തഗ്ഗിന് തഗ്ഗ്, വണ്ടിക്ക് വണ്ടി, എല്ലാം തികഞ്ഞ KS cars 🤟🤟🔥🔥🔥
@pranavpranav23293 жыл бұрын
ഒരു പണിയും ഇല്ല വെറുതെ കാണുന്നവർ ഉണ്ടോ
@Garygaming-d1i3 жыл бұрын
Aa da
@Anugrahsunil.3 жыл бұрын
Pinalla
@error_witcher20263 жыл бұрын
😋
@qatartech...97253 жыл бұрын
ഞാനും...
@rameshpc83043 жыл бұрын
👍😆😆😆ഹഹ്ഹഹ്ഹ 😎
@mujeebkm63762 жыл бұрын
കയ്യിൽ ക്യാശ് ഇല്ലങ്കിലും വീഡിയോ എന്നും മുടങ്ങാതെ കാണുന്നുണ്ട്😍😍👍👍😂
@Faisalmhdali3 жыл бұрын
ജിതിൻ.: റീ ആണ്... സലിമിക്ക.: അതേ റീ ആണ് ജിതിൻ:എവിടുന്നാ മാറിയത്.. സലിമിക്കാ :.... ആ..... 😂😂😂😁😁
@sreerajr81133 жыл бұрын
😁😁😁😁😁
@afsalkurikkal823 жыл бұрын
😂
@abidcasino55013 жыл бұрын
😁😁
@eldhosekj51323 жыл бұрын
😂😂😂😂
@soorajks57693 жыл бұрын
😂😂
@godzon10343 жыл бұрын
75000/-വേടിച്ചിട്ടു കൊണ്ടുപോയി പൊളിക്കാനാണോ.. സുഹൃത്തേ ഇതുപോലത്തെ videos ഇട്ടു സാധാരക്കാരെ കമ്പിളിപ്പിക്കരുത് പ്ലീസ്...
@muhammed98473 жыл бұрын
😂 mandan
@mahshadmalapuram79413 жыл бұрын
ഇത് വീഡിയോ കണ്ടപ്പോൾ എവിടെയോ കേട്ട പോലെ ഉണ്ടല്ലോ
@razaq43703 жыл бұрын
എന്നും വിഡിയോ കാണും... ഏത് വണ്ടി എടുക്കണം എന്നാ ചിന്തിക്കുന്നത്😊
@faizalpms31453 жыл бұрын
Same pitch 😃😃
@funonly98493 жыл бұрын
2009 vx safari undu Rs 240000
@mujeebkm63762 жыл бұрын
Tavera edutho. ..mileage unlimited aanu✌😂😍
@athulraj70943 жыл бұрын
കയ്യിൽ കാശില്ലെങ്കിലും വാങ്ങിക്കാൻ ഉള്ള മനസ്സും കൊണ്ട് കാണുവാ ഞാൻ 😜😜
@abhinandhabhi83733 жыл бұрын
Njanum😁
@akseeve87283 жыл бұрын
ഞാനും ❤️🥰
@aboobacker54193 жыл бұрын
@@abhinandhabhi8373 0j
@baijukottoor84baijukottoor142 жыл бұрын
Yes
@jithkbabu72162 жыл бұрын
ഫോൺ no pls
@TonysMediaByTonyTAugustine3 жыл бұрын
ടാറ്റാ സുമോ ഉയിർ ❤❤❤
@DJ-zt7eg3 жыл бұрын
Ford fiesta എടുക്കരുതേ ഇൻജെക്ടർ ഏതാണ് എന്ന് ശെരിക്കും പഠിക്കം. 4 ഇൻജെക്ടർ മറ്റേണമെകിൽ തന്നെ 50000 രൂപ ആകും
@SaniKumar-rm3so3 жыл бұрын
👍👍
@krishnasagarav62323 жыл бұрын
ath ford nte ella vandikum ulla complaint anu brother ,injector problem ozhike baki ellam set anu brother power item anu 💥💥💥 edukanm enn valare agrahicha vandi anu
@hassanvaliyora91153 жыл бұрын
ഈ അടുത്ത് അതിനെ കുറിച്ച് വീഡിയോ കണ്ടിരുന്നു
@rintoantony73393 жыл бұрын
👌👌👌😁
@nishamnisham13302 жыл бұрын
Aaa
@babeeshkp1423 жыл бұрын
നല്ല ചിരിക്കാനും വകയുണ്ട് bro 👍
@Pickachu43213 жыл бұрын
വണ്ടി നല്ല പക്കാ ആണെകിൽ പൊളിക്കേണ്ടി വരുന്നില്ല ലോ. ഏത് വണ്ടിയും എടുക്കാം ദയരത്തിൽ 💞
@Chuzhalikkara3 жыл бұрын
കണ്ടു ലൈക് അടിച്ചു.ഞാൻ പോണ് 👏
@mayakannan69433 жыл бұрын
Pavangaludae thampuran😂😂 ath kalaki😂😂😂salim ikka trolls
@sajiluppada44502 жыл бұрын
2004 മോഡൽ കോളിസ് വില്പനക്ക് , A/C, P/S, C/L, നല്ല കണ്ടിഷൻ, സിൽവർ കളർ...135.000/ പ്രൈസ് നേഗോഷ്യബിൾ..
@HussainMiyamiya-uo5cx Жыл бұрын
എവിടെ വണ്ടി ഉള്ളത്
@shafeeqabubaker9343 Жыл бұрын
Details പറയൂ
@shafeeqabubaker9343 Жыл бұрын
Contact number തരൂ
@redcreation905310 ай бұрын
Nmbr plz
@manumamu2248 ай бұрын
👍
@subinabdul70913 жыл бұрын
Saleem ekka supper..👍👍👍
@sherin69923 жыл бұрын
കൈയിൽ cash ഇല്ലെങ്കിലും എല്ലാ വണ്ടിയുടെ വീഡിയോ കാണും 😔😔
@babeeshkp1423 жыл бұрын
സലീം ഇക്ക സൂപ്പർ ട്ടോ 👍
@babeeshkp1423 жыл бұрын
സൂപ്പർ വീഡിയോ 👍
@mahshadmalapuram79413 жыл бұрын
പാവങ്ങളുടെ പടത്തലവൻ 😀
@palangadan39593 жыл бұрын
വരൂ നമുക്ക് അടുത്ത വണ്ടിയിലേക്ക് പോവാം, പോവാൻ വരട്ടെ 😁😁
@shibushibu26303 жыл бұрын
E video kanumbol puravasthukal sukshikkuna Kada pole ORU thonal 😎
@Hezlinmehandi3 жыл бұрын
നയാ പൈസ ഇല്ല കയ്യിൽ ഒരു നയാ ഇല്ല
@thunderworld29793 жыл бұрын
എല്ലാം കാണും എടുക്കാൻ പറ്റിയില്ലേലും 🙂
@binubaby23282 жыл бұрын
സലിം ക്കാ പുലി 😀💪
@akhilmullakkara59673 жыл бұрын
Pullikku nanam varunnundu😀
@Shyamjith-lp2fj3 жыл бұрын
Pwoli
@blackriderz48353 жыл бұрын
Broi pollow indagi aduthen cheyo video plz 😊
@nasrudheenp41133 жыл бұрын
Saleemka thug 🔥
@pranavpradeep82882 жыл бұрын
സലീമിക്ക 💥❤️
@TeamTechMedia2 жыл бұрын
❤️
@ltscribe40823 жыл бұрын
Tata sumo fans inddoo👌👌👌..
@ckmuneerchakkalakunnan22873 жыл бұрын
12ആം മിനുട്ടിൽ കാണിക്കുന്ന Black Tavera വാങ്ങരുത്. അത് പരമാവധി ലാട്ട് ആയിട്ട് ആണ് അബ്ദു റഹ്മാൻ വിറ്റത്. ഇത്ര rate num അല്ല വിറ്റത്
@aashanumpillerumtrolls68463 жыл бұрын
85k'l sumo eduthal pani kittumo
@muthuarasugopal2 жыл бұрын
I want 7seater automatic transmission car... Is it available?
@ManiKandan-qt1ww3 жыл бұрын
Very nice car💗
@noushadkadappurath413 жыл бұрын
2014 alto LXI sailes Kannur
@gowdhamgowdham62603 жыл бұрын
Sir qualis car ippo iruka
@doordie80073 жыл бұрын
വണ്ടി വാങ്ങാൻ അല്ലെങ്കിലും നിങ്ങളുടെ കോമ്പിനേഷനാണ് ഈ വീഡിയോ എല്ലാവരും കാണും
@prasadp.s.89123 жыл бұрын
ഈ പുരാവസ്തുക്കളെല്ലാം വേഗം വിറ്റ് ഒഴിവാക്കിക്കോ ചേട്ടാ കൈയിൽ വെക്കുന്നത് റിസ്ക്ക് ആണ്
@godzon10343 жыл бұрын
😀😀
@shibushibu26303 жыл бұрын
😂😂
@enginlovar90123 жыл бұрын
ഈ vidio കണ്ട് വണ്ടി വാങ്ങാൻ പൈസ ഉണ്ടാക്കാൻ നോക്കുന്നു ഞാൻ
@shafeeqmuhammadi64473 жыл бұрын
ആ 8879 black തവേര നമ്മുടെ കൂട്ടുകാരന്റെ വണ്ടി ആയിരുന്നു... അതിന്റെ കഥ പറയണ്ട... No replacement full condition ആണത്രേ...😂😂😂😂 ഈ സലീംകാന്റെ ഒരു തമാസ😁😁😁😁😁
@gurpreetsinghsohal19553 ай бұрын
I AM interested in buying qualis
@jaikrishna33493 жыл бұрын
Ellam powlikaraya vandikal😁😁
@toptipsvlogs16503 жыл бұрын
Tavera 💪
@muhzinalli51483 жыл бұрын
Black Tavera 1.50 kurache kooduthala 2016 scorpio 1.70 unde 2025 full pepper fit k
@shafafshadu25363 жыл бұрын
Sheikkum oru car ethra odum?? Nalla pole???? Aa xylo okke udaypp ano???
@muhammedanwaruddeen80723 жыл бұрын
ERTIGA DETAILS PLEASE
@shafhfhjgetjegjnde Жыл бұрын
മഹീന്ദ്ര സൈലോ വൈറ്റ് എന്തുകൊണ്ട് നിങ്ങൾ വീഡിയോകൾ കാണിച്ചില്ല ഫസ്റ്റ് വീഡിയോയിൽ കാണുമ്പോൾ ഭയങ്കര ഉണ്ട്
@arunm.u64793 жыл бұрын
New rule prakaram motham SCRAP VANDIKAL edukunavanu oru shake hand 😀
@subhanchenthiruthi28532 жыл бұрын
I have 1958 model bullet bro im just renewed 1month vezhicle condition aanel oru prashnulla bro rules onnukoode anweshiku enganaya rulennu
@ebljt60863 жыл бұрын
Pazhaya model belano unda salimka
@srijinc62833 жыл бұрын
സെല്ലിങ് വിത്ത് കോമഡി😁😁😁😁
@ashrafkmohammed3 жыл бұрын
Private finance?
@kishorkumar6812Ай бұрын
ജിതിൻ bro മൈലേജ് പറയണം👍 അറിയാത്ത എന്നെ പോലെ ഒരുപാട് പേര് ഉണ്ട് വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നവർ 👍
@shanumajeed97963 жыл бұрын
Old is gold
@ghk5963 жыл бұрын
❤ ❤ നിങ്ങൾ വീഡിയോ എടുക്കുമ്പോൾ വണ്ടിയുടെ നമ്പർ മുഴുവനായും കാണിക്കുന്നില്ല, അടുത്ത വിഡിയോയിൽ ഓരോ വണ്ടി കാണിക്കുമ്പോൾ Model & price image ഇൽ ഓരോ വണ്ടിയുടെയും അടുത്ത് കാണിച്ചാൽ, കാണുന്നവർക്ക് പെട്ടെന്ന് മനസിലാകും 🌹🌹
@abdullaashrafipp63 жыл бұрын
വീഡിയോ ചെയ്യുന്നതിനു മുമ്പ് ആദ്യം സ്ഥലം പറയുക
@shareef5989 Жыл бұрын
വീഡിയോ ചെയ്യുമ്പോൾ ഡേറ്റും കൂടെ വെക്കാൻ മറക്കരുത് അതാണെങ്കിൽ വളരെ താല്പര്യമായി എന്നാൽ എന്നുവിട്ടു വീഡിയോ ആണെന്ന് മനസ്സിലാക്കാൻ കഴിയും
@TeamTechMedia Жыл бұрын
Date video deacriptionil kittum🙏
@itsmerahul35433 жыл бұрын
6:18 ആആ 😂😂
@shijusasi38513 жыл бұрын
ആ ചേട്ടന് ഒരു താൽപ്പര്യം ഇല്ല വീഡിയോ ചെയ്യുന്നതിൽ
@akhilvs46683 жыл бұрын
സ്കോർപിയോ 2010 മോഡൽ ആരുടെയും കൈയിൽ വില്ക്കാൻ
@ufo35583 жыл бұрын
Engine poya vandikal aan, aarum kudunganda
@saifufahi81113 жыл бұрын
Scrap policy 🤔🤔🤔
@pvelmuruganpvelmurugan15153 жыл бұрын
Tamil Nadu I want TATA Sumo victa bro
@prasadprasad339011 ай бұрын
ക്വാളിസ് ഇപ്പോഴും കിട്ടുമോ ?
@askerali52303 жыл бұрын
പഴയ വാഹനം വേടിച്ച്. സ്വയം കുഴിയിൽ ചാടരുത് നിങ്ങളെ കാത്തിരിക്കുന്നത്. വലിയ നഷ്ടമാണ്.
@PrasophP2 ай бұрын
ചേട്ടാ 2005 ടവേര എടുത്താൽ പ്രശ്നം ഉണ്ടോ ഡിസിൽ annu
@jinisha-tamil-ponnu3 жыл бұрын
Super
@srjtmvlogs3433 жыл бұрын
സ്ഥലം എവിടെ ആണ്
@fenilmohammed31393 жыл бұрын
Tavera😘
@rimbochivlogs3 жыл бұрын
സ്കോർപിയോ വേടിക്കാൻ ആണ് ആഗ്രഹം.. പറ്റുമോ എന്ന് അറിയില്ല.. 😭
@shafafshadu25363 жыл бұрын
Ith sherikkum udaypp ano??
@abhinand1elampilad8622 жыл бұрын
Ellaaam kathi vilayaanallo
@jabirali39663 жыл бұрын
👍👍
@mohmmadalipoikunnel48213 жыл бұрын
വീണ്ടും കോമഡി
@മൈനാമോൻ3 жыл бұрын
ലാൻസർ പെട്രോൾ 2003. 85ആയിരത്തിന് എടുക്കുന്നവർ പൊട്ടൻമാരാണ്
ഹലോ ബ്രോ,, വലിയ വാഹനങ്ങൾ വീഡിയോ ചെയ്യുമ്പോൾ അതിന്റെ ഉൾവശം മുഴുവനായിട്ട് കാണിക്കുക., 7.. +8+9 സീറ്റ് വാഹനം ആണോ എന്ന് വ്യക്തമായി പറയുക,, നിങ്ങൾ പറയുന്ന വില നെഗോഷ്യബിൾ ആണോ അല്ലയോ എന്നു കൂടി വ്യക്തമാക്കണം ചിലതൊക്കെ വീഡിയോയിൽ വിട്ടു പോകുന്നുണ്ട്