Salute to all officials....respect your effort to protect forest and wildlife.... proud to be a part of ma department...gud message too....
@chandranp98374 жыл бұрын
വനമേഖലാ സന്ദർശനം ആഘോഷമാക്കുന്നവർക്ക് നല്ല ഒരു മുന്നറിയിപ്പാണിത്....വീണ്ടും പ്രതീക്ഷിക്കുന്നു...ഇതിന്റെ പിന്നണിപ്രവർത്തകരായ ഞാൻ നേരിട്ടറിയുന്ന എല്ലാ വനകുടുംബ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ....
@rsetty333 жыл бұрын
Respect to all heroes in forests who protect wild life... from Bengaluru
@sunjayharakuni83183 жыл бұрын
Good message for the public by our Kerala 👮. Good job 👏
@SANCHARITRAVELWORLD4 жыл бұрын
നന്നായിട്ടുണ്ട്, ഇങ്ങനെയുള്ള ബോധവൽക്കരണ വീഡിയോകൾ തുടർന്ന് പ്രതീക്ഷിക്കുന്നു, എല്ലാ പിന്തുണയും
@bijukumar2113 жыл бұрын
ചെറിയ വീഡിയോ ആണ് എങ്കിലും അടിപൊളി അ. ഫോറെസ്റ്റ് സാറുമാർക് ഒരു ബിഗ് സല്യൂട്
@shaijumadhavankutty68764 жыл бұрын
ഇതിൽ അഭിനയിച്ച , പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മനോഹരമായ പ്രമേയം superb
@naseerart3 жыл бұрын
മനോഹരമാക്കിയിരിക്കുന്നു. ഈ ഹരിത പ്രതീക്ഷ. നല്ലൊരു സന്ദേശവും. ആശംസകൾ നേരുന്നു.
@funfactfuture3 жыл бұрын
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഈ ഫോറസ്റ്റ് dep't ആണ് ഏറ്റവും കൂടുതൽ സ്വന്തം ജോലിയെ സ്നേഹിച്ച് ജോലി ചെയ്യുന്നത്..
@ronaldlobo70003 жыл бұрын
8
@pnkprll94913 жыл бұрын
Yes my friend forest police anu avan parayarundu kadu ennum kadumathram avide prakruthi chilappol santhamakum chilappol mosavumakum
@omanajayesh10313 жыл бұрын
Athe othiri kashttapadundue.ennal ishttavumanue
@mobileteacher68913 жыл бұрын
Very nice... beautiful method awareness and cute photography Save wild life and forest...salute officer
@haroonrasheed32563 жыл бұрын
എല്ലാ forest officer മാരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു ,💐
@prasadpp4163 жыл бұрын
കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് നല്ലൊരു സന്ദേശമാണ് പോതുജനത്തിന്റെ മുന്നിൽ അവധരിപ്പിച്ചത്. ഇതിന്ടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.
@susaijude59453 жыл бұрын
Super Ji.. அருமையான பதிவு... நம் ஆள்காறுக்கு இந்த மாதிரி பதிவு அவசியம் தன்னே 🙏👍
@sijomanjila46513 жыл бұрын
Duty Dignity Diciplin ,,A good educational vedio My salute K.F
@shiyascochinshiyascochin94344 жыл бұрын
മിക്കയിടങ്ങളിലും ചില ആളുകളുടെ പെരുമാറ്റം ഇങ്ങനെയാണ്, ആനയെ കുറെ കണ്ടിട്ടുണ്ട് സാറെ ഞങ്ങളും കടത്തിവിട്ടേ പറ്റു ഭീഷണികളും, ഇത്തരക്കാരാണ് ലാസ്റ്റ് അപകടത്തിൽ പെടുന്നതും
@rajeswarikv71054 жыл бұрын
Good message.beautiful
@jibine29543 жыл бұрын
ഇത്രയും നന്നായി ഒരു വീഡിയോ ഇതുവരെ കണ്ടില്ല Adipoli 👍😍😍 ഇനിയും ഇതുപോലെ ഉള്ളത് പ്രതിഷിക്കുന്നു
@irshad.kunnathodi3 жыл бұрын
വളരെ നല്ലൊരു ഷോർട് ഫിലിം 👏👏
@Hari-n4f3 жыл бұрын
നല്ല ഉദ്ദേശത്തോടെ ഇറക്കിയ വീഡിയോയ്ക്ക് നന്ദി അഭിനന്ദനങ്ങൾ. ചെറിയ ഒരു നാശനഷ്ടം ഒന്നും കാണിച്ചില്ല അവർ വണ്ടിയിൽ സുരക്ഷിതർ ആയി ഇരിയ്ക്കുന്നതാണ് കാണിച്ചത്. ആനയെ പോലും കാണിച്ചില്ല. അതിനാൽ തന്നെ അവർ ഭയപ്പെട്ടു എന്നു പോലും തോന്നിയില്ല. എന്തായാലും forest ജീവനക്കാർ പറയുമ്പോൾ നിസ്സാരമായി കാണരുത് അവർ അവരുടെ ജീവൻ പണയം വെച്ചാണ് ജോലി ചെയ്യുന്നത്. കാഴ്ച്ച കാണാൻ ഇറങ്ങുമ്പോൾ നമ്മൾ ഓർക്കണം മൃഗങ്ങൾ നിങ്ങടെ ഉദ്ദേശം അറിഞ്ഞു പ്രവർത്തിച്ചു എന്നു വിചാരിയ്ക്കരുത്.
@fasalukadayil14603 жыл бұрын
ഒരു ഫോറെസ്റ്റ് ഓഫീസർ ആന ഇറങ്ങുന്ന സമയമാണ് ഇപ്പോൾ പോകാൻ പറ്റില്ല എന്ന് പറഞ്ഞിട്ട് അവരെ മടക്കി അയക്കമായിരിന്നു..... ഫോറെസ്റ്റ് ഓഫീസർന്മാരുടെ വീര്യംവിഡിയോവിൽ നഷ്ട്ടപെടുത്തിയോ എന്നൊരു തോന്നൽ.... കുറച്ചുക്കൂടി നന്നാക്കാമായിരുന്നു...👌 Thks
@_askukka3 жыл бұрын
വളരെ നന്നായിട്ടുണ്ട്... ഇതുപോലെ നല്ല വീഡിയോകൾ വീണ്ടും പ്രതിക്ഷിക്കുന്നു...
@swethasriram48453 жыл бұрын
Wonderful movie 👏👏👏👏
@Mohamedmubeen132 жыл бұрын
Very good Message -!! Thank you so much -!!
@mu9_capturez353 жыл бұрын
Camera work അടിപൊളി 💚
@selvanmjsycsungam4856 Жыл бұрын
Pramod sir rahul sir amal sir Great acting ❤❤❤❤❤ lovely great Good message
@nikhilda5833 Жыл бұрын
Beautifully shot 👌
@preniyam47944 жыл бұрын
Congratulations to the whole crew behind this beautiful work 👏👏
@rafimohammad19163 жыл бұрын
I didn't understand what went on in the whole video but he refused to go but still went.
@JOJOUNCLEBLOGS3 жыл бұрын
Beautiful video. 🌹🌺🌺
@muhammadjaasil16103 жыл бұрын
ഇരിക്കട്ടെ ഒരു ലൈക്ക്
@gaganngagan43523 жыл бұрын
Save forest save wildlife I am Karnataka Forest mm hills wildlife
@upkarjaiswal45243 жыл бұрын
Salute to forest Officers
@AbdulAzeez-so1dm3 жыл бұрын
ആന ആന എന്ന് പറഞ്ഞപ്പോൾ ഒരു ആനയെ കാണിക്കാമായിരുന്നു. 💞💞💞
@savith_kerala3 жыл бұрын
Superb ❤️❤️❤️..... nice place....🔥
@gvbalajee3 жыл бұрын
Beautiful place
@SureshSuresh-tg6cw3 жыл бұрын
Adipoli verunna toristinu oru nallasandesam.....iniyum pradikshikkunnu Gud luck...
@amannbinshareef2683 жыл бұрын
Simple story more things fantastic movie thanks our forest dept location evidaya sir
@ravishankaranand25663 жыл бұрын
Very well explained by Forest dept hats off to the brave people
@Soldier854093 жыл бұрын
Well done. We need to accept the advise of forest officials. It may be short film but good lesson.
@jijomi95603 жыл бұрын
നന്നായി ചെയ്തിട്ടുണ്ട് കേട്ടോ അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️🙏🙋🏻♂️💐
@elangob93653 жыл бұрын
Super Video sir👍
@bijuv92364 жыл бұрын
എല്ലാവരുടേയും അഭിനയം കലക്കി
@അശ്വിൻഅശോക്3 жыл бұрын
Good message for all 💕we are waiting next videos 🥰😍😍
@sureshbalakrishnan32213 жыл бұрын
ഇത് കണ്ടു നല്ല സന്തോഷം തോന്നി ചെറിയൊരു വലിയ സിനിമ
@darsanaartist-malayalam98893 жыл бұрын
ബിനു സൂപ്പർ ഡാ!! Waiting for a movie director 😍💕🙏💪💪💪 Im proud of u dear😎
@sreelakshmipadman39024 жыл бұрын
adipoli .nice work all❤️ Rahuletta polich❤️
@rahulvr23214 жыл бұрын
😍😍😍😍
@rejiyemd4 жыл бұрын
വനം വകുപ്പ് ജീവനക്കാരുടെ ആത്മാർത്ഥത ചുരുങ്ങിയ ഫ്രെയ്മുകളിൽ വെളിവാക്കുന്ന ചെറുചിത്രം
@RamRahimRoberttamil3 жыл бұрын
Kerala vera level 👍🏼👍🏼
@rahnavr87144 жыл бұрын
nalla concept😍 Rahul💪
@thammirose21653 жыл бұрын
Very good message 👍👍👍
@lokeshnagaraju45703 жыл бұрын
Love from karnataka for wonderful message ❤️
@rajeshkapoor10163 жыл бұрын
Salute to the front field officials of forest department. & Respect your effort to bring this on social stage. God will be with you at all. Thank you
@beautifulkeralaindia52563 жыл бұрын
നല്ലെരു വർക്ക്! ഇത് കണ്ടവർ ഇനിയൊന്ന് ആലോചിച്ചേ മുന്നോട്ട് എടുക്കൂ ..... അഭിനന്ദനങ്ങൾ❤️
@antony67163 жыл бұрын
Awesome👍
@muniyappanm12263 жыл бұрын
BGM best good👌
@malleswaranppm99123 жыл бұрын
Good message and good photography
@abhinav.p.gabhinav.p.g56863 жыл бұрын
നനയിട്ടുണ്ട്.... പ്രമോദ് ഏട്ടൻ 😍 പിന്നെ ജിജി സർ ... Mehaaru മോള്.... എല്ലാരും... Good work....
@arulfrancis85133 жыл бұрын
Good video it will help many
@greenwild91064 жыл бұрын
Excellent video
@ymdashraf53293 жыл бұрын
Good job Sir⭐⭐⭐⭐⭐
@komathiesther25063 жыл бұрын
Which place is this in Kerala
@premdersanvp19843 жыл бұрын
സാറിന്റെ അഭിനയം കലക്കി
@sheershachenoth31754 жыл бұрын
Super 👍👏👏👏👏
@satishmurthy92373 жыл бұрын
Good officer great humble man salute U
@mahendraprasadm45574 жыл бұрын
Nice...👍
@sruthiviswa15164 жыл бұрын
Ithil abhinayicha 3 pearil car drive cheithath ente swantham brotheraaa.... 😊😊😊....
@shahanasm91804 жыл бұрын
Our training batch
@rikoentertainment67413 жыл бұрын
Bro mass
@waxzee63183 жыл бұрын
അവന് കാര്യം പറഞ്ഞാൻ മനസ്സിലാവില്ല അല്ലേ.ഇപ്പം ആന കുത്തി ചത്തേനെ😂
@siddiquekadambode65503 жыл бұрын
Poli
@kishanshine31403 жыл бұрын
അവനിട്ടു രണ്ടടി കൊടുക്കണം, അഹങ്കാരി..
@krishnan53673 жыл бұрын
Good information
@SSS-cz8gb3 жыл бұрын
Respect from தமிழ்நாடு🥰🙏🏻
@sanithaphysics88934 жыл бұрын
Nice one 😃
@gouthamptk90923 жыл бұрын
അടിപൊളി ഇത് ചെയിത എല്ലാവർക്കും വളരെ അധികം നന്ദി
@saravanakumarv78213 жыл бұрын
Really, super. Respect the official words. They are for your safety.
@ABDULAZEEZ-ql9em3 жыл бұрын
hats off to Kerala forest & wildlife department
@Gurvindersingh-dr2rb3 жыл бұрын
Kerala is best state i ever visit im truck driver from punjab people are helpful police help me with right direction very nice place kerala love to visit again
@Srins9003 жыл бұрын
Superb and good message
@VikramadityaMRahul13Nov3 жыл бұрын
💖Language nhi smjh me Aaya but Theme smjh gya 👍👍😍🌸 I Live in Pratapgarh (Uttar Pradesh)
@rampraveen83283 жыл бұрын
Always salute Police
@kiranshashiny3 жыл бұрын
Some subtitles in English would have helped. Non Malayalam speakers will also get the message. What happens in the forest ? I understood that the youngsters said something about the Elephant. Were they attacked. What did the Range Officer say at the end ? and also what advice did he give to the youngsters. In short - the movie was well shot - nice locations, drone images and have shown or showcased the efforts of the officers in the middle of nowhere in the forests and their lives.
@_travel_daires__99703 жыл бұрын
Good team work 🔥 Adipolii
@chandusurendran90013 жыл бұрын
നല്ല ശ്രമം 👍🏻👍🏻👍🏻♥️
@kl54_yatrakal103 жыл бұрын
Great👏🏼❤️
@tharmalingamtharmar86193 жыл бұрын
அருமையான போலீஸ் அதிகாரி உங்களை போல் எல்லாரும் இருக்க வேண்டும் தமிழ் நாட்டில் 𝙘𝙤𝙣𝙜𝙧𝙖𝙩𝙨 𝙨𝙞𝙧
@fathimasha92463 жыл бұрын
Good job kerla police seliyout sari
@abysonjo3 жыл бұрын
Good video.. good message 🙏👍🏻
@ajithraman67864 жыл бұрын
A Touching Short Film,that portrays the humane nature of Forest Personnel.Kudos,Binu and Team.
@sankaranmahadevan99853 жыл бұрын
Thanks for first English comment. All in Malayalam
@charusvlog4344 жыл бұрын
Super... Anna polichutta
@aslamk25653 жыл бұрын
Egane ulla video eniyum irakkanam nagalle support undakkum 💯
@Pachathuruthu4 жыл бұрын
Adipoli.. 💚
@explorewild47663 жыл бұрын
Place?
@vishnuprasanthkv12153 жыл бұрын
Nice
@ksanith1474 жыл бұрын
അടിപൊളി 👏👏👏
@mohammedsadakath93404 жыл бұрын
ചെക്ക് പോസ്റ്റ് ഡ്യൂട്ടി ചെയ്ത രമേശ് സാർ വണ്ടി ഓടിച്ച പ്രിയ സുഹൃത് അമൽ മറ്റുള്ളവരെ എനിക്ക് അറിയില്ല എല്ലാവരും നന്നായി അഭിനയിച്ചു... അവസാനം കാറിൽ വന്ന ജിജി സാറും മോളും
@easwaraneaswaran63523 жыл бұрын
Super video
@jishnuthrunethra46813 жыл бұрын
good bless you
@magheswaribibin91823 жыл бұрын
Good officer...
@ansishajahan42024 жыл бұрын
Super Rahul & Amal 👏
@aboveandbeyound96053 жыл бұрын
Nice want more like this
@mohanmani49263 жыл бұрын
Suber Sir
@rajukfrancis34254 жыл бұрын
Beautiful ❤️❤️
@TRIPPINGMATE3 жыл бұрын
നന്നായിട്ട് ഇണ്ട് പിന്നെ കാട്ടിലൂടെ പോവുമ്പോൾ ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ നിദേശങ്ങൾ പൂർണമായി പാലിക്കണം മലക്കപ്പാറ പോയിട്ട് വരുന്ന വഴി അവിടെ നിന്നും ഒരു sir ഞങ്ങടെ വണ്ടിയിൽ ലിഫ്റ്റ് ചോദിച്ചു കയറി ഇരുന്നു അങ്കമാലി വരെ ഞങ്ങടെ കൂടെ ഇണ്ടായി വരുന്ന വഴി ഒരു പാട് കാര്യങ്ങൾ വനം വന്യേ ജീവികളെ കുറിച്ചു പറഞ്ഞായിരുന്നു പോകുന്ന വഴിയിൽ ക്രോസ്സിംഗ് സോൺ ബോർഡ് നമ്മൾ കാണാറുണ്ട് പക്ഷെ ഒന്നും തന്നെ കാണാറില്ല sir ഞങ്ങളോട് പറഞ്ഞത് ബോർഡ് വെച്ചത് എല്ലാം കറക്റ്റ് ആണ് animals ക്രോസ്സ് ചെയ്യുന്ന വഴി ആണ് പിന്നെ നമ്മൾ കാട്ടിൽ കൂടെ പോവുമ്പോൾ animals ഒന്നും കണ്ടില്ലെങ്കിൽ പോലും നമ്മളെ കാണുന്നുണ്ടാവും
@shaijumadhavankutty68764 жыл бұрын
ഇതിൽ അഭിനയിച്ച , പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മനോഹരമായ പ്രമേയം superb
@rayanr43853 жыл бұрын
Aa aril vannavar beat forest officers aanu 😁vere videosil und