സിനിമ നടി നടന്മാരെ കണ്ട് മടുത്തു...ഇപ്പൊ ഒരു relaxation ഉണ്ട്
@TalkingMachine-1M5 жыл бұрын
Athe
@castrof49455 жыл бұрын
ഹാവൂ
@jicksmonccherian29065 жыл бұрын
Ano kunje
@adilnc0075 жыл бұрын
Anchor ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👏
@adharshs95383 жыл бұрын
ആ anchor ippo bigbossil😄
@jaleelakitty35395 жыл бұрын
ശ്രീറാം ഏട്ടാ ഒരുപാട് വിഷമം തോന്നുന്നു. എന്ത് പറ്റിപ്പോയി. ഒരുപാട് ഇഷ്ടമായിരുന്നു , ഇപ്പോഴും , പക്ഷെ എന്തേ ഇങ്ങനെ !! അപകടം ആർക്കും സംഭവിക്കാം , തെറ്റ് ആർക്കും പറ്റാം. പക്ഷെ നിങ്ങള് പോലെ മാതൃക ആകേണ്ടവർ ഇങ്ങനെ ചെയ്തു കാണുമ്പോൾ ഒരുപാട് ഒരുപാട് വിഷമം തോന്നുന്നു. ബഷീർ ഇക്കടെ കുടുംബത്തിനും ഇത് താങ്ങാൻ ഉള്ള കഴിവ് അല്ലാഹു കൊടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു .
@gayathri65835 жыл бұрын
😑
@sudheerma53385 жыл бұрын
LOVE YOU SRIRAM 😍😍😍
@sahlaanu75245 жыл бұрын
Too sad 😔
@sonhakli87155 жыл бұрын
Really very very sad..... Antha sir nigalku patiyathe
@ajiputhenpureyil55695 жыл бұрын
Correct
@amalmurali20196 жыл бұрын
കണ്ടു മതിയായില്ല അത്രക്ക് suprb interview... എല്ലാവരും ഒന്നൊന്നിനു മെച്ചം including anchor 👌👌👌
@kidilam_firoz6 жыл бұрын
Amal Kumar നന്ദി
@prajnasworld59446 жыл бұрын
ശെരിക്കും ഒരു അവതാരകൻ എന്നുവെച്ചാൽ ഇങ്ങനെ വേണം..ഒരു നെഗറ്റീവ് ചോദ്യം പോലും അയാളുടെ ഭാഗത്തുന്നു ഉണ്ടാവുന്നില്ല....ഇതാണ് അവതാരകർ മാതൃക അക്കേണ്ടത്.
@davidkennedy80366 жыл бұрын
Sree Bijith Ikka superaa.. Ente nattukarana. Venjaramoodu😄
@bablumohan44476 жыл бұрын
Be
@sejiseji37316 жыл бұрын
Athannu nammude kidilam firoz
@salihayoosuf81166 жыл бұрын
Ktetarabic
@niyaniya5606 жыл бұрын
No respect to guests bad anchor
@malavikathampy29076 жыл бұрын
Big salute to those 4 IAS officers.. ഉഗ്രൻ ഇന്റർവ്യൂ.. കിടിലം ഫിറോസ് പൊളിച്ചു...
@sibinocc45095 жыл бұрын
നമ്മൾ ചെയ്ത 100 നല്ലകാര്യങ്ങൾ മറക്കാൻ നമ്മുടെ ഒരു മോശം പ്രവർത്തി മതി...
@manu_ek6 жыл бұрын
IAS സ്റ്റാർസ് എല്ലാം ഒരേ വേദിയിൽ ശെരിക്കും ആസ്വദിച്ചു ❤❤❤
@varghesepalliparamble25676 жыл бұрын
Aswathy R oiiiii
@babukoshy51155 жыл бұрын
Sriram തിരിച്ചു വരിക. we want you ജീവിതത്തിൽ പറ്റിപ്പോയ ഒരബദ്ധം ജീവിതം താറുമാറാകാൻ കാരണമാകാതിരിക്കട്ടെ.
@@indhulakshmi1528 കള്ള് കുടിച്ച് വണ്ടിയോടിച്ചത്ത് അബദ്ധം അതും 2012-13ഇൽ സിവിൽ സർവീസ് 2ആം റാങ്കിൽ പാസ്സ് ആയ ആൾ..... അറിയില്ലായിരിക്കും 1988 motor vehicle act section 185
@2023sep74 жыл бұрын
താങ്കളുടെ ആരെങ്കിലും മരണപ്പെട്ടിരുന്നേൽ ഇങ്ങനെ പറയുമോ? അങ്ങ് ദൈവത്തിന്റെ മുന്നിൽ ഇവൻ തെറ്റുകാരൻ തന്നെ.
@navastvr6 жыл бұрын
അവതാരകന്റെ അവതരണവും വിവരണവും അഭിനന്ദനാർഹം !!..
@MrSREESHANTH5 жыл бұрын
നല്ല ഒരു interview. കുറച്ചു നേരം കാണാൻ കരുതി മുഴുവനും കണ്ടു പോയി.
@dileeshkeloth7 жыл бұрын
Nice... ee pravasyam cinema teamsine ozhivakkiyathil oru Big salute. ..
@vinurajraj88167 жыл бұрын
i second u
@shanavas50017 жыл бұрын
Deepika..yes correct. സിനിമാക്കാരുടെ ഒലിപ്പീര് കേട്ട് മടുത്തു ഇവരവുമ്പോൾ അത്യാവശ്യം സ്റ്റാൻഡേർഡ് ഉണ്ട്
@sreelakshmicv84866 жыл бұрын
Sha Navas Enikum. Thoni
@nandu43156 жыл бұрын
Anupama IAS fans
@girijav18373 жыл бұрын
ഫിറോസ് ബിഗ്ഗ്ബോസ്സ് പോയതിന് ശേഷം കാണുന്ന ആരേലും ഉണ്ടോ
@harikrishnanmu84733 жыл бұрын
Undee
@早上好-p7o3 жыл бұрын
O
@SujahathHaider7 жыл бұрын
ഫിറോസ് ഭായ് ഇന്റർവ്യൂ പൊളിച്ചുട്ടോ... പങ്കെടുത്ത IAS പുലികളും, കണ്ടിരുന്ന മലയാളികളും നന്നായി ആസ്വദിച്ചു...👍👍👍
@kidilam_firoz6 жыл бұрын
Sujahath Haider നന്ദി
@JishithGangadharan6 жыл бұрын
നാല് വൻ വ്യക്തിത്വങ്ങൾക്ക് മുകളിൽ നിൽക്കുന്നു അവതാരകൻ ...
@kidilam_firoz6 жыл бұрын
Jishith Gangadharan നന്ദി
@smitham22156 жыл бұрын
Super
@gameryt57105 жыл бұрын
Evan ale kollam
@reubenca44896 жыл бұрын
Vasuki Mam &Anupama Mam Fans undo??
@DrisyaBkumar5 жыл бұрын
me☺☺☺☺☺☺☺
@sruthygkrishnan39965 жыл бұрын
Me too.i am from alleppey so my role model is Anupama
@pradeepkumark59575 жыл бұрын
Njan undu. I'm from tamilnadu
@rafimakkha47065 жыл бұрын
അങ്ങനെ നമ്മുടെ അനുപമ മാഡം ചിരിച്ചു കണ്ടു ഫിറോസ് മച്ചാനെ പൊളിച്ചു.
@Yelloglubee6 жыл бұрын
അവതാരകൻ അയാൽ ഇങ്ങനെ വേണം ഫിറോസ് ചേട്ടാ സൂപ്പർ അടിപൊളി. 5 മികച്ച വെക്തിതങ്ങൾ ആണ് ഇവർ . കണ്ടിരിക്കാൻ തോനുന്നു.
@krishnanmadiyan68906 жыл бұрын
സിനിമാക്കാരെ ഒഴിവാക്കി കൗമുദി അവതരിപ്പിച്ച നല്ല ഒരു പരിപാടി .
@早上好-p7o3 жыл бұрын
💯
@sreelakshmibrahmadethan30477 жыл бұрын
Vasuki Ma'am is an angel ! Love her .
@malumohan16996 жыл бұрын
ഫിറോസിക്ക പറഞ്ഞതു വളരെ correct ആണ് ഇവരെല്ലാം നമ്മൾ respect ചെയ്തു പോകും അത്രക്കുണ്ട് ഇവരുടെ good deeds
സമയം കഴിഞ്ഞുപോയതിലുള്ള പ്രയാസം. കണ്ടിരുന്നാൽ ഒരിക്കലും മടുപ്പു തോന്നാതെ, വിദ്യാഭാസത്തിന്റെ എളിമത്വം ഉന്നത പദവി അലങ്കരിക്കുന്നവരിൽ നിന്നും കേൾക്കുവാൻ,കാണുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഇവരാണ് നമ്മുടെ മോറൽ ഹീറോസ്..... നല്ല രീതിയിൽ അവതാരകൻ എല്ലാവരെയും കൈയിലെടുത്തു. ഗംഭീരമായി സുഹൃത്തേ....
@Zabakoona4 жыл бұрын
അഭിമാനം.... അതിലേറെ ആഗ്രഹം... ആരും കൊതിക്കും ഈ ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ
@juhanonprasun64666 жыл бұрын
Almost എല്ലാ coments ഞാൻ വായിച്ചു first time ആണ് ഒരു vedio.ku ഒറ്റ negative coments polum കാണാൻ pattathathu.... Good interview...
@artistsyedshafi9576 жыл бұрын
അനുപമ മേടം..... 👏👏👏💕
@naveenm60905 жыл бұрын
അനുപമ ഇടവം ..
@harisankar6094 жыл бұрын
@@naveenm6090 avaratham 💯
@മംഗലശ്ശേരിനീലകണ്ഠൻ-ച2ല5 жыл бұрын
വളർന്നു വരുന്ന എല്ലാ കുട്ടികൾക്കും role model ആക്കാമാര്ന്ന ഒരു വ്യക്തിയാരുന്നു ശ്രീറാം... ഒരു നിമിഷം കൊണ്ട്....എല്ലാം.... കഷ്ടമായിപ്പോയി...
@gameryt57105 жыл бұрын
Yes yes
@michuzz93123 жыл бұрын
Entha prblm
@mrmandrek7813 жыл бұрын
Correct
@mydreamsarehappening6 жыл бұрын
ഇതാണ് വുമൺ പവർ.... സിനിമ നടി മാരുടെ നുണകൾ കേട്ടു മടുത്തു....
@muhammedfaiz98244 жыл бұрын
Seriya
@radhikaan28635 жыл бұрын
അവതാരകൻ. സൂപ്പർ..real celebrities..
@KishoreKumar-rn8yp6 жыл бұрын
An exhilarating break from unworthy film stars and their artificialities. These are the real icons youngsters should emulate.
@hari7777776 жыл бұрын
Great to see that public servants are becoming celebrities. They are the ones deserving all the public attention for the work they do. Nice program..
@thoykkatmuralidharan88737 жыл бұрын
Very good interview. Anchor too good! very talented. Also all IAS officials are prominently known. I am a fan of Dr Sriram Venkitaraman
@kidilam_firoz6 жыл бұрын
Thoykkat Muralidharan നന്ദി
@noballandfreehit92495 жыл бұрын
ശ്രീറാം ഉള്ള വീഡിയോസിനൊക്കെ നല്ല ഓട്ടമാണല്ലോ ഇപ്പോള്‍
@uvaisvilayil13797 жыл бұрын
ഫിറോസ് ഭായ് നിങ്ങൾ പൊളിച്ചുട്ടോ👌👌👌👌 നല്ല അവതരണം
@kidilam_firoz6 жыл бұрын
uvais Vilayil നന്ദി
@priyasamy20317 жыл бұрын
It's a really good decision to invite these people & interviewed.we always focus on entertainment & forget the reality.Good attempt team
@bijusebastian4216 жыл бұрын
what a wonderful moment...thank you my dear most loving ias officers and firoz...really wonderfull ...you love us indians and keralites very much
@pranadharshan89967 жыл бұрын
Anchor cheyunna chettan Program nannay kaykaryam cheythu.. abhinandanangal
@kidilam_firoz6 жыл бұрын
നന്ദി
@thorodinson80956 жыл бұрын
Sriram sir oru rakshayum illya Njan adhehathinte katta fan aanu
@tjyothish55123 жыл бұрын
കണ്ടു കൊതി തീരാത്ത ഒരു ഇന്റർവ്യൂ. തമിഴ് നാട്ടുകാരിയായ വാസുകി മാഡം മലയാളം സംസാരിക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു. പത്താം ക്ലാസ്സ് കഴിയും മുൻപ് ഏതെങ്കിലും siryalilo ഷോയിലോ തല കാണിച്ചാൽ മലയാളം പറയാൻ നാണക്കേട്. പിന്നത്തെ ഇന്ഗ്ലിഷ് കേട്ടാൽ കഴുത്തിനു പിടിക്കാൻ തോന്നും. ഇനിയും ഇതുപോലുള്ള നല്ല കാഴ്ചകൾ കാണാൻ അവസരങ്ങൾ ഒരുക്കണമെന്ന് ഫിറോസ് ഇക്കയോട് അപേക്ഷിക്കുകയാണ്. അഞ്ച് മഹത് വ്യക്തികൾ. കണ്ണിനു കൗതുകം തന്നെയാണ്.
@fizafathima16306 жыл бұрын
Wow . My ambition is to be a IAS . So I love this video very much I feel very respect about this IAS officers.
@sujaeg99942 жыл бұрын
👍🏼🥰🥰🥰
@makri20117 жыл бұрын
Well done kaumudy TV for bringing us these kind of interviews.... It's a relief from the usual movie star interviews....
@manuwilson25596 жыл бұрын
An intresting program . .Not at all boring. .Enjoyed full episode,done a good job by interviewer
@nissikutty54125 жыл бұрын
Still i respect u sriram....
@ancyantony99305 жыл бұрын
Sreeram sir... thett arkum eppo venamegilum eganae venamegilum sambavikkam... arkkum are venamegilum thradikkam... but sir u should come back more than what might u r...ofcourse sir u can... our prayers are always with u... & ur family
@thejvlogs70155 жыл бұрын
So you are with kuttavali alle....Dnt you ve pity on basheer?....Stand with truth please...
@soniyasebastian30436 жыл бұрын
Wow!!! The anchor is amazing and these respectful personalities are the real celebrities . Go ahead with your courage and decisions
@sreeathi55255 жыл бұрын
Sreeram sir......so painful to ur current situation 😢
@AISHPV5 жыл бұрын
Achodaa
@mattmatt52785 жыл бұрын
aneesha mp enjo pattiyade ?
@sreeathi55255 жыл бұрын
@@AISHPV enthey....?
@priyadarshank10874 жыл бұрын
Your first intro for Ias officers was superb😍👌🏻✨💯
@svjmk6 жыл бұрын
Super interview.. Top notch IAS officers.. and classic anchor toooo... Good !
@anoopunnikrishnannair5 жыл бұрын
Example for an IAS power = Sriram Venkitaraman
@musthafa4085 жыл бұрын
Sorry, He proved that he is a dishonest officer.
@Ash-sg8ch4 жыл бұрын
@@musthafa408 i dont think so,let the law take its own course,nammal aayalum adhe cheyat ollu.ariyad patiya oru thet aan,itrem kolem nadtiye rashtriyakar oru kusal illade nadkune.
@vishakp76276 жыл бұрын
The way anchor leads the interview is awesome ❣️
@dp92907 жыл бұрын
One of the best chat shows I ever watched. Thanks Kaumudi.
It was a trap, clear political revenge. As they couldn’t make him turn in their own way for vested interest, made a well planned trap
@fathimapunnakkal78035 жыл бұрын
Sprb interview Interesting with motivational. ..
@sandrasaji67916 жыл бұрын
Vasuki mam,divya mam,anupama mam and the real Erattachankan Sriram sir. I respect because India want this types IAS officers.Big salute
@arunkrishna35617 жыл бұрын
Film actorsine onnum alla ivareyokke aanu serikkum aaraadikkendathu,,,role model aakendathu...anchor chettan Superb aayi....
@ashiqpa51244 жыл бұрын
അനുപമ mam simple സിറ്റിംഗ് style..
@shabeebshibu5 жыл бұрын
അവതാരകാ..ഇങ്ങൾ പൊളി...🔥🔥🔥❤️
@സുജിത്സുജി-ങ4ഢ6 жыл бұрын
നല്ല അവതരണം ഫിറോസ്‌കാ..ഈ പുലികളെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം.
@bijusebastian4216 жыл бұрын
my favorite and admired and loved is our dearest anupa madam ....she is adorable ...saintly ...non assuming
@sureshcp91596 жыл бұрын
Sreeram polichu, super interview nalla rasamund
@amirthasuresh15475 жыл бұрын
ഇത്തവണ ശ്രീറാം ഓണം ജയിലിൽ ആണ്... സൊ സെഡ്... ശ്രീറാം കുറ്റബോധം മനസിലാക്കി ജീവിതത്തിലേക്ക് വീണ്ടും നല്ല മനുഷ്യനായി തിരിച്ചു വരട്ടെ
@emilymammen46985 жыл бұрын
It was a mistake, he did not run away. Tried to save th e life of the person. May God strengthen the family of Mohammed Bashir. Hope instead of mudslinging sreeram, people will divert energy to save funds to the family of Mohammed
@dhanyaa72105 жыл бұрын
Ya news channels and politicians are celebrating really painful to see Sreeram in this condition,what happened is out of hand , only thing can do is helpING basheer's family economically...and mr collector should avoid company of this type of .... ladies ..
@sudheerma53385 жыл бұрын
@@emilymammen4698 exactly we support SRIRAM.
@sudheerma53385 жыл бұрын
@@dhanyaa7210 SATHYAM 😥😥😥😥
@snehasudhakaran18955 жыл бұрын
എത്ര എളിമ ശ്രീറാം പലപ്പോഴും അപമാനം വേട്ടയാടുന്നു, എന്തായാലും നല്ലൊരു പ്രചോദന ആയി തിരിച്ചു വരണം
@aadhuswonderland67033 жыл бұрын
Ee video kazhiyunnth vare mughathe punjiri marilla.. Soo..nice..💓💓💓
@prasanthanchal60546 жыл бұрын
Anupama IAS ..madam is super.lady super star..beautifull attitude.
@AtharvSIyer5 жыл бұрын
Correct
@anjuskumar96375 жыл бұрын
They admire each other🥰 feeling bad hearing abt sriram 😪
@akhilvyshnaakhi44837 жыл бұрын
They are our real hero's...!!
@amruthampillai84233 жыл бұрын
കിടിലം ചേട്ടൻ ❤
@sudersanpv48786 жыл бұрын
ഒരുവര്ഷത്തിനു ശേഷമാണ് ഇത് ഞാൻ കാണുന്നത് . സത്യത്തിൽ ഇത്രയും പോസിറ്റീവ് ആയ ഫ്രണ്ട്‌ലി ആയ ഒരു അവതാരകനെ കണ്ടിട്ടില്ല . വെൽഡൺ ബ്രോ ..!
@sureshk84387 жыл бұрын
I'm tamilian I love how u gays celebrate heroes of real
@aleenaamir43556 жыл бұрын
k.suresh kumar guys*
@msn12773 жыл бұрын
Guys*
@preethap83364 жыл бұрын
Sreeram.... 💓💓💓💓
@fasalkpnasih5815 жыл бұрын
പ്രകാശം പരത്തുന്ന നമ്മുടെ സ്വന്തം കളക്ടേഴ്സ്...
@rizvanaabdullakutty18966 жыл бұрын
One of d best interview. Superb anchor
@kidilam_firoz6 жыл бұрын
Rizvana Abdullakutty നന്ദി
@vineethavine44015 жыл бұрын
Sree ram sir........vasuki mam . ..anupama mam. ..
@sangeethmk94015 жыл бұрын
Ithil Collector bro koodi venamarunnu
@jismykurian1857 жыл бұрын
First time I met this anchor in tv shows.. Any way wish u a great future....
@sadiqalipk79407 жыл бұрын
ഗുഡ് ചാറ്റ് ഒരു പാട് ഇഷ്ടപ്പെട്ട പ്രോഗ്രാം വിത് anchor
@kidilam_firoz6 жыл бұрын
Sadiq Ali Pk നന്ദി
@Akhileshkumar-pt1lr5 жыл бұрын
My role modelssss. Interview cheytha machaanum kidu