ഒരാളെ പൂട്ടിയപ്പോ ഇറക്കാൻ ലോകം യാചിച്ചു സഹായിച്ച വ്യക്തിയാണ് സത്യം തെളിഞ്ഞു പുറത്തു വരും
@Brightarrow-i8x14 күн бұрын
എന്തിനാടാ പൂട്ടിയത് ? അപ്പോൾ സൗദി അറേബിയ വെറും പൊട്ടന്മാർ ആണോ എങ്കിൽ നിന്റെ ആളുകൾ എന്തിനാണ് അങ്ങോട്ട് പോകുന്നത്
@shafna461712 күн бұрын
Sathyam😢
@manjushabiju295514 күн бұрын
ചെമ്മണ്ണൂരിന് എത്രയും വേഗം ജാമ്യം ലഭിക്കട്ടെ 😢😢
@hussainfaizy429314 күн бұрын
ലക്ഷദ്വീപ്.അഗത്തി ദ്വീപിൽ ഞാൻ നിസ്ക്കരിച്ചിരുന്ന ശൈഖ് പള്ളിയുടെ പുണർനിർമാണത്തിന് 49000.രൂപ സംഭാവന തന്നിരുന്നു. ബോബി. നല്ല ഒരു മനുഷ്യനായിരുന്നു
@johnsajis230111 күн бұрын
ഈ സംഭവത്തോടെ മനുഷ്യഹൃദയങ്ങളിൽ അദ്ദേഹത്തിനോടുള്ള ഇഷ്ടം അറിയാൻ കഴിഞ്ഞു! വീണ്ടും ശക്തിയോടെ അദ്ദേഹം തിരിച്ചു വരും! മനുഷ്യരുടെ ആവശ്യ ഘട്ടങ്ങളിൽ പലർക്കും സഹായം ചെയ്ത അദ്ദേഹത്തോടൊപ്പം ദൈവത്തിന്റെ കരുതലും സഹായവും ഉണ്ടാകും! ❤
@muhammedshehin872211 күн бұрын
എത്രയും വേഗം പുറത്തുവരാൻ വേണ്ടി പ്രാർത്ഥിക്കാം🙏🏽🙏🏽
@user-io7yo9zs5n14 күн бұрын
ബോച്ചേ 🫂🫂🫂🫂🫂🫂🫂🫂🌹 ഹിറോ ജയിലിൽ സുവിശേഷം പറയു തേനിലും മധുരം യേശുവിൻ നാമം ലേകം നിങ്ങ ളുടെ കുടെ സിനിമ യല്ല ജീവിതം
@Wormhole1314 күн бұрын
പുറത്തിറങ്ങുന്ന ബോച്ചേ പൂർവാധികം ശക്തനാവും 👍👍
@Sketcher8614 күн бұрын
Double meaning boche 😂😂
@AbhayNeethu14 күн бұрын
😂🥹 കോപ്പ്
@lepetitprince218812 күн бұрын
എന്തായാലും ഇനി കമ്പി പറച്ചിൽ ഉണ്ടാവില്ല😂😂😂
@sudheesh.sudi901815 күн бұрын
പാല് കൊടുത്ത കൈക്ക് തന്നെ കൊത്തി അദ്ദേഹത്തിന് അതിനകത്ത് കിടക്കുന്ന ആൾക്കാരായിട്ട് പരിചയപ്പെടാൻ സാധിച്ചു അദ്ദേഹത്തിന് ഇതൊരു വിഷയമല്ല ❤
@SunithaJoy-k1t13 күн бұрын
ബോച്ചേ ദൈവവും പിന്നെ ഞങ്ങളും നിങ്ങൾക്കൊപ്പം ഒണ്ടു,, നടിമാരു പൈസക്കുവേണ്ടിയാണു ജീവിക്കുന്നത് നിങ്ങൾ പൈസ കൊടുത്തു സഹായിക്കാനാണ് ജീവിക്കുന്നത് നിങ്ങളെ ദൈവം അനുഗ്രഹിക്കും 🌹🌹🌹🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@JaisonThomas-y3v14 күн бұрын
എല്ലാം വിധി....സഹിക്കണം boche ഇനിയെങ്കിലും ഉള്ള ബിസിനസ് ചെയ്ത് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്ത് കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കു.. പഴയതിലും പ്രൗഡി തിരികെ വരും വന്നോളും 👍
@HafsathHafsa-f8s14 күн бұрын
പാവങ്ങളെ സഹായിക്കുന്ന മനുഷ്യൻ ആണ്
@b2bspy50315 күн бұрын
നിയമം ദുരുപയോഗം ചെയ്യുന്നത് പോലെ തോന്നുന്നു
@skunk0515 күн бұрын
It is the judge that is at fault
@vijayanmadhavan945315 күн бұрын
Thanks
@RemyaPrasanthan14 күн бұрын
ശരീരംമറക്കാൻ ആദ്യം ഹണിറോസിനോട് പറ
@SandhyaSunil-d2o14 күн бұрын
Athane
@minisantosh367614 күн бұрын
Yesss
@nidhaninu140112 күн бұрын
Yass
@MURUKANVinayakascales15 күн бұрын
ബോബി.ചെമ്മണൂർ. നല്ലൊരു. മനുഷ്യനാണ്.. ഒരുപാടു. പാവപെട്ട. ആൾക്കാരെ. സഹായിച്ച. മനുഷ്യൻ. ഈ. ഞാൻ. ഒന്ന്. ചോദിച്ചോട്ടെ. ഒരുപാടു സിനിമകളിൽ. അഭിനറ്റിച്ചിട്ടും. ഏതെങ്കിലും പാവങ്ങളെ സഹായിക്കാൻ. പറ്റിട്ടുണ്ടോ. സഹായിക്കുന്നവരെ. വെറുതെ. വീട്ട്യുടെ
@chandrasekharanthekkayil753615 күн бұрын
ഒരു പാട് പേരെ പറ്റിച്ചിട്ടും ഉണ്ടല്ലോ
@sherlykurian439414 күн бұрын
അതുകൊണ്ട് എന്തും ആരെയും പറയമെന്നാണോ
@ARKD8579113 күн бұрын
അതൊക്കെ അയാളുടെ ബിസിനസ് വളർത്താനുള്ള ഒരു ടെക്‌നിക് അല്ലെ
@shamilexclusive13 күн бұрын
ഒന്നും പറയുന്നില്ല ജീവിതത്തിൽ നേരെ പോയിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാവുമായിരുന്നോ
@subashb41814 күн бұрын
കഷ്ട്ടമായിപ്പോയി! ശ്രദ്ധ കിട്ടാൻ കുറച്ചു എടുത്തു ചാട്ടം കാണിക്കുമെങ്കിലും ജയിലിൽ കിടക്കാൻ വേണ്ടിയുള്ള ക്രിമിനൽ ആയിരുന്നോ ബോബി? ബോബി ഇനിയെങ്കിലും ചുറ്റും നിൽക്കുന്നതെല്ലാം മിത്രങ്ങൾ അല്ലെന്ന് തിരിച്ചറിയുക. നിങ്ങളുടെ പൊട്ടൻ കളി നിയന്ദ്രിക്കുക. ഈ കാലവും കടന്നു പോകും.
@tcltv-ei2eu14 күн бұрын
mammooty enna muthukkane kaliyaaakkam
@muralidharanyesnameisperfe362811 күн бұрын
He should control his Tongue.respect by behaveour.not by money.
@jamunaanilkumar300715 күн бұрын
ഇതിലും വലിയ തെറ്റ് ചെയ്തവർ വിലസ്സി നടക്കുന്നു. ഇയ്യാൾ ചെയ്തത് തെറ്റ് തന്നെ. എന്നാൽ map പറയാവുന്ന കാര്യമേ ഉള്ളൂ. ജയിലിൽ ഇടേണ്ട കാര്യം ഇല്ല.
@jayasreejayamohan731414 күн бұрын
Athe ..valiya kallanmar vilasunnu ..vallatha kali thanne
@pksanupramesh17814 күн бұрын
മാപ്പ് ഒക്കെ ഗൾഫ് ൽ. ഇവിടെ മാപ്പില്ല.
@archanamohan.u738114 күн бұрын
Sathyam u r true
@RatheeshRatheesh-r6i14 күн бұрын
അങ്ങനെ ആണെങ്കിൽ കുറേ പേര് കുട്ടികളെയും , അല്ലാതെ മോഷണം , കൊലക്കേസ് , കഞ്ചാവ് കേസ് ഉണ്ട് അവർക്കും മാപ്പ് കൊടുത്തു വെറുതെ വിട്ടുകൂടെ , പിന്നെ എന്തിനാണ് കോടതിയും പോലീസും കഷ്ട്ടം , തന്ധെ വീട്ടിൽ ഇതുപോലെ ഒരു പ്രശ്നം ഉണ്ടായാൽ താൻ അവർക്ക് മാപ്പ് കൊടുക്കുമോ 😢
@Sahida-u2e12 күн бұрын
Sheriyanu
@susanpalathra764615 күн бұрын
ബോബി ചെമ്മണ്ണൂരിനെ ഒതുക്കാനുള്ള ശ്രമം തുടരുന്നു - അല്പവസ്ത്രം മാന്യയുടെ ലക്ഷണം - എന്താല്ലേ ?
@Sheeba-ru6zl14 күн бұрын
ബോച്ചെ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@Roseroseeee86015 күн бұрын
എന്താണേലും ഇത് ഇച്ചിരി കൂടിപ്പോയി, തെറ്റ് തിരുത്താനുള്ള അവസരം കൊടുക്കാരുന്നു,
@liscreations791515 күн бұрын
Correct
@Lolanlolan30414 күн бұрын
തെറ്റ് തിരുത്താൻ അവസരം കൊടുക്കാൻ ആള് കൊച്ചു കുട്ടി ഒന്നും അല്ലലോ... 🤣🤣
@RatheeshRatheesh-r6i14 күн бұрын
@Lolanlolan304 സത്യം 👍
@-pgirish14 күн бұрын
കൊച്ചു കുട്ടികളുടെ അടുത്ത് പറയുന്ന ഡയലോഗും മോശമല്ല.
@tomylouis111113 күн бұрын
സത്യം
@RonyDominic-x3v13 күн бұрын
Prayersboche🎉❤🎉❤❤
@barzamomyworld114614 күн бұрын
ബോച്ചേ എന്തോ വലിയ പീഢനക്കേസിലോ കൊലപാതകക്കേസിലോ അറസ്റ്റിലായ പോലുണ്ടല്ലോ? കഷ്ടം തന്നെ😏ബോച്ചേ കൂടുതൽ ശക്തിയോടെ തിരിച്ച് വരും❤❤
@PrasannakumariPD14 күн бұрын
PrayersBoche
@johnypp679114 күн бұрын
സമൂഹത്തിൽ ഉന്നതരായ വ്യക്തികൾ ഏതെങ്കിലും കേസിൽ പെട്ടുപോയാൽ അയാളുടെ രക്തത്തിനു വേണ്ടി നിലവിളിക്കുന്ന ഒരുപാട് പേരുണ്ട്. അവർക്ക് ഈ വ്യക്തി ഒരു ദ്രോഹവും ചെയ്തിട്ടിങ്കിൽ പോലും ഇത് ഒരു മാനസിക സൈക്കോ പ്രശ്നമാണ് 😡
ബേബി ചെമ്മണൂർ പാവം മനുഷ്യൻ ശതകോടിശരൻ ആയിട്ടും അഹങ്കാരമില്ലാത്ത മനുഷ്യൻ 10 കാശ് ഉണ്ടായാൽ വലിയ ജാഡ ഉള്ള എത്രയോ പേര് ഉള്ള ഈ കാലത്ത് ഒരു അഹങ്കാരവും ഇല്ലാത്ത ഒരു പാവം മനുഷ്യൻ ജയിലിലും ചിരിച്ച് കൊണ്ട് സമയം പോകുന്നു പാവം ബോചോ സൗദിയിൽ ജയിലിൽ ഉള്ള ആ പാവത്തിനെ സഹായിക്കാൻ മുന്നോട്ട് ഇറങ്ങിയത് ഒന്നും ആരും മറന്നിട്ടില്ല ആര് അടിച്ചമർത്താൻ നോക്കിയാലും നല്ല ചങ്കുറപ്പോടെ ബോച്ചോ തിരിച്ച് വെരും
@Brightarrow-i8x14 күн бұрын
ayoo pyvam
@HarisHaris-it1wz12 күн бұрын
ഉൽഘടനത്തിന് ഇവളെ ആരെക്കിലും വിളിക്കോ... Vere ആരെയും കിട്ടിയില്ലേ.... ബോച്ചക്ക്...... തിരിച് വരും ബേബി.. 💪
@asna598711 күн бұрын
ബോച്ചയെഒറ്റപ്പെടുത്തി നിങ്ങൾ കൂട്ടിപ്പിടിച്ചു ഇനി നിങ്ങൾ ഇയാളെ കുറ്റം പറയരുത് ഇങ്ങനെയാണെങ്കിൽ പല യൂട്യൂബ് ചാനലും പൂട്ടേണ്ടി വരും ജയിൽ കിടക്കേണ്ടി വരും
@JojoYuhannan15 күн бұрын
ചൊവ്വാഴ്ച വരെ ഈശ്വരനെ ഓർത്ത് ധ്യാനിക്കട്ടെ
@RiyasRiya-rv1ql11 күн бұрын
Bochy,❤❤❤❤❤❤❤rahuleshwaru❤❤❤❤❤❤❤,
@sekkiriapanikkaveettilkuru335214 күн бұрын
What a man he is entertaing well.... amazing talant nobody can imittat. ..only boche.....
വല്ല കാര്യം ണ്ടാർന്ന 😂ബോച്ചേ & ഹണി 😮എടാ എന്തൊക്ക്യാ ഈ കൊച്ച് കേരളത്തിൽ നടക്കുന്നത്
@Aleta_ezlin14 күн бұрын
ബോച്ചേ ❤️❤️
@resinresin.m688714 күн бұрын
Monday Boby jail mojithanakum, coming up Boby
@Alexander9094815 күн бұрын
Password എല്ലാം മറന്ന് പോകുന്നത് കൊണ്ട് ഇത് ആക്കാം പുതിയ password 🥴🥴🥴
@UshaKumari-jy3vh14 күн бұрын
പാവം 😭😭😭😭😭
@thecitizen8793514 күн бұрын
Full support to boche he is charity king
@Dileepettan-fans15 күн бұрын
Saturday mutton 🔥🔥🔥
@ushashanker356713 күн бұрын
ബോച്ചേ 👌
@Nammalenthucheyyummallayya14 күн бұрын
ഇന്ന് മട്ടൺ കിട്ടും
@Rani-or4ub14 күн бұрын
God bless you chatta. Saaramella.. ellam sareyahum
@Varghese-w3p13 күн бұрын
ബോ ചെക്ക് പ്രത്യേക പരിഗണനയൊന്നും വേണ്ട കൊടി സുനിക്ക് നല്ല ഒരു ബെഡും അമ്മയെ അപ്പനും ഒഴിച്ച് ബാക്കി എല്ലാ സാധനവും കൊടുക്കാൻ പറ്റുമെങ്കിൽ എൻറെ സർക്കാർ ധന്യമായി
@sindhuprabhakaran119614 күн бұрын
പറയുന്നത് കേട്ടാൽ തോന്നും മട്ടൻ കഴിക്കാതെ ആളാണ്ന്
@Bushra-bd7xk12 күн бұрын
അങ്ങേര് അവിടെ ഒരു ടൂറിനു പോയതാണെന്ന് വിചാരിച്ചാൽ മതി.....
@AbdullakunhiKalanad13 күн бұрын
Iranggiyal honey rosene Thattumo
@jabshijabshida962113 күн бұрын
Bocheye aarum kaividilla.njangall und koodey.
@balanbalan26014 күн бұрын
ആാാാ ഇവന് പറ്റിയ ബ്ലോക്ക് തന്നെA block. 😂😂😂😂. പിന്നെ വനിത പോലീസ് സൂക്ഷിക്കുന്നത് നല്ലതാണ്. നാളെ രാവിലെ നടയടി ഉണ്ടാവുമോ ❓😂😂😂😂
@Chellam-x2p14 күн бұрын
ഓടടോ കണ്ടം വഴി
@SharanKumar94611 күн бұрын
Boche❤
@Leaves708013 күн бұрын
എന്നാലും ജയിൽ വരെ എത്തിക്കണ്ടായിരുന്നു ഇത് പരാതി ഉണ്ടെങ്കിൽ പോലീസുകാരോട് പറഞ്ഞ് ഒന്നു ഉപദേശിച്ച് നോക്കാമായിരുന്നു പുറം ലോകം അറിയുന്നതിന് മുമ്പ്
ബോച്ചെക്ക്. അറിയാം. എവിടെ വടി എറിയണം എന്ന്.... കണ്ടറിയാം എന്താണ് നടക്കാൻ പോകുന്നത്.... തലക്ക് വെളിവില്ലാത്ത ഒരു സമൂഹം 😂😂😂
@SureshKumar-ru1is14 күн бұрын
🙏💕👍👏👏👏
@afk751012 күн бұрын
Pc യെ ഇതു വരെ അറസ്റ്റ് ചെയ്തില്ലല്ലോ
@Dàivame14 күн бұрын
ഇതിനുള്ള പ്ര ത്യഗാതം വരാൻ ഇരിക്കുന്നതെ ഒള്ളു.. കണി റോസും പിണുവും ഒന്നും ബോച്ചെക് മുന്നിൽ ഒന്നും അല്ല. ഇപ്പോൾ ഭരണം കൈയിൽ ഉണ്ടല്ലോ എന്ത് വേണമെങ്കിലും ആകാമല്ലോ... കഴിഞ്ഞോട്ടെ ചില മാസങ്ങൾ എന്നും മുഖ്യമന്ത്രി കസേരയും അധികാരവും ഉണ്ടാകില്ലല്ലോ.. അപ്പോൾ ആണ് നമ്മൾ ശരിക്കുള്ള കളി കാണാൻ കിടക്കുന്നത്..
@marycherian236814 күн бұрын
പറയുവാൻ എളുപ്പം. ബ്രിട്ടനിയ Rajan പിള്ളേയെ ഓർമ്മയുണ്ടോ?
@arunv416314 күн бұрын
എന്തൊക്കെ തെറ്റ് ചെയ്തവർ പുറത്ത് കറങ്ങി നടക്കുന്നു ഇയാൾ എന്താ ഇത്ര വലിയ തെറ്റ് ചെയ്തത്