മലേയം മാറോടലിഞ്ഞൂ... ചിത്ര ചേച്ചി കരുതിയത് അതൊരു ഭക്തിഗാനമാണെന്നാണ് ; interview with music director

  Рет қаралды 189,212

Behindwoods Ink

Behindwoods Ink

Күн бұрын

മലേയം മാറോടലിഞ്ഞൂ... ചിത്ര ചേച്ചി കരുതിയത് അതൊരു ഭക്തിഗാനമാണെന്നാണ് ; interview with music director sarath
#Mukhangal #SarathInterview #ViralInterview
Tiara Stainless Steel Water Tanks
Contact for more details
8111911711
9037473889
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 294
@Behindwoodsink
@Behindwoodsink 2 жыл бұрын
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@radhakrishnankm5353
@radhakrishnankm5353 2 жыл бұрын
നല്ല നിലവാരം പുലർത്തുന്ന അഭിമുഖം. സംഗീതത്തെ പറ്റി നല്ല ഗ്രാഹ്യമുള്ള ചോദ്യകർത്താവും നർമ്മത്തിൽ ചാലിച്ച് ശരത്ത് നൽകുന്ന സത്യസന്ധമായ മറുപടിയും കേട്ടിരിക്കാൻ എന്ത് രസം.
@vijayanasari3915
@vijayanasari3915 Жыл бұрын
@@radhakrishnankm5353 7uu
@vijayanasari3915
@vijayanasari3915 Жыл бұрын
@@radhakrishnankm5353 and the
@vijayanasari3915
@vijayanasari3915 Жыл бұрын
@@radhakrishnankm5353 and the
@nishamolk2769
@nishamolk2769 2 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന സാർ അങ്ങ് എല്ലാ ഓൺലൈൻ ചാനൽകാർക്കും ഒരു മാതൃകയാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സമയം കൊടുക്കണം മുൻപിൽ ഇരിക്കുന്ന ആൾക് അർഹിക്കുന്ന ബഹുമാനം കൊടുക്കണം, അല്ലാതെ അവിഞ്ഞ ചിരി വെറുപ്പിക്കുന്ന ചോദ്യം ആസ്വസ്തമാകും എല്ലാവരെയും 🌹
@ananthmurali7760
@ananthmurali7760 2 жыл бұрын
Satym
@travel2texturet2t75
@travel2texturet2t75 2 жыл бұрын
Watch his nithya menon interview
@travel2texturet2t75
@travel2texturet2t75 2 жыл бұрын
Nilavaram illa
@anytimeanywhere5424
@anytimeanywhere5424 Жыл бұрын
Ellavarodum iyal angane alla.. kanippayur ne iyal interview cheythath valare aggressive aayittanu..munvidhiyulodeyum parihaasathodeyum ulla samsaaram aanu motham.. just PPL pleasing aanu aim ennu ath ketal manasilaakum..oraale parihasiykan vendi maathram oru interview cheyenda karyam illallo..
@manimekhalamani4669
@manimekhalamani4669 Жыл бұрын
Rejaneesh ettan.proud of you..akashavani trained person..
@sanalkumarsanalkumar4585
@sanalkumarsanalkumar4585 2 жыл бұрын
ശരത് എന്ന സംഗീത സംവിധായകൻ ഇന്നത്തെ സംവിധായകരിൽ ശുദ്ധസംഗീതം ചെയ്യാൻ കഴിവുള്ള ശുദ്ധ സംഗീതം ചെയ്യുന്നവരിൽ ഒരാളാണ്, എന്നാൽ ഇതുപോലെ നല്ല ഗാനങ്ങൾ ചെയ്യുമ്പോൾ ലോകം ഉള്ള കാലത്തോളം ആരും മറക്കില്ല അങ്ങയെ
@prasanthmenon1985
@prasanthmenon1985 8 күн бұрын
സത്യം ♥️♥️
@sajikumar5871
@sajikumar5871 2 жыл бұрын
ശരത് സാറിനെ മനോഹരമായി അവതരിപ്പിച്ചു അവതാരകൻ...😅😍😍😍😍👋👋👋👍🙏🙏🙏🙏🙏
@sajusajup284
@sajusajup284 Жыл бұрын
ഇയാളാണ് സംഗീതജ്ഞരെ ഇൻ്റർവ്യൂ ചെയ്യാൻ ഇക്കാലമത്രയും കണ്ടതിൽ one of the best
@sijithvalliyankal8641
@sijithvalliyankal8641 2 жыл бұрын
ഇന്റർവ്യൂ കേട്ടു കഴിഞ്ഞു നേരെ ചെന്ന് ശരത് അണ്ണാച്ചിയുടെ പാട്ടുകളുടെ പ്ളേ ലിസ്റ്റ് എടുത്ത് പ്ളേ ചെയ്തു. അണ്ണാച്ചി ലബ് യു ❤️
@vevamlps
@vevamlps 2 жыл бұрын
ഇങ്ങനെ നന്നായി interview ചെയ്യനരിയുന്നവരും behindwoodil ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം
@tajnotpm6281
@tajnotpm6281 Жыл бұрын
അത് വീണയ്ക്കിട്ട് ഒന്ന് കൊട്ടിയതാണല്ലോ😜😜
@drmalini5942
@drmalini5942 9 ай бұрын
L​@@tajnotpm6281
@rajuraghavan1779
@rajuraghavan1779 Жыл бұрын
പ്രിയ ശരത്, സാറുമായി നടത്തിയ ഈ ഇന്റർവ്യൂ അതിമനോഹരം ആയിട്ടുണ്ട്.സമയം പോയത് അറിഞ്ഞില്ല പ്രേക്ഷകർക്ക് ഒരുപാട് കാര്യങ്ങൾ ശ്രീ ശരത് സാറിനെ കുറിച്ചു മനസ്സിലാക്കാൻ പറ്റി. ഇന്റർവ്യൂ ചെയ്ത ആളിന്100% നന്ദി അറിയിക്കുന്നു.👌🙏❤️💖💖
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
ഒത്തിരിയൊന്നും വേണ്ട ഉള്ള സൃഷ്ടികൾ തന്നെ ആകാശത്തോളം ഉണ്ട്....❤❤❤❤
@swaminadanswami3500
@swaminadanswami3500 Жыл бұрын
♥️♥️♥️♥️♥️♥️
@babup.k9000
@babup.k9000 Жыл бұрын
ഒരു ഇന്റർവ്യൂ എങ്ങനെ വേണം എന്നു കാണിച്ചു തന്ന ഒരു program .... അവതാരകൻ സൂപ്പർ..... എത്ര ലളിതമായാണ് ശ്രീ ശരത് അതു പറഞ്ഞു വിവരിക്കുന്നത്. സംഗീത ലോകത്തിന് കിട്ടിയ വരദാനം ശ്രീ ശരത്ത് സർ ❤️
@gagerkmathew5301
@gagerkmathew5301 2 жыл бұрын
മികച്ച ഇന്റർവ്യൂ. പക്വമായ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയും....👍💜🎼
@binji4147
@binji4147 2 жыл бұрын
ഇതാണ് ഇന്റർവ്യൂ.. ഇങ്ങനെ ആവണം ഇന്റർവ്യൂ... മുൻപിൽ ഇരിക്കുന്ന വ്യക്തിയെ പൂർണമായും ബഹുമാനിച്ചുകൊണ്ട് അവർക്കു പറയാനുള്ള സമയം നൽകി നല്ല കേൾവിക്കാരനായി അവതാരകൻ... ഇങ്ങനെ ആവണം 👍🏻👍🏻.. കൈതപ്രത്തിന്റ ഇന്റർവ്യൂ കണ്ടിരുന്നു.. താങ്കളോടുള്ള ബഹുമാനം കൂടിയിരിക്കുന്നു... Good job 👍🏻👍🏻👍🏻
@sreesankarn4724
@sreesankarn4724 Ай бұрын
@pkvkp
@pkvkp 2 жыл бұрын
ഇന്റർവ്യൂ നടത്തുവാൻ കുറച്ചുകൂടി ശാന്തമായ ഒരു സ്ഥലം തെരെഞ്ഞെടുക്കാമായിരുന്നു.
@syamalakumari1673
@syamalakumari1673 2 ай бұрын
എല്ലാത്തിനേയും അറിഞ്ഞു കൊണ്ടു ഇൻ്റർവ്യൂ നടത്തുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം സകലകലാവല്ലഭൻ എന്നു കൂടി പറയാം. എല്ലാവിഷയങ്ങളിലും നല്ല ഗ്രാഹ്യം ഉള്ള ആളാണീ ഇൻ്റർവ്യൂ ചെയ്യുന്ന വ്യക്തി. അതുകൊണ്ടു എല്ലാ മേഖലകളിലും അദ്ദേഹത്തിന് ധൈര്യത്തോടെ എത്തിച്ചേരാം. ശരത് സാറുമായുള്ള അഭിമുഖം ഒത്തിരി ഇഷ്ടം. സാറിൻ്റെ മനോഹരങ്ങളായ ഗാനങ്ങൾ, ഒരിക്കലും മറക്കാൻ കഴിയാത്തവ. ഫലിതം നിറഞ്ഞ ശരത് സാറിൻ്റെ സംഭാഷണങ്ങൾ എല്ലാം ഒത്തിരി ഇഷ്ടം.
@manikantanayyappan6838
@manikantanayyappan6838 Жыл бұрын
ശരത്തേട്ടാ സംഗീതം ഉള്ളടത്തോളം കാലം അങ്ങയുടെ ഗാനങ്ങൾ എല്ലാ ജനറേഷനും കേട്ടുകൊണ്ടിരിക്കും സൂപ്പർ ഇന്റർവ്യൂ
@Habibee12345
@Habibee12345 2 жыл бұрын
സംഗീതത്തിന് പ്രാധാന്യം ഉള്ള ഒരു സിനിമ ഇനി ഉണ്ടാകുമോ? എങ്കിൽ ശരത് സർ തന്നെ മ്യൂസിക് ചെയ്യണം എന്നെ പോലെ എത്രയോ പേർ കാത്തിരിക്കുന്നു. ശരത്തേട്ടൻ 🔥🔥❤️❤️🌹🌹
@kvsurdas
@kvsurdas 2 жыл бұрын
ദാസ് അങ്കിൾ + ശരത്ത്....!! Unbeatable !! ❤❤❤❤❤❤❤🙏🙏🙏
@apusakoroth7464
@apusakoroth7464 2 жыл бұрын
ശരത് നല്ല സംഗീത സംവിധായകനും പാട്ടുകാരനും💐 എന്റെ നാട്ടുകാരനായ ശ്രീ കണ്ണൂർ രാജേട്ടന്റെ മരുമകന് എല്ലാ ഭാവുകങ്ങളും ! മുത്തേ സംഗതി പോര😀👌
@raghunathraghunath7913
@raghunathraghunath7913 Жыл бұрын
ബാലമുരളികൃഷ്ണയുടെ ശിഷ്യൻ ആണ് ശരത്ത് അതിന്റെ ഗുണം അയാളുടെ പാട്ടിലും ഉണ്ട്.
@sudheerappu2194
@sudheerappu2194 Жыл бұрын
സംഗീതത്തിൽ ശബ്ദം ഒഴിച്ച് യേശുദാസിനെക്കാൾ ഗംഭീരൻ 🤍💥
@lakshminair1552
@lakshminair1552 Ай бұрын
😂
@lissyfrancis6594
@lissyfrancis6594 2 ай бұрын
ശരിയായ വ്യക്തിയെയാണ് ഇന്റർവ്യൂ ചെയ്യാനായി തിരഞ്ഞു എടുത്തത്. അത് കൊണ്ട് തന്നെ കാണനും കേൾക്കാനും ഇത്ര സുന്ദരമായത്.
@jobyjoseph6419
@jobyjoseph6419 2 жыл бұрын
മഹത്തായ സംഗീതജ്ഞനും അതിനപ്പുറം നല്ലൊരു മനുഷ്യ സ്നേഹിയുമായ പ്രിയ ശരത് സർ... 🙏🙏🙏
@deepaktheLegend1991
@deepaktheLegend1991 Жыл бұрын
മനുഷ്യസ്നേഹി?? 🙄
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
ഇദ്ദേഹത്തിന്റെ പാട്ടുകൾ കവർ വേർഷൻ ചെയ്താൽ അംഗീകരിക്കാൻ പറ്റില്ല...ചിലർ വല്ലാതെ വലിച്ച് നീട്ടി വിറപ്പിച്ച് വെറുപ്പിച്ച് നശിപ്പിച്ച് 😄
@yourstruly1234
@yourstruly1234 2 жыл бұрын
The most underrated music director in Malayalam..
@mervingibson6555
@mervingibson6555 Жыл бұрын
കഴിവിനൊത്ത അവസരം നിഷേധിക്കപ്പെട്ട സംഗീത സംവിധായകൻ. മലയാളം അവഗണിക്കുന്ന പ്രതിഭ.
@manilalr479
@manilalr479 Жыл бұрын
ശരത് ഏട്ടൻ ചെയ്തത് എല്ലാം അമൂല്യങ്ങൾ ആണ്...💖
@boyybbangalorexx
@boyybbangalorexx 2 ай бұрын
അറിവും കഴിവും കൂടുമ്പോൾ വിനയവും കൂടണം, ഉദാഹരണം ശരത് സർ! Love you sir ❤
@lallamidhila5334
@lallamidhila5334 Жыл бұрын
ശരത് സാർ സൂപ്പറാണ്.❤️🙏 സംഗതിസാർ, എന്ന് വിളിക്കുന്നത് ഒരിക്കലും കളിയാക്കുന്നതല്ല. അത് ശരത് സാർ സംഗീതത്തിന്റെസംഗതികൾ അറിയുന്ന ഇത്തിരികൂടി മെച്ചപ്പെട്ട സംഗീത സംവിധായകനാണ് എന്ന അർത്ഥത്തിൽ വിളിക്കുന്നതാണ്.
@shihanashehan860
@shihanashehan860 Жыл бұрын
എന്തിനു വലിച്ചു വാരി മ്യൂസിക് ഡയറക്റ്റ് ചെയ്യുന്നു ഉള്ളത് പത്തരമാറ്റിന് തിളക്കമല്ലേ സർ 🥰 ചില മ്യൂസിക് ഡയറക്ടർസ് കാണേണ്ടതാണ് താങ്കളുടെ സ്വഭാവം കാരണം very സിംപിൾ
@nikhilkv4365
@nikhilkv4365 2 жыл бұрын
Interview starting from 3:13
@sap078
@sap078 2 жыл бұрын
Right. The teaser for more than 3 minutes is just a boring thing.
@midhunsworld1135
@midhunsworld1135 Жыл бұрын
Thank you so much 😊
@kumarichandar3900
@kumarichandar3900 Жыл бұрын
suruthi .. tempo .. ഇതൊക്കെ നിഷ്പ്രയാസം ചെയ്യാൻ കഴിയുന്ന മഹാ വ്യക്തിയാണു ശരത് സാർ .. മാലോയം പാട്ടു എത്ര മനോഹരം..
@donaldp3128
@donaldp3128 2 жыл бұрын
90's കള്ളിലെ ഓർമ്മകൾ #Sarath 🤗😍💫💙 #ഹംസനാദം
@prasanthcherthala7571
@prasanthcherthala7571 Жыл бұрын
വളരെ നാളുകൾക്ക് ശേഷം നന്നായി കുറച്ചു സമയം കണ്ടിരുന്ന ഇന്റർവ്യൂ...❤
@Habibee12345
@Habibee12345 2 жыл бұрын
അവതാരകൻ ❤️❤️❤️ശരത് സർ 💞💞💞
@swaminadanswami3500
@swaminadanswami3500 Жыл бұрын
മലയാളത്തിനുകിട്ടിയ അനുഗ്രഹം♥️ legend ശരത് സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@spider492
@spider492 Жыл бұрын
എന്തെങ്കിലും മോട്ടിച്ചു ചെയ്യാൻ എന്നെ കൊണ്ട് പറ്റില്ല. എന്തോ കുത്തിപ്പറയുന്ന പോലെ. 😂
@vijeshk7477
@vijeshk7477 Жыл бұрын
Copysundaren😂😂
@nachikethus
@nachikethus Жыл бұрын
ഇന്റർവ്യൂ ചെയ്യാൻ അറിയാം.. അവതാരകൻ പ്രസംഗിക്കുക അല്ല. പിന്നെ ശരത്... ഉള്ളത് കുറച്ചുമതി അത് ഏറ്റവും നല്ലത് ആണല്ലോ. ഭാവയാമി... വേറെ ആരെങ്കിലും പാടിയാൽ തൊണ്ടയുടെ പിരി വെട്ടി പോണം എന്നു കരുതി ചെയ്ത പോലുണ്ട്..വേറെ ആർക്കും പാടാൻ പറ്റില്ല
@priyaps8707
@priyaps8707 2 жыл бұрын
കുറെ വർഷങ്ങൾക്ക് ശേഷം നല്ല ഒരു ഇന്റർവ്യു കണ്ടു..എത്ര മനോഹരമായി ചെയ്തിരിക്കുന്നു...വ്യത്യസ്തത ഉള്ള ചോദ്യങ്ങൾ... എന്താ ഈ ചേട്ടന്റെ പേര്.. നല്ല ഭംഗിയുള്ള ചിരിയും...
@manimekhalamani4669
@manimekhalamani4669 Жыл бұрын
Rejaneesh v r
@ashiqmy4920
@ashiqmy4920 2 жыл бұрын
Such a great Composer ...but under rated ..and too Genuine ..🙌
@pauloseyesudas8558
@pauloseyesudas8558 8 күн бұрын
നല്ല ഇന്റർവ്യൂ .. ഏറ്റവും ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിനെ പ്പോലെ .. അതുപോലെ നല്ല വിനയവും , സംഗീതത്തെ കുറിച്ച് അറിവുള്ള അവതാരകനും 💮.. തലക്കെട്ട് ' മാലേയം' എന്നല്ലേ
@binnygeorge7873
@binnygeorge7873 Жыл бұрын
ദാസേട്ട൯ അപ്പന് വിളിച്ചാലു൦ എന്തു പറഞ്ഞാലു൦ അത് സിനിമാക്കാ൪ക്കു൦ സ൦ഗീത സ൦വിധായക൪ക്കു൦ പാട്ടുകാ൪ക്കു൦ കരലാളനമായിട്ടാണല്ലോ കാണാ൯ കഴിയുന്നത്.
@rakeshpoolamannil2164
@rakeshpoolamannil2164 Жыл бұрын
Cover version ഇറക്കുന്നവർക്കുള്ള മാന്യമായ മറുപടിയാണ് ശരത് സാർ ഇവിടെ കൊടുത്തത്.. ആരെങ്കിലും കഷ്ടപ്പെട്ട് ഒരു പാട്ട് ഉണ്ടാക്കും.. അതിന്റെ എല്ലാ സൗന്ദര്യവും നഷ്ടപ്പെടുത്താൻ വേറെ കുറെ ആളുകൾ..
@devanambat551
@devanambat551 Жыл бұрын
അവതാരകൻ പുലർത്തുന്ന നിലവാരം ❤❤❤
@anilthecool
@anilthecool Жыл бұрын
Crystal clear pronunciation and the purity with which the interviewer speaks Malayalam.. beautiful. Personally, I like his style more than Maneesh Narayanan, another good interviewer we have.
@kevindroys
@kevindroys Жыл бұрын
നല്ലൊരു ഇന്റർവ്യൂ മാന്യമായ ചോദ്യങ്ങൾ.. ശരത്തേട്ടൻ പൊളി
@ShylaVijayan-d6g
@ShylaVijayan-d6g 2 ай бұрын
ശരത് സിറിനെ.. നന്നായി അവതരിപ്പിച്ചു അവതാരകൻ ❤❤
@sudheeshsubrhamanyan
@sudheeshsubrhamanyan 2 жыл бұрын
പ്രണതോസ്മി ഗുരുവായുപുരേശം പ്രതിദിനമനു ചേതസ്മര ഹരിപാദം പ്രേമാശ്രുവാല്‍ പരിപൂര്‍ണ്ണമീ സ്വരഭാജനം കരുണാനിധേ സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം♥️♥️
@faisalmasaf
@faisalmasaf 2 жыл бұрын
Veena അല്ലാത്തത് കൊണ്ട് കണ്ടു...
@harilaalpk
@harilaalpk Жыл бұрын
Interviewer നല്ല പക്വമായ പെരുമാറ്റവും ചോദ്യങ്ങളും 👌🏻👌🏻👍🏻
@Mr-TKDU
@Mr-TKDU Жыл бұрын
Hats off you anchor. 👏🏼👏🏼👏🏼 Your attitude and questions with respect is awesome.
@abbeeapen4162
@abbeeapen4162 Жыл бұрын
Sarathji is a Genius MD, We are unlucky that we did not get more & more Creations , also introduced a new genre of malayalam music through 'KSHANAKATHU' , BLESS us with more creations, Sir 🙏🙏🙏
@PRADEEPCK-ht4ge
@PRADEEPCK-ht4ge Жыл бұрын
ശരത് സർ ശുദ്ധസംഗീതസംവിധായകൻ 🙏🥰
@vyshnavm1913
@vyshnavm1913 2 жыл бұрын
കവർ അല്ല ഖബർ 😂😂😂😂
@അനീശൻ
@അനീശൻ 2 жыл бұрын
ഇത്രയും നീളത്തിൽ intro ഇടുമ്പോ interview ഇടേണ്ട കാര്യമില്ല... Intro മതീയാവും.
@jithsree3
@jithsree3 Жыл бұрын
നിശാ സുരഭി, വിഷുക്കിളി, അനുരാഗിണീ നിനക്കടയാളമായ്.. മലയാള സിനിമയിലെ പവിഴങ്ങൾ ആണ്.. എന്ത് പറയാൻ.. വാക്കുകൾ പോര..
@shylendrank9615
@shylendrank9615 11 ай бұрын
ബിഹൈൻഡ് വുഡ്‌സ് എന്ന ചാനലിലെ നല്ലൊരു ഇന്റർവ്യൂവറാണിദ്ദേഹം . വെറൈറ്റി മീഡിയയിലെ അവതാരകന്മാരും അവതാരികമാരും ഇതൊക്കെ ഒന്ന് കണ്ടു പഠിക്ക്. അല്ലാതെ ഇന്റർവ്യൂവിനു വന്ന ആളോട് വെറും ഡബിൾ മീനിങ്ങുള്ള കൊണോത്തിലെ ചോദ്യവും ചോദിച്ചിരിക്കാതെ.
@indianindian8045
@indianindian8045 2 жыл бұрын
Brilliant & Talented Musician
@sudhamenon3655
@sudhamenon3655 2 ай бұрын
Sarath sir, great, music il സകലകലാ വല്ലഭൻ. Also interviewer, കേട്ടിരിക്കാൻ തോന്നും.
@ska4036
@ska4036 Жыл бұрын
ഇത്രയേറെ ആമുഖം പാടില്ല, വീണ്ടും ഇത് തന്നെ കേൾക്കണ്ടേ? ആമുഖം തന്നെ ആവശ്യമില്ല 🤗🤢😱
@akhilsudhinam
@akhilsudhinam Жыл бұрын
യെസ് ബോർ ആണ്
@rahmanptpm4986
@rahmanptpm4986 Жыл бұрын
കറക്റ്റ് , എല്ലാം interveus ഇതുപോലെ ആ മുഖം. ബോർ അടിപിക്കുന്നു
@geethasajan8729
@geethasajan8729 2 ай бұрын
Sarath സാറിൻ്റെ ഒരു പാട്ട് പോലും മാറ്റി വയ്ക്കാൻ ഇല്ല. Excellent 👌❤❤❤. Rajaneesh❤❤❤❤❤❤
@sunilnambiar007
@sunilnambiar007 Жыл бұрын
It' is the best interview i have seen about Sharatettan....but you could chose a better place for the same...this isn't a place for an interview with a musician...
@AnandShankar123
@AnandShankar123 Жыл бұрын
Interview was superb, out of the league. Especially the fact that the interviewer was well versed and knowledgeable about Sarath Sir. Just one request to the channel. 3 min intro ഇട്ട് കാത്തിരിക്കുന്ന പ്രേക്ഷകരെ veruppikkaruthu. Definitely you can upload it seperately as a teaser. But aake 27 mins ulla interview il 3 mins is just rushes from what we are going to see ennathu irritating aanu.
@majeshparayil4611
@majeshparayil4611 2 жыл бұрын
Tention മാറി ❤️❤️❤️❤️
@annktm3716
@annktm3716 2 ай бұрын
സൂര്യപ്രകാശം സസ്യങ്ങൾക്ക് അത്യാവശ്യമാണ് എന്ന് പറയുന്നതുപോലെയാണ് ഗാനഗന്ധർവ്വൻ - ശരത്തിൻ്റെ ശ്രീരാഗമോ എന്ന പാട്ട് മാത്രം മതി ഉദാഹരണത്തിന്, ഇന്നുവരെ ഒരു ഗായകനും ശരത്തിനു പോലും യേശുദാസ് ഈസിയായി പാടിയ melody+classic feelings ടു കൂടി പാടാൻ പറ്റിയിട്ടില്ല. അതാണ് ആ മഹാഗായകൻ സൂര്യനെ പോലെ 🎉
@dilrajdileepkumar7875
@dilrajdileepkumar7875 2 жыл бұрын
Sharath sir's singing... loved a lot ❤️ ♥️ 💕 ❤️ ♥️
@jayarammenon7124
@jayarammenon7124 Жыл бұрын
Love you Sarathetta...only music director with a sense of humour💖💖🙏🙏
@smulean1227
@smulean1227 2 жыл бұрын
bhayangara thamaashaya Sharath sir😂😅itrayum light aayittu(his music heavy aanengilum) samsarikkunnavar kuravaanu
@ganeshgopalakrishnan9632
@ganeshgopalakrishnan9632 Жыл бұрын
One of the better interviews...I have seen...The content revolved around music and the music directors thought process. Kudos to the interviewer. Sharath sir was his usual self...but with very focused answers...with him singing the songs and it's journey...
@deepakk9495
@deepakk9495 2 жыл бұрын
ശരത് sir.. സ്നേഹവും ബഹുമാനവും മാത്രം 🙏
@dilipkumar1905
@dilipkumar1905 2 жыл бұрын
ഒരു മരത്തണലിൽ ഇരുന്നു ചെയ്യാമായിരുന്നു ഇന്റർവ്യൂ(പാട്ടും വിഷ്വൽ ലും ശ്രീരാഗമോ മോരും മുതിരയും )
@vijeshk7477
@vijeshk7477 Жыл бұрын
😂😂
@arjunan1059
@arjunan1059 8 ай бұрын
Chirich chathuuu 😂😂😂
@ReshmiReshmi-y7r
@ReshmiReshmi-y7r 6 күн бұрын
ശരത് സർ എത്ര നല്ല സൗണ്ട് ആണ് പാടുമ്പോൾ എല്ലാസഗതികളും ചേർത്ത് സർ തന്നെ പാടു. രജനീഷ് സൂപ്പർ ഇന്റർവ്യൂ ❤❤❤
@rameshkumarkn3912
@rameshkumarkn3912 2 жыл бұрын
അമേരിക്കൻ പ്രസിഡൻ്റ് പാടുന്നത് ഞാൻ കേട്ടിട്ടുണ്ടല്ലോ!
@nodramazone
@nodramazone 2 жыл бұрын
Sarath Sir- a genius 👌👌
@vimalsabu1174
@vimalsabu1174 2 жыл бұрын
Kurachu patte ullu uladhu allam janahridyngalil aaznu iragiyavayaanu❤️🙌
@bijubijun3219
@bijubijun3219 Жыл бұрын
കുറച്ചു പാട്ടാണെങ്കിലും ചെയ്തതൊക്കെ സൂപ്പർ എല്ലാം സൂപ്പർ. നല്ല സൊഭാവ വ്യക്തിയു൦
@bhagyalakshmi7663
@bhagyalakshmi7663 2 жыл бұрын
Lots of love and respect to Sharath sir🙏🙏🥰🥰
@sarathchandc
@sarathchandc 2 жыл бұрын
Interview 👍👍👍 Interview ചെയ്യാൻ എടുത്ത venue 👎👎👎
@revanth3508
@revanth3508 2 жыл бұрын
True . When Sarath sir sang one can hear a child screaming in the background. They should have chosen a better venue or conducted the interview inside a closed room
@രവിആലുംമൂട്ആലുംമൂട്
@രവിആലുംമൂട്ആലുംമൂട് Жыл бұрын
ശരത്തെ താങ്കൾ സംഗീതത്തെ കുറിച്ച് നല്ല ജ്ഞാനം ഉള്ള കൂട്ടത്തിലാണ് എന്ന് ഞാൻ കൊണ്ടറിഞ്ഞിട്ടുണ്ട്! വാഴ പ്പിണ്ടി നട്ടെല്ലില്ലേൽ സിനിമയിൽ അവസരം കിട്ടില്ല എന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?
@rajeevp2928
@rajeevp2928 Жыл бұрын
യേശുദാസ്, ദേവരാജൻ, പി.ഭാസ്കരൻ, ദക്ഷിണാമൂർത്തി, ശ്രീകുമാരൻതമ്പി etc എല്ലാവർക്കും നട്ടെല്ലുണ്ടായിരുന്നു. അഹങ്കരിക്കുകയും, മറ്റുളളവരെ അപമാനിക്കുകയും ചെയ്യുന്നതിന് നട്ടെല്ലെന്ന്പറയരുത്. ഇദ്ദേഹം അങ്ങനെയാണെന്നല്ല പറഞ്ഞത്. മറ്റുള്ളവരോട് ഇടപഴകുന്നരീതിയിൽ വ്യത്യാസം കാണും.
@Dracula338
@Dracula338 Жыл бұрын
My fav MD. I like all the songs composed by Sarath. Mayamanchalil is one of my fav song.
@sona4904
@sona4904 2 жыл бұрын
Interviewer 👌
@AnoopV0128
@AnoopV0128 2 жыл бұрын
the man of minute details.. 😍
@kiranss559
@kiranss559 Жыл бұрын
രവീന്ദ്രൻ മാസ്റ്റർ, sp venkidesh, ശരത് my favourites 🥰
@sibukt5008
@sibukt5008 Жыл бұрын
Sarah sir.... Jhonson master .....
@harir3978
@harir3978 2 жыл бұрын
കൈത്തപ്രം ❤
@Yshaaaq
@Yshaaaq Жыл бұрын
കുറച്ചു കൂടെ privacy ഉള്ള സ്ഥലത്ത് ഇരുന്ന് interview ചെയ്യുന്നത് maybe better
@cbsegrade7a737
@cbsegrade7a737 2 жыл бұрын
Avatharakan poliii
@narayanankutty1003
@narayanankutty1003 Жыл бұрын
Sarathetta..... നമസ്കാരം നീണാൾ വാഴട്ടെ 👌
@pramodevasudevan2799
@pramodevasudevan2799 Жыл бұрын
Versatile musician.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Sarath Sir..... 🙏🙏🙏🙏🙏🙏🙏🙏
@febinasalam9541
@febinasalam9541 Жыл бұрын
Mangalangalarulum from kshanakkath is my favourite song
@kalamandalambeena1539
@kalamandalambeena1539 Жыл бұрын
Sangeetharanghathu.. Orupaduorupadishttam
@shemmashan
@shemmashan Жыл бұрын
Genuine ആയിട്ടുള്ള മനോഹരമായ interview
@riyamenon8719
@riyamenon8719 2 ай бұрын
Loved the interviewer 👏🏼👏🏼👍🏼
@vyshnavm1913
@vyshnavm1913 2 жыл бұрын
നല്ല ഇന്റർവ്യൂ 😍😍😍😍😍
@mohinipradeepkumar1117
@mohinipradeepkumar1117 2 жыл бұрын
Raveendran maashinte kuravu nikathaan sarathettanu mathrame kazhiyoo... enthu kondaanu cheyyathathu sarathetta... please...sarathettan kaithappram...
@remeeshnh7581
@remeeshnh7581 2 жыл бұрын
njanum kurachu munpu angane chinthichu... 😍
@kirankrishna9104
@kirankrishna9104 Жыл бұрын
@@remeeshnh7581 njanum
@sajumonvk3985
@sajumonvk3985 Жыл бұрын
നല്ല വൃത്തിയുള്ള ഇൻ്റർവ്യൂ
@robindas457
@robindas457 Жыл бұрын
Ithinte director kizhangan aranavo..ithrem noise ulla space il music oriented aayit ulla ee interview vekkan manass kaniche..sharath sir aa song padumbo pinnil ninn aa koch sound undaki aake shokam aayi🙏
@VENUGPL1
@VENUGPL1 Жыл бұрын
90 കൾ ഓർത്തു ചവച്ചു കൊണ്ടിരിക്കാതെ ഇനിയും അതു പോലുള്ള പാട്ടുകൾ ഇവർ ഒന്നും ചെയ്യാത്തതെന്ത്?
@കറിച്ചട്ടി
@കറിച്ചട്ടി Жыл бұрын
അതിന് പറ്റിയ പടങ്ങൾ ഇപ്പോൾ ഇല്ല.
@satheeshgopi7017
@satheeshgopi7017 2 ай бұрын
പാട്ടുകൾ മികച്ചത് ആയിരുന്നെങ്കിലും സിനിമകൾ എല്ലാം കൊമേഴ്സ്യൽ failures. ആയിരുന്നു അത് കൊണ്ടാണ് കൂടുതൽ സിനിമകൾ കിട്ടാതെ ഇരുന്നത്
@RadhakrishnanN-j2n
@RadhakrishnanN-j2n Жыл бұрын
Sir instrament athu paryathirikkan vayya sangadam vannaalum deshyam vannaalum njan aaswathikkum sarinte paattu anikku athraym ishttamaanu
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 55 МЛН
Music director  Sarath in Nere chowe | Old episode | Manorama News
24:52