ഏതു വീഡിയോ ചെയ്യുമ്പോഴും.... എത്ര വേണം വാല്യൂ എന്ന് പറയണം 👍
@RashisSpaceАй бұрын
@@jineshppjithu9134 IR value എത്രകണ്ട് കൂടുന്നുവോ അത്രയും നല്ലത്, എത്രകണ്ട് കുറയുന്നുവോ അത്രയും മോശം, indicator connected ആണെങ്കിൽ IR വാല്യൂ കുറവേ കാണിക്കൂ
@RashisSpaceАй бұрын
@@jineshppjithu9134 Minimum IR Value Required : (In full Load Connected ) Phase to Neutral = 1.5 Mega Ohm Phase to Earth = 1.5 Mega Ohm Neutral to Earth = 1.5 Mega Ohm Phase + Neutral > Earth = 1 Mega Ohm ( ഞാൻ മനസ്സിൽ ആക്കിയത് ഇങ്ങനെയാണ്, കൂടുതൽ മനസ്സിലാക്കാൻ കൂടുതൽ അറിവുകൾ ഉള്ളവരോട് ചോദിക്കൂ 🙏
@RashisSpaceАй бұрын
ഇക്കാ ഇപ്പോൾ ഓൺലൈനിൽ വാങ്ങിക്കുന്ന അധിക മീറ്ററുകൾക്കും കമ്പനി പറയും പോലെ കൃത്യമായ ഔട്ട്പുട്ട് DC voltage ലഭിക്കുന്നില്ല. ഉദാഹരണത്തിന് നമ്മൾ 250 volt select ചെയ്താൽ നമുക്ക് ലഭിക്കുന്ന ഔട്ട്പുട്ട് DC voltage ചിലപ്പോൾ അതിൽ താഴെ ആയിരിക്കും. കൃത്യമായ ഔട്ട്പുട്ട് കിട്ടിയില്ലെങ്കിൽ അത് നമ്മുടെ IR ടെസ്റ്റിനെ ബാധിക്കില്ലേ? ഒരു സംശയമാണ് മറുപടി പ്രതീക്ഷിക്കുന്നു 🥰👍 Meco യുടെ same product ഞാൻ വാങ്ങിയിരുന്നു. 500v DC output 200 mega ohm. പക്ഷെ output voltage 330 to 350 മാത്രമേ കിട്ടുന്നുള്ളൂ. ഇന്നലെ 1000v ന്റെ meco യുടെ വേറെ ഒരു model ഉം വാങ്ങിയിരുന്നു അതിൽ 250v,500v, 1000v ഉണ്ട്. അതിന്റെ Output voltage ചെക്ക് ചെയ്ത ഞാൻ വീണ്ടും നെട്ടി. 250v select ചെയ്യുമ്പോൾ 240v ഉം, 500v select ചെയ്യുമ്പോൾ 440v ഉം, 1000v select ചെയ്യുമ്പോൾ 560v ഉം മാത്രമേ output കിട്ടുന്നുള്ളൂ , ലോക ഉടായിപ്പ്, ഞാൻ return അടിച്ചു തടി തപ്പി 🙏😁
@jumboplumbing43Ай бұрын
മൾട്ടി മീറ്ററിൽ DC ഔട്ട് 530 കിട്ടുന്നുണ്ട് എന്നാലും ഒന്നുകൂടെ കൺഫോമാക്കണം ബാറ്ററി വോൾട്ട് താരഥംയേനെ കുറഞ്ഞാലും സംഭവിക്കാം പരീക്ഷണങ്ങൾ ഇനിയും ബാക്കിയാണ്
@mahmoodnazar7127Ай бұрын
ഓൺലൈൻ വഴി മേടിക്കാതെ ഡയറക്റ്റ് ഷോപ്പിൽ നിന്നും വാങ്ങി നോക്കു
@RashisSpaceАй бұрын
@@jumboplumbing43 ബാറ്ററി 3 തവണ മാറ്റി നോക്കി എന്നിട്ടും രക്ഷയില്ല 😁
@RashisSpaceАй бұрын
@@mahmoodnazar7127 ഷോപ്പിന്റെ നമ്പർ തരുമോ? 🥰
@mahmoodnazar7127Ай бұрын
@@RashisSpace ഞാൻ 500 വോൾട്ടിന്റെ മേടിച്ചിട്ട് 500 വോൾട്ടിനു മുകളിൽ കിട്ടുന്നുണ്ട്...
@anuragputhalath7971Ай бұрын
Oru HT UG cable IR test engane cheyyum
@rohanjoytech1885Ай бұрын
👍
@royvarughese7414Ай бұрын
ആദ്യം തന്നേ ടെസ്റ്റ് നടത്തി അംഗീകൃത മീറ്റർ ആയിരിക്കണം
@faisaltp4628Ай бұрын
Insulation test ചെയുമ്പോൾ ലോഡുകൾ എല്ലാം ഡിസ്കണക്ട് ചെയ്തു ഇടണം പുതിയ വയറിങ്ങിൽ ആണ് താങ്കൾ ചെയ്യുന്നതെങ്കിൽ ലോഡ് കണക്ട് ചെയ്യുന്നതിനുമുമ്പ് ആയിരിക്കണം ഇൻസുലേഷൻ ടെസ്റ്റ് ചെയ്യേണ്ടത് താങ്കൾ പറഞ്ഞു സ്വിച്ചുകൾ ഒക്കെ ഓഫ് ചെയ്യണമെന്ന് അപ്പോൾ ഒരു സംശയം വന്നതാണ് ലോഡുകൾ ഒക്കെ കണക്ട് ചെയ്തതിനുശേഷം ആയിരിക്കും താങ്കൾ ചെയ്തിട്ടുണ്ടാവുക എന്ന് അങ്ങനെയെങ്കിൽ അത് സ്വിച്ച് വരെയുള്ള വാല്യു കിട്ടുള്ളൂ സ്വിച്ച് ശേഷം സർക്യൂട്ടിൽ ലേക്ക് പോകുന്ന വയറിൻറെ വാല്യൂ കൂടി ഇതിൽ കിട്ടണമെങ്കിൽ സ്വിച്ചുകൾ ഓൺ ചെയ്യണ്ടേ സപ്ലൈ ഓഫ് ആക്കണം അത് ശരി ആണ്