ഈ വ്ലോഗ് ചാനൽ തുടങ്ങിയ കാലം മുതൽ ഞാൻ കാണുന്നുണ്ട് അന്നൊക്കെ നൂറും മുന്നൂറും വ്യൂവേഴ്സ് ഉണ്ടായിരുന്നുള്ളു ഇന്നിപ്പോ 800k വ്യൂവഴ്‌സ് വരെ കാണുന്നുണ്ട് എന്നതിൽ സന്തോഷം ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ എടുത്ത ചാനൽ ആണ് ചേട്ടന്റെ..ഇനിയും സപ്പോർട്ട് ഉണ്ടാകും 👍🏽🥰മുന്നോട്ടു പോകുക ഇനിയും.. Simpilicity ആണ് ചേട്ടന്റെ main ഘടകം 🥰
@DotGreen Жыл бұрын
Thank you for the support ❤❤🙏🏻☺️
@achuachu881 Жыл бұрын
@@DotGreen ❤️❤️
@CHALERY Жыл бұрын
ഇന്ന് മുതൽ ഇനി അങ്ങോട്ട് ഞാനും 🔥🔥🔥
@DotGreen Жыл бұрын
@@CHALERY ❤❤ thank you
@achuachu881 Жыл бұрын
@@aslam4361 ആദ്യം എന്നുദ്ദേശിച്ചത് ആദ്യ വീഡിയോ ഇട്ടപ്പോ അല്ല മൂന്നാലു മാസത്തെ പ്രയത്നത്തിൽ ഒടുവിൽ സംഭവിച്ച കാര്യം ആണ് പറഞ്ഞ 🙄
@TechTravelbyFaizal Жыл бұрын
ഇപ്പൊ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച ട്രാവൽ വ്ലോഗർ
@DotGreen Жыл бұрын
😍😍❤😄
@SHADOW.00970 Жыл бұрын
ഇത് പോയി കാണാൻ യോഗം നമ്മക്ക് ഇല്ല വീഡിയോ യിൽ കാണിച്ച് തന്നതിന് നന്ദി ഒരുപാട് നന്ദി
@DotGreen Жыл бұрын
😊👍 thanks
@rameshmp8874 Жыл бұрын
ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഒന്നും പറയാനില്ല poli👍👍👍
താങ്കളുടെ ക്യാമറ മനോഹരമായ കാഴ്ചകൾ കാണിച്ചുതന്നു. നന്ദി.
@DotGreen Жыл бұрын
Thank you 😍😊
@rajupothuval4661 Жыл бұрын
കാടിനുള്ളിലെ കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല എന്നും. Thanks bro🥰🥰🥰👌👌👌👌👌👌👌
@DotGreen Жыл бұрын
❤😍😊👍🏻
@kuttapayiii Жыл бұрын
Bro awesome as always. ഞാൻ 2010 il PTR il beat forest officer ayi work ചെയ്തിട്ടുണ്ട്, ഒരുപാട് തവണ ടൈഗർ ട്രെയിൽ പോയിട്ടുണ്ട്, വീഡിയോ കണ്ടിട്ട് വീണ്ടും പോകാൻ ഒരു ആഗ്രഹം. One of the best wildlife programme.
@DotGreen Жыл бұрын
Oh nice 👌🏻👌🏻👌🏻 അതെ ടൈഗർ ട്രെയിൽ എത്ര പോയാലും മതിയാവില്ല അല്ലേ... ഞാനും പോയിട്ടുള്ളതിൽ ഏറ്റവും കിടിലൻ പ്രോഗ്രാം ഇതാണ് 😍👍🏻👍🏻
@hafeenafaisal1714 Жыл бұрын
@@DotGreen simham undakumo ee kaattil
@DotGreen Жыл бұрын
@@hafeenafaisal1714 illa
@shajiksa9222 Жыл бұрын
കാടിന്റെ കാഴ്ച്ച എത്ര കണ്ടാലും മതിയാകില്ല. അതി മനോഹരം.. സൂപ്പർ വീഡിയോ 🙏🙏🙏🌹🌹🌹
@DotGreen Жыл бұрын
Thank you ❤
@shujahbv4015 Жыл бұрын
കറക്റ്റ് ബ്രോ
@shujahbv4015 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം കാടിൻടെ യും വണ്ടി യുടെയും food വീഡിയോ യും ആണ്
@mumbaimalayali Жыл бұрын
താങ്കളുടെ വീഡിയോകൾ smart tv യിൽ പതിവായി കാണാറുള്ളതാണ് . എന്നാലും ഇവിടെ ക്ലിക്ക് ചെയ്ത് കണ്ട് സബ്സ്ക്രൈബ് ചെയ്യുന്നു... ആദരവ്... നന്ദി. ഞാനും ഒരു ചെറിയ വ്ളോഗ് തുടങ്ങി SGK & താങ്കൾ ഒക്കെ നല്ല inspiring ആണ്... കേട്ടോ 👍🏼💞🙏🏼
@DotGreen Жыл бұрын
നന്ദി 😍 സ്നേഹം 😊 വ്ലോഗ് സമയം പോലെ ഞാൻ കാണാം 👍🏻👍🏻
@ansumoni8285Ай бұрын
എപ്പോളും മിസ്സ് ആകാതെ കാണാൻ ശ്രെമിക്കുന്നുണ്ട്... വേറെ ഏത് ചാനലിനേക്കാളും ഇഷ്ടപെട്ട ചാനൽ.. I love dotgreen♥️🙌🏻
@DotGreenАй бұрын
Thank you ❤️😍😊
@rahmathullachembrathodi6913 Жыл бұрын
വീഡിയോ കിടിലൻ.. കാടിനുള്ളിലെ കിളികളുടെ ശബ്ദം സൂപ്പർ 👌👌
@DotGreen Жыл бұрын
Thank you 😍
@UmarBinUsman Жыл бұрын
പോണത് മുപ്പർ ആണേലും ഫീൽ ശരിക്കും ഞമ്മക് കിട്ടുന്നുണ്ട്. മൂടായി പഹയാ ഇവിടെ പോകാൻ ❤️❤️.ഈ channel വേറെ ലെവലിലേക് വരും 💪❤️പ്രകൃതി എന്നും എന്റെ വികാരമാണ് 😁
@DotGreen Жыл бұрын
Thank you ❤😊
@arunaravind5757 Жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട്. വളരെ മനോഹരമാണ് 💚💚💚
@DotGreen Жыл бұрын
Thank you 😍❤
@jithunarayanan3913 Жыл бұрын
പോയ പോലെ real feelig.. നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു
ടൈഗർ trail എത്ര തവണ കണ്ടാലും കിടു ആണ് .. next time ഒന്നിച്ചു പോവാം .. കിടിലൻ വീഡിയോ ബ്രോ ❤
@DotGreen Жыл бұрын
Poyekkam date nokki book cheytho
@InfenzxoАй бұрын
സ്വാമിയേ ശരണം അയ്യപ്പ
@DotGreenАй бұрын
@@Infenzxo 🤔
@km-fl2gb Жыл бұрын
Wonderful experience.. Real feel of trecking with u all 💐💐💐
@DotGreen Жыл бұрын
Thank you 😊
@unitedstates017 Жыл бұрын
Sir ഞാൻ ഇന്നാണ് വ്ലോഗ് കണ്ടത്. വളരെ നല്ല അനുഭവം...
@DotGreen Жыл бұрын
Thank you 😊 Ithupole orupadu videos channelil undu samayam pole kandu nokku 😊
@dasanmullangath5993 Жыл бұрын
ഒരുപാട് നല്ല കാഴ്ചകൾ അടങ്ങിയ വീഡിയോ 👍🌹
@DotGreen Жыл бұрын
Thank you 😍❤
@NageshRao-js2tt26 күн бұрын
Fantastic effort beautiful location❤❤ thank u for showing
@DotGreen26 күн бұрын
😍❤️❤️
@nawfalnaaz5804 Жыл бұрын
എന്താ ഭംഗി 👌👌👌 പൊളിയാണ് ബ്രോ വീഡിയോസ്
@DotGreen Жыл бұрын
Thank you 😍
@lucyvarghese4655 Жыл бұрын
Dot.... Suuuuppper 👍 കാട്ടിൽ പോകാതെ.,.. കാട്ടിൽ കൊണ്ടുപോയി ...... കാട്ടിലെ കൂട്ടുകാരെ കാണിച്ചതിന്.. 🙏🙏 2 മീനെ പെരിയറിൽ നിന്ന് ചൂണ്ടയിട്ടു പിടിച്ചു..... പൊരിച്ചു കൊതിപ്പിച്ചിരുനെന്ക്കിൽ........നിയമം അത് അനുവദനീയമാണോ..... ഇല്ലേൽ മറന്നേക്കൂ.....
@DotGreen Жыл бұрын
❤😍 Thank you നമുക്ക് പെർമിഷൻ ഇല്ല മീൻ പിടിക്കാൻ, tribals പിടിക്കുമ്പോ അത്യാവശ്യം അവിടെ കുക്ക് ചെയ്യാനുള്ളത് വാങ്ങാം, അത് മുൻപത്തെ സീസൺ 1 വിഡിയോയിൽ ചെയ്തിട്ടുണ്ട് 😊 ടൈഗർ ട്രെയിൽ മുൻപ് വീഡിയോ ചെയ്യതിട്ടുണ്ട്
@londondiariesmallu Жыл бұрын
real sound of forest is amazing. amazing video
@DotGreen Жыл бұрын
Thank you 😊
@kcm4554 Жыл бұрын
Most beautiful nature natural beautyness indeed very nice sights scenery etc enjoy lot.....thank you so much, Balangir, Odisha ❤🙏.
@DotGreen Жыл бұрын
Thank you 😍 sorry for the Malayalam video all details there in the description 😊👍🏻
@kcm4554 Жыл бұрын
@@DotGreen So nice of you that a feeling you bear of not using global world language English & of native language.....thanks so much of all of you vedio on views ❤🙏.
@sajithkottoorvlog Жыл бұрын
നല്ല വീഡിയോസ് ആണ് ബ്രോ ചെയ്യുന്നത് 😍❤️
@DotGreen Жыл бұрын
Thank you 😊
@unnikrishnan7772 Жыл бұрын
സൂപ്പർ കാഴ്ചകൾ ഇനിയും നല്ല നല്ല കാഴ്ചകൾ ഉണ്ടാവട്ടെ
@DotGreen Жыл бұрын
Thank you 😊, sure 👍🏻
@shujahbv4015 Жыл бұрын
1 ലാക്ക് സബ്സ്ക്രൈബ്ർസ് ഒരു യൂട്യൂബ് വ്ലോഗർ ടെ ആദ്യത്തെ ഒരു സ്വപ്നം ആണ് 1 1ലാക്ക് പിന്നെ ആണ് 5 ഉം 10 ഒക്കെ അപ്പൊ കുറെ കാലം കഷ്ടപ്പെട്ട് വീഡിയോ എടുത്തു നമ്മളെ കാടിന്റെ കാഴ്ചകൾ ക്ലിയർ ഓടെയും നാച്ചുറൽ സൗണ്ട് വെച്ച് ഒക്കെ കാണിച്ചു തന്നതിനും 1 ലാക്ക് സബ് ആയതിലും വളരെ സന്തോഷം ഉണ്ട് 5 ലാക്ക് സബ് ഉള്ളവരേക്കാൾ ഇപ്പോൾ ആളുകളെക്കാൾ ഇപ്പോൾ നിങ്ങളെ യും new 10 വ്ലോഗ് pikoline vibe നെ ഒക്കെ ആളുകൾക് അറിയാം അതാണ് നിങ്ങളുടെ ഒക്കെ പവർ
@DotGreen Жыл бұрын
Thank you 😍 yes dream come true with all your support ❤ New10 and Pikolins yes ഞാനും അവരുടെ ഫാൻ ആണ് ❤
@sruthindas2334 Жыл бұрын
Arikobhanay kanan pattumekkil kanikkanay bro🔥❤
@DotGreen Жыл бұрын
Sure 😄😍
@lakshmytrichur20 күн бұрын
New year aayittu aadyam kaanunna video. Keep going bro :)
@DotGreen20 күн бұрын
Thank you ❤️ new year il ente adhyathe comment response 😊👍
@jomishkjoseph402 Жыл бұрын
😍😍 അടിപൊളി Experience .. dot green പൊളി ആണ്🥰🥰
@DotGreen Жыл бұрын
Thank you 😍😊
@flemingoroutes4909 Жыл бұрын
Nice വീഡിയോ ഒത്തിരി sighting കിട്ടിയല്ലോ
@DotGreen Жыл бұрын
Yes nalla time anu ipol sightingnu 😊👍🏻
@anshadem5781 Жыл бұрын
എല്ലാവരെയും പരിചയപെടുത്തിയത് വളരെ നന്നായി 🌹🌹🌹
@DotGreen Жыл бұрын
😊👍🏻👍🏻
@fawasnalakath1993 Жыл бұрын
Nice bro 1 lak subsribers പെട്ടന്ന് ആവട്ടെ👌👍🏻
@DotGreen Жыл бұрын
❤😍 angane avatte 😊
@farisab6007 Жыл бұрын
Off course as you said it is one of the best. I really don’t know why our tourism department is not maintaining it properly with better accommodation facilities and other facilities as per the ticket price. If our tourism department is capable of doing that this trucking and stay will really bloom. And your contents are really good brother!
@DotGreen Жыл бұрын
Thank you ❤
@DotGreen Жыл бұрын
Yeah we have a lot of potential and resources but we are not utilizing that
@vineshvenu5186 Жыл бұрын
That's Fantastic...
@DotGreen Жыл бұрын
Thank you 😍
@shidhinMtr11 ай бұрын
ഇടയ്ക്ക്.. ഇടയ്ക്ക് bgm കുത്തികേറ്റാണ്ട് നിന്നതിന് നന്ദി ബ്രോ....❤
@DotGreen11 ай бұрын
Thank you ☺️
@ningaludedr Жыл бұрын
really nice video. ur commentary is simple and lucid. seems like a mini masai mara
@DotGreen Жыл бұрын
Thank you doctor 😊 Yes tiger trail is one of the best here
ചേട്ടന്റെ ചാനൽ ഇനിയും ഉയർന്നു വരട്ടെ... Your Subscriber❤️
@DotGreen Жыл бұрын
Thank you dear 😊❤
@melbenmelben3337 Жыл бұрын
കാടും കാടിന്റെ യാത്രകളും ഇഷ്ടപെടുന്ന എനിക്ക് ഈ ചാനൽ കാണാൻ എന്തെ ഇത്ര വൈകിയത്...
@DotGreen Жыл бұрын
എന്താ വൈകിയത്? 😄 സാരമില്ല ഒറ്റയിരുപ്പിന് മൊത്തം കണ്ടോ 👍🏻😊
@greengarden8044 Жыл бұрын
പെരിയാർ ടൈഗർ റിസർവ് സൂപ്പർ ആയിരുന്നു ഒരുപാട് വൈൽഡ് സൈറ്റിംഗ് ഉള്ള സ്ഥലം♥️♥️♥️♥️♥️
@DotGreen Жыл бұрын
Athe chila time il ishtampole kittum 😍
@Pribee123 Жыл бұрын
കുട്ടികളെ കൊണ്ട് പോകാമോ?
@sheebadinesh7624 Жыл бұрын
💚Green 💚... green 💚.. green 💚...it's DOT GREEN 💚
@DotGreen Жыл бұрын
❤❤😍😍🙏🏻
@anoopsuseelan4312 Жыл бұрын
എങ്ങനെ ചെല്ലല്ലണം എന്തൊക്കെ കാര്യങ്ങൾ
@anoopsuseelan4312 Жыл бұрын
ഒറ്റക് പോകാൻ പറ്റുമോ
@carlo3467 Жыл бұрын
Ayin😂
@DotGreen Жыл бұрын
@@anoopsuseelan4312 ഈ ചോദിച്ച എല്ലാ വിവരങ്ങളും വിഡിയോയിൽ പറയുന്നുണ്ട് 😊👍🏻
@dillisrjoseph Жыл бұрын
Very Good Commentry Like Friendly Malayali neighbour or brother. Thanks a lot
@DotGreen Жыл бұрын
Thank you 😊👍🏻
@GAMERSMEDIA-1 Жыл бұрын
PTR .. .💚💚💚 Heavy video bro 🌼🌼🌼💚💚
@DotGreen Жыл бұрын
Thank you Amal
@sajeevjoy5025 Жыл бұрын
ബ്രോ വളരെ മനോഹരം. ഓരോ കാഴ്ചയും കൊതിപ്പിക്കുന്നു. വരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ സാമ്പത്തികം പിന്നോട്ട് വലിക്കുന്നു.എന്നെങ്കിലും പോകും
@DotGreen Жыл бұрын
Thank you 😊 ellam nadakkum 👍🏻
@sefiyudheen3693 Жыл бұрын
One of the best wild life vloger in india I've ever watched🤍
@DotGreen Жыл бұрын
Ayyo 😍☺️
@archangelajith. Жыл бұрын
Veendum poyo bro ? Adipoli. 😍Been busy. ഇപ്പോഴാ ഇത് കാണുന്നത്.👍
@DotGreen Жыл бұрын
Yes veendum poyi ☺️
@almurshidt3869 Жыл бұрын
❤️👏🏻👏🏻👏🏻...oru Verity episode ayirunnu...
@DotGreen Жыл бұрын
❤😍 thank you
@sampurushothaman1315 Жыл бұрын
Powlichu bro. Angine karadiyeyum kitti🥰🥰
@DotGreen Жыл бұрын
Athe ini puli mathi 😄
@babuthekkekara2581 Жыл бұрын
God Bless Take Care 👍😘😊😘😀😘
@DotGreen Жыл бұрын
😍❤ thank you
@mohamedalipallipadath Жыл бұрын
മനോഹര കാഴ്ച്ച
@DotGreen Жыл бұрын
Thank you 😊
@rajeeshraj3651 Жыл бұрын
Adipollliìiiiiiiii video nice 👌
@DotGreen Жыл бұрын
Thank you 😍
@footballvibzzz Жыл бұрын
Yesterday poyayeruno as always good to see your videos
@DotGreen Жыл бұрын
പോയിരുന്നോ?
@footballvibzzz Жыл бұрын
@@DotGreenyes poyerunnu one day night trekking um nadati stay oky aa ambiance ll superb aa but rent is huge
@DotGreen Жыл бұрын
@@footballvibzzz ❤ yes 👍🏻
@anshadem5781 Жыл бұрын
നല്ല അവതരണം 👌👌
@DotGreen Жыл бұрын
Thank you 😊
@beenav.j.7016 Жыл бұрын
Wow super വീഡിയോ
@DotGreen Жыл бұрын
Thank you 😍
@kesari8114 Жыл бұрын
ടാ ടാ ഇറ്റലിക്കാരി കാണാൻ ശൂപ്പറാടാ🤩
@DotGreen Жыл бұрын
😄
@trivian7240 Жыл бұрын
6 കരടിയുടെ ഇടയിൽ നിന്നും രക്ഷപെട്ട ചേട്ടൻ മാസ്സ് 🔥
@DotGreen Жыл бұрын
Athe avarkku ellarkkum ithupole ororo heavy stories undu
@merlinarveen5436 Жыл бұрын
സൂപ്പർ🎉wonderfull ❤
@DotGreen Жыл бұрын
Thank you 👍🏻
@najeebthayyil Жыл бұрын
Real green channel.❤❤❤
@DotGreen Жыл бұрын
❤😍😍
@justinbruce49757 ай бұрын
കുഞ്ഞു മോൻ അങ്കിൾ എൻറെ ആൻറിയുടെ ബ്രദർ ആണ്.തേക്കടിയിൽ ആണ് വീട്❤❤❤❤
@DotGreen7 ай бұрын
Aha 👌😊😍
@sreerajtp3685 Жыл бұрын
ഒന്നും പറയാനില്ല പൊളി..💙💙💙👍
@DotGreen Жыл бұрын
Thank you ❤
@rajeshr1226 Жыл бұрын
Nice video, bro 😍 expect more from you
@DotGreen Жыл бұрын
Thank you ❤ sure more videos on the way 😊
@charlesthomasjasmi9562 Жыл бұрын
Super abiyance 👍👍
@DotGreen Жыл бұрын
Yes it was 😊
@AbdulJabbar-eg2ez Жыл бұрын
Wow adipoli 🥰
@DotGreen Жыл бұрын
Thank you 😊
@sreeranjinib6176 Жыл бұрын
മനോഹരമായ കാഴ്ച
@DotGreen Жыл бұрын
Thanks😍
@professorv762611 ай бұрын
Nice bro ❤best visuals
@DotGreen11 ай бұрын
thank you ❤️
@akshaysachu730 Жыл бұрын
Trkking mothalayii👍🏻
@DotGreen Жыл бұрын
Athe, tiger trail allelum muthalakum 😊👍🏻
@cyber__killer3716 Жыл бұрын
25:12 Dream aayi edukkunnu ❤🖤
@DotGreen Жыл бұрын
Theerchayayum ponam 😊👍🏻
@johnmillerjohnson. Жыл бұрын
again with DotGreen's amazing video. no words to say
@DotGreen Жыл бұрын
Thank you 😍
@meghakunnamkulam5750 Жыл бұрын
Lovely episode
@DotGreen Жыл бұрын
Thank you 😊
@athux_krixna Жыл бұрын
Congregulations 100k ❤️
@DotGreen Жыл бұрын
Thank you 😍❤
@bibinjohn5187 Жыл бұрын
Polichu mone polichu, kidu video
@DotGreen Жыл бұрын
❤😍 thanks da
@shujahbv4015 Жыл бұрын
ഇപ്പോൾ നിങ്ങളുടെ വീഡിയോ k ആയി കാത്തിരിപ്പ് ആണ് ബ്രോ നാച്ചുറൽ സൗണ്ട് ആൻഡ് good clear
@DotGreen Жыл бұрын
Thank you 😍❤
@shujahbv4015 Жыл бұрын
@@DotGreen 1 ലാക്ക് സബ്സ്ക്രൈബ്ർസ് congratulations bro എന്റെ favourite വ്ലോഗർ ആണ് നിങ്ങൾ കൂടെ new 10 വ്ലോഗ് pikoline um
@DotGreen Жыл бұрын
@@shujahbv4015 thank you ❤😍
@nojibaig624229 күн бұрын
Nice video 🎉
@DotGreen29 күн бұрын
Thank you ❤️
@suhailp8860 Жыл бұрын
This is the best channel❤. By the way which brand shirt you are wearing?
@DotGreen Жыл бұрын
Thank you ☺️ Decathlon
@hishamhishu2251 Жыл бұрын
Superb
@DotGreen Жыл бұрын
Thank you 😊
@rvr447 Жыл бұрын
Nice, Super, Excellent 👌🙏
@DotGreen Жыл бұрын
Thank you ❤
@Anandpenat10 ай бұрын
South India I agree I guess. This is outstanding. But having been to Dhikala in Corbett ( 48Kms inside the park it’s a government FRH ) atleast twice a year for the last 6 years that’s my all time favourite wildlife experience. On my last trip I counted an elephant heard that had 261 adults and kids on the grasslands across the Ramganga river. And saw 6 tigers over 3 days of safaris. 😃You can hardly beat that for sheer excitement. Yes. You can’t trek on foot . Too many tigers. 357 to be precise as per last census.
@DotGreen10 ай бұрын
yeah you said the reason for the excitement 😁 on foot deep in the forest !! - i am not that excited with the tiger sightings during Safari as much as i do when i get a leopard or a tiger during trekking it is a different feeling 💁 on a different note, seems Dhikala will be closed soon
@Anandpenat10 ай бұрын
@@DotGreen Not likely. It’s where your current Prime Minister takes his only holiday once every year 😂. And yes the excitement which I was talking about is not just about seeing the tigers. If you haven’t seen Dhikala landscapes you have seen nothing. 😃. And that’s coming from a Mallu like you who just happens to be living in North India and who has done Kabini , Bandipur , Thekkady, Parambikulam , Panna , Tadoba, Ranthambore , Bandhavgarh, Kanha , Sariska and Pench so far. None of these compares to Dhikala. 😊
@DotGreen10 ай бұрын
@@Anandpenat it is supreme court order 😁 prime minister can go there even if it closed. See definitely am not comparing national parks - Corbett is in my list too am talking about the best trekking and forest stay program - in perspective of being there on foot. and am not in for any argument - you stated your opinion and i did mine - so it is just perspectives 👍
@Anandpenat10 ай бұрын
@@DotGreen Just wanted to tell you that particular order is dated 2012 and no fresh construction or new FRH will be permitted. But yeah Dhikala will stay. Am back there in May 😃. Of course I only shoot stills so yeah I know how difficult doing video is in forest environments. So kudos to you and team. I just stumbled on your Channel today so signed up because I loved what I saw.
@abrahamjacob2346 Жыл бұрын
നല്ലവിവരണം നല്ല കഴ്ചകൾ,വ്യക്തത...
@DotGreen Жыл бұрын
Thank you 😊🙏
@prasanthcherthala7571 Жыл бұрын
💕 ഇഷ്ട്ടായി 💕
@DotGreen11 ай бұрын
Thank you ☺️
@Davidratnam201110 ай бұрын
Jesus yesu yesappa yeshua bless all
@DotGreen10 ай бұрын
👍👍
@shyams28 Жыл бұрын
My fav channel ❤️
@DotGreen Жыл бұрын
Thank you 😍
@johnjoseph588 Жыл бұрын
Very Super 👌 👍
@DotGreen Жыл бұрын
Thank you 😊
@ManojManoj-lr7ex Жыл бұрын
Adipoli dot green❤
@DotGreen Жыл бұрын
😍😍❤ thanks
@harikishore4457 Жыл бұрын
really wonderful
@DotGreen Жыл бұрын
Thank you 😊
@travellers_footprint Жыл бұрын
Extra ordinary
@DotGreen Жыл бұрын
Thank you😍
@anilviknaswar9618 Жыл бұрын
Beautiful.. 👍
@DotGreen Жыл бұрын
Thanks😍
@rejincr6151 Жыл бұрын
Super sec time alle chettan tiger trip pogunnath.april pogan plan und 2days plan ano one day plan ano better
@tollfreeriders4989 Жыл бұрын
Mee too bro.. Which date?? Couple ആണോ???
@rejincr6151 Жыл бұрын
@@tollfreeriders4989 date fix chythilla bro April 29nokanam
@tollfreeriders4989 Жыл бұрын
@@rejincr6151 ഞാൻ ഏപ്രിൽ 10ത് ന് പ്ലാൻ ചെയ്യുന്നുണ്ട്...
@DotGreen Жыл бұрын
2 day is better
@PradeepKumar-rc9en Жыл бұрын
Par excelence.. ❤️👍🏻
@DotGreen Жыл бұрын
❤😍 thanks
@harilalreghunathan4873 Жыл бұрын
👍fantastic 👌
@DotGreen Жыл бұрын
Thanks😊
@jainibrm1 Жыл бұрын
super vibe
@DotGreen Жыл бұрын
Yes kidilan sthalamnu
@travelmanirfa Жыл бұрын
Feeling green 🌿
@DotGreen Жыл бұрын
Aha that is nice 😊😘
@sherinepapali1887 Жыл бұрын
Dot green is Adipoli
@DotGreen Жыл бұрын
thank you
@sadhu88 Жыл бұрын
Wow Super💚💚👌👌👌👌
@DotGreen Жыл бұрын
Thank you 😍
@fawasparamban6063 Жыл бұрын
nigalude koode yathra cheytha oru experience van🤩
@DotGreen Жыл бұрын
Thank you 😍😊
@sunitharajeev977711 ай бұрын
Very nice
@DotGreen11 ай бұрын
Thanks❤️
@jayasamkutty1639 Жыл бұрын
Great experiences..
@DotGreen Жыл бұрын
❤ 😍😊
@SanjayPavithran-t5y Жыл бұрын
Njan kabani il orupad thavana poitund ...forest ullil jipsy drive il ennalum safety kurava...But eth walk chaith pokunnath very very risk alle...,
@DotGreen Жыл бұрын
Risk undu but athu anu ithinte rasam, nadannu kanunna feel safariyil kittilla😊