ആങ്ങളയും പെങ്ങളും പോലും ശ്രദ്ധിക്കണം | അനുഭവ കഥ | Dr Sita

  Рет қаралды 421,648

Dr Sita's Mind Body Care

Dr Sita's Mind Body Care

2 жыл бұрын

* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytoni. .
Instagram: / mindbodyton. .
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

Пікірлер: 204
@almaasali7049
@almaasali7049 2 жыл бұрын
മാഡത്തിനെ കാണുമ്പോൾ ഒരു വിദേശ വനിതയുടെ ലുക്കുണ്ട് ഈ പ്രായത്തിലും നല്ല സൗന്ദര്യ വും, പ്രസരിപ്പും നല്ല സരസമായ സംസാരവും കേട്ടിരുന്നു പോകും മികച്ച അവതരണമാണ് ഒത്തിരി സ്നേഹവും അഭിമാനവും തോന്നുന്നു "Wish you Happy New Year" 2022
@sulaikhatdy7976
@sulaikhatdy7976 2 жыл бұрын
എല്ലാ ആൺകുട്ടികൾക്കും ഒന്നും ഇങ്ങനെ തോന്നില്ല, അങ്ങനെ എങ്കിൽ ബ്രദർ സിസ്റ്റർ ആയി ആരും ഉണ്ടാവില്ലല്ലോ,, ദൈവം എല്ലാവരെയും രക്ഷിക്കട്ടെ
@premeelabalan728
@premeelabalan728 2 жыл бұрын
Enthu nalla presentation thank you Dr
@jayamohan7775
@jayamohan7775 2 жыл бұрын
പ്രായപൂർത്തിയായ പെൺകുട്ടികളെ വേറെ റൂമിൽ / മാതാവിന്റെ കൂടെ കിടത്തുക, അല്ലെങ്കിൽ ആൺകുട്ടികൾക്കു വേറെ റൂമിൽ ആയിരിക്കണം
@jaseenashifa7095
@jaseenashifa7095 2 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ആണ് മലപ്പുറത്ത് നിന്ന് Jaseena
@marykuttythomas5231
@marykuttythomas5231 2 жыл бұрын
A great topic Dr.. This is a very very important message.
@unnikrishnannair5902
@unnikrishnannair5902 24 күн бұрын
മാഡം പറഞ്ഞ പോലെ, രണ്ട് അനുഭവം എനിക്കും ഉണ്ടായി ഒരു സ്ഥലത്ത് അമ്മയും മകനും ആയിരുന്നു, എന്നാൽ മറ്റൊരിടത്തു 21 വയസുള്ള മോനും അവന്റെ പെങ്ങളും ആയിരുന്നു.
@sajitha658
@sajitha658 2 жыл бұрын
Good information mam
@rafeequeirkr8291
@rafeequeirkr8291 2 жыл бұрын
എന്റെ മുത്ത് നബി (സ )പറഞ്ഞതാണ് പത്തു വയസ്സായാൽ മാതാപിതാക്കളിൽ നിന്നും സഹോദര സഹോദരിമാരെയും വെവ്വേറെ കിടത്തണം
@sajikarunakaran2992
@sajikarunakaran2992 22 күн бұрын
ആഫ്രിക്കൻ കൂട്ടു കുടുംബങ്ങളെ കണ്ട് പഠിക്കുക്കുക, ആശുപത്രി ഇല്ല, ഡോക്ടർ ഇല്ല, രോഗം ഇല്ല കോണ്ടേം ഇല്ല, പക്ഷേ അവരും ജീവിക്കുന്നു.
@neethusubramanyan7417
@neethusubramanyan7417 2 жыл бұрын
Mam teeth il enthelm trtmnt cheythtndo, samsaekmbol entho budhimutupole
@shaliini514
@shaliini514 2 жыл бұрын
ഇത് വളരെ സത്യമാണ്. ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്നു തോന്നാം. but നമ്മുടെ ചുറ്റും തന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്.
@sreenath4631
@sreenath4631 2 жыл бұрын
സത്യമാണോ
@shibinamazzinshibinamazzin5374
@shibinamazzinshibinamazzin5374 2 жыл бұрын
Sheriyanuuu ithinappuram undenkilea ullu
@cucu9622
@cucu9622 2 жыл бұрын
real i have such experience in my childhood
@ulaimankmsulaiman4687
@ulaimankmsulaiman4687 2 жыл бұрын
Thank Yu Mam 🙌
@stunningcrafts3448
@stunningcrafts3448 2 жыл бұрын
Inspired 👍🏻
@ridhasaleem1383
@ridhasaleem1383 2 жыл бұрын
Nalla upadheshem very good.
@bindhuthamburu6443
@bindhuthamburu6443 2 жыл бұрын
Thanku mam
@shammascreation9542
@shammascreation9542 2 жыл бұрын
ഡോക്ടർ പറഞ്ഞത് വളരെ വലിയ ഒരു കാര്യം തന്നെ യാണ് iitht
@ashrafkudallur3229
@ashrafkudallur3229 2 жыл бұрын
എന്ത് ഒക്കെ അനുഭവങ്ങൾ. താങ്ക്സ് ഡോക്ടർ.
@matheenameen166
@matheenameen166 2 жыл бұрын
Ente anubhavathil thanne und...Sathyam...mam parayunnath correct aanu...
@sreenath4631
@sreenath4631 2 жыл бұрын
സ്വന്തം അനുഭവം ആണോ bro
@sairabanu9552
@sairabanu9552 2 жыл бұрын
Thank,you,maam
@subashmathew4420
@subashmathew4420 2 жыл бұрын
ഒരു കൗണ്സിലർ എന്ന നിലയിൽ ഇതിലൊക്കെ എക്‌സ്ട്രീം കേസുകൾ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. എല്ലാ ബന്ധങ്ങളിലും കാമ വികാരം ഉണരാം. എല്ലാവരിലും എന്നല്ല, ഇതെല്ലാം വികല ചിന്തകൾ ഏതെങ്കികുംന്തരീതിയിൽ മനസ്സിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന്റെ പ്രശ്നമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മതാപിതാക്കളുടെയോ മറ്റാരുടെയെങ്കിലുമോ ശാരീരിക ബന്ധം കൊച്ചു കുഞ്ഞുങ്ങൾ ഒരിക്കലും കാണാൻ ഇടയാകരുത്. ഇതിൽ പല പല വേരിയേഷൻസ് വരാം
@sumeshthomas8776
@sumeshthomas8776 2 жыл бұрын
Enikkum undayittund ingane oru issue.. koott kudumbam aayirunnu appante chettante mol (ente chechi) pinne her sister ellavarum orumich aan kidannirunne.. she used me very well when i was only 8 years or 9 years old.. enikk aa samayam ithonnum ariyavunna prayam aayirunnilla pinneed movies romance ellam kandappo karyam manasilayi oru pakshe ente sex concept valare vikalamayath aa chechi kaaranamaan.. ipppzhum idaykk njangal fucntionil kaanarund pakshe she use to behave normally. Pakshe aa oru sambavam cheruthile nadannenkilum ente manasil ippozhum i feel attracted to elder womens...
@murshidapt8034
@murshidapt8034 2 жыл бұрын
inspired👍
@universalcitizen2734
@universalcitizen2734 2 жыл бұрын
Thank you ma'am
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
Good...class
@jithujithu2715
@jithujithu2715 2 жыл бұрын
Athu kollaam vayasakalathu thallakkum thanthakkum roomil kedannale pattollu, manasikavum shareerikavumai valannu varunna kuttykale pidichu orumichum kidathy. Ammoommem apppoppanem roomilakki aa girlnu matteroom kodukkamarunnu. Parents nu hallilo kitchenilo okke kedakkarunnu. Ivde percents aanu kuttakkar ennu thonnunu. Pine cheriya prayathil nammude ullil valarunna sheelanghl onnum pettennu maatan pattilla bakki ollore koodi athu budhimuttilakkum. Ini ithepole olla karynghal ondakilla ennoke karutham.
@nayanacn3475
@nayanacn3475 2 жыл бұрын
Ithu nadakkunna karyam thanneya ente arivilum und ingane chilar. Parents sredhikanam. Penkutty arinjitum parents nod paranjitum mind cheyyatha parents Arnu. Last penkutty veeduvittu pokendi vannu.
@vijayanpillai5243
@vijayanpillai5243 2 жыл бұрын
ആങ്ങളയും പെങ്ങളുംമാത്രമല്ല വിശുദ്ധ ബൈബിളിൽ പോലുമുള്ള ആയേലിന്റെയും.കാബേലിന്റെയും കഥ നമ്മളിൽ പലർക്കും അറിവുണ്ടല്ലോ.. എന്ത് പറഞ്ഞാലും എല്ലാം നമ്മുടെ നിയന്ത്രണത്തിൽ വരുത്തുവാൻ ആവില്ല. ശ്രമിക്കാം പരമാവധി ഇതെല്ലാം ഒഴിവാക്കാൻ. സംഭവാമി യുഗേ യുഗേ.
@SaiKiran-zp3pl
@SaiKiran-zp3pl 2 жыл бұрын
വികാരം എല്ലാർക്കും ഉള്ളതാ എന്ന് വെച്ച് സ്വന്തം അമ്മ പെങ്ങന്മാരെയും തിരിച്ചറിയാത്ത അസുഖം അത് നല്ല അടി കിട്ടിയമറിക്കൊള്ളും അങ്ങനെ കാണാൻ കഴിഞ്ഞില്ലേൽ അത് മനുഷ്യൻ ആവില്ല നാല്കാലികൾ ആവും medam
@sobhasworld8086
@sobhasworld8086 2 жыл бұрын
hai - FRie NDS - - D-R - MAPAM വളരെ ശ്രരിയാണ്
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
Dr.Sita , a doctor with a difference. She has displayed her boldness to take up a subject matter of this gravity to reach to the viewers , which turns out to be quite interesting . Incidents of this kind might be happening even though it looked bizarre. Parents have to take the responsibility to avert such kind of a situation to arise. Many marital discords which are ending divorces may be happening due to these kind of reasons also , which most of the people keep with themselves. In today's world , there are ample opportunities to discuss such kind of personal and psychological problems, as qualified doctors are available for consultations and solutions can be found out, as happened in the case, which Dr.Sita was presenting before viewers.
@artlover258
@artlover258 2 жыл бұрын
Good evening mam My name is akhila . Am a nurse . I got married since 7 month Njagal marriage kazhiju 2 month kazhijalpol intercourse cheyan thudagi but ithuvare njagal ath success ayittilla. Athayath ithuvare vagina yil insert cheyan pattilla Kure try cheythu but pattunilla pne nalla pain unde . Apo ath nthayirikum
@sajidasaju4661
@sajidasaju4661 2 жыл бұрын
സംശയം ഒന്നൂല്ല,ഡോക്ടറുടെ ഓരോ വീഡിയോസും ശ്രദ്ദിച്ചു കണ്ട് വരുന്നു......... അതിൽ എല്ലാം ഉണ്ട് 👍
@bellrocks8532
@bellrocks8532 2 жыл бұрын
Vere aarum e karyam ariyaruthenn paranju elpicha karyam friends nod ellam share cheytha psychologist aanu ente hero .😇
@amreshi6185
@amreshi6185 2 жыл бұрын
ആളുടെ പേര്, മറ്റു ഡീറ്റെയിൽസ് share ചെയ്യാതെ അല്ലെ പറയുന്നത്.. അപ്പൊ കുഴപ്പാവോ 🤔
@vkvipinvlog4493
@vkvipinvlog4493 2 жыл бұрын
Dirty mind dush chintha athuelaverkum verum pokum swikarikan padila .... learn from thanthri..thnks for this video doctor
@bismiriyas4572
@bismiriyas4572 2 жыл бұрын
Thank. Mam
@vishnunataraj1612
@vishnunataraj1612 2 жыл бұрын
ഇത് പ്രോപ്പർ സെക്സ് എഡ്യൂക്കേഷൻ കൊടുക്കാത്തത് കൊണ്ടാണ്. വികസിത രാജ്യങ്ങളിൽ സ്ത്രീകൾ ശരീരം കാണുന്ന ഡ്രസ്സ്‌ ധരിച്ചിട്ടു പോലും പുരുഷന്മാർ നോക്കാത്തത് അവർ ഇത് ധാരാളമായി കാണുന്നത് കൊണ്ടും നല്ല എഡ്യൂക്കേഷൻ കിട്ടിയത് കൊണ്ടും ആണെന്ന് മനസിലാക്കാം.
@alphonsachacko2729
@alphonsachacko2729 2 жыл бұрын
Good Thank you Dr
@abdulnazir2791
@abdulnazir2791 2 жыл бұрын
Good speech congratulated
@monnRiaz
@monnRiaz 4 ай бұрын
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്. മനുഷ്യൻ പിശാച് 😈 ചെകുത്താൻ ആയി മാറി. അതിന് വേണ്ടി ഭരണം എസ്എഫ്ഐ.
@ishamehrin8699
@ishamehrin8699 2 жыл бұрын
വളരെ നല്ല സന്ദേശം ഉണ്ട്മാഡം ഇതിൽ
@Seenasgarden7860
@Seenasgarden7860 2 жыл бұрын
👌👍👍🙏🙏🙏
@abhiramihari5410
@abhiramihari5410 2 жыл бұрын
Medathine contact cheyyan nthelum vazhi undo. Njn ippol vallatha oru avasthayil anu atha. Plz reply
@lilshalilsha2437
@lilshalilsha2437 2 жыл бұрын
Hi mam
@ulaimankmsulaiman4687
@ulaimankmsulaiman4687 2 жыл бұрын
Suppr Vedio ❤️
@shifashihab8545
@shifashihab8545 2 жыл бұрын
Hai mam how r u👋
@murshidapt8034
@murshidapt8034 2 жыл бұрын
so super 👍
@hamurabi2844
@hamurabi2844 2 жыл бұрын
Athu Avanu Ammenem pengalenem Thirichariyanjitta
@unknown-hd7fl
@unknown-hd7fl 2 жыл бұрын
But one thing mam ngan എൻ്റെ sister orumich anu കിടന്നത് ഒരു റൂമിൽ ഒരുപാട് കാലം aaa teenage മുതൽ still college iam 3 years eledrer than her but ethupole thinking ഒന്നും ഉണ്ടായിട്ടില്ല i think some boys will think in this way so it's better to give separate room but separate room koduthal കൂടുതല് misuse cheyyum i think because internet is on our fingertip
@Nisha80088
@Nisha80088 2 жыл бұрын
Mam soon gonna hit 1million....in Sha Allah
@faslufas
@faslufas 2 жыл бұрын
അതേ.... നല്ല subject 😀😀😀
@shibikp9008
@shibikp9008 2 жыл бұрын
2 kuttikalulakumbol prethyakichu 1 boyiyum girlum aakumbol seperate roomil kidathanam
@loyalhandler
@loyalhandler 2 жыл бұрын
My ex used to sleep with his parents and sister till before marriage..even after our marriage,he used to spent a lot of time with his parents and sister in their bedroom..he used to take noon naps with them..sometimes,i wonder if that was why he could not commit to me..towards the end of our marriage,i asked him to come with me to a counselor..but he insisted on divorce when presented with that option...
@Hiux4bcs
@Hiux4bcs 2 жыл бұрын
പിന്നേ കുറച്ച് ഒക്കേ കുറുമ്പ് വേണം കനൃസ്ത്രി അഛൻ ഒക്കേ ആക്കാനാണെൻകിൽ over strict വേണം അല്ലെൻകിൽ കലൃണം കഴിപ്പിച്ചിട്ട് ഒന്നും അറിയാത്തവർ ഉണ്ട്
@esabelamanu2714
@esabelamanu2714 2 жыл бұрын
Sathyam Aya karyam annu Dr ethu...
@progamer-sm6th
@progamer-sm6th 2 жыл бұрын
Haii mamm, inn entho samsaarathil oru maatam pole?
@manjusatheesh8999
@manjusatheesh8999 2 жыл бұрын
Thanku dr. ഈ information തന്നതിന്..
@amusing2642
@amusing2642 2 жыл бұрын
Testicular atrophy und fertility possible ano madam?
@surukkanmom5350
@surukkanmom5350 2 жыл бұрын
ഈ കഥ ഇപ്പോൾ അഹ് ചേച്ചി കേട്ടിട്ടുണ്ട് എങ്കിൽ manasilaykolum
@HamzaHamza-qn3hl
@HamzaHamza-qn3hl 2 жыл бұрын
Madam ee kariam islam 14 nootand mumbe paranjathnu thanks mam
@renjithkumar.r810
@renjithkumar.r810 2 жыл бұрын
I can't believe this
@murshidapt8034
@murshidapt8034 2 жыл бұрын
my wish is to become an psychologist
@aryabaiju6226
@aryabaiju6226 9 ай бұрын
Dr enik husband aayitt bandappedan pattunnilla. Adgehathinu deshyam varum Njn nd cheyyanam
@ramlak7464
@ramlak7464 2 жыл бұрын
Yallavarkum .2 bed room undakullu.kuduthal..familyum . ... avastha ethu .akundu.
@anithaks6690
@anithaks6690 2 жыл бұрын
കല്യാണതലേന്ന് ഫുഡ്‌ പന്തലിനു appurath കല്യാണപെണ്ണ് ചേച്ചിയുടെ hus ന്റെ മടിയിൽ ഇരിക്കുന്നു സഹോദര സ്നേഹം ആണത്രേ എന്നിട്ട് njn നോക്കിയപ്പോൾ ഇളയ ചേച്ചിയുടെ hus പറയാ njn ശ്രദ്ധിക്കുന്നുണ്ട് മാറിയിരിക്കാൻ
@passion4dance965
@passion4dance965 2 жыл бұрын
Chilapo aakam.. Ningale polae ullavark ethoke mathyallo kadha undakkan.. Athakum mari erikan parangae😏
@sanojmusichome4906
@sanojmusichome4906 2 жыл бұрын
Good
@saljimonps9247
@saljimonps9247 2 жыл бұрын
Kettu kadha
@rejimolmathew3137
@rejimolmathew3137 2 жыл бұрын
Ok
@murshidapt8034
@murshidapt8034 2 жыл бұрын
parichayappedanamennund
@bineethasnair7298
@bineethasnair7298 2 жыл бұрын
Madam being a single mother how to give sex education to my 8 year old boy ..at what age
@loyalhandler
@loyalhandler 2 жыл бұрын
36 y.o married brother,32 y.o umarried sister mother inte idam valam kidakkunathil entho apaakathayille??
@murshidapt8034
@murshidapt8034 2 жыл бұрын
how r u?
@jeseenarasi8682
@jeseenarasi8682 2 жыл бұрын
Hai mam
@faslufas
@faslufas 2 жыл бұрын
1മില്യൺ പെട്ടന്നു തന്നെ ആവോലോ.. ല്ലേ 😊
@keshukalyani8816
@keshukalyani8816 2 жыл бұрын
ഡോക്ടർ face യോഗ ചെയ്തിട്ട് താടി ഒക്കെ നന്നായി.. ഞാനും ചെയ്യുന്നുണ്ട്. ഡോക്ടർക്കു കുറച്ചു വയസ് കുറഞ്ഞു
@voiceofsajjad1580
@voiceofsajjad1580 2 жыл бұрын
Aaa
@rajeswaripriya9121
@rajeswaripriya9121 2 жыл бұрын
😊😊😊
@murshidapt8034
@murshidapt8034 2 жыл бұрын
Hallo Miss
@jijojoseph578
@jijojoseph578 2 жыл бұрын
ഇതു ഒത്തിരി കുടുബത്ത് നടക്കുന്നു
@lionking3785
@lionking3785 2 жыл бұрын
Anungalude manasikavasta valare daineeyam anu testosterone ann villain 😢😢
@muhsinamanjeri6287
@muhsinamanjeri6287 2 жыл бұрын
Hi.madam
@thathuamasisaranam7369
@thathuamasisaranam7369 2 жыл бұрын
100 il 10 perkku matre inganulla avastha undavu.. Ellarum ingane chinthikkunnavar aayirikkilla😊
@drsitamindbodycare
@drsitamindbodycare 2 жыл бұрын
Ellavarkkum undakum ennu nyanum parajittilla
@aryasarath1680
@aryasarath1680 2 жыл бұрын
ഡോക്ടറിന്റെ പല്ലിനു എന്തോ പറ്റിയോ.. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള പോലെ..
@shahnazmalu
@shahnazmalu 2 жыл бұрын
How to take care of c section stich ennu parayo madam anik infection ayi atha
@sneharoy353
@sneharoy353 2 жыл бұрын
Very true
@Loveandlife7763
@Loveandlife7763 2 жыл бұрын
Mam can you please tell what is the best age for caring a baby ?
@LondonNTheWorld
@LondonNTheWorld 2 жыл бұрын
Doctor amma said hundred times, 25, 25,25,25....🙏
@positivevibesonly1415
@positivevibesonly1415 2 жыл бұрын
27 വയസ് ആയിട്ടും കല്യാണം കഴിയാത്ത ആളുകൾ ഉണ്ട് ഒരുപാട്,30 ന് ശേഷം ഡെലിവറി ആണെങ്കിൽ എന്താ പ്രശ്നം, ഒരുപാട് കുട്ടികളുടെ ലൈഫിൽ 20-25 വയസ് ആണ് കുട്ടികൾ ഉണ്ടാവാൻ നല്ല സമയം പറഞ്ഞു അവരുട ഭാവി കളഞ്ഞിട്ടുണ്ട്
@fouziyafazal4150
@fouziyafazal4150 2 жыл бұрын
Hi mam sugalle?
@ayaanhussair367
@ayaanhussair367 2 жыл бұрын
Hi
@mindfulmatters3856
@mindfulmatters3856 2 жыл бұрын
Ente ex husband ingane aayirunnu. Bhayankara bodyshaming cheyyumayirunnu. Sex num thalparyam kurav.
@ayishaazlin3086
@ayishaazlin3086 2 жыл бұрын
Samsaaram vithyasamundallo
@saifuck9054
@saifuck9054 2 жыл бұрын
നല്ല മെസ്സേജ്
@jasminejoseph8715
@jasminejoseph8715 2 жыл бұрын
You gott cold??..
@SHERZAMIN-pz1bs
@SHERZAMIN-pz1bs Жыл бұрын
Dr paranjth correct aanu
@sivantech6918
@sivantech6918 2 жыл бұрын
കറക്റ്റ് ആണ് കുഴപ്പം പിടിച്ച കാലം ആണ് ഫോൺ വന്നതോട് കുടി എല്ലാം പ്രശ്നം ആയി അത് ആണ് സത്യം,,,,,,,,,
@dharsanadharsu8317
@dharsanadharsu8317 2 жыл бұрын
Dr.paranjathe write ane angne chila alukal unde
@upstoxtradewithupstox555
@upstoxtradewithupstox555 2 жыл бұрын
07:48.. Psychologist kodutha AA assurance ippo naattukar motham arinju 😄😄😄😆🤣 enthaa lle aa assurance nte oru mileage lle
@linithaathish2613
@linithaathish2613 2 жыл бұрын
Mam I think first parents should teach moral values and sex education.i m not sure.when this devil mentality will change?
@ayisank4308
@ayisank4308 2 жыл бұрын
എന്താ dr സൗണ്ട് engane
@fasilrahman8037
@fasilrahman8037 10 ай бұрын
ഞാൻ sex ഇഷ്ട്ടം ഉള്ള വെക്തി ആണ് എന്നാൽ രക്ത ബന്ധം ഉള്ളവരെ ഈ രീതിയിൽ ഞാൻ ഇന്നേ വരേ അങ്ങനെ കണ്ടിട്ട് ഇല്ല ഇത് ഭ്രാന്തമായ ചിന്ദ ഉള്ളവർ ആണ് ഇങ്ങിനെ ചെയൂ 😢
@rainbowfriendsvlog196
@rainbowfriendsvlog196 2 жыл бұрын
എങ്ങനെയൊക്കെ ഉണ്ടാവുമോ
@shamlamohamadshaheen213
@shamlamohamadshaheen213 2 жыл бұрын
Atha .. 🙄
@sreenath4631
@sreenath4631 2 жыл бұрын
ഉണ്ടാകും 100% ഉറപ്പ്
@sreenath4631
@sreenath4631 2 жыл бұрын
@@shamlamohamadshaheen213 ചേച്ചിക്ക് എങ്ങനെ അറിയാം
@muhsinamuhsina5946
@muhsinamuhsina5946 2 жыл бұрын
Dr kku pallu vedanayundo samsarathil entho mistake undalllo
@omerambadath5367
@omerambadath5367 2 жыл бұрын
Idoke quranil paranjitund Dr.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 181 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
സ്നേഹം കൂടി പോയപ്പോൾ ...| അനുഭവ കഥ
32:36
Mind Body Positive With Dr Sita
Рет қаралды 27 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН