ്ദത്തിൽ... എത്ര തവണയാണ് വീണ്ടും വീണ്ടും കേൾക്കുന്നത് ..❤❤
@abdurahman64758 ай бұрын
ഒരാളെക്കുറിച്ച് മറ്റൊരാൾ എഴുതാനുണ്ടാവുക എന്നത് ഏറ്റവും വലിയ ഒരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. ആയാളുടെ ചിരികൾ,കൊഞ്ചലുകൾ, നമ്മുടെ അനുവാദാമില്ലാതെ നമ്മളിലേക്ക് ഓടി വരുന്ന അയാളുടെ ഓർമ്മകൾ അത് നമ്മെ കൊണ്ടെത്തിക്കുന്ന സങ്കടക്കടലുകൾ എല്ലാം ഒരു തരം അനുഭൂതിയാണ് നമുക്ക് നൽകുന്നത്.
@ArathiJNair8 ай бұрын
Ayal athonnum ariyunillenkl okke veruthe aan
@HamsaKoya-hb9vh7 ай бұрын
ഞാൻ എഴുതുന്നു ലിപി എന്നാ ആപ്പിൽ... ഒരിക്കലും ഒന്നിച്ചു ജീവിക്കാൻ കഴിയാതെ പോയ ഒരാളുടെ ഓർമകായി..... ഈ പ്രേധിലിപിയിലെ നോവലുകൾ ആണ് കുക്കു fm റേഡിയോ യിൽ സ്റ്റോറികൾ ആയി കേൾക്കുന്നതു........ എൻറെ സ്റ്റോറി അല്ലാട്ടോ. 🙏🏼
@human123.universe-earth7 ай бұрын
എന്നെക്കുറിച്ചൊരാൾ എഴുതുന്നുണ്ടായിരുന്നു.. കോളേജ് മാഗസിനിലും fb page ലും ഒക്കെ എനിക്കത് വായിക്കാൻ കഴിഞ്ഞു..സ്നേഹവും സന്തോഷവും തോന്നുമായിരുന്നു അതൊക്കെ വായിക്കുമ്പോൾ. അയാളുടെ വിവാഹ ശേഷം അതൊന്നും കണ്ടിട്ടില്ല എന്നോർക്കുമ്പോൾ അതിലേറെ സന്തോഷം തോന്നുന്നു.. അതിലുമേറെ സ്നേഹിക്കാൻ സാധിക്കുന്ന മറ്റൊരാൾ അയാൾക്കുണ്ടായതിൽ മറ്റാരേക്കാളും ഞാൻ സന്തോഷിക്കുന്നു ❤️
@human123.universe-earth7 ай бұрын
എനിക്കങ്ങനെ ഒരാൾ ഉണ്ടായിരുന്നു.. അതിൽ പലതും വായിക്കാനും സാധിച്ചു.. ഇപ്പോഴില്ല.
@savinajayanandhan58602 ай бұрын
വർഷങ്ങളോളം ഓർത്തു കരയാനായി ചില മനുഷ്യർ മാസങ്ങളോളം സ്നേഹം തന്ന് പടിയിറങ്ങി പോകും ❤
@sajeeshnp11 ай бұрын
ഷഹബാസ് സത്യത്തിൽ നിങ്ങള് ഒരു sadist ആണ്. വായിച്ചും കേട്ടും മനസ്സിൽ സൂക്ഷിച്ച പഴയ ആ വരികളിൽ പിന്നെയും വേദന നിറച്ച് പാടുന്ന ഒരു sadist എന്തൊരു ഫീൽ ആണ് മനുഷ്യാ നിങ്ങള് വേദന എന്ന് പതിഞ്ഞു പാടുമ്പോൾ.... ❤❤❤
ചൂടാതെ പോയ് നീ, നിനക്കായി ഞാൻ ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ അന്ധമാം സംവത്സരങ്ങൾക്കുമക്കരെ അന്തമെഴാത്തതാം ഓർമ്മകൾക്കക്കരെ കുങ്കുമം തൊട്ടുവരുന്ന ശരത്കാലസന്ധ്യയാണെനിക്കുനീയോമലെ... ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എന്താനന്തമാണെനിക്കോമനെ എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ നിൻ അസാന്നിദ്ധ്യം പകരുന്ന വേദന
ദുഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമലേ
@zayanibrahim87898 ай бұрын
❤❤
@vinithaaneesh54429 ай бұрын
എന്റെ ഹസ്ബൻഡിനു ഏറ്റവും ഇഷ്ടമുള്ള കവിതയാണ് ഒരുപാട് പാടി കേട്ടിട്ടുണ്ട് ennu ആളു എന്റെ കൂടെ ഇല്ല എന്റെ കണ്ണ് നിറഞ്ഞു പോയി
@shafikt90679 ай бұрын
ഓർമ്മകൾ എങ്കിലും ബാക്കി ഉണ്ടാകട്ടെ
@purushothamankvalappil12159 ай бұрын
Aa Nalla ormakale ningal ningal innum snehikkunnundallo..you are grate...
@aravindakshanpr53019 ай бұрын
🙏🙏🙏
@jayasreeajayan14598 ай бұрын
🙏🙏🙏
@mr.mrs.69398 ай бұрын
😢
@trulyhuman7872Ай бұрын
വരികളും സംഗീതവും ശബ്ദവും എല്ലാം ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഒരു feel.. ഒരുപാട് ഇഷ്ടമായി.. സുന്ദര സൃഷ്ടി
@soorajps1654 ай бұрын
ഹൃദയത്തിൽ തട്ടിയ വരികൾ ...അത്രമേൽ സ്നേഹിച്ച ഒരുവന്റെ നഷ്ടപ്പെടലിന്റെ ഓർമ്മകൾ നിറക്കുന്ന പാനാപാത്രം🖤
@sunilthomassamuel233611 ай бұрын
ഈ കവിത എഴുതാൻ ഉണ്ടായ സാഹചര്യം "ചിദംബരസ്മരണ"യിൽ കവി എഴുതിയിട്ടുണ്ട്. കവിതയായാലും ഗദ്യമായാലും പ്രഭാഷണമായാലും ഹൃദയം തൊടുന്ന വാക്കുകൾ അദ്ദേഹത്തിൽ നിന്നു ഉറവ വറ്റാതെ പിറവികൊള്ളുന്നു. ❤️
@jayakrishnang499711 ай бұрын
Enthayirunnu a sahacharyam? Onnu parayamo?
@DeviHeRe-u1w11 ай бұрын
@@jayakrishnang4997Kollathe etho oru bar lo matto irunapol oru cherupakaran vannu paranju' innente kamukiyude vivaham anu. Vishamok kond madhyapikan vanae anu. Sir oru kavitha ezhuti tarumo ennu. ' appol adeham ezhutiye poem anu ithenanu ente parimithamaya arivu. ( Nb :tettundenkil ariyunavar tiruthanae)
@abdulhameed-fd7bq11 ай бұрын
@@jayakrishnang4997 See the reply of first comment
ചുള്ളിക്കാട് സാർ ഒരു ബാറിൽ മദ്യപിക്കുമ്പോൾ തൊട്ടടുത്ത മേശയുടെ അരികിൽ ഒരു ചെറുപ്പക്കാരൻ തന്റെ കാമുകി വിവാഹിതയാകുന്ന വിഷമത്തിൽ മദ്യപിച്ചുകൊണ്ടിരിക്കുന്നു. കവിയെ കണ്ടതും അയാൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുന്നു. "എന്റെ കാമുകിയുടെ വിവാഹമാണ്. ഞങ്ങൾ ഒന്നിച്ചു സാറിന്റെ കവിതകൾ ധാരാളം വായിച്ചിട്ടുണ്ട്. അവൾക്കു വിവാഹസമ്മാനമായി നൽകാൻ അങ്ങെന്തെങ്കിലും കുറിച്ചുതരണം." കരഞ്ഞുകൊണ്ടുള്ള അയാളുടെ അപേക്ഷ നിരസിക്കാൻ കവിയ്ക്ക് തോന്നിയില്ല. അടുത്തുകിടന്ന സിഗരറ്റിന്റെ കവർ എടുത്ത് ഇങ്ങനെ എഴുതി: "ചൂടാതെപോയി നിനക്കായി ഞാൻ ചോര- ചാറിച്ചുവപ്പിച്ചൊരെൻ പനീർപ്പൂവുകൾ കാണാതെപോയി നിനക്കായി ഞാൻ എന്റെ പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ ഒന്നു തൊടാതെപോയ് വിരൽത്തുമ്പിനാൽ ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ." പിന്നീട് കവിത പൂർത്തിയായി, ആനന്ദധാര എന്ന പേരിൽ പ്രസിദ്ധീകൃതമായി. @@jayakrishnang4997
എന്ത് മനോഹരമാണ്... ഇത്രയേറെ പ്രണയിക്കപ്പെട്ടവൾ.... അവളെന്ത് ഭാഗ്യവതി ആയിരുന്നു...
@mohammednaseebt74889 ай бұрын
How about him ?
@raziya.sresii415111 ай бұрын
അത്രമേൽ ഹൃദയത്തിലേക്ക് ഊഴിയിട്ടിറങ്ങുന്ന ചുള്ളിക്കാട് സാറിന്റെ വരികൾക്ക് സ്വരാമാധുര്യം കൊണ്ട് ഷഹബാസിക്ക പുതുജീവൻ പകർന്നു 😍...... " ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താന്ദന മാണെനിക്കോമലേ " 🥺🥀 എന്തൊരു തീക്ഷണമായ വരികൾ 🖤
@abdulhameed-to8nl11 ай бұрын
ഇതിനോളം പോന്ന ഒന്ന് ഇതുവരെ പിന്നെ മലയാളത്തിൽ വന്നിട്ടില്ല... അതീവ ഹൃദ്യം... അതിലേറെ സുന്ദരം... ഭാവസാന്ദ്രം.. വികാരതീവ്രം... രചനയും അവതരണവും ആ ശബ്ദത്തിന്റെ മാധുര്യവും....❤
@KathrynDeepu11 ай бұрын
Amboooo chumma heavy
@alfysusangeorge868811 ай бұрын
ചിലപ്പോഴൊക്കെ സ്നേഹിതർ യുദ്ധം ഒഴിഞ്ഞ നിലത്തെ മനുഷ്യരെ പോലെ നിസ്സഹായരാണ്!
ആ നിസ്സഹായ അവസ്ഥക്ക് ശേഷം മരണം വരെ തീരാ വേദനായാണ്😔
@jereenab85379 күн бұрын
27/01/25 ദേശിയ സരസ് മേളയിൽ എത്തുന്നു നേരിട്ട് കേൾക്കാൻ ആഗ്രഹിച്ച ശബ്ദം മാജിക്കൽ വോയിസ് 🥰❤️ 🙏🏻
@JayaSree-p7tАй бұрын
എത്ര മനോഹരമാണീ കവിത.. വരികളിലെ നൊമ്പരം ആശബ്ദത്തിൽ കേട്ടപ്പോൾ...ഒന്നും പറയാൻ കഴിയുന്നില്ല...🙏🏻👌🏻❤
@rajanikrishna683311 ай бұрын
" ദുഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഖമെന്താനന്ദമാണെനിക്കോമനേ.."😔 ഹൃദയത്തെ തൊട്ടറിയുന്ന വരികൾ ❤❤ ആലാപനം അതിമനോഹരം👌👌
@zysonsultan10 ай бұрын
சிறப்பு
@jeneeshshankar65604 күн бұрын
That is etternal love...
@akhilIndeevaram-c7x2 күн бұрын
Kittatyepoya prenayam ormavarunu...
@happykids145111 ай бұрын
ഹൃദയം തകർത്തൊരാ വേദന.... 🌹
@ShamianwarT.A-yg6wy11 ай бұрын
അത്രമേൽ ആഴത്തിൽ പതിയുന്ന വരികളും അതിന് 100% അനുയോജ്യമായ ശബ്ദവും... എത്ര കേട്ടാലും മതിവരില്ല 👌 യഥാർത്ഥ പ്രണയം അവസാനിക്കുന്നില്ലാ... സ്വന്തമായില്ലെങ്കിലും സുഖമുള്ളൊരു നോവായി അതെന്നും കൂടെയുണ്ടാവും 💔😢
@jineeshmaniyara11 ай бұрын
1991 സോങ് എന്ന് യുട്യൂബിൽ നോക്കിയാൽ വിനീത് ശ്രീനിവാസന്റെ ഒരു സോങ് ഉണ്ട്... ഈ അടുത്ത് കേട്ട ഏറ്റവും മികച്ച പ്രണയ വരികളായിരുന്നു ഇതും അതും... 👌👌🔥
My version, let me know your thoughts: kzbin.info/www/bejne/sF7Kg3dspZh5oKMfeature=shared
@nazeervm251Ай бұрын
പ്രണയത്തിന്റെ സൗന്ദര്യവും നൊമ്പരവും നിറഞ്ഞ വരികൾ... ഏറെ ഇഷ്ടം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ...❤❤❤❤
@jayanthi234611 ай бұрын
മനസ്സിൽ. തട്ട്ന്ന് ഗാനം
@DeepamolMS-w2s2 ай бұрын
എത്ര മനോഹരമായി നിങ്ങള്‍ പാടുന്നു...love you..
@satheesanp1948 ай бұрын
പ്രണയവും വിരഹവും ഷഹബാസിന്റെ സ്വകാര്യ ശബ്ദവും ചുള്ളിക്കാടിന്റെ വരികളുടെ ഗാംഭീര്യം വർദ്ധിപ്പിച്ചു. Best orchestration & video. Congratulations to the team.
@asish7211 ай бұрын
ചൂടാതെ പോയ് നീ, നിനക്കായി ഞാൻ ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ അന്ധമാം സംവത്സരങ്ങൾക്കുമക്കരെ അന്ധമെഴാത്തതാം ഓർമ്മകൾക്കക്കരെ കുങ്കുമം തൊട്ടുവരുന്ന ശരത്കാലസന്ധ്യയാണെനിക്കുനീയോമലെ...💗 ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എന്താനന്തമാണെനിക്കോമനെ എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ നിൻ അസാന്നിദ്ധ്യം പകരുന്ന വേദന
@ShinuchaanКүн бұрын
Nostalgic ❤❤❤❤❤😢
@Swaralayamusics4 ай бұрын
ഏറെ പ്രിയപ്പെട്ട ചുള്ളിക്കാടിൻ്റെ കവിത അതിലേറെ മനോഹര ശബ്ദത്തിൽ❤❤❤❤❤
വിരഹത്തിന്റെ നോമ്പരത്തിൻ. പനിനീർ പൂവ് ചൂടാതെ പോയി ചോര ചാലിച്ച് പനിനീർ പൂവുകൾ.... പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ ദുഃഖയെഞാണെൻകിലും ദുഃഖം യെഞൊരുയാന്ദം ഓമനേ... ഹാപ്പി വാലൻന്റൈൻ ഡേ ❤ സാർ ആലാപനം ശൈലി സുന്ദരം ആണ് നന്ദി നമസ്കാരം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ❤👌🏻👍🏻👍🏻💐💐🙏🏻
@aneeshaanu927310 ай бұрын
നെഞ്ചിനുള്ളിൽ ഒരു തേങ്ങലായി..... ഈ കവിതയും, ആലാപനവും ❤️❤️❤️💞💞
@ahammedkabeer416511 ай бұрын
1983 filmil und ee kavitha, that tune was awesome ❤
@hemakrishnan32517 ай бұрын
ചുള്ളികാടിന്റെ തൂലിക..ഷഹബാസ് ന്റെ ശബ്ദം.. മൊത്തത്തിൽ മനസ്സിൽ വിങ്ങൽ..അതിന്റെ സുഖമുള്ള അനുഭവം..നഷ്ടപ്പെട്ടുപോയ സിനിമ ഗാനങ്ങൾ.. ഇവിടെ പുനർജനിച്ചപോലെ ❤
@MelvinThomas-vm6cs7 ай бұрын
My version, let me know your thoughts: kzbin.info/www/bejne/sF7Kg3dspZh5oKMfeature=shared
@PreethaMohan-w9k11 ай бұрын
കവിത ശ്രദ്ധിക്കാൻ തുടങ്ങിയ 90 കൾ മുതൽ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന കവിത ❤️❤️❤️
@AdvSoniya-o3d11 ай бұрын
എന്റെ ഹൃദയം നുറുക്കിയ കവിത...... ഷഹബാസ് സർ ബാലചന്ദ്രൻ സർ...ഒരായിരം പനി നീർ പൂവുകൾ 🌹🌹🌹🌹🌹q🌹🌹🌹
@nowshadyАй бұрын
ഹോ..മനസ്സ് നീറുന്നു വിങ്ങുന്നു..വരികളിൽ നിറയുന്ന വിരഹത്തിൻ വേദന എൻ മനസ്സിനെ കുത്തി മുറിവേൽപ്പിക്കുമ്പോഴും ആ വേദന ഒരു സുഖ കരമായ അനുഭൂതിയായി ഞാൻ അറിയുന്നു..നന്ദി ..ശബാസ് നന്ദി ചുള്ളി ക്കാട്
@prasannaek53515 ай бұрын
വളരേ... മനോഹരമായ കവിത. രണ്ടു പേരെയും വളരേ... ഇഷ്ട്ടം ❤️❤️🙏🏻🙏🏻❤️
@venugopalvadakethil479410 ай бұрын
എല്ലാം ഓർക്കുക മാത്രം കാലമേറെയായി എല്ലാം സാങ്കല്പികമായി
@prakashanpookkad22637 ай бұрын
എൻറെ കൗമാരത്തിൽ ഞാൻ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഇന്നും ഇഷ്ടപ്പെടുന്ന വരികൾ ചുള്ളിക്കാട് സാഹിത്യലോകത്തിന് നഷ്ടപ്പെട്ടു പോയ താങ്കളുടെ സാനിധ്യം തിരികെ ലഭിക്കുന്നതിൽ വളരെ സന്തോഷം. ആലാപനം മെച്ചപ്പെടുത്താ നഭ്യർത്ഥിക്കുന്നു.
@sureshsureshkkottekad49954 ай бұрын
അതി മനോഹരം ! ❤
@jayannair377 ай бұрын
എന്റെ എറണാകുളം ജീവിതം ❤
@shahidharafeek760411 ай бұрын
ഇതെന്താ ഞാൻ കാണാൻ വൈകിയോ.... വരികൾ 👌👌 ആലാപനം പിന്നെ പറയേണ്ടല്ലോ ❤❤
@faisalrahman68467 ай бұрын
ലിറിക്സും വിഷോൽസും സൂപ്പർ ഫീൽ❤❤❤❤❤
@mohamedshihab58085 ай бұрын
പാട്ടു പാടി ലോകം കിഴടക്കാൻ താല്പര്യം ഇല്ലാത്ത മനുഷ്യൻ, ഒരു നാടോടി യെ ഓർമപ്പെടുത്തുന്നു വല്ലപ്പോഴും വരും പാട്ട് പാടി മനുഷ്യന്റെ ഹൃദയത്തിൽ കയറിക്കൂടും പിന്നെ ആളെ കാണാണ്ടാവും...
@nishadalappuzha7869 ай бұрын
ഒരുപാട് പ്രണയിക്കപ്പെട്ട അവൾ ❤️
@shafikt906711 ай бұрын
സഹബാസിക്ക 💐💐💐💐😍🥰❤
@keerthanasivada11 ай бұрын
മനോഹരം 👌👌
@bijubiju42977 ай бұрын
വരികളും, ആലാപനവും നീറിപ്പിക്കുന്നു❤❤
@josephpm685529 күн бұрын
Great dear ❤
@lambooji20114 ай бұрын
Shabaz ...what a throw!!!! Super Rendition 🎉🎉🎉
@Jabir_vnbАй бұрын
ചുള്ളിക്കാട് തന്നെ നൽകിയ ഒറിജിനൽ ഈണത്തിന്റെ അടുത്തെത്തില്ല എങ്കിലും സൂപ്പർ.. ❤
@girishkumar630411 ай бұрын
മറവിയിൽ മാഞ്ഞു പോയ നിൻ കുങ്കുമത്തരി പുരണ്ട ചിദമ്പര സന്ധ്യകൾ - ❤
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനേ... ❤️ shahabazzzz എന്ത് രസാ കേൾക്കാൻ 😍❤️
@rorschach172410 ай бұрын
എല്ലാവർക്കും ഈ വരികളൾ പ്രിയപ്പെട്ടത്.100 ശതമാനവും സത്യസന്തമായ വരികൾ. പന്ത്രണ്ടു വർഷങ്ങൾക്കിപ്പറവും അവളുടെ ഓർമ്മകൾ ദുഖമാണെങ്കിൽ പോലും ആനന്ദത്തിന്റെ കൊടുമുടി എത്തിക്കാൻ പര്യാപ്തമാണ് . ദുഖമാണെങ്കിലും ഇതിലും വലിയ ഒരു ലഹരി ഇല്ല.
ഇക്കാ... നിങ്ങളുടെ ആലാപനം ഈ കവിതയുടെ സത്തിനെ ഹൃദയത്തിൽ തറച്ചിടുന്നു... എവിടെയൊക്കെയോ ഒരു കൊളുത്തൽ 👌👌👌
@OasisAutoparts-r7c4 ай бұрын
Great, ഒരുപാട് ഓർമ്മകൾ മിന്നി മറഞ്ഞു ❤❤❤❤
@Dilnaae7 ай бұрын
Ee kavitha ente hrithayathil thottu.athinal enik sandhosham thonniyad sir ee comments ellam vayich nokki like kodukkunnu ennathilan😍
@vgkoormen11 ай бұрын
"ബാല"ന്റൈൻസ് ഡേ 💕💕💕
@talktosijo2 ай бұрын
voice😍
@nishapreejithpn81935 ай бұрын
🙏🙏🙏🙏👏👏👏👏👏👏no words 🙏🙏🙏
@devushd83538 ай бұрын
വരികളുടെ ആത്മാവ് അറിഞ്ഞുള്ള ദൃശ്യ ഭാഷ ❤ ഓരോ ഷോട്ട് സെലക്ഷനും സൂപ്പർ❤
@hjyjuj11 ай бұрын
എന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവിത. പാടുന്നതോ പ്രിയ ഷഹബാസ്. 'വേദന' എന്ന് ആലപിക്കുമ്പോൾ ആ വേദന ശരിക്കും ഫീൽ ചെയ്യുന്നു. ദുഖ മാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഖമെന്താനന്ദമാണെനിക്കോമനേ കേട്ടപ്പോൾ ഉസ്താദിന്റെ ഈ വരികളും ഓർത്തുപോയി! zamāne bhar ke ġham yā ik tirā ġham ye ġham hogā to kitne ġham na honge നന്ദി പ്രിയപ്പെട്ടവനെ 🙏 ശിബി നിലമ്പൂർ 🌹
@mom-of-three-princes11 ай бұрын
"എന്നെന്നുമെൻ പാന പാത്രം നിറയ്ക്കട്ടെ നിന്നസാനിധ്യം പകരുന്ന വേദന.. " ശരിക്കും ഹൃദയത്തിൽ കുത്തി മുറിവേല്പിച്ചു.. ❤️
@MelvinThomas-vm6cs10 ай бұрын
My version, Iet me know your opinion kzbin.info/www/bejne/sF7Kg3dspZh5oKMsi=koZX7OSfvaKZ7YAr
@vijixavier67507 ай бұрын
❤
@KaviHridayam9 ай бұрын
ആഹാ ഇപ്പഴാണ് ഈ കവിതയ്ക്ക് ജീവൻ വന്നത്
@kavitajpanicker286211 ай бұрын
വർഷങ്ങളായി ചുള്ളിക്കാടിന്റെ ഘനമുള്ള ശബ്ദത്തിൽ കേട്ടുകൊണ്ടേയിരിക്കുന്ന കവിത, ഷാബ ഇപ്പോൾ നിങ്ങളിൽക്കൂടി കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. ശരിക്കും മനോഹരമായിരിക്കുന്നു, 💐💐💐💐
@sushamacs39255 ай бұрын
എന്നെന്നും എൻ പാനപാത്രം നിറക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന വേദന
@Arjunsoman-nl9xc7 ай бұрын
കാണാൻ കൊതിക്കുന്ന ഒരേ ഒരു മുഖം 🙏🙏🙏
@sonypadickal35688 ай бұрын
നഷ്ടസ്നേഹത്തിൻ്റെ വേദന...
@kalarobin82536 ай бұрын
ഹൃദയത്തെ തൊട്ട കവിത ❤❤
@mjeed10007 ай бұрын
ഒറ്റക്ക് ഇരുന്ന് കേൾക്കുമ്പോൾ ഭയങ്കര ഫീലിംഗ്….വരികൾ ഗംഭീരം. …ശബ്ദം മാസ്മരികം. ❤
@DhanyanairDhanyanair5 ай бұрын
Nice♥️
@black80597 ай бұрын
എത്രയോ രാത്രികളിൽ പ്രണയത്തിൻ്റെ ഉന്മാദ രാവുകളിൽ നീ ചൊല്ലി കേൾപ്പിച്ച എൻ്റെ പ്രീയപെട്ട കവിത 3:47
@harisveeroli11 ай бұрын
Composition🔥 Singing 🔥🩷🩷 Arrangement 🎼🎼🎼🩷🩷🩷
@shafeeqvabdullakkutty26738 ай бұрын
Shahbazkaa ikkade madithattil kidann paatt kettittaanu ente ellaa yaathragallum………❤❤
@mohdthajmalaa7 ай бұрын
"ദുഃഖമാണെങ്കിലും നിന്നെ ക്കുറിച്ചുള്ള ദുഃഖമെന്താനന്ദ മാണെനിക്കോമലേ”... ❤
@abdulrahmanpokkakkillath776911 ай бұрын
ബാലചന്ദ്രൻ sir ..അങ്ങയുടെ വിരൽ തുമ്പിൽ വരുന്ന ഓരോ വാക്കുകളും...മനസ്സിനെ എവിടെയോ ......great. ഷഹബാസ് കൂടി ചേർന്നപ്പോൾ...പിന്നെ മനസ്സ് നിറഞ്ഞു കണ്ണുനീര്...ആയി......
@loveliterature-withdevikam621311 ай бұрын
ആ കവിത കവിതയായി കേൾക്കാനായിരുന്നു കൂടുതൽ ഫീൽ എന്ന് തോന്നി ❤ ആ Raw feel മതിയാർന്ന്!
@rageshbg11 ай бұрын
True👌ഞാനും അങ്ങനെ തന്നെ ആലോചിക്കെർന്നു, ആ വരികൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു നോവ്, അത് ഇത് കേട്ടപ്പോൾ ഒട്ടും കിട്ടാഞ്ഞ പോലെ തോന്നി, പണ്ട് ബഹുവ്രീഹി എന്നൊരാൾ ഈ കവിത പാടിയത് വരികളുടെ തീവ്രത അത്രയും ഉൾക്കൊണ്ടു കൊണ്ടായിരുന്നു..
@ytk_kottarathil11 ай бұрын
Youtubil undo?@@rageshbg
@MelvinThomas-vm6cs10 ай бұрын
My version, let me know your opinion kzbin.info/www/bejne/sF7Kg3dspZh5oKMsi=koZX7OSfvaKZ7YAr
@NVB40228 ай бұрын
Sathyam....
@MelvinThomas-vm6cs7 ай бұрын
My version, let me know your thoughts: kzbin.info/www/bejne/sF7Kg3dspZh5oKMfeature=shared