എല്ലാം നല്ലത് തന്നെ... പൈസ ഉണ്ടാ ക്കണമെങ്കിൽ ഗൾഫിൽ പോകുക, അത്യാവശ്യം പൈസ ഉണ്ടാക്കി എന്ന് തോന്നിയാൽ തിരികെ പോരുക... എന്തെങ്കിലും monthly ഇൻകം വേണം, സ്വല്പം പച്ചക്കറി കൃഷി ചെയ്തു അ പ്പന്റെയും അമ്മയുടെയും കൂടെ കുടുംബമായിട്ട് താമസിക്കുക. ചാൻസ് kittumbol ചെറിയ ടൂർ ഒക്കെ യാകാം... രാഷ്ട്രീയത്തിലും വേറെ ഒരു കൂട്ടുകെട്ടിലും പ്പെടാതിരിക്കുക... പ്രാർത്ഥിക്കുക.. സംഭാവന കുറച്ചുകൊടുക്കുക.... ഇങ്ങനെയൊക്കെ ജീവിച്ചാൽ പോരെ.. ❤️❤️❤️ഇനി മക്കൾക്കു വിദേശത്ത് പോകണമെങ്കിൽ അവർ പൈസ ഉണ്ടാക്കി പോകട്ടെ..
@yahya.p13112 ай бұрын
😂❤
@timetothink89398 күн бұрын
Rashtreeyam vendi varum ❤
@mgsindhu77725 күн бұрын
Well said 👍💖
@milan_123452 сағат бұрын
Rashtreeyathil idapedathe engene jeevikum athum lokathe best democratic country aaya nammude indiayil😮
@narendranmalayil7496Ай бұрын
ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ അറിയാതെ ചിരി വരുന്നു, കാപട്യം ഇല്ലാത്ത സംസാരം,നന്ദി subscribe ചെയ്തിട്ടുണ്ട്
@jomonjoy57532 ай бұрын
ഇത്രേം ഭംഗിയായി വിവരണം തന്ന താങ്കൾ പൊളിയാണ്. ആദ്യം ആണ് താങ്കളുടെ വീഡിയോ കാണുന്നത്. കൊള്ളാം നന്നായിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. Thanks
@SAVAARIbyShinothMathew2 ай бұрын
❤️
@kaydee34072 ай бұрын
@@SAVAARIbyShinothMathew Which state do you live in ..?
@jayasreesatheesh43172 ай бұрын
Sanoj Bro.. Poliyaanu.. 🎊
@sheelavd12432 ай бұрын
വളരെ നല്ല സംസാര രീതി. അമേരിക്കയിൽ ആണെന്നു തോന്നുക പോലും ഇല്ല
@jacobthomas6620Ай бұрын
@@kaydee3407NY
@PushpaKuttan-x9p2 ай бұрын
👌 നല്ല വിവരണം സൂപ്പർ എത്ര വിശദമായിട്ട് ഇനി ആരു പറഞ്ഞു തരും താങ്കൾ പൊളിയാട്ടോ അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@Sayyidhasanp2 ай бұрын
എന്നിരുന്നാലും മര്യാദക്ക് ജോലിയും ചൈത് മറ്റുള്ളവരുടെ കാര്യത്തിൽ അധികം തലയിടാതെ 'അമ്മായിയമ്മ നാത്തൂൻ' പോരു 'ഒന്നും ഇല്ലാതെ കുടുംബം നോക്കി അധികം ഒച്ചയും വിളിയും ഒന്നും ഇല്ലാതെ ശാന്തമായി ജീവിക്കാൻ അമേരിക്ക തന്നെയാണ് നല്ലത്.
@ajithageorge36262 ай бұрын
True
@MathiuMp2 ай бұрын
👍
@jaicysamuel49812 ай бұрын
Absolutely true 👍
@tanichacko58022 ай бұрын
Satyam.
@sijisam1582 ай бұрын
❤
@sakariyakalari2 ай бұрын
ചേട്ടോ ഇവിടെയുള്ള 80%യുവാക്കളും അമേരിക്ക എന്നില്ല ഏതെങ്കിലും രാജ്യത്ത് പോയാൽ മതി എന്നായി. അല്ല അങ്ങനെ ആക്കി നമ്മുടെ രാട്രീയക്കാർ. ഇവിടെയുള്ള ചില പൊട്ടക്കിണറ്റിലെ തവളകൾ ഇപ്പോഴും പറയുന്നത് കേരളം ഭയങ്കരം ആണെന്നാണ്. ദൈവത്തിന്റെ സ്വന്തം നടാണെന്ന്. (ഒരു തേങ്ങയും അല്ല.)ദൈവത്തിന്റെ സ്വന്തം നാടാണ് ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും രാട്രീയക്കാർക്കും മാത്രം. സാധാരണക്കാർക്ക് ഇവിടെ നരകം ആണ്.
@John-lm7mn2 ай бұрын
കറക്റ്റ്
@rijibinoy4772 ай бұрын
Sherikum
@cecebabydollxs78022 ай бұрын
As an American malayali I agree with him ..
@dilkusworld2 ай бұрын
ശെരിയാണ്
@Fayas-t2c2 ай бұрын
Crct
@Nesi-r8j2 ай бұрын
നല്ല അവതരണം🎉 , നാട്ടിൽ ഒന്ന് weight കുറക്കാൻ വേണ്ടി നടക്കാൻ ഇറങ്ങിയാൽ പോലും അയാളെ ഇല്ലാത്ത ,Heartബ്ലോക്ക് വരെ ഉള്ള ആളാക്കി മാറ്റും , ആരെയും ഒറ്റയ്ക് ജീവിക്കനെ വിടില്ല ,ചിലരുടെ expectations pole jeevichu kanikkanam
@pmskl10892 ай бұрын
Athe😂 കഷ്ടപ്പെട്ട് തടി കുറച്ചു നല്ല ബോഡി ആക്കിയാൽ ചോയ്ക്കും സുഗറുണ്ടോ എന്ന് 😂😂😂😂 അതാണ് അവസ്ഥ നാട്ടിൽ
@satheeshm3999Ай бұрын
CORRECT
@jtomy1998Ай бұрын
അതല്ല.... അയ്യോ ഭയങ്കര ക്ഷീണം ആണല്ലോ വല്ല അസുഖവും പിടിച്ചോ .. എന്നതാണ് ഏറ്റവും കഷ്ടം. ഇവിടെ ജിമ്മിൽ പോയി വണ്ണം കുറച്ചു നാട്ടിൽ ചെല്ലുമ്പോ ഇമ്മാതിരി ചോദ്യങ്ങൾ ആണ് സഹിക്കാൻ പറ്റാത്തത്
@DucatiIi-x2xАй бұрын
@@jtomy1998on the spot reply koduthal mathi pine va thurakoola
@georgeparanilam46142 ай бұрын
I'm an exception. After living in USA for 41 years, and after bringing all my siblings, their relatives and my parents, I have returned to Chalakudy for 8 years now and live there happily with gardening and other small level social works. Never had any adjustment problems.
@KRIPSYNODUTS2 ай бұрын
As long as we don’t have any liability and guaranteed social security $ for rest of the life.
@Pompeii1232 ай бұрын
How old are you? Are you living alone?
@marjohn33362 ай бұрын
Me too same. But I try to limit social activities to reduce issues
@reshmikuriakos61142 ай бұрын
Wow,me too same not from UsA but from one of the European country
@marjohn33362 ай бұрын
@@georgeparanilam4614 great. We need to make an association of Europe/US returnees.
@PRABUTALKS2 ай бұрын
അവതരണം നന്നായി...മനസ്സിൽ പലതവണ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഒട്ടും ലാഗില്ലാതെ വളരെ നന്നായി പറഞ്ഞു...❤
@VARKEYKp-o5h2 ай бұрын
പച്ചയായ സത്യം ഇതുപോലുള്ള വീഡിയോകൾ ഇനിയും അവതരിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
എന്റെ ഒരു റിലേറ്റീവ് അമേരിക്കയിൽ സെറ്റിൽ ആകാൻ പോയി, മക്കളുടെ കൂടെ. പോകുന്നതിനു മുമ്പ് നാട്ടിൽ എല്ലാവരുടെ അടുത്തും ഇവിടെ ആരെങ്കിലും ജീവിക്കുമോ ഞാൻ ഇനി ഇങ്ങോട്ട് വരത്തില്ല എന്ന് പറഞ്ഞു പോയതാണ്. ഇപ്പോൾ എന്നും വിളിച്ച് ഇവിടുത്തെ കാര്യങ്ങൾ തിരക്കിലാണ് പണി 😂😂
@GirijaMavullakandy2 ай бұрын
താങ്കൾ വളരെ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു. പെട്ടവർ പെട്ടു അത്ര തന്നെ ഇതൊക്കെത്തന്നെ ജീവിതം. നമ്മുടെ നാട്ടിലെ സ്വാതന്ത്ര്യം മറ്റൊരിടത്തും നമുക്കു കിട്ടില്ല.
@hariom-cl4qr2 ай бұрын
അമേരിക്കയിൽ പ്രതിഷേധിക്കേണ്ട സ്ഥലത്തു ചെന്നുനിന്നു നാട്ടുകാർക്ക് ശല്യമുണ്ടാക്കാതെ പ്രതിഷേധിക്കണം.... നമ്മുടെ നാട്ടിൽ മത - രാഷ്ട്രീയ നാ റി കൾ ആളുകൾക്ക് ശല്യമുണ്ടാക്കാൻ മാത്രമാണ് പ്രതിഷേധിക്കുന്നതും തൊണ്ടകീറാൻ ആരാധനാലയങ്ങൾ നടത്തുന്നതും .
@therealdon42 ай бұрын
പ്രതികരിക്കാം തെറ്റ് ആണ് എന്ന് അറിവ് ഉണ്ടെങ്കിൽ
@thealchemist95042 ай бұрын
ഒരു കണക്കിന് അത് നല്ലതാണ്. വഴിപാട് പോലെ പ്രതിഷേധിച്ചിട്ട് കാര്യമില്ലല്ലോ. നമ്മുടെ പ്രതിഷേധം ബന്ധപ്പെട്ടവർക്ക് സമ്മർദ്ദം ഉണ്ടാക്കണമെങ്കിൽ നമ്മൾ റോഡിലേക്ക് ഇറങ്ങണം
@SALLONMC2 ай бұрын
സത്യം
@MathewPC-d7r2 ай бұрын
👍
@FarooqueVkpadiАй бұрын
അമേരിക്കയിൽ പരമാവധി ശല്യം ചെയ്യണം അവർ നിരവധി രാജ്യങ്ങളെ അധിനിവേശം നടത്തി സമ്പാദിച്ചു ഇവിടുന്നു പോകുന്ന ഇന്ത്യക്കാർ അവിടെ അധിനിവേശം നടത്തുക കഴിയുമെങ്കിൽ രാജ്യം തന്നെ കീഴടക്കുക അവിടെ പരമാവധി നശിപ്പിക്കാൻ ശ്രമിക്കുക
@DeepsTailoring2 ай бұрын
ഇത്രയും Detailed ആയി കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്ന brother😊thank you❤🙏.
@MunnaSam2 ай бұрын
നാട്ടുകാരുടെ attitude മാറാൻ സമ്മതിക്കില്ല.. അതാണ് സത്യം. മാറിയാൽ ചിലരുടെ കഞ്ഞികുടി മുട്ടും.
@InduPadmakumar-n3y2 ай бұрын
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കി കൊണ്ടിരിക്കുന്ന ജനത കേരളത്തിലെ പോലെ എങ്ങും ഇല്ല.അത് തന്നെ ആണ് ഏറ്റവും വലിയ സമാധാനക്കേട് അതാണ് ആരും ഇങ്ങോട്ട് തിരിച്ച് വരാൻ ആഗ്രഹിക്കാത്തത്
@Vlogs.vlogger.Parameswaran2 ай бұрын
സത്യം
@mynameismaximus36242 ай бұрын
💯
@TRAVELLIFEMB2 ай бұрын
Sathym
@finaldestxnationx2 ай бұрын
Exactly
@amsams-cx3sd2 ай бұрын
Sathyam
@DM-vw9lo2 ай бұрын
ഇവിടെ വലിയ തുക ടാക്സും കൊടുത്തു കാർ എടുത്തിട്ട് ഒരു ഓട്ടോറിക്ഷയെ പോലും മറികടക്കാനാകാതെ… ഓരോ സ്റ്റോപ്പിലും റോഡിന്റെ ഒത്ത നടുക്ക് നിർത്തുന്ന ബസിന്റെ പുറകിൽ നിർത്തി നിർത്തി പോകേണ്ട ഗതികേട്.. എവിടെങ്കിലും പാർക്ക് ചെയ്യണമെങ്കിലോ അത് വലിയ ബുദ്ധിമുട്ട്.. റോഡ്സൈഡിൽ കുറച്ച് സ്ഥലമുണ്ടെങ്കിൽ അവിടെ അനധികൃത കച്ചവടക്കാർ കയ്യേറിയിരിക്കുന്നത് കാണാം….യാതൊരു ഭക്ഷ്യ സുരക്ഷയും ഇല്ല ആളുകളെ ക്കാൾ കൂടുതൽ പട്ടികൾ…ഇതെല്ലാം ആണെങ്കിലും ടാക്സിനും പിരിവിനും ഒന്നും കുറവില്ല
@ഇന്ത്യൻ-ര6ധ2 ай бұрын
വളരെ ശരിയാണ് നമ്മളെ വന്ന് ഇടിച്ചിട്ട്, നമ്മളെ തന്നെ തല്ലാൻ വരും 😮😮😮
@AmysCookery2 ай бұрын
നമ്മുടെ നാട് ഭരിക്കുന്നത് കൊള്ളസംഘങ്ങൾ ആണ്. Gst, stt, st, electricity bill കൊള്ള. കള്ള്കുടിക്കുന്ന പാവപ്പെട്ടവന്റെ ദിവസ്സക്കൂലി കൊള്ളയടിക്കുന്ന ഭരണം, ലോട്ടറി കൊള്ള അങ്ങനെ പോകുന്നു
@Trenderxyz2 ай бұрын
കാറിനു മാത്രമേ ഇന്ത്യയിൽ tax ഒള്ളു, income tax എത്ര പേര് അടക്കുന്നുണ്ട്
@DM-vw9lo2 ай бұрын
@@Trenderxyz ഞാൻ ഡയറക്റ്റ് ഇൻകം ടാക്സും അടയ്ക്കുന്നുണ്ട്… പിന്നെ ഓരോ സാധനം വാങ്ങുമ്പോഴും ടാക്സ് അടയ്ക്കുന്നു.. അതിന്റെ ഒന്നും ഒരു സൗകര്യങ്ങളും നമുക്ക് കിട്ടുന്നില്ല… എന്നും ഫേസ് ചെയ്യുന്ന irritative ആയ ഡ്രൈവിംഗ്- പാർക്കിങ് കണ്ടീഷനെ കുറിച്ച് ഇതിൽ പറഞ്ഞു വന്നേ ഒള്ളു.. പറയാൻ ആണെങ്കിൽ ഇവിടേം കൊണ്ട് ഒന്നും തീരില്ല സമയവും….
@ഇന്ത്യൻ-ര6ധ2 ай бұрын
@@DM-vw9lo വളരെ ശരിയാണ്, മണ്ണും കലർന്ന Hard വാട്ടർ കുടിക്കുന്ന പരുവത്തിൽ ആക്കാൻ ഒരു വർഷം വേണ്ടി വരുന്ന തുക വളരെ വലുതാണ് 🙏🙏🙏
@sunaibav33782 ай бұрын
ഒട്ടും ബോർ ഇല്ല്ലാത്ത അവതരണം. 👌🏻
@ShibilaN-iu6jk2 ай бұрын
ജീവിക്കാൻ നമ്മുടെ ഇന്ത്യ തന്നെയാണ് best.. nte husband NRE ആണ്.. മൂപ്പര് പറയും ഏതോകെ countriesil പോയാലും ഒരു 1 or 2 weeks mathrame aa രസം ഉണ്ടാകുള്ളൂ എന്ന്...അതു കഴിഞ്ഞാൽ നമ്മുടെ നാട് തന്നെ പൊന്ന്.. നാടിൽ മെച്ചപ്പെട്ട ഒരു ജോബ് ഉണ്ടെങ്കിൽ ജീവിക്കാൻ ഇവിടെ തനെ സുഖം.. പിന്നെ മറ്റുള്ളവരുടെ കാര്യത്തിൽ അതികം ഇടപെടാതെ സ്വന്തം കാര്യം നോക്കി ജീവിക്കുക.. apol pine പകുതി pblms തീരും..
@I_double_u2 ай бұрын
രണ്ടാമത് പറഞ്ഞ കാര്യം ആണ് നടക്കാത്തത്
@viralcuts2208Ай бұрын
നാട്ടില്‍ മെച്ചപ്പെട്ട ഒരു ജോബ് അതില്ല. അതല്ലേ main വിഷയം
@joncykoshy836Ай бұрын
@@viralcuts2208Correct.
@aparnanair4174Ай бұрын
സത്യം.. എന്റെ husband um ഷിപ്പിലാണ്. ഇത് തന്നെയാണ് മൂപ്പരും പറയാറ്... മെച്ചപ്പെട്ട വരുമാനം ആണ് നാട്ടിൽ ഇല്ലാത്തത്
@aksrp258Ай бұрын
Ship aya konda 😂@@aparnanair4174
@WORLDCITIZEN-kz3dn2 ай бұрын
അവസാനം പറഞ്ഞ കാര്യം. നാട്ടിൽ പോയി താമസിക്കാം എന്നത് അതിന് ഒരു കാരണം ഉണ്ട് ഏതൊരു മനുഷ്യനും അവന്റെ ഹൃദയം അവരുടെ ജന്മ നടുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ്. എത്ര ആഡംബരത്തിൽ ജീവിച്ചാലും അവന്റെ ജന്മനാടിന്റെ ഓർമ ഹൃദയത്തിൽ ഉണ്ടായിരിക്കും
@antosUSnavy2 ай бұрын
വാസ്തവം❤
@vtp96562 ай бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം കാണുന്നുണ്ട്...സ്നേഹം ..ഒരുപാട്സ്നേഹം 🥰 നിങ്ങളെപ്പോലെ നാടിനെ സ്നേഹിക്കുന്ന, നാട്ടിൽ ജീവിക്കാൻ കൊതിക്കുന്ന ഒരുപ്രവാസി🙏
@TraWheel2 ай бұрын
I am back in Kerala after 7 years stay in USA. What a life in Kerala, America is so boring we were doin same boxife again and again . Patel, stop and ahop, cosco, frozen food and vegetables , wheeevwr you go same pizza , sandwich, burger .. only positive visited almost all states and national parks , that’s the only motivating factor.
@De-tw7by2 ай бұрын
Me too almost 10yers. I'm very happy and comfortable in Kerala.
@jimsertable2 ай бұрын
That's because you earned money in the US and spent in Rupees. Ask a regular person who earns, and spend money in India from the beginning. An average person living in working and living in India is living in a box life that is much worse in the US or Europe.
@TraWheel2 ай бұрын
@@jimsertable that’s true, life in India with salary was almost good for EMI’ and rent… I am not denying that. But there are few other things missing in US. Bay area, south are good , my main issue was climate, 6 cold months is basically useless. Who lived in tropical will feel the difference.
@jimsertable2 ай бұрын
@@TraWheel You might be right about the climate. I was trying to point out that you are living a comfortable life is because you had the privilege to worked in the US.
@abhayanand16682 ай бұрын
You said it. It's so boring.
@ARUNKUMAR-se1fz2 ай бұрын
വളരെ നല്ല അവതരണം രണ്ട് സമൂഹങ്ങളുടെ കാഴ്ചപ്പാടുകളും രീതികളും ചുരുക്കി എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു.👏🏻
@mathewjoseph1932 ай бұрын
എൻ്റെ ഭായ്,ടാക്സിന് ഇവിടെയും ഒരു കുറവില്ല....പക്ഷെ ഗുണം നാട്ടുകാരെ തുരന്ന് തിന്നുന്ന രാഷ്ട്രീയക്കാർക്ക് മാത്രം🎉🎉😂
@georgenj25662 ай бұрын
സർക്കാർ ജോലിക്കാർക്കും.
@babu56032 ай бұрын
അതാണ് പറയുന്നത്,നാട്ടിൽ ഇത്രയും നാളും പരമ്പരാഗതമായുള്ള രാഷ്ട്രീയ പാർട്ടികളെയെല്ലാം ഓടിച്ചു കളഞ്ഞിട്ട് പുതിയ പാർട്ടികൾക്ക് ഒരു അവസരം കൊടുത്തു് ഒന്ന് പരീക്ഷിച്ചു കൂടെ........
വാസ്തവം, തമ്മിൽ തല്ലിച്ച്,സമൂഹത്തോട് ഒരു വിധ പ്രതിപദ്ധതയും ഇല്ലാത്തവ, തുരന്ന് തിന്നു തടിച്ച് കോഴുക്കുന്നു
@sruthibal2 ай бұрын
@@georgenj2566 സർക്കാർ ജോലിക്കാരും കൂലിപണിക്കാരും ഒരു പോലെ തന്നെ , സർക്കാർ ജോലിയും ശമ്പളവും കൊണ്ടു ഏതു സർക്കാർ ജോലിക്കാരനാ billionaire ആയിട്ടുള്ളത്
@sreenathsasidharan55772 ай бұрын
ക്യാഷ് ഉണ്ടേൽ നാട്ടിൽ ജീവിക്കുന്ന സുഖം വേറെ ഒന്ന് വേറെ ആണ്
@SafeerM-y3s2 ай бұрын
അത് സത്യം
@KauthukaVarthakal-0072 ай бұрын
Note the point cash undenkil ... Athillalo😊
@muhammedanas60722 ай бұрын
Yes
@lakeofbays16222 ай бұрын
@@KauthukaVarthakal-007 To make cash you have to work in gulf or somewhere else.
@jackfruit9592 ай бұрын
ക്യാഷ് വേണ്ട ഒന്നുകിൽ സർക്കാർ ജോലി, രാഷ്ട്രീയം, ഏതെങ്കിലും മത പുരോഹിതൻ
@SharonS-bj2wy2 ай бұрын
ഇന്ത്യയിൽ സ്വാതന്ത്ര്യം കൂടി പോയതിന്റെ കുഴപ്പം ആണ്.
@Govinda-Mamukoya2 ай бұрын
💯
@AdershAnand2 ай бұрын
💯🙌
@julietangelanicetus52132 ай бұрын
Correct.💯💯💯
@sunshine..5812 ай бұрын
Correct 💯
@thahira20462 ай бұрын
അവസാനം പറഞ്ഞത് കേട്ടപ്പോൾ മനസ്സിനൊരു വിങ്ങൽ പോലെ 😢 സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വിദേശത്തേക്ക് പോകുന്ന ഒരുപാടു സഹോദരങ്ങളെ ഈ നിമിഷത്തിൽ സ്മരിക്കുന്നു. .Anyway,May God bless you❤
@DurgaVarma2 ай бұрын
എല്ലാറ്റിനോടും യോജിക്കുന്നു, പക്ഷേ അവസാനം പറഞ്ഞതിനോടില്ല. ഇവിടെ കണ്ട comments ഒക്കെ കൊള്ളാം, എനിക്കും കേരളം എന്നാൽ നൊസ്റ്റാൾജിയ ആണ്. ഇടക്കൊക്കെ ഒന്ന് പോയി വന്നാമതി, അവിടെ തന്നെ താമസിച്ചു മരിക്കണം എന്നില്ല.അവിടത്തെ hospitals, healthcare നോട് യോജിപ്പില്ല ഇവിടെ അമേരിക്കയിൽ കുറേക്കൂടി systematic, controlled ആണെന്ന് തോന്നുന്നു. എനിക്ക് ഇവിടത്തെ ഡോക്ടർ opinion ആണ് കൂടുതൽ വിശ്വാസം, പിന്നെ hospital stay ഒക്കെ ഒരു resort പോലെ, നല്ല പോലെ take care ചെയ്യും, നല്ല പൈസ ആവും, എന്നാലും മരിക്കുകയാണെങ്കിൽ ഇവിടെ resort style ഹോസ്പിറ്റലിൽ തന്നെ 🙄എന്തെല്ലാം ആഗ്രഹങ്ങൾ ആണ് 🙏പരസഹായം ഇല്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ത്രാണി ഉള്ളത് വരെ ഒറ്റക്കും, പിന്നീട് ഇവിടത്തെ senior living ലേക്കും മാറേണ്ടി വരുമെന്നു തോന്നുന്നു 🤷🏻♀️🤦♀️
@samabraham38562 ай бұрын
കേരളത്തെ പറുദീസയാക്കാം. എന്നാൽ നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അത് അനുവദിക്കില്ല.
@sajeemolm.p77692 ай бұрын
ജനങ്ങൾക്കും ഉണ്ട്, അതിൽ വലിയൊരു പങ്ക്.
@shajithomas72702 ай бұрын
Read @7.50 ❤
@dalysebastiansebastian14092 ай бұрын
Absolutely correct
@roypvarghese62812 ай бұрын
എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും സംഭവിച്ചതാണ് ഇത്.
@vijayalakshmit93062 ай бұрын
രാഷ്ട്രീയം തലക്ക് പിടിച്ച ഉദ്യോഗസ്ഥരും.
@valsalakumaribvalsalakumar11462 ай бұрын
ഇതൊക്കെ അറിയിക്കാൻ തോന്നിയ ആ നല്ല മനസിന് നന്ദി 🙏സ്നേഹ ❤️🥰എനിക്കുഒട്ടുമിഷ്ടമല്ല,, എന്റെ കുടുംബത്തെയും ഞാൻ വിടില്ല,,, ഉള്ളതുകൊണ്ട് എങ്ങനെയേലും സന്തോഷമായി ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്,,,, ആര് പോയാലും വന്നാലും അതൊന്നും എനിക്കു ബാധകവുമല്ല 👍😍
@Suku22552 ай бұрын
ഒരു കാര്യത്തിൽ വിയോജിപ്പ് ഉണ്ട്.. അത്യാവശ്യം സേവിങ്സ് ഉണ്ടാക്കി നാട്ടിൽ വന്നു ജീവിക്കാം എന്ന് വെച്ചാൽ ഒരു അഞ്ചു വർഷം കൊണ്ട് അതും തീർന്നു പോക്കറ്റ് കാലിയായി തിരികെ അമേരിക്കക്കു പോരണ്ടി വരും എന്ന് പറഞ്ഞതിൽ.... അങ്ങനെ ആണെങ്കിൽ ആ വ്യക്തി എത്ര ആർഭാടത്തോടെ ആണ് ഇവിടെ വന്നു ജീവിക്കുന്നത് എന്ന് ഓർത്താൽ മതി.. നാട്ടിലെ കടകളിൽ നിന്ന് ഒന്നും മേടിക്കാതെ ലുലു വിൽ നിന്ന് മാത്രം purchase ചെയ്ത്,നാട്ടിലുള്ള സാധാരണക്കാരോട് ഒന്നും മിണ്ടാതെ ഞാൻ upper middle class ആണ് എന്നും പറഞ്ഞു... നടക്കുമ്പോൾ ആണ് അവന്റെ ഉള്ളിൽ കിടക്കുന്ന അമേരിക്കൻ മലയാളി ഉയർത്തു എണീക്കുന്നത്...... ബാക്കി എല്ലാ കാര്യങ്ങളിലും യോജിക്കുന്നു....
@anishk65892 ай бұрын
എത്രരൂപ ഉണ്ടെങ്കിൽ ഒരു മാസം ജീവിക്കാൻ പറ്റും? 30000 കൂട്ടിയാൽ തന്നെ കഴിഞ്ഞു.
@shibugeorge15412 ай бұрын
അമേരിക്കൻ പൊങ്ങച്ച ചപ്പ് ചവരുകളെെ nadan മലയാളികൾ eppol മൈൻഡ് ചിയില്ല...
@RootSystemHash2 ай бұрын
അത് സത്യമാണ്. വിദേശത്തെ എല്ലാ സൗകര്യങ്ങളുമായി നാട്ടിൽ ജീവിക്കണം എന്നുപറഞ്ഞാൽ ബുദ്ധിമുട്ടാണ്. എന്നാല് എല്ലാം നോക്കുമ്പോൾ നാട് തന്നെയാണ് നല്ലത്.
PM അർഷോ, നല്ലൊരു നേതാവ് ആണ്! ഒരുപാട് ലോകം കണ്ടിയുണ്ട്, ഇടതിൻ്റെ മുഖം ആണ്, സൗമ്യ മുഖം😂
@indukalasuneesh60722 ай бұрын
ആദ്യം ആയാണ് താങ്കളുടെ വീഡിയോ കാണുന്നത് നല്ല അവതരണം സൂപ്പർ.👍👍
@vasantha.kurungottu95552 ай бұрын
പുറം ജീവിതത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ചുള്ള അങ്ങയുടെ വിവരണം ഗംഭീരമായി. പുറത്തുള്ളവർ അവരുടെ നല്ല കാലം കെട്ടുപാടുകളിൽ കുരുങ്ങി കിടക്കാതെ ആസ്വദിച്ച് കഴിയട്ടെ നമുക്കോ സാധിച്ചില്ല. നമ്മുടെ മക്കൾക്കെങ്കിലും ജീവിതം ആസ്വദിച്ച് കഴിയാൻ കഴിയടെ എന്നാഗ്രഹിക്കുന്നു.
@Ansalsha-m9u2 ай бұрын
നാലോ അഞ്ചോ വർഷം വിദേശത്തു നിന്ന് കടവും ബാധ്യതയും തീർത്തു നാട്ടിൽ settle ചെയ്യാൻ ആർക്കെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ അവരാണ് ഭാഗ്യവാന്മാർ. ചില രാജ്യങ്ങൾ വിസിറ്റ് ചെയ്യാൻ മാത്രേ കൊള്ളു. ജോലി ചെയ്യാൻ ചെന്നാൽ aaah നാടിന്റെ വേറൊരു മുഖo കാണാൻ പറ്റും 👍
@lizysabu58402 ай бұрын
Very good message,full life explained , പൈസാ മാത്രം എന്നും മറ്റുള്ളവരിൽ നിന്നും ക്യാഷ് മാത്രo ആഗ്രഹിക്കുന്ന നാട്ടിൽ ഉളള എല്ലാവരും ഇത് കാണണം . ഇവിടെ മറ്റുള്ളവരുടെ പുറകെ നടക്കുന്ന very bad attittude ആണു .അതു മാറണം.
@nlkelectrotech11882 ай бұрын
മറ്റുള്ളവരുടെ മണിമാളിയിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് അഭിമാനത്തോടെ അവനവൻ്റെ .
@lucyabraham66092 ай бұрын
ഇത്രയും നല്ല വിവരണങ്ങൾ തന്നാ നിങ്ങളെ ഞാൻ ഒന്ന് നമിച്ചോട്ടെ 🙏🙏🙏❤ സത്യം, retire ആയത് മുതൽ ആഗ്രഹിക്കുന്നു കേരളത്തിൽ പോയി താമസിക്കാൻ. ഇന്ന് ഞാൻ ബോംബയിൽ ആണ്. അത് എത്രയും വേഗം നടക്കാൻ 🙏🙏🙏. 🌹
@basheerkoni30382 ай бұрын
അൽപ്പസമയം ഒരു പാട് കാര്യങ്ങൾ അവതരണം പൊളിച്ചു ബ്രോ ❤❤❤
@hameedmanikoth96832 ай бұрын
എലിക്കെണിയിൽ പെട്ടുപോയ എലിയെ പ്പോലെയാണ് ബഹുഭൂരിപക്ഷം പ്രവാസികളും ആദ്യമൊക്കെ പെട്ടിയിൽ നിന്നും പുറത്തുകടക്കാനുള്ള വെപ്രാളമായിരിക്കും പിന്നെപ്പിന്നെ കൂടിനോടിണങ്ങി ചേരും കൃത്യമായി ഭക്ഷണം ആ കൂട്ടിൽ ലഭ്യമായാൽ പിന്നെ കൂട് തുറന്നിട്ടാലും പുറത്തുകടക്കില്ല മാനസികമായി കണ്ടീഷൻഡ് അവസ്ഥയിലേക്ക് അത് മാറിയിട്ടുണ്ടാകും
@jitheshc10932 ай бұрын
കൃത്യമായ ഭക്ഷണം മാത്രം മതിയെങ്കിൽ പിന്നെതിനു കൂട്ടിൽ നിന്ന് പുറത്ത് കടക്കണം? അവർക്ക് പുറത്ത് കടന്നാൽ ആവും സ്ട്രെസ്സ്. ഭക്ഷണം മാത്രം പോര എന്നുള്ളവർക്ക് പുറത്ത് കടന്നില്ലെങ്കിൽ ആവും സ്ട്രെസ്സ്. സന്തോഷവും സംതൃപ്തിയും കംഫർട്ടും വ്യക്തികളെ ആശ്രയിച്ചിരിക്കും. മനസമാധാനം ഏറ്റവും പ്രധാനം.
@jackfruit12 ай бұрын
My parents went to Singapore in the 60s and I was born there. My dad is in his 90s and doesn't want to go to India. But during my trips to India as A child,I loved India and wanted to relocate as an adult. I hated Singapore culture of overwork and stress and running after the almighty dollar. But i did not leave until my son started school and then chose Canada for his education. When i realised the vulgarity in the education system there and the alphabet soup agenda, we finally left for Kerala. It's been 8 years now. We are staying put to live and die in our ancestors land.😊
@sree7162 ай бұрын
Were r u bro
@jlo72042 ай бұрын
Excellent decision to get out of singapore ..
@jlo72042 ай бұрын
@@jackfruit1 now am in same route as u .. yet to back in kerala due to nevrr ending financial commitments Now could you help to suggest a break down of cost / fimancial terms in 2024/25 based on ur last 8 years in kerala To construct a decent 2000 to 2500 sft house in kerala . To have a Land may be 50cent to 1 acre required to do some organic farming for own consumption( so average land cost im and around 5 km to town or basic amneties) Average monthly expenditure cost for a middle class family and other needs say medical / transport Thanks
@jackfruit12 ай бұрын
@@jlo7204 I am probably the last person anyone should ask for financial advice. You can live with just 15k per month or 50k per month. That's the choice you have to make. You have to be hands on and do most things yourself. I relied on agents recommended by my bank who were professional. Relatives may try to cheat. I commend you for choosing to buy land for farming. I bought 10 cents land in trivandrum city. I listened to the advice of some relatives who discouraged me from buying in rural areas. I wish I had bought elsewhere and acquired more land. Having said that I managed to plant fruit trees like papaya and regularly harvest coconuts which I sell. Growing up in Singapore and never having done farm work it is an uphill task but delightful. Cost of living is low if you are wise and humble. Keralites love to take loans and show off to others. If you don't allow yourself to be influenced by these people, you can make it here. Be strong and stick to your values. I had to pay for my own university education in Singapore and pay rent to stay in my parents house before I moved out. So I don't spend a lot but due to the low cost here we still eat international food like sticky rice locally grown . We have lost a lot of our Indian culture by being overseas. Even our stomach can't hand the rice here. But if I didn't make this move now, we would have lost the little we have. My parents and siblings hate India and are already ashamed to be called Indians. Its too late for them.
@jackfruit12 ай бұрын
@@jlo7204I commend you for trying to acquire land for farming. Agricultural land can only be bought by citizens of India. Most residential land is arable so you can consider that as an alternative. Go through a lawyer for purchase of land as there are many obstacles and fraud going on. For house construction you should check with reputable contractors who will build in the chosen area. As for cost of land and house, it is wide ranging and depends on locality. Its better to have fully paid up assets in this current time so budget accordingly and avoid loans. Use contacts from banks for recommendations to get started. AVG monthly expenditure can vary from 15k to 50k if you live closer to the city. People here are always looking to go overseas so they may see you as a failure for coming back. You have to be strong to overcome this. My faith in God helped me through all this.
@masoodpadannatha36942 ай бұрын
ഈപറഞ്ഞ വ്യത്യാസങ്ങൾ കൊണ്ടാണ് കേരളം കേരളമായും യൂറോപ്പ് യൂറോപ്പ് ആയും നില്കുന്നത് 😊 wonderful presentation❤️
@soorajsooraj73222 ай бұрын
നമ്മൾ എങ്ങനെയെങ്കിലും അവിടെ വരാൻ നോക്കുമ്പോൾ ചേട്ടൻ തിരികെ ഇവിടെ വരുന്നോ 😂
@ziyaqaizworks3496Ай бұрын
താങ്കൾ സൂപ്പറാണല്ലോ.. അമേരിക്ക വെറും ഒരു സ്വപ്നമായ ഞാൻ വളരെ അപ്രതീക്ഷിതമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. അവതരണ ശൈലി വീഡിയോ കഴിയുന്നത് വരെ പിടിച്ചിരുത്തി ട്ടോ.😊...
@georgeparanilam46142 ай бұрын
I'm 72 years old. Came to USA at the age of 22 in 1974. I'm Married with three children, and 5 grand children. For us life is good in Kerala. No money issues. We return to USA every summer. Been in Kerala for 8 years. Health care is good in Kerala. Food is abundant. Social life excellent. Celebrations unmatched. Plan is to live in different countries for a month from now on. 🙏 Attitude is every thing.
@gracyalappattu56012 ай бұрын
For you life is good in Kerala is good now b/ c you earned money from USA for 50 years .
ഹിച്ചയാ പൗളിച്ചു..... ഞാൻ പലപ്പോഴും ഇതേ കാര്യം തന്നെ ചിന്തിക്കാറുണ്ട്
@renininan30372 ай бұрын
Attitude മാറ്റാനോ, നല്ല കാര്യമായി. അമേരിക്കക്കാർ വേണമെങ്കിൽ ഞങ്ങളുടെ attitude ലേക്ക് വരട്ടെ. പിന്നെ ഓൾഡ് ഏജ് ഹോം തുടങ്ങുമ്പോൾ ഞങ്ങളുടെ പാർട്ടിക്കാർക്ക് പകുതി ജോലികൾ തന്നില്ലെങ്കിൽ, കൊടി കുത്തും ഞങ്ങൾ, ഓർത്തോ അമേരിക്കൻ ബൂർഷേ 💪💪💪
@jtomy1998Ай бұрын
നോക്കുകൂലി അപ്പോളും കൊടുക്കേണ്ടി വരും 😂
@renininan3037Ай бұрын
@@jtomy1998 😂😂😂
@unnik88682 ай бұрын
മതപരമായതും അല്ലാത്തതുമായ അതിരുകവിഞ്ഞ കീഴ്‌വഴക്കങ്ങളും ചിട്ടകളും വിടാതെ പിൻതുടരുന്ന ഒരു ജനസമൂഹത്തിന് രാഷ്ട്രത്തിന് പുരോഗമനപരമായ മാറ്റം ഉൾക്കൊള്ളാനും നടപ്പിലാക്കാനും കടമ്പകൾ ഏറെയാണ്..
@josephmj25572 ай бұрын
നമ്മുടെ നാട്ടിൽ അടിപൊളിയായി ജീവിക്കുന്ന എത്രയോ ആൾക്കാരുണ്ട് യഥാർത്ഥത്തിൽ അവരല്ലേ ശരിക്കും successful people
@stranger54262 ай бұрын
പറഞ്ഞതിനോടെല്ലാം 100% യോജിക്കുന്നു.
@SAVAARIbyShinothMathew2 ай бұрын
❤️
@jacobthomas66205 күн бұрын
I disagree with him, American health care stricter rules, better roads and traffic laws , employment opportunities, lack of corruptions, Love to stay in USA 😊
@sidheeqmullathel69112 күн бұрын
ഒരു പാർട്ടിയുടെയും കൊടിയോ തോരണമോ തെരുവിൽ കാണാൻ പാടില്ല അത് ആ നാട് നിലപാട് സ്വീകരിച്ചത് നന്നായി ❤️❤️👍👍
@shylajabalakrishnanshyla75632 ай бұрын
❤Wow എത്ര നല്ല സംസാരം..പരമ സത്യം..ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു❤
@SAVAARIbyShinothMathew2 ай бұрын
❤️
@nigalmadasheri19782 ай бұрын
നിങ്ങൾ ലോണേടുത്താലും മക്കൾ ഭാവിയിൽ രക്ഷയപ്പേടുമല്ലോ .. അവർക്ക് വീടും കാറും ജനിക്കുമ്പോഴേ ഉണ്ടല്ലോ .. അങ്ങനത്തേ മൂനാം തലമുറ അമേരിക്ക ൻ പയ്യൻ ജനിക്കുമ്പോഴേ കോടീശ്വരനായിരിക്കുമല്ലോ@@SAVAARIbyShinothMathew
@molykkkk-kq9ov2 ай бұрын
അതൊക്കെ പോട്ടെഅവിടെ എത്തിപ്പെടാൻ എന്താ ഇപ്പൊ വഴി 🤣
@stalinvareed16052 ай бұрын
അത് പൊളിച്ചു 🤣🤣🤣
@PhHyder2 ай бұрын
Ade😂
@AMALRAJ-sh2oe2 ай бұрын
Donkey
@joby50722 ай бұрын
Poli👌🔥
@molykkkk-kq9ov7 күн бұрын
@@AMALRAJ-sh2oe 😥
@anil5402 ай бұрын
അവിടെത്തന്നെ തുടരുക അതായിരിക്കും നല്ലത്. നാട്ടിലേക്ക് വന്നിട്ട് ഒരു ഗുണവും കാണുന്നില്ല❤
@rijakurian16302 ай бұрын
Bro, you are exactly right. We lived 22 years in UK and Australia ,returned back with uk born teenage children nine months ago. It was only possible because we never took any loan or mortgage in our life or never had a credit card in hand. Saved well and financially very stable now. Kids are in uni and school. Ok with their studies. Husband has a successfull business.Not sure how long we can manage. Still holding our Ausie citizenship and I still have my RN registration. But we like the peaceful life here than abroad. So I think with present situation of all western countries including USA facing financial crisis and India is booming up ,it was a good decision for our childrens future.
@jacobthomas6620Ай бұрын
Mon avide ninno
@deepuasia76412 ай бұрын
സഹോ ഇത്തരത്തിൽ സംസാരികുന്നുമ്പോളും അമേരിക്ക കൊണ്ട് ജീവിതം പടുത്തുയർത്തിയ ഒരുപാട് ആളുകൾ ഉണ്ട്. ഇനി ആരും ചേക്കേറേണ്ട എന്ന തീരുമാനം ഇതിന് പിന്നിലുണ്ടോ എന്ന് സ്വാഭാവികമായും സംശയിക്കാം.
@sijomathew34872 ай бұрын
അങ്ങനെ തോന്നിയത് താങ്കൾക്കു മാത്രം
@KarthikaSree-hr7fr2 ай бұрын
അവിടെ ഒക്കെ ജീവിക്കാൻ ഭാഗ്യം വേണം, കൂടാതെ hard workum,.. Enjoy ur life 🥰, ഇടക്കൊക്ക ഇങ്ങനെ ഓരോ വീഡിയോ യും ഞങ്ങൾക്ക് തരാം 🥰🙏
Weather is extreme hot and no greenery.Cost of living is also high now a days..
@rajeevrajeev502Ай бұрын
Artificial life…no access to simple parks, libraries. America is truly beautiful if you love the outdoors. Gulf sucks also with a horrible work culture. Been there and will not go there for a million bucks. ഇതാണ് സുഹൃത്തേ സത്യം
@anuinfinity1532 ай бұрын
🎉🎉🎉 വിഷയം അവതരണം നിങ്ങളുടെ സംസാരം എല്ലാം അതിഗംഭീരം 🎉🎉🎉
@shihanashehan8602 ай бұрын
Hi ബ്രോ ഞാൻ ശ്വാസം വിടാതെ ഇരുന്നു കേട്ടു 😅 അത്രയ്ക്ക് നല്ലതായിരുന്നു നിങ്ങളുടെ സംസാരം 👌🏻👌🏻👌🏻👌🏻😅
@soorajkumar86642 ай бұрын
ഓഹോ അത് ശെരി 😂🤭
@shihanashehan8602 ай бұрын
@@soorajkumar8664 😃സൂരജെ
@shihanashehan8602 ай бұрын
@@soorajkumar8664 😃സൂ
@അജ്മൽ-ഘ3ങ2 ай бұрын
കേട്ടിട്ട് തന്നെ കൊതി ആകുന്നു....
@kuriensonyАй бұрын
Amazingly articulated. . Love your reels and podcasts
@HabeebuRahmanMK2 ай бұрын
Super അവതരണം , support😊
@kmiqbal94012 ай бұрын
താങ്കൾ യാഥാർത്യം ലളിതമായി പറഞ്ഞു തന്നു. മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാക്കാം
@TheBineesh2 ай бұрын
I dont think so .rt now i am in kottayam after 19 years of my american(chicago) life.I am 46 year old and I didn't feel any issues in kerala now.me and my wife used to working as a dialysis nurses and loosing huge amount of salary every month.but still we are so happy with our indian life .I have 3 kids.they are studying in 6th,4th and 1st grade.they never say they need to go back to america. India is change lot.I think we will get everything in india like america .only one think we need money...
@pmrafeequeАй бұрын
നല്ല അവതരണം, പുറത്തിറങ്ങുമ്പോൾ ഞാൻ രാവിലെ മുതൽ രാത്രി വരെ ചിന്തിക്കുന്ന കാര്യങ്ങളാണ് , ഇവിടെ ഇത് എങ്ങനെ നടപ്പാക്കും എന്നിങ്ങനെ ....
@achus27822 ай бұрын
Haloween, vedios venam ee month ❤️❤️
@lachuniharika4516Ай бұрын
ഇതോടുകൂടി എല്ലാ ആഗ്രഹവും വേണ്ടായെന്ന് വിചാരിക്കുന്നു 😮🎉🎉🎉👍🏼👍🏼👍🏼👍🏼💚💚💚👌🏼👌🏼
@sureshks13922 ай бұрын
കൈയ്യിലുള്ള പണത്തിന്റെ വലുപ്പമനുസരിച്ചു സൗകര്യങ്ങൾ ലഭിക്കുന്ന ഓൾഡ് എയ്ജ് ഹോമുകൾ ഇപ്പോൾ കേരളത്തിലുമുണ്ട് . എന്റെ വീടിന്റെ അടുത്ത് വിദേശത്ത് മക്കൾ ജോലി ചെയ്യുന്ന ചില ആളുകൾ ഇപ്പോൾ ഓൾഡ് എയ്ജ് ഹോമിലാണ് താമസിക്കുന്നത്....
@nithyanandanunnicpnithyana20892 ай бұрын
താങ്കളുടെ നാടിനോടുള്ള വിട്ടുമാറാത്ത സ്നേഹത്തിന് നന്ദി❤ ഇപ്പൊ തല്കാലം അവിടെത്തന്നെ കഴിഞ്ഞാൽ മതി. ഇവിടെ രാഷ്ട്രീയക്കാരായ തെണ്ടികൾക്കേ നാണമില്ലാതെ ജീവിക്കാൻ കഴിയൂ. താങ്കൾ രക്ഷപ്പെട്ടതിൽ സന്തോഷിക്കുന്നു.എല്ലാ നന്മകളും ഉണ്ടാകാൻ പ്രാർത്ഥിക്കാം സഹോദരാ....
@johnjose41082 ай бұрын
കേരളത്തിൽ വന്നാൽ ഒരു പ്രശ്നവുമില്ല ചേട്ടാ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് രാഷ്ട്രപുനർനിർമ്മാണത്തിന് റാഡിക്കലായി പരപ്പു വടയും കട്ടൻ ചായയും കുടിച്ച് ജീവിച്ചാൽ മതി. കടപ്പാട് ശങ്കരാടി ചേട്ടൻ
@sanuthomas92802 ай бұрын
🎉❤😂
@mathewcyr5632 ай бұрын
ഗൾഫ് 👌🏻❤️👏🏻❤️👍🏻. നമ്മുടെ രാജ്യം നമ്മുടെ അഭിമാനം 🇮🇳👌🏻🇮🇳.
@BabaV20002 ай бұрын
എല്ലാ Stop Sign ന്റെ മുമ്പിലും Stop ചെയ്യുമല്ലോ 😂😂😂😂😂 ഇവിടെ Red Light ൽ പോലും ഞാൻ Stop ചെയ്യില്ല 😂😂😂😂😂😂😂
@akshay1712-d8t2 ай бұрын
civic sense
@BabaV20002 ай бұрын
Civic sense doesn't pay tax.... I do....😎😎
@akshay1712-d8t2 ай бұрын
@@BabaV2000 ath kond civic sense vende?
@akshay1712-d8t2 ай бұрын
@@BabaV2000 ningal red light il polum stop cheyyilla enn ethra proud aaya parayunne? Thamashak aano paranjathenn ariyilla. If not, very pathetic.
@BabaV20002 ай бұрын
@@akshay1712-d8t എന്റെ പൊന്ന് akshay യെ .... തമാശക്ക് പറഞ്ഞതാണ് ..... സർക്കാസം സർക്കാസം.... താൻ അത് ലിറ്ററാലി എടുക്കണ്ട 😂
@seemab657629 күн бұрын
Nammude Bharathil Jeevikunnathil Abhimanikunnu. Serve your motherland. Love your motherland. No other place like India. Great cultural heritage.
@dianamary772713 күн бұрын
❤❤❤
@rgeo272 ай бұрын
You are absolutely correct. I have been living here (Rockland) 40+ years and retired from NYCT. I have wondered so much about going back to kottayam but finally decided to stick around here.
@manumanupk36952 ай бұрын
നല്ല അവതരണം god b;lees u❤❤❤
@aneeshaalikoya54052 ай бұрын
Absolutely true . You are very genuinely speaking.
@The_Clone_BabyАй бұрын
Nannayittund ❤❤
@jacobgeorge42652 ай бұрын
Hi Shinoth bhai great topic 👏
@marjohn33362 ай бұрын
Outstanding presentation 🎉🎉. I am an NRI relocated back in kerala, pursuing strongly, with some difficulties though.
@mohammedirshad34602 ай бұрын
അമേരിക്ക എന്ന് പറയുന്നില്ല, പക്ഷേ ഇന്ത്യ വിടുന്നതിന് ഉള്ള കാരണം കോടികൾ വാരാൻ വേണ്ടി മാത്രം അല്ല, മടുത്തിയാണ്, ഇവിടെ ആവറേജ് സാലറി 10k-15k ആണ്, ഇതുകൊണ്ട് വേണം എല്ലാം നോക്കാൻ,ഈ പറഞ്ഞ വീടും കുടുംബവും,പിന്നെ നാട്ടുകാരെയും 😂 ഈ പറഞ്ഞ ടാക്സ് ഒക്കെ ഇവിടെയും ഉണ്ട്,എല്ലാത്തിനും, മരുന്നിന് പോലും.... ഇവിടെ വായു അല്ലാതെ വേറെ ഒന്നും ഫ്രീ ഇല്ല, പൊട്ടെ ഗവൺമെൻ്റ് മേഘലയിൽ ഏതെങ്കിലും ഒരു ഡിപ്പാർട്ട്മെൻ്റ് ഉണ്ടോ ഒരു പെർഫെക്റ്റ് എന്ന് പറയാൻ? നമ്മളെ കഷ്ട്ടപ്പെടുത്തി രാഷ്ട്രീയക്കാർ സുഖിക്കുന്നു😅 കുറച്ച് കഷ്ടട്ടപ്പെട്ടാലും ആരായാലും പോവും🥲
@nirmalanambiar20182 ай бұрын
താങ്കൾ പൊളിയാണ് നല്ല മനുഷ്യനാണ്
@dominicelavumkal21992 ай бұрын
Absolutely right on the money!! Always enjoyed your talk. Thanks for the insight 🙏
@yogagurusasidharanNairАй бұрын
മാന്യത, മര്യാദ. സുരക്ഷിതത്വം, വികസനം, സ്വയം പര്യാപ്തത, സംതൃപ്തി, പരഹൃദയജ്ഞാനം etc .... = വികസിത രാഷ്ട്രമായ അമേരിക്ക ' Thank you young gentleman for your most interesting vedio '
@Royalzzz2 ай бұрын
പുറത്തുപോയി വന്നവർക്ക് നാടിന്റെ വിലയും സൗന്ദര്യവും നന്നായി അറിയാം... ആരും തുറന്ന് പറയാറില്ല.... മറ്റുള്ളവനെ പോലെ എനിക്കും ജീവിക്കണം എന്ന താല്പര്യം മാറ്റിവെച്ചു... എന്റെ കഴിയിൽ ഉള്ളത് കൊണ്ട് എങ്ങനെ സന്തോഷമായി ജീവിക്കാം എന്ന ചിന്താഗതി ഉള്ളവർക്ക് ഇവിടെ സന്തോഷത്തോടെ കഴിയാം... വർഷത്തിൽ ഒരു മാസം ലീവ് ഉള്ളവൻ... 30 വർഷം പുറത്ത് പണിയെടുക്കുമ്പോൾ 3 വർഷമേ തന്റെ സ്വന്തം നാട്ടിൽ നിൽക്കുന്നുള്ളൂ... കഷ്ടം
@babycl97502 ай бұрын
ഗൾഫിൽ പോകേണ്ട.. ഇവിടെത്തന്നെ ആയിക്കോട്ടെ..
@susanabraham9571Ай бұрын
Kooduthal malayalikkum US il settil akananu interest.athinu avar makkaleum , mortgage neum kuttum parayum....but avaravar urcha theerumanam edukkanam evide njan jeevikkanam ennullathu.athu nadappilakkukaum venam.njan theerumanam eduthu athu nadathukayum cheyatha alanu...njan ente kuttikalude citizenship polum vendannu vachu . school il ivide Kerala thilea Malayalam government schoolil cherthu padippichu...jolium ayi....we are very happy now...ente nadu ithanu...I love my Kerala❤❤❤
@kirankittuchamy2 ай бұрын
One of the good things you have said is regarding the noise pollution from the religious institutions. We are suffering from noise pollution from our temple heavily in the mornings. Tried to convince them to stop the same but didn't work. So it has been complained about at the district magistrate palakkad district to stop the noise pollution mentioned. Respecting the privacy of the people living with each other is Highly appreciated.. Nice video Good ahead maahnn...
@basheerpanamanna65682 ай бұрын
സൂപ്പർ അവതരണം ബ്രോ,, അവിടത്തെ വേദന വ്യവസ്ഥയും, ചികിത്സാ സമ്പ്രദായവും ആശുപത്രിയും ഒന്ന് വിവരിക്കാമോ
@aneesanu92852 ай бұрын
Gulf is always good....ജന്മ നാടു ഉന്നിച്ചു കൊണ്ട് പോകാം.... ചെറിയ വകതിരിവും അത്യാവശ്യം വിദ്യാഭ്യാസവും ഉണ്ടെങ്കിൽ 1 ലക്ഷം മുകളിൽ മിനിമം സേവ് ചെയ്യാം...
@BullsBears-yw3cv2 ай бұрын
enitt? Passport kafeel nte kayyil koduthitt oru adimaye pole alle jeevikendath.. Gulf il 3 yrs job cheythavanan aane njan.. US /UK system aane best. you're a considered a human being there.
@niteeshmanat5707Ай бұрын
ഗൾഫിൽ വളരെ ശോകമാണ്😅
@leenasvarkey81322 ай бұрын
👍 perfect video.. Bitter reality.. Thanks for your video.
@induraj8558Ай бұрын
❤❤❤Excellent quality of presentation and video. Congratulations Please change that background music which is played at the beginning and at the end .Some aching feel is generating by that sound.
@navneeths62042 ай бұрын
ഇതൊക്കെ കേട്ടിട്ട് ആഹാ എന്തൊരു അതിശയം ഇനി അങ്ങോട്ട് എങ്ങനേലും ഒന്ന് വന്നാൽ എന്ന് തോന്നി പോവുകയാണ് ഇനിയെങ്കിലും. ഈ സെറ്റപ്പ്പുകൾ എല്ലാം നമ്മുടെ നാട്ടിലും കൊണ്ടു വന്നാൽ എന്താണ് ഇവിടത്തെ രാഷ്ട്രം ഇങ്ങനെ ഒരു കുന്തവും
@pramodkumar63242 ай бұрын
Awesome 👍👍👍. Great way of explaining this with facts...
@fijitom2 ай бұрын
മടങ്ങി വന്നിട്ട് കേരളത്തിൽ ഒന്നും ചെയ്യായില്ല... ഇവിടെ ഒരു തേങ്ങയും ഇല്ല... Full ശോകം
@iismails2 ай бұрын
Thenga vilkan ariyamenkilum jeevikam bro. Tamil nattil ninnum karik lorry il kondu vannu daily 12k undakunna oru chank und. Athum 11am nu munp. THINK!
@VivekVivu-rx9hp2 ай бұрын
ഇവിടെ ക്യാഷ് ഉണ്ടാകുന്നവർ ഉണ്ട് എന്റെ വീടിന്റെ അടുത്ത് തന്നെ ഒരാൾ ഒരു ഈവെനിംഗ് റോഡ് സൈഡിൽ ഒരു തട്ടുകട തുടങ്ങിയ ആൾക്കിന്ന് മൂന്നു restarunt ഉണ്ട് നല്ല ക്യാഷ് ആയി അങ്ങനെ എത്രയോ പേർ ഹാർഡ് വർക് ചെയ്താൽ എവിടെയും പൈസ ഉണ്ടാക്കാം 👍
@prasanthsagar-k2w2 ай бұрын
Athu keralm vittu povumbo mansilavum
@fijitom2 ай бұрын
@@prasanthsagar-k2w ഞാൻ nri ആണ്... നാട്ടിലെയും പുറത്തെയും അവസ്ഥ അറിയാം
@prasanthsagar-k2w2 ай бұрын
@@fijitom matu rajyanfalil janagale pasaparam keralathilethu pole idapazhaki jeevikumo? Ellarum swantham karyam noki alle jeevikune ?
@georgethomas1372 ай бұрын
I used to watch your videos and wonder is it true? But now I am at US Washington DC area, for the last 5 month, will be back to kerala next month. It’s 100% true what you are talking about US life. Their city planning, waste disposal, maintenance of residential area, etc are really amazing😄
@cvjustin782 ай бұрын
100% സത്യം...❤
@simi54234Ай бұрын
സൂപ്പർ vedio👌🏻👌🏻👌🏻👌🏻 നല്ല അച്ചടക്കവും മര്യാദയുമുള്ള രാജ്യം ❤️
@shajikj64532 ай бұрын
brother നിങ്ങളെ ഒത്തിരി ....ഒത്തിരി....ഇഷ്ട്ടം ആണ്.