Hi, I think U did some mistakes while taking the quote. If u take the option "Social" , then if any accident happens while u r going to the office or coming back from the work, ur insurance will be rejected..And other thing is if u plan to start ur insurance after 10 or 15 days after u own the vehicle, without valid insurance u can't keep ur car even in ur own drive way or garage, U have to SORN ur vehicle and it is free I think. U could do all the things mentioned in the video at ur own risk. BTW, ur videos are informational. Keep it up bro..
@AnanthuAnanthu-v8u2 ай бұрын
If we reduce the annual mileage and we drove more than that it will affect our claims in the future and as mentioned above if you drive your car to work and any incidents occur the claim will be rejected for sure.
@workforchrist487 Жыл бұрын
മാഷ്‌മല്ലോ ക്ലെമൻസ് പോലുള്ള തരികിട കമ്പിനികളുടെ എടുത്താൽ പൈസ കുറവ് ആണ് എന്നാൽ പുതുതായി വരുന്ന ആളുകൾ റോഡ് പരിചയം ഇല്ലാതെ അപകടം ഉണ്ടാകാൻ ചാൻസ് കൂടുതൽ ഉണ്ട് അതുകൊണ്ട് അഡ്മിറൽ പോലുള്ള നല്ല കമ്പിനികളുടെ ഇൻഷുറൻസ് എടുക്കുക. ക്ലെമൻസ് പോലുളള കമ്പിനികളുടെ എടുത്താൽ വിളിച്ചാൽ കോൾ പോലും എടുക്കില്ല
@Vibesofuklife Жыл бұрын
Marshmallow ൽ നിന്ന് നല്ല service എനിക്ക് കിട്ടിയിട്ടുണ്ട് ☺️
@jissmonjoseph4541 Жыл бұрын
Marshmallow valare albanu
@jinsondavis74419 ай бұрын
Marshmallow ❤
@AkshayKumar-tc6mc Жыл бұрын
Njn car edtgth 1.500 bt annun insurance amount more thn 2500
@travelingmalabari Жыл бұрын
ഫസ്റ്റ് കമന്റ് Traveling Malabari ❤🌹
@Vibesofuklife Жыл бұрын
😍 bro ❤️
@anujoy9275 Жыл бұрын
ഞാൻ താമസിക്കുന്ന ഏരിയ 3500 പൗണ്ട് ആണ് കാണിക്കുന്നത് അതിൽ കുറഞ്ഞ ഇൻഷുറൻസ് കാണിക്കുന്നില്ല, അത് എങ്ങനെ കുറക്കാൻ പറ്റും 😢
Appo nammal already admiral platinum insurance ulla vekthy anu. Appo next time nammal edukumbol e karyam cheyyan pattillalo
@cge09292 ай бұрын
Contact admiral and ask them to make it multicover and include home insurance to your insuranca and there usually is a significantly smaller premium. Phone vilichu samsarichal iniyum kurayu.
@renjibhai2005 Жыл бұрын
Informative 👏👏
@surejsukusuku163 Жыл бұрын
Hallo ente Paru surej ente wife Chester University ile student ane UK ethit 4 days ayi one week temperary accommodation ane epo use cheyyune oru accommodation find cheyyuvane entakilum oru help cheyane patumo
Hai 1 വർഷം മുൻപ് എന്റെ ഒരു കാർ ഇൻഷുറന്സ് declaind ആയി ,എത്രനാൾ അത് system ൽ കാണും ,എനിക്ക് പുതിയ ഇൻഷുറൻസ് എടുക്കാൻ ആയിരുന്നു ,അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ .
@basilgeorge23418 ай бұрын
Bro, any idea about higher and reward insurance
@gadgetluxbypranavlal9892 Жыл бұрын
Hi Lijo, UK'lake varumbol, naatil SIM enthane chaiyyande, athe UK kondu varan enthe chaiyyanam. UK'l irunnu engane bank/UPI transactions chaiyyan pattum enne oru video chaiyyamo?
@akshayraj37 Жыл бұрын
I prefer take jio sim otp varum epol venamenkilum without doing any recharge and if you want to send any messages then you should do 1000 recharge and you will be getting 1000 talk time for one month which can be use to send call or internet or messages (2/2/2) 2 rupees per min or message or mb
@anuragg.i7321 Жыл бұрын
Ella sim um jionaaki vannu moonjiya njan netwrk polum kittanila bt wifnu kitunund njn moonji@@akshayraj37
@manojvijayakumar522210 ай бұрын
Airtel aan best, normal recharge cheytha mathi 155 rupees njan ee plan aan cheyyunnath. Enit otp kittunnund
@saijujoy19912 ай бұрын
Bro Amazon flex delivery insurance കിട്ടുന്നില്ല. എനിക്ക് യുകെ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയിട്ട് 2 months ayathe ഉള്ളൂ. വേറെ എന്തെങ്കിലും വഴി ഉണ്ടോ ഇൻഷുറൻസ് കിട്ടാൻ.
@cirilsebastian Жыл бұрын
👍
@kimmyzack2464 Жыл бұрын
Isn’t this same video from yesterday bro? Love your channel.
Hi bro, Insurance group 1-10vare kaanikunnundallo, ath enthanu group, ithil price diference undo?
@tibinyohannan392511 ай бұрын
Marshmallow udaippan
@bpz44 Жыл бұрын
4k miles pettennu akille athu risk alle?
@thomasmark84834 ай бұрын
ഇൻഷുറൻസ് എടുത്തിട്ട് 5 day ആയി 3000 km ആണ് ആനുവൽ മൈലേജ് കൊടുത്തത് അത് കൂട്ടാൻ മാർഗം ഉണ്ടൊ
@sebastianjoy8451 Жыл бұрын
Bro... food delivery cheyyunna car nu eth type insurance aanu vendath.???..
@shivaprasad121 Жыл бұрын
Bussiness
@naveenkj7499 Жыл бұрын
Uk license kitti insurance eduthal kurakkan tips indo?
@sandhyashan442 Жыл бұрын
Any update?
@shinemichael83767 ай бұрын
Hlo chetta
@anishsebastian59 ай бұрын
ബ്രോ ഈ കാർ ഇൻഷുറൻസ് നമ്മക്ക് allready ഉണ്ട് ഇപ്പൊ ഞാൻ ഫുഡ് ഡെലിവറി ചെയുന്നണ്ട് അപ്പൊ അതിനു വേറെ ഇൻഷുറൻസ് വേണോ?
@cge09292 ай бұрын
Yes Carrying other people and properties ennengandu parayune Athu business insurance anu but normal business alla
@thomasmark84834 ай бұрын
Annual milege mattan pattumo
@cge09292 ай бұрын
Yes but they will cahrge admin charges
@JAJ_2019 Жыл бұрын
UK ൽ provisional licence എടുത്താൽ ഇന്ത്യൻ licence cut ആകും ബ്രോ... കഴിഞ്ഞ day എന്റെ കൂടെ work ചെയുന്ന ഒരു ആൾക്ക് അങ്ങനെ fine കിട്ടി.. പുള്ളിക്ക് ഇന്ത്യൻ licence ന്റെ date ഇനിയും ഉണ്ടായിരുന്നു.. But provisional licence വന്ന ആ same day പോലീസ് പൊക്കി ഫൈൻ അടിപ്പിച്ചു.. ഇവിടുള്ള വക്കീലിനോട് ചോദിച്ചപ്പോളും വക്കീലും പറഞ്ഞു അത് ശെരിയാണ് എന്ന്.. But ബ്രോ ന്റെ ഒരു വീഡിയോ ൽ പറഞ്ഞിരുന്നില്ലേ provisional എടുത്താലും ഇന്ത്യൻ ലൈസൻസ് 1 yr വരെ valid ആണെന്ന്... അതാ ഞാൻ പറഞ്ഞെ ട്ടോ..
@VargheseJohnMannekkattu Жыл бұрын
പക്ഷെ ഞങ്ങൾ പോലീസിന്റെ അടുത്ത് ചോദിച്ചപ്പോൾ അങ്ങനെ cut ആകില്ലന്ന് അവർ പറഞ്ഞിരുന്നു
@akshayraj37 Жыл бұрын
Ividuthe police and dvsa/dvla 2 um 2 aanu so dvla yk problem illa and police nod parayuvanel fine kitan chnce ond but legally povua anel u won't be fined because you are allowed to drive for one year at any circumstances. Better never show your provisional license to police at any case.
@sarathkumars5350 Жыл бұрын
Insurance indian license il വേണം. ടെസ്റ്റ് തോറ്റപ്പോൾ പോലും ഞാൻ തന്നെയാണ് ഓടിച്ചു തിരിച്ചു വന്നത്
@bathishasalim9505 Жыл бұрын
Bro, അപ്പോ സൈക്കിളിൻ്റെ ബാറ്ററി ക്യാഷ് ലാഭം അയല്ലോ
@Vibesofuklife Жыл бұрын
Haha അത് അങ്ങനെയാക്കിയല്ലേ 😃🤝
@bathishasalim9505 Жыл бұрын
മലയാളി അല്ലേ bro അങ്ങനെയേ ചിന്തിക്കൂ..😄😄
@Vibesofuklife Жыл бұрын
@@bathishasalim9505 mmm നല്ലതാ 🤙😀😂
@basilgeorge7471 Жыл бұрын
രണ്ടാഴ്ച മുന്നേ ഞാൻ admiral ഇൻഷുറൻസ് എടുത്തത് 1180 പൗണ്ട് ആയിരുന്നു bro 12000 miles , full cover , ford focus 2013 model , drive way ( park)നമ്മൾ തെറ്റായ information കൊടുത്തിട്ടു എന്തെങ്ങിലും പറ്റി കഴിഞ്ഞാൽ ഇൻഷുറൻസ് കിട്ടില്ല കേട്ടൊ ...
@workforchrist487 Жыл бұрын
Excess amount എന്തു എന്നു ഡ്രൈവിങ് തിയറി പഠിക്കുന്ന ആർക്കും അറിയാം
@Vibesofuklife Жыл бұрын
Oh okay 🙂
@ShabinShaji493 Жыл бұрын
Dont take marshmallow. Worthless.
@EbiNandaEbi Жыл бұрын
ഒന്നോ, രണ്ടോ ദിവസത്തേക്ക് കാറിനു എടുക്കാൻ പറ്റിയ ഇൻഷുറൻസ് പറഞ്ഞു തരുമോ?
@Vibesofuklife Жыл бұрын
Bro dailyinsure.com
@cge09292 ай бұрын
Admiral aanel veygo und avarde thanne Nalla cheap aanu Pinne temp cover Cuvva okke und Allel nammukku nammude accountil temporary drivere and carine add cheyyan pattum
@rahulp551311 ай бұрын
social and commuting select cheithal nammuk food delivery cheyyan pattumo?
@koshyabraham427510 ай бұрын
Illa
@rahulp551310 ай бұрын
@@koshyabraham4275 eth insurance type aanu edukkendath??