നമ്മുടെ നാട്ടിൽ ഹോട്ടലിലേ ജോലി എന്ന് പറഞ്ഞാൽ പുച്ഛമാണ് പലർക്കും. മറ്റു രാജ്യങ്ങളിൽ പോയാൽ കക്കൂസും പ്ലെയിറ്റും വേണമെങ്കിൽ മുതലാളിയുടെ അണ്ടർ വെയർ വരെ അലക്കി കൊടുക്കും നമ്മൾ. അതാണ് നമ്മൾ. നമ്മൾ പൊളിയല്ലേ. എന്ന് അറബി നാട്ടിലെ ഹോട്ടലിലേ കിച്ചണിൽ നിന്നും ഞാൻ ഒപ്പ്
@rijojohnson80362 жыл бұрын
🤣
@Mhmd_midhlaj2 жыл бұрын
ഞാൻ diploma in hotel management (executive development) ആണ് എനിക്ക് കാനഡയിൽ ജോലിക്ക് കിട്ടുമോ international diploma ആണ് 2 വർഷത്തെ ആണ് മലഷ്യൻ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് ആണ് എനിക്ക് കിട്ടുമോ കാനഡ uk എന്നിവിടങ്ങളിൽ എങ്ങനെ ആണ് കാര്യങ്ങൾ. ചെന്നൈലാണ് പഠിച്ചത് ഞാൻ എങ്ങനെ ഇനി അവിടെ ജോലിക്ക് നേടും
Amber cafe great man no ego very simple man big salut you ❤🌹🌹🌹
@muralivp99082 жыл бұрын
ഞാൻ 12 വർഷമായി ഒരു ഗവണ്മെന്റ് ഇന്സ്ടിട്യൂട്ടിൽ ഈ രീതിയിൽ എല്ലാ ഫുടുകളുടെയും പ്രാക്ടിക്കൽ ക്ലാസ്സ് നടത്തുന്നു(റെസിപ്പി തന്നു കൊണ്ട് )അല്ലാതെയും...എനിക്ക് ഈ രീതിയിൽ മിഡിലീസ്റ്റിൽ ജോലിചെയ്യാൻ താല്പര്യം ഉണ്ട് 👍
@CANADIANMALABARI2 жыл бұрын
Iam in canada not Middle East bro
@aardrasuren27474 жыл бұрын
Chef ishtam😍😍❤️❤️🤗🤗...
@CANADIANMALABARI4 жыл бұрын
🤘
@shibilct49534 жыл бұрын
European countries oru agraham aayrnu... But Korona. Vannodu koodi.. nammale keralam thanne mathyeee
@kimitzuosoo52893 жыл бұрын
🤣🤣🤣🤣 ipozhum athenne parenm 😑
@cheffromkl634 жыл бұрын
Special meal section Ghan work cheithittundu means gfml, vgml, vlml, voml, sfml, dbml, lcml ex..... ഒരു chance kitto, at least washing hotel feald work yenthum ചെയ്യാൻ thayyar ആണ് I love my profession that's why....
@suryasuresh68453 ай бұрын
😊chetta ente husband condi chief anu apoeividek vannran enthanu margam 14years more experience und.
@CANADIANMALABARI3 ай бұрын
@@suryasuresh6845 PR ട്രൈ ചെയ്യൂ
@Jomy_yt3 жыл бұрын
BRO I AM COMPLETED 3 YEAR DIPLOMA IN HOTELMANGEMENT
@INFERNO-ht9lo3 жыл бұрын
Chef agaananu istam but family techu. A🤐😭😭 Still i love to be a chef
@RameshBabu-vt9ux4 жыл бұрын
Nice information . . . good work
@CANADIANMALABARI4 жыл бұрын
Thank you
@radhikaa8487 Жыл бұрын
Bro ende magan hotel manegment padichadane condinandal kitchanane padichade training leemeridinil ayirunnu purathottupogan agrahamunde help u
halo chettaiii njan 10 th kainju padichath food prodection anu cook pass ayi pine expirenc undu 4 yr bu last for yr own bussiness annu event mangement enik canadil varan sadikumo cook ayit pls mesg me
@CANADIANMALABARI4 жыл бұрын
Bro ഇങ്ങോട്ടു വരാനുള്ള പ്രോസസ്സ് വേറെ ആണ് അതിനു ഏതെങ്കിലും ഒരു immigration lawyer or consultant മായി സംസാരിച്ചു നോക്കുക
@abhirams1005 жыл бұрын
Good....informative...👍👍
@CANADIANMALABARI5 жыл бұрын
Thank you 🙏
@rijor25304 жыл бұрын
Chetta pollichu
@CANADIANMALABARI4 жыл бұрын
Thank you
@wishpaolopaolo60553 жыл бұрын
Very nice video 👍👍👍
@jisroy80114 жыл бұрын
Informative ! 🤗
@CANADIANMALABARI4 жыл бұрын
🙏
@lithinpeter71204 жыл бұрын
@ENTERTAINMENT, TECH, SUPERCLIPS help cheta
@akanwar37213 жыл бұрын
H
@aryabinoj99763 жыл бұрын
Hi, എന്റെ അനിയൻ chef ആണ്.15yr experience ഉണ്ട്. ഒരു ചാൻസ് ഉണ്ടാകുമോ. യൂറോപ്യൻ country pokan ഭയങ്കര ഇഷ്ടമാണ്.
@CANADIANMALABARI3 жыл бұрын
Video ഒന്ന് കൂടി കാണുക . job വിസ ഇവിടെ ഇല്ല
@jyothyg593 Жыл бұрын
Hai,my husband is a chef,he have 21 years experience,
@akshayraj34763 жыл бұрын
Iam akshara Cheta I want to become and chief based on hotal 🙄🙄 management what I do to become a chief plzzzz reply me chetaa 🙏🙏🙏
@sudheeshkg70833 жыл бұрын
Bro iam a chef. I have 13+years experience in this industry include Gulf experience. I have ielts but I did one year diploma (food craft Institute) enikku apply cheythal kittan chance undo??
@harisyam45072 жыл бұрын
I have this same doubt
@harisyam45072 жыл бұрын
@@jishnup.r5395 ella bro. Food craftil ee year cheyyan ponu. Bro padichathaano
@harisyam45072 жыл бұрын
@@jishnup.r5395 evidanu
@harisyam45072 жыл бұрын
@@jishnup.r5395 tvm
@jishnup.r53952 жыл бұрын
@@harisyam4507 ur fb onn nokkane
@ismayilk27162 жыл бұрын
Brother. Yenikk 29 age um 6 month aayi. Njaan one year diploma course. Hotel management course cheyyan aagrahikkunnu but abroad job labikkaan age prashnamaavumo?
@cheffromkl634 жыл бұрын
Ghan 6 year emirates flight catering work cheithittundu continental, പഠിച്ചത് naipunnya institute of management angamaly, number തരുമോ job kitto please, catering cook work 2 year,
@Josmon894 жыл бұрын
Naipunnya my college ...proud to hear that
@CANADIANMALABARI4 жыл бұрын
🤘🙏
@aadhil64133 жыл бұрын
Please give your number..
@aadhil64133 жыл бұрын
Bro .. Number onn tharuoo.. College ine paty onn aryanarnnuhh..
@mohammedadhirpa29683 жыл бұрын
Naipunya thrissure alle?
@entertainingunlimited94562 жыл бұрын
രണ്ടാമത് ഇന്റർവ്യു ചെയ്യ്ത ആളിന്റെ നാട്ടിലാണ് എന്റെ വൈഫിന്റെ വീട് കോട്ടയം ചങ്ങനാശ്ശേരി അടുത്ത്..ഖത്തർ,കുവൈറ്റ്,ദുബായ്,ഒമാൻ,ഇങ്ങനെ കുറേയിടത് വർക്ക് ചെയ്യ്തട്ടുണ്ട് ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ
@rgmalluz35724 жыл бұрын
Bro njn b. Sc hospitality complteted anu training taj ayirunn. Enik chef avana interest. Foriegn evidelm job kittan vazhiyundo
@akshaysuresh15473 жыл бұрын
Same u
@abrahamalanjoy10103 жыл бұрын
@@akshaysuresh1547 kollathano veedu🤣
@AbhishekAbhishek-ej8wo3 жыл бұрын
Bro Bsc evidunna eduthu padichey... total ethere amount ayi
ഇവിടേയ്ക്ക് വരാൻ കുറെ programs ഉണ്ട് , അത് ഒരു immigration consultant നോട് അനേഷിക്കണം , ഇവിടെ വന്നതിനു ശേഷമുള്ള കാര്യങ്ങളാണ് വിഡിയോയിൽ പറഞ്ഞിട്ടുള്ളത്
@chadrasenansenan6934 жыл бұрын
Bro ielts eduku. Pinne oru upadesham ethu pole video edunna oralum positive replay tharilla. Ente friend albertayil und 4 varsham munp avanod lmiA chodhichapol bayagara budhimut anu job kittan ennu paranju. Last week chodhichapol avan nayintemon parayunnu nalu anch Varsham munp shramichirunuvengil simple ayi varamayirunnu. Eppol evide corona vannu niranju ennokke. Athu kond evanmare nanban kollilla. Evarude video rating kittuka athu mathrame ullu. Sahayam chodhichit karyamilla.
@bemercy37433 жыл бұрын
@@chadrasenansenan693 💯💯💯💯💯💯 സത്യം. Ivanmare എന്ന് alla bro. European countries പോയവര്‍ ഒന്നും nammale avide etthikkila. Onnenkil hard work ചെയ്ത് ഏതെങ്കിലും company വിളിക്കുമോ എന്ന് nokanam. അല്ലെങ്കില്‍ recommendation വേണം. Allathe ഒന്നും ഒരാളും ഒരു സഹായവും ചെയത് therilla. Ippo thanne iyala സുഹ്രുത്ത് പറഞ്ഞത് ഇങ്ങനെ ആണ്. പിന്നെ vere aalath nokano,, 🤜🤛
@mallumotovlog2324 жыл бұрын
this is a cool vid. I loved it. where are you located?
@santhosh123.. Жыл бұрын
Culinary art അവിടെ പഠിച്ചാൽ പെട്ടന്ന് job കിട്ടുമോ.... Pr പെട്ടന്ന് കിട്ടാൻ ചാൻസ് ഉണ്ടോ plz റിപ്ലൈ 🙏🏻
@CANADIANMALABARI Жыл бұрын
PR kittan vere Kure karyagal venam
@CANADIANMALABARI Жыл бұрын
Already video cheythittundu bro please check
@lamiyafathima3 жыл бұрын
Bro njan nqlloru cookqnu 7 years expirice From Thalassery
@soloedition79964 жыл бұрын
അവിടെ ചെന്നാൽ അവിടത്തെ food പെട്ടന്ന് പഠിച്ചെടുക്കാൻ ആവുമോ
Hii njan ഷെമീർ മുഹമ്മദ് ഞാൻ അറേബ്യൻ ഷഫ് ആണ് ഷവർമ ഷവായ അൽഫഹ ബർഗർ സണ്ട്വിച്ച്,എല്ലാം ചെയ്യും എനിക്കു എന്ത് വിസയിൽ വരാൻ കഴിയും ഒമാനിൽ ജോലി ചെയ്തിട്ടുണ്ട്,, 13 വർഷം എക്സ്പീരിയൻസ് ഉണ്ട്, എനിക്കു തന്നെ പല വെറൈറ്റി ഉണ്ട്,ഫുഡ് ജോബ് ഞാൻ വെറും ജോബായല്ല കാണുന്നത്, അന്നം ദൈവം ആണ്, അഥിതി ദേവനും,എനിക്കു ജോബ് കിട്ടുമോ ഹോട്ടൽ ഫീൽഡ്
@CANADIANMALABARI4 жыл бұрын
ഇവിടെ ഷെഫ് ആയി ഒരു work വിസ കിട്ടാൻ ബുദ്ധിമുട്ടാണ് . ഇവിടെ എത്തിയാൽ ജോലി കിട്ടാൻ സാധ്യതയുണ്ട് .
@usaibanilofer92904 жыл бұрын
Call 9526821549
@akanwar37213 жыл бұрын
H
@shamalkarayi2423 жыл бұрын
10year koodthal Saudi lulu hypermarketil cheff aayitt experience und enthelum vacancys undaakuo
@judefrancis66464 жыл бұрын
Candayil hotel management colleges fees onu paryo lowest
@msikarim11755 ай бұрын
Your company work or u take ur own contact work Elictrical’s
@CANADIANMALABARI5 ай бұрын
@@msikarim1175 sorry I didn’t get you
@akanwar37213 жыл бұрын
Biriyani, meals, sadhya,mandhi, alfahm, shawaya, pollichathu, Chinese items,tawa,dosa items (variety)cheyyum
@joinhotelmanagement3 жыл бұрын
For more Information about abroad & jobs visit hospitality interns and contact to 897701819
@sudheeshkg70833 жыл бұрын
@@joinhotelmanagement wrong number analloo 9akkqm ullo
@sunilkumararickattu18454 жыл бұрын
Chief cook. What course & howmany year degree completed from Naipunya you completed please
@MrABIN212 жыл бұрын
Hi chef njsn hotel menagement padikka thrissur👍
@FoodtubeThattukada4 жыл бұрын
Nice video bro
@CANADIANMALABARI4 жыл бұрын
thank you
@SHEEBAJOHN-gm6gt Жыл бұрын
Ente molkku vendiys job visakittumo
@aneeshvg61713 жыл бұрын
Chetta cook ayit job chyn thalaprym ind vacancy indo help me
@rohinisanthosh8733 Жыл бұрын
chetta oru trustable agency prefer cheyyumo
@CANADIANMALABARI Жыл бұрын
Ellavarkkum pros and cons undu .. athanu ente experience
@rohinisanthosh8733 Жыл бұрын
@@CANADIANMALABARI ennu vachaal
@rohinisanthosh8733 Жыл бұрын
eniykku manasilaayilla
@CANADIANMALABARI Жыл бұрын
@@rohinisanthosh8733 Ella agency kkum positive and negative undu ennnu . Iyalude education, experience angane Kure karyagal depend cheythirukkum karyagal
@vigneshvicky-ej3tp3 жыл бұрын
Bro can i get any job over there am working as a chef in India(chennai) is there any possible way
@CANADIANMALABARI3 жыл бұрын
Please watch this video again
@ajayr68544 жыл бұрын
Chetta njan oru Hotel Management student ah njan avide vannal enikke chance indavo please reply broo
Hotel management il cooking field il maathre jib opportunity ullo avde?? My husband have 6 years of experience, but he is not cook he is a restaurant manager. Waiter aayittonnum chance ille?? Please reply
@sahalmohammed67823 жыл бұрын
Yes There are lot of availabilities
@mahammadsabir17283 жыл бұрын
Im working Conti cousin and Mediterranean cousin
@soloedition79964 жыл бұрын
നിങ്ങൾ ഏത് food ആണ് cook ചെയ്യുന്നത് indian aano
@krishx4_386 Жыл бұрын
BHM or BSc hospitality etha nalle course
@sreeshithsree79644 жыл бұрын
njn one year experice south indan annu ...vela chance kittuo
@CANADIANMALABARI4 жыл бұрын
Bro ഇങ്ങോട്ടു വരാൻ ഏതെങ്കിലും immigration program നോക്കു . ഇവിടെ എത്തിയതിനു ശേഷമുള്ള കാര്യമാണ് വിഡിയോയിൽ പറഞ്ഞത്
@sayooj21323 жыл бұрын
Bro njanum hotel management kazhinjatha.Engana evde varam
@paytmearn1552 жыл бұрын
Evida padichath?
@raneefabdulnazer52154 жыл бұрын
Brother 2 year hotel program cheyydhaal place ment kitto
@sabinanand24542 жыл бұрын
Bro hotel management with 14 years experience. Front Office vaccancy undo
@CANADIANMALABARI2 жыл бұрын
ഇവിടെ വന്നാൽ job കിട്ടും
@ashineditz9372 жыл бұрын
Bro eth degree course aa eduthee. B voc hotel management enganund?
@epmm_chef41353 жыл бұрын
Traditional Arabic chef വാക്കൻസി കിട്ടുമോ
@lamiyafathima3 жыл бұрын
Enne angu ethikku
@yogesh124854 жыл бұрын
Bro plz reply bro. Iam working in KFC in Kuwait for the past 11 years until now. Is there any chance to move canada bro
@CANADIANMALABARI4 жыл бұрын
Bro വളരെ വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ഇത് വർക്ക് visa അല്ലെന്നു . പിന്നെ ഗൾഫിലേക്ക് പോകുന്നു പോലെ വിസാ ഇവിടെ കിട്ടാൻ ബുദ്ധിമുട്ടാണ് . IELTS എഴുതി ആവശ്യമുള്ള score നേടിയാൽ മാത്രമേ മിക്കവാറും പ്രോഗ്രാമുകളിൽ യോഗ്യത കിട്ടുകയുള്ളു . പിന്നെയുള്ളത് LMIA ആണ് . അതിനും മിക്കവാറും IELTS വേണം പിന്നെ പണച്ചിലവും ഉണ്ട് . അത് നിങ്ങൾക്ക് ഏതെങ്കിലും ഏജൻസിയുമായി ബദ്ധപ്പെട്ടു നോക്കാവുന്നതാണ് .
@akanwar37213 жыл бұрын
H
@COMPATRIOZ Жыл бұрын
Kuwait salary athera kittum bro para njan +2 ayi
@lemmagurung65034 жыл бұрын
Bro can you make videos in English or with eng sub because people like me can't really understand at all but want knowledge about the chef and all
@Ravix_425 ай бұрын
Chetta work life balance epdi?
@CANADIANMALABARI5 ай бұрын
@@Ravix_42 enthu ?
@aswinikrishna25782 жыл бұрын
Hloo...bro....my husband is chef .he has 11 yr experience in dubai .we have one plan to migrate Canada...from dubai how can we get this ....which consultantncy is good...please suggest us
@CANADIANMALABARI2 жыл бұрын
Contact me in Instagram or fb messenger
@abelvarghese42312 жыл бұрын
@@CANADIANMALABARI hiii
@franciska86894 жыл бұрын
Bro.ningal pr aduthu poythano?
@CANADIANMALABARI4 жыл бұрын
yes
@poovarasanpoovarasan55482 жыл бұрын
bakery work 4 year s experience but how to apply its jobs
@CANADIANMALABARI2 жыл бұрын
No job visa bro
@akanwar37213 жыл бұрын
Special biriyani Cook aanu
@mansonchristopher12634 жыл бұрын
My Name, Manson Christopher My job cook Job Backinsee
@angamalyachayans10754 жыл бұрын
Ethu visayil varumennu paranjilla
@arshasyam44584 жыл бұрын
Chetta avida vannu hotel management padichal valla scope undo?
@CANADIANMALABARI4 жыл бұрын
Yes . നാട്ടിലെ എക്സ്പീരിയൻസ് വച്ച് ജോലി ചെയ്യുന്നവരും ഉണ്ട്
@arshasyam44584 жыл бұрын
Chetta culinary arts management avida vannu padicha PR nu scope undo? Njn naatil BA english literature degree um eduthit und.
@amalks42313 жыл бұрын
Chetta +2 kaziju hotel management canadayil padichal job ketuvo
@CANADIANMALABARI3 жыл бұрын
Chance undu bro
@amalks42313 жыл бұрын
@@CANADIANMALABARI k thanks
@rohinisanthosh8733 Жыл бұрын
chetta bartender nu vaccancy undo
@CANADIANMALABARI Жыл бұрын
Job ellam kittum but visa easy alla meshe
@pankajsharma41654 жыл бұрын
Sir have no diploma and degree in hospitality. I have 3 year experience as a cook. I am 12 pass . can I get Canada pr
@usaibanilofer92904 жыл бұрын
Call me 9526821549
@sudheesht293711 ай бұрын
Vacance undengil parayauvomo
@CANADIANMALABARI11 ай бұрын
👍
@chiyandurai44184 жыл бұрын
I'm Hotel management completed now eny vacancy I'm South Indian looking
@usaibanilofer92904 жыл бұрын
Call me 9526821549
@lijincl1083 жыл бұрын
Hi chetta Lijin from trivandrum... Enta job cooking anu.. Eanik 12 years experience und.. Canada il vacancy egnayanu... Avida minimum salary and maximum salary ethrayanu..
@magpro68153 жыл бұрын
Wanted experienced south indian cook to USA. If interested send your updated CV to europejobvisas@gmail.com
@lijincl1083 жыл бұрын
@@magpro6815 njan what's up cheyithal mathiyo.. My number 0505622731. Please just oru Hai ayikuu..
@mrlooser43953 жыл бұрын
Naipunnya പിള്ളേർ ഇവിടെ common 😂☺️
@yogesh124854 жыл бұрын
Waiting for ur reply bro
@vishnukukku48675 ай бұрын
How to apply plz reply
@CANADIANMALABARI5 ай бұрын
@@vishnukukku4867 bro please watch video carefully
@akshayks41934 жыл бұрын
Canada യിൽ പഠിച്ചു അവിടെ job ന്നു apply cheyyudda
@CANADIANMALABARI4 жыл бұрын
മനസിലായില്ല bro
@akshayks41934 жыл бұрын
അവിടെ hotel management പഠിച്ചു അവിടെ തന്നെ ജോലി കു apply cheyyuthada
@merlinmerlin23313 жыл бұрын
@@akshayks4193 പറ്റും
@syam36mj354 жыл бұрын
ചേട്ടാ കാനഡയിൽ ഹോട്ടൽ ജോലി വല്ലതും കിട്ടാൻ വല്ല വഴിയുഉണ്ടോ
@CANADIANMALABARI4 жыл бұрын
ചാൻസ് കുറവാണു bro
@akanwar37213 жыл бұрын
H
@Midhumadikai4 жыл бұрын
Hlww...Chettayi..Njn Chef aayi Job nokkuvaa...6 mnth training kazhinj 6 mnth aayi Job cheyunnu...conti kitchen aanu...Job vaccancy undakuoo
@CANADIANMALABARI4 жыл бұрын
Midhun G Nair G nair bro ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല . കൊറോണ കാരണം almost എല്ലാ ജോലികളും പ്രശ്നമാണ് .