B. Kemal Pasha 41 | Charithram Enniloode 2046 | Safari TV

  Рет қаралды 43,494

Safari

Safari

Күн бұрын

Пікірлер: 118
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@boxing094
@boxing094 2 жыл бұрын
ഈ പാഷാണത്തെ പോലുള്ള വർഗീയ വാദികളെ ഒഴിവാക്കണം. ഈ ചാനൽ ന്റെ അന്തസ് ഇല്ലാതാകും ഇല്ലെങ്കിൽ. 🙏
@Newhopes123
@Newhopes123 2 жыл бұрын
RIYAD INDIAN ISLAHI meetingil ningal muslingalodu THAKIYA cheyyan paranjille? Entha athine patti parayathathu?
@raniPriya2008
@raniPriya2008 2 жыл бұрын
"കോടതി വെറുതെ വിട്ടത് കൊണ്ട് കുറ്റം ചെയ്തിട്ടില്ല എന്ന് അർത്ഥം ഇല്ല " 🙋🙋👍👍
@nishasanu2841
@nishasanu2841 2 жыл бұрын
തെളിയിക്കാന്‍ പറ്റിയില്ല എന്നാണ് അര്‍ത്ഥം
@akhilmohan9630
@akhilmohan9630 2 жыл бұрын
Thelivu venam ayinu. Police konduvarunavar ellam kuttakar anemmu evidunamu padi che 🤣🤣🤣
@akhilmohan9630
@akhilmohan9630 2 жыл бұрын
Police sahacharya thelivu sristikkum athu kodathiyil moonjum
@shinevk5961
@shinevk5961 2 жыл бұрын
മാന്യമായ കമന്റുകൾ വന്നിരുന്ന സ്ഥലം ആയിരുന്നു സഫാരി ചാനലിൽ...അത്യാവശ്യം പൊതുബോധം ഉളളവർ ആണ് സഫാരിയുടെ കാഴ്ചക്കാർ.പക്ഷേ ഇവിടെയും എത്തി വർഗ്ഗീയ ,രാഷ്ട്രീയ കമന്റും ആയി ചില fake ആളുകൾ....😔😔
@land9684
@land9684 2 жыл бұрын
Never knew judges were this awesome thank you kemal pasha sir. looking forward for more from you.
@jojivarghese3494
@jojivarghese3494 2 жыл бұрын
പുതിയ അറിവുകൾ, അനുഭവങ്ങൾ. Thank you sir,
@blezzputhenpurackal1400
@blezzputhenpurackal1400 2 жыл бұрын
George joseph sir nte episode nu shesham ishtapetta episode 🥰🥰
@characterfitness7591
@characterfitness7591 2 жыл бұрын
Your videos itself is a great material for studies of criminal psychology
@naszarnaszar8325
@naszarnaszar8325 2 жыл бұрын
ഇവിടെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ താങ്കൾ കാണിക്കുന്ന ധൈര്യത്തെ അഭിനന്ദിക്കുന്നു. താങ്കൾക്കെതിരെ വിമർശനം ഉന്നയിക്കുന്നവരുടെ ലക്ഷ്യം താങ്കളോടുള്ള അസൂയ അല്ലാതെ മറ്റൊന്നുമല്ല ഹൈക്കോടതിയിൽ നിന്ന് റിട്ടയർ ചെയ്ത ജഡ്ജിമാരിൽ ഇന്ന് സമൂഹം ഓർക്കുന്ന പേരുകളിൽ ഒന്നാം സ്ഥാനത്ത് താങ്കൾ തന്നെ 'അത് കൊണ്ട് തന്നെ താങ്കൾ ഓരോ വിഷയത്തിലും മാധ്യമങ്ങളിൽ പറയുന്നത് സമൂഹം ശ്രദ്ധിക്കുന്നു 'എതിർപ്പുകളെ തൃണവൽഗണിച്ച് മുന്നോട്ട് പോവുക
@Adv.AnanthaPadmanabhan
@Adv.AnanthaPadmanabhan 2 жыл бұрын
ഇത് ഒരു മണിക്കൂർ ആക്കിക്കൂടെ??????
@valsalarajanp
@valsalarajanp Жыл бұрын
😮😮😮ബിഗ് സല്യൂട്ട് 1
@babuthomas9082
@babuthomas9082 2 жыл бұрын
Only a true judge can speak the truth without any guilty conscience.
@babuthomas9082
@babuthomas9082 2 жыл бұрын
@@dawwww dear friend thanks for your comment. Everything is based on our perception. I believe that nobody can distort Christian values. Christianity is founded on strong principles. Some time I speak the real truth about Christianity. Some people oppose me too. Let us stand for the truth.
@kik722
@kik722 2 жыл бұрын
Thank youuu
@raghavantp1553
@raghavantp1553 2 жыл бұрын
എന്റെ ദൈവമേ എന്തെല്ലാം ചെയ്തുകൂട്ടുന്ന മനുഷ്യരാണ് ഈ ലോകത്തിലുള്ളത് . കുററവാളികളക്ക് കടുത്ത ശിക്ഷ കൊടുത്തു എന്നറിയുമ്പോഴ് ആശ്വാസം .ഒരു ന്യായാധിപന്റെ ജോലി ശ്രമകരം തന്നെ . മനുഷ്യരില് ചിലര് ഇങ്ങനെ ക്രൂര ക്രിത്യങ്ങള് ചെയ്യുന്നതിന്റെ മനശാസ്ത്രപരമായ കാരണമെന്തെന്ന് ഒന്ന് വിശദീകരിക്കാമോ ?
@mohammedashruf3642
@mohammedashruf3642 2 жыл бұрын
മുതുകാട് സാറിന്റെ വീഡിയോ കാണുക ... ഉത്തരം കിട്ടും
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 ай бұрын
കൂടുതൽ ദാരിദ്രവാസികൾ ക്രൂരത കാണിക്കുന്നത് ഏതിലും പണം പ്രധാനം ഒരു കമ്മലിന് വേണ്ടി ഒരു ചൈനിന് വേണ്ടിയൊക്കെ
@farhadfighter165
@farhadfighter165 10 ай бұрын
👍👍
@yadhu9831
@yadhu9831 2 жыл бұрын
ഒരുപാട് എപ്പിസോഡുകൾ ഇനിയും വേണം
@basilpaulose4364
@basilpaulose4364 2 жыл бұрын
Psychiatrist Dr. John C.J. Sirnu Konduvarumo...ithuvare psychologist related episodes vanitttilla.
@tomnewyorker3749
@tomnewyorker3749 2 жыл бұрын
I want to sgk's sancharam, but i hate getting notifications abt chatthram ennilloode, which i never see. How can i notified abt only what i want to see?
@HasnaAbubekar
@HasnaAbubekar Жыл бұрын
You be God himself.
@bindhukp9913
@bindhukp9913 2 жыл бұрын
Hai sir namaskarm ❤️
@rajeeshrajeesh5239
@rajeeshrajeesh5239 11 ай бұрын
വധശിക്ഷ നടപ്പാക്കാറില്ല സാറെ ❤❤❤❤❤❤❤
@muhammedriyas4514
@muhammedriyas4514 2 жыл бұрын
Oro case kelkumbo manass pidakkunnu. Kolapathakam itra details aytt paraylle siree. Especially dowry casese
@dayhighlightstraveling9834
@dayhighlightstraveling9834 2 жыл бұрын
ആ ബുദ്ധി ശക്തി അപാരം 👌
@jerinjoseph2402
@jerinjoseph2402 2 жыл бұрын
Oo9iiii8i8
@ismailpsps430
@ismailpsps430 2 жыл бұрын
ഏത് ബുദ്ധിശക്തി?
@najeebcp9682
@najeebcp9682 2 жыл бұрын
ചരിത്രം എന്നതിന്റെ കംപ്ലീറ്റ് എപിസോഡ് സി ഡി രൂപത്തിൽ കിട്ടുമോ
@muhammedriyas4514
@muhammedriyas4514 2 жыл бұрын
Proud u sir
@bimalmulluvilchandroth6668
@bimalmulluvilchandroth6668 2 жыл бұрын
Aneesh pannan Peter innde shabdham maathramanu sancharathinnteyum safari kidayil varunna promotion tteyum eka porayma. Panndu naattil lottery kachavadakkarude oru samsara reethi . Athozhichal, baaki okke lokothara nilivaramaanu. Santhosh sir, you are a role model 🙂👍👍👍
@damnwhosethat
@damnwhosethat Жыл бұрын
Real hero :- Kemal Pasha
@shameer8942
@shameer8942 2 жыл бұрын
Good
@noufalboneza
@noufalboneza 2 жыл бұрын
മൈമൂന 🙏😢
@rrr-mo3pk
@rrr-mo3pk 2 жыл бұрын
8.02 romanjam😂 kemal sir😘
@vishnumohan5813
@vishnumohan5813 2 жыл бұрын
🔥🔥🔥
@studentscentre8479
@studentscentre8479 Жыл бұрын
പെൺകുട്ടികളുടെ കൂടെ വീട്ടുകാർ നിന്നിരുന്നെങ്കിൽ എത്രയോ പെൺകുട്ടികൾ ജീവീച്ചേനെ
@adv.mohamedrafi.p4627
@adv.mohamedrafi.p4627 2 жыл бұрын
Kamal ji is legal legend..
@josephjohnkoreth4546
@josephjohnkoreth4546 2 жыл бұрын
This technique is used by lawyer's to delay the cases from a specific judges.
@hummix100
@hummix100 2 жыл бұрын
താങ്കൾ ആരാഎന്നുള്ള കാര്യം താങ്കളുടെ സൗദിയിലെ പ്രസംഗം കണ്ടപ്പോൾ മനസ്സിലായി.
@anasshajahan2902
@anasshajahan2902 2 жыл бұрын
ആദ്യം 👍👍👍👍👍
@anasparamban2114
@anasparamban2114 2 жыл бұрын
👍
@rajeevrajav
@rajeevrajav 2 жыл бұрын
ഇദ്ദേഹം ഈ കമെന്റ് കാണില്ലായിരിക്കും എന്നാലും ഇതിവിടെകിടന്നോട്ടെ ദൈവം ശിക്ഷിച്ചു എന്നൊക്കെ തമാശയ്ക്കുപോലും പറയുന്നത് തീരെ യുക്തിക്കു നിരക്കാത്തതാണ് അങ്ങനെയെങ്കിൽ തീ കത്തിക്കൽ ആണ് ദെയ്‌വം ഒഴിവാക്കേണ്ടിയിരുന്നത്
@55740392
@55740392 2 жыл бұрын
hi saar edu vare allam kanddu kettu manushiyrude oroo krooradakal thangu saar munnil vanna alla kessukalum neediyoodee sameeepichadinu
@lifeinindiakerala4220
@lifeinindiakerala4220 2 жыл бұрын
very good speech 🎤✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅
@beenageorge7273
@beenageorge7273 2 жыл бұрын
പച്ച പൊട്ടൻ ☪️🕋💩👺
@vonstauffenburg4641
@vonstauffenburg4641 2 жыл бұрын
@@beenageorge7273 RSS 💩
@shajanjacob1576
@shajanjacob1576 2 жыл бұрын
ബാലൻ നായർ എന്ന പിടിപ്പുള്ള നായ !
@zamzam663
@zamzam663 2 жыл бұрын
വധശിക്ഷ വിധിച്ചു എന്ന്‌ പറഞ്ഞു ആ മനുഷ്യനെ തൂക്കുമരത്തില്‍ കയറ്റിയോ
@sunilkumaran7514
@sunilkumaran7514 2 жыл бұрын
Sir sir 🌹🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼
@ABC12386
@ABC12386 2 жыл бұрын
പാവം 🥺
@anithakumaria8812
@anithakumaria8812 2 жыл бұрын
Sir angu daivathullyananu
@adarshasokansindhya
@adarshasokansindhya 2 жыл бұрын
💓
@Newhopes123
@Newhopes123 2 жыл бұрын
RIYAD INDIAN ISLAHI meetingil ningal muslingalodu THAKIYA cheyyan paranjille? Entha athine patti parayathathu?
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍♥️
@geethamohan3775
@geethamohan3775 2 жыл бұрын
🙏
@omkar8247
@omkar8247 2 жыл бұрын
👍
@shajubhavan
@shajubhavan 2 жыл бұрын
We want Veerappan fame K. Vijaya Kumar IPS in this program.
@ashiqali2916
@ashiqali2916 2 жыл бұрын
ജഡ്ജിമാർക്ക് 100ശതമാനം കുറ്റക്കാരൻ എന്ന് തോന്നിയാൽ കുറ്റക്കരെ ശിക്ഷിക്കണം അതു തെളിവ് പ്രതികുല മായാലും
@HasnaAbubekar
@HasnaAbubekar Жыл бұрын
ഇദ്ദേഹം തന്നെ പല ജഡ്ജിമാരുടെയും കൃത്യനിർവ്വഹണരീതിയെക്കുറിച്ച് പറയുന്നുണ്ട്. അവസാനം പല നിരപരാധികളും ജയിലിലാകും.
@chinnuliji9406
@chinnuliji9406 2 жыл бұрын
പുസ്തകം എഴുതാൻ വല്ലതും ബാക്കി ഉണ്ടോ
@asharafkm5532
@asharafkm5532 2 жыл бұрын
🥰👍🏻👍🏻
@shibinshaji4831
@shibinshaji4831 2 жыл бұрын
3rd
@ejoejo7389
@ejoejo7389 2 жыл бұрын
Sudu vannule
@VKP-i5i
@VKP-i5i 2 жыл бұрын
Matam alla Eduaction kodukuka 😔 Manushyan ayi jeevikuka 🙏 All Relegion teaches women as inferior but Indian constitution treats brahmin , female , Dhalits all as Equal 😍 India Constitution is our Holy books ❤️ Constitution Uyir 🔥😍
@karmanathburagohain4299
@karmanathburagohain4299 Жыл бұрын
hindi me balie
@randomguy957
@randomguy957 2 жыл бұрын
Sudappi Judge 😄
@jobaadshah1
@jobaadshah1 2 жыл бұрын
sudappis
@beenageorge7273
@beenageorge7273 2 жыл бұрын
കന്യാസ്ത്രീകളുടെ കാര്യത്തിലുള്ള വിഷമം മദ്രസ കുഞ്ഞുങ്ങളുടെ പീഢന കാര്യത്തിൽ ഇല്ലലോ കമാൽ പാഷണ മേ☪️💩👺👺
@harikumar-uz6lt
@harikumar-uz6lt 2 жыл бұрын
അയ്യോ ചേച്ചി അതും നോക്കി ഇരിക്കുവാണോ????ഓരോ അലവലാതികൾ 😡😡😡
@abctou4592
@abctou4592 2 жыл бұрын
Beena George, shame on you, he is a respected judge
@jojac7344
@jojac7344 2 жыл бұрын
ബീനാ ജോർജ്, നിങ്ങൾക് സാമാന്യബോധം ഉണ്ടെന്ന് കരുതുന്നു. നാളെ നിങ്ങളുടെയോ, എന്റെയോ സഹോദരിയായ ഒരു കന്യാസ്ത്രീക്ക് പീഡനമുണ്ടായാൽ ഈ ജഡ്ജിയിൽ നിന്നും നീതികിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതേസമയം സിറിയക് ജോസഫിനേപ്പോലെ മതാഝത ബാധിച്ച ഒരാളിൽനിന്നും ഒരിക്കലും നീതികിട്ടില്ല. നമ്മൾ ഇന്ത്യയിൽ ജാതിമതവേലിക്കുള്ളിൽ വളരുന്നതും മതത്തിന്റെ അതിപ്രസരവുമാണ് നമ്മുടെ നാട് നന്നാകാത്തതിന്റെ കാരണം.
@ismailpsps430
@ismailpsps430 2 жыл бұрын
@@harikumar-uz6lt ബീന ജോർജ് സ്ത്രീയല്ല...... ഫേക്ക്
@VKP-i5i
@VKP-i5i 2 жыл бұрын
Chattode Vaaname 😁
@vijiraj4097
@vijiraj4097 2 жыл бұрын
ഈ പരിപാടി ഇഷ്ടമാണ് പക്ഷെ ഇയാൾ ഒരു കള്ളൻ ആണ് മുഴുകള്ളൻ ഇയാൾ പറയുന്നത് ഒന്നും വിശ്വസിക്കരുത് 😏
@boxing094
@boxing094 2 жыл бұрын
6 വയസുള്ള ഒരു കൊച്ചിനെ 53 കാരൻ കെട്ടിയാൽ അയാൾക്ക് പരമാവധി എന്ത് ശിക്ഷ കിട്ടും പാഷാണമേ 😂
@rahulrajakumar877
@rahulrajakumar877 2 жыл бұрын
Athentha ninte achan kettiyarunno?
@princeraja7594
@princeraja7594 2 жыл бұрын
ഇതൊന്നു നിർത്താമോ
@anasparamban2114
@anasparamban2114 2 жыл бұрын
നിർത്താലോ
@VKP-i5i
@VKP-i5i 2 жыл бұрын
Ne kaneda this is eduactional 😏
@rafaind8014
@rafaind8014 2 жыл бұрын
Nee podey
@princeraja7594
@princeraja7594 2 жыл бұрын
@@VKP-i5i കവി എന്താ ഉദ്ദേശിച്ചത്
@omkar8247
@omkar8247 2 жыл бұрын
@@princeraja7594 press stop button
@nazarudinabdulrahiman2171
@nazarudinabdulrahiman2171 2 жыл бұрын
കേമൽ പാഷ ശരിയല്ലാത്തത് കൊണ്ട് അയ്യാളുടെ എപ്പോസിഡുകൾ കാണാറില്ല. കോൺഗ്രസ്‌ കാരനായ ഇയ്യാളുടെ വിധികൾ പോലും ശരിയല്ലെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് സഞ്ചാരി ഇവരെഎല്ലാം avoid ചെയ്യൂ
@VKP-i5i
@VKP-i5i 2 жыл бұрын
Itu oru educational channel aanu allate Media oneo Manoramayo alla 🙂 ningal itu kanenda .
@raghavantp1553
@raghavantp1553 2 жыл бұрын
രാഷ്ട്രീയമില്ലാത്ത മനുഷ്യരെ കാണില്ല .എന്നാല് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുററം ചെയ്യുന്ന ഒരു ക്രിമനലിനെ വിചാരണ ചെയ്യുന്ന ജ്ഡജിനെ സംബന്ധിച്ച് അയാളുടെ രാഷ്ട്രീയവും മതപരവുമായ വിശ്വാസം അയാളെ സ്വാധീനിക്കില്ല . അദ്ധ്യാപകരും ജഡ്ജിമാരുമൊക്കെ നല്ല പരിശീലനം നേടിയ ശേഷമാണ് ജോലിയില് പ്രവേശിക്കുന്നത് .
@raghavantp1553
@raghavantp1553 2 жыл бұрын
@@VKP-i5i correct
@alexvarghese2826
@alexvarghese2826 2 жыл бұрын
Pinne SDPI presidentne Vilikkano.
@ismailpsps430
@ismailpsps430 2 жыл бұрын
ഇപ്പ ശെരിയാക്കിത്തരാം 😅
@Youandme-w2m
@Youandme-w2m 2 жыл бұрын
👍👍
B. Kemal Pasha 42 | Charithram Enniloode 2047 | Safari TV
25:44
B. Kemal Pasha 46 | Charithram Enniloode 2051 | Safari TV
24:13
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 60 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
B. Kemal Pasha 08 | Charithram Enniloode 2013 | Safari TV
24:48
B. Kemal Pasha 43 | Charithram Enniloode 2048 | Safari TV
24:35
B. Kemal Pasha 06 | Charithram Enniloode 2011 | Safari TV
25:44
B. Kemal Pasha 51 | Charithram Enniloode 2056 | Safari TV
23:55
B. Kemal Pasha 16 | Charithram Enniloode 2021 | Safari TV
22:25
B. Kemal Pasha 18 | Charithram Enniloode 2023 | Safari TV
21:52
B. Kemal Pasha 15 | Charithram Enniloode 2020 | Safari TV
24:34
B. Kemal Pasha 14 | Charithram Enniloode 2019 | Safari TV
23:26
B. Kemal Pasha 40 | Charithram Enniloode 2045 | Safari TV
23:40
B. Kemal Pasha 48 | Charithram Enniloode 2053 | Safari TV
27:33