Check Traffic Violation | Submit Dispute | In Saudi Arabia

  Рет қаралды 32,952

Nibu M John Vlog's

Nibu M John Vlog's

4 жыл бұрын

An e-service provided by the Public Security Department through (Absher) system, which enables beneficiaries to enquire about traffic violations registered on them, their family members or dependents.
You can access MOI Traffic Violation records by logging in to the Ministry of Interior's online portal Absher. You will be able to check your traffic fine ( Mukhalfa ) amount and other details by visiting Absher Website. For details watch the video full.
കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subcribe കൂടെ ചെയ്തേക്കണേ.
Subscribe my Channel
bit.ly/3csVbt6
More Videos visit My Channel Video Page
bit.ly/2AP6Bcw
Please Like My Facebook Page
bit.ly/2Y5WQAe
Join My WhatsApp Group
chat.whatsapp.com/HTxHaufyHd0...
Query Solved
Saudi Traffic Mukhalafa check malayalam
How to Check Traffic Violation in Saudi Arabia
How to check traffic violation on iqama
See Traffic Violation Photo
#Mukhalafa #TrafficViolation #SaudiArabia

Пікірлер: 164
@sumadhurgeet277
@sumadhurgeet277 4 жыл бұрын
8 Like Thank you for sharing superb ...... Have a great time
@janefernandes4121
@janefernandes4121 4 жыл бұрын
Informative video... Especially for expatriates
@SonusVlog
@SonusVlog 4 жыл бұрын
Good sharing 💖
@rjsh7528
@rjsh7528 3 жыл бұрын
Nibu bhai adipoli good information
@annuannu6656
@annuannu6656 4 жыл бұрын
Informative video 👍👍
@Shafisha572
@Shafisha572 3 жыл бұрын
Very very tanks sir
@mt1249
@mt1249 4 жыл бұрын
Thank you
@mythoughts.chummi
@mythoughts.chummi 3 жыл бұрын
Good advice
@sanoojkpsanu8855
@sanoojkpsanu8855 3 жыл бұрын
Thank you helpful..
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
You're welcome!
@informationmallus8668
@informationmallus8668 2 жыл бұрын
ഞാൻ മറ്റൊരാളുടെ വാഹനം ഉപയോഗിക്കുന്നത്. എന്റെ absher വഴി അയാളുടെ iqama number അടിച്ചു പരിശോധിച്ചു. പക്ഷെ എവിടെ നിന്നാണ് കിട്ടിയത് എന്ന് അറിയാൻ കഴിയുന്നില്ല. അയാളുടെ absher വഴി ആല്ലാതെ check ചെയ്യാൻ വല്ല വഴിയും ഉണ്ടോ?
@aaashamsushamsu5027
@aaashamsushamsu5027 2 жыл бұрын
Thanks
@rajusender9833
@rajusender9833 3 жыл бұрын
Thanks sagotharaaa
@abdulmanafsm258
@abdulmanafsm258 3 жыл бұрын
sir thankalude video ishtapettu valare upakaaramaayi oru samshayam trafic valiation fotos ente absher il varunnilla athinu enthaanu cheyyendath
@Shahsyed145
@Shahsyed145 3 жыл бұрын
hi i got traffic violation for using mobile phone 500 SAR while they didnot show picture of violation of car number plate at abshar i didnt commit violation in violation ticket shows 0 speed km/hour wile car was static i disputed but it was rejected at abshar please guide me should i go at maroor office ?
@althafmb9590
@althafmb9590 Жыл бұрын
Traffic greenil cross cheithapol camera adichu camera error aayirunnu athinu fine varumo conpaniyude peril aayath kond athinte notification varumbo 1mnth aakum apozhekum dispuite time kazhiyum
@sidhik1711
@sidhik1711 3 жыл бұрын
Oru accident case undayirunnu one year kazhinju eppol absher numberilekk message va Nnittund anveshanathinayi vedio callingloode samsarikkum kodathi appol enganeyan mobile vazhiyo manassilayilla onnu clearakkamo pls
@aneeshpavumba503
@aneeshpavumba503 2 жыл бұрын
Damage aaya Number plate replace cheyyan aevideyan aply cheyyendathe pless onnu paranjutharumoo
@mrkmujeeb8170
@mrkmujeeb8170 2 жыл бұрын
Sir ഞാൻ ഗ്രീൻ സിഗ്‌നൽ കത്തിയപ്പോ മുന്നോട്ട് പോയി ഫുൾ ക്യാമറ അടിച്ചു ഞാൻ കടന്ന ഉടനെ അടിച്ചു ഗ്രീൻ ലൈറ്റ് കത്തിയതിനു ശേഷമാണു പോയത്.. അത് ഫൈൻ വരുമോ വന്നാൽ എന്ത് ചെയ്യും
@shahnasabdulrasheed8284
@shahnasabdulrasheed8284 2 жыл бұрын
Traffic fine adakkaan last date undoo athooo iqama renewal timeil adachaal mathiyoo
@faisaledk7210
@faisaledk7210 Жыл бұрын
Njan use cheyunath company car aan athin oru fine kitiyitund njan alathe matoral randu divasam car use cheythirunu inale boss vilichit paranju fine kitytund enn fine adachathukond ipo athinte details kittula enn parayunu athin enthankilu markamundo
@mt1249
@mt1249 4 жыл бұрын
Saudiyi driving license renew cheyunnath enganeyanu
@a.rahmanpr4609
@a.rahmanpr4609 Жыл бұрын
മറ്റൊരാളുടെ fine detials kanan pattumo nammude abshiril
@Lifestyle23470
@Lifestyle23470 2 жыл бұрын
സീറ്റ്‌ ബെൽറ്റ്‌ ഇടാത്തതിന് എത്ര ദിവസത്തിനുള്ളിൽ fine വരും
@rogeliocalumpit5580
@rogeliocalumpit5580 3 жыл бұрын
December 19, 2020
@chapiiqbalkasim9406
@chapiiqbalkasim9406 3 жыл бұрын
camera sensor thettai adichal nammal edhirp ayachal avar fine cancel cheyyumo..?? enik seat belt fine otta weakil 2 pravisyam vannu nan oru meter belt illadhe idh vare pouttilla absherl poi check cheydhu location photoyum placum kanikunnilla.oru edhirp ayachittund
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
അവര് ചെക്ക് ചെയ്യും
@tamilvideos2606
@tamilvideos2606 Жыл бұрын
Fine ethra divasathinullil adakkanam
@ashiashi454
@ashiashi454 Жыл бұрын
Mobile chek cheyan pattuvo
@seaman593
@seaman593 3 жыл бұрын
Bro I have a violation I'd. Any one can please check tha location pls pls...
@bellashow7618
@bellashow7618 Жыл бұрын
3000riyal adichaa ethraa day kond fine varumm
@kareemkannur730
@kareemkannur730 3 жыл бұрын
ലൈസൻസ് 5 വർഷം renew ചെയ്യാൻ വേണ്ടി ബാങ്ക് വഴി കാശ് അടക്കാൻ ശ്രമിച്ചപ്പോൾ 200 ഫൈൻ കണ്ടു (200+200) എന്നാൽ അബ്ശിറിൽ ചെക്ക് ചെയ്തപ്പോൾ ഫൈൻ ഉള്ളതായി കാണുന്നില്ല...? Sorry you do not have any disputed violation in the last 2 years ഇതാണ് കാണിക്കുന്നത്... ഇതിന്റെ കാരണം പറയാമോ pls License expire ആയിട്ട് 2വർഷം ആയി
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
expire ആയ date മുതൽ പേ ചെയ്യണം
@rjdreamscreation9866
@rjdreamscreation9866 3 жыл бұрын
Yello light kathiyappo signal kadannu appo penalty kittuvo, adichittengil ethara day kazhinj ariyaan pattum
@afzalahamedkomban2779
@afzalahamedkomban2779 3 жыл бұрын
Yellow light fine adkkillaa..
@vishnucv136
@vishnucv136 2 жыл бұрын
Backil oru light illathathu kandu one year munne police pidichathu aa ippozha fine vanne ini enthu chayum Kurechu ayi adakkamo monthly... 1000 sr undu total ippo adachille increase aakumo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഫൈൻ അടക്കാതെ പറ്റില്ല
@sadmuad4397
@sadmuad4397 3 жыл бұрын
How to check company vehicle traffic Violation
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
we can’t check it
@unaisnoorudheen9033
@unaisnoorudheen9033 3 жыл бұрын
വണ്ടി സൗദിയുടെ പേരിലാണ് ,ഒരു ബെൽറ്റ് ഇടാത്തതിൻ്റെ പെനാൽറ്റി വന്നു. വണ്ടി നമ്പർ വയ്ച്ചു ആരാണ് ആ സമയം വണ്ടി ഓടിച്ചത് എന്നറിയാൻ പറ്റുമോ ?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇതിൽ കാണിക്കുന്നപോലെ ഫോട്ടോ ഉണ്ടോ എന്ന് നോക്ക് ഇല്ലേൽ വണ്ടിടെ ഓണർ മുറൂറിൽ പോയാൽ അവർ കാണിച്ചു തരും
@zainibnkareem8215
@zainibnkareem8215 Жыл бұрын
വാഹനത്തിന് ഉണ്ടോ എന്ന് എങ്ങനെ അറിയാം
@anjummushtaq6531
@anjummushtaq6531 3 жыл бұрын
kafeel k name mokhalfy wali car sale ho saktii ha?
@arabianwaves3775
@arabianwaves3775 2 жыл бұрын
Ineligible for dispute ' shown in abshir .. ..3000 sr fine. Not by camera ..by a trafic police officer..
@mohammedjaseempk6813
@mohammedjaseempk6813 2 ай бұрын
Ndina itra valiya fine
@arabianwaves3775
@arabianwaves3775 2 ай бұрын
@@mohammedjaseempk6813 red signal crossing
@mohammadashrafajmajm4948
@mohammadashrafajmajm4948 3 жыл бұрын
Police kandilleng prsnamundo
@salahudheensha3666
@salahudheensha3666 8 ай бұрын
ഫൈൻ ഉണ്ടങ്കിൽ ഇക്കാമപുതുക്കാൻപറ്റുമോ ട്രഫിക്ക് ഫൈൻ ഉണ്ടങ്കിൽ Ahഫൈൻ അടക്കാത ഇക്കാമ പുതുക്കാൻപറ്റുമോ പറ
@nidheeshbhanudas8238
@nidheeshbhanudas8238 3 жыл бұрын
Hello Insurance പുതുക്കിയപ്പോൾ ഒരു തെറ്റ് പറ്റി number plate english l type ചെയ്തതു തെറ്റിപ്പോയി serial number correct anu. Iqama number correct ayit enter cheythu എന്താ ചെയ്യുക? Please reply
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഏജന്റിന്റെ അടുക്കൽ ചെന്ന് മാറ്റ്
@nidheeshbhanudas8238
@nidheeshbhanudas8238 3 жыл бұрын
@@NibuMJohnVlogs thank you
@polartalks
@polartalks Жыл бұрын
മൊബൈലിൽ ചെയ്യാൻ കഴിയുമോ
@noushadaboobacker4196
@noushadaboobacker4196 4 жыл бұрын
ഇതു മായി ബന്ധപ്പെട്ട കാര്യം അല്ല സർ ഇക്കാമ 3മാസം പുതുക്കി നൽകും എന്ന് ഗവണ്മെന്റ് പറഞ്ഞേര്ന്നു ഇതുവരെ പതുങ്ങി തുടങ്ങിട്ട് ഇല്ല ഇപ്പോൾ ഇക്കാമ ഡേറ്റ് കഴിഞ്ഞു വെയിറ്റ് ചെയ്യാണ് എന്തെങ്കിലും സാധ്യത ഉണ്ടോ കാത്തിരിപ്പിന് എന്തെങ്കിലും വിവരം തരാൻ കഴിയോ
@noushadaboobacker4196
@noushadaboobacker4196 4 жыл бұрын
@@NibuMJohnVlogs എന്റെ ഇന്ന് പതുങ്ങി കിട്ടി ഞാൻ ഇപ്പൊൾ റിയാദിൽ ഉണ്ട് അൽഹംദുലില്ലാഹ്
@noushadaboobacker4196
@noushadaboobacker4196 4 жыл бұрын
Yes എന്റെ ജൂലൈ 5തീർന്നു ഇഖാമ പിന്നീട് ഇൻഷുറൻസ് മാത്രം പുതുക്കി ഇട്ടിരുന്നു ഇന്ന് മെസേജ് വന്നു تم إصدار / تجديد هوية NOUSHAD رقم 2737*** അപ്പൊ ചെക്ക് ചെയ്തപ്പോൾ oct 2വരെ ഉണ്ട്
@noushadaboobacker4196
@noushadaboobacker4196 4 жыл бұрын
തീർച്ചയായും
@shihabajabbar6844
@shihabajabbar6844 3 жыл бұрын
സാർ നമ്മളുടെ വഴി ബ്ലോക്ക് ചെയ്തുകൊണ്ട് മറ്റു വണ്ടികൾ ഇട്ടുകഴിഞ്ഞാൽ എങ്ങനെയാണ് നമ്മൾ കമ്പ്ലീറ്റ് ചെയ്യുന്നത്
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
സ്ഥിരം ആണേൽ പോലീസിൽ പറയണം
@RHMNNOFFICIAL
@RHMNNOFFICIAL 6 ай бұрын
You can only include the following characters “(“, “-“, “.”, “)” when typing your dispute data main abhi kya karun
@anwarsadique7074
@anwarsadique7074 2 жыл бұрын
Ithilek nammude vandiyude details engine set cheyya??
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
നിങ്ങളുടെ വണ്ടിയുടെ ഡീറ്റെയിൽസ് അതിൽ ഉണ്ട്
@shuhaibcck814
@shuhaibcck814 2 жыл бұрын
Traffic violation finenu expiry date undo, double aaakumo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ചിലത് 1 മാസം കഴിയുമ്പോൾ ഡബിൾ ആകും
@Etho_oruthan
@Etho_oruthan 3 жыл бұрын
Sir type cheyumbol special characters engane use cheyyam onnu parayamo. Special characters accepted are"(" ' " -" ;" .")" Ingane kanikkunnu
@Etho_oruthan
@Etho_oruthan 3 жыл бұрын
@@NibuMJohnVlogs sir ellam try chaithu but...No raksha
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
നിങ്ങൾ അറ്റാച്ച് ചെയ്ത ഫയൽ ന്റെ പേരിൽ സ്പേസ് വന്നു കാണും അതാ
@riyaspavil9032
@riyaspavil9032 3 жыл бұрын
ക്യാമറ സിഗ്നൽ ഫ്രീ റൈറ്റ് എടുത്തപ്പോ ഫ്ലാഷ് അടിച്ചു, ഫ്രൈഡേ ആണ് സംഭവം നടന്നത്. ഞാൻ സിഗ്ന്നാൽ ഓപ്പൺ ആയ സമയത്ത് പാസ്സ്‌ചെത് വരുവായിരുന്നു അടുത്തത്തിയപ്പോ ഓറഞ്ച് ലൈൻ ക്രോസ്സ് ചെടു ഫ്രീ റൈറ്റ് എടുക്കുമ്പോ ഫ്രണ്ട് നിന്നും flash വന്നു . ഇതിനു പെനാൽറ്റി വരുമോ?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
സാധ്യത ഉണ്ട്
@chandrucool4255
@chandrucool4255 3 жыл бұрын
@Riyas pavil fine msg vanno?
@riyaspavil9032
@riyaspavil9032 3 жыл бұрын
@@chandrucool4255 no bro.....iduvare fine onnum vannela..Free right flash fine varilla...as experience
@varamshad
@varamshad 3 жыл бұрын
@@riyaspavil9032 150 varaarundu sadharana
@saidalisaidh8724
@saidalisaidh8724 2 жыл бұрын
ഇത് fine കിട്ടിയാരുന്നോ bro
@aromalprabhakaran580
@aromalprabhakaran580 3 жыл бұрын
Kuwait number plate fine kittumbo camera flash adichaal
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
വരും
@rasheedph7789
@rasheedph7789 2 жыл бұрын
ഇത് മൊബൈൽ ആപ്പിൽ കിട്ടത്തില്ലേ
@penmans322
@penmans322 3 жыл бұрын
ക്യാമറ siginal ഇങ്ങനെ പടം കാണില്ല പടം കാണാൻ അപ്പോയിന്മെന്റ് എടുക്കന്നത് അറിയോ
@varamshad
@varamshad 3 жыл бұрын
engine appointment edukkuka ariyumo
@sanhashahzabaadu8627
@sanhashahzabaadu8627 2 жыл бұрын
Nice വീഡിയോ ബ്രോ ✌️✌️,,, ഇപ്പൊ അബ്‌ഷെറിൽ ഒന്നും കാണിക്കുന്നില്ല,,, ന്യൂ അബ്‌ഷേർ plz hlp me,,, ഒന്ന് ചെക്ക് ചെയ്തു പറഞ്ഞു തരാമോ,, എന്റെ പേരിൽ എല്ലാ വണ്ടി കഫീലിന്റെ പേരിൽ ആണ് വണ്ടി,,, റിപ്ലൈ തരുമോ അപ്പൊ ഞാൻ ഐഡി നമ്പർ വിട്ടു തരാം
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
there is in Myservices / Traffic / dispute
@rjdreamscreation9866
@rjdreamscreation9866 3 жыл бұрын
Sir 80km സ്പീഡ് ലിമിറ്റ് ഉള്ളയിടത്ത 75 km സ്പീഡിൽ പോകുവായിരുന്നു എന്നെ ഓവർടെക്ക് ചെയ്തു പോയി ഒരു വണ്ടി പക്ഷെ ക്യാമറ അടിച്ചത് എന്റെ വണ്ടിക്കണോന്ന് ഒരു സംശയം പക്ഷെ എന്നെ ഓവർടെക്ക് ചെയ്ത വണ്ടി ക്യാമറ കഴിഞ്ഞു പോയിരുന്നു, ക്യാമറ കൊണ്ടു വച്ചതാണ്, ഇന്നലെ നടന്നത് ആണ് ഇത് ഇനി ഇപ്പോ അറിയാൻ പറ്റും, ഇങ്ങനെ സംഭവിക്കുമോ sir
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
നിങ്ങൾക്ക് വരില്ല ക്യാമറയിൽ വണ്ടിയുടെ speed കാണിക്കും
@rjdreamscreation9866
@rjdreamscreation9866 3 жыл бұрын
@@NibuMJohnVlogs thanku thanku sir
@chandrucool4255
@chandrucool4255 3 жыл бұрын
80 km speed limit il 85 km speed vare poham....but 90 km il fine varum
@firasliya9162
@firasliya9162 3 жыл бұрын
Vandi number kondu mathram fine vannittundo ennariyan kazhiumo
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
illa, iqama yil pattum
@mansoormanchu8397
@mansoormanchu8397 3 жыл бұрын
Signal jump fine kurakkan pattuvo?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
കുറയ്ക്കാൻ വഴിയില്ല
@MaheshMahesh-gt5in
@MaheshMahesh-gt5in 3 жыл бұрын
Traffic violation amount ethra divasathinakam adakkanam
@chandrucool4255
@chandrucool4255 3 жыл бұрын
1 year before
@vishnucv136
@vishnucv136 2 жыл бұрын
Sir enikku 1000 sr fine undu athu ippo adachilla enkil increase aakumo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഉറപ്പില്ല
@jabirhussain7308
@jabirhussain7308 3 жыл бұрын
ഫൈൻ ഒരു മാസം കഴിഞ്ഞാൽ ഡബിൽ aghum എന്ന് പറയുന്നത് ശരിയാണോ പിന്നെ പറയുന്നത് രണ്ട് മാസം കഴിഞ്ഞ ആവും എന്നാണ് സത്യം എന്താ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇപ്പോൾ ഡബിൾ ആവില്ല എന്ന് പറയുന്നത് കേട്ടു പക്ഷേ ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല
@sham84440
@sham84440 3 жыл бұрын
How to check mask fine in ksa and within how many hours it will be updated pls reply
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
You can check it only through your absher
@sham84440
@sham84440 3 жыл бұрын
@@NibuMJohnVlogs I am asking within how many days it will be updated
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Its depends upon the police man who update the system. It’s a manual process
@sham84440
@sham84440 3 жыл бұрын
@@NibuMJohnVlogs it takes a week or month
@chandrucool4255
@chandrucool4255 3 жыл бұрын
maximum 1 month.... this fine will be not dispute....only paid option .....theechayittu fine adaikanum 1000 riyal
@rinshadrinu515
@rinshadrinu515 3 жыл бұрын
കമ്പനിയുടെ പേരിൽ ഉള്ള വണ്ടിയുടെ ഇസ്തിമർ വെച്ച എനിക് ചെക് ചെയ്യാൻ എന്താങ്ങിൽ വഴി ഉണ്ടോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇല്ല
@fatboy329
@fatboy329 2 жыл бұрын
Wrong side 3000 kitty dispute date kayinju oyivakkan pattumo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ബുദ്ധിമുട്ടാണ്
@shafeeqvediyath352
@shafeeqvediyath352 3 жыл бұрын
വാഹനത്തിൻ്റെ നമ്പർ വെച്ച് ഉടമസ്ഥനെ കണ്ടുപിടിക്കാൻ പറ്റുമോ..
@mannarkkadrasheedrasheed8140
@mannarkkadrasheedrasheed8140 3 жыл бұрын
എനിക്കും അറിയണം
@SAJEERTIMES
@SAJEERTIMES 3 жыл бұрын
Camera adichal ethra സമയത്തിനകം nammude mobilil message വരും..... Pls reply
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
maximum 1 week
@SAJEERTIMES
@SAJEERTIMES 3 жыл бұрын
Thanks... Ippam 24 hrs aakiyillee..
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Mostly all
@chandrucool4255
@chandrucool4255 3 жыл бұрын
signal camera flash adichitu 1 month kazhichum fine vannila
@sinanperne6568
@sinanperne6568 3 жыл бұрын
@@chandrucool4255 fine vanno bro
@sinanperne6568
@sinanperne6568 3 жыл бұрын
Signal camera flash ayal yethre divasathil msg varum bro please reply
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
2 or 3 days
@ayedshehari2555
@ayedshehari2555 3 жыл бұрын
Now one week
@sumithspachuss9009
@sumithspachuss9009 3 жыл бұрын
Dispute traffic violation il njan objection cheyithu pakshe reject cheyithu
@sumithspachuss9009
@sumithspachuss9009 3 жыл бұрын
Eni enthelum cheyyan kazhiyumo
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇനി അത് അടച്ചേ പറ്റു
@sumithspachuss9009
@sumithspachuss9009 3 жыл бұрын
@@NibuMJohnVlogs njan seat belt edathe drive cheyyillaa
@chandrucool4255
@chandrucool4255 3 жыл бұрын
enganey dispute koduthalum avaru rejected cheyyum...fine adaiche pattum
@latheef1987
@latheef1987 3 жыл бұрын
Neritt poyal mathi
@naisamkk8568
@naisamkk8568 3 жыл бұрын
വണ്ടിയുടെ നമ്പർ വെച്ച് ചെക് ചെയ്യാൻ സാധിക്കുമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇല്ല iqama നമ്പറിൽ ആണ് വരുന്നത്
@riyasvpvkpt7077
@riyasvpvkpt7077 3 жыл бұрын
നമ്മുടെബാങ്ക് a/C വഴി tarafic ഫൈൻ അടക്കാൻ പറ്റുമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
പറ്റും
@riyasvpvkpt7077
@riyasvpvkpt7077 3 жыл бұрын
@@NibuMJohnVlogs വീഡിയോ ഉണ്ടോ. ലിങ്ക്
@mohammedjafeer3385
@mohammedjafeer3385 3 жыл бұрын
Hi bro hw to pay sabb bank mobile app
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Login and goto Sadad bill pay
@mohammedjafeer3385
@mohammedjafeer3385 3 жыл бұрын
@@NibuMJohnVlogs I hv sabb bank online mobile App. Traffic fain hw to check bro. Mobile.
@binojchacko325
@binojchacko325 3 жыл бұрын
എത്ര ദിവസം കൊണ്ട് റിപ്ലൈ കിട്ടും ഞാൻ 5 ഡേയ്‌സ് ആയി അപ്ലൈ ചെയ്തു pls റിപ്ലൈ സാർ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
അത് പറയാൻ പറ്റില്ല അവർ ചെക്ക് ചെയ്യുമ്പോൾ നോട്ടിഫിക്കേഷൻ വരും
@user-yk9kd1pf3w
@user-yk9kd1pf3w 3 жыл бұрын
@@NibuMJohnVlogs hiii
@chandrucool4255
@chandrucool4255 3 жыл бұрын
eniku 10 days kazhichu reply vannu *REJECTED* ennu😆😆
@anintelligentmadman348
@anintelligentmadman348 2 жыл бұрын
Sponser ടെ വണ്ടിയില്‍ നമുക്ക് വന്നാല്‍ എങ്ങനെ കണ്ടു പിടിക്കും
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
നിങ്ങളെ ഓതറഐസ്‌ ചെയ്താൽ മാത്രമേ നിങ്ങളുടെ പേരിൽ വരൂ
@anintelligentmadman348
@anintelligentmadman348 2 жыл бұрын
@@NibuMJohnVlogs thank you.... എനിക്ക് seat belt വന്ന് 3 എണ്ണം 2 മാസത്തിനകം... അത് എങ്ങനെ എനിക്ക് verify ചെയ്യാൻ പറ്റും.. അതോ sponser ക്ക് മാത്രമേ പറ്റുക ഉള്ളോ
@PULIKKODAN_NOUFAL
@PULIKKODAN_NOUFAL 3 жыл бұрын
Traffic fine evide adakkanam
@PULIKKODAN_NOUFAL
@PULIKKODAN_NOUFAL 3 жыл бұрын
മിനിസ്ട്രി ഓഫ് ഇന്റീരിയർ 10000 ഫൈൻ വന്നത് ക്യാൻസൽ ആക്കാൻ എവിടെ ആണ് പോകേണ്ടത് മുർറൂറിൽ ആണോ
@PULIKKODAN_NOUFAL
@PULIKKODAN_NOUFAL 3 жыл бұрын
ഓക്കെ താങ്ക്സ്
@mainuddeen777sq3
@mainuddeen777sq3 3 жыл бұрын
ക്യാൻസൽ ayo
@PULIKKODAN_NOUFAL
@PULIKKODAN_NOUFAL 3 жыл бұрын
@@mainuddeen777sq3 ഇല
@nahasen8671
@nahasen8671 3 жыл бұрын
Mask violation ethra day kond fine varum
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
അത് അവർ സിസ്റ്റത്തിൽ എന്റർ ചെയ്യുന്നപോലെയാ
@sweetbaby2220
@sweetbaby2220 3 жыл бұрын
@@NibuMJohnVlogs Sir,2 weeks before Ente Iqama oru police check cheydhu.appol Njan mask ittirunnu.but not use mask enn paranju 1000 fine MOI PUBLIC SECURITY.msg vannu.engane appeal cheyyanam plzzzzzz help
@madathilnly919
@madathilnly919 3 жыл бұрын
Ente iqama police mask vekkathathin photo eduthirunu njan ipol exit adichu ini Airportil ninn paisa kodukkendi varumo
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഫൈൻ വന്നോ
@madathilnly919
@madathilnly919 3 жыл бұрын
@@NibuMJohnVlogs message ഒന്നും vannitillayirunu
@salahudheensha3666
@salahudheensha3666 8 ай бұрын
ഒരുകാര്യംപറയുമ്പോ നിങ്ങൾ എല്ലാം ഡിറ്റേലായിപറയണം
@abhilashwandoor7218
@abhilashwandoor7218 3 жыл бұрын
സർ' കഫീലിൻ്റെ പേരിലാണ് വണ്ടി ഫൈൻ കിട്ടിയിട്ടുണ്ടോ ഒരു സംശയം അത് ചെക്ക് ചെയ്യാൻ വല്ല മാർഗമുണ്ടോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
കഫീലിന്റെ ID അറിയാമെങ്കിൽ നിങ്ങളുടെ അബിഷെർ വഴി പറ്റും
@rasheedph7789
@rasheedph7789 2 жыл бұрын
@@NibuMJohnVlogs അതെങ്ങിനെയെന്നു പറയുമോ
@user-yg4hx7jc4q
@user-yg4hx7jc4q 3 жыл бұрын
വേറെ ആളുടെ ഫൈൻ കാണാൻ പറ്റുമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
അബ്‌ശേരിൽ ലോഗിൻ ചെയ്താൽ പറ്റും
@user-yg4hx7jc4q
@user-yg4hx7jc4q 3 жыл бұрын
എങ്ങനെ എന്ന് അറിയില്ല പറഞ്ഞു തരുമോ
@user-yg4hx7jc4q
@user-yg4hx7jc4q 3 жыл бұрын
അബ്സറിൽ കയറിയിട്ട് ഏത് ഓപ്ഷൻ നിൽ നോക്കുക്ക
@shareefck5893
@shareefck5893 3 жыл бұрын
ട്രാഫിക് ഫൈൻ എങ്ങനെ ഓൺലൈനിൽ അടക്കാം എന്ന് വിശദീകരിക്കാമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ബാങ്ക് അക്കൗണ്ടിൽ കുടെ പറ്റും
@shareefck5893
@shareefck5893 3 жыл бұрын
ബാങ്ക് അക്കൗണ്ട് ഉണ്ട് എങ്ങനെയാണ് അടക്കേണ്ടത് എന്ന് വിശദീകരിക്കാമോ
@shareefck5893
@shareefck5893 3 жыл бұрын
Ncb
@binojchacko325
@binojchacko325 3 жыл бұрын
സാറിന്റെ നമ്പർ തരാമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
whatsapp 0538188414
Purchasing Mutual Funds through NRI account |  Mahindra MF
17:25
Nibu M John Vlog's
Рет қаралды 471
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 13 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 159 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 66 МЛН
Transfer Vehicle Ownership Through Absher
13:51
Nibu M John Vlog's
Рет қаралды 18 М.
УДИВИЛА МЛАДШУЮ СЕСТРУ
0:50
Li ALINA
Рет қаралды 4,1 МЛН
Тот кто не коснется воды - получит приз
0:37
35 million watched superman video
0:13
Hasan Kaval
Рет қаралды 244 МЛН
POR QUEEE DIVERTIDAMENTE !!! #shorts
0:15
Figuritalo
Рет қаралды 15 МЛН
Ripe watermelon 🍉😍🤣 #demariki
0:11
Demariki
Рет қаралды 1,2 МЛН