Chat With K S.Chithra And Vidhya Sagar-Keraleeyam | Flowers | Ep#01

  Рет қаралды 216,553

24 News

24 News

Күн бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 640
@layas8952
@layas8952 2 жыл бұрын
മലയാളി അല്ലാതിരുന്നിട്ട് കൂടി വരികൾ ഓർത്തു പാടുന്നു വിദ്യാജി...😍😍 ചിത്രാമ്മ😘
@bessysimon897
@bessysimon897 4 жыл бұрын
ദേവദൂതനിലെ അന്ധനായ നിഖിൽ മഹേശ്വറിന്റെയും അലീനയുടെയും പ്രണയം സപ്തസ്വര മണികളിൽ കോർത്തിണക്കി സ്വർഗ്ഗീയ സംഗീത ഇന്ദ്രജാലം തീർത്ത, സംഗീതം കൊണ്ട് ജാലവിദ്യ കാണിക്കുന്ന മാന്ത്രികൻ....... വിദ്യാസാഗർ....
@prajithps8150
@prajithps8150 3 жыл бұрын
വിദ്യാജീയെ കേട്ടിരിക്കാൻ തന്നെ എന്തു രസമാണ്❤️
@dharanjith941
@dharanjith941 4 жыл бұрын
മലയാളത്തിൽ അദ്ദേഹം തൊട്ടതെല്ലാം ഹിറ്റ്‌. Athaanu. Melody. King. വിദ്യ ji
@vishnuvl736
@vishnuvl736 4 жыл бұрын
ആന്ത്രയിൽ ജനിച്ച് തമിഴ് നാട്ടിൽ ഇരുന്ന് മലയാളികൾക്ക് സമ്മാനിച്ച ഗാനങ്ങൾ ohhph എൻ്റെ അമ്മേ ദൈവീകം
@vincemathew-gt7bf
@vincemathew-gt7bf 4 жыл бұрын
ഒരു രാത്രി കൂടി വിടവാങ്ങവേ ....എങ്ങനെ മറക്കും ഈ ഗാനം
@sabareeshpcsachu9535
@sabareeshpcsachu9535 4 жыл бұрын
Yes
@Mgm_Audios
@Mgm_Audios 4 жыл бұрын
എസ്. പി. വെങ്കടേഷ്, വിദ്യാസാഗർ (ഇവരെയൊന്നും കൂടുതൽ പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ ഈ രണ്ടുപേരുടേം പാട്ടുകളാണ് നമ്മൾ കൂടുതലും കേട്ടിട്ടുള്ളത് )
@aaryag5315
@aaryag5315 4 жыл бұрын
Sathyam aanu... Ente ettom ishtappetta pattukalde Director aaranenn nokkiyappozhanu Idheham aanenn manasilayath... Manasu niranju vannu ennallathe vere onnum parayaan illa...
@vigneshmurugan7028
@vigneshmurugan7028 4 жыл бұрын
@@aaryag5315 sathyam
@sajusajup284
@sajusajup284 4 жыл бұрын
Yes
@ajithkurian9457
@ajithkurian9457 4 жыл бұрын
@@aaryag5315 enikum ivarryoke ishttamanu.but my fvrt musical raveendran mash anuu..
@aaryag5315
@aaryag5315 4 жыл бұрын
@@ajithkurian9457 Ravindran Mashum, Johnson Master um okke Ennum malayalikade favourite aanu...
@munawirbasheerbasheer9295
@munawirbasheerbasheer9295 4 жыл бұрын
വിദ്യാസാഗറിന്റെ ഒരു വരി ട്യുണെങ്കിലും മനസ്സിൽ വെറുതെ മൂളാത്ത ഒരുദിവസം എനിക്കില്ല
@anzyriyasmizri8683
@anzyriyasmizri8683 4 жыл бұрын
Enikum
@theaadhiexperience
@theaadhiexperience 4 жыл бұрын
ath moolikkondieunnappo comment vayicha njan
@pravijithtrollsjithi8036
@pravijithtrollsjithi8036 4 жыл бұрын
True
@krishna.s.
@krishna.s. 3 жыл бұрын
Sathyam 💜💜
@deepakpk5596
@deepakpk5596 3 жыл бұрын
അതിൽ ഗിരീഷേട്ടൻ കൂടി ചേരുമ്പോൾ.........
@shanushanu-fv7vw
@shanushanu-fv7vw 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉളള മീയുസിക് ഡയറക്ടർ വിദ്യാജി sir
@rajeshkgrajeshkg6494
@rajeshkgrajeshkg6494 2 жыл бұрын
എത്ര വിനയമാണ വിദ്യാ ജി എല്ലാ അരോഗ്യവും ദൈവം നൽകട്ടെ!
@sudheendran3078
@sudheendran3078 2 жыл бұрын
Skip ചെയ്യാതെ കണ്ട ഒരേ oru വീഡിയോ.., വിദ്യാജി.. ♥️♥️♥️♥️♥️♥️♥️ ചിത്ര Mam ♥️♥️♥️🙏🙏🙏🙏🙏
@curious4944
@curious4944 3 жыл бұрын
ദീപക് ദേവിനെ ഈ നിലയിൽ വിദ്യാജി എത്തിച്ചു The melody king🎶
@assassingaming9699
@assassingaming9699 3 жыл бұрын
Pinnalla
@sreekumarchandravelil1126
@sreekumarchandravelil1126 4 жыл бұрын
ശരത് സന്ധ്യ പോലെ വിദ്യാസാഗർ സർ നെ വെച്ച് ഒരു പ്രോഗ്രാം ഫ്ലവർസ് ചാനൽ ചെയ്യുമോ... ചെയ്താൽ സൂപ്പർ hit ആവും 💞💞💞💞♥️
@abdulmahshoodm6184
@abdulmahshoodm6184 3 жыл бұрын
Serikum bro
@sarathvs9441
@sarathvs9441 2 жыл бұрын
അത് സംഭവിക്കെട്ട♥️
@indiamusicindiamusic525
@indiamusicindiamusic525 4 жыл бұрын
ഈ കേരളത്തിൽ.. അല്ല ഭാരതത്തിൽ ജനിയ്ക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യ മാണ്... ഇതു പോലുള്ള പാട്ടുകൾ... കേൾക്കാൻ... കഴിഞ്ഞു എന്നതിലും...❤️. സംഗീതം അതു ദൈവം തന്നെ യാണ്... 🙏
@Kannan-jp4nx
@Kannan-jp4nx 4 жыл бұрын
മലയാളികൾ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന സംഗീത മാന്ത്രികൻ. നമ്മടെ ഏറ്റവും പ്രിയപ്പെട്ട ക്ലാസിക്കുകൾ എല്ലാം ഇദ്ദേഹത്തിന്റെ ആണ്. തിരിച്ചറിയാൻ വൈകി.
@sreenath4253
@sreenath4253 4 жыл бұрын
ഇദ്ദേഹം ഇത്ര സിംപിൾ ആയിരുന്നോ ദൈവമേ..level♥️ simplicity,,
@vishnupr3263
@vishnupr3263 3 жыл бұрын
പുള്ളി മലയാളി അല്ല(എല്ലാവരും അല്ല) അതാണ് കാരണ൦...
@godsonfrancis1817
@godsonfrancis1817 3 жыл бұрын
Sathyam...
@haripriyah5870
@haripriyah5870 3 жыл бұрын
@@vishnupr3263 aa parnjathu sathyam
@VishnuManoharan699
@VishnuManoharan699 2 жыл бұрын
Vidyasagar sir -What a legend 🙏🙏❤️ Chitra mam - Perfection
@vipindasvtk1
@vipindasvtk1 4 жыл бұрын
എല്ലാത്തിനുമുപരി...എന്തൊരു വിനയം,എളിമ....വിദ്യാസാഗർ..greate
@Umesh_Chingath
@Umesh_Chingath 8 жыл бұрын
Vidyasagar the legend
@athul119
@athul119 5 жыл бұрын
😍
@kamalprem511
@kamalprem511 4 жыл бұрын
definitely
@sajilsstudycorner9248
@sajilsstudycorner9248 3 жыл бұрын
കാണാൻ വൈകി ഈ പരിപാടി..... വിദ്യാജി❣️❣️❣️
@arunkrishna3561
@arunkrishna3561 4 жыл бұрын
മനസ്സിൽ മഞ്ഞുതുള്ളി വീഴുന്ന ഫീൽ ആണ് വിദ്യാസാഗർ കോമ്പോസിഷൻസ്
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
Humble Vidyasagar our new generation must learn this
@sandeepsudha1621
@sandeepsudha1621 4 жыл бұрын
29:49 'incomplete without two words: 'GIREESH PUTHANCHERY' 🌹
@akashh1314
@akashh1314 3 жыл бұрын
Exactly ❤️🤗... മ്മടെ ഗിരീഷേട്ടൻ
@avkcreatwld9876
@avkcreatwld9876 3 жыл бұрын
Echari nerthe aay ah pok..... Palapoxhum interviews kandu kannu niranjindu..... Eni ilallo ennorth
@bijus3043
@bijus3043 2 жыл бұрын
100%
@amigo78
@amigo78 3 жыл бұрын
chithra chechi മറ്റുള്ളവരുടെ songs വളരെ ആസ്വദിക്കുന്നുണ്ട്... അത്‌ പാടുന്നുമുണ്ട്.. ഇതിൽ മറ്റുള്ളവർ paadiya ella sond mooluka എങ്കിലും ചെയ്തിട്ടുണ്ട്.... ഇത്രയും വലിയ position ഈ കാലത്തു ethra per ഉണ്ട് ഇങ്ങനെ
@rameshramesh-cy7yz
@rameshramesh-cy7yz 8 жыл бұрын
ks chitra chechi is a legend
@kamalprem511
@kamalprem511 4 жыл бұрын
Yes - Goddess of voice
@sukeshkv0779
@sukeshkv0779 4 жыл бұрын
Vidhyajiye top singeril kondu varanam ennullavr ivide like...
@abhishaji1990
@abhishaji1990 4 жыл бұрын
No need
@aaryag5315
@aaryag5315 4 жыл бұрын
No
@vishnulalkrishnadas6262
@vishnulalkrishnadas6262 4 жыл бұрын
Vidhyajiyude vila kalayallu.
@me_myself_006
@me_myself_006 3 жыл бұрын
@@vishnulalkrishnadas6262 but normal audience okke vidyaji enna legend ne sarikkum ariyan it will be helpful
@afreed007
@afreed007 2 жыл бұрын
മലയാളികൾ പോലും ഉണ്ടാക്കില്ല ഇതുപോലത്തെ പാട്ടുകൾ 💞
@jinoos2.0
@jinoos2.0 5 жыл бұрын
Vidyaji king of melody .chithra chechi awsme
@anzyriyasmizri8683
@anzyriyasmizri8683 4 жыл бұрын
Ayyo njan Ende Ith kanan itra vykipoyi..... Chitra chechi ishtam 😍😍😍 Vidya ji peruthishtam😍😍😍
@serahmariyamkurian6943
@serahmariyamkurian6943 3 жыл бұрын
എന്റെ ചിത്രാമ്മേ.. നമിച്ചു.... വിദ്യസാഗർ ജി 🙏
@sarathsasidharan11
@sarathsasidharan11 4 жыл бұрын
Vidhyaji.... lots of love... his contributions to Malayalam film music is immense
@vinaykumar-lv9kg
@vinaykumar-lv9kg 3 жыл бұрын
Vidhyaji knows all the lyrics of his songs... Legend❤❤❤
@pauloseputhenpurackal3135
@pauloseputhenpurackal3135 5 жыл бұрын
Vidyasagar's melodies will get into your heart and his dance songs will make you dance
@athul119
@athul119 5 жыл бұрын
👍🏽👍🏽
@Godsownmedia
@Godsownmedia 5 жыл бұрын
Legend
@praveenkc3627
@praveenkc3627 3 жыл бұрын
4:41 what a perfection 😍 9:30 ❤❤😍😍 11:08 എത്ര casual ആയിട്ടാ പാടിയത്.... But notes are so perfect 😳😍❤ 12:32 anchor: "kamal" Vidyaji: "kamal sir" That's the difference 😅 14:36 cuteness overloaded ❤❤ 46:08 wow ❤❤❤❤ 49:03 apart from janaki amma, only chithra chechi can sing it to such perfection
@sandeshmathewkutty508
@sandeshmathewkutty508 3 жыл бұрын
ചിത്ര ചേച്ചി... സംഗീതത്തിന്റെ സരസ്വതി ദേവി
@magith87ekm
@magith87ekm 2 жыл бұрын
She is technically the most perfect.
@kschithra.mylove
@kschithra.mylove Жыл бұрын
Thank you 💖❤😊
@user-um9ph4ww7d
@user-um9ph4ww7d 3 жыл бұрын
അദേഹം സംഗീതത്തിൻ്റെ രാജാവ് ആണ്❤️❤️❤️❤️❤️❤️❤️
@ijas9292
@ijas9292 3 жыл бұрын
പടച്ചോനേ രണ്ടാൾക്കും ദീർഗായുസ്സ് നൽകണേ..... ആമീൻ
@bijuv3212
@bijuv3212 4 жыл бұрын
Vidyasagar sir, king of melody-Nee Kaatru Naan Maram and Malare Mounama
@sanojdmathew7148
@sanojdmathew7148 4 жыл бұрын
Vidya ji and chithra chechi 2 legends❤
@opolassa
@opolassa 3 жыл бұрын
വിദ്യാസാഗർ.. ❤️ ഗിരീഷ് പുത്തൻച്ചേരി.. ❤️
@SidharthPk
@SidharthPk 4 жыл бұрын
വിദ്യാസാഗർ - ഇതെന്ത് ജന്മം ദൈവമേ 😐
@aroracochin1
@aroracochin1 4 жыл бұрын
sathym...........................
@jerinroy1107
@jerinroy1107 4 жыл бұрын
Nee ivdem😁
@SidharthPk
@SidharthPk 4 жыл бұрын
JERIN ROY 😎🤘😎
@anindian4786
@anindian4786 4 жыл бұрын
😄 👍
@umeshkrishna4913
@umeshkrishna4913 4 жыл бұрын
Athendha bro angane paranje Nalla reethiyil aano
@DD-kr8dm
@DD-kr8dm 2 жыл бұрын
എനിക്കേറ്റവും ഇഷ്ടമുള്ള രണ്ടു പേർ. ദീർഘായുസ്സ്.
@thomaskurian4542
@thomaskurian4542 4 жыл бұрын
2 ദിവസം കൊണ്ട് 4 തവണ കണ്ടു ഈ പ്രോഗ്രാം.💟💟
@ArunRaj-rb7po
@ArunRaj-rb7po 3 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്...വിദ്യാസാഗർ ❤❤❤
@sreejeshlohidakshan7620
@sreejeshlohidakshan7620 4 жыл бұрын
വിദ്യാസാഗർ ഏറ്റവും കൂടതൽ ഉപയോഗിച്ചിരിക്കുന്ന female വോയിസ്‌ ചിത്ര ചേച്ചിയുടെ തന്നെ ആണ്. തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി എത്രയോ പാട്ടുകൾ.......
@ajithkurian9457
@ajithkurian9457 4 жыл бұрын
Sujatha chechyum und
@sonaalex616
@sonaalex616 3 жыл бұрын
Sujatha
@melodyarranger8149
@melodyarranger8149 3 жыл бұрын
Alla.... Sujathachechikkanu kooduthal paattukal koduthath
@abdbas6006
@abdbas6006 3 жыл бұрын
കിടിലൻ സോങ് കൂടുതലും സുജാത ചേച്ചിക്ക്
@rejinr6744
@rejinr6744 3 жыл бұрын
Vidyasagar sujatha .... that was success combo.... chitraji was slighly backward incase of romantic feel compare to sujatha mam...
@kavyarajparikkal6287
@kavyarajparikkal6287 5 жыл бұрын
എന്തുകൊണ്ട് ഞാൻ ഇത് കാണാ വൈകിയത് ചിത്രാമ്മയുടെയും വിദ്യജി എല്ലാ programs കാണാറുണ്ട് എന്നിട്ടും 🤔 എന്തായാല്ലം കണ്ടപ്പോൾ സമയം പോയത് അറിഞ്ഞേയില്ല കാരണം പറഞ്ഞതും പാടിയതു എല്ലാ ഒരുപാട് ഇഷ്ടമായി എപ്പഴൊക്കയോ കണ്ണു നിറഞ്ഞു പോയി
@thomaskurian4542
@thomaskurian4542 4 жыл бұрын
സത്യം. Two Legends 🎶🎶
@vigneshmurugan7028
@vigneshmurugan7028 3 жыл бұрын
🧡
@ashwinperne4762
@ashwinperne4762 3 жыл бұрын
Divine voice chitra chechi.... Nd powerful magic director vidhyaji...... Love❤ u both
@nambuzz7382
@nambuzz7382 2 жыл бұрын
വിദ്യാജി വിത്ത്‌ 😘ഗിരീഷ് പുത്തഞ്ചേരി 😍 പ്രണയം തോന്നിപോവും പ്രണയമില്ലെങ്കിലും.... ❤️
@rajeshkgrajeshkg6494
@rajeshkgrajeshkg6494 2 жыл бұрын
വിദ്യാ ജീ വീണ്ടും മലയാളം മെലൊഡികൾ ചെയ്യു സർ മലയാളിക്ക് വളരെ ഇഷ്ടമാണ് സാറിൻ്റെ ഈണങ്ങൾ
@nabeelmeeran
@nabeelmeeran 3 жыл бұрын
ആ പേര് അന്വർത്ഥമാക്കുന്ന പോലെ അറിവിന്റെ കടൽ ആയ.. ഒരു മ്യൂസിക് ഡയറക്ടർ...
@alexpremnath93
@alexpremnath93 5 жыл бұрын
Wonderful composer. Amazing orchestra arranger I worked with him for 20yrs as a composing player guitarist and bassist. I'm really proud to say about magical man
@akhilkrishna7832
@akhilkrishna7832 5 жыл бұрын
We can hear that in his songs... Sometimes orchestra more sweet than vocals
@pradeepvasudevan5242
@pradeepvasudevan5242 4 жыл бұрын
@Alex sir..can u please share to me your contact number?
@thomaskurian4542
@thomaskurian4542 4 жыл бұрын
എന്റെ ഒരു കവിത വിദ്യാസാഗർ ഈണം കൊടുക്കണം എന്ന് ഒരാഗ്രഹം ( അത്യാഗ്രഹവും ആവാം ).
@akhilkrishna7832
@akhilkrishna7832 4 жыл бұрын
@@thomaskurian4542 athu udane kelkan kazhiyatte
@ajeshkumark1914
@ajeshkumark1914 4 жыл бұрын
@@thomaskurian4542 വിദ്യാജി നല്ല കവിതകൾ ഇഷ്ടപ്പെടുന്ന ആൾ ആണ്, എഴുതിക്കൊടുത്തു നോക്കൂ....നമ്മളെ വിസ്മയിപ്പിക്കുന്ന ഈണത്തിൽ അദ്ദേഹം അത് തിരികെ തരും,,,✌
@dhajeeshkottepate3634
@dhajeeshkottepate3634 5 жыл бұрын
All Legend peoples are very simple and cool. mr vidhyaji and chithraaa....
@fayispv
@fayispv 5 жыл бұрын
Two legends.Simple and Humble.specially i like vidyaji
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
കെ.എ.സ് ചിത്ര... വിദ്യാസാഗർ combo അടിപൊളി എല്ലാം സൂപ്പർ ഹിറ്റ്സ്...
@aroracochin1
@aroracochin1 4 жыл бұрын
thankathinkal kiliyay, vennilila thullikal, oh dilrupa, oru rathri koodi, aaro viral meetti, poove poove, niram songs, kathirippooo kanmani......angane ethra ethra songs
@navaneetvs8578
@navaneetvs8578 4 жыл бұрын
@@aroracochin1 penne penne nin kalyanama also
@Anu-gy4yj
@Anu-gy4yj 3 жыл бұрын
അത് പോലെ തന്നെ Gireesh Puthenchery & vidhyasagar combo 👌💥💞❤
@sarath5347
@sarath5347 3 жыл бұрын
Yes വിദ്യാജിയുടെ കൂടെ കൂടുതൽ പാടിയ ഗായിക ചിത്ര ചേച്ചി ആണ് (മലയാളം, തമിഴ്, തെലുഗ്, കന്നഡ )
@ivishnukn
@ivishnukn 3 жыл бұрын
@@sarath5347 Sujatha Chechi alle
@rajuanittaanittaraju3818
@rajuanittaanittaraju3818 4 жыл бұрын
Vidhyagiiii The king of music... Chithrechi our sweet vanambadiiii
@bijeshksamson
@bijeshksamson 4 жыл бұрын
എത്ര കേട്ടാലും മടുക്കില്ല അതാണ് വിദ്യ സാഗർ melodies....
@CITYTIGERS225
@CITYTIGERS225 3 жыл бұрын
I seriously doubt that he, himself not aware that he is a LEGEND
@sreeramakrishnan
@sreeramakrishnan 4 жыл бұрын
Chithra chechi is so considerate that she knows it’s is rare for Vidhyasagar ji to get limelight so she is letting him sing and shine as when would we able to hear the evergreen songs from the creator himself.
@mithunr8412
@mithunr8412 4 жыл бұрын
￰ജയചന്ദ്രന്റെയും സ്വർണ്ണലതയുടെയും ശബ്ദത്തോട് വിദ്യാസാഗറിന് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. അതുപോലെ സാധന സർഗം ആദ്യമായി തമിഴിൽ പാടിയതും വിദ്യാസാഗറിന്റെ പാട്ടാണ് .💖💖💖💓💓💓💗💗💗
@sachint1592
@sachint1592 4 жыл бұрын
സുജാത ചേച്ചിയുടെയും ശബ്ദം വിദ്യാസാഗർ ന് ഇഷ്ടമുള്ള ആയി തോന്നിയിട്ടുണ്ട്
@sha92100
@sha92100 3 жыл бұрын
Swarnalathajiyude voice arkkanu ishtamavathath..? Athupoloru voice eni undavilla..swarnajikku othiri nalla songs vidyaji koduthitund..tamizhil too
@anuragdeviprasad1518
@anuragdeviprasad1518 3 жыл бұрын
@@sachint1592 സുജാത ചേച്ചി മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയത് വിദ്യ ജി യുടെ മ്യൂസിക്കിൽ ആണ്
@merinsaraabraham457
@merinsaraabraham457 3 жыл бұрын
Vidyaji😍Chitramma😍Legends🤗😘😘😘😘😘
@jaferac1119
@jaferac1119 3 жыл бұрын
Vidya ji and chithra chechi two legends
@appusappuzz1536
@appusappuzz1536 4 жыл бұрын
1) poove poove paalappuve.......Devadoothan😍 2)paalapoove nin thiru .....Njan Gandhrwan😍 3)Arikil niyundayrunnengil....🥰 4)vennila chandanakinnam ...Azhakiyaravanan🥰 5) Ethrayo janamamay.... Summer in bedalahem😘❤️ 6)Oru rathri koodi 😘😘😘❤️💖❤️💖 7)kaathirippoo kanmani😘😘 8)Madhura nombarakattu .. song 9) Othiri othri swapnangal ......😘😘 ,10)kannadi koodum kootti...😍😍😍 11)Aaro viralmeeti 😘😘😘❤️ 12)virahini radhe vidhumukhi 13)Yathrayay sooryanguram😍 14)pinneyum pinneyum Aaro kinavinte..Krishna gudiyil Oru pranayakaalam😘😘 15)kaarmukil varnante chundil😍😍 16) Urangathe ravurangi njan..😘 Gouri shankaram 17)karunamayane kaaval vilakke..😘😘 18)velli nila.... 19) Malar vaga ...... 20) Marannittu mendino😍😍😍 21)Nilamalare prabha kiranan vararay....🥰 22)thottu thottu nokkamo... 23)Ottathumbi. 😍😍😍😘😘😘 24)shyama meghame...Oru Indian pranayakaalam 25) Raveraya poove😍😍 26)Malare mounamaa😘 27)oolalo oopiralo..... 28) Aasi Aasi Hindi version 😍 29)Tu jaha jaha jaye ga... 30)Ennay marandhu..... Chithra chechi 😘😘 vidhya ji 😍😍
@akhilrpalackal9171
@akhilrpalackal9171 4 жыл бұрын
2 jhonson maah aanu 3,devarajan mash
@midhuncm5338
@midhuncm5338 3 жыл бұрын
തങ്കത്തിങ്കൽ ആദ്യം വെക്കേണ്ടതായിരുന്നു.. എവിടെ?
@vishnuachuszzzz8889
@vishnuachuszzzz8889 3 жыл бұрын
Ethrayo janmamayi sujatha aanu
@vishnuachuszzzz8889
@vishnuachuszzzz8889 3 жыл бұрын
Ith muzhun thet aanu
@appusappuzz1536
@appusappuzz1536 3 жыл бұрын
@@vishnuachuszzzz8889 sujatha chechi allannu paranjilla.. Chithra chechi ee show il paadiya pattukalanu mentioned cheythath
@g4gitesh
@g4gitesh 4 жыл бұрын
The hit machine- Vidyasagar
@musicalknots7868
@musicalknots7868 3 жыл бұрын
Long live Kerala people. I am from Tamil Nadu. We have not properly utilized Vidyaji's music in Tamil films. Hats off to malayalees. But we have not missed chitra chechi in Tamilnadu, for that we have to thank Maestro Ilayaraja always.
@varshasam620
@varshasam620 2 жыл бұрын
AR Rahman Sir also❤️
@nikhilspeaking
@nikhilspeaking 8 ай бұрын
A young Chithra's rendition of Ilayaraja hits is part of Indian film music's crown jewels.
@justinjose8506
@justinjose8506 4 жыл бұрын
4varsham kazhinju ee vdo kanan bhagyam kitti. Ithrayum kaalam entha enik ith kittathe ennu ariyilla. Othiri santhoshathode chiricha mukhathode kanda oru vdo.... Lov u Vidhya ji
@wanderlust-4k
@wanderlust-4k 3 жыл бұрын
Music composers ആണ് ദൈവത്തിൽ നിന്നും മനുഷ്യരിലേക്ക് സംഗീതം കൊണ്ടുവരുന്ന മീഡിയേറ്റർസ്....
@akhilasaseendran2056
@akhilasaseendran2056 4 жыл бұрын
Vdhyajee yude masmarikamaya ere kure pranaya ganangalekkurichum chodhichu.....vidhyajiyude munnil irunnu padunna chitra chechi.....sruthi pakarunna vdhyajee.....manasil undayrunna orupad chodhyangal. ....okkethinum thanks
@KishoreRanny
@KishoreRanny 2 жыл бұрын
ആരാണ് വിദ്യാസാഗർ..? ദേവദൂതൻ: അയാൾ സംഗീതത്തിന്റെ രാജാവാണ്....
@sarath842
@sarath842 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ❤ തീരാനഷ്ട്ടം
@vineeshvj2400
@vineeshvj2400 4 жыл бұрын
അത്രെയും വലിയ മ്യൂസിക് ഡയറക്ടർ വരെ കമൽ സാർ എന്നൊക്കെ വിളിക്കുമ്പോൾ ഇവൻ കമൽ laljose എന്ന് പറയുന്നു.... ഇവൻ ആരാ എന്നും പറഞ്ഞാൽ അവതാരകാരനെ വയ്ക്കുമ്പോൾ അൽപ്പം ബോധമുള്ളവനെ വയ്ക്കണം.... വിദ്യാജി ചിത്ര ചേച്ചി 💞💞💞💞💞💞💞💞
@Jagan-lp8gu
@Jagan-lp8gu 2 жыл бұрын
ഞാനും അതാ ആലോചിച്ചത്. വല്ല കൂറ രാഷ്ട്രീയക്കാരെയൊക്കെയാണേൽ എന്തും വിളിക്കും
@bineeshpalissery
@bineeshpalissery 4 жыл бұрын
കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ കേൾക്കുമ്പോൾ ഗിരീഷേട്ടനെയും രവീന്ദ്രൻ മാഷിനെയും ഓർമ വന്നവർ എത്ര പേരുണ്ട് ഇവിടെ...
@malukrishnan8785
@malukrishnan8785 4 жыл бұрын
Sujatha chechi vidyaji oru interview വേണം..വേറെ ലെവൽ💐💐💐
@nizuahmed3069
@nizuahmed3069 3 жыл бұрын
എന്തിനു... ആകെ 2 പാട്ടുകൾ മാത്രമാണ് സുജാത ചേച്ചിക്ക് ഉള്ളത് (എത്രയോ ജന്മമായ്... വരമഞ്ഞളും ).... കൂടുതൽ Hits ചിത്രച്ചേച്ചിക്കു തന്നെയാണ്
@Vk-uo3ed
@Vk-uo3ed 2 жыл бұрын
@@nizuahmed3069 pranayamani thooval pozhiyum
@musixtherapy2245
@musixtherapy2245 2 жыл бұрын
@@nizuahmed3069 nthelm arinjittano bro ee parayunne
@shibinasa1258
@shibinasa1258 4 жыл бұрын
മെലോഡി.. കിങ്... big സലാം.... ഓണo വരുമ്പോൾ നമ്മൾ കേൾക്കുന്ന ഫ്ലൂറ്റ് ട്യൂൺ രക്തം തിളക്കും
@dhajeeshkottepate3634
@dhajeeshkottepate3634 4 жыл бұрын
Sathyam aa flute start cheyumbol onam vanooo enna feel kittum.malayaliyude manassu arinju compose cheythu.
@shibinasa1258
@shibinasa1258 4 жыл бұрын
@@dhajeeshkottepate3634. you are my brother.
@lijonj3537
@lijonj3537 4 жыл бұрын
വിദ്യാസാഗർ 😘😘😘👌👌
@sunandhks9011
@sunandhks9011 4 жыл бұрын
Chandrolsavam, Dreams,Gramaphone oke chodikamayirunu.. Anyways nice to see both legends together 👍
@nidhinnidhy1414
@nidhinnidhy1414 3 жыл бұрын
23.52 👌 ആഹ് ചിരി😍😍😍 ചിത്ര ചേച്ചി😍😍😍 വിദ്യാ ജീ 😍😍😍
@minimilitia4902
@minimilitia4902 4 жыл бұрын
വിദ്യാ ജി മാജിക്‌ 💜💜💜💜😍😍😍
@Jasonkhebby
@Jasonkhebby 4 жыл бұрын
King and queen of melody..Aaro viral meeti thanne pore... 😍
@vishnuvardhan4971
@vishnuvardhan4971 4 жыл бұрын
Njan marikkunnathinu munne kananam ennagrahikkunna oreyoru vyakthi ente Vidyaji🙏❤️
@Bijoybpklm
@Bijoybpklm 4 жыл бұрын
Wow.... Great.....thanks flowers for this.....😍 My one and only favorite..... Loving vidhyasagar sir....
@akhilasaseendran2056
@akhilasaseendran2056 4 жыл бұрын
Flowers nu orupad nanni .... Enkarylla vdhyajee yude interview. .....chitra chechi.....manas niranju poyi......itra valyoru kalakarante interview il thudangan thonnyallo thsnks
@Solo_Traveller_44
@Solo_Traveller_44 4 жыл бұрын
Akhila Saseendran vidhyaji 😘❤️❤️
@melvinabraham1515
@melvinabraham1515 4 жыл бұрын
വിദ്യാസാഗർ എന്റെ ഏറ്റവും ഇഷ്ടപെട്ട മ്യൂസിഷ്യൻ.. ലെജൻഡ്
@akhilknairofficial
@akhilknairofficial 2 жыл бұрын
തുടക്കം തന്നെ ഗംഭീരം.. ❤️❤️😍പൂവേ പൂവേ പാലപൂവേ.. ❤️❤️❤️❤️😍😍ഓരോ പാട്ടുകൾ അവര് രണ്ട് പേരും പാടുമ്പോഴും രോമാഞ്ചം ❤️❤️😍😍
@rameshmelattur8452
@rameshmelattur8452 4 жыл бұрын
വിദ്യാ ജി... എന്തൊരു ജന്മം... എന്തൊരു എളിമ ❤
@crazyboysuji6933
@crazyboysuji6933 4 жыл бұрын
Vidya ji all Tym my fvrt composer 😍😍😍😍😍😍
@rishadrishad2867
@rishadrishad2867 3 жыл бұрын
വിദ്യാസഗർ സുജാത കോമ്പിനേഷൻ ആണ് കൂടുതൽ മാച്ച് മലയാളത്തിലും തമിയിലും
@Godsownmedia
@Godsownmedia 5 жыл бұрын
Legendary vidiyaji My all time favorite 🧡💚
@Anu-gy4yj
@Anu-gy4yj 3 жыл бұрын
Gireesh Puthenchery & vidhyasagar 👌💞💞💞🥰🥰
@rajeshmr9723
@rajeshmr9723 4 жыл бұрын
ചിത്രച്ചേച്ചി വിദ്യാസാഗർ സൂപ്പർ... supper.
@vmmd66
@vmmd66 3 жыл бұрын
Vidyaji uyir......😍😍😍😍😍😍😍😍
@athulkrishna3161
@athulkrishna3161 3 жыл бұрын
Magicc ❤❤🎶🎶🎶 vidyasagarjii
@manojthampi1641
@manojthampi1641 3 жыл бұрын
വിദ്യാജി യുടെ ഈണങ്ങൾ കേട്ടിരുന്നു പോകും
@Severus-nu3ty
@Severus-nu3ty 2 жыл бұрын
ഇത് കണ്ടിട്ട് ഞാൻ ഇനി അഹങ്കാരം വച്ചു കൊണ്ട് നടക്കില്ല... അവരുടെ ഒക്കെ ഒരു എളിമയും വിനയവും.. .... 🥰🥰
@nitzzz5282
@nitzzz5282 2 жыл бұрын
Vidyaji u touched our heart u touched our soul.. luv u a lotttt ❤️
@binoyp8705
@binoyp8705 4 жыл бұрын
Vidyagi. Excelent music director
@umeshkrishna4913
@umeshkrishna4913 4 жыл бұрын
Vidhyaaji is amazing composer .....lot of time he proved...to music industry....🥰🥰🥰🥰🥰
@akhilasaseendran2056
@akhilasaseendran2056 4 жыл бұрын
Malayalathnte pranayam ....ath vdhyajeeyanu....etra thalamura kazhnjalum......❤❤❤❤vidhyajee....❤❤❤❤chitra chechi. ....love you so much
@Assy18
@Assy18 3 жыл бұрын
രണ്ടു അത്ഭുത പ്രതിഭകൾ സൂപ്പർ ഇന്റർവ്യൂ ...
@arunkpkp1
@arunkpkp1 4 жыл бұрын
കാത്തിരിപ്പു കണ്മണി...❤️❤️❤️❤️❤️❤️
@sreerajkdy
@sreerajkdy 3 жыл бұрын
Vidyasagar is an unsung legend of music....when I take my favorite songs in Malayalam, more than 50% will be his ..
@Music-ij8nd
@Music-ij8nd 4 жыл бұрын
Great music director vidyaji with sweet chithra chechi😍♥️♥️
@pianolover2351
@pianolover2351 3 жыл бұрын
Vidyasagar Ji - King of melody.❤️
Chat With Music Director Ouseppachan and Vidyasagar
13:47
Sandeep Anand
Рет қаралды 188 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 47 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Cleaning🤣 #shorts #トイキッズ
00:18
Toy Kids★トイキッズ
Рет қаралды 10 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
Vidyasagar
6:51
Antony Jacob
Рет қаралды 128 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 47 МЛН