❌Criminal കുറ്റവാളി ആയത്കൊണ്ട് company പറഞ്ഞുവിട്ടു ⚠️ കാരണക്കാരൻ 🙏 cheerswithash

  Рет қаралды 741,122

Cheers With Ash

Cheers With Ash

4 ай бұрын

🌝ABOUT - My name is Aiswarya, Ex cabin crew. I have 7 years of experience in aviation. So mostly i'll do aviation related videos, vlogs, my experiences, travel, skin care, hair care, fashion , makeup, family vlogs and beauty related videos. subscribe to my channel if you like to get notifications whenever i upload a new video.!!!!
💌Whatsapp channel- whatsapp.com/channel/0029VaC0...
✉️My personal insta id -
(Aiswarya Babu )
cheerswithash_a...
👩🏻‍💻TALK WITH ASH - 7594885147
✉️Instagram
(Talk with ash)
talk_with_ash?u...
🌝DISCLAIMER - This video is not sponsored. know that i'll never do a paid promotion on a product which i not truly love. and if get good results definitely i'll share to you all..!! luvzz
#viralvideo #cheerswithash #cabincrew #airhostess #flightattendant #airlines #trending1 #kerala #malayalam #youtubeshorts #111 #1million #airlines #malayalam #travel #be #best #manju #viral #youtubeindia #youtuber #youtubers #yputube #asvi #vlogs #resignation #viral #pearlymaaney #gp #travel #top10 #explore

Пікірлер: 797
@AnnammasSignature
@AnnammasSignature 4 ай бұрын
Korach perkkengilum doubt indakum oru fake al complaint cheythal airlines onnum nokkathe further action edukkumonn….yes airline field il passengers are the king ath thanneyumalla especially in arab airlines il avar kooduthal ith fake ano genuine ano ennu onnum nokkilla😊😊😊 airline jobil ullavarkk manasilavum …vere jobs n eee preshnom indonn ariyilla😊but for airline customer complaint plays vital role.njanum oru airline staff ayathkondanu detail ayt paranjath..pinne ith cheythavanod “ achu chilapo ith vitt kalayam nnokke paranjalum njangal family ith vidan udheshichittilla ini avane bagathunn arkkelum vella msg poyttundengil baki apo kanam..itra orappil parayunnath al arann manasilayath kondum avante relatives nem nadum adakkam trace cheythath kondum aaanu “. So mr X keeep that in mind😊😊😊
@CheersWithAsh
@CheersWithAsh 4 ай бұрын
😮🥹🥹😘😘😘
@shijinthomas8337
@shijinthomas8337 4 ай бұрын
@karthikapinky1368
@karthikapinky1368 4 ай бұрын
Complaint kodukkanam eni emmathiri chettatharam kaanikkaruth
@skids-pz1xk
@skids-pz1xk 4 ай бұрын
😊annamas signature super polichadukki avan pedich kanum
@smrithi7423
@smrithi7423 4 ай бұрын
Annamma Achu paranjitta comment ano. Areyum bhodippikkenda. We know u r a decent womam.
@thazni6181
@thazni6181 3 ай бұрын
Focus on your goals dear🥰 ഇതേ same അനുഭവം എന്റെ നാട്ടിൽ ഒരു ചേച്ചിക്ക് വന്നിട്ടുണ്ട്. കുറേ വർഷം മുന്നേ ആണ്. ഇത്തരം സോഷ്യൽ മീഡിയയോ ഒന്നും പോപ്പുലർ അല്ലാണ്ട് ഇരുന്ന സമയം. അന്നൊക്കെ ഫോട്ടോ മോർഫിങ് ആയിരുന്നു പരുപാടി. പിന്നെ ഫേക്ക് ലെറ്ററും. നല്ല സുന്ദരി ചേച്ചി ആയിരുന്നു. അവരുടെ ഫാമിലി ലൈഫ് മൊത്തം അന്നത്തെ ഇഷ്യൂവിൽ പോയതാണ് പാവം. എപ്പോ വേറെ മാര്യേജ് ഒക്കെ കഴിഞ്ഞു നന്നായി ജീവിക്കുന്നു. താൻ പിന്നോട്ട് നോക്കണ്ട. മുന്നോട്ട് തന്നെ പോകു. ചെയ്യുന്നവർ എല്ലാ കാലത്തും ചെയ്തോണ്ട് ഇരിക്കും. അതിൽ പതറാതെ മുന്നോട്ട് പോകു
@skids-pz1xk
@skids-pz1xk 4 ай бұрын
No one can stop a genuine person😊don't worry aishwarya
@shibujohn1240
@shibujohn1240 3 ай бұрын
കേട്ടപ്പോൾ വിഷമം തോന്നി എങ്കിലും ധൈര്യമായി മുന്നോട്ടു പോവുക all the best👍🏻
@sadikpv
@sadikpv 3 ай бұрын
ഇനി പേർസണൽ കാര്യങ്ങൾ കൂടുതൽ റിവീൽ ചെയ്യാതിരിക്കുന്നതാ നല്ലത്... ☹️ real & reel life..രണ്ടും തമ്മിൽ ഒരു ഗ്യാപ് നല്ലതാ..
@gd64636
@gd64636 3 ай бұрын
Correct but athu paranjal palarkum manasilakila, nammada kariyangal secret ayi veiku
@sanujp1511
@sanujp1511 4 ай бұрын
ആളെ കിട്ടിയെങ്കിൽ അയാൾക് ഏതിരെ ലീഗൽ ആയി complnt കൊടക്കുക. അല്ലാതെ അയാളെ reveal ചെയ്യാതെ നിന്നിട്ട് കാര്യം ഇല്ല. അയാള് ചെയ്ത പോലെ തിരിച്ചു ചെയ്യാൻ കഴിയില്ല എന്നൊന്നും ചിന്തിക്കേണ്ട. കാരണം താൻ ഇന്ന് അയാൾക് punishmnt വാങ്ങി കൊടുത്തില്ലെങ്കിൽ നാളെ അയാൾ മറ്റൊരു പെൺകുട്ടിയെ ഇത് പോലെ torture ചെയ്യും. അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ അയാൾക് എതിരെ ലീഗൽ ആയി complnt കൊടക്കുക. മാത്രമല്ല അയാളുടെ ഫാമിലിയെ അതായത് വൈഫ്‌ parents ണെ ഇത് അറിയിക്കുക. പറ്റിയാൽ നേരിട്ട് poyi തന്നെ അറിയിക്കണം. കാരണം ഇത്തരക്കാർ ഫാമിലിയിൽ മാന്യത ചമഞ്ഞു നടക്കുന്നവർ ആകാം.
@midhunm5055
@midhunm5055 3 ай бұрын
Kayyil thett illa engil, chumma oru mail nte peril ellam end cheyyuo??? Nattil vannitum legal action edukkathe irikkunnundel, somthing fishy . 😂
@SethuLakshmi-dx9fm
@SethuLakshmi-dx9fm 3 ай бұрын
ഈ കുട്ടി ജോലി വിട്ട് പോകുവനോ?? എന്നതാ കാരിയം?? Company issues vellathum aano??
@Dua__world__
@Dua__world__ 2 ай бұрын
Fake id anel ichiri risk akoole ale kittan 😊
@dlwlrma4307
@dlwlrma4307 2 ай бұрын
​@@SethuLakshmi-dx9fmThaan video kandille?
@rayaansvlogs
@rayaansvlogs 3 ай бұрын
അയിശു ചേച്ചി നല്ല character ആയത്കൊണ്ട് ആണ് അവനെ reveal ചെയ്യാതിരുന്നത് but അവൻ കാണിച്ചത് ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത തെറ്റ് ആണ് അവനെതിരെ action എടുക്കണമായിരുന്നു
@muhsinasameer4241
@muhsinasameer4241 3 ай бұрын
But car issues okke പ്രതികരിച്ചു. Ithu എന്തുകൊണ്ട്‌ vitt കളഞ്ഞു
@LinjuAnna1992
@LinjuAnna1992 4 ай бұрын
മറ്റൊരാൾ നന്നാവുന്നത് കാണാൻ മനസിന്‌ അത്ര തൃപ്തി ഇല്ല.. അത്രെ ഒള്ളൂ ഐഷു.. Leave it.. Go forward.. ❤️ god bless🙏🏻🥰
@Hello5u6543
@Hello5u6543 3 ай бұрын
സത്യം
@muhsinasameer4241
@muhsinasameer4241 3 ай бұрын
But എന്തു കൊണ്ട് ivar legally movie chyynilla.kuarch nal munne car issues ഒക്കെ ytubil ittirunalloo.ith ഒരാള്‍ target chyth ponitum എന്തുകൊണ്ട് legally പോയില്ല
@sreemonsreemon9074
@sreemonsreemon9074 3 ай бұрын
വീഡിയോസ് കാണാറുണ്ട്, എങ്കിലും സബ്സ്ക്രൈബ് ചെയ്തത് ഇപ്പോളാണ് .. Be strong chechi... ❤
@user-pn9yl4mj8e
@user-pn9yl4mj8e 3 ай бұрын
Eeh cheyyunathinokke avan lokhathinn anibhavikathe pokkulaa chechi. Chechide manas vedhanichittan parayunathenn voice kettal manasilakkum. Veshmikandaa tto. Okke sheriyayikolumm. 😘😘💖💖💗💗💗
@mahirkalodi
@mahirkalodi 4 ай бұрын
സംസാരത്തിൽ നല്ല വിഷമം ഉണ്ട് പാവം 😢
@beenammathomas7758
@beenammathomas7758 4 ай бұрын
എല്ലാം തരണം ചെയ്യാൻ ദൈവം ശക്തി തരട്ടെ
@Shazaa880
@Shazaa880 3 ай бұрын
Dont hesitate to reveal them because inn ningalood cheydad avar nale vere oraalodum cheyyarudh..Whatever reason, they dont deserve to be hidden. Bring them infrom of law. Keep going girl❤
@hida-oy1mk
@hida-oy1mk 4 ай бұрын
ഇവനെ പോലെ ഉള്ളവരോട് ഒന്നും ദയ കാണിക്കേണ്ട പുറത്ത് കാണിക്കണം അല്ലെങ്കിൽ മറ്റു പലരെയും ഇതുപോലെ ചെയ്യില്ലേ അവൻ അതിനു വേണ്ടി എങ്കിലും അവനെ പുറം ലോകം അറിയട്ടെ ഐശൂ
@user-lv2vw9xo5f
@user-lv2vw9xo5f 4 ай бұрын
Also from fake profile
@florap812
@florap812 4 ай бұрын
Yes avane kannikkannam .
@Hello5u6543
@Hello5u6543 3 ай бұрын
yes കാണിക്കണം
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj 3 ай бұрын
ചില ജന്മങ്ങൾ ഇങ്ങനെ ആണ് മോളെ... കഴിച്ചിട്ട് എല്ലിൻഇടയിൽ കയറി ഉള്ള കുത്തൽ കാര്യം ആക്കണ്ട.... ഹാപ്പി ആയിട്ടിരിക്കു... മോളുടെ യൂട്യൂബ് ഫാമിലിയിൽ 4 ലക്ഷത്തിനു ആൾകാർ സപ്പോർട്ട് ഇല്ലേ... 👍ഞാൻ സ്ഥിരം കാണുമായിരുന്നു ഷോർട്സ് വീഡിയോ... ഇപ്പോൾ ഈ വീഡിയോ കണ്ടതിനു ശേഷം sub ചെയ്തു ❤️
@jmCan
@jmCan 4 ай бұрын
ഈ മലയാളികളിൽ ചിലർ ഇങ്ങനെ ആണ് sister.അസൂയ പിടിച്ച സാധനങ്ങൾ.. കേസ് കൊടുക്കണം..
@amrithaamru3031
@amrithaamru3031 3 ай бұрын
ആദ്യം ചേച്ചിയെ പോലുള്ളവർക്ക് ഒരു thank you പറയണം open ആയി എല്ലാം പറയാൻ തയ്യാറായതിന് കുറെ പേര് ഇതൊന്നും ഇടരുത് എന്ന് പറയുന്നുണ്ട് പക്ഷെ ഇതൊക്കെ ലോകം അറിയണം മനുഷ്യരെ മനസിലാക്കണം ദുഷ്ടരാണു ലോകത്തിൽ മുക്കാലും മറ്റവരുടെ ജീവിതം ഇല്ലാതാക്കുന്നവർ😢
@abhrahamezra8982
@abhrahamezra8982 4 ай бұрын
Don't worry sister , go ahead with your plans . Be bold❤
@christinathomas5148
@christinathomas5148 3 ай бұрын
Take legal action. No need for maryada. Such people don't deserve it
@therightworld9675
@therightworld9675 3 ай бұрын
ഒരാളെ പിന്നിൽ സൈക്കിളിട്ട് കൂടുന്നതിനേക്കൾ വലിയ തെണ്ടിത്തരം ഇല്ല.വളരെ തരം താഴ്ന്ന അധപ്പതിച്ച ആളുകൾ മാത്രമേ അങ്ങനെ ചെയ്യൂ.ഇനി ഒരു ചാൻസ് കൊടുക്കരുത്. ഇനി ഒരടി മുന്നോട്ട് വെച്ചാൽ തീർത്തേക്കണം. Full support
@Hello5u6543
@Hello5u6543 3 ай бұрын
കറക്റ്റ്
@shradhasathish2000
@shradhasathish2000 3 ай бұрын
Hyy aishu kutty don't worry aah thendine nammak Sheri akaa... We all r with you da.. ingane ullavark thirichadi kodkanam
@Dil-Se80
@Dil-Se80 4 ай бұрын
Good you clarified it. Take it up legally and do not spare these guys
@prabhurabhu4384
@prabhurabhu4384 3 ай бұрын
Hi dear , First time seeing your vlog. I like de way of your presentation ❤ Your Looking gorgeous.
@sherinjose4352
@sherinjose4352 3 ай бұрын
ദേ ചുമ്മാ.... അവസാനം ഞങ്ങളെ കൂടി വിഷമിപ്പിച്ചു.... ഫുൾ സപ്പോർട്ട്....
@sangeethakrishnan1470
@sangeethakrishnan1470 3 ай бұрын
അയാളെ പുറത്ത് കാണിക്കണം.എന്തിന് പേടിക്കണം ? ഇതുപോലെ ഉള്ള ഞരമ്പ് രോഗികൾ ക്ക് നല്ല മറുപടി കൊടുക്കണം
@serahmariyamkurian6943
@serahmariyamkurian6943 4 ай бұрын
റിസൈൻ ചെയ്യുമ്പോ ഉണ്ടായ സങ്കടത്തെ മറച്ചു പിടിച്ചു ചിരിക്കാൻ കാണിച്ച ആ തന്റേടം ആണ് ഒരു പെണ്ണിന്റെ ഏറ്റവും വലിയ വിജയം... തോൽപ്പിക്കാൻ നോക്കിയവർക് ഉള്ള തിരിച്ചടി.. പ്രായത്തെക്കാൾ കവിഞ്ഞ പക്വത ഉണ്ട് തനിക്.. ആ പക്വത തന്റെ ചിന്തയിലും പ്രവർത്തിയിലും കാണപ്പെടുന്നു.. പെൺകുട്ടികൾ തന്നെ മാതൃകയാക്കട്ടെ ഡിയർ ❤😊
@AshishGokul
@AshishGokul 4 ай бұрын
ee resign nammmal thanne alle chayunna ? athinu ethina sangadam , enik ithu Vera thonnit illa ee sangadam
@serahmariyamkurian6943
@serahmariyamkurian6943 4 ай бұрын
@@AshishGokul ഇയാൾ റിസൈൻ ചെയ്യുമ്പോ ഉള്ള കാര്യം അല്ല ഞാൻ പറഞ്ഞത്. വീഡിയോ ഫുൾ കണ്ടാൽ ആ കുട്ടീടെ ഫീലിംഗ്സ് നന്നായി മനസിലാകും...
@CheersWithAsh
@CheersWithAsh 4 ай бұрын
❤❤
@chandramohankg3569
@chandramohankg3569 4 ай бұрын
Etra chirichalum ishtapetta job kalanju varunathinte Vishamam etra sramichalum marakkan patillallo..Anyway move ahead ❤
@manjuprasannan7030
@manjuprasannan7030 2 ай бұрын
വിഷമിക്കരുത് എല്ലാം ശരിയാകും നന്നായി പ്രാർത്ഥിക്കു 👍👍👍👍❤️❤️❤️❤️❤️ എനിക്ക് താങ്കളുടെ വീഡിയോ കൾ എല്ലാം ഇഷ്ടം ആണ്‌
@ankithaanky9985
@ankithaanky9985 4 ай бұрын
Achu don't wary da ninak nala oru divasam undu avar cheytha karma avirke kittum don't warry da❤
@ihih626
@ihih626 3 ай бұрын
ആളുടെ പേരും ഡീറ്റൈൽസും പുറത്തു വിടുക. ബാക്കി ഉള്ളവർക്ക് അവൻ ഇനി ഒരു പാര ആകരുത്😢😢😢
@tinumary8429
@tinumary8429 3 ай бұрын
Ur taking good decision.... At the right time.... Superb...
@Sanalkcl
@Sanalkcl 3 ай бұрын
Never give up sister. You are a strong woman
@sreelakshmimnair3714
@sreelakshmimnair3714 3 ай бұрын
Strong ayi irikk chechi ellam sheriakum pinne chechiye patti anaveshayam paranja alkku nallathu bhagavan kodutholum, Be bold njngal ellavarkum chechiye ariyam chechiyude koode njngal ellam ond Be strong chechi 🫂❤️ Love you so much
@dairieswithlove3071
@dairieswithlove3071 3 ай бұрын
ഇതുപോലെ കുറെ എണ്ണം ഉണ്ട്. എൻ്റെ ഓഫീസിലേക്ക് ഇതുപോലെ mail ചെയ്ത ടീംസ് ഉണ്ട്. ഞാൻ സ്പോട്ട് resignation മാത്രേ accept ചെയ്യു എന്ന് പറഞ്ഞു. അതു അവർക്ക് പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ hugh compensation ചോദിച്ചു. Hike ഇല്ലെങ്കിൽ സ്പോട്ട് resignation വേണം എന്ന് പറഞ്ഞു. അവസാനം നല്ല സാലറിയോട് കൂടി എന്നെ ഒരു വർഷം കൂടി അവർക്ക് സഹിക്കേണ്ടി വന്നു എന്നെ😅😅
@shibuak3643
@shibuak3643 4 ай бұрын
ഇവനെയൊന്നും വെറുതെ വിടരുത് ഐഷു നിന്റെ കൂടെ ഞങ്ങളൊക്കെയുണ്ട്
@sulaikak6221
@sulaikak6221 3 ай бұрын
മോളെ കഴിഞത് പോട്ടെ മോളുടെ തീരുമാനം എന്താ നല്ലത് എന്ന് തോന്നുന്നത് തിരഞ്ഞെടുക്കുക ആളുകൾക്ക് ആസ്വദിക്കാൻ വേണ്ടി മാത്രം നമ്മളെയൊക്കെ പല കുരങ്ങുകളി കളിപ്പിക്കും നല്ല കാര്യം തിരഞ്ഞെടുത് എടുത്തുചാടാതെ സമയമെടുത്തു മുന്നോട്ട് സങ്കടമെല്ലാം കളഞ്ഞു ഹാപ്പി ആയി മുന്നോട്ട് പോവുക അതൊക്കെ വിട്ടേക്ക് ഇനിയും ഇതിനേക്കാൾ നല്ലത് വരും ഓക്കേ അല്ലേ 🥰🥰🥰🥰🥰🥰😂🥰🥰
@nasarullashamsudeen4094
@nasarullashamsudeen4094 3 ай бұрын
Dont worry sister. God with you... You will success in future
@APV132
@APV132 4 ай бұрын
തളരരുത് രാമൻകുട്ടി എന്ന് പറഞ്ഞപോലെ... തളരരുത് keep going, u have miles to move on❤ sub ചെയ്തു, നാളെ എണീക്കുമ്പോൾ വീട്ടുകാരെക്കൊണ്ട് മുഴുവൻ ചെയ്യിക്കും.... പോളിക്ക് മച്ചാ🥰
@josephgeorge7
@josephgeorge7 3 ай бұрын
The pain in her voice nearly mad me cry
@sheenasen9099
@sheenasen9099 3 ай бұрын
😂😂😂😂enduvade ..ethokke views kittanulla adavalle...😅😅😅
@josephgeorge7
@josephgeorge7 3 ай бұрын
Anoo😬😂
@smrithi7423
@smrithi7423 3 ай бұрын
Ithrem ayittum oru case polum kodukkathath ottum mathruka akkan pattiya karyamalla. Girls, case kodukkanam. Don't wait.
@jayajerson368
@jayajerson368 4 ай бұрын
Good your disition is good don't worry mole be bold brave girl good my prayers with you 🙏🙏🙏
@hajaranusi7118
@hajaranusi7118 3 ай бұрын
Who's the man behind this dark issue ... Chechi happy aayirik i'm sure you will bcm succesful you are brave dont ever care that dooli's word..Take care sis
@princeofdreams6882
@princeofdreams6882 4 ай бұрын
പ്രതികരിക്കുക.. ആ ആളെ കാണിക്കൂ,എല്ലാരും കാണട്ടെ.
@ZubairPunnadan
@ZubairPunnadan 2 күн бұрын
എല്ലാം ദൈവതിന്റേ തീരുമാനമാാ. നീ ചിരിച് കൊണ്ട് വിശമങളേ മറകുന്നു, എനിക് അങ്ങനെ സഹികാൻ ആവുന്നില്ല.... Very good character for you, congratulations....
@user-hg5fk9vb8i
@user-hg5fk9vb8i Ай бұрын
Don’t worry sister avanu Nalla panikudukanam nigla happy ayee irikuuu all the best dear
@chandrababups4087
@chandrababups4087 3 ай бұрын
എന്താണ് കുട്ടി പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൂടുതൽ ഉർജത്തോട് കൂടി മുന്നോട്ട് പോകുന്നതിനുള്ള അവസരം ആണ്. പ്ലാൻ ചെയ്തു മുന്നോട്ട് പോകുക ! ഇതൊരു ചാൻസ് ആണ്. The power of the media is something else. മനസമാധാനത്തോടെ ബോൾഡ് ആയി മുന്നോട്ട് പോകുക. All the best
@tj6478
@tj6478 4 ай бұрын
Move on dear..all the best..❤
@rahys9006
@rahys9006 4 ай бұрын
Chechii enik thonniyathannu.family members nu ellarkkum ayakkanamengil nerit nannyit ariyavunna oral aayirikkum chechiuu
@hannas2251
@hannas2251 4 ай бұрын
അതെ, avarude relative ayirikkumennu thonnunnu. Chilappo husbendnte relative akananu സാധ്യത
@mahnasmudhassir
@mahnasmudhassir Күн бұрын
Great dear ❤ parayunnavar parayate keep charming ❤❤❤
@sambahuleyan5809
@sambahuleyan5809 2 ай бұрын
Can feel the pain in your words. But you already had a solid future plan. So March Ahead Aishu ✌️✌️✌️. Good luck.
@user-mj4ce7kb7e
@user-mj4ce7kb7e 3 ай бұрын
ഇതുപോലെ ചെയ്യുന്നവർ ഇനി ഒരു അവസരം കൊടുക്കേണ്ടതില്ല കാരണം അവർ കൊച്ചുകുട്ടിയല്ല അവർ അവസരത്തിന് അർഹിക്കുന്നവരല്ല എന്റെ ആഗ്രഹം അവരെ പബ്ലിഷ് ചെയ്യണം എന്നാണ് അവരെപ്പോലുള്ളവർ ഇനിയും അവസരം തരുമെന്ന് പ്രതീക്ഷിക്കും അപ്പം നമ്മൾ എന്തു ചെയ്യണം അവർക്ക് അവസരം കൊടുക്കരുത് (ചേച്ചി ഉയിര്)❤ വീഡിയോയിൽ ചേച്ചീനെ അവസാനം കണ്ടപ്പോൾ ഭയങ്കരമായിട്ട് ഫീൽ ചെയ്തു
@jojuthomas123
@jojuthomas123 3 ай бұрын
Good decision god bless uu👍
@Turtle_Torque_Nitro
@Turtle_Torque_Nitro 3 ай бұрын
എന്താ പറയാ ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ.നമ്മളിൽ പലരും പല മേഖലകളിലും വർക്ക്‌ ചെയ്യുന്നവർ ആവും അതാതു കമ്പനികളുടെ രീതികൾ മനസിലാക്കി പെരുമാറാൻ ശ്രമിക്കുക പ്രത്യേകിച്ച് ഗൾഫ് കൺട്രീസ്ൽ വർക്ക്‌ ചെയ്യുന്നവർ. കേവലം ഒരു ഫേസ്ബുക് പോസ്റ്റ്‌ കൊണ്ട് മാത്രം ജോലി പോയ ആളുകളെ വരെ അറിയാം. അതുവച്ചു നോക്കുമ്പോൾ ടെർമിനേഷൻ ഒഴിവാക്കി റെസിഗനേഷൻ ചെയ്യാൻ അവസരം തന്ന ഈ കമ്പനി ഭേദമാണ്.കാരണം ഏതുമാകട്ടെ. ഇനി ആരോ പറഞ്ഞ ഒരു ചൊല്ല് "മറ്റുള്ളവരുടെ അബദ്ധങ്ങളിൽ നിന്നും പഠിക്കുന്നവനാണ് ബുദ്ധിമാൻ"
@anjaligopinath316
@anjaligopinath316 3 ай бұрын
Can't you approach the labour Court for filing a complaint against the person and Company if you have a valid reason?
@fathimathulhusna6000
@fathimathulhusna6000 3 ай бұрын
ഇത്തിരീം ഒരാളെ ലൈഫ് spoil ചെയ്യാൻ ശ്രമിക്കുന്നെ ആളെ എന്തിനു വെറുതെ വിടണം..ആളെ നിയമത്തിന്റെ മുമ്പിലും പബ്ലിക് പ്ലാറ്റഫോമിലും കൊണ്ട് വരണം ..aiswarya
@aniruddhanph2177
@aniruddhanph2177 3 ай бұрын
You should reveal him. This will encourage him to continue his malpractice... So pls reveal him... Don't be silent... Don't think about their families... This emotion is their advantage.... So pls reveal him
@padmasree4720
@padmasree4720 4 ай бұрын
I just love how this generation girls are so gutsy and smart..the way you guys handle the issues with kind hearts..all love to you dear..and special congrats to the man without face or courage for making her resignation more easy 😅
@CheersWithAsh
@CheersWithAsh 4 ай бұрын
😅❤
@binuvarghese604
@binuvarghese604 3 ай бұрын
you look lil tensed, be bold and face the challenges ... God Bless
@manojthomas5367
@manojthomas5367 Ай бұрын
ദൈവം ഉണ്ട്....അവൻ അനുഭവിക്കാതെ പോവില്ല കുട്ടി... God bless
@sajnanaseem1163
@sajnanaseem1163 4 ай бұрын
Happy to reveal your story..
@unknownfactsforyou8301
@unknownfactsforyou8301 4 ай бұрын
Dont worry ... please post his identity as soon as possible...we are with you...
@anjukrishnaus4720
@anjukrishnaus4720 4 ай бұрын
I don't know whether u remember me or not. But I'm telling you that "you should reveal his identity not only for you but for everyone.
@Sreekesh_Unnikrishnan
@Sreekesh_Unnikrishnan 4 ай бұрын
റിവീൽ ചെയ്യേണ്ടത്‌ റിവീൽ ചെയ്യണം. അല്ലാതെ അതുപോലെ ഞാൻ ആകില്ല എന്ന് പറയുന്നതിൽ കാര്യമില്ല. പൊതുയിടങ്ങളിലും പൊതു വാഹനങ്ങളിലും ഇപ്പോൾ പണ്ടത്തെ മനോഭാവം ഉപേക്ഷിച്ച്‌ ഇപ്പോൾ പ്രതികരിക്കുന്നത്‌ നോക്കുക. കൊടുക്കേണ്ടത്‌ കൊടുക്കേണ്ട സമയത്ത്‌ കൊടുക്കണം. ആരെ ബോധിപ്പിക്കാനാണ്‌ സ്വഭാവ സർട്ടിഫിക്കറ്റ്‌? ചത്ത്‌ കഴിയുംബോൾ കുഴിമാടത്തിന്റെ മുകളിൽ വയ്ക്കാനോ?.
@CheersWithAsh
@CheersWithAsh 4 ай бұрын
Ellathinum athintethaya samayamund dasa
@mariamr3439
@mariamr3439 3 ай бұрын
Ayalde family de photo iyal publish cheythal ath pinneed legally iyalk preshnam varilla nu urapp varuthanam adyam.. main ayit kids nte.. so oru advocate nte helpode munnot poku. We all support you.. love you..
@CheersWithAsh
@CheersWithAsh 3 ай бұрын
@@mariamr3439 actually!!
@ramseenap2866
@ramseenap2866 2 ай бұрын
Ithu vare njn iyyaalde vdos kaanumenkilum sub cheythitillaayirunnu but eee orotta vdo kandappol sub cheythu coz thaan valarunnad aarko ishtapedunilla aaa sathyam manassilaayappol iru veshamam thonni dont be sad dear support eppozhum undaakum and futer plans ellaam nannaayi nadakate all the very best
@swapnashibu2
@swapnashibu2 3 ай бұрын
U did the right thing molu, focus on family now, rest evrything will follow !
@Nasee1
@Nasee1 3 ай бұрын
വാക്കുകൾ ഇടറുന്നു 😢😢പാവം Don’t worry,,അയാൾക്ക് ദൈവം കൊടുത്തോളും
@rehnanazar1179
@rehnanazar1179 4 ай бұрын
ഇങ്ങനൊക്കെ ചെയ്തിട്ട് ഇവനൊക്കെ എന്തു കിട്ടുന്നു 😡, ഒരു ദയവും കാണിക്കരുത്, അവനോക്കെ നല്ല ശിക്ഷ കൊടുക്കണം
@CheersWithAsh
@CheersWithAsh 4 ай бұрын
Definitely
@ajitaugustine2512
@ajitaugustine2512 3 ай бұрын
Good Mol 👌 you are bold that's where I want these generations to be. God Bless 😘 nallathu varatee kunjoo's ❤
@arifa4937
@arifa4937 3 ай бұрын
Sherikkum reveal cheyyanam ningalepole vere oralk sambavikkathirikkan helpfull aavum
@classickitchen8795
@classickitchen8795 3 ай бұрын
തളരരുത് പെങ്ങളെ... കട്ട സപ്പോർട്ട് 😊
@sajansoman1997
@sajansoman1997 4 ай бұрын
As a your viewer avan 16 pani kodukanam...your so genuine.
@sreehari941
@sreehari941 3 ай бұрын
ബസ് തട്ടിയ പ്രശ്നത്തിൽ ശക്തമായി പ്രതികരിച്ച ചേച്ചി എന്താ ഇപ്പോൾ ഇത്രയും വലിയ ഒരു പണി കിട്ടിയിട്ട് അയാളെ avoid ചെയ്യുന്നത് 🙄🤔
@Tele_spot
@Tele_spot 3 ай бұрын
Something fishy
@user-ui4dw8tm2d
@user-ui4dw8tm2d 3 ай бұрын
താൻ അല്ലേടെ ആ fake 😆
@Tele_spot
@Tele_spot 3 ай бұрын
@@user-ui4dw8tm2d oh pinne😂
@Shaazzz320
@Shaazzz320 3 ай бұрын
Ee katha vishwasaneeyamaayi yhonnunnilla
@sreehari941
@sreehari941 3 ай бұрын
@@user-ui4dw8tm2d ആ ബെസ്റ്റ് 😬, ഞാൻ ന്യായമായ ഒരു സംശയം അല്ലെ ചോദിച്ചത്
@josephinemary9912
@josephinemary9912 3 ай бұрын
He is playing with your career ..and personal life...cannot leave just like that
@shinomjacob1313
@shinomjacob1313 3 ай бұрын
തളന്നു പോകാതെ മുന്നോട്ടു പോകുക 😍ദൈവം കാത്തുകൊള്ളും
@anndrea28
@anndrea28 4 ай бұрын
നമ്മുടെ നെഞ്ച് പൊട്ടുന്ന വേദന നമ്മുക്കും നമ്മുടെ ഹൃദയത്തിന്റെ താളം എങ്ങനെ ഉള്ളതാണെന്ന് പറയാതെ മനസിലാക്കാൻ കഴിയുന്നോർക്കുമെ തിരിച്ചറിയാൻ കഴിയുള്ളു. അവരെക്കിലും കാണും എന്നും കൂടെ. ഇനി ആരും ഇല്ലങ്കിലും നമ്മൾ തെറ്റ് ചെയാത്തിടട്ടോളാം കാലം നമ്മുടെ ലക്ഷ്യത്തിൽ നമ്മൾ എത്തിയിരിക്കും. തെറ്റ് ചെയ്‌വർ ശിക്ഷ അനുഭവിക്കണം. അത് ദൈവത്തിൽ നിന്നായാലും നിയമപരമായാലും. God bless you.
@janetlizen631
@janetlizen631 4 ай бұрын
Go head dear god bless you
@saheednarath
@saheednarath 4 ай бұрын
Nice chechi.inganeyullavanodokke ingana alla prathikarikkendath ithilum cruel aayi prathikarikaanam allenkil naalle avan vere aarodenkilum ithe pole thanne cheeyum❤
@magicaltouch5807
@magicaltouch5807 3 ай бұрын
Corct avanta job theripikanam ith pola
@Amaleandu
@Amaleandu 3 ай бұрын
❤❤❤Stay bold chechi ❤ God is always with you❤
@sijumani9350
@sijumani9350 3 ай бұрын
Don't worry triy to agine God bless you
@Julie-pb7fe
@Julie-pb7fe 3 ай бұрын
Why is this man doing this ?? What is the reason for this ? What is he going to get from by destroying your life ?? This is really terrible .
@KalKubiZ-143
@KalKubiZ-143 Ай бұрын
KZbin കാരണം ജോലി നഷ്ടപ്പെട്ട ഒരു മലയാളി ക്യാബിൻ ക്രീയു... എന്ന് ഒരു ചാനലിൽ വീഡിയോ കണ്ടിരുന്നു... ഇപ്പോൾ വാസ്തവം മനസിലായി...
@user-hw8ob8hl1d
@user-hw8ob8hl1d 4 ай бұрын
That was so brave of you. But oralde career nashippikkan thuninja avane expose cheyyathe vidaruthu. Let people know he is evil. Oru joli oralde swapnam anu, avidannu nammal samadhanamayi swantham ishttapragaram irangunnathu,, angane oru decision edukkan prayarippichu cheyyunnathum thammil huge difference undo. Avante personal mental issues karanam ini areyum upadravikkan padilla. Itharam psychogalkku samuhathil sthanam illa.
@tijinaramesh360
@tijinaramesh360 3 ай бұрын
I feel that please take action if you knew the person. Because it should be addressed. Or else in future you will regret for ignoring.
@veenadileep6555
@veenadileep6555 3 ай бұрын
Njaan subscribe cheythittillayirunnu. But innathey video kandathodu koodi subscribe cheythu. Nattellum nalla manassum ulla kuttiyaanu Aishwarya. Nallathu varum. Best wishes..🎉🎉🎉
@sheejamartin5640
@sheejamartin5640 3 ай бұрын
Molu onnum orth vishamikkenda daiyriyamayirikkuka GOD BLESS YOU ❤❤❤❤
@anjalivijayan2294
@anjalivijayan2294 3 ай бұрын
Go ahead.. God bless you... ❤
@TalkwithMartz
@TalkwithMartz 3 ай бұрын
U should definitely & undoubtedly move legally against him. This should not happen to any other person like U. We know that ure a very bold person & looking forward to get updates on this.. We want to see him behind the bars 🥰🥰🥰
@vaishnavi.r.p8277
@vaishnavi.r.p8277 2 ай бұрын
Superrrrr chechii ❤❤chechi adipoliya Go ahead chechii
@marphiyapp6692
@marphiyapp6692 3 ай бұрын
Chechi worried avathe erik . chechik eniyum good jobs varum njangalude okke pray und ❤❤❤ just move on 💝🔥🔥💞
@jijopoulose5580
@jijopoulose5580 3 ай бұрын
Be strong 💪 dear as always ❤
@TheAlnaz
@TheAlnaz 3 ай бұрын
Never give up dear.. May Allah Bless you. Believe me.. 👍
@vinodmenon9640
@vinodmenon9640 4 ай бұрын
It's true Ash. Settle your family first. You are in the correct way Dear Ash. I will pray for you and your family. Regards Your Loving Big B
@CheersWithAsh
@CheersWithAsh 4 ай бұрын
Thank you so much 🙂
@tomdominic1999
@tomdominic1999 3 ай бұрын
Ini entha plan chechi? Any job
@remarajesh2312
@remarajesh2312 3 ай бұрын
നമ്മളോട് ഇല്ലാത്ത ദയ ഒന്നും ഇവനോട് ഒന്നും വേണ്ട.. മോളെ ഇവന്റെ ഒക്കെ ഐഡന്റിറ്റി ജനങ്ങൾ കാണട്ടെ ഇവൻ ഇനി വേറെ ആരെയും ഇതുപോലെ ദ്രോഹിക്കരുത്..
@susham3644
@susham3644 3 ай бұрын
It can also be an AvaL...
@user-qf2hh1pr7n
@user-qf2hh1pr7n 3 ай бұрын
ക്ലോസ് ആയി അറിയുന്ന ആരെങ്കിലും തന്നെ ആണ്
@mohamedsajin2187
@mohamedsajin2187 3 ай бұрын
Many negative minded people are there.. u just never mind all those comments and go ahead ... may god bless you sister
@nasrayantekootukari2996
@nasrayantekootukari2996 3 ай бұрын
God is with you always. ❤
@riyasunny3243
@riyasunny3243 3 ай бұрын
E same situvation othri peru work placel face chiyunde. Aethu field anelum arum rekshapedune arkum eshtmkila. Don't worry
@Bevinspan
@Bevinspan 3 ай бұрын
That was very well presented. With clarity on all essential aspects
@af_zaadi
@af_zaadi 4 ай бұрын
You should reveal ma’am… Ath ma’am and Avar orupole ennalla,Avane pole oruthane mattullavar thirichariyaanam and exactly karma is back….. 💯
@mohamedhaizam6408
@mohamedhaizam6408 3 ай бұрын
All the best🎉 Be bold❤ like this
@jaseelashafi5592
@jaseelashafi5592 Ай бұрын
I feel your pain in your face.be strong 💪🏻.good luck ❤
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 52 МЛН
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 19 МЛН
The delivery rescued them
00:52
Mamasoboliha
Рет қаралды 6 МЛН
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 52 МЛН