Chayakoppayile| സ്ത്രീകളുടെ മാന്യമായ വസ്ത്രധാരണം| Body Shaming

  Рет қаралды 52,206

JBI Tv

JBI Tv

Күн бұрын

Пікірлер: 612
@anaghathomas7355
@anaghathomas7355 3 жыл бұрын
സ്ത്രീകളുടെ വസ്ത്ര ദാരണതിൽ കൂടുതലും കുറ്റം കണ്ടുപിടിക്കുന്നത് സ്ത്രീകൾ തന്നെ ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്...അനുഭവം
@Amala915
@Amala915 3 жыл бұрын
Yes
@SanjuSanju-os3my
@SanjuSanju-os3my 3 жыл бұрын
Yes
@devinandanasv9095
@devinandanasv9095 3 жыл бұрын
Satyam
@dpa7451
@dpa7451 3 жыл бұрын
True
@TheKatChatStories
@TheKatChatStories 3 жыл бұрын
Yes..especially teachers
@neeraja4161
@neeraja4161 3 жыл бұрын
ഇത്രയും toxic ആയിട്ടുള്ള പ്രസ്താവന പറഞ്ഞിട്ടും അത് ആസ്വദിച്ചു ചിരിക്കുന്നത് ഭൂരിഭാഗവും സ്ത്രീകൾ തന്നെയാണ് എന്നുള്ളതാണ് ഏറ്റവും വിഷമകരമായ കാര്യം 😑ഇവർക്കൊക്കെ ഇനി എന്നാണാവോ നേരം വെളുക്കുക 🤦🏻‍♀️
@dctdude3342
@dctdude3342 3 жыл бұрын
Athe..😬😬
@luxfero8867
@luxfero8867 3 жыл бұрын
3 yrs back ulla incident aanu, note that*
@neeraja4161
@neeraja4161 3 жыл бұрын
@@luxfero8867 ഇപ്പോഴും പൂർണമായി മാറ്റം വന്നിട്ടില്ല നമ്മുടെ ഇടയിൽ തന്നെ girlsinte dressingine കുറ്റം പറയുന്നവരുണ്ട്
@anaghathomas7355
@anaghathomas7355 3 жыл бұрын
Yup...kooduthal ammamaranu avaru pinne prayam ullavar aanu ennu vijarikam..but nammude agil ullavarilum parayunnavar und..kooduthalum modern dress use cheyyathavar
@luxfero8867
@luxfero8867 3 жыл бұрын
@@neeraja4161 I would say more 85 percent have changed, so should you still hold onto that illiterate 15 percent of people.
@Anna-up9kv
@Anna-up9kv 3 жыл бұрын
അതെങ്ങനാ, ധാവണി / കല്യാണത്തിനു ശേഷം സാരിയുടുക്കുന്ന നന്മ നിറഞ്ഞൊഴുകുന്ന നായികമാരും Jeans ഇടുന്ന , divorced ആയ so called അഹങ്കാരി വില്ലത്തിമാരുമല്ലേ superhit serialsinte plot.
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos 3 жыл бұрын
True our media plays (especially serials) such a negative role in today's concept about dressing..
@jaisnaturehunt1520
@jaisnaturehunt1520 3 жыл бұрын
അതുപോലെ ലൈന്ഗീക വികാരങ്ങൾ ഒരു കുട്ടിയിൽ ഉണ്ടാകുമ്പോൾ ആദ്യം തന്നെ പഠിപ്പിക്കുന്നത് അതൊരു ചീത്ത ചിന്ത എന്ന രീതിയിൽ ആണ്. അപ്പോൾ ഭാവിയിൽ ആ വ്യക്തി ഈ ചിന്ത ഉണ്ടക്കുമ്പോൾ എല്ലാം അതിനെ തെറ്റായ രീതിയിൽ വ്യഖ്യാനിച്ചു ഉള്ളിൽ അതൊരു മുറിവായി രൂപപ്പെട്ടു പിന്നീട് ഒരു സ്വഭാവ വൈകല്യത്തിലേയ്ക്കു എത്തും. പകരം വിശപ്പ് പോലെ അതു ശരീരത്തിന്റെ സ്വാഭാവിക തോന്നൽ ആണ് എന്ന് പഠിപ്പിക്കുകയും അതിനെ ആവശ്യമുള്ളപ്പോൾ ഉപയോഗിക്കേണ്ട ഒന്നു മാത്രമാണ് എന്ന രീതിയിൽ നിയന്ത്രിക്കാൻ പ്രചോദനം നൽകുകയും ആണ് വേണ്ടത്. നമ്മുടെ മത പഠനവും അത്തരം രീതിയിലേക്ക് മാറേണ്ടി ഇരിക്കുന്നതു ഇപ്പൊ ഒരു അനിവാര്യത ആണ്.
@merin5038
@merin5038 3 жыл бұрын
Omg..another Blink In your Area
@Anna-up9kv
@Anna-up9kv 3 жыл бұрын
@@merin5038 🖤💗
@sivaa9601
@sivaa9601 3 жыл бұрын
When you judge a women by her appearance, it doesn't define her.. It defines you
@_infinitysoul_9447
@_infinitysoul_9447 3 жыл бұрын
Well said 👏 👌 👍
@dreamexplorerdevi6709
@dreamexplorerdevi6709 3 жыл бұрын
well said
@TheVizkan
@TheVizkan 3 жыл бұрын
Well said
@piratemoviefan1517
@piratemoviefan1517 3 жыл бұрын
true... 👍👍
@rnewc1520
@rnewc1520 3 жыл бұрын
So true
@thahirarahman3257
@thahirarahman3257 3 жыл бұрын
വർഷങ്ങൾക്കു മുമ്പ് dr. Rajith kumar tvm womens collegeൽ jeans ഇടുന്നതിനു എതിരായിട്ടു ഒരു speech നടത്തി. പെൺപിള്ളേർ എണീറ്റു നിന്ന് കൂവിയത് മാത്രെ അങ്ങേർക്കു ഓർമയുള്ളു.... അങ്ങേരു ഓടിതള്ളി.
@My_dramalove
@My_dramalove 3 жыл бұрын
Oru penkuty matrame anne pretikarichullu ezhut ninne koovi stage viit poyi ..baki ellarum kett erunnu 🤯
@parvathyp4152
@parvathyp4152 3 жыл бұрын
@@My_dramalove kooviya penkutty bold ayirunn. Mattullavar manasil cheetha vilich kanum
@thahirarahman3257
@thahirarahman3257 3 жыл бұрын
@@My_dramalove ഒരാൾ കൂവിയപ്പോ ബാക്കി ഉള്ളവർ കൂവി എന്നാണ് ഞാൻ കേട്ടെ.
@thedevilzzx7616
@thedevilzzx7616 3 жыл бұрын
ഒരു പെൺകുട്ടിയല്ലേ കൂവിയെ 🤔
@charuthasagar7836
@charuthasagar7836 3 жыл бұрын
@@thahirarahman3257ഒരാളെ കൂവിയുള്ളൂ...
@abhirami8265
@abhirami8265 3 жыл бұрын
പുറത്തു പോകുമ്പോൾ ചുരിദാർ ആണെങ്കിലും വീട്ടിൽ കൂടെ ഞാൻ പാൻ്റ്, 3-fourth, ബർമുഡ with ബനിയൻ ഓകെ ആയിരിക്കും. അതാണ് comfortable. പക്ഷേ അതിൻ്റെ പേരിൽ ഞാൻ കൊറേ കേൾക്കുന്നുണ്ട്( രഹസ്യമായും പരസ്യമായും). ആൺകുട്ടി, ബംഗാളി എന്നൊക്കെ ഓമനപ്പേര് വേറെയും. ഇതൊക്കെ ആൺകുട്ടികളുടെ ഡ്രസ്സ് അല്ലേ പെണ്ണുങ്ങൾ അവരുടെ ഡ്രസ്സ് ഇട്ടാ പോരെ എന്നൊക്കെ ചെറിയ ചേട്ടന്മാർ വരെ എന്നോട് ചോദിച്ചിട്ടുണ്ട്. എനിക്ക് ഇതാ ഇഷ്ടം എന്നാ പറഞ്ഞാലും ഞാൻ എൻ്റെ comfort n ഇടു എന്നും ഞാനും പറഞ്ഞിട്ടുണ്ട്. (പിന്നെ ഈ പറയുന്ന ചേട്ടന്മാർ ഒക്കെ മുട്ടിനും മേലെ ഉള്ള നിക്കർ മാത്രം ഇട്ട് നടക്കുന്ന new gen) 2-3 ഇന്നർ ഉം ഇട്ട് ചുരിദാർ um pantum ഒക്കെ ഇട്ട് ചൂട് കൂടി നടക്കുന്നതിൻ്റെ ബുദ്ധിമുട്ട് ഇവർക്ക് ആർക്കും അറിയണ്ട. അങ്ങനെ മറ്റുള്ളവരുടെ സുഖത്തിന് വേണ്ടി ഞാൻ എൻ്റെ comfortable dress ഒഴിവാക്കാൻ ഉദേശിക്കുന്നില്ല. Family support um ഉണ്ട്. ഞാൻ ഇനിയും ഇത് തന്നെ ഇടും..
@kunjuzzkunju4665
@kunjuzzkunju4665 3 жыл бұрын
കാല് കാണുന്നത് വൃത്തികേടാണ് എന്ന് പറയുന്നത് കേട്ടാൽ തോന്നും സ്വകാര്യ അവയവങ്ങൾ മുഴുവൻ കാലിന്മേൽ ആണെന്ന്. ഒരുകാലത്തു ആൺപെൺ വ്യത്യാസം ഇല്ലാതെ മുറിമുണ്ടും ഉടുത്തു നടന്നിരുന്ന നാടാണ് നമ്മുടെ.
@asifasana7470
@asifasana7470 3 жыл бұрын
Managalam Television..."nammal enth dharikkum"..enn program onnu kaanunath nallathaanu..Rj sumi yum und...😁😁😁
@kunjuzzkunju4665
@kunjuzzkunju4665 3 жыл бұрын
@@asifasana7470 നല്ല പൊങ്കാല കിട്ടീന്നാ തോന്നണേ കമന്റ്‌ ബോക്സ്‌ ഓഫ്‌ ആണ് 😆 ഞാൻ ഫുൾ കണ്ടില്ല.
@asifasana7470
@asifasana7470 3 жыл бұрын
@@kunjuzzkunju4665 comments ullath undallo...wait
@asifasana7470
@asifasana7470 3 жыл бұрын
@@kunjuzzkunju4665 "streekal leggings dharikkruth... ennu Rj sumi,Big fm" ennu search cheyy kittum... comments um nookanam
@kunjuzzkunju4665
@kunjuzzkunju4665 3 жыл бұрын
@@asifasana7470 എനിക്ക് അവരെ ഇഷ്ടം അല്ല. ബുദ്ധിപരം എന്ന് തോന്നുന്ന മണ്ടത്തരം പറയും.
@anaghathomas7355
@anaghathomas7355 3 жыл бұрын
പിന്നെ കൂടുതലും കാണുന്ന കാര്യം dressinginum പ്രായം വെക്കുന്നത് ആണ്...കൊച്ചുമക്കളും ഉളളവർ സാരി ഉണ്ടുകവു...churidhar ഇടൻ പാടില്ല...പിന്നെ മക്കളുടെ കൂടെ പോകുമ്പോ അമ്മ സാരി ഉദുക്കണം അല്ലെങ്കിൽ അമ്മേം മക്കളെം തിരിച്ചറിയുക ഇല്ല പോലും...ഓരോരോ demands🥴
@surya-rc8xw
@surya-rc8xw 3 жыл бұрын
Le മുത്തശ്ശി :കല്യാണം കഴിഞ്ഞ പെൺകുട്ടികൾ ചില വസ്ത്രങ്ങൾ വർജിക്കണം
@dctdude3342
@dctdude3342 3 жыл бұрын
@@surya-rc8xw 🤧🤧
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
🥴
@TheKatChatStories
@TheKatChatStories 3 жыл бұрын
Nta grandma kurthi idum without shawl..😇😇
@asifasana7470
@asifasana7470 3 жыл бұрын
Athu maatramala...makkal valuthaayaal thalla maaru othunganam..😁😁..ennum parayaarund...
@aparnaakumar9270
@aparnaakumar9270 3 жыл бұрын
1:23 *Rajith kumar* 10th kazhinj oru merit award functionu iyalde speech undayirunnu. Iyal chodichu leggins ithuvare idatha aarokke undenn. Oru kutti matram kai pokki... ellarum clap cheythu. *Entho valiya abhimaanathode aayirunnu aa penkutty ninnath.* Enik iyalde speech rand thavana kelkendi vannittund 😫😪 annokke pulli paranjath sathyam aayirikkum padipp okke ulla aal alle enn karuthi. 6 varshangalk shesham ippol oorkumbol ann avide athellam kett irunna ennod thanne puccham thonnunnu. 🤐
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
🤭🤭
@learnielife5553
@learnielife5553 3 жыл бұрын
He is a fraud... Padipp mathram undayitt karyamilla, bodham koodi venam enn manasilakkiyath ayalil ninnu....
@aparnaakumar9270
@aparnaakumar9270 3 жыл бұрын
@@learnielife5553 yeah, stupidity at its peak..
@haripriyasanthosh1159
@haripriyasanthosh1159 3 жыл бұрын
vidyabhyasavum vivaravum randum rand aanu eg: rejith kumar thnne😂
@manishas3810
@manishas3810 3 жыл бұрын
Ayal nte collegile professor aan soorthe😔
@Happysoul4
@Happysoul4 3 жыл бұрын
Wearing short clothes doesn't mean that girls are bad & wearing traditional clothes doesn't mean they are good. dressing is not an indication of our character
@rexraymond5039
@rexraymond5039 3 жыл бұрын
dressing is an indication of the character. Your clothes reveal what is really going on internally and it's psychological But no one has the authority to question or bodyshame others about their dressing, as its their interest.
@keerthanagkrishnan7921
@keerthanagkrishnan7921 3 жыл бұрын
Well..why do we even classify them as good or bad?!
@rexraymond5039
@rexraymond5039 3 жыл бұрын
@Impersonal Immigrant I didn't said if it's good or not. It's depends upon their perspective
@prabi9721
@prabi9721 3 жыл бұрын
@@rexraymond5039 🤣🤣
@ashariandmaturidhi8638
@ashariandmaturidhi8638 3 жыл бұрын
മാന്യമായ വസ്ത്രം ധരിക്കേണ്ടത് എല്ലാരുടേയും കടമയാണ്. സ്ത്രീകൾ പ്രത്യേകിച്ച് അവരുടെ ശരീരഭാഗം വെളിപ്പെടുത്തുന്ന വസ്ത്രം ധരിക്കരുത്. അത് പ്രത്യേകിച്ച് അപകടത്തിൽ ചെന്നെത്തിക്കും. അത്പ്പോലത്തെ വസ്ത്രം ധരിക്കുമ്പോൾ വികാരം തോന്നുന്നത് തോന്നുന്നവരുടെ തെറ്റല്ല. അത് മനുഷ്യ പ്രകൃതമാണ്. പക്ഷെ എന്ത് തോന്നിയാലും കൻട്രോൾ വിടരുത് മാന്യമായ വസ്ത്രധാരണവും നിയമവും വന്നാലേ നമ്മുടെ നാട്ടിലെ പീഢനങ്ങൾ കുറയൂ. എന്ത് ചെയ്താലും അവരുടെ സ്വാതന്ത്ര്യമല്ലേ എന്ന് പറയുന്നത് പൊള്ളയായ വാദമാണ്.
@mgvishnu1192
@mgvishnu1192 3 жыл бұрын
ഇത്തരത്തിൽ ഉള്ള കോമഡി നടക്കുമ്പോൾ girls അവിടെ നിന്നും എണീറ്റു പോവുകയോ അതിനെ വിമർശിക്കുകയോ ചെയ്യണം അപ്പോൾ തന്നെ. അപ്പോൾ ഇ രീതിയിൽ ഉള്ള കോമഡി അവതരിപ്പിക്കുന്നത് എതിർപ്പിന് കാരണം ആകും എന്ന് ഇത്തരത്തിൽ കോമഡി അവതരിപ്പിക്കുന്നവർക് മനസിലാകും
@sreelakshmis2917
@sreelakshmis2917 3 жыл бұрын
Satym ath njanum vicharichu........Miya adakkam irunnu chirikkuaanu😏
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
Athe athanu vendath
@surya-rc8xw
@surya-rc8xw 3 жыл бұрын
സ്ത്രീകളെ ആക്ഷേപിച്ചുകൊണ്ടുള്ള ഇമ്മാതിരി കോപ്രായങ്ങൾ കാണിക്കുമ്പോൾ, അത് കണ്ട് ചിരിക്കുന്ന പെണ്ണുങ്ങളുടെ ചിന്താഗതി ഏതാണെന്നു തന്നെ മനസിലാകുന്നില്ല.
@theonlychild4719
@theonlychild4719 3 жыл бұрын
കുശുമ്പ്... Allaand എന്ത്
@piratemoviefan1517
@piratemoviefan1517 3 жыл бұрын
Sathyam.
@prathsath
@prathsath 3 жыл бұрын
Makes them think they are better than other women
@surya-rc8xw
@surya-rc8xw 3 жыл бұрын
@@prathsath 👍
@vineethgeorge7722
@vineethgeorge7722 3 жыл бұрын
Social conditioning
@PonnuDeena
@PonnuDeena 3 жыл бұрын
പണ്ടൊക്കെ ബസിൽ ചുരിദാറിൻ്റെ കൂടെ loose പാൻ്റ്സ് ഇട്ട് നിൽക്കുമ്പോൾ മനസ്സിൽ ഉള്ള പേടി ഇതിൻ്റെ വള്ളി എങ്ങനും പുറത്ത് ഉണ്ടെങ്കിൽ എവിടെ എങ്കിലും ഉടക്കി ലൂസ് ആയെങ്കിൽ പാൻ്റ് മൊത്തത്തിൽ ഊരി പോകും എന്നുള്ളത് ആയിരുന്നു. അല്ല ഒരാൾ പാൻ്റിൻ്റെ അറ്റം ചവിട്ടി പിടിച്ചാൽ പോലും ചിലപ്പോൾ ഊരി പോകാൻ ചാൻസ് ഉണ്ട്... ലെഗ്ഗിൻസ് വന്നപ്പോൾ aa പേടി ഇല്ലാതെ ആയി... പക്ഷേ "മാന്യത" അല്ലാത്തത് കൊണ്ട് കോളേജിൽ പോകുമ്പോൾ ലെഗ്ഗിൻസ് ഉപയോഗിക്കാൻ അനുവാദം ഇല്ലായിരുന്നു കേട്ടോ... വസ്ത്ര സ്വാതന്ത്യം നെഞ്ചിൻ്റെ മുകളിൽ വരെ മുണ്ട് മടക്കി കെട്ടി വേചേക്കുന്ന, ആടുതോമ മാർക്ക് മാത്രം... അത് heroism, ith അയ്യേ
@sanjana8600
@sanjana8600 3 жыл бұрын
Sathyam ente uniform pants valare uncomfortable aarnnu...koppile valli
@NowYouKnow-Malayalam
@NowYouKnow-Malayalam 3 жыл бұрын
Aa valli idunna place il oru elastic fit cheythal mathi.. oru cheriya hack aanu 👍
@PonnuDeena
@PonnuDeena 3 жыл бұрын
@@NowYouKnow-Malayalam : ipo ellam elastic aanu 😀😀..
@sabareeshcp4701
@sabareeshcp4701 3 жыл бұрын
Valli edth ullilot ital pore🤔 joggers ok idumbo NjN angana cheyya 🤷🏻
@PonnuDeena
@PonnuDeena 3 жыл бұрын
@@sabareeshcp4701 mathi... Anganeya ellarum cheyyaru... Still it can happen to be loose , ith daily ulla pani alle.... In ideal world, everything would be perfect, not in tha actual
@sreejithprakash13s36
@sreejithprakash13s36 3 жыл бұрын
കൂടുതൽ പെൺകുട്ടികൾ ഇതിനെതിരെ പ്രതികരിക്കണം,നിങ്ങളെ കൊറേ പേര് കുറ്റപ്പെടുത്തുകയും ചെയ്യും ,പക്ഷേ അതൊക്കെ നല്ല ഒരു മാറ്റത്തിന് വേണ്ടി ആണെന്ന് കരുതി നിങ്ങളുടെ ശബ്ദം ഉയർത്തുക,,,❤️
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
🥰🥰
@kanmashi1918
@kanmashi1918 2 жыл бұрын
@@user-gh1xn7lv7e സത്യം. നമ്മുക്ക് comfortable ആണെന്ന് തോന്നുന്ന ഏത് ഡ്രെസ്സും ഇടാം. ഞാൻ +2പഠിക്കുമ്പോൾ ഒരു കടയിൽ ഡ്രസ്സ്‌ എടുക്കാൻ പോയി. Sails girl ente oru relative ayirunnu. Avar njn sholl itathathin nallapole പറഞ്ഞു. എന്നിട്ട് കടയിൽ നിന്ന് ഒരു sholl vangi ഇടീപ്പിച്ചേ വിട്ടുള്ളു. അന്ന് എനിക്കൊന്നും പ്രതികരിക്കൻ പറ്റിയില്ല. But ippo അവരുടെ മകൾ sholl ഇടാതെ നടക്കുന്നതിന് അവർക്ക് യാതൊരു പ്രേശ്നവും ഇല്ല. പറഞ്ഞു വരുന്നത് നമ്മൾ itta ഡ്രസ്നേ വിലയിരുത്തുന്നവർ സ്വന്തം മക്കൾ എന്തിട്ടാലും പ്രശ്നം ഇല്ലാത്തവരാണ്. So അവർ പറയുന്നത് mind ചെയ്യണ്ട 🙌പ്രെതികരിക്കേണ്ട ഇടത് പ്രതികരിക്കുക എന്നെപോലെ മിണ്ടാതെ ഇരിക്കരുത് 🤕
@Rithi_Rekha
@Rithi_Rekha 3 жыл бұрын
എനിക്ക് തോന്നുന്നത് വസ്ത്ര ധാരണത്തെ കുറിച്ച് ഏറ്റവും കൂടുതൽ കമന്റ് പറയുന്നത് സ്ത്രീകൾ തന്നെയാണ്.... അതിടാൻ പാടില്ല ഇതിടാൻ പാടില്ല എന്നൊക്കെ.... വിമൻസ് കോളേജിൽ ആണ് പഠിച്ചത്. ചില കുല സ്ത്രീകളെ സഹിക്കാൻ പറ്റില്ല 🤦‍♀️
@indu_krishna98
@indu_krishna98 3 жыл бұрын
സോഷ്യൽ മീഡിയകളിൽ മാത്രമല്ല എല്ലാരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യം ആണ് കല്യാണം കഴിഞ്ഞാൽ ആണുങ്ങളുടെ സ്വാതന്ത്രം പോയി എന്ന്. പിന്നെയുമുണ്ട്... ഭാര്യ മരിച്ചവൻ ഭാഗ്യവാൻ, പെണ്ണ് കെട്ടിയാൽ കണ്ണ് കെട്ടി എന്ന് തുടങ്ങിയുള്ള വളരെ മോശമായി ഉള്ള പോസ്റ്റുകളും കമന്റ്കളും. ഇവർക്ക് എങ്കിൽ കെട്ടാതിരുന്നുകൂടെ എന്ന് ചിന്തിച്ചുപോയി.സ്ത്രീകളല്ലേ ശെരിക്കും കല്യാണം കഴിഞ്ഞാൽ ബുദ്ധിമുട്ടുന്നത്... ചേട്ടൻ ഇതിനെക്കുറിച്ച ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@noorahishaq6647
@noorahishaq6647 3 жыл бұрын
Exactly..pls do a video on this @jbi
@indu_krishna98
@indu_krishna98 3 жыл бұрын
@akhil krishnan undaayirikkam pakshe eppozhum social media charchakalil sthreekal kuttakkkaarallenkil polum nyaayeekarikkappedaarilla.social media yil ulla oru trend aanu bhaarya enn parayunna vasthu entho aanungale budhimuttikkan ullathaanenn chithreekarikkuka ennullath. Athinte toxity aanu njn udeshichath
@indu_krishna98
@indu_krishna98 3 жыл бұрын
@Ma Dong Seok fans you can see a truth behind that joke part.njn udeshichath social mediayil itharathil oru generalised aaya talk und ennaanu. Athil bhaarya, kalyanam enniva purushanmaarkk chekuthan kurish kandapole aanenn parayappedunnund
@anju-gr6qp
@anju-gr6qp 3 жыл бұрын
ലേഡീസിനെ കളിയാക്കി വരുന്ന പോസ്റ്റ്സ് ഫോർവേഡ് ചെയ്യില്ല .. അത് Ladies തന്നെ ഇട്ടാൽ അവരോട് പറയും ഇത് ശരിയായില്ല എന്ന് ..അത് comedy ആയി Ladies നു തന്നെ തോന്നിയാൽ എന്തു ചെയ്യാനാ ..
@SanjuSanju-os3my
@SanjuSanju-os3my 3 жыл бұрын
ലെഗ്ഗിങ്സ് മോശമായ വസ്ത്രമാണെന്ന് ആരാ പറഞ്ഞതെന്ന് അറിയുമോ മുണ്ട് മടക്കികുത്തി നടക്കുന്ന ആൾക്കാരാ 😌, സാരി ഉടുത്തിട്ട് വയറും പുറകും, ലൈനിങ് ഇല്ലാത്ത ബ്ലൗസ് ഇട്ട് ബ്രാ കാണിക്കുന്ന ചേച്ചിമാരും 😂
@sangeethas.k.s2892
@sangeethas.k.s2892 3 жыл бұрын
😂
@quartyqr1929
@quartyqr1929 3 жыл бұрын
😂😂
@theonlychild4719
@theonlychild4719 3 жыл бұрын
Hoh അത് പറഞ്ഞപ്പഴാ, എൻ്റെ ഓഫീസിൽ ഒരു മാഡം ഉണ്ട്. നല്ല തടിയുള്ള ആളാ, ബ്ലൗസ് ൻ്റെ പുറം കണ്ടാൽ പുത്തരിക്കണ്ടം മൈതാനത്ത് ചെന്ന പോലെയാ. ആ സ്ത്രീക്ക് ഞാൻ ലെഗ്ഗിൻസ് ഇടുമ്പോ തൊടങ്ങും കൃമികടി😡 അവരുടെ പുറവും വയറും ഒന്നും പുറത്ത് കാണുന്നതിന് ഒരു കുഴപ്പവും ഇല്ല 🙄 ഒരു മറുത
@nandar3496
@nandar3496 3 жыл бұрын
സാരി ഉടുത്തു വയറു കാണിക്കാം അപ്പോ സദാചാരം ഇല്ല... 😀
@TheKatChatStories
@TheKatChatStories 3 жыл бұрын
@@nandar3496 yes..crop top itta kozhapam
@Vishnu6183
@Vishnu6183 3 жыл бұрын
ഇനിയും മാറാത്ത കുറെ ടീംസ് ഉണ്ട്.. എന്ന് മാറുമോ എന്തോ🤦🏻‍♀️
@MonkeydLuffy-vz7xh
@MonkeydLuffy-vz7xh 3 жыл бұрын
Avar chavanam ayyine
@anaghathomas7355
@anaghathomas7355 3 жыл бұрын
അവരൊക്കെ മാറുംമ്പോഴേകും ലോകം അവസാനിക്കാൻ ആകും 🥴
@asifasana7470
@asifasana7470 3 жыл бұрын
Mangalam Television..."nammal enth dharikkum"... athonnu kaanunnath naannakum 😁😆 ...Rj sumi um und
@san.jan.a
@san.jan.a 3 жыл бұрын
Enthengilum marumenn prethikshikam
@Vishnu6183
@Vishnu6183 3 жыл бұрын
@@asifasana7470 feeling so disgusted 🤮.. മറ്റുള്ളവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കണം എന്ന് പറയാതെ പറയുന്നു..
@treesa8385
@treesa8385 3 жыл бұрын
Leggings എന്നത് ഒരു comfert ഡ്രെസ് ആണ്.. ലെഗ്ഗിൻസ് & കുർത്തി ഇട്ടാൽ സ്ലിറ്റ് ഇച്ചിരി കേറി പോയ.. Hip area കുറച്ചു കണ്ടാൽ തുടങ്ങും സദാചാരം.... പക്ഷെ സാരി അങ്ങനെ ഉടുത്താൽ പ്രശ്നം ഇല്ല... ഇതെന്താ ഇങ്ങനെ ..... പ്രളയം സമയത്തു സാരി, ഷാൾ ഒക്കെ ഇട്ട് നിൽക്കുന്ന ആൾക്കാരെ രക്ഷിക്കാൻ ഒത്തിരി പ്രയാസം ആണ്ന്ന് രെക്ഷ പ്രവത്തകൾ പറഞ്ഞു.. ഷാൾ ഇടാത്തതിന് വഴക്ക് പറയുന്ന കാമുകന്റെ കലിപ്പ് കണ്ട് like അടിച്ചുവരെ ഒക്കെ ഓർമ വരുന്നു..., എന്തിനാടെ ഇങ്ങനെ ജീവിക്കുന്നേ
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 3 жыл бұрын
European: I found an app,it will change the world Mallu: let's talk about the leggings 🤮
@pathuzzzz
@pathuzzzz 3 жыл бұрын
Leggings mukyam bigile🤭
@anaghathomas7355
@anaghathomas7355 3 жыл бұрын
Leggings vannond jeans rekshapett 😂ennalum und kuttam parayunnavar
@surya-rc8xw
@surya-rc8xw 3 жыл бұрын
പ്രമുഖ ഡോക്ടർ മാർ വരെ ഇതിനെ കുറിച്ചാണ് ചർച്ഛിക്കുന്നത്. Eg : Dr.rajithkumar😁
@anaghathomas7355
@anaghathomas7355 3 жыл бұрын
@@surya-rc8xw 😂😂ath polich
@sonasept
@sonasept 3 жыл бұрын
സ്ത്രീകളുടെ വസ്ത്രധാരണത്തെ ഏറ്റവും കുറ്റപ്പെടുത്തുന്നത് സ്ത്രീകൾ തന്നെയാണ്.
@reahhlol3303
@reahhlol3303 3 жыл бұрын
ഒരുപാട് പെൺകുട്ടികൾ ഇനി ഒന്ന് പ്രതികരിക്കണം.
@aryalekshmi2289
@aryalekshmi2289 3 жыл бұрын
Chetta, penkuttikale jathakathinte peru paranju financial stability attain cheyyunnathinu munp kalyaanam kazhippichu ayakkunnathil Jyolsyanmarude pankine patti oru video cheyyumo 🙂
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
Sathyam😒
@liergameryt8585
@liergameryt8585 3 жыл бұрын
Sathyam, ithil oru video venam plzz🙁🥺
@vaishnaviv9197
@vaishnaviv9197 3 жыл бұрын
Ente college il sexual harassment ne pattiyulla oru awareness class undayirunnu. Class edukkunathu oru advocate anu .nangalude college il Bcom part time teacher um anu. She said" sexual abuse koodan karanam ladies nte dressing anu".oru sthree -Teacher -advocate thanne students nodu ingane parangal. Annathode education and knowledge thammil oru bhandhavum illa ennu Enikku manasilayi
@MeghaNM1248
@MeghaNM1248 3 жыл бұрын
ഒരു ലെഗ്ഗിൻസ് ആങ്ങള ഇണ്ടാർന്നല്ലോ 😄. എവിടെയാണോ എന്തോ 🥴
@arjunjoshy3609
@arjunjoshy3609 3 жыл бұрын
Yeah true spot by faju😬
@shynit1106
@shynit1106 3 жыл бұрын
Faaaju
@akhi6320
@akhi6320 3 жыл бұрын
ഇത് കണ്ടപ്പോൾ 2 വർഷം മുമ്പ് നാട്ടിലെ ഗ്രന്ഥാലയം വാർഷികാഘോഷത്തിന് സംഘടിപ്പിച്ച "ജയരാജ് വാര്യർ ഷോ" ഓർമ വന്നു. അങ്ങേര് സ്ത്രീകളെപ്പറ്റി വളരെ അപഹാസ്യമായി double meaning കോമഡി വെച്ച് കാച്ചി, അത് കേട്ട് കുലുങ്ങി കുലുങ്ങി ചിരിച്ചതോ കുറേ സ്ത്രീകൾ തന്നെ 😬. എന്തു കൊണ്ടോ അന്നെനിക്ക് ചിരി വന്നില്ല.ഇങ്ങനെ കുറെ എണ്ണം ഉണ്ട്,ആശയ ദാരിദ്ര്യം കൊണ്ടായിരിക്കണം ഇവരൊക്കെ സ്ത്രീകളെ തെരഞ്ഞ് പിടിച്ച് ട്രോളുന്നത്.ഒരുമാതിരി "പട്ടി show കൾ"😬😬👎👎👎👎
@kva9972
@kva9972 3 жыл бұрын
അപ്പോൾ തന്നെ എണീറ്റു എതിർപ് പ്രകടിപ്പിക്കണം ആയിരുന്നു. പിന്നെ അയാൾ ഇത് ആവർത്തിക്കുന്നതിന് മുൻപ് ഒന്നു ചിന്തിക്കും
@akhi6320
@akhi6320 3 жыл бұрын
Ann athinulla dhyram indayilla,ippo aayrinnel theerchayayum cheythene😎👍
@ahijarv3196
@ahijarv3196 3 жыл бұрын
Yes.ente nattilum vnnirunnu. same show.
@dhanyarajan5496
@dhanyarajan5496 3 жыл бұрын
Enikkum orma vannathu pandeppozho kanda oru jayaraj warrier show aanu .. shawl idunnathil vanna changes, ethokkayo cinemayil naayika ittirikkunna back il valli kondu kettunna blouse, .. angane endokkayo paranju ... I think I was in my teens at that time .. ee kaaryam okke endu comedy irikkunnu ennu annu kure aalochichu .. pinne kurachu varsham kazhinju aanu ithiloru toxicity okke undu ennu manasilaayathu..
@akhi6320
@akhi6320 3 жыл бұрын
@@dhanyarajan5496 exactly.
@femichirayil7266
@femichirayil7266 3 жыл бұрын
ഞാന്‍ top ഇടുമ്പോൾ pant ഇടാറില്ല. ഒരുപാട്‌പേര്‍ ചോദിക്കാറുണ്ട് നിന്റെ pant എവിടെ എന്ന്‌. എനിക്ക് pant ഇല്ലാതെയാണ് comfortable. കാലില്‍ oru കാട് പോലെ രോമം ഇരിക്കുന്നതും കാണുന്നവരെ ബുദ്ധിമുട്ടിക്കുന്നു എന്ന് തോന്നുന്നു .എന്റെ കാലിലെ രോമം എനിക്ക് പ്രശ്‌നം ഇല്ലാത്തിടത്തോളം ഞാൻ മറ്റുള്ളവരുടെ അടിമുടിയുള്ള നോട്ടവും comment അടിയും മുഖവിലക്ക് edukunnetheyilla
@seethalakshmi1036
@seethalakshmi1036 3 жыл бұрын
ഞാനും അതേ. മുട്ടിന് താഴെ ഇറക്കമുള്ള ടോപ് ആണെങ്കിൽ ഞാൻ പാന്റ് ഇടാറില്ല. പക്ഷെ കാണുന്നവർക്കൊക്കെ അത് വല്യ പ്രശ്നമാണ്. അതുപോലെ തന്നെ മുടിയുടെ കാര്യവും. ഞാനെന്റെ മുടി തോളൊപ്പം വെച്ച് വെട്ടി. അതിന്റെ ബുദ്ധിമുട്ട് ഇപ്പോഴും നാട്ടുകാർക്കും വീട്ടുകാർക്കും മാറിയിട്ടില്ല.
@SanjuSanju-os3my
@SanjuSanju-os3my 3 жыл бұрын
എന്നെ അങ്ങനത്തെ ടോപ് ഇടാൻ സമ്മതിക്കില്ല വീട്ടിൽ 😕
@anaghathomas7355
@anaghathomas7355 3 жыл бұрын
@@seethalakshmi1036 മുടി വെട്ടലും dressing um oke നാട്ടുകാർക്ക് അവകാശപെട്ട പോലെയാ അവരുടെ സംസാരം🥴🥴
@theonlychild4719
@theonlychild4719 3 жыл бұрын
@@seethalakshmi1036 njan onnu mudi vettan sramam thidangiyitt Kure kaalam aayi 🙄
@asifasana7470
@asifasana7470 3 жыл бұрын
❤👍
@appur6478
@appur6478 3 жыл бұрын
Jeans and tops ettavum comfortable aaya dress aanu enik.. Usually athyavasam erakamulla tops anau use cheyyarulladh.. Adhu enik short dress kollilanoke thoniyatalla.. Njan comfortable allathondanu.. Aa enod neighbor chechi vannu paranjitund.. Ente molu ee vaka vrithiketta dress onum idarilla.. Ente kettyon avale kollumoke.. Avalu manyamaya dress mathre idarollu.. Aa kuttik oro day oro color ulla innerwear mathre use cheyyavu enna timetable vare indakiyernu aa thalla..swandhamayi oru innerwear polum edan pattatha aa kuttiye orkumbo vishamam thonunu
@adhilaadhi5692
@adhilaadhi5692 3 жыл бұрын
പബ്ലിക് പ്ലാറ്റ്ഫോമുകളിൽ ഇത്തരം പ്രസ്താവനകളൊക്കെ കൂളായിട്ട് പറയാനും അത് കേട്ടിങ്ങനെ ആസ്വദിച്ചു ചിരിക്കാനുമൊക്കെ ഒരു റേഞ്ച് വേണം ... പുരോഗമിച്ചു പുരോഗമിച്ചു പുറകോട്ട്🤦‍♀️
@rnewc1520
@rnewc1520 3 жыл бұрын
*ഇക്കാലത്തും ചുരിദാറിൻ്റെ സ്ലിട്ടും ലെഗിങ്സും നോക്കി നടക്കുന്നവരുണ്ടോ??*
@pathuzzzz
@pathuzzzz 3 жыл бұрын
Ndha samshayam dharalam alkarund🤮
@bloombloom1233
@bloombloom1233 3 жыл бұрын
Und
@itsme3600
@itsme3600 3 жыл бұрын
ഇഷ്ടം പോലെ ഉണ്ട്
@krishnapriya5189
@krishnapriya5189 3 жыл бұрын
NEVER EVER COMMENT ON COSTUMES🖤🙂 - DIMPAL BHAL bb3
@reshmiajayan7142
@reshmiajayan7142 3 жыл бұрын
@amrutha1699
@amrutha1699 3 жыл бұрын
സ്ത്രീകളുടെ കാലു കാണുമ്പോൾ online ആങ്ങള മാന്നാർ മത്തായിയിലെ എൽദോ ആയി മാറും... ആ കാലുകൾ എന്റേതാണ്.😖
@shira5683
@shira5683 3 жыл бұрын
സത്യത്തിൽ മറ്റൊരാളെ ഒരു തരത്തിലും ബാധിക്കാത്ത ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യേണ്ടി വരുന്നു എന്നത് തന്നെ നമ്മുടെ ദുരന്തം ആണ്. 😕
@vishnukaradan
@vishnukaradan 3 жыл бұрын
നമ്മളെപ്പോഴും നമുക്ക് ചുറ്റുമുള്ള ആളുകളുടെ ആവറേജ് ആണ്.... അതാണ്‌ പ്രശ്നം.
@thedevilzzx7616
@thedevilzzx7616 3 жыл бұрын
ഉവ്വ എന്റെ ഫ്രണ്ടിന് ഒരു ചേട്ടൻ ഉണ്ട്.... അയാൾ ഒരിക്കലും അവളെ ഇമ്മാതിരി ലെഗ്ഗിൻസ് പോലുള്ള tight ആയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കാൻ സമ്മതിക്ക്കില... അവളുടെ വീട്ടിൽ പോകുമ്പോൾ മിക്കപ്പോഴും അവളെ ഷോർട്സ് ഇട്ടു നില്കുന്നതിനു വഴക്ക് പറയാറുണ്ട്......
@akhilamathew197
@akhilamathew197 3 жыл бұрын
ഞാൻ എൻ്റെ WhatsApp ൽ ഒരു DP ഇട്ടപ്പോൾ എൻ്റൊരു ഫ്രണ്ട് ചോദിച്ചു, കുലസ്ത്രീകളും പുരുഷന്മാരും ഒന്നും വന്നില്ലേ critisis ചെയ്യാൻ എന്ന്, നിർഭാഗ്യവശാൽ ആദ്യത്തെ കുലസ്ത്രീ എൻ്റെ അമ്മ തന്നെ ആയിരുന്നു.🤣🤣🤣
@HD-cl3wd
@HD-cl3wd 3 жыл бұрын
ആൺകുട്ടികൾക്കു കൂടി ലെഗ്ഗിൻസ് ഉണ്ടാരുന്നു എങ്കിൽ 😭...comfortable ആയി നടക്കാമായിരുന്നു...
@indu_krishna98
@indu_krishna98 3 жыл бұрын
😆
@abdulsamad2430
@abdulsamad2430 3 жыл бұрын
Leggings were actually invented for men or men started wearing them. Just like high heels, makeup, skirts, crop tops, some names like Ashley, Kim, Addison, purses and corsets. Bonus point: Victoria's Secret were originally supposed to be a place for men where they could by lingeries for their wives without feeling embarrassed. Thank you.
@HD-cl3wd
@HD-cl3wd 3 жыл бұрын
@@abdulsamad2430 great words bro...Thank you too
@HD-cl3wd
@HD-cl3wd 3 жыл бұрын
@akhil krishnan അതും ശരിയാണ് 😂...എന്നാലും insert ചെയ്യാതെ പോകുമ്പോ ഇടാമല്ലോ 👍
@Sun.Shine-
@Sun.Shine- 3 жыл бұрын
ഇതു പറഞ്ഞപ്പോ ballet കളിൽ പുരുഷന്മാരുടെ pants ഒന്ന് പോയി നോക്കുന്നത് നല്ലതായിരിക്കും 😬 ഒരു ഉദാഹരണത്തിന് ✌️
@sahlakamaruddeen9326
@sahlakamaruddeen9326 3 жыл бұрын
Came across such a toxic judgement too recently (not on leggings, but on much more saggy outfit, though that is not the matter to be mentioned)...but the irony is, that was not from public. It was from family members who justified their attitude as a prevention from certain disgusting eyes around. I donno why should we care about all the barking dogs around 😬😡🤬
@FaithnHope365
@FaithnHope365 3 жыл бұрын
" Pralobhanangalkku karanamakunnu " ennanu Lola hrudayarum, parasneham enneee thamogunangalal niranjavar (kazhukan kannukale pedichittum (-ivare poornamayum kuttam parayan pattilla, molested ayal GAJAKESARI samoohathile chilarude vadam avalude vasthrathm enne pralobhippichu ennanalloo ), nattukarude character certificate kittan nokkunna sthreekalum , adayam paranja kazhukan kannukalkku udamakalaya asleela manobhavathode oru penninte sareerathe nokkunna gajakesarikalaya "online/ offline ANGALAMAR, AMMAVANMAR, KOCHCHANMAR,VALYACHANMAR,NANAMA MARANGAL, POTHU STHALALNGALILE ABHYUDAYA KAMSHIKIKAL ENNU VILIKKAPEDUNNA NJARANBANMARAYA Sakala purusha Prajakalum ee categoryil pedunnu ) parayunnu. 😌
@solitude5948
@solitude5948 3 жыл бұрын
This reminds us of the time when Yesudas commented about women wearing jeans and how bad it is for the culture . Irrespective of his status , Yesudas got cancelled hard for his comments. That was almost 8 years ago . If we can expose someone like Yesudas for his regressive comments, we can expose anyone to create a more liberal and progressive Kerala.
@akhilak623
@akhilak623 3 жыл бұрын
Mundum madaki kuthi bike il kavachu irunnu poovumbol kaanunna athrem irachi(meat) leggings il kaaanan patilla🙄
@38archanavijayan62
@38archanavijayan62 3 жыл бұрын
Eee leggings ney complaint cheyyunna Ammavanmaarde search history onnn parishodhikkendathaan
@indu_krishna98
@indu_krishna98 3 жыл бұрын
Its all about the way they r looking. Like മഞ്ഞപ്പിത്തം ഉള്ളവർക്ക് കാണുന്നതൊക്കെ മഞ്ഞ തന്നെ...
@junabr930
@junabr930 3 жыл бұрын
തീർച്ചയായും സമൂഹത്തിൽ മാറ്റം ഉണ്ടാകുന്നുണ്ട് പക്ഷേ അതു വരേയ്ക്കും എത്ര സ്ത്രീകൾ രക്തസാക്ഷി ആകേണ്ടി വരും അതാണ് പ്രശ്നം
@syamaprabha5389
@syamaprabha5389 3 жыл бұрын
കേരളത്തിലെ പ്രശസ്ഥമായ ഒരു women's കോളേജിൽ 2014 ഇൽ ഒരു കോമ്പറ്റിഷൻ നു പോയപ്പോൾ അവിടെ chief guest ആയി വന്ന ഒരാൾ ജീൻസ് ധരിച്ച ഒരു പെൺകുട്ടിയെ നോക്കി ചുരിദാർ ന്റെ മാഹാത്മ്യത്തെ പറ്റി ഉള്ള ക്ലാസ്സ്‌ വാ തോരാതെ പറഞ്ഞതും അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പെൺകുട്ടികൾ ധരിക്കുന്നതിൽ മാന്യമായ ഒരേ ഒരു വസ്ത്രം ചുരിദാർ ആണ് എന്ന് പറഞ്ഞതും ഓർത്തു പോകുന്നു. NB- അദ്ദേഹത്തിന്റെ topic പരിസ്ഥിതി ആയിരുന്നു
@sreelakshmis2917
@sreelakshmis2917 3 жыл бұрын
Eath college aarnnu........we churidarum paristhithyum thammilulla bandham..🤔🤔🤔🤔🤔
@syamaprabha5389
@syamaprabha5389 3 жыл бұрын
@@sreelakshmis2917 അതാണ് എനിക്കും അന്ന് മനസിലാകാതെ ഇരുന്നത്. അദ്ദേഹം സംസാരിക്കാൻ നിയോഗിച്ച topic(പരിസ്ഥിതി ) നെ പറ്റി വളരെ കുറവ് മാത്രം സംസാരിച്ചു. വെറുതെ വിഷയത്തിൽ നിന്ന് വഴുതി സംസാരിച്ചു.
@Nerdy__keisha
@Nerdy__keisha 3 жыл бұрын
എന്റെ ഒരു കസിൻ ചേട്ടൻ ഒരു കൈയ്ക്കുഞ്ഞുള്ള പ്രേഗ്നന്റ് ആയ ഭാര്യയെ ചുരിദാർ ഇടാൻ സമ്മതിക്കില്ലായിരുന്നു എവിടെ പോകുമ്പോഴും സാരി ധരിക്കണം കാരണം അത് മാന്യത ഇല്ലാത്ത വസ്ത്രം ആന്നെന്നു😡
@aryagopakumar198
@aryagopakumar198 3 жыл бұрын
Pregnancy സമയത്ത് ഏറ്റവും comfortable ആയ ഡ്രസ്സ്‌ വേണം ഇടാൻ. ആ സമയത്ത് സാരി പോലെ അപകടം ഉണ്ടാകാൻ ചാൻസ് ഉള്ള വേറെ ഒരു ഡ്രെസ്സില്ല.
@Kp6768-i6e
@Kp6768-i6e 3 жыл бұрын
ഇത് കണ്ടപ്പോൾ ഓർമവന്നത് എന്റെ ഒരു ഫ്രണ്ടിനെ ആണ്, അവൾക്ക് മോഡേൺ വേഷങ്ങൾ ഇടാൻ ഇഷ്ടമാണ് pashe ഒരിക്കലും ഇടാറില്ല അതെന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞത് അത് lover സമ്മധിക്കുന്നില്ലെന്നാണ്, ചുരിദാർ ഇട്ടാൽ പോലും എന്തെകിലുമൊക്കെ കുറ്റം കണ്ട് പിടിക്കും, സ്വന്തമായിഎന്ത് വേഷം ധരിക്കണം എന്നുപോലും പലരും lover നോഡ് ചോദിച്ചു അനുവാദം വാങ്ങി അവർ സമ്മതിക്കുവാണേൽ മാത്രം അത് dharikkunnu എന്നിട്ട് അതിനു ഒരു ഓമന പേരും caring, കൂടുതലും പെൺകുട്ടികൾ തന്നെയാണ് ഇതുപോലെ പിന്തിരിപ്പന്മാരെ പ്രോത്സാഹിപ്പിക്കുന്ന ത്
@yamika8728
@yamika8728 3 жыл бұрын
Leggings use cheyunna kutti ennaayirunu work cheyyna sthalath ente peru. Dat too in a corporate firm. Avidanu resign cheyumbo, sent off nu oru well educated guy parayaanu, adyam leggings use cheyunnond enne kandoodayirunu. Pine parichayapetapo pavamanu ennu thoni ennu 🤣🤣🤣🤣...
@meera3222
@meera3222 3 жыл бұрын
Ath eth corporate firm?
@yamika8728
@yamika8728 3 жыл бұрын
@@meera3222 athinenthu prasakthi aanivde????
@meera3222
@meera3222 3 жыл бұрын
@@yamika8728 oh. It does have prasakthi.. pala firmukalm employee friendly atmosphere aan provide chyunne.. tangal paranja pole olla feedback avr sherikm tannengil kudos to you for resigning from that place.🤷🏻‍♀️
@Dragon_lilly22
@Dragon_lilly22 3 жыл бұрын
🙄🤦‍♀️🤭Ayyo enganem alkaru undo😐, ee leggings nu enta etra prashnam kanane manasilakunnilla,nalla comfort alle, mattethu pand top eduta pant vera cloth vangi thaypikkanam, ethu eppo easy alle different colors und, black anel ella color tops nodum suit avum angana enthelam,ethu vallom etharam mandanmarku ariyo😏
@anaghathomas7355
@anaghathomas7355 3 жыл бұрын
എൻ്റെ clgile ടീച്ചേഴ്സ് കൂടുതൽ പേരും ലെഗിൻ ആണ് use ചെയ്യണേ...അത് കണ്ട് ഇവരൊക്കെ ടീച്ചേഴ്സ് ആണോ നി ചൊതിച്ച ലെഗിങ്സിൽ നിന്ന് പുറത്തിറങ്ങാത്ത ചിലരുണ്ട്...ലെഗ്ഗിൻസ് നും പ്രായം 😂😂😂😂
@anakha1415
@anakha1415 3 жыл бұрын
His words made me so uncomfortable..how come those women are just laughing 😑🙄
@rishimadhav3441
@rishimadhav3441 3 жыл бұрын
Sthreekalude leggins pole thanne oru timil trending aarunnu aanpillarde low waste pant, thalamudi okke🦅
@gayathri8480
@gayathri8480 3 жыл бұрын
NEVER EVER COMMENT ON COSTUME ❗❗
@sakeenasakeena807
@sakeenasakeena807 3 жыл бұрын
Njan ithinu vendi kathirukkayirunnu Thank you bro😍
@nivedithabalakrishnan5766
@nivedithabalakrishnan5766 3 жыл бұрын
അല്ലാത്ത പാന്റ് ഊരാനും ഇടാനും പാടാണ്. പക്ഷേ leggins എല്ലാ രീതിയിലും എളുപ്പമാണ്.... ധരിക്കാൻ ഉള്ള എളുപ്പം. Stretching ആണ്. അല്ലാത്ത പാന്റ് ആണേൽ ബാത്റൂമിൽ കേറുമ്പോൾ, ഫുഡ് കഴിച്ചു വയർ കുറച്ച് വീർക്കുമ്പോൾ ഒക്കെ പാടാണ്. പിന്നെ അധികം വിലയും ഇല്ല. 😊... അല്ലെങ്കിൽ തന്നെ വസ്ത്രത്തെ കുറ്റപ്പെടുത്തുന്ന ആൾകാർ കാണുന്നതിനെ കളും അശ്ലീലം എനിക്ക് പഴയ കാലത്താണ് തോന്നുന്നത്.. 😁 ബ്ലൗസ് എന്തിനാണ് ധരിച്ചത് എന്ന് പോലും തോന്നി പോകും. അത്രയും transperent ആണ്. 80 കളിൽ.. 😁😁😁😁. ശരീരം കാണുന്നത് ആണ് അശ്ലീലം എങ്കിൽ അത് ഇപ്പോളാണ് കുറഞ്ഞത്
@lavendersky8917
@lavendersky8917 3 жыл бұрын
ഓരോ കാലത്തും ലഭ്യമായ വസ്ത്രങ്ങള്‍ ആണ് ആളുകള്‍ ധരിക്കുന്നത് . പിന്നീട് തിരിഞ്ഞ്നൊക്കുമ്പൊള്‍ അതിലൊക്കെ കുറവ് തോന്നുന്നത് സ്വഭാവികം .
@nivedithabalakrishnan5766
@nivedithabalakrishnan5766 3 жыл бұрын
@@lavendersky8917 അത് ഈ വിമര്ശകര് മനസ്സിലാക്കേണ്ടത് ആണ്..
@vijuvv584
@vijuvv584 3 жыл бұрын
പുറത്തു പറയരുത് അത്‌ കൊള്ളാലോ..... ❤
@akks3998
@akks3998 3 жыл бұрын
ഇതൊക്കെ കാണുമ്പോഴേ അറിയാം racism body shaming patriarchy ഇപ്പോഴും ഉണ്ടെന്ന്.
@luxfero8867
@luxfero8867 3 жыл бұрын
Patriarchy , athinu oru example parayo bro, presently Not the definition*.
@anaghathomas7355
@anaghathomas7355 3 жыл бұрын
@@luxfero8867 dowry related incidence ath oru patriarchy alle..ath maritilalo..innale thanne ethra calls aanu manorama newsil vannath ath oru eg. Alle
@luxfero8867
@luxfero8867 3 жыл бұрын
@@anaghathomas7355 patriarchy basically means male dominance. So dowry engane aanu ath aayt relate cheyyunne. The girls father gives his wealth to the bride groom as a token or for the surety to take care of girl. Or as a gift. It was part of a social custom. And everybody was okay with it during that time.. Ithil evide aanu patriarchy?
@anaghathomas7355
@anaghathomas7355 3 жыл бұрын
@@luxfero8867dominate cheyyunnath kondalle adikunnath oke...avark adikanulla avakasham und ennu parayunnathum avarude gold oke swantham thalparyathinu use cheyyunathoke..
@johnsonpj5708
@johnsonpj5708 3 жыл бұрын
@@luxfero8867 are you from mars.
@anusreejayasreesureshbabu1162
@anusreejayasreesureshbabu1162 3 жыл бұрын
👌 Njanum ketu clubhouse le ithe patiyulla charcha. Ipolum ee prasagathil ullathinekal mlechamayi samsarikunnavar und. Athilum indayirnu. Koodathe psychology vare edthit samsarichu. Girls mind pole alla boys avark ntho vikaraprakadanam on d spot l anenn. Ath manasikaarogya kedhrathl poya matapedavunathe ullu eannu polum chindhikathe perfect anenn karuthi jeevikkunna paavathugalkku nalla bhudhikitya mathyadnnu🤮
@piratemoviefan1517
@piratemoviefan1517 3 жыл бұрын
public aayitt ingane ulla kaaryangal parayumbol ath kandirunnavar prathikarikkendath aayirunnu....
@marianimisha1211
@marianimisha1211 3 жыл бұрын
Dhyanakendrathlekk puthiyathaytt vangiya orikkalpolum ittittillatha 2 leggings edthond poytt avde vech thnne ath rendum kathichkalayandi vanna njn🤯🥴
@harilovemusic
@harilovemusic 3 жыл бұрын
Poor you😔
@gemmajoseph7541
@gemmajoseph7541 3 жыл бұрын
Right
@theonlychild4719
@theonlychild4719 3 жыл бұрын
1000 Rupa Kathi theernnu 🙄
@marianimisha1211
@marianimisha1211 3 жыл бұрын
@@theonlychild4719 yasss✨✨✨✨🥴🥴
@marianimisha1211
@marianimisha1211 3 жыл бұрын
@@harilovemusic 🥺
@asifasana7470
@asifasana7470 3 жыл бұрын
Big FM ...Rj Sumi... leggings ne kurichu parayunna vedio... KZbin l und... Mangalam Television.. JB athonnu kaananam... comments nookkanam 😁😁😁...
@keerthanagkrishnan7921
@keerthanagkrishnan7921 3 жыл бұрын
Saw that few yrs back....was thinking the same when I saw this video
@NESI-f5k
@NESI-f5k 3 жыл бұрын
ഇന്നലെ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് കണ്ടു__''മെലിഞ്ഞത്കൊണ്ട് ഒരുപാട് ബോഡി ഷെയിമിങ് അനുഭവിക്കേണ്ടി വന്ന നടൻ''..'ഇനി അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല' എന്ന് പറഞ്ഞു ധനുഷിന്റെ പഴയ മെലിഞ്ഞ ഫോട്ടോയും പുതിയ കുറച്ചു വണ്ണമുള്ള ഫോട്ടോയും വെച്ച് ഉണ്ടാക്കിയ ഒന്ന്...ഉണ്ടാക്കിയ പോസ്റ്റ് ബോഡി ഷെയിമിങ്ങിനെ സപ്പോർട്ട് ചെയ്യുന്നതാണെന്ന് ഉണ്ടാക്കിയവന് പോലും മനസ്സിലായിട്ടില്ല !!
@Sreejarnair-mv3ot
@Sreejarnair-mv3ot 3 жыл бұрын
ഇപ്പോ ഇതൊക്ക ചെയ്യാൻ ആൾകാർക്കു ഒരു പേടി തോന്നി തുടങ്ങി. താൻ അങ്ങനെ ചെയ്താൽ താൻ ഒരു അപരിഷകൃതൻ ആണെന്ന് ആൾക്കാർ വിചാരിക്കില്ലെന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഒരു മാറ്റം ഉണ്ടാകുമെന്ന് കരുതാം.
@bilaharimohan4140
@bilaharimohan4140 3 жыл бұрын
Palarum karuthunath ee aalakarude karuthal aanu shawl aniyanam ennoke. Ithoke benevolent sexism aanu
@Dragon_lilly22
@Dragon_lilly22 3 жыл бұрын
Never Ever Comment On Costumes -Dimpal phal❤❤😍😍❤❤
@amalrajp83
@amalrajp83 3 жыл бұрын
Nallath parayan paadille
@Anon-kx8tm
@Anon-kx8tm 3 жыл бұрын
*Bhal
@Dragon_lilly22
@Dragon_lilly22 3 жыл бұрын
@@amalrajp83 mosham "comment adi " anu evade udeshiche,Nallathu venel parayalo👍
@prathibhatmichael4598
@prathibhatmichael4598 3 жыл бұрын
We need more people thinking like uu.. Well predented👏👏
@athulratnaappus4444
@athulratnaappus4444 3 жыл бұрын
Ethu dress ettallum vulnerable ayittu olla situations ill molest and rape cheyyan ee sthree samrekshakar thanne munnil kannum "Sthree Amma aanu devi aanu..." Ennu paranju patriarchy de Oru main component benevolent sexism promote cheyyathe Oru person aayittu kandu avarude opinion and interests okke respect cheyyuva vende Patriarchy de opponent Matriarchy Alla Athu ennum Equality aanu
@nidhiladinesh
@nidhiladinesh 3 жыл бұрын
ലെഗ്ഗിൻസ്ൽ നിന്നും ഇപ്പോഴും ഇവരൊന്നും മുന്നോട്ട് വന്നില്ലേ 🙄
@nachuvslachu3388
@nachuvslachu3388 3 жыл бұрын
Ente officil enne brother pole kandirunnu ennu ayal parayunna oru chettan undarunnu.nivrithi illathe ayale angeekarikum pole bro ennu parayendi vannitund.paranju poyente pani pinnale kitty .njan slit ulla churidar nte leggins il koodi kaalu kanunna polund ennum paranju enne apol thanne nirbandichu textiles il ninnu skirt vangipichu avadannu dharipichu ennita office pokan sammathiche.cash pulli pay cheythu.pic n drop pullide kude ayond gathyanthramilla chetane pole alle.ayal psycho onnumalla.oru mosam pravarthiyum 1 year il undayitumilla.ingane ulla activities ullavar laingika daridryam anubhavikunnavarde anenna enik thonnunne.ente husband um atha parayunne
@evelinedison6649
@evelinedison6649 3 жыл бұрын
Thamasha comedy ennoke karuthi vittukalayunnathanu ettavum valya prashanam. Friends aayalum relatives aayalum nammude vastradharanathe kaliyakkiyal manyamayi marupadi appol thanne nalkanm.. mindathe irikkunath itharakkarkku prolsahanam aavukaye ullu.
@abnaap1853
@abnaap1853 3 жыл бұрын
ഗായത്രി ചേച്ചി റോസ്റ്റ് ചെയ്ത ലെഗ്ഗിൻസ് ആങ്ങളയെ ഈ നിമിഷം ഞാൻ ഓർക്കുന്നു
@roshnijj1042
@roshnijj1042 3 жыл бұрын
ayyal parayunath kett chirikunavarum ayal parayunath angikarikukayann..ithokke prolsahipikkunnu ennu venam parayan
@mintae6853
@mintae6853 3 жыл бұрын
Polichu chettaaa..spr❤️❤️❤️
@reshmiajayan7142
@reshmiajayan7142 3 жыл бұрын
Ithoke prnju prnjuu kure perk bodm vnnit undu iniyum bodm vrathavr marilnnu swaym pregapikuna allukl annu 🤷‍♀️🤷‍♀️🤷‍♀️🤷‍♀️
@helloworld9877
@helloworld9877 3 жыл бұрын
❤️👏 super presentation
@nishithachandran3837
@nishithachandran3837 3 жыл бұрын
B Ed nu padikkumbol Wednesday uniform saree nirbandham ayrunnu. Allatha days churidar idam.. .but Leggings idaruth.. ariyathe leggings ittathinu principal inte um teachers inte yum vaka cheetha kelkkendi vanna ethrayoper undayrunnu.. ath pole teaching practice nu scholl il poyappol avdeyum saree must ann.. allenkl 'nalla teacher' avillathre!! But ee karyangal okke girls nu mathram ann bhathakam.. nalla sir avan boys nod aarum mund udkkan paranj kittilla 🤔 ann mallu analyst, jbi tv, unni vlogs, get roast with gayathri onnum kanathirunnond ullil amarsham undayitum prathikarikkan ulla dhairyam illathe poyi😡😡😡 but inn njan orupaad maari.. athinu ningalokke aann karanam... thanks😊
@Davidbrown-vy4vj
@Davidbrown-vy4vj 3 жыл бұрын
Pathuvane star magicine kurich oru video iduuvoo😡😡njn paranj paranj maduthu
@shimnakt955
@shimnakt955 3 жыл бұрын
Watch BBC sketch named "asking for it "
@kpv7438
@kpv7438 3 жыл бұрын
എന്തൊരു കഷ്ടമാണ് ഇജ്ജാതി ആൾക്കാരെ കൊണ്ട്😒
@leonskinijoseph7228
@leonskinijoseph7228 3 жыл бұрын
Schoolil sary compulsory aanu. Raining time sary uduth scooteril pokumbol muzhuvan nanayum(rain coat undenkilum) nananju otti kidakkunna sariyil ninnu venam class edukkuvan .Nanja sary kalil thaty ndakkan vaya....aarodu parayan ...
@മോളു-ല7ഭ
@മോളു-ല7ഭ 3 жыл бұрын
Ipo agne onum illalo, ipo government schoolil oke ellarum churidhar ittan varaar,
@pranikaworld6673
@pranikaworld6673 3 жыл бұрын
Atleast manglore vare enklm ella malayalikal poyal nannayrikm.chennai banglore aylum mathi.njn kannadayan.
@tholoorshabu1383
@tholoorshabu1383 8 ай бұрын
സ്ത്രീകൾ എല്ലാം ലെഗിൻസ് ധരിക്കുന്നതു തന്നെയാണ് നല്ലത്. ഒപ്പം കക്ഷം വരെ തുറന്ന് കിടക്കുന്ന ടോപ്പും നല്ലതാണ്. ഇത്തരക്കാർ കാറ്റുള്ള ഇടങ്ങളിലൂടെ പോകുന്നതും നല്ലതാണ്. മലദ്വാരം ഒഴികെ ബാക്കിയെല്ലാം പുറത്ത് കാണ്ണിയ്ക്കുന്നതും നല്ലതാണ്. ആണുങ്ങൾ തങ്ങളുടെ ശരീര ഭാഗങ്ങൾ കണ്ട് ആസ്വദിയ്ക്കുമ്പോൾ ടോപ്പിൻ്റെ മുൻഭാഗം താഴ്ത്തുന്നതും പിൻഭാഗം മൊത്തം ഉയർന്നുപൊങ്ങി നിതംബം വെളിവാക്കുന്നതും നല്ലതാണ്..... എല്ലാം നല്ലതാണ് ഒരു പ്രശ്നം മാത്രം ആണുങ്ങളുടെ കൈ കുഴയുന്നു, ശരീരം മെലിയുന്നു..😅😅😅😅 ലെഗിൻസ് അടിവസ്തം ജയ്😂😂😂
@akz__ah3538
@akz__ah3538 3 жыл бұрын
Innu koodi urakkatheenn ezhunnett thottappurathulla vellichante veettilott shorts ittu poyappo Oru chodhyam , ithano idanath ! Poyi dress mareett va ! Thadi ullavaru ittal vrithikedanu ! .... Angane angane . Actually njan ichiri thadi und ennullath sathyamanu but aa dress Oru bore um undarnnilla . Pinne enthu kettalum njn marilla Enna urappullond awar athangu nirthi .😁
@akz__ah3538
@akz__ah3538 3 жыл бұрын
@akhil krishnan enthu nanakked 🙄?! Thuni uduthittanu poyath . Pinne mattullavarde veed onnum Alla ath swantham vellichante veedanu . Njan kalichu valarnna veed . Awarude chindakathiyil ee dress awaru accept cheythittilla , ennu karuthy enikk ente vasthradarana swathanthryam ille ?!
@akz__ah3538
@akz__ah3538 3 жыл бұрын
@akhil krishnan awarude vtl varunnathu kond awarkk Oru kuzhappavum illa . Pinne prayam Aya Penn ennathukond ente vasthradaranam mattenda karyam und ennenikk thonnunnilla. Oral engane vasthram darikkanam enthokke vasthram darikkam ennathum ayalude mathram avakashangalilum swathanthryathilum pedunna onnan. Vellichante veed ennu paranjal swantham veed pole thanne Anu . Awar aa vasthradaranam ishtappedathath enne badikkunna karyam Alla . Vasthram darikkunnathum perumarunnathum randum randanu . Manyamaya reethiyil perumarunna vekthi Anu njn . Pinne ente vasthram awarude meth thatti aware budhimuttikkathidatholam ath aware badhikunna karyame Alla . Darikkunna vasthrathinte alavilum nirathilum thookkathilum arudem manom abhimanom ketti ittittund enn njn viswasikkunnilla . Pinne prayam Aya Penn athupole perumaranam ennokke parayanjallo...... Ishtappetta vasthram idunnathano moshamaya perumattam .
@മോളു-ല7ഭ
@മോളു-ല7ഭ 3 жыл бұрын
@akhil krishnan angne mattullavre thripthipedithaenda avshyam,pine shorts manyam allatha dress anen ningde kannu manjalichathu kond thonunatha,mundum madaki kuti ,nanm ilathe valychane penkutikalde munnil nikaamalloe alle?kashtam
@unfinishedhopes768
@unfinishedhopes768 3 жыл бұрын
Leggings alle prashnam ..ellarum knee length udupp or midi ittal mathi ini..appo leggings pblm illallo 😂
@aparna8588
@aparna8588 3 жыл бұрын
Well explained bro 💯💯🔥🔥
@sMrItHiSrEe
@sMrItHiSrEe 3 жыл бұрын
Leggings ittal njagal thurich nokum njagalk athinulla avakasam und enna mattil aanu chilar. Ee karyathil angane sthree purusha bedham illa
@anaghathennat556
@anaghathennat556 3 жыл бұрын
ഇതൊക്കെ കേട്ടിട്ട് ചിരിച്ചിരിക്കുന്നവർ😑
@santhikrishnan2762
@santhikrishnan2762 3 жыл бұрын
സത്യം.. ഞാൻ മുൻപ് ഈ വീഡിയോ കണ്ടിരുന്നു. ഞാനും ഇത് തന്നെ ആണ് ആലോചിച്ചത്.
@abhijiths5178
@abhijiths5178 3 жыл бұрын
Pulli paranja vishayam Pala reethyilum nmmde mughyadhara nadanmarum pramugharum paranjitund.athonm kanikathe dhivasa vedhanathinu stagil paripadi avatharipikunna oralde karyam paraympo aaa mugham marakarnnu. Ith adhehathinte alla socityde shabdhamanu.
@amaljnr5712
@amaljnr5712 3 жыл бұрын
കുഞ്ചൻ നമ്പ്യാർ എങ്ങനും കേട്ടിരുന്നെങ്കിൽ ഇവനെ പിടിച്ച് അടിച്ചേനെ 😝
@shahid6237
@shahid6237 3 жыл бұрын
Sunitha commissione kurich oru vedio edanam che thettipoyi vanitha commission 😁
@Sun.Shine-
@Sun.Shine- 3 жыл бұрын
ഇതിപ്പോ എന്തിട്ടാലും ആണുങ്ങൾക്കില്ലാത്ത validation ആണ് സ്ത്രീകൾക്ക് 😑. എല്ലാരേം തൃപ്തിപ്പെടുത്തി ജീവിച്ചാൽ നമുക്കെപ്പോഴാ തൃപ്തി ഉണ്ടാവുക? 😑
@rithika4701
@rithika4701 3 жыл бұрын
സർ ന്റെ വൈഫ്‌ ഭാഗ്യവതിയാണ്💚
@jincysimon9395
@jincysimon9395 3 жыл бұрын
Namude nattile B Ed collegukal onnu nokyal mathy vastraswathantryam streekalk illanu manasilakan....girl students nu saree anu uniform.. teaching practice nu pokumbolum ath uduthe mathyavu..ennal athe course cheyuna ankuttikalod arum mund udukanam enu parayarilla..avark pantun shirtumanu uniform...saree uduth yatra cheyanum padipikanumoke ee generationile kuttikalk atyavashyam budhimutt taneyanu .karanam avar kudutalum casual dress itt sheelichavar anu..ore course padikuna girlsnum boysnm rand neethiyum nyayavum..ith sheryano???? Palapozhum sankadam toniyitund..pakshe ithine address chyth arum samsarich kanditilla..mattam tudangendath adyam adyapakaril ninnalle...pakshe namude samooham ipozhum sareeyil kadich thoongi kidakkukayanu..
@jooniesjjin7959
@jooniesjjin7959 3 жыл бұрын
സ്ത്രീ കളെ mosamyi സംസാരിക്കുന്ന കോമഡികൾ ക്ക് ചിരിയോടെ കേട്ടിരിക്കുന്ന സ്ത്രീകളെ തന്നെയാ ആദ്യം സ്വയം മനസിലാക്കേണ്ടത് "that includes you" എന്ന്. പെണ്ണിന് പാര പെണ്ണ് തന്നെ ആണ് ന്ന് pandulloru പറയുന്നത് കേട്ടിട്ടുണ്ട്.
@indulekhagauri1508
@indulekhagauri1508 3 жыл бұрын
Enikku evanmare poi thallaanu thonnunnu. Ethokke kettittu chirichan engane pattunnu mia kku .
@chinnu1330
@chinnu1330 3 жыл бұрын
"Never ever comment on costume" - dimpal bhal
@mufasareinfield2989
@mufasareinfield2989 3 жыл бұрын
But she is a hypocrite,she then commented on surya's costume to sai .
@reshmiajayan7142
@reshmiajayan7142 3 жыл бұрын
Chinuu ❤
@reshmiajayan7142
@reshmiajayan7142 3 жыл бұрын
@@mufasareinfield2989 Surya costume alla prnje surya prnja a vak ""njn manyama drs edunu ""ennathil annu prnje plz chechk bb 🤷‍♀️🤷‍♀️🤷‍♀️
@mufasareinfield2989
@mufasareinfield2989 3 жыл бұрын
@@reshmiajayan7142 athu aadhyam athu kazhinju stairil irunnu parayunnundu aval entha ee dress ingane idunne athu ingane idandathalla,pinneyum paranjaarunnu athu kazhinju nirthi ithu sambhavikkunnathu rathri samayathu aarunnu ethu episode ennu ariyilla pakshe paranju ,dress ororutharude ishtam alle,ramzan oru thamashakku paranjathum dimphal serious aayi paranjathum aanu.
@reshmiajayan7142
@reshmiajayan7142 3 жыл бұрын
@@mufasareinfield2989 surye urupd drs undyrunu athonum idnad ennum ore drs edune ptti annu prnje remya e sme krym prnjit und 🤷‍♀️Thamshyk arodum nthum prymoo e vdo thna nthnu pryunee ennu knuu enitt pryu thamshyk annekil polum drs ptti prayoo ennu ♥️
@idominator98
@idominator98 3 жыл бұрын
ഗവണ്മെന്റ് ജോലിക്കാർക്ക് ഈ പറഞ്ഞ വ്യക്തി സ്വാതന്ത്രമൊന്നും ഇല്ലല്ലോ😪
@മോളു-ല7ഭ
@മോളു-ല7ഭ 3 жыл бұрын
Athrntha?
@idominator98
@idominator98 3 жыл бұрын
@@മോളു-ല7ഭ രാഷ്ട്രീയ അഭിപ്രായം പാടില്ല, മുടി വളർത്താൻ പാടില്ല, ഇഷ്ട്ടപ്പെട്ട വസ്ത്രം ധരിക്കാൻ പറ്റില്ല, അങ്ങനെ അങ്ങനെ........
@nikhila7855
@nikhila7855 3 жыл бұрын
അത് അറിഞ്ഞു വെച്ചോണ്ടല്ലേ gov ജോലിയിൽ കേറുന്നേ ❓️
@daviska9293
@daviska9293 3 жыл бұрын
Jbi ചേട്ടൻ മുണ്ട് ആണോ കൂടുതലായി യൂസ് ചെയ്യുന്നേ വീഡിയോ കണ്ടിട്ട് pant ആണെന്ന് ആണ് തോന്നുന്നത്.വാർത്ത വായിക്കുന്ന ആൾ trouser ഇട്ടു മുകളിൽ suit coat ഇടുന്നപോലെ ആണോ.
@gowri4850
@gowri4850 3 жыл бұрын
Vastarhil comment adichal avarokke athry valarnnittullu enne ortha mathi
@gayathri8480
@gayathri8480 3 жыл бұрын
മാന്യമായ വസ്ത്രം എന്നൊന്നില്ല , എല്ലാ വസ്ത്രവും മാന്യമാണ് മാറേണ്ടത് നമ്മൾടെ കാഴ്ച്ചപ്പാടാണ്. _ DIMPAL BHAL ❤
@falcoo963
@falcoo963 3 жыл бұрын
Swantham ishitathill nadakattae
@GopikaVasudev
@GopikaVasudev 3 жыл бұрын
sthrikal thaneyann avrde vasthrathe daranathe kuttapeduthune onu short dress ital avl sheriyala pokucase anenn paryuna girls um und
@NowYouKnow-Malayalam
@NowYouKnow-Malayalam 3 жыл бұрын
I don't understand why leggings are hated so much by the kulasthree and kula purushan gang. If u choose the right size, it is such a comfortable piece of clothing. Of course if you use a smaller size, it will be very tight and will look awkward. അല്ലാതെ entirely leggings നു എതിരെ ഈ മാതിരി ഡയലോഗ് എന്തിനാണ് എന്ന് ഒട്ടും മനസിലാവുന്നില്ല.
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН
ROASTING FEMALE PATRIARCHAL CHARACTERS IN MALAYALAM CINEMA | GET ROAST WITH GAYA3
12:31