ഇന്ത്യ ഉറ്റുനോക്കുന്ന അംബാനിയുടെ വിവാഹം 😱 ANANT AMBANI WEDDING | MALAYALAM | AFWORLD BY AFLU

  Рет қаралды 637,119

AF WORLD by AFLU

AF WORLD by AFLU

Күн бұрын

Wedding bells are ringing for India's richest family! Join us as we take an exclusive look into the grand pre-wedding celebrations of Anant Ambani and Radhika Merchant. Witness the cultural extravaganza, heartwarming traditions, and glimpses of the star-studded guest list in this special video.
Tags:
Anant Ambani, Radhika Merchant, Mukesh Ambani, Ambani wedding, Reliance Industries, pre-wedding celebration, Indian wedding, Jamnagar, Bollywood celebrities, business tycoons, high society wedding, cultural traditions, India, luxury wedding
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam

Пікірлер: 671
@AFWORLD
@AFWORLD 7 ай бұрын
ഇപ്പോൾ നടക്കുന്നത് Pre wedding function ആണ് ,വിവാഹം ജൂലൈ 12 ആണ്, 🥰
@novauyir
@novauyir 7 ай бұрын
മലയാളം tittle ൽ എന്തോ കുഴപ്പം ഉള്ളത് പോലെ 😂
@jishnupjs8247
@jishnupjs8247 7 ай бұрын
"Ambani" ippo famili name alle ! Athukondu kuzhappamillayirikkum😅
@roshinvincent4223
@roshinvincent4223 7 ай бұрын
😂😂😂​@@novauyir
@muhammedhassan7471
@muhammedhassan7471 7 ай бұрын
ഈ വീഡിയോ ഇട്ടസമയത്ത് pre wedding ഫങ്ക്ഷന് ആണെന്ന് മനസ്സിലായിട്ടില്ല അല്ലെ???.. ഈ വീഡിയോ യിലും pre wedding എന്ന് നിങ്ങൾ പറയുന്നില്ല. Marach 1 2 3 നടക്കുന്ന വിവാഹം എന്ന് ആണ് പറയുന്നത്.... Marriage ജൂലൈ മാസത്തിൽ ആണ്.....
@SreekumarG-gz9nf
@SreekumarG-gz9nf 7 ай бұрын
​@@novauyir111111111111111111111111111111111111111111188
@shamlashameer4119
@shamlashameer4119 7 ай бұрын
Like adcha full A+....umm jeevithathil uyarchayum undhaavattee......oru like alle adchoo...chelppo rakshappettaloo
@JD_369-
@JD_369- 7 ай бұрын
Report adichnuh😊❤
@shamlashameer4119
@shamlashameer4119 7 ай бұрын
@@JD_369- aynn
@AkashVp-kz8fm
@AkashVp-kz8fm 7 ай бұрын
​@@JD_369-🗿
@sangeerthsangeerthek
@sangeerthsangeerthek 7 ай бұрын
Ijjathi vaanam
@raghvan.k.p
@raghvan.k.p 7 ай бұрын
​@@JD_369-സന്ദോഷം 😂
@Victoryfamily663
@Victoryfamily663 7 ай бұрын
സന്തോഷം മക്കളുടെ കല്യാണം ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്‌നങ്ങൾ ആണ്, ആനന്ദിന് എല്ലാവിധആശംസകളും...❤ ആനന്ദ് സ്വന്തമായി 3000 ഏക്കറിൽ ഫോറെസ്റ്റ് ഉണ്ടാക്കി മൃഗങ്ങളെ സംരഷിക്കുന്നു, ഒരുപാട് പരിക്ക് പറ്റിയ മൃഗങ്ങൾ അവിടെ ഉണ്ട് അവിടെ മൃഗങ്ങൾക്ക് ഹോസ്പിറ്റലിൽ അടക്കം ഉണ്ട് അവിടെ വെച്ചാണ് വിവാഹം എന്ന് തോന്നുന്നു,,, ആനന്ദ് ഒരു നല്ല മനസിന്‌ ഉടമയാണ് 🤝
@DarthVader_.
@DarthVader_. 7 ай бұрын
😂athinullil valiya deals nadakknund
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 7 ай бұрын
അതെ പാവം ആനന്ദ്
@m4pscofficial
@m4pscofficial 7 ай бұрын
​@@DarthVader_.അത് തനിക്ക് അറിയുമോ
@VBS108
@VBS108 7 ай бұрын
​@@DarthVader_. കാശുള്ളവരെ കാണുമ്പോ മലയാളികൾക്കുള്ള സ്ഥിരം കണ്ണ് കടി 👍.
@athi3731
@athi3731 7 ай бұрын
അതെ. ഭയങ്കര. കണ്ണ്. കടി 😂
@m4pscofficial
@m4pscofficial 7 ай бұрын
പണമുള്ളവർ ഇങ്ങനെയൊക്കെ ചെയ്യണം ഇപ്പോൾ ഈ പണം എത്ര ആളുകളുടെ കൈയിൽ ethi എത്ര പേർക്ക് ജോലി ലഭിച്ചു അതുകൊണ്ട് ഇത് ❤‍🔥
@iamhere7797
@iamhere7797 Ай бұрын
Athinu ith avarude sthiravarumaanamallallo.
@m4pscofficial
@m4pscofficial Ай бұрын
@@iamhere7797 ഒരു ദിവസം പണികിട്ടിയാലുള്ള സന്തോഷം പറഞ്ഞറിയിക്കാനാകില്ല ഇവർക്ക് ഇത് കൊണ്ട് ഒരാഴ്ചത്തേക്ക് food കഴിക്കാനുള്ള പണമെങ്കിലും കിട്ടിയിട്ടുണ്ടാകില്ലേ
@sameerk
@sameerk 7 ай бұрын
ക്യാഷ് ഉള്ളവർ അത് ചെലവക്കിയാലെ ഇല്ലാത്തവർക്ക് കിട്ടൂ
@Showwidelyinindia
@Showwidelyinindia 7 ай бұрын
അവർ ചിലവാക്കട്ടെ ഉണ്ടല്ലോ അ 1000 കോടി പല ആളുകളിലേക്ക് എത്തിയില്ലേ
@triumphgaming5368
@triumphgaming5368 7 ай бұрын
👍
@pradeepms8157
@pradeepms8157 7 ай бұрын
ശരിയാണ് 💪💪
@Qatar_32
@Qatar_32 7 ай бұрын
Ithilninnum business undavum karanam elites okke ithreyum kodi midaki function vekunnath avide kk kshanam sweegarichu varunna elites mayi new business strat cheyyan koodi aanu
@Dr.La_vender
@Dr.La_vender 7 ай бұрын
Ithil okke apuram avaru nalla reethiyil jeevitham jeevikate ennu ashamsikunnu❤
@shineshkp3415
@shineshkp3415 7 ай бұрын
ആരു൦ ആർഭാട൦ എന്നു പറഞ്ഞു തള്ളിക്കളയരുത്, ഒരുപാടുപേ൪ക്ക് ഇതിലൂടെ ജോലി ലഭിക്കുന്നു, ഒരുപാടുപേ൪ രക്ഷപ്പെടുന്നു. Think positive🙂
@meonline7793
@meonline7793 7 ай бұрын
Verdhe ulla Cleeshe marupadi. Aaa 1000 kodi vech oru company or startup thudangiyaal orupaad perkk aaa jeevanaandham job kittum...rajyathinte valarchakkum nallathaan... Mumbai and Delhi theruvukaliloode alayunna kunjungale consider cheyyyaam. Ratan tatayum oru panakkaaran aanu...adheham hospitalum charityum business sthapanamgalum aaytt innum ellaardeyum priyapettavanaayi jeeevikkunnu. After all u can say that is their money ..they can do whatever they want...but indiaye vilakku vaangiyulla kalikalaaan...bjp vannathode ellaam ang thooth vaaralle..
@prajithkarakkunnel5482
@prajithkarakkunnel5482 7 ай бұрын
​@@meonline7793എങ്ങനെ ക്‌ളീഷേ ആകും സേട്ടാ ഉള്ള കാര്യം ആണ്
@akboys9269
@akboys9269 7 ай бұрын
​​@@meonline7793Edo ayalude panam ayal chilavakunu thanik etryum asooya enthane
@althaf077
@althaf077 7 ай бұрын
@@meonline7793 ath vere 1000 crore vach cheyethote. Eee 1000 cror kond marriage nadakkate
@aps_aps_
@aps_aps_ 7 ай бұрын
@@meonline7793ithu athilum vallya cliche response 😊 there are many ways to spend right.. he wanted to celebrate the marriage of his son is the main thing. And it’s his personal choice and no one from outside has right to say on how to spend the money.. can you spend 30% of your savings to society? You were talking about someone on how to manage his accounts .. And his pathetic situation is that he has to hear advice from crores of people. Doesn’t he know how to manage his own money? Come on 😂 Did we tell him how to run his business? And outcome of marriage is the economy which runs when he spends.. whatever is the way, it’s benefits to the society.. there are many people get benefited.. flower seller, garments seller, cloth designers, jewelry shops, food sellers, event managements, helpers.. what not… it helps the society one or the other way..
@Yoyogirl315
@Yoyogirl315 7 ай бұрын
59 sec 60 like u r the king 🤴 ❤
@arjunswaroop-g6n
@arjunswaroop-g6n 7 ай бұрын
ഞാനും എന്റെ കല്യാണം 1000 കോടി വെച്ച് നടത്തും അന്ന് ലോകത്തുള്ള എല്ലാ പ്രസിദ്ധരെയും അല്ല വിളിക്കുന്നത് ഇന്ത്യയിലുള്ള എല്ലാ പാവപ്പെട്ടവരെ ആയിരിക്കും ആ പാവപ്പെട്ടവർക്ക് വയറുനിറച്ച് ഭക്ഷണം കൊടുക്കും
@justakid5022
@justakid5022 7 ай бұрын
noc
@muhammedsuhail3137
@muhammedsuhail3137 7 ай бұрын
Ethra പേരെ വിളിക്കാൻ പറ്റും? Just ഒന്ന് ചിന്തിച്ചാൽ മതി. അതൊന്നും നടക്കില്ല. Goverment വരെ rustriction വാക്കും. നമ്മുക്ക് ഇങ്ങനെ അവരെ കുറ്റം പറയാം. പക്ഷെ അവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോ അവർ ചെയ്യുന്നതിൽ തെറ്റായി ഒന്നും ഇല്ല
@AmalVv-on5dy
@AmalVv-on5dy 7 ай бұрын
.................. Mm
@muhammedhassan7471
@muhammedhassan7471 7 ай бұрын
വയർ നിറച്ചു ചോറ് ശാപ്പിടാൻ വേണ്ടി മാത്രം ഇന്ത്യയിൽ നിന്നുള്ള എല്ലാ പാവപെട്ട ആളുകൾ taxi വിളിച്ചും ട്രെയിൻ കയറിയും 1000 രൂപക്ക് മുകളിൽ ചിലവാക്കി താങ്കളുടെ കല്യാണം കൂടാൻ ഒരുത്തനും വരത്തില്ല.ആ സ്വപ്നം അങ്ങ് മാറ്റിവെച്ചിട്ട് വേറെ വല്ല നടക്കുന്ന സ്വപ്നവും കാണുക ...this is not possible... Try to understand 🏃‍♂️🏃‍♂️🏃‍♂️
@anilkumariks9266
@anilkumariks9266 7 ай бұрын
1000 കോടി എന്റെ കയ്യില്‍ ഉണ്ടങ്കില്‍ ഞാന്‍ ഇന്ത്യ എപ്പോഴേ വിട്ടിരിക്കും ! USA ലോ ആസ്ട്രേലിയയിലോ പൌരത്വം നേടി ..സ്ഥിര താമസമാക്കിയിരിക്കും ..😞
@prabaharish5066
@prabaharish5066 7 ай бұрын
Super information, tku for sharing, best wishes for, Ambani family, I am interested about caring the guests, amazing
@Richu-q9l
@Richu-q9l 7 ай бұрын
Aflu bro നിങ്ങൾ sidhrathinte കൊലപാതകത്തേപട്ടി ഒരു വീഡിയോ ചെയ്യണം🙏🙏
@sarathkc5820
@sarathkc5820 7 ай бұрын
Paisa ollor jeevikyum maximum enjoy cheyth jeevikyanam lucky family 🥰🥰🥰
@samfan7558
@samfan7558 7 ай бұрын
Pakshe amithamaayi onnum upayogikkaruthu....
@althaf077
@althaf077 7 ай бұрын
@@samfan7558 avRk 1000 core onnum allaaa. Apo avark ath amitham allaaa
@muhammedsuhail3137
@muhammedsuhail3137 7 ай бұрын
​@@samfan755810 ലക്ഷം കോടി ആസ്തിയുള്ളവർ 1000 കോടി ക്ക് കല്യാണം നടത്തുന്നത് അതിഗമാണെങ്കിൽ നമ്മളൊക്കെ 1000രൂപ ക്ക് കല്യാണം നടത്തേണ്ടി വരും
@enald321
@enald321 7 ай бұрын
Ellavarkkum oro preshnagal undakum. Etra panamundaayalum. So avarude kayil panam ulladh kond avar eppoyum sugich jeevikukakayaan enn karudhunadh mandatharamaan.
@PhychoUnni
@PhychoUnni 7 ай бұрын
​@@samfan7558 എന്തോന്ന് അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ piasa അല്ലെ..... അത് അവര്ക് ഇഷ്ടം ഉള്ളത് പോലെ ഉപയോഗിക്കട്ടെ.... എന്തായാലും ആ 1000 കോടി പല ആൾക്കാരിലേക് എത്തില്ലേ... അല്ലാതെ അവർ വീട്ടിൽ പൂട്ടി വെക്കുവല്ലല്ലോ.......
@aruncl6549
@aruncl6549 7 ай бұрын
1000 CR ath ishttam ayiii❤
@abhilashabhilash9763
@abhilashabhilash9763 7 ай бұрын
Best wishes ambani family ❤
@indiram3935
@indiram3935 7 ай бұрын
Wish them a happy married life. All good wishes.
@sayanth-uc7xy
@sayanth-uc7xy 7 ай бұрын
അവരുടെ പണം അവരുടെ മകൻ അവരുടെ വിവാഹം 🤦
@ashique_12348
@ashique_12348 7 ай бұрын
സത്യം അവർ കഷ്ടപ്പെട്ട് ഉണ്ടാകുന്ന ക്യാഷ് അവർ chelvakunathin ഇവന്മാർക് oke എന്ന കരച്ചിൽ ആണ് 😂
@Nnss-yb6vb
@Nnss-yb6vb 7 ай бұрын
​@@ashique_12348athe Chilark kannukadi anu Chilav akkathe bankil itta parayum.panam.chilavakkan ullath alle annu Ee kuttam parayunnavar orualkum pathu paisa kodukkathavar ayirikkum
@Thunder__Thangu
@Thunder__Thangu 7 ай бұрын
​@@ashique_12348Athum ethra alkarka ath vazi job kittunath athonum ividula pottanmar chindikila
@Shining_Star917
@Shining_Star917 7 ай бұрын
​@@ashique_12348പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ 😑ആർക്കും 1960ൽ നിന്നും വണ്ടി കിട്ടിയിട്ടില്ല😐
@prasadartlove
@prasadartlove 7 ай бұрын
പിന്നെ അല്ല
@yamahaashwin28
@yamahaashwin28 7 ай бұрын
Wedding July 12 This pre wedding function march 1,2,3
@AMEEN0.1
@AMEEN0.1 7 ай бұрын
ഈ video കണ്ടപ്പോൾ Tata യോടുള്ള ഭഹുമാനം ആരാധനയും കൂടുന്നു 🤗👏
@anilkumariks9266
@anilkumariks9266 7 ай бұрын
വിവരക്കേട് പറയരുത് ! ടാറ്റ എന്നാല്‍ ഒരു വ്യക്തി അല്ല ! അത് ഒരു ഫാമിലി നെയിം ! അത് പിന്നേ കംമ്പനിക്ക് നല്‍കി ! ടാറ്റ ഒരു വ്യക്തിക്ക് സ്വന്തം അല്ല ! ടാറ്റമാര്‍ ആരും വലിയ സമ്പന്നരും അല്ല ! നമ്മുടെ രവി പിള്ളയുടെയോ യൂസഫ് അലിയുടെ അത്ര പോലും സമ്പന്നര്‍ ടാറ്റയില്‍ ഇല്ല ! പിന്നെ എങ്ങനെ 1000 കോടിയുടെ വിവാഹം നടത്തും ? ആര് നടത്തും !?TaTa മുതലളിമാര്‍ എന്ന് പറഞ്ഞാല്‍ അത് ടാറ്റമാരല്ല ! പല്ലോണ്‍ജിമിശ്രി കുടുംബമാണ് !
@psc_revision_book_
@psc_revision_book_ 7 ай бұрын
1000 കോടി ചിലവാക്കുക എന്നു പറഞ്ഞാൽ ആ തുക മറ്റുള്ളവരിലേക്കെത്തി എന്നാണ്.
@Jishadms
@Jishadms 7 ай бұрын
Ivaroke chelavakkiyale mattullavark kittollu... Allenkl athu avarde lockeril or business aayt eranganm... So ivaroke aarbadam kaanichal mattulla janangalk oru varumanom aavum.
@Life_rulws
@Life_rulws 7 ай бұрын
ആ പൈസ അവര് വെള്ളത്തിൽ മുക്കി കളഞ്ഞൊന്നും ഇല്ലല്ലോ.. അത് ഒരുപാടു പേരുടെ കൈയിൽ തന്നെ എത്തിയില്ലേ..? ഒരാള് ചിലവാകുമ്പോ മറ്റൊരാളുടെ വരവ് ആകുന്നു അത് 🙌🏻
@stylesofindia5859
@stylesofindia5859 7 ай бұрын
എന്തിന് അവർ ഇന്ത്യയെ ഊമ്പിച്ച് ഈ ലെവലിൽ എത്തി അംബാനി സ്വന്തം അധ്വാനം കൊണ്ടുo
@mr_5carzz-.
@mr_5carzz-. 7 ай бұрын
Aaa event management group nte bhagiyam 😊😅
@angelmaria6414
@angelmaria6414 7 ай бұрын
Billgates ഉം elon musk ഉം ഉണ്ടാകും.. ❤❤
@vibinmohanvm6052
@vibinmohanvm6052 7 ай бұрын
Zuckerburg
@titan-abhi6107
@titan-abhi6107 7 ай бұрын
Musk okke vere panni ind
@mareenareji4600
@mareenareji4600 7 ай бұрын
ശരിക്കും നമ്മുടെ ഒക്കെ ചിന്തകൾക്ക് അതീതമായ കാര്യങ്ങൾ തന്നെ......
@SilanNalakath
@SilanNalakath 7 ай бұрын
Bro thaniyavarthanam movieyude realstory present cheyyoooo please🙏🙏🙏🙏🙏🙏🙏🙏
@A.I-team
@A.I-team 7 ай бұрын
Background nice ayitund ❤
@tonymathew7979
@tonymathew7979 7 ай бұрын
Remember that common people are also benefitted by what they are spendig. What is the use if they are keeping the money in the bank without spending 😅
@MuhammadSafad
@MuhammadSafad 7 ай бұрын
3:16
@MuhammadSafad
@MuhammadSafad 7 ай бұрын
Makaal kalanam kayihtel 4lakhamkadaman 5:28
@ned1677
@ned1677 7 ай бұрын
July alle Kalyanam? Ith pre wedding Alle?
@junaidksd5997
@junaidksd5997 7 ай бұрын
Aflu ingal poli machane polichu Njan Kasaragod kerala ussarki muntiri ungal poli
@lvramachandran1978
@lvramachandran1978 3 ай бұрын
Same to you
@harikrishnankg77
@harikrishnankg77 7 ай бұрын
1000 കോടി മുടക്കിയാലും അത് ഇന്ത്യൻ ഇക്കോണമിയിൽ തന്നെയല്ലേ ചിലവാകുന്നത് 😊😊
@shaness120
@shaness120 7 ай бұрын
Valiya kandupiditham aayipoi 😅😅😅
@ananthakrishnanvkesavan8260
@ananthakrishnanvkesavan8260 7 ай бұрын
Wishing them happy marriage life
@SukumaranE.N-uw9wr
@SukumaranE.N-uw9wr 7 ай бұрын
മനുഷ്യന്റെ മനോഭാവം മാറിയാൽ എല്ലാരും രക്ഷപെടും
@nishamshargil8456
@nishamshargil8456 7 ай бұрын
Aflu ninte kalyanam eppala
@FidhaSherin-h9w
@FidhaSherin-h9w 7 ай бұрын
Kochiyile cherinja buildiginte story parayoo
@Shahee_n__54
@Shahee_n__54 7 ай бұрын
Bro inn exam ann , video nirith ,njn fan boy eyi poyi
@edwinjohnkottarathil4497
@edwinjohnkottarathil4497 2 ай бұрын
CEO of india❤
@sreejithv7237
@sreejithv7237 7 ай бұрын
Childhood friend ❌ money ✅
@binduk9638
@binduk9638 7 ай бұрын
Avalum or billionaire ahn😂🤝if you have any doubt search cheyyan🥱
@2pac.679
@2pac.679 7 ай бұрын
bro she also billionaire 💀. her father net worth is 750 core's 👍🏻
@user-safwan915
@user-safwan915 6 ай бұрын
Correct
@ashique_12348
@ashique_12348 7 ай бұрын
അവരുണ്ടാകുന്ന ക്യാഷ് കൊണ്ട് അവർ arbhadam കാണിക്കുന്നത് കണ്ട് ഇവിടുലവന്മാർക്ക് പൈങ്കര ചൊറിച്ചിൽ ആണലോ നിങ്ങളും ക്യാഷ് ഉണ്ടാക്കി ഇതുപോലെ chey അല്ലാതെ പൈസക്കാർ ചിലവാകുന്നത് കണ്ട് അസൂയ പെടാതെ 😂😹
@zeeshashahan1348
@zeeshashahan1348 7 ай бұрын
Aashique @ welllsaid bro 👍🏻
@albinjoseph3887
@albinjoseph3887 7 ай бұрын
Dude your sound changed 👀
@shamlacreations8740
@shamlacreations8740 7 ай бұрын
Gauhar Jaan ne kurich oru video cheyyooo
@afsaltch4000
@afsaltch4000 7 ай бұрын
അതിൽ 500കോടി സെലിബ്രിറ്റികൾക്കായിരിക്കും😂
@ashikbiju2478
@ashikbiju2478 7 ай бұрын
nallath alle atrem money economyilekk varatte ath markettil roll cheyyullo
@inkyponky3815
@inkyponky3815 7 ай бұрын
Sound super aanu
@rizwankp7515
@rizwankp7515 7 ай бұрын
Bil gates innale iit delhiyil undayirunnu
@Mr_strangegamming
@Mr_strangegamming 7 ай бұрын
Kalyanam allalo pre wedding allee
@nishadbasheer7062
@nishadbasheer7062 7 ай бұрын
Who is the event management team??
@babymathew1797
@babymathew1797 7 ай бұрын
You tubal interview il kandirunnu Ananth ella jeevikalyum kanikunnathum, paripalikunnathum news reader Rahulinodu.
@muhammedsafooh5872
@muhammedsafooh5872 7 ай бұрын
ചെക്കനും പെണ്ണും എന്നാ ചേർച്ചയാ 💸💲
@suharashamsu856
@suharashamsu856 5 ай бұрын
Food illatha kaliyaanam anno
@akshayam4282
@akshayam4282 7 ай бұрын
Settoooiiii❤
@rumhysam
@rumhysam 7 ай бұрын
Absolute fantabulous :) If 1000 cr for Indian wedding, what will be flash for the richest man on planet😮😮😮...
@eabelbiju7709
@eabelbiju7709 7 ай бұрын
Modi ji ee vilichille 😂
@jumanarahman1418
@jumanarahman1418 6 ай бұрын
Money makes power
@fathimafilza6a-jo6lz
@fathimafilza6a-jo6lz 7 ай бұрын
Messium ronoyum vilicheeleee....... 😊😊
@rizzudrawingworldrdw6575
@rizzudrawingworldrdw6575 7 ай бұрын
Enthina avarkk ithinolla time kanilla
@rajunived6433
@rajunived6433 7 ай бұрын
​​​@@rizzudrawingworldrdw6575sweden , canada persident , qatar prime minster okke varunnund avarkk ellatha thirakko 😂😂
@S710-g8v
@S710-g8v 7 ай бұрын
​@@rajunived6433 avrk ivare ariyo 😅
@ronaldo13808
@ronaldo13808 7 ай бұрын
Ronaldo പെണ്ണ് കൊള്ളില്ല എന്ന് പറഞ്ഞാൽ വിവാഹം മുടങ്ങും 😂😂😂
@rafi6a187
@rafi6a187 7 ай бұрын
7:31 note the point
@SKETCH-SR-10
@SKETCH-SR-10 7 ай бұрын
We tata fans🔥
@minipn8024
@minipn8024 2 ай бұрын
Rupa orupadullar athu pavaggaluda nanmakkupayogikku
@rafeeyquu
@rafeeyquu 7 ай бұрын
3:56 സിംഹം, പുലി, ആന ഇവരൊക്കെ പങ്കെടുക്കുണ്ട് അത് കൊണ്ട് നിങ്ങൾക്കും സ്വാഗതം
@afsarasaleem7697
@afsarasaleem7697 7 ай бұрын
😂😭😭😭😭😭 enne kond kaanan pattoola..
@Nixha__l
@Nixha__l 7 ай бұрын
ആ പൈസ കൊണ്ടു ഒരു വേൾഡ് കപ്പ്‌ ഇന്ത്യയിൽ ഉണ്ടാക്കിയാൽ ഇന്ത്യന്റെ സാമ്പത്തിക വരുമാനം കുട്ട്ടമായിരുന്നു
@Ashireey
@Ashireey 7 ай бұрын
Afluu... Fever kuravundoo.. 🤕🤒
@deepakiyyani
@deepakiyyani 7 ай бұрын
5.27 മുതല് ഉള്ള കാര്യങ്ങള് ആണ് ഇതിന്റെ highlite, ആ ചടങ്ങിന് വരുന്നവര് , ഭാവിയില് അംബാനി ഉണ്ടാക്കുന്ന ബിസിനസ്സ് , 1000 കോടിക്ക് പകരം ഒരു ലക്ഷം കോടിയുടെ ബിസിനസ്സ് അംബാനി ഉണ്ടാക്കും
@Farseenan-nm5sy
@Farseenan-nm5sy 7 ай бұрын
എന്നെ വിളിക്കാഞ്ഞത് ഭാഗ്യമാണ് : അനന്റെ ചട്ട് കൊള്ളടല്ലോ ::👍👍👍
@dragyt7194
@dragyt7194 7 ай бұрын
Le narendra modiji: appo naan pottana😢😹
@maneeshmanu5704
@maneeshmanu5704 7 ай бұрын
ലെ കേരള കോയ ഞമ്മൾക്ക് എന്ത് ആണെങ്കിലും നരേന്ദ്ര മോഡിയെ പറഞ്ഞില്ല എങ്കിൽ മദ്രസയിൽ ഉസ്താദ് കുണ്ടൻ അടിക്കും 🤣😂
@Ragnar_Lothbrok2
@Ragnar_Lothbrok2 7 ай бұрын
അവർക്കു ജനിക്കാൻ പോകുന്ന കുഞ്ഞു എത്ര ഭാഗ്യവാൻ(ഭാഗ്യവതി ) ആണ്.
@mccp6544
@mccp6544 7 ай бұрын
അങ്ങനെ ഒക്കെ ഉണ്ടോ
@muhammedhassan7471
@muhammedhassan7471 7 ай бұрын
പണം ആണോ ഭാഗ്യവും നിർബഗ്യവും തീരുമാനിക്കുന്നത്???
@rinuvlogs3105
@rinuvlogs3105 7 ай бұрын
ഒരു അസുഗം വന്നാൽ തീരുന്നതേ ഉള്ളൂ എല്ലാം 😢
@shaness120
@shaness120 7 ай бұрын
Thooriyal theettam thanne alle varunnath 😅😅😅😅
@ITZPERECT11
@ITZPERECT11 7 ай бұрын
​@@rinuvlogs3105satyam 😢
@nismasherinkp2702
@nismasherinkp2702 7 ай бұрын
Oru like full a+
@ancestry666
@ancestry666 7 ай бұрын
Bro pinne ee 3 day marriage alla avrude pre-wedding shoot aanu
@NadhaFathima-qe2fn
@NadhaFathima-qe2fn 7 ай бұрын
family!
@mccp6544
@mccp6544 7 ай бұрын
ജീവിത കാലം നിലനിൽക്കട്ടെ
@lionelmessikr9273
@lionelmessikr9273 7 ай бұрын
Panakarantai kozhuppu pavapetavendai pizhappu
@GabrielJohn-h7c
@GabrielJohn-h7c 7 ай бұрын
സന്തോഷത്തോടെ ആരെയും ഉപദ്രവിക്കാതെ പരസ്പരം സ്നേഹിച്ചുകൊണ്ട് പട്ടിണി കൂടാതെ കഴിയണം അവസാനം ആറടി മണ്ണിലോ ആറടി ചിതയിലോ എരിഞ്ഞമരണം ശുഭം ❤❤❤
@jayanthjay8511
@jayanthjay8511 7 ай бұрын
Ee comment itta phone ethrayudedaa😂 Ullavar ullapole chelavakanam ennale advanikunnonde vayar nirayukayullu.. Arum onnum chilavakiyillel pavapettavanu kooli evidunna?
@PhychoUnni
@PhychoUnni 7 ай бұрын
വേറെ ഒരുത്തൻ നാല് കാശ് ഉണ്ടാക്കി കാണുമ്പോൾ ഉള്ള കണ്ണ് കടി 😂
@rafeeqmuthu1794
@rafeeqmuthu1794 7 ай бұрын
ഇത്ര കാശുമുടക്കി കല്യാണം നടത്തുന്നത് ഒരു കുഴപ്പവുമില്ല അയാളുടെ അടുത്ത് കാശുണ്ട് ഇത് കാരണം എത്ര ആളുകൾക്ക് ജോലി കിട്ടി നല്ല കാര്യമാണ് ഇങ്ങനെ ഒരുപാട് വിവാഹം നടക്കണം
@nabeelahammed3815
@nabeelahammed3815 7 ай бұрын
Pleas do a video about poveglia island
@sobhavijayan5227
@sobhavijayan5227 7 ай бұрын
നമ്മളും മനുഷ്യര് അവരും മനുഷ്യൻ പറഞ്ഞിട്ടെന്താ കാര്യം😛
@messiha1720
@messiha1720 7 ай бұрын
kali makkale😂❤
@MartinaThomas-s4g
@MartinaThomas-s4g 7 ай бұрын
Maaaappu. Maaaappu. Maaappu.
@arshadjasimswalih4872
@arshadjasimswalih4872 7 ай бұрын
Ronaldo ഉണ്ടാകും 💯🥰🤩
@ifarhan007
@ifarhan007 7 ай бұрын
Ronaldo in iyaalle ariyath polu indavoola😂
@Ambika-y2o
@Ambika-y2o 7 ай бұрын
Pavangalkkukoduthalo
@Bangalorehomies
@Bangalorehomies 7 ай бұрын
Nice presentation bro ❤
@Mariyam196
@Mariyam196 7 ай бұрын
Tata❤️❤️
@MRinshad31383
@MRinshad31383 7 ай бұрын
Catering boysne veno njn ready 😊 exam Ann but oru 1 cr thannal veram
@janeoftarzan
@janeoftarzan 7 ай бұрын
Just done with watching Rihanna’s performance for the wedding. Omg, she rocked the stage!
@shifanashajeer1479
@shifanashajeer1479 7 ай бұрын
Lokathulla muzhuvan maragalum nashichal sambbavikkan pokunathu enthayirikku oru video ayiidamo plzzzzz aflu ikkaaa ❤❤
@_.yodhav._
@_.yodhav._ 7 ай бұрын
Live telecasting ഉണ്ടോ 🤔🤔🤑😝
@boolife7862
@boolife7862 7 ай бұрын
Onnu vittupoyi dress onnum kondupokanda avide Disignerers jewels undu eni namukulla dress patent enthanu vendennu paranjal athokke paranja avaru athu stiching chaithu tharum
@rejimonks7950
@rejimonks7950 6 ай бұрын
എത്ര കോടി ഉണ്ടെങ്കിലും അവനും ഞാനും ഒരേ പണി തന്നേയാ ചെയ്യുന്നേ
@jimmoriarty4530
@jimmoriarty4530 7 ай бұрын
Avar aa panam poozhthi vachittu aarkkum gunmam illa, avar ath nallapole chilavakkumbol kore perkku joli kittunnu varumanam aakunnu . Ayiram alla athinte iratti chilavazhikkatte santhoshame ollu
@shaness120
@shaness120 7 ай бұрын
Arbhadathinu ingane okke definition kodutha mahanubhaava angekk pranamam😅😅
@jimmoriarty4530
@jimmoriarty4530 7 ай бұрын
@@shaness120 avar aarbhadam kanichal thanikku entha kozhappam? Avarude cash engane chilavakkanam ennu avar theerumanikkum. Chumma asooya pettittu karyam onnum illa. Chumma asooyayum kushumbum aayittu irikkathe valla pani eduth enthenkilum undakkan nokku
@shaness120
@shaness120 7 ай бұрын
@@jimmoriarty4530 kurachu cash paavangalkk koduthaal punyam kittum
@shaness120
@shaness120 7 ай бұрын
@@jimmoriarty4530 mind ur own business
@jimmoriarty4530
@jimmoriarty4530 7 ай бұрын
@@shaness120 aa best 😂 Than aanu ente comment nte adiyil vannu reply ittath. You should learn to mind your business. Envy is a deadly sin , adyam ath mattan nokku
@AadhiadhiAdhi
@AadhiadhiAdhi 7 ай бұрын
React sidhu moose walla song plz
@greenstone4526
@greenstone4526 7 ай бұрын
1.57 dianan rajakumariyum athu pole charles rajakumaranteyum vivaham enna sentence tettu anu. Diana rajakumariyude yum Charles rajakumaranteyum kLyanam enu anu parayendathu
@krishna._priya221
@krishna._priya221 7 ай бұрын
❤️
@philipthomas9777
@philipthomas9777 7 ай бұрын
എത്രക്കോടി മുടക്കിയാലും ലൈറ്റ് കെട്ടുകഴിഞ്ഞാൽ പിന്നെ എല്ലാം ഒരുപോലെതന്നെ അണ്ണാ 😂
@TheSastrikal
@TheSastrikal 7 ай бұрын
Yours may be with cuttan chai.... Bro😂😂
@seanbellfort2298
@seanbellfort2298 7 ай бұрын
❤🕉️❤🇮🇳❤ very good
@ShihabTv-wr1bk
@ShihabTv-wr1bk 7 ай бұрын
India big salute
@hijabae789
@hijabae789 7 ай бұрын
Yoo ❤
@hijabae789
@hijabae789 7 ай бұрын
First viewer 😎✌️
@AshwinNair-ev3rb
@AshwinNair-ev3rb 7 ай бұрын
Bro its Pre wedding not wedding. Wedding July 12th nn annu
@Hhihihi40401
@Hhihihi40401 7 ай бұрын
Enne vilichittund.. But njan ponilla exam aan😂
@Fullcomednindebisyo124
@Fullcomednindebisyo124 7 ай бұрын
Miss aakkaruth bro enthaayaalum pokanam
@althaf077
@althaf077 7 ай бұрын
Exm next year und bro. Marriage poye powlik
@AbdulLatheef-b9d
@AbdulLatheef-b9d 7 ай бұрын
Nchanum pokunninnd
@adpm1027
@adpm1027 7 ай бұрын
ഒരു 6 ലച്ചം കിട്ടിയിരുന്നെങ്കിൽ എന്റെ കല്യാണത്തിന്റെ കടം വീട്ടമായിരുന്നു 😢
@mvupdates4078
@mvupdates4078 7 ай бұрын
Pani eduk cash undak😂
@muhammedhassan7471
@muhammedhassan7471 7 ай бұрын
കാശ് ഉണ്ടാക്കിയിട്ടു പോരായിരുന്നോ കല്യാണം😄😄
@adpm1027
@adpm1027 7 ай бұрын
@@muhammedhassan7471 എല്ലാവർക്കും അംബാനി അവൻ പറ്റില്ലല്ലോ ബ്രോയ് സാഹചര്യങ്ങളും പ്രശ്നങ്ങളും പലതാണല്ലോ. എല്ലാം ഉണ്ടാക്കിട്ടു പെണ്ണ് കെട്ടാൻ നിന്നാൽ മൂക്കിൽ വെക്കേണ്ട പഞ്ഞി വാങ്ങിക്കേണ്ടി വരും
@Unknown-o7j5g
@Unknown-o7j5g 7 ай бұрын
ആരെങ്കിലും പറഞ്ഞോ കടം എടുത്തു കല്യാണം നടത്താൻ രജിസ്റ്റർ ഓഫീസിൽ പോയി നടത്തിക്കൂടായിരുന്നോ 5000 രൂപയിൽ താഴെ മതിയാകും😅😅
@adpm1027
@adpm1027 7 ай бұрын
@@Unknown-o7j5g ഒന്നര വർഷം മുങ്ങി തപ്പിയിട്ടാ ഒരു പെണ്ണ് കിട്ടിയത്😂പിന്നെ കയ്യിൽ കാശും കുടി ഇല്ലാന്ന് അറിഞ്ഞാൽ 😩ഞൻ തീർന്ന് 😂
@vishnumt2459
@vishnumt2459 7 ай бұрын
ക്ഷണം ലഭിച്ചവർ ലൈക്കടി😂
@haridaspv8278
@haridaspv8278 7 ай бұрын
Tata Evide Kidskkunnu ee Aal Evide kidakkunnu