സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@algulth_alnabi Жыл бұрын
കുക്ക് ഫോർ കേരളം... എന്നിട്ട് ഫണ്ട് പിണറായി വിജയന്റെ എക്കൗണ്ടിലേക്കിടുക... കഷ്ടം!!!
@jamesjohn6834 Жыл бұрын
മിനിമം വിദ്യാഭ്യാസവുമായി സാധാരണക്കാരിൽ ഒരുവനായി വലിയ പ്രശസ്തിയിലെത്തിയിട്ടും ഇപ്പോഴും ജാഡകളില്ലാതെ സാധാര ജനങ്ങളുടെ മനസ്സിലിടം പിടിച്ച ഇദ്ദേഹത്തെ സഫാരിയിൽ അവതരിപ്പിച്ച SGK സാറിന് പ്രേക്ഷകനെന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
@ղօօք Жыл бұрын
സ്‌കിൽ ഉള്ളവനെ ആർക്കും തളച്ചിടാൻ കഴിയില്ല
@Swaabhiman Жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വന്ന ഏറ്റവും inspirational ആയ വ്യക്തി.
@JoHnHoNaYz Жыл бұрын
സത്യം 😊
@shafimk6856 Жыл бұрын
🤗
@savetheworld4693 Жыл бұрын
എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട്
@paulineshaji261 Жыл бұрын
ഒറ്റ ഇരിപ്പിൽ 9 episode കണ്ടൂ, great narrative and inspiring words,👏👏
@rrejeena1573 Жыл бұрын
Ml
@oyessunil Жыл бұрын
ഇന്ന് എനിക്ക് ഇഷ്ടപെട്ട വാചകം. " ബിസിനസ് ചെയ്തു പരാജയപ്പെട്ടവരുടെ കാരണങ്ങൾ പഠിക്കുക " എന്നതാണ്, കാരണം എല്ലാ മോട്ടിവേഷൻ ക്ലാസ്സുകളിലും വിജയിച്ചവരുടെ കഥകൾ മാത്രം ആണ് പഠിപ്പിക്കുന്നത്. നന്ദി പിള്ളേച്ചാ 👏🏻 സഫാരി ചാനലിനും SGK ക്കും അഭിനന്ദനങ്ങൾ 🌹
@prasadva27 Жыл бұрын
😊😊😊😊😊😊
@prasannamadhavan2576 Жыл бұрын
SGK, thank you for giving him a chance....simple and humble man👍
@cruisingcouple2022 Жыл бұрын
സത്യത്തിൽ "ചരിത്രം എന്നിലൂടെ" എന്നതിന് അർത്ഥമുണ്ടായത് ഇപ്പോഴാണ്..... ഫിഷ് നിർവാണാ 👍🏻👍🏻🌹🌹🌹🌹🌹❤❤❤❤
@MrJoy8888 Жыл бұрын
സർ , കരിമീൻ വാഴയിലയിൽ തേങ്ങാപ്പാലൊഴിച്ച് പൊള്ളിച്ചത് ഞാൻ ഏതാണ്ട് 55 വർഷം മുൻപേ കഴിച്ചിട്ടുണ്ട് ... ഉണ്ടാക്കിയത് എന്റെ അമ്മ തന്നെ(may her soul rest in peace) .... അമ്മ അത് പഠിച്ചതാവട്ടെ എന്റെ വല്യമ്മയിൽ നിന്നും ... എനിയ്ക്കിപ്പോൾ വയസ് 61.... അതിനു ശേഷം ഒത്തിരി പ്രാവശ്യം മീൻ പൊള്ളിച്ചത് കഴിച്ചിട്ടുണ്ട് .... അത്യാവശ്യം രുചികരമായി ഈ വിഭവം ഉണ്ടാക്കാനും എനിക്കറിയാം ... ഞാൻ ഒരു കോട്ടയംകാരനാണ്. അതുകൊണ്ട് ഈ വിഭവം ഏതോ ഷെഫ് കണ്ടുപിടിച്ചതാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് ... ക്ഷമിക്കുക:
@beenasam879 Жыл бұрын
Yea...agree with you..
@babuthomaskk6067 Жыл бұрын
അത് പണ്ടേ ഉള്ളതാ കരിമ്പിൻകാലാ യുടെ വല്യമ്മച്ചി ചെയ്ത റെസിപ്പിയാണ് അവർ വിൽപനയ്ക്ക് എടുത്തത് എന്ന് പറഞ്ഞിട്ടുണ്ട് ഞാനും 1980 ൽ കഴിച്ചിട്ടുണ്ട്
@jayan116 Жыл бұрын
ആദ്യമായിട്ടാണ് ഒരു 10 episodes മുഴുവനും കാണുന്നത് 👍👍👍
@sheraz3D Жыл бұрын
best episodes of charithram enniloode👌👏
@beena7385 Жыл бұрын
ഞങ്ങളുടെ വീട്ടിൽ വളരെ വർഷങ്ങൾക്കു മുൻപ് തന്നെ വാഴയിലയിൽ മത്തി പൊള്ളിക്കുമായിരുന്നു. അത് വറച്ചട്ടിയിലായിരുന്നു. നല്ല ഫ്രഷ് മത്തി, അപാര രുചി☺️
@kmmohanan Жыл бұрын
കാണാൻ ഒരുമണിക്കൂർ വൈകി. 🙏 Thanks Shef 💞 💕
@Sharon_Vlogs90 Жыл бұрын
Chef ന്റെ ഫേസ്ബുക് ഐഡി പേർസണൽ ആയിരുന്ന time. il ഉണ്ടായിരുന്ന 5000 പേരിൽ ഒരാൾ ആകാൻ എനിക്ക് ഭാഗ്യം ഉണ്ടായി .. request അയച്ചപ്പോൾ തന്നെ accept ചെയ്ത the one and only down to earth our own chef pillai ❤️
@chef_pillai Жыл бұрын
❤❤
@Sharon_Vlogs90 Жыл бұрын
@@chef_pillai 😍
@safarullapsafar2919 Жыл бұрын
10 എപ്പിസോഡ് കണ്ടു 👍🥰
@deepugopim Жыл бұрын
Really inspirational.. ❤️✌🏻 Such a beautiful real stories he have.. He’s a master chef, meanwhile really a motivator too..
@thomasgeorge1753 Жыл бұрын
Onnum parayanilla , mind blowing🥰🥰😍😍🥰🙏👍
@ifitvm6910 Жыл бұрын
വരട്ടെ ബാംഗ്ലൂർ വിശേഷങ്ങൾ... കാത്തിരിയക്കുന്നു...സസ്നേഹം ഹരീഷ്
@syamkumar4167 Жыл бұрын
most inspiring man......proud of you
@benetabraham9572 Жыл бұрын
Super story. Njanum oru chef aarunnu, so I can relate this story
@canadianZanchari Жыл бұрын
Chef Pillai Episode, Amazing and inspirational. ❤️👍
@adarsh4700 Жыл бұрын
You're a great orator Chef! Your experiences and words are really inspiring for young people like me who are in the process of building up our career (eventhough it's a totally different career than culinary). Thanks for sharing your stories! And good luck with all your projects. After all the stories, can't wait to try sea food from Chef Pillai restaurant ;)
@professionalshine Жыл бұрын
You are really inspiring person sir.. ❤️ 💛 💖
@SunilKumar-lf7vf Жыл бұрын
എത്ര നേരമായി കാത്തിരിക്കുന്നു...
@vinodmaloor462 Жыл бұрын
ഞാനും
@ibrahimkoyi6116 Жыл бұрын
2018പ്രളയ നാളുകളിൽ ഞാനും ഒരുപാട് ടെൻഷൻ അടിച്ചിരുന്നു കേരളത്തെ ഓർത്ത്
@shijo82 Жыл бұрын
Truly inspiring life.. awaiting next episode..
@JoyelKannur Жыл бұрын
"Charithram enniloode" Titleum contentum thammil nalla chercha und 💯✨
@pearlheartful Жыл бұрын
Inspirational ❣️
@ramachandrankr1641 Жыл бұрын
Duty kazhinju maduthanu vanne but 1 to 10 episode full kandu....... king of kerala foods
@anoopks121ks6 Жыл бұрын
Cooked fish Nirvana recently, incredible
@binujose1208 Жыл бұрын
Excellent narration sir
@donychacko3575 Жыл бұрын
ഇങ്ങനെ ഉള്ള നല്ല വ്യക്തികൾ പല നല്ല ideas കൊണ്ട് സ്വരൂപിച്ച money അത് cpim പാർട്ടി കാര് പുട്ടു അടിച്ചു തീർത്തു ഇതാണ് കേരളത്തിന്റെ വികസനം 🙆🙆
@mmvaliyamackal3913 Жыл бұрын
Vakkeelan markku ippozhum koduthukondirikkunnu. Anikale koottan Bangalikalkkum oruvihitham
@dukkumaash8981 Жыл бұрын
🤦
@sindhujayakumarsindhujayak273 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏 🙏
@mohamedshareef677 Жыл бұрын
You are really inspiring person 👍❤️
@beenasam879 Жыл бұрын
If not karimeen, sardines can be also roasted on banana leaf with masala and no oil at all. Cook on low fire... have seen my maid making and it tastes super .....best best with green pepper ( kurumilaku). So, meen pollikkal was there in poor homes where there was no enough money to buy cooking oil.
Pralayathil Kollam matram alla. Kasargodum safe aayirunnu.. athukond kure pere sahayikkaan patty
@sidhikhchathannoor4550 Жыл бұрын
Good
@AbrahamMJacob Жыл бұрын
കരിമീൻ അല്ല മത്തി ഇതേപോലെ ഇലയിൽ പൊള്ളിച്ചത് ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്. എന്റെ ചെറുപ്പം എന്ന് പറയുമ്പോൾ 60 വര്ഷം മുൻപാണ്. വീട്ടിലെ ഷെഫ് ആണ് അന്ന് ചെയ്തത്. അതായതു അമ്മ
@shijin787 Жыл бұрын
💖💖💖
@sreehari-ps7cu Жыл бұрын
Lve💓
@ardrasuveesh3026 Жыл бұрын
👌
@sanojts7898 Жыл бұрын
Sr നിങ്ങളിൽ നിന്ന് എളുപ്പം കുക്കിംഗ് പഠിക്കാൻ ആയിട്ട് ഒരു അവസരം ഉണ്ടാക്കുമോ
@RK-xp9oy Жыл бұрын
Oru 1-2 Days ???
@kalathilkunjumon9521 Жыл бұрын
ഇത് പോലേ കുറെ നല്ല മനുഷ്യർ പണം പിരിച്ച് മുഖ്യന് കൊടുത്തു മുഖ്യൻ അത് മകൾക്കും പാർട്ടിക്കാർക്കും വീതിച്ച് കൊടുത്തു പ്രളയം കൊണ്ട് പാർട്ടിക്കാർ നന്നായി
@algulth_alnabi Жыл бұрын
Well said,... 👍👍👍
@ഷാജിപാപ്പാൻ-ല1ഫ Жыл бұрын
പ്രളയ ഫണ്ട് മുക്കിയ ലെ വിജയൻ
@arunprj Жыл бұрын
Ente grand monther undakumayirunnu...meen vattichath
@kirankrishnagiri02 Жыл бұрын
മാർച്ച് 20ന് ആയിരുന്നു ലോക്ക് ഡൌൺ ആയത്
@msbn1986 Жыл бұрын
👌👌👌👌awesome
@nizar85 Жыл бұрын
Ispiring ❤️
@sibiljohn9197 Жыл бұрын
I heard your name through fish nirvana
@jerrymammen1690 Жыл бұрын
💚💚
@anilchacko8199 Жыл бұрын
Hi
@ronnjose Жыл бұрын
Kottayam karude fish moilee (moli)
@ajeesh183 Жыл бұрын
😍😍
@vipinns6273 Жыл бұрын
😍👌👏👍♥️
@boscolawarencetrivandrum3713 Жыл бұрын
ഹൊ... എന്താ സസ്പെൻസ്...
@najmalmanjaly824 Жыл бұрын
🧡🧡🧡🧡
@mvjijeeshmv Жыл бұрын
Waiting😍❤
@manirainbow Жыл бұрын
Pilla Chetto.......രണ്ടു നാലു ദിനം കൊടങ്ങൊരുത്തനെ, തണ്ടിലേതി നടുത്തണ്ണത്തും ഭവൻ, മാളിക മുഗളിലേരിയ മന്നന്റെ, Tholil marappu kethunnathum Bhavan.
@joshyjoshy61 Жыл бұрын
🖤🖤🖤🖤🖤🖤🖤
@idukkifeelthedeffernce9693 Жыл бұрын
🔥🔥🔥🔥🔥❤️❤️❤️🔥
@ashrafsajeer Жыл бұрын
🙏🙏. Safari.. 💕
@renjithkumar875 Жыл бұрын
🌹🌹🌹🌹🌹
@soumyamathew1202 Жыл бұрын
😊😊👍👏👏👏
@ഷാജിപാപ്പാൻ-ല1ഫ Жыл бұрын
കിടിലൻ വീഡിയോ
@bku1969 Жыл бұрын
⭐⭐⭐⭐⭐
@sharajithp5788 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@manubabu5383 Жыл бұрын
🥰🥰🥰🥰👍
@ponnusuryarphotography Жыл бұрын
10th
@beautifulhuman8656 Жыл бұрын
Chief ministers fund will not distributed to the right place. Sorry I will use other means to support
@niceguy3099 Жыл бұрын
, ചേട്ടൻ ചാരിറ്റി ഉണ്ടാക്കി കൊടുത്ത സിഎം ഫണ്ട് വച്ചു പിണറായി യും കുട്ടിസഖാക്കളുടെയും ദുരിതം മാറി.... ഇംഗ്ലണ്ടി പോയി പുട്ടടിച്ചു
@AjithKumar-wh8qf Жыл бұрын
താങ്കൾക്ക് വീണ്ടും എന്തുകൊണ്ട് ഇന്ത്യ പൗരത്വം നേടിക്കൂടാ