7 സീറ്റ് കാറുകൾ കുറഞ്ഞ വിലയിൽ | LOW PRICE 7 SEAT CARS FOR SALE

  Рет қаралды 50,301

Otto Tek

Otto Tek

Күн бұрын

Пікірлер: 46
@manikandank5594
@manikandank5594 Жыл бұрын
പറയുന്നതൊക്കെ ശരി പറയുമ്പോൾ വണ്ടി പോയി ചെക്ക് ചെയ്താൽ അറിയാൻ ബാക്കി കാര്യം ഒരു ഞായറാഴ്ച വിളിച്ചു പറഞ്ഞിട്ട് ഞങ്ങളും പോയി വണ്ടി എടുക്കാൻ പുത്തനത്താണി ചെന്ന് വിളിയോട് വിളി ഫോൺ എടുക്കുന്നില്ല എല്ലാ നമ്പറിലും മാറി മാറി വിളിച്ചു പിന്നെ മുത്താറിന്റെ വീഡിയോ കണ്ടിട്ട് പോയത് മുത്താറിനെയും വിളിച്ചു ഒരു മറുപടിയും ഇല്ല അവസാനം മൊറയൂരിൽ വന്ന് നാലുലക്ഷം രൂപയുടെ വണ്ടി വാങ്ങിപ്പോന്നു ഈ ഫോണ് എന്തിനുള്ളതാണ് വിളിച്ചാൽ എടുക്കാനുള്ളതല്ലേ നിങ്ങൾക്ക് ഞായറാഴ്ച തിരക്കായിരിക്കും ഞങ്ങൾക്ക് ഞായറാഴ്ച ഒഴിവുള്ളതുകൊണ്ട് ഞായറാഴ്ച വരുന്നത് മനസ്സിലായോ ഇല്ലെങ്കിൽ വിളിച്ചപ്പോൾ പറയണം ഞായറാഴ്ച തുറക്കില്ല എന്ന് വണ്ടി കച്ചവടം ഇഷ്ടം മാതിരി ഉണ്ട് കന്നുകാലി ചന്ത പോലെ കൂടുതൽ കാലം വില കൂട്ടി വച്ച കയ്യിൽ വച്ചിരിക്കണ്ട വെയിലും മഴയും കൊണ്ടാൽ തുരുമ്പ് എടുക്കും അധികം താമസിയാതെ ഡീസൽ വണ്ടി ഇന്ത്യയിൽ നിർത്തലാക്കും മറക്കണ്ട
@Aneefptvlog
@Aneefptvlog Жыл бұрын
മാന്യമായ വിലയാണ്,, ഒരു പാട് നല്ല കളക്ഷനും 👍🏻👍🏻👍🏻 ഗുഡ് keep it up
@shefeekhameed1591
@shefeekhameed1591 Жыл бұрын
വെറൈറ്റി വണ്ടികൾ .... മാന്യമായ വില....❤❤❤❤❤
@ronaldofans1309
@ronaldofans1309 Жыл бұрын
റാഫിസാഹിബിന്റേം കൂട്ടുകാരന്റെയും വിവരണങ്ങൾ വളരെ നന്നായിട്ടുണ്ട് ഉയർച്ച ഉണ്ടാവട്ടെന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲
@ottotek
@ottotek Жыл бұрын
Thank you ❤❤❤
@KL14_DreamTraveller
@KL14_DreamTraveller Жыл бұрын
Nalla rate🎉 Good vedio ❤
@sachinvk1347
@sachinvk1347 Жыл бұрын
നല്ല അവതരണം Speed ആയത നന്നായി
@KBENTERTAINMENTMEDIA
@KBENTERTAINMENTMEDIA Жыл бұрын
CAMERAMAN SUPERAAAAA....lag illadey video enjoy chaiyam
@TheCpsaifu
@TheCpsaifu Жыл бұрын
Gr8 collectionz 😍👍🏽
@noushadplkd801
@noushadplkd801 Жыл бұрын
കൊള്ളാം മാന്യമായ വില സമ്മതിച്ചു
@sajankassim
@sajankassim Жыл бұрын
റാഫിക്കാ കലക്കുവല്ലെ... കുറഞ്ഞ വിലയിൽ നല്ല വണ്ടികൾ...❤❤❤
@sabumonsabu1194
@sabumonsabu1194 Жыл бұрын
ഇതിൽ ക്യാമറമാൻ കിടു വാണ് അടിപൊളിയായി എടുത്തിട്ടുണ്ട്
@arkasim2823
@arkasim2823 Жыл бұрын
ലൊക്കേഷൻ എവിടെയാണ് ഫോൺ നമ്പർ വിളിച്ചാൽ കിട്ടുന്നത് തരുക
@unaism.k2422
@unaism.k2422 Жыл бұрын
Fiat linea details paranjillallo riyas bhai..rafikaa
@SasiKumar-yh4ug
@SasiKumar-yh4ug Жыл бұрын
Supper 👍
@ottotek
@ottotek Жыл бұрын
Thanks 🤗❤❤
@rockytech6764
@rockytech6764 Жыл бұрын
സംഭവം കൊള്ളാം തൊടുപുഴ ഏരിയായിൽ ലോണ് കൊടുക്കുമോ...
@sanukallayil6734
@sanukallayil6734 Жыл бұрын
Interior koode kanichoode.
@yatheendradaskc3421
@yatheendradaskc3421 Жыл бұрын
Reasonable rate
@sidhiq6674
@sidhiq6674 Жыл бұрын
Oru honda crv kaanunnundallo
@muthujaleel4575
@muthujaleel4575 Жыл бұрын
Innova 1.30 km eydha e moindh vedio yadukunnadh
@ajmalajizz709
@ajmalajizz709 Жыл бұрын
Inavo kilometre
@bibeeshp8072
@bibeeshp8072 Жыл бұрын
Odukathe vilayannallo
@shanavastk8901
@shanavastk8901 Жыл бұрын
വില പറയാനുള്ള മാന്യത കാണിച്ചു അതാണ് യഥാർത്ഥ കച്ചവടക്കാരൻ എല്ലാവിധ അനുഗ്രഹങ്ങളും
@kasimkannathkasimikannath5296
@kasimkannathkasimikannath5296 Жыл бұрын
ഓരോ വണ്ടിക്കും എത്ര മൈലേജ് കിട്ടും എന്ന് പറയണം
@gamersettanff5326
@gamersettanff5326 Жыл бұрын
Bro thar sale aayo
@ameerkhan4230
@ameerkhan4230 Жыл бұрын
താർ sail ആയോ?
@nasskc4598
@nasskc4598 Жыл бұрын
Exeang undo
@sujeeshp9911
@sujeeshp9911 Жыл бұрын
എല്ലാം പൊളിക്കാൻ സമയം ആയി
@orurasathinu5064
@orurasathinu5064 8 ай бұрын
ഇത് എവിടെ സ്ഥലം
@Rajeesh.kurumbathur
@Rajeesh.kurumbathur Жыл бұрын
ഏതായാലും നിങ്ങൾ വീഡിയോ... ചെയ്യാൻ വന്നതാണ്... എങ്കിൽ നിങ്ങളുടെ തിരക്ക് ഒഴിഞ്ഞിട്ട്.. വരാമായിരുന്നു.... വല്ലാത്ത ജാതി
@krishnaprassad5717
@krishnaprassad5717 Жыл бұрын
Loan undo
@usmanepcp2556
@usmanepcp2556 Жыл бұрын
Pattikals. Ustadeanu
@muhammedirshad5745
@muhammedirshad5745 Жыл бұрын
Evalia parangilla
@ishaquepananilathpananilat7716
@ishaquepananilathpananilat7716 Жыл бұрын
👍👍👍👌👌👌
@___nature_loverz___
@___nature_loverz___ Жыл бұрын
ഇവലിയ rate പറഞ്ഞില്ല
@yedhukrishanjm5748
@yedhukrishanjm5748 Жыл бұрын
Adh exhaust allah 😹 snorkel ahnu
@shuaibm8662
@shuaibm8662 Жыл бұрын
പറ്റിക്കൽ
@rafeeqali6008
@rafeeqali6008 Жыл бұрын
പറയുന്നവനോ നേരമില്ല പറഞ്ഞു പറഞ്ഞുകൊടുക്കുന്നവന്ക്കോ നേരമില്ല...
@shuaibm8662
@shuaibm8662 Жыл бұрын
Getz 40 രൂപക്ക് ഞാൻ തരാം
@smartdiary7917
@smartdiary7917 Жыл бұрын
we can't understand Malayalam, if you analyse English or hidi then everyone can understand what you saying 😢
@AneeshKichu-oc6dy
@AneeshKichu-oc6dy Жыл бұрын
Nubr clear alla
@AneeshKichu-oc6dy
@AneeshKichu-oc6dy Жыл бұрын
Nubr
@ShamnasssShamnasss-lr6im
@ShamnasssShamnasss-lr6im Жыл бұрын
loo
@AneeshKichu-oc6dy
@AneeshKichu-oc6dy Жыл бұрын
Nubr plz
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 19 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 14 МЛН