Cheapest stay at Kochi| മിതമായ നിരക്കിൽ കൊച്ചിയിൽ താമസം|cheapest stay at kochi

  Рет қаралды 69,350

Faiz talk&trip

Faiz talk&trip

Күн бұрын

Пікірлер: 199
@anilmancha4079
@anilmancha4079 Жыл бұрын
The citizens of India is telling to Janab Faiz that you are doing a good service of giving the infirmation of low cost good dormetry accommodation is availsble along with m g road metro station in Ernakulam. The name is Petters.
@faiztalktrip
@faiztalktrip Жыл бұрын
❤️🇮🇳❤️🔥❤️🙏 Thank you sir🫂
@malabarfootage3920
@malabarfootage3920 2 жыл бұрын
ഒരുപാട് ആളുകൾക്ക് ഉപകരിക്കുന്ന വീഡിയോ. സർക്കാറിന്റെ ഇതുപോലെയുള്ള സൗകര്യങ്ങൾ ജനങ്ങൾ അറിയുന്നില്ലല്ലോ 😔. സർക്കാർ ഇതിനൊക്കെയാണ് പരസ്യം നൽക്കേണ്ടത്.
@faiztalktrip
@faiztalktrip 2 жыл бұрын
ശരിയാകും
@rasak313
@rasak313 2 жыл бұрын
സാർ എത്ര മനോഹരമായിട്ടാണ് വിശദീകരിച്ച് തന്നത് ഒരു പാട് ആൾകൾക്ക് ഉപകാരപ്രദമാകുന്ന ഇത്തരം വിഡിയോകൾ ഇനിയും ചെയ്യുക
@faiztalktrip
@faiztalktrip 2 жыл бұрын
Thank you 🤝
@rajanms4436
@rajanms4436 Жыл бұрын
Jko
@manojbabu9854
@manojbabu9854 Жыл бұрын
കമാൻഡ് അല്ല കമന്റ്‌ command um comment തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്
@universalpower6050
@universalpower6050 Жыл бұрын
ഒരുപാട് ഒരുപാട് നന്ദി... അല്ലാഹു നിങ്ങൾക്കു ആരോഗ്യവും ആഫിയത്തും തരട്ടെ
@faiztalktrip
@faiztalktrip Жыл бұрын
നിങ്ങളുടെ എഴുത്ത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.... തിരിച്ചും പ്രാർത്ഥനകളിൽ ഉണ്ടാകും 🤝🥰
@AbdullatheefA-m4u
@AbdullatheefA-m4u 9 ай бұрын
ഞാൻ ഈ വീഡിയോ കണ്ടു അവിടെ ബാഡ്സ്പേസ് ശരിയാക്കി ഗുണവും ദോഷവും പറയുന്നത് നന്നായിരിക്കും എന്ന് കരുതുന്നു മെട്രോ എംജി റോഡിൽ ചെന്നൈയി സിൽക്‌സ് ന്റെ അടുത്തായി കാനറാ ബാങ്ക് atm കൌണ്ടറിന്റെ അരികിലെ പച്ച ഗേറ്റ് കടന്ന് അകത്തേക്ക് വരിക ലിഫ്റ്റ് ഉണ്ട് സെക്കന്റ്‌ ഫ്ലോർ എത്തി നേരെ അവിടെ എത്തും നല്ല വൃത്തിയുണ്ട് ബാത്രൂം സൗകര്യം ഉണ്ട് a/c യാണ് പക്ഷെ വൈകിട്ട് ac ഇട്ടാൽ രാവിലെ 6മണിക്ക് ഓഫ്‌ ചെയ്യും 10മണിക്ക് റൂം vacate ചെയ്യണം. ഒരു മുട്ട് കയ്യുടെ അത്ര വലിപ്പമുള്ള ബെഡ് കയറാനും ഉറങ്ങാനും പാടാണ് അവിടെ നീളമുള്ള ആൾക്ക് കാൽ അൽപ്പം മടക്കി വയ്ക്കണം വാടക ഡെയിലി 400ആണ്. എറണാകുളം എത്തിപ്പെടാൻ എളുപ്പം മെട്രോ എറണാകുളം സ്റ്റേഷനിൽ 20രൂപ റേറ്റ് ആണ്. കുടിക്കാൻ വെള്ളം ഉണ്ട് തോർത്തു മുണ്ട്, പേസ്റ്റ്, സോപ്പ് അവിടെ വിലയ്ക്ക് കിട്ടും കൂടുതൽ stay ചെയാൻ ഉചിതമല്ല ഞാൻ അവിടെ യാണ് ഇപ്പോൾ ഉള്ളത് ഇതൊക്കെ സൗകര്യപെടുമെങ്കിൽ വന്നോളൂ.
@leaptivater
@leaptivater 2 ай бұрын
Thank you 🙏
@subhashk5829
@subhashk5829 2 жыл бұрын
Suuper thanku sir എല്ലാർക്കും വളരെ ഉപകാരം ഉള്ള information 🙏🙏🙏
@faiztalktrip
@faiztalktrip 2 жыл бұрын
❤️ നന്ദി സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തിരുന്നോ 🥰?
@subhashk5829
@subhashk5829 2 жыл бұрын
@@faiztalktrip s.. Cod കാണിച്ചപ്പോൾ അതിനെ കുറിച്ച് അറിയില്ല എന്നാണ് receptionil ഉള്ള ആൾ പറഞ്ഞത്.. Managere കാണാൻ പറഞ്ഞു
@arshadt3532
@arshadt3532 Жыл бұрын
Ith ipplm ndo
@anithagomathy2164
@anithagomathy2164 Жыл бұрын
Thanks for showing ladies facilities particularly.
@naushad.9262
@naushad.9262 Жыл бұрын
ശുദ്ധ ഉടായിപ്പ് 199 എന്ന് കണിച്ചു ശരിക്കും 399
@wandering_imp
@wandering_imp Жыл бұрын
അതെ കയിഞ്ഞ വർഷം ഞാൻ താമസിച്ചത് 395 രൂപക്ക് ആണ്. ഒരുപാട് പേര് ഉണ്ടെങ്കിലോ അല്ലെങ്കിൽ ഒരാൾക്ക് ഒരുപാട് ദിവസം stay ചെയ്യണമെങ്കിലോ 295 രൂപ....
@salimmilas9169
@salimmilas9169 Жыл бұрын
ഒരു പാട് ഉപകാരം ആണ്, ഞാൻ എറണാകുളം ksrtc ബസ്റ്റാൻഡിൽ മൂന്നു മണിക്കൂർ കൊതുക് കടികൊണ്ട് ഇരുന്നു രണ്ടാഴ്ച മുൻപ്,
@faiztalktrip
@faiztalktrip Жыл бұрын
മറ്റുള്ളവർക്കും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🥰🤝
@ramlabeegum7194
@ramlabeegum7194 Жыл бұрын
Kochi town ൽ ഇത്ര രൂപയ്ക്ക് ഒരു family ക്ക് താമസിക്കാനുള്ള lodge കിട്ടും
@faiztalktrip
@faiztalktrip Жыл бұрын
Please share their contact ❤️🙏
@mohammedraheem3149
@mohammedraheem3149 2 жыл бұрын
Very informative. Thanks 🎉
@bharathannr9056
@bharathannr9056 Жыл бұрын
Mootta (bugs) undo, urangan pattimo ?
@kallayilsankarankuttymenon944
@kallayilsankarankuttymenon944 Жыл бұрын
WELL PRESENTED AND EXPLAINED.
@anithagomathy2164
@anithagomathy2164 Жыл бұрын
Fresh up one hour single person 150 rs anenkil athu koodu
@mohamedashraf-sv1nc
@mohamedashraf-sv1nc Жыл бұрын
Super, thanks
@Mr9846098460
@Mr9846098460 Жыл бұрын
കേരളത്തിലെ എല്ലാ സ്ഥലവും കവർ ചെയ്യണം റിപ്പോർട്ട് ഇടണം സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്
@faiztalktrip
@faiztalktrip Жыл бұрын
തീർച്ചയായിട്ടും ❤️🥰
@noshadnoshad8103
@noshadnoshad8103 2 жыл бұрын
ഭയങ്കര ലാഗ്
@faiztalktrip
@faiztalktrip 2 жыл бұрын
നന്ദി അടുത്ത വീഡിയോകളിൽ പരിഹാരം കാണാം
@n.m.saseendran7270
@n.m.saseendran7270 Жыл бұрын
Good vlog. Comments and not command.
@faiztalktrip
@faiztalktrip Жыл бұрын
Thank you 👍
@jadeertc4214
@jadeertc4214 2 жыл бұрын
നന്നായി അവതരിപ്പിച്ചു 👌
@faiztalktrip
@faiztalktrip 2 жыл бұрын
Thank you sir
@abhiram.........1060
@abhiram.........1060 Жыл бұрын
Oru nyt avude stay chynn etryaa payment nnu prayoo😊
@saheedkadavathpeedikayil7068
@saheedkadavathpeedikayil7068 Жыл бұрын
Music is bad . Content is good.
@subashmanikath6799
@subashmanikath6799 Жыл бұрын
Command alla coments
@TheRaseem
@TheRaseem 2 жыл бұрын
Google map location കൂടി aad ചെയ്യണം.
@faiztalktrip
@faiztalktrip 2 жыл бұрын
Ok🥰
@Vascodecaprio
@Vascodecaprio Жыл бұрын
കൊച്ചിയിൽ വേണ്ടേ വേണ്ട ... tini tom പറഞ്ഞപോലെ കുട്ടികൾ മയക്കുമരുന്നിന് അഡിമായാകും ...അതുകൊണ്ടു ഫ്രീയായി കിട്ടിയാലും വേണ്ടേ വേണ്ടാ ....ചോദിച്ചതിന് നന്ദി
@suhailmangodi4591
@suhailmangodi4591 6 ай бұрын
I think now they are increased the price
@faiztalktrip
@faiztalktrip 6 ай бұрын
May be,i done thik vlog last year.
@sahad_kannur
@sahad_kannur Жыл бұрын
Bro 399 oo atho 199 oo oru confusion
@muhammedrafi8603
@muhammedrafi8603 Жыл бұрын
ഇതിന് എന്താ റിപ്ലൈ കൊടുക്കാതെ 🤔
@sahad_kannur
@sahad_kannur Жыл бұрын
@@muhammedrafi8603 399 an iyal rich kittan vendi thumbnail 199 ittu thendi🤣
@fightforjustice5472
@fightforjustice5472 Жыл бұрын
800രൂപയ്ക്കു AC room കിട്ടും അവിടെ.. 24hrs ... പിന്നെ എന്തിനു ഓപ്പൺ ഏരിയയിൽ കിടന്നു കൊതുക് കടി കൊള്ളണം?
@faiztalktrip
@faiztalktrip Жыл бұрын
For studence ₹199
@roselotus1327
@roselotus1327 2 жыл бұрын
Mumbai, delhi തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളത് ഉണ്ടോ?
@faiztalktrip
@faiztalktrip 2 жыл бұрын
Yes over travel video on the work.... We are showing such like spaces.. Please wait 🙏
@munnamunnamunna8298
@munnamunnamunna8298 10 ай бұрын
ആരും പോകരുത് 380 priz 12 മണിക്കൂർ നോ കോർട്ടേൺ നോ ഫില്ലോ k s r t c bustand 150 non ac single room 300 2 pesent 24 മണികൂർ നമ്പർ നോർത്ത് ബ്രഡ്ജിൻടെ അടീൽ ഒട്ടിച്ചു വച്ചിട്ടുണ്ട് പിന്നെ കലലൂർ സ്റ്റേഡിയം 250 ബെഡ് സ്‌പൈസ് പോലീസിന്ടെ അണ്ടറിൽ നടത്തിപ്പ്
@fasilkarimbanakkal218
@fasilkarimbanakkal218 10 ай бұрын
ഏത് bus stand ലാണ് ബ്രോ 150 റൂം ❓
@nasifanchangadan5272
@nasifanchangadan5272 6 ай бұрын
കലൂർ സ്റ്റേ ഡീറ്റെയിൽസ് ഉണ്ടോ?
@hamzamandakathingal5607
@hamzamandakathingal5607 Жыл бұрын
സർക്കാർ ഇത് റെയിൽവേ സ്റ്റേഷൻ, busstand, പൊതു സ്ഥലങ്ങളിൽ പരസ്യപ്പെടുത്തണം. എന്നാലേ പൊതുജനം അറിയൂ.
@faiztalktrip
@faiztalktrip Жыл бұрын
തീർച്ചയായിട്ടും 🥰 മാക്സിമം ഷെയർ ചെയ്യണേ.... 🥰
@swathib2143
@swathib2143 Жыл бұрын
Clean ahno ??
@sajeshyadu6786
@sajeshyadu6786 2 жыл бұрын
Evide...
@faiztalktrip
@faiztalktrip 2 жыл бұрын
എല്ലാം വീഡിയോയിൽ പറഞ്ഞല്ലൊ🤔
@subhashk5829
@subhashk5829 2 жыл бұрын
@@faiztalktrip 😄😄👍
@traderujjal3400
@traderujjal3400 10 ай бұрын
How much for single room
@faiztalktrip
@faiztalktrip 10 ай бұрын
₹250-₹450
@take1productions655
@take1productions655 Жыл бұрын
ഒരാൾക്ക് 400 രൂപയാണ്. ഞാൻ കഴിഞ്ഞ ദിവസം അവിടെ താമസിച്ചിരുന്നു
@faiztalktrip
@faiztalktrip Жыл бұрын
For studence 🤝
@rahmankallingalrkworld7205
@rahmankallingalrkworld7205 2 жыл бұрын
No my friend 400 price
@__ajju_____ajmal23yearsago52
@__ajju_____ajmal23yearsago52 Жыл бұрын
Ith evdeya location varunne marine drive nte aduth aano
@faiztalktrip
@faiztalktrip Жыл бұрын
അതെ discription ൽ നമ്പർ ഉണ്ട്, വിളിച്ചോളു 😊.
@renygeorge4548
@renygeorge4548 Жыл бұрын
Is it for a month/ week?
@RS-xt7sv
@RS-xt7sv Жыл бұрын
റൂമിൽ ഉറങ്ങാൻ കഴിയില്ല കൊതുക് കടിച്ചു കൊല്ലും... AC എടുത്താലും കണക്കാ... അനുഭവം 😂
@ajithradhakrishnan894
@ajithradhakrishnan894 Жыл бұрын
എടാ മൈരേ എവിടെയാട കൊതുക് ഇല്ലാത്തത് നീ പറയടാ.
@mydud3524
@mydud3524 Жыл бұрын
Eante ponnu bro. Ningade comment vaayichu chirichu chirichu oru vazhi aaayi
@RS-xt7sv
@RS-xt7sv Жыл бұрын
@@mydud3524 😂
@jobyanto5864
@jobyanto5864 Жыл бұрын
കൊച്ചിയിലെ നശിച്ച കൊതുകകൾ, ഹോ ഓർക്കാൻ വയ്യ
@muhammedadhilut7051
@muhammedadhilut7051 Жыл бұрын
Room rate ethrayaan
@durairajc5521
@durairajc5521 2 жыл бұрын
Any fair room in kozhikode
@rizwaank7870
@rizwaank7870 Жыл бұрын
സ്റ്റേഷൻ opposite റോഡ് ഇൽ ഉണ്ട്.. Ac ഡോർമെറ്ററി 250
@mnzr77
@mnzr77 Жыл бұрын
Marhaba Dormitory
@shibud.a5492
@shibud.a5492 Жыл бұрын
Excellent video / information for mankind. Expecting more videos like this. MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS......SHIBU DEVARAJAN, Louvre hotels group, UAE.
@faiztalktrip
@faiztalktrip Жыл бұрын
Thank you sir🥰
@Arun-yw5go
@Arun-yw5go Жыл бұрын
Kottyam or allepy undo ith pole
@faiztalktrip
@faiztalktrip Жыл бұрын
സർക്കാർ ഗസ്റ്റ് ഹൗസ് ഇപ്പോ ചീപ്പ് റൈറ്റിൽ കിട്ടുന്നുണ്ട്.
@solotraveller1266
@solotraveller1266 9 ай бұрын
ബൈക്കുമായി വരുന്നവർക്ക് അത് സേഫ് ആയി പാർക്ക് ചെയ്തുവെക്കാനുള്ള സൗകര്യം ഉണ്ടാകുമോ അവിടെ??
@faiztalktrip
@faiztalktrip 9 ай бұрын
Yes
@rejijoji
@rejijoji 3 ай бұрын
Mobile number
@ktcreations4840
@ktcreations4840 3 ай бұрын
Curtain ഇല്ലാത്തതു പ്രശ്നം ആണ്
@jayankb5047
@jayankb5047 Жыл бұрын
TVM എല്ലാ മാസവും പോകുന്നതാണ് മാർക്കറ്റിംഗ് പേഴ്സൺ ആണ് ബട്ട്‌ ഇതുവരെ എനിക്ക് അറിയില്ലായിരുന്നു ഈ സെറ്റപ്പ് പരിചയപ്പെടുത്തി തന്നതിൽ ആയിരം ആയിരം അഭിനന്ദനങൾ
@mfayasnp
@mfayasnp 2 жыл бұрын
Roominte rate ethrayaa
@faiztalktrip
@faiztalktrip 2 жыл бұрын
😍 വീഡിയൊ മുഴുവൻ കാണു... ബ്രോ..
@mfayasnp
@mfayasnp 2 жыл бұрын
@@faiztalktrip thumbnailil 199 um video yil 299 aan
@faiztalktrip
@faiztalktrip 2 жыл бұрын
മുഴുവൻ കാണു..
@jafarknm6194
@jafarknm6194 2 жыл бұрын
❤️❤️❤️👌
@faiztalktrip
@faiztalktrip 2 жыл бұрын
Thank you 🤝 Need your support ☺️
@malexatty
@malexatty Жыл бұрын
Girls one night stay ethra ann rate
@faiztalktrip
@faiztalktrip Жыл бұрын
Same per day ₹250/-(12 hr)
@shintopeter2019
@shintopeter2019 Жыл бұрын
കൊള്ളാം മച്ചാനെ ജനങൾക്ക് ഉപകാരം ഉള്ള വീഡിയോ 👍👍👍🎉 വേറെ കുറേ വ്ലോഗർ മാർ ഉണ്ട് 😔
@faiztalktrip
@faiztalktrip Жыл бұрын
ഉത്തരവാദിത്തം വർദ്ധിക്കുന്ന.... എഴുത്തായല്ലോ... 🙏❤️🥰 പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു... 🙏🥰❤️
@jaleelchand8233
@jaleelchand8233 Жыл бұрын
എന്ന് വെച്ചാൽ ഈ ട്രെയിൻ ബെർത്ത് പോലെ സൗകര്യം ഒരു ദിവസംരണ്ട്400= 800രൂപ.
@fightforjustice5472
@fightforjustice5472 Жыл бұрын
Its not reasonable..... Open space with കൊതുക് കടി and rate 800/-
@railfankerala
@railfankerala Жыл бұрын
​@@fightforjustice5472😂
@lithinnarayanan251
@lithinnarayanan251 Жыл бұрын
Ipo ivide 399 aanu
@saleemassarikandi2994
@saleemassarikandi2994 Жыл бұрын
Super bro
@bashee7402
@bashee7402 Жыл бұрын
ഫാമിലി റൂം ഉണ്ടോ
@faiztalktrip
@faiztalktrip Жыл бұрын
ഇപ്പൊ ഉണ്ടെന്നാണ് കരുതുന്നത്....
@abdulamar9518
@abdulamar9518 2 жыл бұрын
informative Post
@faiztalktrip
@faiztalktrip 2 жыл бұрын
Thank you sir
@preetiram9012
@preetiram9012 2 жыл бұрын
👌👌
@faiztalktrip
@faiztalktrip 2 жыл бұрын
Please share to your loved ones
@preetiram9012
@preetiram9012 2 жыл бұрын
@@faiztalktrip sure i will, this video is very useful for many
@gopalvenu293
@gopalvenu293 Жыл бұрын
Bed very small.
@faiztalktrip
@faiztalktrip Жыл бұрын
I think,for a dormitory that's more..
@appumappurath2010
@appumappurath2010 Жыл бұрын
Discription
@jobyanto5864
@jobyanto5864 Жыл бұрын
കോഴിക്കോട്, ഡോർമെറ്ററി ഇതിലും നല്ല ബെഡും,റേറ്റ് കുറവും
@bright567
@bright567 Жыл бұрын
ശരിക്ക് 400രൂപയല്ലേ ഒരാളുടെ ചാർജ്. നിങ്ങൾ 199എഴുതി ജനങ്ങളെ പറ്റിക്കുകയാണ് ചെയ്തത്.
@faiztalktrip
@faiztalktrip Жыл бұрын
മുഴുവൻ വീഡിയോ കണ്ടിരുന്നെങ്കിൽ 🤗
@shinuk4479
@shinuk4479 2 жыл бұрын
👍👍👍
@faiztalktrip
@faiztalktrip 2 жыл бұрын
Thank you 🤝 Need your support & share this to your loved ones
@krishnamohan4590
@krishnamohan4590 2 жыл бұрын
👍
@faiztalktrip
@faiztalktrip 2 жыл бұрын
Thank you sir Need your support
@fightforjustice5472
@fightforjustice5472 Жыл бұрын
600 മുതൽ 800രൂപയ്ക്കു AC room കിട്ടും അവിടെ.. 24hrs ... പിന്നെ എന്തിനു ഓപ്പൺ ഏരിയയിൽ കിടന്നു കൊതുക് കടി കൊള്ളണം?
@asktoself
@asktoself Жыл бұрын
Athevdeya bro
@bhaskarankandombeath9331
@bhaskarankandombeath9331 Жыл бұрын
Sir. Family accomodation available reply and phone no plz
@faiztalktrip
@faiztalktrip Жыл бұрын
No in discription you will get, Call this no👇 08075746853
@deepuchadayamangalam6815
@deepuchadayamangalam6815 Жыл бұрын
ചാർജ് 200 രൂപ/ഡേ ആക്കണം
@faiztalktrip
@faiztalktrip Жыл бұрын
Yes
@AbdullatheefA-m4u
@AbdullatheefA-m4u 9 ай бұрын
അവിടുത്തെ നമ്പർ തരാമോ?
@faiztalktrip
@faiztalktrip 9 ай бұрын
കിട്ടിയോ ❓️
@AbdullatheefA-m4u
@AbdullatheefA-m4u 9 ай бұрын
@@faiztalktrip ഇല്ല
@AbdullatheefA-m4u
@AbdullatheefA-m4u 9 ай бұрын
Thanks
@Discovery-info
@Discovery-info Жыл бұрын
Pinaryi sir inte Bro ne polundu
@faiztalktrip
@faiztalktrip Жыл бұрын
😃 തീർച്ചയായിട്ടും
@bennythomas6463
@bennythomas6463 4 ай бұрын
എനിക്കും അങ്ങനെ തോന്നി 😀
@arshadt3532
@arshadt3532 Жыл бұрын
Ith ippolum undo? 199 or 399
@faiztalktrip
@faiztalktrip Жыл бұрын
ഉണ്ട് ഇപ്പൊഴത്തെ വില അവരെ വിളിച്ചാൽ പറഞ്ഞു തരും 🙏
@rashidkp172
@rashidkp172 2 жыл бұрын
informative videos👍
@faiztalktrip
@faiztalktrip 2 жыл бұрын
Thank you please share to your loved peoples ❤️
@rishadrishad1393
@rishadrishad1393 2 жыл бұрын
ഈ റേറ്റ് per head ആണോ?
@faiztalktrip
@faiztalktrip 2 жыл бұрын
Yes
@decentparties
@decentparties Жыл бұрын
എന്തിനാണ് ബ്രോ ഇത്ര വലിച്ചു നീട്ടുന്നത് ,
@faiztalktrip
@faiztalktrip Жыл бұрын
അടുത്ത വീഡിയോയിലെല്ലാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 🙏
@asifep953
@asifep953 2 жыл бұрын
💓
@faiztalktrip
@faiztalktrip 2 жыл бұрын
Thank you
@NaturalShorts44-zz3sw
@NaturalShorts44-zz3sw Жыл бұрын
Ippol 400 rs
@delttoworld6974
@delttoworld6974 Жыл бұрын
Oraalk 400 vech aaahno
@delttoworld6974
@delttoworld6974 Жыл бұрын
Group aytt aanel dis indavo
@NaturalShorts44-zz3sw
@NaturalShorts44-zz3sw Жыл бұрын
@@delttoworld6974 yes
@NaturalShorts44-zz3sw
@NaturalShorts44-zz3sw Жыл бұрын
@@delttoworld6974 pine saparate locker onnum terunilla
@NaturalShorts44-zz3sw
@NaturalShorts44-zz3sw Жыл бұрын
@@delttoworld6974 thumbnail ulla 199 ne 399 akirunnumengil kollamayirunnu
@VisakhVarghese
@VisakhVarghese 2 жыл бұрын
Keralas first POD Hotel
@faiztalktrip
@faiztalktrip 2 жыл бұрын
POD means?
@VisakhVarghese
@VisakhVarghese 2 жыл бұрын
@@faiztalktrip Tiny rooms/Capsule rooms
@swarnirs4591
@swarnirs4591 Жыл бұрын
കൊച്ചി നേവൽ ബേസിനടുത്തായി താമസത്തിനുള്ള റൂം ഉണ്ടോ ഫുഡ്‌ വേണ്ട Male ആണ്. (പ്ലീസ് reply ).
@swarnirs4591
@swarnirs4591 Жыл бұрын
1 year വേണം.
@faiztalktrip
@faiztalktrip Жыл бұрын
Call this no:+918547711370
@fightforjustice5472
@fightforjustice5472 Жыл бұрын
സംവിധാനം ഒക്കെ ok.... പക്ഷെ റേറ്റ് non AC 100രൂപ ആക്കണം... AC 150രൂപയും ആക്കിയാൽ ഇതു നല്ലതാണ്....
@faiztalktrip
@faiztalktrip Жыл бұрын
കറണ്ട് ബില്ല് ആരാ കൊടുക്കും ❓️😃
@fightforjustice5472
@fightforjustice5472 Жыл бұрын
@@faiztalktrip റേറ്റ് കൂടുതൽ ആണെടോ....12മണിക്കൂർ rate ഇട്ട് ആളെ പറ്റിക്കുന്നോ
@faiztalktrip
@faiztalktrip Жыл бұрын
എത്രക്ക് കിട്ടണം? 😃
@jjvlogges799
@jjvlogges799 Жыл бұрын
എന്റെ പൊന്നു ചേട്ടാ റേറ്റ് കൂടുതലാ 100ന് കൊടുക്ക്‌
@faiztalktrip
@faiztalktrip Жыл бұрын
ഡിസ്കൃപ്ഷനിലുള്ള നമ്പറിൽ വിളിച്ച് ഒന്ന് പറഞ്ഞാൽ നന്നാകും 🥰😃
@mmmm61360
@mmmm61360 Жыл бұрын
ഉറങ്ങാൻ പറ്റില്ല..
@faiztalktrip
@faiztalktrip Жыл бұрын
കാരണം?
@mistme2020
@mistme2020 Жыл бұрын
Oru mimimum decency kaanikkedo, oro udayippumayitt. Thumbnail il 199rs video kandappo 399. froad paripaadi
@faiztalktrip
@faiztalktrip Жыл бұрын
നിങ്ങൾ ഒരു വിദ്യാർഥിയാണോ ❓️ പരീക്ഷയൊ മറ്റൊ ആവശ്യവുമായി കൊച്ചിയിൽ വന്നാൽ ഈ സൗകര്യം ₹199 രൂപക്ക് നൽകും എന്ന് ഈ വീഡിയോയിൽ മുതലാളി തന്നെ പറയുന്നത് കേട്ടില്ല എന്ന് ഞാൻ കരുതുന്നു...😃
@skumar4986
@skumar4986 Жыл бұрын
ശരിയായ രീതിയിൽ മലയാളം പറയാൻ ശ്രമിക്കൂ, മുറി ഇംഗ്ലീഷ്‌ ഒഴിവാക്കു , അർഥം മാറുന്നു
@faiztalktrip
@faiztalktrip Жыл бұрын
Sorry, പറ്റിപ്പോയി 🙏 ആവർത്തിക്കില്ല.
@jacksont277
@jacksont277 2 жыл бұрын
രണ്ടുപേർക്ക് സ്റ്റേ ചെയ്യാൻഎത്ര ആകും. Hus and wife.
@faiztalktrip
@faiztalktrip 2 жыл бұрын
Please call them, contact in discription
@MrJustinalpy
@MrJustinalpy Жыл бұрын
എഴുതി കാണിക്കുന്നേ 199വീഡിയോയിൽ പറയുന്നു 300ന് മുകളിൽ 🤔
@faiztalktrip
@faiztalktrip Жыл бұрын
വീഡിയോയിൽ സൗജന്യമായി കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ട് .. അത് പോലെ ഈ വിലയും പറഞ്ഞിട്ടുണ്ട്.. ശ്രദ്ധിച്ച് കേൾക്കുമെന്ന് പ്രതീക്ഷിക്കട്ടെ...?😃
@csnair5167
@csnair5167 Жыл бұрын
@@faiztalktrip 🙄🙄🤨🤨
@manafmk3194
@manafmk3194 5 ай бұрын
ആളെ പൊട്ടനാക്കുകയാണോ?,199 എന്ന് കാണിച്ച് 200 രൂപ കൂട്ടി പറയാൻ ഉള്ളത് ആദ്യം പറഞ്ഞാ പോരേ.. കാണുന്നതും കൂടി വേണ്ടെന്ന് വെക്കും കളവ് പറയരുത്!
@faiztalktrip
@faiztalktrip 5 ай бұрын
മുഴുവൻ കണ്ടില്ലെന്ന് തോന്നുന്നു❓
@satheedevip4967
@satheedevip4967 Жыл бұрын
ശരിയാണ് സാധാരണക്കാർ മാത്രമല്ല സർക്കാർ സർവീസിൽ ജോലി ഉള്ളവർ ക്കു പോലും അറിയത്തില്ല ഈ വീഡിയോ എല്ലാവർക്കും ഉപയോഗപ്രദം ആണ്
@ajithkanhar9367
@ajithkanhar9367 Жыл бұрын
Udayipp. 199 nnu paranjitt. Katha paranjondirikka
@faiztalktrip
@faiztalktrip Жыл бұрын
Sorry
@abdulsalamsaleem1662
@abdulsalamsaleem1662 2 жыл бұрын
Nice.......
@faiztalktrip
@faiztalktrip 2 жыл бұрын
Please share and support ❤️
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 2 жыл бұрын
കയറി വാ.. എന്നാണ്‌ ശരി മലയാളം ഒന്നു ശ്രദ്ധിക്ക്
@faiztalktrip
@faiztalktrip 2 жыл бұрын
നന്ദിയുണ്ട്❤️ ഇനിയും നിങ്ങളുടെ പ്രതികരണങ്ങൾ ഉണ്ടാവണം
@stichingandcooking7103
@stichingandcooking7103 Жыл бұрын
അവിടുത്തെ ഫോൺ nomber കിട്ടുമോ
@faiztalktrip
@faiztalktrip Жыл бұрын
Look discription
@instashotmediaenadi
@instashotmediaenadi Жыл бұрын
Rathri 10 manik shesham chennal room kittuo.... Enik oru exm und apo thalennu train aa samayathaanu ethuka
@faiztalktrip
@faiztalktrip Жыл бұрын
ഡിസ്ക്രിപ്ഷനിൽ നമ്പരുണ്ട് അവരെ വിളിക്കു കിട്ടിയില്ലെങ്കിൽ പറയു... വേറെ നമ്പർ ഞാൻ തരാം... 👍 Ok?
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 Жыл бұрын
Onnu paranju thulakku....Repeatedly talking.....
@AnilKumar-hh6kx
@AnilKumar-hh6kx Жыл бұрын
അവിടെ കിടക്കുന്നതിലും റോട്ടിൽ കിടക്കുന്നത്
@faiztalktrip
@faiztalktrip Жыл бұрын
എന്തൊ..... കലിപ്പുണ്ടല്ലോ.... 😃
@AbdullatheefA-m4u
@AbdullatheefA-m4u 9 ай бұрын
ഞാൻ കൊച്ചിയിൽ ഉണ്ട് pls give number
@faiztalktrip
@faiztalktrip 9 ай бұрын
വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ...
@satheeshsatheesh2999
@satheeshsatheesh2999 Жыл бұрын
Phone*Number
@faiztalktrip
@faiztalktrip Жыл бұрын
Discription നിൽ ഉണ്ടല്ലോ. 🤝
@ummerfarookabdulrasheed7671
@ummerfarookabdulrasheed7671 2 жыл бұрын
👍
@binyameenfarook3028
@binyameenfarook3028 2 жыл бұрын
😍
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Rent a room in kochi for Free // budget and cheapest stay in kochi for women // Ente Koodu ernakulam
4:04
Footprints of a Social Worker by Shano Jose
Рет қаралды 19 М.