മതത്തിന്റെ മറവിൽ ഇതൊരു കഥയാണെങ്കിലും ഒരുപാട് നടക്കുന്നുണ്ട്
@michord7403 жыл бұрын
വളരെ നല്ല സന്ദേശം എല്ലാവരും കാണണം പ്രത്യേകിച്ചും സ്ത്രീകൾ ...ഇതുപോലുള്ള ഭൂരിഭാഗം സംഭവങ്ങളും അഭിമാനം കരുതി പുറത്തു പറയാത്തതാണ് ..അല്ലെങ്കിൽ ആത്മഹത്യ ചെയ്തു എന്ന് കേൾക്കും ...
@haniffkt32103 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഒന്ന് പീടിപ്പിക്കാൻ തോന്നും
@anasozhuku73763 жыл бұрын
ആരാധന കർമ്മങ്ങളുടെ മറവിൽ ലൈംഗിക ചൂഷണം എന്ന ക്യാപ്ഷ്യൻ മാറ്റിയിട്ട് മന്ത്രവാദത്തിന്റെ മറവിൽ എന്നാക്കുക.... കാരണം ആരാധന എന്ന വാക്കിന്റെ അർത്ഥം അറിയാത്തത് കൊണ്ടല്ല നിങ്ങൾ ഈ ക്യാപ്ഷ്യൻ കൊടുത്തത്.... അത് മനപ്പൂർവ്വമാണെന്ന് മനസ്സിലാക്കുന്നു... ആളുകൾ കൂട്ടമായി വരാൻ വേണ്ടിയാണെങ്കിൽ പോലും നെറികേട് പാടില്ല... വിഷയം മനസ്സിലാക്കി കൊടുക്കുക..
@thrissurgadi8 ай бұрын
മതത്തിന്റെ പേരിൽ നടക്കുന്നത് ഒക്കെ ആരാധന തന്നെ....... അതിൽ തീവ്രത കൂടിയതും കുറഞ്ഞതും ഒന്നുമില്ല........ എല്ലാം തെളിവില്ലാത്ത മണ്ടത്തരം തന്നെ 😊
@brasilserv12818 ай бұрын
@@thrissurgadiഎല്ലാ മതങ്ങൾക്കും അതിന്റേതായിട്ടുള്ള കർമ്മങ്ങൾ ഉണ്ട്. അതിൽ മതങ്ങൾ പറയാത്ത കാര്യങ്ങൾ മതത്തിന്റെ പേരിൽ വച്ചു കിട്ടുന്നതിനെയാണ് അന്ധവിശ്വാസങ്ങൾ എന്ന് പറയുന്നത്. എല്ലാ കർമ്മങ്ങളും അന്ധവിശ്വാസമാണെന്ന് പറയാൻ പറ്റില്ല. മതത്തിന്റെ മറവിൽ ചെയ്യുന്ന അബദ്ധങ്ങളാണ് അന്ധവിശ്വാസങ്ങൾ. ഇസ്ലാമിനെ വിശ്വാസങ്ങളും ആചാരങ്ങളും ഒന്നും ഒരിക്കലും മനുഷ്യനെ ദ്രോഹപരമായിട്ടുള്ളത് അല്ല.
@thrissurgadi8 ай бұрын
@@brasilserv1281 സമൂഹ മാറ്റത്തിന് അനുസരിച്ചു ആണ് വിശ്വാസങ്ങൾ അന്തവിശ്വാസങ്ങൾ ആയത്. പണ്ട് വിശ്വാസങ്ങൾ ആയിരുന്നു. പണ്ട് മതത്തിൽ അടിമകൾ ഒരു കുറ്റം ആയിരുന്നില്ല. ഇപ്പോൾ ജയിലിൽ പോകും. പണ്ട് 53 വയസ്സുള്ള ആൾക്ക് ആറു വയസ്സുള്ള ആളെ കെട്ടാം. കുഴപ്പമില്ല. പക്ഷെ ഇന്നത്തെ സമൂഹത്തിനു അത് പോക്സോ കേസ് ആണ്. പറക്കും കുതിരപ്പുറത്തു ശൂന്യകാശത്തു പോയി എന്ന് പണ്ട് ഉള്ള ആളുകൾ വിശ്വസിച്ചിരുന്നു. ഇന്നത്തെ സമൂഹം വിശ്വസിക്കും എന്ന് തോന്നുന്നില്ല.
@afraparveen86758 ай бұрын
അത് ശരിയാണ് ആരാധനാലയം പ്രാർത്ഥന ക്ക് ഉപയോഗിക്കുന്നത് അവിടെ എവിടെയാണ്
@thrissurgadi8 ай бұрын
@@brasilserv1281 സമൂഹത്തിന്റെ ദ്രോഹപരമായത് തന്നെയായിരുന്ന് മതത്തിലെ പലതും........ പണ്ടത്തെ സമൂഹത്തിനു അത് അറിയില്ലെന്ന് മാത്രം........ സമൂഹം പുരോഗമിച്ചപ്പോൾ അത് പലതും കുറ്റങ്ങൾ ആയി എന്ന് മാത്രം........ പണ്ട് അടിമകളെ വാങ്ങുന്നത് വിൽക്കുന്നത് ഉപയോഗിക്കുന്നത് കുറ്റകരമായിരുന്നില്ല........53 വയസ്സുകാരൻ ആറു വയസ്സുകാരിയെ കല്യാണം കഴിക്കുന്നത് കുറ്റകരം ആയിരുന്നില്ല. ഇന്നത് പോക്സോ കേസ് ആണ്........ അത്പോലെ ഇന്ന് നല്ല ആചാരങ്ങൾ എന്ന് വിചാരിക്കുന്നത് കാലങ്ങൾ കഴിഞ്ഞാൽ അനചാരം ആകും......... മതം തന്നെ തെളിവില്ലാത്ത അന്ധവിശ്വാസം ആണ്........ പിന്നെയാണ് ആചാരങ്ങൾ........
@ashrafasharaf10343 жыл бұрын
ഇത് വളരെ ശരിയാണ് ചില സ്ഥലങ്ങളിൽ ഇങ്ങനെയുണ്ട്
@quranandknowledgeworld90723 жыл бұрын
ഇതു പോലെ.. ആളുകളിൽ.. പെടാതെ.. ശ്രേധിക്കുക .എന്നതാണ്.. നമ്മുടെ... ഓരോ രുത്തരുടെയും.. ഉത്തരവാദിത്തം.. അള്ളാഹു.. കാവൽ.. ലഭിക്കട്ടെ
@shajahanmelakath46913 жыл бұрын
ഇതു പോലത്തെ മന്ത്രവാദ ആഭിചാര കർമ്മങ്ങൾക്ക്, ഗുണമോ ദോഷമോ ആയ ഒരു പ്രതിഫലനവുമില്ല എന്ന് ഉറച്ചു വിശ്വസിക്കുക
@kabeervk75583 жыл бұрын
വളരെ നല്ല സന്ദേശം Thanks 👍🌹
@shabeebkaippuram33543 жыл бұрын
നല്ല ഒരു കഥ..... സൂപ്പർ ആയിട്ടുണ്ട്
@rajeshmathew82468 ай бұрын
നിനക്ക് അങ്ങനെ തോന്നും 🤪🤪
@nazentertime..60003 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും കാണാനും കേള്‍ക്കാനും നല്ല രസമാണ്...Good 😍
@vijayakumarnanoo612 Жыл бұрын
Your narration is very cute to hear
@abdulmajeedmohd.28528 ай бұрын
Good morning, ഇത് നടക്കാൻ സാധ്യത ഉണ്ട്, പിന്നെ ഈ അപകടം ആരെങ്കിലും ചൂണ്ടി കാണിച്ചാൽ അവന്റ നേരെ തിരിയും, പ്രതേകിച്ചു സുന്നി സംഘടനകൾ, അങ്ങാടിപ്പുറം അടുത്ത് ഇങ്ങിനെ ഉള്ള ഒരാളെ ചെറുപ്പക്കാർ പിടി കൂടി..... വിട്ടു, ഇപ്പോഴും ഇതൊക്ക നടക്കുന്നു എന്നാണ് എന്റെ അഭിപ്രായം.... നന്ദി, നമസ്കാരം....
@BasheerPp-dg1hk8 ай бұрын
പണ്ഡിത്യം ഉള്ളയാളിനെയാണ് പണ്ഡിതൻ എന്നു പറയുന്നത് ..... എന്നാൽ ഇതിൽ പറയുന്ന ആളിൻ്റെ പാണ്ഡിത്യം എന്തിലാണ്. മാഡം പണ്ഡിതൻ എന്ന വാക്ക് ഒഴിവാക്കാമായിരുന്നു..... ഈ കഥകൾ കേട്ടുകഴിഞ്ഞും പണ്ഡിതനാക്കിയതിലാണ് സങ്കടം ..... ഒരു കുടുബത്തിൻ്റെ കണ്ണി രോപ്പിയതിൽ അഭിനന്ദിക്കുന്നു.... Thank you maam
@thrissurgadi8 ай бұрын
മതം പഠിച്ചവരെ അല്ലേ പണ്ഡിതൻ എന്ന് പറയുന്നത്. അയാളും മതം പഠിച്ചവൻ തന്നെ.........
@sree55093 жыл бұрын
You are doing a good job..make that family back to live
@usmanpayotta58658 ай бұрын
ഒരുപാട് വട്ടം മതപരമായ കാര്യം എന്ന് ആവർത്തിക്കുന്നു, ഈ കൂടൊത്രവും മതവും തമ്മിൽ യഥാർത്ഥത്തിൽ ബന്ധമില്ല... ശിർക്... ശിർക്... 🙏🏻
@afthashchaliyam57883 жыл бұрын
അന്ധത കടന്നുവരുന്ന വഴികൾ ... അതോടൊപ്പം ജീർണതകളും ... എല്ലാത്തിലും മറ പിടിക്കുന്നത് മതത്തിന്റെ പേരിലും !
@abdusalam59043 жыл бұрын
കഥയിൽ എന്തോ ഒരു വശപിശക് ഉണ്ട്, കഥയുടെ അവസാനം ആ പ്രതികളെ പിടികൂടി ജയിലിൽ അടച്ചു എന്ന് പറഞ്ഞിരുന്നു എങ്കിൽ അൽപമെങ്കിലും ഇത് വിശ്വാസികമായിരുന്നു, പിന്നെ ഇത്രയും വലിയ ഒരു കുറ്റ കൃത്യം ചെയ്തവരെ നിയമത്തിന് മുമ്പിൽ എത്തിച്ചില്ലെങ്കിൽ അത് മാഡം കൂടി അവർക്ക് ഇതു പോലെ ഇനിയും പ്രവർത്തിക്കാൻ അവസരം കൊടുക്കുകയല്ലേ, അതൊരു നിയമവിരുദ്ധ പ്രവർത്തനമാണ്, ഇതു സംഭവച്ചതാണെങ്കിൽ ഇനിയും വൈകിയിട്ടില്ല, ഈ പ്രതികളെ എത്രയും പെട്ടന്ന് പൊലീസിന് കാണിച്ചു കൊടുക്കുക...
@aachipachi58613 жыл бұрын
Yes.... climax need to be completed....
@rajeshmathew82468 ай бұрын
ഓ...കഥ കഫെരുകളുടെ ആക്കിയാലോ
@HassanAhmedHassainar8 ай бұрын
Please to give police this case
@koyamoideenp97598 ай бұрын
എല്ലാം ശരിയാവാം പക്ഷേ കൗൺസിലാഗിന് ആളെ എത്തിക്കാൻ മെനയുന്നുണ്ടോ? എല്ലാം ശ്രന്ധിക്കുക ഉള്ള തന്ത്രവും ആവാം
@vsn20243 жыл бұрын
Great work.same story as Rehman the musician
@vsn20243 жыл бұрын
Sa
@rasheedopt26503 жыл бұрын
U done a super job by saving this family, but only video explanation should be reduced ,and be in brief.
@gafoorkkakollamchina26663 жыл бұрын
ഇതൊരു കഥയല്ല ഇത് ഞങ്ങളുടെ അടുത്ത സ്ഥലത്ത് സംഭവിച്ച ഒരു സംഭവമാണ് ഈ സംഭവം എല്ലാ ന്യൂസ് പേപ്പറിൽ ചില ടിവി ചാനലും വന്നിരുന്നു
@abunesmakpulikkal69298 ай бұрын
ഇത് ആരാധനാ കർമമല്ലല്ലോ മാഡം. ക്യാപ്ഷൻ തെറ്റുധരിപ്പിക്കുന്നതായിപ്പോയി. നിർബന്ധമായും മാറ്റണം
@thrissurgadi8 ай бұрын
മതത്തിന്റെ പേരിൽ നടക്കുന്നത് ഒക്കെ ആരാധന തന്നെ....... അതിൽ തീവ്രത കൂടിയതും കുറഞ്ഞതും ഒന്നുമില്ല........ എല്ലാം തെളിവില്ലാത്ത മണ്ടത്തരം തന്നെ 😊
@hassanusthad78878 ай бұрын
പെങ്ങളെ... വളരെ അധികം നന്ദിയുണ്ട്. ട്ടോ എനി പണ്ഡിത വേഷം കെട്ടിയ ആയ ശൈതാനെ പിടിക്കാൻ വല്ല വഴിയുമുണ്ടോ എന്നാണ് നോക്കേണ്ടത്
@absolinifi3 жыл бұрын
Feel so real and a very good information. Thank you for sharing.
@sulthanmuhammed92903 жыл бұрын
ഇത് പോലെ ഉള്ള കാര്യങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട് നമ്മുടെ നാടുകളിൽ സ്ത്രീ കൾ ആണ് പലതിലും കുടു ങ്ങുന്നത്
@anoop69823 жыл бұрын
പുതിയ അറിവാണല്ലെ..
@sulthanmuhammed92903 жыл бұрын
@@anoop6982 ആർക് പുതിയ അറിവ് നിനക്കോ
@bilalbillu84403 жыл бұрын
@@anoop6982 ങേ 🙄🤸
@rajeshmathew82468 ай бұрын
@@sulthanmuhammed9290നിനക്ക് പഴയ താവും
@manojmopri16753 жыл бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. ഈ കാര്യങ്ങളിൽ അന്ധമായി വിശ്വസിക്കുന്നവർക്ക് ഇങ്ങനെ പറയുന്നത് വിശ്വസിക്കാൻ കഴിയില്ല.എല്ലാ മതത്തിലുണ്ട് ഇതുപോലുള്ള കുറെ അദ്ധവിശ്വാസങ്ങൾ. വിശ്വാസത്തിലും മേലെ അന്ധവിശ്വാസങ്ങൾക്ക് പ്രാധാന്യം കൊടുക്കും. എന്നിട്ടു എല്ലാം നഷ്ടപ്പെടുന്ന സമയം നിലവിളിക്കും
@abufasel67633 жыл бұрын
VYAJANMAARE.PIDIKOODI.SHIKSHA.VAGIKKODUKKUKA
@kshivadas83193 жыл бұрын
ആണുങ്ങൾ ഇല്ലാത്ത വീടുകളാണ് ഇത്തരക്കാർ തെരഞ്ഞു പിടിക്കുന്നത് .തുടക്കത്തിൽ മാന്യതയുടെ മുഖം മൂടി .അതിന്റെ അടിയിൽ ചെന്നായുടെ സ്വഭാവം.
@koyakuttyk58403 жыл бұрын
പലർകും ഈഅന്ധവിശ്വാസത്തിൽ പണവും മാനവുംനഷ്ടപെടുന്നു
@saidalvialvi34493 жыл бұрын
ഇത് കൊണ്ടോട്ടി പുളിക്കൽ എന്ന സ്ഥലത്ത് നടന്ന സംഭവം ആണ്. അവരെ കൂട്ടി കൊണ്ട് പോയത് തിരുവനന്തപുരത്തേക്ക് ആയിരുന്നു.
@nishadpathoor3 жыл бұрын
Ennu nadannadha?
@rajeshmathew82468 ай бұрын
ഇപ്പം 😀😀@@nishadpathoor
@pvmuhammed78718 ай бұрын
😊
@praveenchand80353 жыл бұрын
ഗുട് മോണിങ്ങ് മാടം ...' ഇത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ...
@abdullatheefkoya72683 жыл бұрын
ലോകത്ത് എന്താ നടക്കും എന്നുള്ള ഈ അറിവില്ലാത്ത ആയതുകൊണ്ടാണ് കുറച്ചു ലോക വിവരം വേണം ഈ മതത്തിൻറെ പേരിൽ നടക്കുന്ന എല്ലാം ഉടായിപ്പാണ് ✅മാതാ അമൃതാനന്ദമയി മഠത്തിൽ പോലും നടക്കുന്നത് പുറത്തു പറയാൻ പറ്റില്ല
@mohammedashik86343 жыл бұрын
തട്ടിപ്പുകൾ ഒരുപാട് ഉണ്ട് എന്നറിയാം പക്ഷേ ഈ കഥയിൽ എന്തൊ എനിക്ക് വിശ്വസമായില്ല
@quranlearning99293 жыл бұрын
@@mohammedashik8634 ithum orukalav story athra thanne
@aseesuk70023 жыл бұрын
@@abdullatheefkoya7268 Kozhyikod Oru Muslim Kuttiye yatheem Gaanayil Vechu Kuthikonnatho Ella matha Thilum Undu
@hannahanna90463 жыл бұрын
Enikk nannaytt relate cheyyan pattunnund.. Ith ente lifil sambavichittunddd cherya changes und storyil...ayaaal enne pala vattam rape cheythuu even though I was a minor.. Pinne ending ulla pole vere aal illyrnnu..but njn contact Vidan shramikkubol ellam black mailing aaayirunnu...ente nudes und kayyil ennokke paranj...lastilekkk nalla rude aayitt aayirunnu behaviour ellam...ente 3 years poyi,padipppum mudangiii,varunna proposals mudakki....oronn paranj thazthi ketti inferiority complex valarthiyedthuu ayal ente ulllil...athrayum confident hyper active okke aaayirunna njn oru introvert pole aayi.... Depression vannuu orupaad anubvichuuu..both online&offline contacts vilakkiyirnnu..but engneyoo aarum ariyathe kittiya chila friendsinte katta support kond mathram njn ipppo ellam okay aayi Alhamdulillah...
@loveshorewynd11653 жыл бұрын
sad story dr god bluss uuu❤️
@kunjuvava3423 жыл бұрын
Hanna ipool marriage kazhinjoo
@pathralilpathralil8 ай бұрын
AllaAlkarum..Ekariyathil...kanakka. ..Doctur..
@hashimkm60963 жыл бұрын
മതപണ്ഡിതൻ എന്ന് പറയരുത്. മന്ത്രവാദ പ്പണി ചെയ്യുന്നയാൾ എന്ന് പറയൂ
@islamictvcoorg81173 жыл бұрын
Correct
@ഹാശിമിവെള്ളാവിൽ-ഠ8വ3 жыл бұрын
വ്യാജനെയും മത പണ്ഡിതനെയും തിരിച്ചറിയാൻ കഴിവില്ലാത്ത ചില ബൗതിക വാദികളുണ്ട് വേഷം മാത്രം വീക്ഷിച്ചുകൊണ്ട് എല്ലാ പണ്ഡിതന്മാരെയും ബലിയാടാക്കരുത് നാക്കും അതിൽ നിന്ന് വരുന്ന വാക്കും be keir full ഇത് ഒരു ഓർമ്മ പടുത്തലാണ് 😄
@ഹാശിമിവെള്ളാവിൽ-ഠ8വ3 жыл бұрын
അത് നിങ്ങളുടെ കായ്ചപ്പാടിൽ ഇനി നിങ്ങൾ ഒന്നും പറഞ്ന്നട്ട് ഒരു കാര്യവുമില്ല
@shajahanmelakath46913 жыл бұрын
മന്ത്രവാദ പണി ചെയ്യുന്നവർ എന്നല്ല പറയേണ്ടത്,ദുർബല വിശ്വാസികളെ പറ്റിക്കുന്ന കള്ളൻ ചെറ്റ എന്ന് പറയൂ. കൂടോത്രം ചെയ്യുന്നവനും, ചെയ്യിക്കുന്നവനും, അതിനു ഫലമുണ്ടെന്നു വിശ്വസിക്കുന്നവനും അക്രമി,തെമ്മാടി, ദൈവ നിഷേധി, ദൈവത്തിൽ പങ്കാളിയെ ചേർക്കുന്ന വൻ പാപി
എല്ലാവരും മാഡത്തിന്റെ അടുത്ത് സങ്കടം പറഞ്ഞു വരുന്നു താങ്കൾ നിസ്സാരക്കാരിയല്ല ഭഗവാൻ അനുഗ്രഹിക്കട്ടെ
@rajkiran20263 жыл бұрын
🤣🤣
@moydupmoydu65733 жыл бұрын
നിങ്ങളീ പറയുന്ന കാര്യങ്ങൾ സത്യമാണങ്കിൽ നിങ്ങളെ നേരിട്ടറിയുന്നതും നിങ്ങളെ നാട്ടുകാരിൽ ഒരുപാട് പേർ ക്ക് ഇവർ ആരാണെന്ന് പിടികിട്ടിക്കാണുമല്ലോ ഏത് ചൂശണമാണെങ്കിലും നിങ്ങൾ മാത്രമറിഞ്ഞ് ഒരു പരിഹാരത്തിനല്ലേ നിങ്ങളെ സമീപിക്കുന്നത് ചിലപ്പോ നിങ്ങളെ ഓഫീസിലേക്ക് ഇവർ ചൈൽഡ് കാർ ഇവരേയും കൂട്ടി വരുന്നത് കണ്ടവരുണ്ടാകാം വന്നതിന്റെ കാര്യം നിങ്ങളീ വിളിച്ചു പറയുന്നത് കൊണ്ട് മാത്രം അവർ മനസിലാക്കിയില്ലേ
@mohdkundathil69113 жыл бұрын
ഇങ്ങനെയൊക്കെ വരാൻ സാധ്യത ഉണ്ട്. തൽക്കാലം ഇത് സാന്കൽപികം മാത്രം.
@subramanianmp22903 жыл бұрын
Yes your right Madam I Know. Thanks
@rakeshkidu7623 жыл бұрын
എല്ലാം ശെരിയാണ് വള്ളിപുള്ളി വിടാതെ.. ആ സ്ത്രീ വളരെ നല്ല ഒരു സ്ത്രീ ആയിരുന്നു.. ഒരു നിമിഷത്തിൽ ആ മുസ്‌ലിയരിൽ അവർ വിശ്വസിച്ചപ്പോയി അന്നത്തെ പത്രങ്ങളിലൊക്കെ ഈ ന്യൂസ് ഉണ്ടായിരുന്നു
@abdulkareemnk34143 жыл бұрын
ഇന്ത്യൻ എക്സ്പ്രസ്സ് ൽ ഉ ണ്ടാ യിരുന്നു
@ibrahimjeddah86428 ай бұрын
Jinnu mujahidanu
@JhanShan8 ай бұрын
പെണ്ണെ നീ നിന്റെ കണ്ണിനെ അന്യ ഒരുഷന്മാരിൽ നിന്ന് നിയന്ത്രിക്കുക അല്ലാതെ ഒരു വഴിയുമില്ല..................... സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. *വിശുദ്ധ ഖുർആൻ (**24:31**)*
@truevoicenofear10704 жыл бұрын
അന്ധ വിശ്വാസവും അജ്ഞതയും ഉള്ളിടത്തെ ചൂഷണം നടക്കൂ.... മതം എന്നു പറയുന്നത് എല്ലാ അന്ധ വിശ്വാസങ്ങളെയും ജാഹിലിയ്യത്തിനെയും(വിവരക്കേട് )നിഷ്കാസനം ചെയ്തതുമാണ്...
@pk123ashokan88 ай бұрын
Which ever may be the religion or caste, fight against the blind faith. Supreme form of power rest in nature, it is visible through out the whole world.We are having a lot of Gods (Ram, Krishna, Allah, Jesus, Budha etc), whereas supreme power is only one, that is only Nature.
@captancool98043 жыл бұрын
Very good
@rakkirageeshsreerag85293 жыл бұрын
Excellent story May God bless you
@Abhijith18 ай бұрын
ഇല്ലാത്ത കഥ ആണെങ്കിലും കേൾക്കാൻ രസമുണ്ട്.... 😄കുടുംബത്തിനു വീട്ടിൽ വന്നുകൂടെ ഫോൺ വേണം എന്ന് ഇല്ലാലോ കഥയിൽ മൊത്ത വശപ്പിശക് 🤔
@muhammadshanmuhammadshan59584 жыл бұрын
മനസ്സ് ശുദ്ധി ആയാൽ മതി ശരീരം ശുദ്ധി ആക്കണ്ട അല്ലെ അങ്ങനെ ആണെങ്കിൽ എന്തിനാ ഇസ്ലാം വൃത്തിക്ക് സ്ഥാനം കൊടുത്തത് amee mem ഇയാൾ മത പണ്ഡിതനാണെന്ന് ആരാ പറന്നത് മത പണ്ഡിതനെയും ഇയാളെ പോലുള്ള വ്യാജനെയും പൊതു സമൂഹത്തിൽ കൊണ്ടുവരുകയും തെറ്റ് ദാരണയിൽ നിന്ന് സമുദായത്തെയും നാടിനെയും മോചിപ്പിക്കുകയും ചെയ്യുക നിങ്ങളുടെ നന്മ നിറഞ്ഞ പ്രേവർത്തനത്തിന് big സെല്യൂട്ട് 👍💞❤👍good
female genital mutilation ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ടോ?.. കുഞ്ഞു കുട്ടികൾക്ക് 40 ആം ദിവസം ഒസാത്തി വന്നിട്ട് ഇത് ചെയ്തിട്ട് പോകുമോ?.
@shafeekan68373 жыл бұрын
Nighgal ethu paraumbol agggane nadannathinu oru yevidansu koodi elllallo
@nasart32193 жыл бұрын
നുണയാണകിലും കഥ ചിന്തിക്കാനും കേൾക്കാനും രസമുണ്ട്
@nikz40983 жыл бұрын
ഇത് എന്റെ നാട്ടിൽ നടന്ന സംഭവം ആണ്.. ഒരു കാര്യം കേൾക്കുമ്പോ ചിരിച്ചു തള്ളല്ലേ... ഈ സമൂഹത്തിൽ ഇതിനു അപ്പുറം നടക്കുന്നുണ്ട്
@muhammadca36748 ай бұрын
🙏🙏
@mubarakpv9143 жыл бұрын
Hi Sara
@thilavathulquran-47583 жыл бұрын
മൊത്തത്തിൽ ആണുങ്ങൾക്ക് മുമ്പിൽ ഒരു പെണ്ണ് വന്ന് സെക്സ് കഥകൾ പറയുക എന്നിട്ട് ഒരു പാട് ആളുകളെ സുഖിപ്പിക്കുക ഒപ്പം വ്യൂസ് ഉണ്ടാക്കുക എന്നിട്ട് അതിലൂടെ പണം സമ്പാദിക്കുക വേറെ പണിയൊന്നുമില്ലേ അവസാനം
@sandhoshs25283 жыл бұрын
കമ്പി ചാനൽ
@hiddenhappiness33973 жыл бұрын
@Thilavathul Quran നിനക്ക് ഇത് കുത്തിയിരുന്ന് കാണുന്നതിന് ഒരു കുഴപ്പോം ഇല്ല.. പോടാ ഊളേ....എന്നിട്ട് പേര് "Thilavathul Quran"
ഒരിയ്ക്കൽ ഒരു സ്ത്രീ ഭർത്താവുമൊത്ത് സൈക്യാട്രിസ്റ്റിനെ കാണാൻ ചെന്നു. ഭർത്താവിന് എപ്പോഴും സെക്സിനെക്കുറിച്ചാണ് ചിന്ത എന്ന ഭാര്യയുടെ പരാതിയെ തുടർന്ന് സൈക്യാട്രിസ്റ്റ് ഭർത്താവിനോട്, താൻ ചില ചിത്രങ്ങൾ കാണിക്കുമ്പോൾ എന്താണ് മനസ്സിൽ തോന്നുന്നത് എന്ന് പറയണമെന്ന് ആവശ്യപ്പെട്ടു. ഭർത്താവ് സമ്മതിച്ചു. അങ്ങനെ സൈക്യാട്രിസ്റ്റ് ഒരു കെട്ട് പേപ്പറുകൾ പുറത്തെടുത്തു. റാൻഡമായി മഷി കുടഞ്ഞ് വീഴ്ത്തി ക്രമമില്ലാതെ ഉണ്ടാക്കിയ ചില രൂപങ്ങളായിരുന്നു എല്ലാറ്റിലും. ഡോക്ടർ ഓരോന്നായി അയാളെ കാണിക്കാൻ തുടങ്ങി. ആദ്യത്തെ രൂപം കണ്ട് ഭർത്താവ് പറഞ്ഞു- “ഇത് കാമുകീ കാമുകൻമാര് കടൽത്തീരത്ത് സെക്സിലേർപ്പെടുന്നതല്ലേ?” “ഓക്കേ”, സൈക്യാട്രിസ്റ്റ് അടുത്ത രൂപം കാണിച്ചു. “ഒരു ഭർത്താവും ഭാര്യയും മലമുകളിൽ നഗ്നരായി പ്രണയലീലകളിൽ ഏർപ്പെടുന്നു”, ഭർത്താവ് അധികം ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞു. അടുത്ത ചിത്രം കണ്ടപ്പോൾ കാറിനുള്ളിൽ സെക്സിലേർപ്പെടുന്ന യുവമിഥുനങ്ങളാണ് ഭർത്താവിന്റെ മനസ്സിലേയ്ക്ക് വന്നത്. തുടർന്ന് വന്ന എല്ലാ ചിത്രങ്ങളിലും അയാൾ ഇത്തരത്തിൽ എന്തെങ്കിലും കണ്ടുകൊണ്ടിരുന്നു. ഒടുവിൽ സൈക്യാട്രിസ്റ്റ് പറഞ്ഞു, “സർ… താങ്കൾക്ക് ഹൈപ്പർസെക്ഷ്വൽ ഡിസോർഡർ എന്നൊരു മനോവൈകല്യമുണ്ട്. അതാണ് താങ്കൾ എല്ലാ മഷിപ്പാടിലും സെക്സ് കാണാൻ ശ്രമിക്കുന്നത്” ദേഷ്യം വന്ന ഭർത്താവ് ചാടിയെണീറ്റു- “അതുശരി! ഓരോ അശ്ലീലചിത്രങ്ങൾ അടുക്കിവെച്ചിട്ട് എന്നെയെടുത്ത് കാണിച്ചത് നിങ്ങളാണ്. എന്നിട്ട് എനിയ്ക്കാണിപ്പോ കുഴപ്പം അല്ലേ?” ######################### ഈ കഥ അല്പം പഴയതാണ്. സൈബർ സ്പെയ്സിൽ വന്നശേഷം ഈ കഥ എനിയ്ക്ക് ഇടക്കിടെ ഓർമ്മ വരാറുണ്ട്. എങ്ങനെയെന്ന് വിശദീകരിക്കാൻ ഈ കഥയെ ഒരല്പം മോഡിഫൈ ചെയ്ത് പറയാം. ######################### ഒരു കോസ്മോളജിസ്റ്റ് ബാംഗ് സിദ്ധാന്തത്തിന്റെ ചിത്രീകരണം കാണിക്കുന്നു. എന്നിട്ട് പ്രപഞ്ചഘടനയെക്കുറിച്ച് ഒരു മണിക്കൂർ ക്ലാസ്സെടുക്കുന്നു. അത് കഴിയുമ്പോൾ വിശ്വാസി - “ഈ പ്രപഞ്ചം നിർമിക്കാൻ വേണ്ടി ഇത്രേം വലിയൊരു സ്ഫോടനം ഉണ്ടാക്കിയ ദൈവത്തെ സമ്മതിക്കണം!” ഒരു ജിയോളജിസ്റ്റ് ഭൂമിയുടെ ഘടനയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ച് നിലവിലുള്ള തെളിവുകളെക്കുറിച്ചും ഒരു മണിക്കൂർ ക്ലാസ്സെടുക്കുന്നു. അത് കഴിയുമ്പോൾ വിശ്വാസി - “ഹോ, നമുക്ക് ജീവിക്കാൻ വേണ്ടി ഭൂമിയെ ഇങ്ങനെ ഉരുട്ടിയെടുത്ത ദൈവം എത്ര കാരുണ്യവാനാണ്” ഒരു പ്ലാനറ്ററി സയന്റിസ്റ്റ് നക്ഷത്രങ്ങളുടെ ഹാബിറ്റബിൾ സോണിനെ (ജീവന് നിലനിൽക്കാൻ കഴിയുന്ന പ്രദേശം) കുറിച്ചും ജീവന്റെ ഉല്പത്തിയെ കുറിച്ചും രണ്ട് മണിക്കൂർ സംസാരിക്കുന്നു. അത് കഴിയുമ്പോൾ വിശ്വാസി - “ഹോ, ഭൂമിയെ സൂര്യന്റെ ഹാബിറ്റബിൾ സോണിൽ തന്നെ വെച്ച ദൈവത്തിന് മനുഷ്യരോട് പ്രത്യേക സ്നേഹമുണ്ട് കേട്ടോ” ഒരു ബയോളജിസ്റ്റ് ഡി.എൻ.ഏ.യുടെ ഘടനയെക്കുറിച്ചും പരിണാമം വഴി ഏകകോശജീവികളിൽ നിന്ന് സങ്കീർണ ജീവികൾ ഉണ്ടായതിനെക്കുറിച്ചും ഒരു ഫുൾ ഡേ ക്ലാസ്സെടുക്കുന്നു. അത് കഴിയുമ്പോ വിശ്വാസി - “ഹോ! എന്നാലും ഇത്രേം സങ്കീർണമായ ഈ ഡീ.എൻ.ഏ. ഇങ്ങനെ കൃത്യമായിട്ട് ഉണ്ടാക്കിയ ദൈവത്തിന്റെ കരവിരുത് അത്ഭുതം തന്നെ.” ഒരു ഹൈ-എനർജി ഫിസിസിസ്റ്റ് ആറ്റം ഘടനയെക്കുറിച്ചും സബ്-അറ്റോമിക് കണങ്ങളെ കുറിച്ചും രണ്ട് ദിവസം പഠിപ്പിക്കുന്നു. അത് കഴിയുമ്പോ വിശ്വാസി- “ഹോ, ദൈവം എത്ര കൃത്യമായാണ് പ്രോട്ടോണിനേയും ഇലക്ട്രോണിനേയും തമ്മിൽ യോജിപ്പിച്ച് ഹൈഡ്രജനെ ഉണ്ടാക്കിയത്!” ഒരു തിയററ്റിക്കൽ ഫിസിസിസ്റ്റ് ജനറൽ റിലേറ്റിവിറ്റിയെ കുറിച്ചും തുടർന്ന് മൾട്ടി-ഡയമെൻഷണൽ യൂണിവേഴ്സിനെ കുറിച്ചും അഞ്ച് ദിവസം നീണ്ട കോഴ്സ് നടത്തുന്നു. അത് കഴിയുമ്പോ വിശ്വാസി - “ഉം… അപ്പോ അഞ്ചാമത്തെ ഡയമെൻഷനിലാണ് ദൈവം. അതാണ് നമുക്ക് കാണാൻ സാധിക്കാത്തത്.” #################### ഇതിൽ ആദ്യത്തെ കഥ നിങ്ങൾക്ക് തമാശയായിട്ട് തോന്നിക്കാണും. രണ്ടാമത്തെ കഥ തമാശയായി തോന്നിയില്ലെങ്കിൽ, ഓർക്കുക, ആദ്യത്തെ കഥയിലെ ഭർത്താവിനും ആ കഥ തമാശയായി തോന്നിയില്ലായിരുന്നു. ####################
നല്ല കാര്യങ്ങളും, ചീത്ത കാര്യങ്ങളും ദൈവത്തിൽ നിന്നുള്ളതാണ്. എന്ന കാര്യം ശ്രദ്ധിക്കുന്ന വർക്ക് അബന്ധം പറ്റില്ല
@hakeemhakeem14238 ай бұрын
സംഭവം നടന്നതെങ്കിൽ.. ആ പ്രതി ഇപ്പൊ എവിടെ ആണ്.. ഒന്ന് പറയാമോ
@harismuhammed35363 жыл бұрын
ഡോക്ടർ പറഞ്ഞതിൽ ഞാൻ വിശ്വസിക്കുന്നു ഇതിനു മുമ്പും ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് കള്ളനാണയങ്ങൾ എല്ലായിടത്തുമുണ്ട് അയാൾ യഥാർത്ഥ മത പണ്ഡിതൻ അല്ല വ്യാജ സിദ്ധൻ ആണ് ഇനി ആരാണെങ്കിലും തന്നെ നമ്മുടെ വീട്ടിൽ അന്യൻ മാർക്ക് അതിരുകവിഞ്ഞ സ്വാതന്ത്ര്യം കൊടുക്കരുത് ഡോക്ടറിന് എല്ലാ ഭാവുകങ്ങളും നേരുന്നു
@AsifAli-hf6hr3 жыл бұрын
Good message
@nasarkottappuram75608 ай бұрын
അന്ധവിശ്വാസത്തിൻ്റെ അനന്തര ഫലം
@nazeeraboobaker90433 жыл бұрын
മുജാഹിദ് ജിന്ന് ചിത്സകനാണ് ആ മന്ത്രവാദി മുൻപ് പത്രത്തിൽ വന്നതാണ്
@afthabmuhammed82233 жыл бұрын
എല്ലാം വീഡിയോസും GUD
@hameedothiyothdathil29908 ай бұрын
സ്റ്റോറി കൊള്ളാം നല്ല റീച്ച് കിട്ടും കൂടോത്രം ചെയ്തവന് പേരില്ല ഊരില്ല പോലീസിൽ പരാതിപ്പെട്ട് അവനെ പൊതു ജനത്തിന് മുമ്പിൽ കൊണ്ടുവരാൻ പറ്റുന്നുമില്ല എവിടെയോ ഒരു കുഴപ്പമുണ്ടല്ലോ
അപ്പൊ ചോദ്യം ഇതാണ് ആ അമ്മയെയും മകളെയും വ്യാജൻ കൊണ്ട്പോയതെങ്ങോട്ട്? വഴിയിൽ ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടത്തിയ സ്ഥലം ഏത് ? ചൈൽഡ്ലൈനും മറ്റു ഉദ്യോഗസ്ഥരും സ്ത്രീയുടെഭർത്താവും ആ മകളുടെ അച്ചനും കൂടി എത്രപേരാണ് ഡോക്ടറുടെ മുറിക്ക് പുറത്ത് കാത്ത്നിന്നത് ? I mean father of daughter child line officer's husband of the lady exclusive doctor how many people ദേപോയി ദാ വന്നു 😅😅
@HSHafiCreation3 жыл бұрын
Very good information
@ManuManu-wb1ql3 жыл бұрын
നമ്മൾ ഓരോ രു തരും ശ്രദ്ധിക്കുക.. നമ്മൾ നമ്മളവൻ നോക്കുക
@sajeesh78177 ай бұрын
❤
@kcabbas38143 жыл бұрын
Good. Saxol.
@karulai48663 жыл бұрын
ചിലരുടെ സംസാരത്തിൽ ആരും വീഴും .സ്വയ ബുദ്ധി ആർക്കും പണയം വെക്കാതിരിക്കുക.
@ramseenshareef15733 жыл бұрын
Idhupole oru news ee aduth newsil okke indayirunnallo .inganathe new’s kanunnathu thanne maduppayathond annu skip cheyth kalanju ath aano idh🤔
കേരളാ പോലീസിനു പിടിക്കാൻകഴിയാത്തത് ഒന്നുമില്ല പോലീസിൽ തീർച്ചയായും പരാതികൊടുത്ത് അവനെ പിടികൂടണം അല്ലങ്കിൽ ഇതേരൂപത്തിൽ അവൻ ഓരോ കുടുംബത്തേയും തകർക്കുന്നതാണ്
@sooppyk93028 ай бұрын
ഇത് മനുഷ്യന്റെ ഉത്ഭവം മുതൽക്കേ ഉള്ളതാണ് ഇന്ന് നാണവും ലജ്ജയും ഉളുപ്പും ലവലേശം ഇല്ലാത്തത് വേഗം പുറത്ത് പറയുന്നു എന്നേയുള്ളൂ മനുഷ്യൻ തുടക്കത്തിലെ നാറ്റ കേസ് ആകുന്നു നമ്മുടെ ഈ ശരീരം മാതാപിതാക്കളുടെ ശുക്ലമാണ് പിന്നെ ആകെപ്പാടെയുള്ളത് പടച്ചതമ്പുരാന്റെ ഭാഗത്ത് നിന്നുള്ള ആത്മാവ് ജീവൻ എന്ന്ഒരു SIM മാത്രം അത് ഏത് സമയത്തും വന്നു ഉരികൊണ്ടുപോകുകയും ചെയ്യും
@Shakeermuh4 жыл бұрын
good topic
@najmunaju76953 жыл бұрын
ഈ നോവലിന്റെ രണ്ടാം ഭാഗം എപ്പോഴാ
@abdulhakkim85693 жыл бұрын
ഒരു ഉസ്താടുനെയും സ്വാമിയെയും വിശ്വസിക്കരുത് ഇതിന്റെ പിന്നിൽ കുറെ ക്യാഷ് പോയ അനുഭവസ്ഥാൻ 😇
@jamsheertlr60253 жыл бұрын
എല്ലാത്തിലും നല്ലത് ഉണ്ട്
@sreenath46313 жыл бұрын
@@jamsheertlr6025 പറി ഉണ്ട്
@shafijubi30833 жыл бұрын
Good
@nancreations95723 жыл бұрын
Ithokke nadakkunnathanu Ingane ulla kallanmarude photo social media il precharipich avar orikalum ith pole cheyatha vidham aakkanam
@shanids65223 жыл бұрын
നമ്മുടെ law & order ഉം പോര...ഇത്തരക്കാരെ സൗദി അറേബ്യയിലെ നിയമം അനുസരിച്ച് ശിക്ഷിക്കണം..!
@rifuzayan65153 жыл бұрын
Njan ketitund ee kadha
@sharefalitk81033 жыл бұрын
ലൈക് കിട്ടാൻ വാഴയിൽ തോന്നിയത് പറയരുത്
@milifecarenarokkavu10708 ай бұрын
ഹേയ് ഇത് പത്രത്തിൽ ഒക്കെ വന്നതാണ് മിസ്റ്റർ
@hamidkola34483 жыл бұрын
Well done Mollu I Appreciate you
@vipinraj7623 жыл бұрын
❤❤❤❤❤
@VSR-b4g8 ай бұрын
നല്ല പണ്ഡിതനായ നല്ല മനുഷ്യനായ ആളുടെ കൂടെ സഹവസിച്ചു എല്ലാം മനസ്സിലാക്കിയെടുത്തു തട്ടിപ്പിന്നിറങ്ങിയ വ്യക്തിയാണ് അയാൾ അയാൾക്കാവശ്യം ചിപ്പിയും പണവും ആണ് പ്രധാന സുഖം കാണാൻ അത്യാവശ്യവും കൊള്ളാവുന്ന ചിപ്പികൾ കണ്ടാൽ ഇയാൾ വിടാറില്ല ആ ചിപ്പിയുള്ള വീട്ടിലെത്തി ആ ചിപ്പിയിൽ നിന്നും മുത്തെടുക്കും ഭർത്താക്കന്മാർ ഉള്ള സ്ത്രീകൾക്കും അനവധി കുട്ടികൾ ഉണ്ടാക്കി കൊടുത്തിട്ടുണ്ട് ഇതാണ് ചിപ്പിയിലെ മുത്തെടുക്കൽ. ഇവനെപ്പോലെയുള്ള ആളുകളെ സൂക്ഷിക്കുക അല്ലെങ്കിൽ സ്ത്രീകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാക്കിക്കൊടുക്കും അവൻ🤲🏻🤲🏻🤲🏻🤲🏻