മീഡിയ വിഷത്തോട് ഖേദപൂർവ്വം മറുനാടൻ ഷാജൻ l Media one out of focus marunadan malayali

  Рет қаралды 58,511

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер
@EMANSGROUP971
@EMANSGROUP971 3 сағат бұрын
മുക്കാലി വണ്ണിനെ നിരോധിക്കണം എന്ന് ആഗ്രഹിക്കുന്നവർ മാത്രം
@sreejithk.r4065
@sreejithk.r4065 3 сағат бұрын
👍👍
@ohboeeboee
@ohboeeboee 3 сағат бұрын
ഓ എന്തിനാ ഏമാൻ ചേട്ടാ..നിരോധിച്ചപ്പോ അതിനെതിരെ ഇടയ ലേഖനം വരെ ഇറക്കിയ നാടാ...😏😏😏😏
@rajuthomas7471
@rajuthomas7471 3 сағат бұрын
ഇന്ത്യ ആയതുകൊണ്ട് അടുപ്പ് വൺ അടച്ചില്ല.
@K.S.sajiKadakethu
@K.S.sajiKadakethu 3 сағат бұрын
Yes💯👍👍
@ZaberLord
@ZaberLord 2 сағат бұрын
funny thing is that he is black guy, i mean indian native, but he supports Arab world, he must know his dna origin
@aidenjacob5038
@aidenjacob5038 3 сағат бұрын
മീഡിയവൺ അടച്ചുപൂട്ടേണ്ട സമയം കഴിഞ്ഞു
@m.sureshm9502
@m.sureshm9502 2 сағат бұрын
സുപ്രീം കോടതി ഉടൻ പ്രവർത്തനാനുമതി നൽകും
@harimukundan2908
@harimukundan2908 2 сағат бұрын
പാലക്കാട്, ഷാജൻ ,walfare പാർട്ടി sdpi തുടങ്ങിയവർ സപ്പോർട്ട് ചെയ്തത് മീഡിയ one സപ്പോർട്ട് ചെയ്തത് ഒക്കെ ഒരു സ്ഥാനാർത്ഥിയാണ് നിങ്ങൾ ഒന്നാണ് ഷാജ ഹിന്ദു സുബ്സ്ക്രൈബേഴ്സിനെ സുഖിപ്പിക്കാൻ ഇമ്മാതിരി ഉഡായിപ്പും കൊണ്ട് വരരുത്.
@mathewkj1379
@mathewkj1379 2 сағат бұрын
കോൺഗ്രസ്‌ സിപിഎം. പിന്തുണ അവർക്കുണ്ട്
@Mrreagant
@Mrreagant 2 сағат бұрын
Nadakkilla ,😂 indian court avark support anu
@AMALAMAL-c8y
@AMALAMAL-c8y Сағат бұрын
kzbin.infoeJxKoDbHEXw?si=renk4osh6e16Wpc3
@solupad
@solupad 3 сағат бұрын
കേൾക്കുന്നതിനു മുൻപേ ലൈക്‌ അടിച്ചവർ.. Come on
@sreejithk.r4065
@sreejithk.r4065 3 сағат бұрын
Njan
@MayadeviSasi
@MayadeviSasi 3 сағат бұрын
Njanum👍
@ajithk9875
@ajithk9875 2 сағат бұрын
ഇന്നാ പിടിച്ചോ ഞാനും
@suresh342sr
@suresh342sr 2 сағат бұрын
എപ്പോഴും ❤❤
@sajikuttikattusaji1433
@sajikuttikattusaji1433 2 сағат бұрын
👍👍
@DineshKumar-qn6vc
@DineshKumar-qn6vc 3 сағат бұрын
അടുപ്പുകൂട്ടി ചർച്ചയുടെ മെയിൻ ലക്ഷ്യം കുത്തിതിരിപ്പാണ്
@hariharakumard4327
@hariharakumard4327 2 сағат бұрын
ഉടായിപ്പ് ചാനൽ, ഇതെല്ലാം നിരോധിയ്ക്കാൻ മോദിയ്ക്കും ഭയം ?????
@Ajs-1
@Ajs-1 2 сағат бұрын
​@@hariharakumard4327നിരോധിച്ചായിരുന്നു. പക്ഷേ സുപ്രീം കോടതിയിൽ കേസ് കൊടുത്ത് തിരിച്ച് കൊണ്ട് വന്നതാ 🤦‍♂️
@sooraj981
@sooraj981 2 сағат бұрын
​@@hariharakumard4327ഭയമോ ഒന്ന് പോടെയ് കോടതിയാണ് അനുമതി കൊടുത്തത്
@hariharakumard4327
@hariharakumard4327 Сағат бұрын
@Ajs-1> Yes
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Сағат бұрын
ദാവൂദ് -- രാജ്യത്തിനെതിരെ തന്തയില്ലായ്മ പറയുന്ന -- വിഷലിപ്ത 3/4 മുറിയോളികൾ 😩😩😩
@mrmartinmanu
@mrmartinmanu 3 сағат бұрын
സത്യം. .. ഇവർ തമ്മിൽ തല്ലിക്കും, ഇവരുടെ എല്ലാ ചർച്ചകളും അങ്ങനെ ആണ്‌ 😢
@Gokulathilgk
@Gokulathilgk 3 сағат бұрын
പ്രിയപ്പെട്ടമീഡിയ വിഷമേ! അഭിസംബോധന സൂപ്പർ !
@johnmathew8053
@johnmathew8053 2 сағат бұрын
കൈരളി, ദേശാഭിമാനി എല്ലാം വിഷം..
@mariojohn3452
@mariojohn3452 3 сағат бұрын
മറുനാടൻ ഈ കാലഘട്ടത്തിന്റെ പ്രവാചകൻ ❤‍🔥
@jayanmalayil8868
@jayanmalayil8868 3 сағат бұрын
❤❤❤❤🎉🌹
@salahek2177
@salahek2177 2 сағат бұрын
😂😂😂😂😂
@francischirayath4133
@francischirayath4133 Сағат бұрын
👍👍👌
@anilagireeshgireesh4556
@anilagireeshgireesh4556 Сағат бұрын
🤣🤣🤣🤣
@sheelamaroli9692
@sheelamaroli9692 2 сағат бұрын
സാ ജൻ സാർ സത്യം പറയുന്ന ഒരു മാദ്ധ്യമ പ്രവർത്തനമാണെന്ന് ജനങ്ങൾക്കറിയാ ജനങ്ങൾ എല്ലായിപ്പോഴും മറുനാടന്റെ ഒരുമിച്ച് ഉണ്ട്👍
@harimukundan2908
@harimukundan2908 2 сағат бұрын
പാലക്കാട്, ഷാജൻ ,walfare പാർട്ടി sdpi തുടങ്ങിയവർ സപ്പോർട്ട് ചെയ്തത് മീഡിയ one സപ്പോർട്ട് ചെയ്തത് ഒക്കെ ഒരു സ്ഥാനാർത്ഥിയാണ് നിങ്ങൾ ഒന്നാണ് ഷാജ ഹിന്ദു സുബ്സ്ക്രൈബേഴ്സിനെ സുഖിപ്പിക്കാൻ ഇമ്മാതിരി ഉഡായിപ്പും കൊണ്ട് വരരുത്.
@SanthoshKumar-t8i3l
@SanthoshKumar-t8i3l 2 сағат бұрын
ഇതിനാണ് പറയുന്നത് ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടി ഷാജൻ സാറും ജയശങ്കിർ ജിയും പൊളി ച്ചു❤❤
@mathewkj1379
@mathewkj1379 2 сағат бұрын
ഈ നാട്ടിൽ യഥാർത്ഥത്തിൽ വർഗീയത പടർത്തുന്നത് മീഡിയ വണ്ണും, അവരെ പിന്തുണക്കുന്ന കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളാണ്. അവരെ പ്രതിരോധിക്കുക മാത്രമാണ് ബിജെപി ചെയ്യുന്നത്.
@vipinpt2303
@vipinpt2303 3 сағат бұрын
വർഗീയതയിൽ മീഡിയ വൺ
@shelbinjose9273
@shelbinjose9273 3 сағат бұрын
എന്നും മറുനാടനോപ്പം
@harimukundan2908
@harimukundan2908 2 сағат бұрын
പാലക്കാട്, ഷാജൻ ,walfare പാർട്ടി sdpi തുടങ്ങിയവർ സപ്പോർട്ട് ചെയ്തത് മീഡിയ one സപ്പോർട്ട് ചെയ്തത് ഒക്കെ ഒരു സ്ഥാനാർത്ഥിയാണ് നിങ്ങൾ ഒന്നാണ് ഷാജ ഹിന്ദു സുബ്സ്ക്രൈബേഴ്സിനെ സുഖിപ്പിക്കാൻ ഇമ്മാതിരി ഉഡായിപ്പും കൊണ്ട് വരരുത്.
@artery5929
@artery5929 2 сағат бұрын
നടപ്പിലും, ഉടുപ്പിലും, ഭക്ഷണത്തിലും വസ്ത്രധാരണത്തിലും, രാഷ്ട്രീയത്തിലും അങ്ങനെ എല്ലാറ്റിലും വർഗ്ഗീയതയും വിഭാഗീയതയും കാണിക്കുക , എന്നിട്ട് അതിനെക്കുറിച്ച് ആരെങ്കിലും പറഞ്ഞാൽ അവനെ വർഗ്ഗീയ വാദി എന്ന് വിളിക്കുക . അതാണ് ഞമ്മടെ style . 😂
@mathewkj1379
@mathewkj1379 2 сағат бұрын
മിടുക്കനായ കള്ളൻ കട്ടിട്ട് ഓടുമ്പോൾ മുന്നോട്ട് ചൂണ്ടി "കള്ളൻ കള്ളൻ " എന്ന് വിളിച്ച് പറയും. അതാണ് ഇവിടുത്തെ "മതേതര" പാർട്ടികൾ ചെയ്യുന്നത്.
@jjjishjanardhanan9508
@jjjishjanardhanan9508 2 сағат бұрын
League moorikal n sdpi same😊
@shakeelpkm
@shakeelpkm Сағат бұрын
അതല്ല രസം, ലോകത്തു ഭൂരിപക്ഷം ഉള്ളിടത്തു മത രാജ്യം ഉണ്ടാക്കുന്നവർ, ഇവിടെയും മത രാഷ്ട്രീയം എടുക്കുന്നവർക്ക് ഇവിടെ ഭൂരിപക്ഷം ഉള്ള മതക്കാർ ഇവരെ പോലെ മത രാഷ്ട്രീയം എടുത്താൽ അവരെ ഏറ്റവും മ്ലേച്ഛമായ ഭാഷയിൽ ഇവർ വിമർശിക്കുന്നു
@santhoshkumar-ms6de
@santhoshkumar-ms6de 2 сағат бұрын
യഥാർത്ഥ മതേതരൻ മറുനാടൻ ഷാജന് അഭിനന്ദനങ്ങൾ ❤❤👍
@kumari8723menon
@kumari8723menon 2 сағат бұрын
ഒരു രാഷ്ട്രീയ പാർട്ടിക്കും അങ്ങയെ ഇഷ്ടപ്പെടാൻ സാധിക്കില്ല sir..കാരണം അങ്ങ് സത്യം മാത്രം വിളിച്ചു പറയുന്നു ❤
@TgRaju-t9t
@TgRaju-t9t 3 сағат бұрын
പച്ചക്കള്ളം പറയുന്ന ഒരു ചാനൽ ഉണ്ടെങ്കിൽ അത് ആരോട് ചോദിച്ചാലും പറയും മീഡിയാവൺ ആണെന്ന്.
@jayadeepkumareachuthan
@jayadeepkumareachuthan 2 сағат бұрын
സത്യം പുലർന്നു കാണാൻ ആഗ്രഹിക്കുന്ന നല്ല മനുഷ്യർ ക്കെല്ലാം ഷാജൻ ജീ നിങ്ങളൊരു ആശ്വാസമാണ് ആ സത്യസന്ധത മുന്നോട്ടുള്ള പാതയിലെ പ്രകാശമായി നിങ്ങളെ നയിക്കും❤❤❤
@EMANSGROUP971
@EMANSGROUP971 3 сағат бұрын
2046 ൽ പ്രധാനമന്ത്രി ആവാൻ ഇരുന്ന റൗഫിനെ ഡൽഹിയിൽ പ്രധാനമന്ത്രി കോഴ്സിന് ചേർത്തിരിക്കുവാ ഇനി അവധിക്കു് വരുമ്പോൾ കാണാം..
@1969R
@1969R 3 сағат бұрын
🤣🤣 തീഹാർ ജയിലിൽ
@K.S.sajiKadakethu
@K.S.sajiKadakethu 2 сағат бұрын
😂😂😂
@sajeevanp.s.7695
@sajeevanp.s.7695 2 сағат бұрын
Aaasnam paalpaayasamaaki
@vishnusasi6336
@vishnusasi6336 2 сағат бұрын
Maranno NIAyude🥊🥊🥊 punching kittine Basit Alavi 😂😂😂
@shereshma
@shereshma Сағат бұрын
😂😂😂😂
@65229
@65229 3 сағат бұрын
ജമാഅത്തെ ഇസ്ലാമി മീഡിയവൺ ചാനൽ ഇവരുടെ വർഗീയ വിഷം തുറന്നു കാട്ടണം ഷാജൻ സാറിനൊപ്പം ഉണ്ടാകും
@salahek2177
@salahek2177 2 сағат бұрын
Janam TV യും
@jjjishjanardhanan9508
@jjjishjanardhanan9508 2 сағат бұрын
​@@salahek2177it's patriotic n nationalism dnt mix terrorism n nationalism koya
@salahek2177
@salahek2177 Сағат бұрын
@jjjishjanardhanan9508 d
@anilagireeshgireesh4556
@anilagireeshgireesh4556 Сағат бұрын
മിഡിയ മീഡിയ one കുറച്ചു കൂടി പ്രേഷകർ കൂടും എന്നല്ലാതെ ഒരു ചുക്കും നടക്കില്ല 🤣🤣🤣
@SreekumarannairThankappannair
@SreekumarannairThankappannair 3 сағат бұрын
ഭൂഗോളം ഇസ്ലാം മതത്തിൽ! ഒരിക്കലും നടക്കാത്ത എത്ര നല്ല സ്വപ്നം.
@brc8659
@brc8659 2 сағат бұрын
അവറ്റകളെ അറിയാത്തത് കൊണ്ടാണ്?
@jjjishjanardhanan9508
@jjjishjanardhanan9508 2 сағат бұрын
Population nokk bhai 4 kett 40 piller😂😂😂
@viswanathan2743
@viswanathan2743 Сағат бұрын
ഞിങ്ങ ഇങ്ങ പറയല്ല്😢 ദാവൂദ് സായിപ്പ് എന്ത് പാവമാണ്😢
@SmilingAirboat-jp5vy
@SmilingAirboat-jp5vy 3 сағат бұрын
ബിഗ് സല്യൂട്ട് ഷാജൻ
@sunishkumar5497
@sunishkumar5497 2 сағат бұрын
മൊസാദിൻ്റെ അജ്ഞാതർ ലിസ്റ്റിൽ മീഡിയ വൺ ഉണ്ടെന്നു കേൾക്കുന്നു.❤
@gopankrishnan-7287
@gopankrishnan-7287 3 сағат бұрын
ജയശങ്കർ വക്കീൽ കാലത്ത് ഇവന്മാരെ പൊരിച്ചൂ,, അടുപ്പ് കൂട്ടി ചർച്ച,,,🤔🤔🤔🤔🤣🤣🤣🤣🤣
@1969R
@1969R 3 сағат бұрын
❤ മറുനാടനൊപ്പം❤❤❤
@VKV601
@VKV601 57 минут бұрын
അടുപ്പ് കൂട്ടി ചർച്ചക്കാരുടെ നിഗൂഡ ലക്ഷ്യം പൊളിച്ചടുക്കി കൊണ്ടിരിക്കുക.ഈ ഒരു വിഷയത്തിൽ അങ്ങേക്ക് ഫുൾ സപ്പോർട്ട്👍
@Existence-of-Gods
@Existence-of-Gods 3 сағат бұрын
അങ്ങനെ യുദ്ധപ്രഖ്യാപനം കഴിഞ്ഞ്, ദാവൂദ് സാഹിബും D കമ്പനിയും എനി കുറച്ച് കഷ്ടപ്പെടും 🔥🔥
@anilagireeshgireesh4556
@anilagireeshgireesh4556 Сағат бұрын
അങ്ങ് ചെല്ല്, കേന്ദ്ര സർക്കാർ ഒന്നിച്ചു നോകീട്ടു നടന്നിട്ടില്ല, പിന്നേ അല്ലെ ഈ അച്ചായൻ 🤣🤣🤣
@Existence-of-Gods
@Existence-of-Gods Сағат бұрын
@anilagireeshgireesh4556 അയിന് മീഡിയ വൺ ഷാജൻ അങ്ങോട്ട് നിരോധിക്കുമെന്ന് അല്ല പറഞ്ഞത്, അവരുടെ കപട മതേതരത്വം വലിച്ചു കീറുമെന്നാ 😂😂😂😂
@KarnanBharatheeyan
@KarnanBharatheeyan 3 сағат бұрын
ആ ചാനൽ ചർച്ചകൾ കണ്ടാൽ തന്നെ അറിയാം അവരുടെ അജണ്ട എന്താണെന്നു....
@sivaprasadh9972
@sivaprasadh9972 2 сағат бұрын
കേരളത്തിലെ ജനങ്ങൾ മീഡിയാവൺ ചാനൽ ബഹിഷ്കരിക്കുക
@anilagireeshgireesh4556
@anilagireeshgireesh4556 Сағат бұрын
നോക്കി ഇരുന്നോ 🤣🤣🤣
@hajaram3717
@hajaram3717 Сағат бұрын
😂😂
@sathyavrathannair8898
@sathyavrathannair8898 3 минут бұрын
നീ നോക്കിയിരുന്നാൽ മതി.​@@anilagireeshgireesh4556
@RaveedranathanNair
@RaveedranathanNair 2 сағат бұрын
ഷാജൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ. അങ്ങേക്ക് ആയുസ്സും ആരോഗ്യവും തരട്ടെ. എന്തും ചെയ്യാൻ മടിക്കാത്തവരാണ് എതിർ പക്ഷത്തുള്ളവർ.😢
@satheeshmohan9557
@satheeshmohan9557 2 сағат бұрын
പ്രിയ മീഡിയ വിഷമേ..... 👍
@pradeepm.g8050
@pradeepm.g8050 Сағат бұрын
സധൈര്യം മുന്നോട്ടു പോകൂ.... ഞങ്ങൾ കൂടെയുണ്ട്.... ഷാജൻ
@seldom44
@seldom44 2 сағат бұрын
മതേതരത്വത്തിൽ പൊതിഞ്ഞ വർഗീയത........ അതാണ് മീഡിയ വൺ.
@thomasmp2111
@thomasmp2111 2 сағат бұрын
പിണറായി വിരോധം മാത്രമല്ല എന്ന് മനസിലാക്കി തന്നതിന് ഷാജൻ സാറിന് അഭിനന്ദനങ്ങൾ 👌👌👌👌
@GopalanKgk
@GopalanKgk 2 сағат бұрын
അവസാനം ഷാജൻസറിനെ കടത്തിവെട്ടിയല്ലോ ജയശങ്കർസാറിന്റെ പഞ്ച് ഡയലോഗ് 👍
@Angel-y7l9w
@Angel-y7l9w 3 сағат бұрын
മീഡിയ.വിഷം 😂😂😂 നല്ല പേര് 👌👌👌👌
@shibipb6868
@shibipb6868 2 сағат бұрын
ഷാജൻ സാറും ജയശങ്കർ സാറും സമൂഹത്തിനുവേണ്ടി ഉള്ളത് പറഞ്ഞ് ധാരാളം പേരുടെ ശത്രുത സമ്പാദിക്കുന്നു 🙏
@anilagireeshgireesh4556
@anilagireeshgireesh4556 Сағат бұрын
രണ്ടും എടുക്കാ ചരക്കുകൾ
@GKSTH9203
@GKSTH9203 20 минут бұрын
​@@anilagireeshgireesh4556fake ഐടീ.... എവിടെ എടുക്കില്ല? മീഡിയ ഒന്നിൽ ആണോ? ഇവിടെ അവിടെ ആര് പോണു....
@anoobmathew3158
@anoobmathew3158 3 сағат бұрын
Media one nirodhikkanam
@Akhilviji
@Akhilviji 3 сағат бұрын
ബഹുമാനപ്പെട്ട ഷാജൻ, നിങ്ങൾക്ക് സൊസൈറ്റി അറിയാം എല്ലാവരും എല്ലാത്തിനെയും പേടിച്ചിട്ടാണ് ഇവിടെ ജീവിക്കുന്നത്, ഇങ്ങനെ തുറന്നു പറയുന്ന നിങ്ങളുടെ വീഡിയോ കാണുമ്പോഴാണ് മനസ്സിന് സമാധാനം അത് ഈ സൊസൈറ്റിക്ക് മൊത്തമായി തന്നെ അറിയാം പക്ഷേ എന്തുകൊണ്ടോ അതുപോലും പബ്ലിക് ആയിട്ട് തുറന്നുപറയാൻ പേടിയാണ് ഇവിടുത്തെ ജനങ്ങൾക്ക് ഞാൻ ഉൾപ്പെടെ.!!🙏🏽
@geethakrishnamma7852
@geethakrishnamma7852 2 сағат бұрын
മറുനാടൻ ഇന്നത്തെ സമൂഹത്തിന് അനിവാര്യം ആണ്... എല്ലാ തലത്തിലുള്ള ജനങ്ങളെയും എല്ലാ തലത്തിലുള്ള രാഷ്ട്രിയ ക്കാരുടെയും യഥാർത്ഥ മുഖം പാർട്ടി ഭേദമന്യേ ജനങ്ങളിൽ എത്തിക്കുന്നു... ഇത് കാലഘട്ടത്തിന്റെ ആവശ്യം ആണ്
@LaymanUniversal
@LaymanUniversal 2 сағат бұрын
സത്യത്തിൽ ആ ചാനൽ രാജ്യദ്രോഹ പ്രവർത്തനമാണ് നടത്തുന്നത്.ഏത്രയോ മുൻപേ നിരോധിക്കേണ്ടതാണ്.
@anilkumareb2055
@anilkumareb2055 2 сағат бұрын
മീഡിയ വണ്ണിനെ നിരോധി ക്കണം....
@venugopalchundayil5497
@venugopalchundayil5497 2 сағат бұрын
വളരെ ശരിയാണ്. അഭിപ്രായങ്ങൾ.
@pkindia2018
@pkindia2018 Сағат бұрын
ചാനലിൻറെ കമൻറുകൾ നോക്കിയാലറിയാം ചർച്ചകളുടെ സ്വീകാര്യത!!
@surendranv-5971
@surendranv-5971 2 сағат бұрын
ആ ഡാഷ് മക്കളെ കേൾക്കുന്നവർ അവരുടെ ആളുകൾ മാത്രമല്ലേ - അവർക്ക് സത്യം പറയുന്നവരെ വെറുപ്പാണ് -
@easoloman-p1g
@easoloman-p1g 2 сағат бұрын
അവരുടെ അജണ്ടയെല്ലാം സാക്ഷാൽ "ദൈവം "പൊളിച്ചടുക്കും എന്നുറപ്പാണ്
@sreenivasr50
@sreenivasr50 2 сағат бұрын
😂
@mohananvm342
@mohananvm342 2 сағат бұрын
വളരെ വളരെ ശരിയാണ്....
@rameshputhiya5409
@rameshputhiya5409 3 сағат бұрын
സാർ, ഇതേ രീതിയിൽ മുന്നോട്ട് പോകുക.
@Binoymathew86
@Binoymathew86 3 сағат бұрын
മീഡിയ മുക്കാൽ 😂😂😂
@sasipm7628
@sasipm7628 Сағат бұрын
വിഷം ചീറ്റുന്ന ഈ ചാനലിനെ നിരോധിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കേന്ദ്രത്തിലുള്ളവർ ഇതൊന്നും കേൾക്കുന്നില്ലേ? മറുനാടൻ നീണാൾ വാഴട്ടെ.🙏
@avkrcj
@avkrcj 2 сағат бұрын
Adv Jayasankar big salute 😊
@jp3818
@jp3818 Сағат бұрын
ഒരു ദിവസം പൂർണ്ണതയിൽ എത്തണമെങ്കിൽ മറുനാടൻ വാർത്ത ഒന്നെങ്കിലും കാണണം സത്യം ❤️
@Premodpa
@Premodpa Сағат бұрын
സന്ദീപ് വരിയർക്കു മീഡിയ one ഒരു ജോലി കൊടുക്കണം
@sslover9465
@sslover9465 2 сағат бұрын
MediaFUN.......മീഡിയവൺ അടച്ചുപൂട്ടേണ്ട സമയം കഴിഞ്ഞു
@sajeevkumar4503
@sajeevkumar4503 3 сағат бұрын
കേന്ദ്രസർക്കാർ ഇതൊന്നും കാണുന്നു ണ്ടോ.....എന്നിട്ട് എന്ത് എടുക്കുവാ......
@kottayamsolutions
@kottayamsolutions 3 сағат бұрын
ഈ തായോളി പറയുന്നത് കേൾക്കാൻ അല്ല കേന്ദ്ര സർക്കാർ ഇരിക്കുന്നത്
@padmajankaliyambath1076
@padmajankaliyambath1076 2 сағат бұрын
കേന്ദ്ര സർക്കാർ licence renewal കൊടുത്തില്ല. Supreme Court കൊടുത്തു.
@Madhu-n3v
@Madhu-n3v 2 сағат бұрын
സുപ്രീം കോടതി ആണ് ഇവിടെ വില്ലൻ
@Angel-y7l9w
@Angel-y7l9w 2 сағат бұрын
കേന്ദ്രത്തെയല്ല പറയേണ്ടത് സുപ്രീം കോടതി എല്ലാത്തിനും കുടപിടിക്കുന്നു
@KrishnadasvkDas
@KrishnadasvkDas 2 сағат бұрын
Media one പൊളിച്ചടുക്കി കൊടുക്കു
@ainickalsugunan
@ainickalsugunan 3 сағат бұрын
Nice video Sir
@AMALAMAL-c8y
@AMALAMAL-c8y Сағат бұрын
kzbin.infoeJxKoDbHEXw?si=renk4osh6e16Wpc3
@madhusudan5976
@madhusudan5976 3 сағат бұрын
People are full support to Marunadan Vartha 😮😮😮😮😮😮😮😮😮😮😮😮😮😮😮
@shajisebastian43
@shajisebastian43 2 сағат бұрын
Correct ✌️ Marunadan Shajan 👍
@HariprasadPs-q4y
@HariprasadPs-q4y 2 сағат бұрын
ഷാജൻ സകറിയേക്കാൾ ധീരമായി ഈ മതഭീകര ക്കൂട്ടങ്ങളെ തേച്ചൊട്ടിച്ചത് ശ്രീ Adv ജയശങ്കർ തന്നാണ് 'താങ്കളും മോശല്ല
@suddxb8666
@suddxb8666 Сағат бұрын
വളരെ ശരിയായ വിശകലനം.....മൂട്ടയെയും സംഘത്തെയും പൂട്ടേണ്ട കാലം കഴിഞ്ഞു..
@Rosu-g1m
@Rosu-g1m Сағат бұрын
ഷാജൻ സർ, ഇതുപോലൊരു വിഡിയോ ചെയ്തതിനു നന്ദി .
@SreejeshOlickal
@SreejeshOlickal Сағат бұрын
അടച്ചു പൂട്ടണം
@jayanthirajendran6051
@jayanthirajendran6051 2 сағат бұрын
മദ്രസ യിൽ നിന്നുള്ള, ഗുരുകുല വിദ്യാഭ്യാസം കിട്ടിയ ഇവന്മാർ ഇങ്ങനെ പെരുമാറു, ഷാജ,
@vasudevan4136
@vasudevan4136 2 сағат бұрын
മുസ്ലിം രാഷ്ട്രങ്ങൾ തമ്മിൽ തമ്മിൽ യുദ്ധ ചെയ്യുന്നു2047.ഇൽ ഇന്ത്യ ഇവർ ഭരികുമായിരുന്നു. അതിനു വേണ്ടി വർഷങ്ങൾ മുമ്പ് അവർ പ്രതിജ്ഞ എടുത്തതാണ്. കേന്ദ്രം ബിജെപി ഭരിക്കുന്ന കാലത്തോളം നടക്കാത്ത മനോഹരമായ സ്വപ്നം.
@mannilmanilal7972
@mannilmanilal7972 40 минут бұрын
നല്ല വിശദീകരണം. സൂപ്പർ
@lunkitimes3258
@lunkitimes3258 2 сағат бұрын
വർഗ്ഗീയത പറയുന്നതിൽ നുമ്മളെ വെല്ലാൻ മലയാളക്കരയിൽ ഇന്ന് ആരുമില്ല,
@traveller634
@traveller634 3 сағат бұрын
സത്യം, സത്യം. ചമദാൻ കോ
@sunilkumarpulakkal6160
@sunilkumarpulakkal6160 2 сағат бұрын
സ്വാർത്ഥ താല്പര്യം ഉള്ളവർ ഷാജന്റെ ശത്രുവായിരിക്കും
@sarojinim.k7326
@sarojinim.k7326 2 сағат бұрын
അറിയാതെ പോലും ഈ വിഷ ചാനൽ ഞാൻ കാണില്ല
@balarama30s26
@balarama30s26 3 сағат бұрын
K സുധാകരനും ഇവരുടെ ടാർഗറ്റ് ആയിരുന്നു പക്ഷെ ഉമ്പിപോയി
@K.S.sajiKadakethu
@K.S.sajiKadakethu 2 сағат бұрын
Yes💯💯
@Isha-u6y
@Isha-u6y 58 минут бұрын
Ks❤️❤️❤️
@secondcomingj
@secondcomingj Сағат бұрын
സുരേന്ദ്രന് മീഡിയവണ്ണിൻറെ ഷെയർ കൊടുത്ത് സഹായിക്കേണ്ടതാണ്
@BaburajBabu-m1w
@BaburajBabu-m1w 28 минут бұрын
സുരേന്ദ്രൻ ചാഞ്ഞു കിടക്കുന്ന മരം ആയതു നന്നായി ഓടിക്കേറാം എന്നാലും കയ്യും കാലും പോവില്ല
@reynolddcosta1267
@reynolddcosta1267 3 сағат бұрын
മീഡിയവൺ കാണാറില്ല.
@vattanirappelchackojosseph7976
@vattanirappelchackojosseph7976 2 сағат бұрын
💯 ABSOLUTELY YOUR RIGHT MR SHAJAN SKARIYA
@kmnarayanannair9732
@kmnarayanannair9732 34 минут бұрын
ഈ ചാനലിന് കോൺഗ്രസിന്റെയും ലീഗിന്റെയും ഫുൾ സപ്പോർട്ടാണ്,
@abhilasha5424
@abhilasha5424 3 сағат бұрын
ഈ ചാനൽ നിരോധിക്കണം
@K.S.sajiKadakethu
@K.S.sajiKadakethu 2 сағат бұрын
Yes💯👍
@arunvr5962
@arunvr5962 3 сағат бұрын
Well said..
@pokutypp6751
@pokutypp6751 3 сағат бұрын
You are right. Go ahead
@jayaramesh59
@jayaramesh59 Сағат бұрын
Big salute sajan sir. Polichu adukki
@francischirayath4133
@francischirayath4133 Сағат бұрын
Full support and viewership to Marunadan 👍👍🙏🙏💪💪
@georget44
@georget44 2 сағат бұрын
Last sentence, ATHU KALAKKI, Salute to Shajan Scaria & Adv Jaya Shankar ❤
@mv2552
@mv2552 2 сағат бұрын
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നാണ് മൗദൂദികളുടെ ഇന്ത്യയിലെ മുദ്രാവാക്യം
@jjjishjanardhanan9508
@jjjishjanardhanan9508 Сағат бұрын
😂😂😂 pardayil ninn methimark ennann mochanam
@madhunair4122
@madhunair4122 Сағат бұрын
I am proud to be an marunadan subscriber
@easoloman-p1g
@easoloman-p1g 2 сағат бұрын
ഇന്നുള്ള ജനത്തിൽ സുബോധമുള്ളവർ എല്ലാ വക്രതയെയും തിരിച്ചറിയുന്നു
@jbje5099
@jbje5099 Сағат бұрын
മീഡിയ മുക്കാൻ ചാനൽ അടച്ച് പൂട്ടി എല്ലാത്തിനെയും NIA കേസ് എടുത്ത് തീഹാർ ജയിലിൽ അടക്കണ്ട കാലം കഴിഞ്ഞു
@crusadewarrior9783
@crusadewarrior9783 2 сағат бұрын
ഷാജന് കട്ട സപ്പോർട്ട്💪 നിങ്ങൾക്ക് വേണ്ടി മരിക്കാനും തയ്യാർ♥️
@RajaSekharan-bg6yx
@RajaSekharan-bg6yx 52 минут бұрын
ജയശങ്കർ Sir പറഞ്ഞതാണ് ശരി ആ വീഡിയോ രാവിലെ ഞാനും കണ്ടിരുന്നു❤
@kairalidas6847
@kairalidas6847 2 сағат бұрын
രാമൻ ഇല്ലേ ഇപ്പോഴും മീഡിയ വിഷയത്തിൽ. കാണാനില്ല ഇപ്പോൾ.
@manumadhavan504
@manumadhavan504 3 сағат бұрын
100%right
@vattanirappelchackojosseph7976
@vattanirappelchackojosseph7976 2 сағат бұрын
Adv. JAYASHANKAR BIG SALUTE
@tijothomas2662
@tijothomas2662 2 сағат бұрын
Boycott Media one
@aravidankv8058
@aravidankv8058 2 сағат бұрын
OK GOOD ❤JAI MARUNADAN MALAYALAI NEWS THANK-YOU ❤
@sureshmc2698
@sureshmc2698 2 сағат бұрын
Congratulations and Big Salute Mr Shajan and Mr.Jayashankar..... ban and prosicute rajyadrohi media one journalist's
@sarathchandran8598
@sarathchandran8598 2 сағат бұрын
ഷാജൻ സർ ❤️ keep going എല്ലാവിധ ഭാവുകങ്ങളും ❣️
@Raveendran-gx9nz
@Raveendran-gx9nz 2 сағат бұрын
മുക്കാലിന് നിരോധിക്കണ൦
@vipinkp333
@vipinkp333 2 сағат бұрын
100% correct
@ChandranChandran-t5s
@ChandranChandran-t5s Сағат бұрын
Media visham👍
@vishnusasi6336
@vishnusasi6336 2 сағат бұрын
Sudapikalude kalan marunadan shajan❤
@amal4367
@amal4367 Сағат бұрын
താങ്കളുടെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തി കഴിഞ്ഞു ഇനിയും ബഹുദൂരം മുന്നേറുക. പാവപ്പെട്ടവൻ്റെ കൂടെ സത്യത്തിൻ്റെ ജിഹ്വയായി അങ്ങ് ഇനിയും ഉണ്ടാകണം
@sanils9837
@sanils9837 Сағат бұрын
കേരളത്തിലെ മാധ്യമപ്രവർത്തകർ ഒരാഴ്ച എങ്കിലും ഷാജന്റെ കൂടെ വർക്ക്‌ ചെയ്യണം. നട്ടെല്ല് വളക്കാതെ മാധ്യമ പ്രവർത്തനം എങ്ങനെ ചെയ്യാമെന്ന് പഠിക്കാൻ.
@jishanbiju389
@jishanbiju389 3 сағат бұрын
You are right
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 99 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 6 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 15 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 227 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 99 МЛН