എന്റെ ഇശോയെ സാമ്പത്തികം ഇല്ലാത്തതിന്റെ പേരിൽ എല്ലാവരാ ലും പരിഹസിക്കപ്പെടുന്ന ഞങ്ങളെ സാമ്പത്തികം നൽകി അനുഗ്രഹിക്കണ മേ
@mableliju65202 ай бұрын
Ishoye njangalude kadabhadhathayil ninnu oru viduthal tharaname
@sujajoseph49232 ай бұрын
Amen 🙏🙏🙏
@blackandwhitemediaindia2 ай бұрын
സമാധാനത്തിന്റെ രാജ്ഞി - ഞങ്ങള്ക്ക് വേണ്ടി അപേക്ഷിക്കണമേ......
@diyabiju93772 ай бұрын
മക്കളെ കുറിച്ച് വിഷമിക്കുന്ന എല്ലാ മാതാപിതാക്കൾക്കും സമാധാനം കൊടുക്കണമേ
@sujajoseph49232 ай бұрын
Amen 🙏🙏🙏
@shaijabino24392 ай бұрын
ഈശോയെ മക്കളെ തിരുരക്തം കൊണ്ട് നിറയ്ക്കണേ ആമേൻ
@anjumolsebastian33822 ай бұрын
കർത്താവേ എന്റെയും എന്റെ കുടുംബത്തിന്റെയും എന്റെ സഹോദരന്റെയും മേൽ കരുണയായിരിക്കണമേ 🌹🙏🏼🌹🙏🏼
@Grace1234-d1t2 ай бұрын
ഈശോയെ ഞാൻ എല്ലവരുടേം മുൻപിൽ ലേജിച്ചു തല താഴ്ത്തി നിക്കുന്നു 😭😭😭😭എന്റെ ഈ അവസ്ഥ യിൽ നിന്നും മോചിപ്പിച്ചു എന്നോട് കരുണ കാണിച്ചു എന്റെ ഇന്നത്തെ ഈ കഷ്ടപ്പാടുകൾ മാറ്റി സന്തോഷം ഉള്ള ദിവസങ്ങൾ തെരേണമേ എന്റെ മുഖത്തു കാർപ്പിച്ചു തിപ്പിയവരുടെ മുൻപിൽ എന്നെ ഉയർത്തി എന്റെ കുടുംബത്തെ ഉയർത്തി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏😭😭😭🫂🫂🙏
@minixavier99312 ай бұрын
ആമേൻ 🙏
@shantythomas3312 ай бұрын
ആമേൻ ഹല്ലേലൂയാ 🙏🙏
@Jose-cv6ut2 ай бұрын
അതേ യേശുവേ ആമ്മേൻ
@MariammaKG2 ай бұрын
കർത്താവെ സാമ്പത്തികം ആയിട്ട് ഒത്തിരി പ്രെയസ്സത്തിൽ ആണ് എനിക്ക് ഒരു വഴി തുറന്നു തരണെ അപ്പാ കുറവുകൾ ഓർക്കരുതേ എന്റെ മക്കളെ സമർപ്പിക്കുന്നു മകനെ ഓർത്തു സങ്കടത്തോട് പ്രാർത്ഥിക്കുന്നു പിന്മാറി പോകരുത് കണ്ണുനീരോട് പ്രാർത്ഥിക്കുന്നുദെയിവസന്നിധിയിൽ നിന്ന് അകന്നു പോകരുത് ചെയുന്ന സിശ്രുഷ എല്ലാം അനുഗ്രഹമാക്കണേ കൂടുതൽ ദെയ്‌വാനുഗ്രഹത്തോട് ജീവിക്കണേ ആമീൻ 🙏🏻🙏🏻🙏🏻
@sreedevipc94682 ай бұрын
Enikum Samba thika prashnamimd APA sahayika mne
@susanmathewssusan16932 ай бұрын
സാമ്പത്തിക സഹായം കൊടുത്ത് സഹായിക്കണമേ യേശുവേ.
@Adhuh.2 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻
@MerlinMerlin-l1r2 ай бұрын
സെയിം പ്രയർ Amen
@BinuJose-s8d2 ай бұрын
ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണേ 🙏🙏🙏🙏കൈവിടല്ലേ 🙏🙏🙏
@sunisuniswarnappan77182 ай бұрын
കർത്താവെ എന്നെയും എൻ്റെ കുടുംബത്തെയും അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടന്ന് ഞങ്ങളെ കാത്ത് കൊള്ളണമെ
@RajeshNa-r6k2 ай бұрын
എന്റെ ഈശോയേ ഞങ്ങളുടെ കടങ്ങൾ ഒന്ന് തീർത്തു തരുവാൻ കരുണ ഉണ്ടാകണേ
@bindhukmathew59472 ай бұрын
യേശുവെ അപ്പാ മോനൊരു ദൈവാന ഗ്രഹമുള്ള ഒരു നല്ല ജോലി കൊടുത്ത അനുഗ്രഹിക്കണമെ🙏
@Darkfang052 ай бұрын
Nithin jollyk vedee parthikanam
@sujajoseph49232 ай бұрын
🙏🙏🙏
@sheebalasar2 ай бұрын
കർത്താവെ സാമ്പത്തിക പ്രയാസത്തിൽ നിന്നും മോചനം തരണേ 🙏🏻🙏🏻🙏🏻
@sheejashijo37562 ай бұрын
എന്റെ ഈശോയെ എത്രയും വേഗം ഷിജോടെ സാലറി വന്നു ഞങ്ങളെ അനുഗ്രഹിക്കണേ
@kavithababu96792 ай бұрын
Ente Eshoye oru veede paniuvan thudangunnu anugrahikaname ente karthave Amen 🙏🙏🙏🙏
@UshaKrishnan-c1f2 ай бұрын
എന്റെ മോനു വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവെ കാത്തുകൊള്ളേണമേ 🙏🙏🙏
@sujajoseph49232 ай бұрын
Amen 🙏
@girishxavier7732 ай бұрын
എന്റെ കർത്താവെ കൂടെ ഉള്ളവർ എന്നെ ഒറ്റപ്പെടുത്തുമ്പോൾ 😢😢എനിക്ക് കൂട്ടായ് വരണമേ 🙏🙏🙏
@yuvyadh2 ай бұрын
ഈശോയെ ഞാൻ നിന്നിൽ ആശ്രയിക്കുന്നു... ഞാൻ ലജ്ജിച്ചു പോകാൻ ഇടയാക്കല്ലേ... 🙏🏻
@reseenajames7412 ай бұрын
എന്റെ യേശുവേ.. ഞങളുടെ മക്കളെ ദൈവാനുഗ്രഹത്താൽ nirakkaname
@sujajoseph49232 ай бұрын
🙏🙏🙏
@binilk.varghese19542 ай бұрын
ഈശോയെ... ഞങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന കേട്ടു ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@Anthachansvlog2 ай бұрын
ഈശോയെ ഞങ്ങളുടെ ഭാരിച്ച കടബാധ്യത മാറുവാൻ ഒരു വരുമാന മാർഗ്ഗം തുറന്നു തരണേ
@pushpaarchibald9370Ай бұрын
അച്ഛനെ ദൈവം അധികമായി അനുഗ്രഹിക്കട്ടെ.
@MetildaJoseph-j4n2 ай бұрын
അപ്പാ ഞാൻ ഒത്തിരി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്റെ എല്ലാ കാര്യം നിന്നിൽ ഭരമേൽപ്പിക്കുന്നു എന്നെ അനുഗ്രഹിക്കേണമേ
@sujajoseph49232 ай бұрын
🙏🙏🙏
@lissyk.v83512 ай бұрын
യേശുവേ എന്റെ പാപങ്ങൾ മോചിപ്പിച്ചു തരേണമേ. ആമീൻ 🙏🙏🙏🙏.
@sujajoseph49232 ай бұрын
🙏🙏🙏
@sumathikuttypk22412 ай бұрын
കർത്താവെ എന്റെ മകന്റെ ലോൺ പാസാക്കി കൊടുകേണമേ ഞങ്ങളെ കടകാരിൽ നിന്നും രക്ഷിക്കേണമേ ആമേൻ 🙏
@lizysabu58402 ай бұрын
കർത്താവേ എൻ്റെ സഹോദരൻ്റെ ഭവനത്തിലെ എല്ലാ പ്രയാസങ്ങളും മാറ്റി പരിശുദ്ധാത്മാവ അനുഗ്രഹിക്കണം❤❤❤❤
@reseenajames7412 ай бұрын
ദൈവമേ.. ഞങളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണേ 🙏🙏🙏കൈവിടല്ലേ 🙏🙏🙏കരുണ തോന്നണമേ 🙏🙏🙏🙏
@LovelyMathew-vh7id2 ай бұрын
ഈശോയെ എന്റെ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ
@rajuvarughese38112 ай бұрын
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന എന്നെ സഹായിക്കണമേ യേശുവേ ആമേൻ
@jesnajoy74852 ай бұрын
യൂദാശ്ലീഹായെ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠിക്കുവാനുള്ള ജ്ഞാനം കൊടുത്ത് മക്കളെ അനുഗ്രഹിക്കണമേ പരീക്ഷയിൽ ഉന്നത ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ
@BOSEKJOSEАй бұрын
ദൈവമേ, കുട്ടികളുടെ വിദ്യാഭ്യാസത്തിനു തടസ്സമില്ലാതെ നന്നായി പഠിച്ചു ഉന്നതജോലിയിൽ പ്രവേശിക്കുവാൻ കരുണയുണ്ടാകണമേ....🙏🙏🙏
@BijeshBinoj-n9s2 ай бұрын
എന്റെ ദൈവമേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽
@simisanthosh56972 ай бұрын
കർത്താവെ എന്റെ സാമ്പത്തിക പ്രേതിസന്ധിക്കളെ മാറ്റിത്തരേണമേ
@reseenajames7412 ай бұрын
എന്റെ യേശുവേ... ഞങളുടെ കുറവുകൾ പരിഹരിച്ചു.. ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏
@sisileeaj39672 ай бұрын
കർത്താവേ, എൻ്റെ തെറ്റുകൾ പൊറുത്തു തന്ന്,എൻ്റെ കുടുംബത്തെ കൂട്ടിച്ചേർക്കെണമേ
@joymv93812 ай бұрын
ഈശോയേ അങ്ങ് മാത്രമാണ് എന്റെ ആശ്രയം. സർവ്വതിനേയും ശക്തിമത്താക്കുന്ന അങ്ങേ വചനം അയച്ച് തകർന്നവയൊക്കെയും പുതുക്കി പണിയണമെ, ഞങ്ങളുടെ മേലുള്ള സാത്താന്റെ അപ്രമാദിത്വം അവസാനിപ്പിക്കണമെ,ഞങ്ങളെ എന്നുമെന്നും ചേർത്ത് പിടിക്കണമെ🙏
@BindhuPradeep-n2e2 ай бұрын
കർത്താവെ എന്റെ മക്കൾക്ക് തുണയായിരിക്കേണമേ അവരെ നേർവഴി നടത്തേണമേ ആമേൻ 🙏🙏🙏
@raichelraichel49502 ай бұрын
കർത്താവേ കാത്തു കൊള്ളണേ
@sheejakumaroth25622 ай бұрын
നിന്റെ വചനം എല്ലാ ദിവസവും വായിക്കാനും അതനുസരിച്ചു ജീവിക്കാനും എന്നെ അനുഗ്രഹിക്കേണമേ
@honeythomas93132 ай бұрын
Amen🙏🙏🙏
@Sreelethapk2 ай бұрын
Ente eashuappa ente makane ഈശ്വര വിചാരമുള്ള ഒരു മകളെ ജീവിത പങ്കാളി ആയി വരുവാൻ കൃപ ഉണ്ടാകണേ amen🙏🙏🙏
@santhagladison40872 ай бұрын
Amen
@RadhamanipnPn2 ай бұрын
എന്റെ കുടുംബത്തെയും ഈ പ്രാർത്ഥന യിൽ ചേർകേണമേ 🙏🏾🙏🏾🙏🏾🙏🏾
@SijithomasSijihomas2 ай бұрын
എന്റെ കുഞ്ഞുങ്ങൾ പഠിത്തത്തിൽ ഒഴപ്പാ യേശുവേ നല്ല കുഞ്ഞുങ്ങളായി വളരണ ദൈവത്തെ അറിഞ്ഞു ജീവിക്കാനുള്ള കൃപ ഉണ്ടാകണമേ അവരെ മുന്നോട്ടു നയിക്കണമേ എന്റെ ദേഷ്യം കോപവും മാറ്റി തരണേ
@lathasundaran5552 ай бұрын
എന്റെതബുരാന് നന്ദി നന്ദി ഹല്ലേലുയ ഹല്ലേലുയ സ്തോത്രം ❤️❤️🙏🏻🙏🏻🙏🏻🌹🌹💐
@JessyReji-yd4io2 ай бұрын
കർത്താവെ സാമ്പത്തികമായി അനുഗ്രഹിക്കണേ 🙏
@bindhurl54532 ай бұрын
കർത്താവായ യേശുവേ ഞാൻ ഈ ലോകത്തിൽ ലജ്ജിച്ചു പോകുവാൻ അനുവദിക്കല്ലേ. കുടുംബത്തിനകത്ത് ഭർത്താവിനെ കുത്തുവാക്കുകൾ ഞാൻ ആണ് എല്ലാ കടബാധ്യതയും വരുത്തി വെച്ചത്. അച്ചാ ഞാൻ മദ്ധ ബുദ്ധിയാണ് എന്നാണ് എപ്പോഴും എന്റെ ഭർത്താവ് പറയുന്നത്. അച്ചാ ആര് എന്നെ കുത്തി നോവിച്ചാലും എന്നെ മാറോട് ചേർത്തണയ്ക്കുന്ന യേശുവിന്റെ കരം എനിക്ക് ആശ്വാസം. അച്ചാ ഞങ്ങൾ വിൽക്കാൻ ഇട്ടിരിക്കുന്ന സ്ഥലം എത്രയും വേഗം വിറ്റുപോകുന്നതിനു വേണ്ടി പ്രാർത്ഥിക്കണം അച്ചാ🙏🙏
@MargretVarkeyАй бұрын
എനിക്ക് തരുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി നന്ദി നന്ദി ഈശോയെ സ്തുതി സ്തുതി സ്തുതി.🙏🙏🙏❤
@susancharly40632 ай бұрын
ദൈവമേ ഇന്നത്തെ എൻ്റെ മോൻ്റെം മോളുടെയും exam ണേ അനുഗ്രഹികണേ
@miniprasad25982 ай бұрын
യേശുവേ എന്റെ കടഭാരം തീർക്കുവാൻ സഹായിക്കണേ 🙏🙏🙏🙏🙏
@annasavio51592 ай бұрын
ദൈവമെ എന്റെ അനിയനന്റെ കുടുബം മദ്യപാനം മൂലം വേർപിരിയലിന്റെ വാക്കിലാണ്.... എല്ലാവരും പ്രാർത്ഥിക്കണമേ അവന്റെ പേര് വിഷ്ണു പ്രസാദ് s മേനോൻ.... കരുണ തോന്നണേ അപ്പാ
@SallusMumbai2 ай бұрын
എൻ്റെ നിയോഗങ്ങളിൽ കരുണ ആയിരിക്കണമേ
@gracyvarghese66962 ай бұрын
എന്റെ മകളുടെ OET പരിക്ഷ കഴിഞ്ഞു എല്ലാവരും വിജയിനു വേണ്ടി പ്രാർത്ഥിക്കണമേ
@a4art9762 ай бұрын
ഈശോയെ നാളെ മോനു ബി.ടെക്Internal exam തുടങ്ങുന്നു നന്നായി രണ്ട് പരീക്ഷയും എഴുതാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെഅച്ചാ മോനും പ്രാർത്ഥിക്കണ❤❤❤❤
@minixavier99312 ай бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ. തകർന്നടിഞ്ഞു കിടക്കുന്ന എന്റെ കുടുംബത്തെ രക്ഷിക്കണം. 🙏
@BOSEKJOSEАй бұрын
ദൈവമേ, സാമ്പത്തിക പ്രശ്നം മൂലം വളരെ പ്രയാസപ്പെടുകയാണ്.എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുവാൻ കൃപയുണ്ടാകണമേ. 🙏🙏🙏
ഈശോയെ നാളെ പത്ത് മണിക്ക് മുൻപ് മൂന്നു ലക്ഷം രൂപ തരണമേ.... അല്ലെങ്കിൽ വസ്തുത ലേലത്തിന് വയ്ക്കും.....സഹായിക്കണമേ ്് ദൈവമേ.....😢😢😢
@Lekshmiajith2 ай бұрын
യേശുവേ എന്റെ ഭർത്താവ് ഇപ്പോൾ ചെയ്യുന്ന ജോലി നഷ്ടപെടുന്ന അവസ്ഥ യിലാണ് അത് നഷ്ടപെടാതെ അനുഗ്രഹിക്കണ്മ ആമേൻ
@lovelysunny17872 ай бұрын
Yesuve നാഥാ ഞങൾ sambathika presnam കാരണം മാനസികമായി വളരെ prayasathilanu കർത്താവേ ഞങ്ങളുടെ വീടും സ്ഥലവും എത്രയും പെട്ടെന്ന് വിറ്റ് കടബാധ്യത തീർക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@achunandhu23092 ай бұрын
എന്റെ ഈശോയെ സാമ്പത്തികമായി ഒരുപാടു ഒരുപാടു ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്റെ മോന് മുപ്പതു രൂപ ബസിനു കൊടുക്കാൻ പോലും ഇല്ല തെ വിഷമിക്കുന്നു എന്റെ ഭർത്താവ് പലതവണ യായി ഞങ്ങളെ ഉപേക്ഷിച്ചു പോകുന്നസ്വഭാവം ഈശോയെ എന്റെ ഭർത്താവ് തിരിച്ചു വന്നു എന്നെയും എന്റെ മക്കളെയും നോക്കി ജീവിക്കാൻ മനസ് കൊടുക്കണമെന്ന്
എൻ്റെ മോൾ ജിനാ മരിയ ആൽബർട്ടിന് അവളുടെ അഡ്മിഷന് ഒരു പ്രശ്നവു വരരുതേ യേശുവേ
@dincymores24592 ай бұрын
യേശുവേ എനിക്ക് നഷടമായ പൈസ തിരിച്ച് കിട്ടണമേ 🙏
@molybaby29012 ай бұрын
എന്റെ യേശുവേ.. എന്റെ മകന് നല്ല ഒരു ജോലി,, ദൈവം നൽകുന്ന ഒരു ജോലി ലഭിക്കണമേ 🙏🙏❤️
@thelovables142 ай бұрын
Praise the Lord🙏🙏, Amen Amen🙏🙏 Hallelujah🙌🙌🙌
@joythomas43292 ай бұрын
കർത്താവെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏
@DeepthiBaiju-ic5bm2 ай бұрын
ഈശോയെ കടബാത്യത മാറ്റി തരണേ ഞങ്ങളുടെ veedum😂സ്‌ഥലവും ഈ വർഷം തന്നെ വാങ്ങിയ വിലയിൽ കുറയാത്ത വിലയ്ക്കു വിൽക്കാൻ പറ്റണെ കരുണയായിരിക്കണേ
@MaryKutty-p2z2 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരുടെയും അസുഖങ്ങൾ മാറ്റി തരേണമേ ഈശോയെ എല്ലാ വേദനകളും സഹിക്കുവാനുള്ള ശക്തി തന്നാനുഗ്രെഹികേണമേ എല്ലാവരെയും കാത്തു രേഷിക്കേണമേ ആമേൻ 🙏ഹല്ലേലുയ 🙏ഹല്ലേലുയ 🙏🙏🙏🙏🙏❤️
@rinitp66282 ай бұрын
Ante makkalea anugrahikanea
@GRACY.OGRACY.O2 ай бұрын
ദൈവമേ എന്റെ മക്കളയും. മരുമക്കളെയും. കൊച്ച് മോനെയും. അനുഗ്രഹിക്കണമേ. അർച്ചനെയ്ക്ക. ദുബായിൽ. ഹോസ്പിറ്റലിൽ. ജോലി. കിട്ടുന്നതിനു വേണ്ടി . പ്രാർത്ഥിക്കണമേ. ആമേൻ
@JoycyJoy-w3u2 ай бұрын
ദൈവമോ എല്ലാവിധ പ്രശ്നത്തിന് പരിഹാരം. കാണിക്കണം ദൈവമോ 🙏🙏🙏🙏🙏🙏🙏
@SijithomasSijihomas2 ай бұрын
എന്റെ യേശു അപ്പച്ചാ ഞങ്ങളുടെ വണ്ടി ആക്സിഡന്റ് ആകുന്നത് മൂന്നാമത്തെ വട്ടവ ആർക്കും ഒരു പോറൽ പോലും പറ്റാത്ത യേശു അപ്പച്ചന്റെ കരങ്ങൾ കൊണ്ടായണേ.
@shaJahan-n5y2 ай бұрын
എന്റെ ഈശോയെ ഞാനൊരു മുസ്ലിം കുടുംബത്തെ മുസ്ലിം കുട്ടിയാണ് എനിക്ക് ഒത്തിരി ഒത്തിരി വിശ്വാസമാണ് ഈശോയെ യേശുവേ പാസായി കിടക്കുന്ന നാളെ ആ പൈസ കിട്ടാൻ വേണ്ടി ഞങ്ങളെ വിളിക്കണം രാവിലെ തന്നെ വിളിക്കണേ ഈശോയെ സാധിച്ചു തന്നെ ഈശോയെ ഒരുപാട് പൈസ കൊടുക്കാൻ കിടക്കുന്ന പൈസ കിട്ടിയെങ്കിൽ കൊടുക്കാൻ പറ്റുന്ന നാളെത്തന്നെ കിട്ടണം ഞങ്ങളെ കുടുംബത്തിനുവേണ്ടി എപ്പോൾ എപ്പോഴും പ്രാർത്ഥിക്കണം അച്ചോ ഞങ്ങൾക്ക് വേണ്ടിയും ട്രോളും ഉൾപ്പെടുത്തണം ഞങ്ങളെ കുടുംബത്ത് സാമ്പത്തിക പ്രശ്നങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾക്ക് സ്വന്തമായി വീടില്ല സ്വന്തമായി വീട് വിട്ടാൽ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം അച്ചോ ഞങ്ങളെ സാമ്പത്തിക പ്രശ്നങ്ങളും ഞങ്ങളെ കളത്തിനു വേണ്ടിയും പ്രത്യേകം വാർക്കണമേ അച്ചോ ഒരുപാട് പൈസ കൊടുക്കാൻ കിടക്കുന്ന കടം തീർക്കാൻ വേണ്ടി ഞങ്ങൾക്ക് വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണേ അച്ഛന് ഞങ്ങളെ കുടുംബത്തെയും ഞങ്ങൾക്കുള്ള കുടുംബത്തിന് വേണ്ടി എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ അച്ഛാ ഞങ്ങളെ അടുത്ത വീട്ടിലെ ഒരു ഇക്കാക്ക് കാലിൽ പൊട്ടലുണ്ട് അത് ബ്ലാസ്റ്റേക്കുകയാണ് അത് ശരിയായില്ലെങ്കിൽ ഓപ്പറേഷൻ വേണമെന്നാണ് പറഞ്ഞേക്കുന്ന ഓപ്പറേഷൻ ഇല്ലാതാക്കി കൊടുക്കണം അതിനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണേ അച്ചോ എല്ലാ കുടുംബങ്ങൾക്ക് വേണ്ടി ഒരേ കണക്ക് പ്രാർത്ഥിക്കുമല്ലോ അറിയാമല്ലോ പ്രത്യേകമായി ഇതിനുവേണ്ടി ഞങ്ങൾ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ അച്ചോ ജോയി യേശുനാമത്തിൽ ആമീൻ
@regimaxon39382 ай бұрын
അമ്മേ എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ jeevithapangaliudeay അമിത മദ്യപാനം മൂലം mattullavarudeay മുന്നിൽ പോകുവാൻ പോലും ഞാൻ l വിഷമിക്കുന്നു കർത്താവേ കരുണ തൊന്നെണമെയ് ആമേൻ
@joyesjoykutty27422 ай бұрын
എന്റെ ഈശോയേ ഞങ്ങളെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ദൈവ സ്നേഹത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@SujaVarghese-l1q2 ай бұрын
Kudumbathay anugragikkanamay makkaluday faviya orthu prarthiklunu sambathika buthimuttu mattitharsnamay rogikalay orthu rarthikkunu sahaykkanamay thannirikkuna anugragangalkkumayie Nanni parayunu ammen❤❤❤❤
@SS-fx3be2 ай бұрын
Thank you Jesus ❤❤❤❤❤❤❤ Praise the Lord 🙏
@nishajoy71852 ай бұрын
Ammaey madavey endey mole dy asuham mari kitany 🙏🙏🙏🙏🙏🙏😭😭😭😭😭😭😭
@sheelashabu23872 ай бұрын
പിതാവേ ഞങ്ങളുടെ വിടിന്റെ ലോൺ ശരിയാക്കി തരണമേ കാ ഭാരങ്ങൾ എല്ലാം എടുത്ത് മാറ്റി തരണമേ മക്കളുടെ ഭാവി നല്ല വിജയം ദൈവക്യപ കൊടുത്ത് അനുഗ്രഹിക്കണമേ എല്ലാം നിയോഗങ്ങളും സാധിച്ചു കൊടുക്കണമേ നല്ല ഭാവി ഷിബിൻ മോന് P. R കെടുത്ത് അനുഗ്രഹിക്കണമേ അമേമൻ🙏🙏🙏🙏
@shijumani64092 ай бұрын
Enthe eeshoyye valare vedhanayyodde nagganll jeevikkunnu karunathonne na me amen
@Riyatiju2 ай бұрын
എൻ്റെ ഈശോയെ എൻ്റെ സഹോദരന് കിട്ടുന്ന സാലറി അമ്മയുടെ കൈയിൽ കൊണ്ട് kodukkanme എൻ്റെ husband ആയി ഒരുമിച്ച് ജീവിക്കാൻ anugragam തരണമേ എനിക്ക് നല്ല ജോലി കിട്ടണമെ ഈശോയെ