Activate QIWA portal | തൊഴിൽ നിയമം മാറുമ്പോൾ 'ഖിവ' ഏറെ ഗുണം ചെയ്യും.

  Рет қаралды 9,147

Ente Chuttuvattam

Ente Chuttuvattam

Күн бұрын

മാർച്ച്‌ 14 ന് പുതിയ തൊഴിൽ നിയമം വരുമ്പോൾ നമുക്ക് വേണ്ട ഒരു അത്യാവശ്യമായ പോർട്ടൽ ആണ് QIWA. രജിസ്റ്റർ ചെയ്‌താൽ ഏറെ ഉപകാരം ഉണ്ട്.
സഊദി പ്രവാസികൾക്ക് ആവശ്യമായ ആപ്പുകളും വിശദീകരണങ്ങളും
സ്പോൺസർഷിപ്പ് സമ്പ്രദായം മാറുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യം
• Update Details in GOSI...
മെഷീൻ ആവശ്യമില്ലാതെ എങ്ങനെ മൊബലിൽ അബ്‌ഷീർ നിർമ്മിക്കാം
• How can activate Abshi...
അബ്‌ഷീർ ഇല്ലാതെയും തവക്കൽന രജിസ്റ്റർ ചെയ്യാം
• Tawakkalna Ap | How ca...
ഇന്റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ ഇഖാമ എങ്ങനെ ഉപയോഗിക്കാം
• How to activate Digita...
തബാഉദ് ആപ്ലിക്കേഷൻ സഊദി പ്രവാസികൾക്ക് ഏറെ ഉപകരിക്കുന്നതാണ്.. ഡൌൺലോഡ് ചെയ്ത് അതിന്റെ ഉപയോഗം മനസിലാക്കൂ. സമൂഹത്തെ കോവിഡ്ൽ നിന്ന് രക്ഷിക്കുന്നതിൽ പങ്കാളിയാകൂ
• Benefit of TABAUD Ap| ...
ലൈസൻസ്, ഇസ്തിമാറ ഇനി മൊബൈലിലും
• How to activate Saudi ...
................
Subscribe... Share...... Like....

Пікірлер: 41
@rahimmottammal8411
@rahimmottammal8411 3 жыл бұрын
Well said.
@reji7708
@reji7708 2 жыл бұрын
അസ്സലാമുഅലൈക്കും എന്റെ ഫ്രണ്ട് ഒരു കമ്പനി വിസക്ക് വന്നതാണ് നാട്ടിലിന്നിന് പറഞ്ഞ ശമ്പളം ഒന്നും ഇല്ല രണ്ട് മാസം ആയി ഇക്കാമ കിട്ടീട്ടുമില്ല തനാസിൽ ഇല്ലാതെ മാറാൻ പറ്റുമോ
@rashidsulaiman6352
@rashidsulaiman6352 2 жыл бұрын
നാട്ടിൽ വന്നു തിരികെ പോകാൻ കഴിയാത്തവർ എന്താ ചെയേണ്ടത് ഒരു വീഡിയോ ചെയ്യോ നാട്ടിൽ ലീവിന് വന്നതാ
@adambinshameer1252
@adambinshameer1252 2 жыл бұрын
ഇക്കാമ വൺ ഇയർ ഉണ്ട്. എഗ്രിമെന്റ് അവസാനിച്ചു സ്പോൺസർഷിപ്പ് മാറാൻ പറ്റുമോ. Reply തരണേ.
@mohammedshahilsnow_crystal4493
@mohammedshahilsnow_crystal4493 Жыл бұрын
Nnattil povvan ippo cafeelnte avishyam ndo
@lity2346
@lity2346 Жыл бұрын
Hallo oru company njan joli cheyyunnu pashe 3 month മുന്നേ avarodu quwiva vazhy parayamo anikku vere jolikku maranu
@alibhai9639
@alibhai9639 3 жыл бұрын
Dear എന്റെ ചുറ്റുവട്ടം ചാനൽ , നിങ്ങളുടെ പുതിയ വീഡിയോ യിൽ comments no allowed. *Vedio about Expatriate vaccine certificate in KSA Moh* Subject: Please text me the *link* to upload *vaccine certificate vaccined from india (kerala)
@abdulmanafmanaf1320
@abdulmanafmanaf1320 2 жыл бұрын
Nighaludea no tharumo pleese
@551brothers
@551brothers 3 жыл бұрын
ഇക്കാമ 1 വർഷം കയിഞ്ഞു പുതിയ സൗദിക് താനസ്സിൽ. മാറുമ്പോൾ പഴയ ലവി അടക്കണ്ടി വരുമോ
@EnteChuttuvattam
@EnteChuttuvattam 3 жыл бұрын
അടക്കേണ്ടി വരും.
@mcibrahim4078
@mcibrahim4078 3 жыл бұрын
ഖഫീൽ രണ്ട് വർഷത്തെ ഇഖാമ് പുതുക്കി തന്നിട്ട് ഇല്ല ഇപോൾ ന്നാട്ടിൽ പോകാൻ പറ്റുന്നില അതിന്ന് എന്ത് ചൈയും
@EnteChuttuvattam
@EnteChuttuvattam 3 жыл бұрын
എംബസിയിൽ ബന്ധപ്പെട്ടോ?
@suhailtk2960
@suhailtk2960 3 жыл бұрын
Aamil (worker) profession മാറാൻ കഴിയൊ
@EnteChuttuvattam
@EnteChuttuvattam 3 жыл бұрын
മാറുന്നുണ്ടല്ലോ. കമ്പനിയുടെ സ്റ്റാറ്റസ് അനുസരിച്ചു
@yasararafath1748
@yasararafath1748 3 жыл бұрын
House driver മാർക്ക് ഇപ്പോൾ ഇത് ബാധകമാണോ?
@EnteChuttuvattam
@EnteChuttuvattam 3 жыл бұрын
അല്ല.
@rasheedkp6213
@rasheedkp6213 3 жыл бұрын
Manpower visayul work cheyyunnavrk vere companilek Maran patumo
@EnteChuttuvattam
@EnteChuttuvattam 3 жыл бұрын
കോൺട്രാക്ട് പിരീഡ് കഴിഞ്ഞാൽ മാറാം.
@struggler4631
@struggler4631 3 жыл бұрын
@@EnteChuttuvattam company status red ആണ്... so iqama and contract തീരുന്നതിനു മുന്നെ വേറെ company യിലേക്ക് മാറാന്‍ കഴിയുമോ???
@muhsintm2010
@muhsintm2010 3 жыл бұрын
Company thanna visa agreement kazhinjaal transfer aakkan pattumo
@moideenkuttypp7626
@moideenkuttypp7626 3 жыл бұрын
ഫ്രീ b
@EnteChuttuvattam
@EnteChuttuvattam 3 жыл бұрын
Yes
@rashidchalil1585
@rashidchalil1585 3 жыл бұрын
re entry visa absheril enge adikkum
@EnteChuttuvattam
@EnteChuttuvattam 3 жыл бұрын
Options still not implimented in Abshir
@nazeebkhan8954
@nazeebkhan8954 3 жыл бұрын
ഹുറൂബ് മാറ്റാൻ പറ്റുമോ?
@josephsebastian9409
@josephsebastian9409 3 жыл бұрын
ഇതിൽ end of service ലിങ്കിൽ check ചെയ്‌തപ്പോൾ end of sevice കിട്ടുന്ന money കാണിച്ചു.. പുതിയ തൊഴിൽ കരാർ വരുമ്പോൾ അത് change ആകുമോ...
@EnteChuttuvattam
@EnteChuttuvattam 3 жыл бұрын
പുതിയ തൊഴിൽ കരാറിലേക്ക് മാറിയാൽ പിന്നെ അതിനെ ബന്ധപ്പെടുത്തിയായിരിക്കും കാണിക്കുക.
@rijomathew8671
@rijomathew8671 3 жыл бұрын
2 വർഷത്തെ എഗ്രിമെന്റ് കഴിയാതെ മാറാൻ പറ്റുമോ
@EnteChuttuvattam
@EnteChuttuvattam 3 жыл бұрын
പറ്റും. പക്ഷെ, മാനദണ്ഡങ്ങൾ പാലിക്കെണ്ടി വരും
@rijomathew8671
@rijomathew8671 3 жыл бұрын
@@EnteChuttuvattam ഇപ്പോൾ oneyear കഴിഞ്ഞു, One year ബാലൻസ് ഉണ്ട് agreement
@EnteChuttuvattam
@EnteChuttuvattam 3 жыл бұрын
പുതിയ കോൺട്രാക്ട് എങ്ങനെയാണ്? എത്ര ബാക്കിയുണ്ട് എന്ന് നോക്കേണ്ടി വരുന്നു
@leonkuttikkatt8471
@leonkuttikkatt8471 3 жыл бұрын
@@EnteChuttuvattam Puthiya contract sign cheythittilla.one year old contract imd balance, enikku final exit edukkan patto?
@nibinbala518
@nibinbala518 2 жыл бұрын
Sir condact number tharumo
@yasararafath1748
@yasararafath1748 3 жыл бұрын
House driver മാർക്ക് ഇപ്പോൾ ഇത് ബാധകമാണോ?
@malluno.1970
@malluno.1970 3 жыл бұрын
No
@EnteChuttuvattam
@EnteChuttuvattam 3 жыл бұрын
No
@nibinbala518
@nibinbala518 2 жыл бұрын
Sir condact number tharumo
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 53 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
Flowers Top Singer 5 | Musical Reality Show | EP# 10
44:18
Top Singer
Рет қаралды 70 М.
How to Register and Setup QIWA Platform in Saudi Arabia.
22:50
Nirosh_Santhuru
Рет қаралды 2,6 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 53 МЛН