ഹൃദയങ്ങളിലൂടെ സ്മൃതികളിലൂടെ തലമുറകൾ കടന്നും നമ്മുടെ പിതാവ് ജീവിക്കും🥰
@josephpaul12902 жыл бұрын
ശ്രേഷ്ഠമായ വരികൾ, മനോഹരമായി ആലപിച്ചു, സഭയ്ക്കുവേണ്ടി, യുദ്ധംചെയ്ത് വിജയം വരിച്ച ദൈവത്താൽ നിയോഗിക്കപ്പെട്ട പരിശുദ്ധനായിരുന്നു അദ്ദേഹം.🙏 സഭയുടെ ഉയർച്ചക്കുവേണ്ടി സ്വയം ത്വജിച്ച ശ്രേഷ്ഠ ഇടയന് പ്രണാമം🙏✝️
@MrMathewDelhi2 жыл бұрын
ഗാനരചന വളരെ മനോഹരമായി ഇമ്പമായ സ്വരത്തിൽ ചിത്ര ചേച്ചി പാടിയപ്പോൾ അതി മനോഹരമായി , ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ പ്രത്യേകിച്ചും സംഗീതം കൊടുത്ത ബിനു മാത്യു അച്ചന് പ്രത്യേകം ശ്ലാഘനീയനാണ്, No doubt നല്ല മധുരമായ സംഗീതം God bless you all 🙏🙏🙏👍👍👍
@Devadhoothan19992 жыл бұрын
ഹൃദയങ്ങളിൽ എന്നും മോറാൻ 😘😘😘😘
@bensonvzm2 жыл бұрын
ഒരു പുണ്യ ജീവിതം ഈണമായി കേട്ടതു പോലെ💞🌹
@ocymkunnamkulam28702 жыл бұрын
ഹൃദയങ്ങളിലെ നമ്മുടെ ബാവ 😍😍
@shaijumathew30372 жыл бұрын
ഹൃദയങ്ങളിൽ ചേർത്തുവെച്ച... ഒരു നല്ലിടയൻ..... നേര് നിരങ്ങിയേ വരൂ എന്ന പ്രവചനം സത്യമായത് കണ്ടറിഞ്ഞ സഭാ മക്കളുടെ ഉൾക്കാമ്പിൽ പ്രീയ പിതാവേ അങ്ങ് എന്നും ഉണ്ടാവും..
@mercyphilip11832 жыл бұрын
A true saint! Thank you Lord. 🙏🙏🙏
@midhunsr31312 жыл бұрын
Beautiful song... May Bava's divine soul rest in peace 🙏
@Anu-wb2oc2 жыл бұрын
May the soul of our Baava rest in peace 🙏
@bichukoshykandathil71642 жыл бұрын
Bava 🙏🙏🙏
@kidzzonecm12152 жыл бұрын
❤💕💕മനോഹരമായ വരികൾ.... അതിനൊത്ത ഈണവും 💕💕❤
@renjugeorge39622 жыл бұрын
എന്റെ ബാവാ 🙏🙏🙏 ഇന്ന് ബാവായുടെ ജന്മദിനം കൂടെ ആണ്
@LijuYohannan2 жыл бұрын
❤️❤️❤️❤️🙏
@bijuthankachan88322 жыл бұрын
Superb 💕 വാക്കുകളില്ല വിവരിക്കാൻ
@samsonmsimon31532 жыл бұрын
Really it's a great tribute 💕💕💕 🙏🙏🙏🙏👍
@sebinthampi2 жыл бұрын
അർത്ഥവത്തായ വരികൾ. ഹൃദ്യമായ ആലാപനം
@mathewsgevarughese23622 жыл бұрын
Great Tribute our Babha🌹🌹✝️🙏🙏
@daniemathews2 жыл бұрын
Very nice Tribute to His Holiness.
@mollyabraham45272 жыл бұрын
Great feel 🙏❤️ lyrics super 👍👍
@sanjuskaria37902 жыл бұрын
🙏🏻🙏🏻🙏🏻
@cheriansmail2 жыл бұрын
Dedicated song ..
@vinithajames71992 жыл бұрын
May the bava thirimen's soul rest in peace 🙏🌹❣️🌹🙏 thanks chitra chechiii ❤️
@sujajohnson5262 жыл бұрын
A true Saint, excellent song
@annammamathew88162 жыл бұрын
Super meaningfull song.
@vinods26882 жыл бұрын
Chechi,pattu kettu kurachu സമയം ചലിക്കാൻ കഴിഞ്ഞില്ല.ഇത്രയും ഒരു ഫീൽ തരാൻ ചേച്ചിക്ക് മാത്രമേ കഴിയൂ.thanks chechi. പുതിയ പാട്ടുകൾക്കയി കാത്തിരിക്കുന്നു.
@anvyrobin10082 жыл бұрын
സത്യം 👍
@MathewThomasPanickaveettil2 жыл бұрын
Thanks for added my visuals 🥰🥰🥰🥰 by.. Mathew Thomas Panickaveettil 🥰
@reebu322 жыл бұрын
Awesome tribute to the great soul and amazing feel to the song.
@shynibenson67802 жыл бұрын
Rest in peace🙏💐
@rincevarghese56452 жыл бұрын
പരിശുദ്ധ മോറൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിദിയൻ ബാവായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ