ഇത്ര ക്ലിയർ ആയിട്ടു ഒരു ടെക്‌നിഷ്യനും പറഞ്ഞു തന്നില്ല എത്ര വീഡിയോ കണ്ടു 100% ക്ലിയർ
@LalithaRameshan-yd1lr15 күн бұрын
ടൈൽസ് വെക്കാത്ത ബെഡ്‌റൂമിന്റെ ഫ്ലോറിൽ നിന്നും 10 മതിയാകുമോ അതിന്റെ ഫിനിഷിങ് കൂടി കാണണ്ടേ 🤔🤔🤔
@SunnyAp-hi3il16 күн бұрын
ഏതു കമ്പനിയുടെ പൈപ്പ് ആണ് നല്ലത്
@jumboplumbing4316 күн бұрын
Kpt ppr pipe ആണ് ഞങ്ങൾ ഉപയോഗിക്കുന്നത്
@Malabari_17 күн бұрын
Neutral line is ok?
@Binu.K.P18 күн бұрын
👍🏻👍🏻
@irshadmoderncurtains883519 күн бұрын
ഇതിന്റെ സൗണ്ട് ആസ്വസ്ഥത ആണ്
@christincyril897919 күн бұрын
Ithokkke manufacturing diffect alle😊
@jumboplumbing4319 күн бұрын
അതെ
@faisaltp462820 күн бұрын
Insulation test ചെയുമ്പോൾ ലോഡുകൾ എല്ലാം ഡിസ്കണക്ട് ചെയ്തു ഇടണം പുതിയ വയറിങ്ങിൽ ആണ് താങ്കൾ ചെയ്യുന്നതെങ്കിൽ ലോഡ് കണക്ട് ചെയ്യുന്നതിനുമുമ്പ് ആയിരിക്കണം ഇൻസുലേഷൻ ടെസ്റ്റ് ചെയ്യേണ്ടത് താങ്കൾ പറഞ്ഞു സ്വിച്ചുകൾ ഒക്കെ ഓഫ് ചെയ്യണമെന്ന് അപ്പോൾ ഒരു സംശയം വന്നതാണ് ലോഡുകൾ ഒക്കെ കണക്ട് ചെയ്തതിനുശേഷം ആയിരിക്കും താങ്കൾ ചെയ്തിട്ടുണ്ടാവുക എന്ന് അങ്ങനെയെങ്കിൽ അത് സ്വിച്ച് വരെയുള്ള വാല്യു കിട്ടുള്ളൂ സ്വിച്ച് ശേഷം സർക്യൂട്ടിൽ ലേക്ക് പോകുന്ന വയറിൻറെ വാല്യൂ കൂടി ഇതിൽ കിട്ടണമെങ്കിൽ സ്വിച്ചുകൾ ഓൺ ചെയ്യണ്ടേ സപ്ലൈ ഓഫ് ആക്കണം അത് ശരി ആണ്
@Jibincherott-rr4kn21 күн бұрын
waste കളയുമ്പോൾ താഴേക്ക് പിടിച്ച് ചെയ്യുന്നതാവും നല്ലത് ഇല്ലെങ്കിൽ പൊടി machine ൻ്റെ ഉള്ളിൽ കയറും .
@royvarughese741421 күн бұрын
ആദ്യം തന്നേ ടെസ്റ്റ് നടത്തി അംഗീകൃത മീറ്റർ ആയിരിക്കണം
@Ramzan-Vettoor22 күн бұрын
പ്ലീസ് ഗുണം വിശദീകരിക്കൂ please
@HappyHappy-f9s2d23 күн бұрын
നിങ്ങൾ ആർക്ക് വേണ്ടിയാ വീഡിയോ ഇടുന്നത്
@rohanjoytech188523 күн бұрын
👍
@keralayoutube10423 күн бұрын
good information thanks
@AbdulHameedKalathil-nb7wm24 күн бұрын
ഞാൻ ഓൺലൈനിൽ വാങ്ങിയത് ബോംബയിൽ നിന്ന് 4500 പ്രൈസ്
@anuragputhalath797124 күн бұрын
Oru HT UG cable IR test engane cheyyum
@RashisSpace24 күн бұрын
ഇക്കാ ഇപ്പോൾ ഓൺലൈനിൽ വാങ്ങിക്കുന്ന അധിക മീറ്ററുകൾക്കും കമ്പനി പറയും പോലെ കൃത്യമായ ഔട്ട്പുട്ട് DC voltage ലഭിക്കുന്നില്ല. ഉദാഹരണത്തിന് നമ്മൾ 250 volt select ചെയ്താൽ നമുക്ക് ലഭിക്കുന്ന ഔട്ട്പുട്ട് DC voltage ചിലപ്പോൾ അതിൽ താഴെ ആയിരിക്കും. കൃത്യമായ ഔട്ട്പുട്ട് കിട്ടിയില്ലെങ്കിൽ അത് നമ്മുടെ IR ടെസ്റ്റിനെ ബാധിക്കില്ലേ? ഒരു സംശയമാണ് മറുപടി പ്രതീക്ഷിക്കുന്നു 🥰👍 Meco യുടെ same product ഞാൻ വാങ്ങിയിരുന്നു. 500v DC output 200 mega ohm. പക്ഷെ output voltage 330 to 350 മാത്രമേ കിട്ടുന്നുള്ളൂ. ഇന്നലെ 1000v ന്റെ meco യുടെ വേറെ ഒരു model ഉം വാങ്ങിയിരുന്നു അതിൽ 250v,500v, 1000v ഉണ്ട്. അതിന്റെ Output voltage ചെക്ക് ചെയ്ത ഞാൻ വീണ്ടും നെട്ടി. 250v select ചെയ്യുമ്പോൾ 240v ഉം, 500v select ചെയ്യുമ്പോൾ 440v ഉം, 1000v select ചെയ്യുമ്പോൾ 560v ഉം മാത്രമേ output കിട്ടുന്നുള്ളൂ , ലോക ഉടായിപ്പ്, ഞാൻ return അടിച്ചു തടി തപ്പി 🙏😁
@jumboplumbing4324 күн бұрын
മൾട്ടി മീറ്ററിൽ DC ഔട്ട് 530 കിട്ടുന്നുണ്ട് എന്നാലും ഒന്നുകൂടെ കൺഫോമാക്കണം ബാറ്ററി വോൾട്ട് താരഥംയേനെ കുറഞ്ഞാലും സംഭവിക്കാം പരീക്ഷണങ്ങൾ ഇനിയും ബാക്കിയാണ്
@mahmoodnazar712723 күн бұрын
ഓൺലൈൻ വഴി മേടിക്കാതെ ഡയറക്റ്റ് ഷോപ്പിൽ നിന്നും വാങ്ങി നോക്കു
@RashisSpace23 күн бұрын
@@jumboplumbing43 ബാറ്ററി 3 തവണ മാറ്റി നോക്കി എന്നിട്ടും രക്ഷയില്ല 😁
@RashisSpace23 күн бұрын
@@mahmoodnazar7127 ഷോപ്പിന്റെ നമ്പർ തരുമോ? 🥰
@mahmoodnazar712723 күн бұрын
@@RashisSpace ഞാൻ 500 വോൾട്ടിന്റെ മേടിച്ചിട്ട് 500 വോൾട്ടിനു മുകളിൽ കിട്ടുന്നുണ്ട്...
@ADNANADNAN-qx1fu24 күн бұрын
👍👍👍👍👍👍
@jineshppjithu913424 күн бұрын
ഏതു വീഡിയോ ചെയ്യുമ്പോഴും.... എത്ര വേണം വാല്യൂ എന്ന് പറയണം 👍
@RashisSpace21 күн бұрын
@@jineshppjithu9134 IR value എത്രകണ്ട് കൂടുന്നുവോ അത്രയും നല്ലത്, എത്രകണ്ട് കുറയുന്നുവോ അത്രയും മോശം, indicator connected ആണെങ്കിൽ IR വാല്യൂ കുറവേ കാണിക്കൂ
@RashisSpace21 күн бұрын
@@jineshppjithu9134 Minimum IR Value Required : (In full Load Connected ) Phase to Neutral = 1.5 Mega Ohm Phase to Earth = 1.5 Mega Ohm Neutral to Earth = 1.5 Mega Ohm Phase + Neutral > Earth = 1 Mega Ohm ( ഞാൻ മനസ്സിൽ ആക്കിയത് ഇങ്ങനെയാണ്, കൂടുതൽ മനസ്സിലാക്കാൻ കൂടുതൽ അറിവുകൾ ഉള്ളവരോട് ചോദിക്കൂ 🙏
@Baijubalakrishnan981824 күн бұрын
Wire stiper evidunn vangiyatha
@Baijubalakrishnan981825 күн бұрын
ഈ wire stiper evidunnuvangiyatha . vangsnvendiysnu
ഇത് അപകടം വിളിച്ചു വരത്തലാണ്...... Jaguar waallhung ഫിറ്റിംഗ്സ് നിലവാരം ഇല്ലാത്തതാണ്. Cera ആണ് ബെറ്റർ.....
@Baijubalakrishnan981829 күн бұрын
👍
@ADNANADNAN-qx1fu29 күн бұрын
👍👍👍👍👍👍
@hidayaok924229 күн бұрын
ഉപകാരപ്രദമായ വീഡിയോ
@bane8915Ай бұрын
disliked video ,next time show how to actually use it
@NaseerA-c5iАй бұрын
പല വീഡിയോയും കണ്ടു പക്ഷേ അത് കാര്യമായി മനസ്സിലാക്കാനുള്ള ടൈം തന്നില്ല പക്ഷേ കട വീഡിയോ കണ്ടപ്പോൾ വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കുന്ന രീതിയാണ് വളരെ നന്ദി ഇങ്ങനെ ഉപകാരപ്രദമായ വീഡിയോകൾ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു
@wolverine4974Ай бұрын
Ella closetum 10 cm allallo..
@BasavprasadАй бұрын
Price?
@jumboplumbing43Ай бұрын
4300
@BasavprasadАй бұрын
Today's price or 2 years back price??
@BasavprasadАй бұрын
Including Flush plate or only tank price? @@jumboplumbing43
@BasavprasadАй бұрын
Including flush plate or only tank@@jumboplumbing43
@jumboplumbing43Ай бұрын
Including with flash lplait
@M19176Ай бұрын
Good information bro... thanks 🙏👍
@HappyHappy-f9s2dАй бұрын
മെത്രാവി15 മില്ലി ആമ്പിയർ ട്രിപ്പ് ആവുകയാണെങ്കിൽ ആർസിസിബി കമ്പ്ലൈന്റ് ആണോ
@jumboplumbing43Ай бұрын
Metravi 15ma യിൽ ട്രിപ്പ് ആവുകയാണെങ്കിൽ നിങ്ങളുടെ വയറിങ്ങിൽ 15മതി ലീകേജ് നടന്നുകൊണ്ടിരിക്കുന്നു
@jumboplumbing43Ай бұрын
വയറ്ങ്ങിന്റെ ഇന്സുലേഷൻ ഒരു ir വാല്യൂ ടെസ്റ്റർ ഉപയോഗിച്ചു നോക്കിയാൽ മതി