Chef Pillai 12 | Charithram Enniloode 2250 | Safari TV

  Рет қаралды 460,205

Safari

Safari

Жыл бұрын

Chef Pillai 12 | Charithram Enniloode 2250 | Chef Pillai | Safari TV
#CharithramEnniloode #SafariTV #Chef Pillai #chef
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 498
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@joyjoseph7448
@joyjoseph7448 Жыл бұрын
??
@anwarmajeed523
@anwarmajeed523 Жыл бұрын
Mostly I will be IN🐛
@amansabeer6544
@amansabeer6544 Жыл бұрын
Dennis joseph sirnte episodes ayrunnu ith vare kandathil etravum jshtappettath, pakshe chef pilli sir ipo athukkum mele poy ... Ith verum kadha oru kadha parachil alla, oru paadapusthakam thnne aanu ....thankyou santhoshettaaa
@faseelashahulhameed9992
@faseelashahulhameed9992 Жыл бұрын
​@@joyjoseph7448
@melvinrense1844
@melvinrense1844 Жыл бұрын
P68857l
@AnishBabaP
@AnishBabaP Жыл бұрын
വിരാട് കോഹ്ലിയിലൂടെ "അന്നം പാഴാക്കരുതെന്നും" മമ്മൂക്കയിലൂടെ "അന്നത്തിൽ മിതത്വം" പാലിക്കണമെന്നും ലാലേട്ടനിലൂടെ "അന്നം നൽകുന്നയാളോടുള്ള കരുതൽ" നൽകുന്നതിനെ പറ്റിയും, എല്ലാത്തിലുമുപരി തന്റെ സ്വപ്നമായ കേരളീയ പാചക അക്കാദമി എന്നത് മലയാളികൾക്കായി പങ്കുവെച്ച പിള്ള സാറിന് ഒരായിരം നന്ദി. ഇനിയും ഉയരങ്ങൾ കയ്യടക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️അഭിമാനം പിള്ള സാർ ❤️
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ഇക്ക and കിങ് കോഹ്ലി...my Favs...🔥
@shanavasfouziya2181
@shanavasfouziya2181 Жыл бұрын
നിങ്ങൾ ശരിക്കും മുത്താണ്❤️
@bazighaa
@bazighaa Жыл бұрын
ഞാൻ ഒരു വിരാട് കോഹ്ലി fan ഒന്നുമല്ലായിരുന്നു . ഇതുകേട്ടപ്പോൾ ശെരിക്കും അദ്ദേഹത്തിന്റെ ഫാൻ ആയി. ❤️
@jayarajvirat18vm88
@jayarajvirat18vm88 Жыл бұрын
അതാണ് ഞങളുടെ അഹങ്കാരി king 🤭💪🦁
@sheejau3481
@sheejau3481 Жыл бұрын
@@jayarajvirat18vm88 p
@torpidotorpido3081
@torpidotorpido3081 Жыл бұрын
ഇയാൾ മാന്യൻ ആണെന്ന് തോന്നുന്നു, കൊല്ലം ട്രിവാൻഡറും ജില്ലകാർ അധികവും ഫ്രാഡ്സ് ആണ്. പിള്ള also അനുഭവം ആണ്
@rjrajmon4101
@rjrajmon4101 Жыл бұрын
me also
@oyessunil
@oyessunil Жыл бұрын
ഉച്ചക്ക് കഴിച്ച കറികൾ വൈകീട്ട് ഭാര്യ നൽകുമ്പോൾ മുഖം കറുപ്പിക്കുന്ന ഞാൻ... ഇന്ന് മുതൽ ആ സ്വഭാവം നിർത്തി 🙏🏻 കുറെ വലിയ വലിയ കാര്യങ്ങൾ ഈ 12 എപ്പിസോഡിൽ നിന്നും പഠിച്ചു, ഈ എപ്പിസോഡ് ഇവിടെ അവസാനിക്കല്ലേ എന്ന് ആഗ്രഹിച്ചു പോയി.....ആയിരവും, പതിനായിരവും, ഒരു ലക്ഷവും എല്ലാം കൊടുത്ത് മോട്ടിവേഷൻ ക്ലാസ്സിൽ പോകുന്നതിലും വലിയ അറിവുകൾ ഈ 12 എപ്പിസോഡിൽ നിന്നും കിട്ടും 👏🏻 സന്തോഷ് സാറിനും പിള്ളേച്ഛനും നന്ദി 👏🏻👏🏻👏🏻👏🏻❤❤❤❤
@mohammedalthafb.a1019
@mohammedalthafb.a1019 Жыл бұрын
താങ്കൾ കഴിഞ്ഞ ആഴ്ച നിർത്തിയതല്ലേ മറ്റേ വിരാട് കോഹ്‌ലിടെ വീഡിയോയില്‍..
@amalm3696
@amalm3696 Жыл бұрын
വല്ലപ്പോഴും എങ്കിലും ഭാര്യയ്ക്ക് ഒരു നേരത്തെ ആഹാരം ഉണ്ടാക്കി കൊടുക്ക് .. കുറച്ച് കൂടി തിരിച്ചറിവുകൾ കിട്ടും.
@linsonantony2501
@linsonantony2501 Жыл бұрын
@@amalm3696 😅😅😅
@geethamohan2787
@geethamohan2787 Жыл бұрын
Food waste ചെയ്യരുത്.ഫുഡ് തയ്യാറാക്കിയ വർ ഒരിക്കലും അത് മോശ മായി പ്പോകാൻ ആഗ്രഹിക്കില്ല.തെറ്റുകുറ്റങ്ങൾ സഹജം.അതിനാരെയും പഴിക്കരുത്.ദൈവനിഷേധം ആണ്.
@farwalker177
@farwalker177 Жыл бұрын
Well said. 👍
@anijithm
@anijithm Жыл бұрын
ഇത്രയും down to earth ആയ ഷെഫ് സുരേഷ് pillai Sir, Salute...താങ്കളുടെ pleasant സംസാരം, ചിരിക്കുന്ന മുഖം, എല്ലാം താങ്കളുടെ വിജയത്തിന് സഹായിച്ചിടുണ്ട് എന്നു വിശ്വസിക്കുന്നു. ഇതു പോലെ ഉള്ള അനുഭവങ്ങൾ, അധികം പഠിക്കാൻ പറ്റാതെ പോയ പലർക്കും ഒരു പ്രചോദനം ആകട്ടെ.. സർ, ലാസ്റ്റ് പറഞ്ഞത് "Circle of Influence" ആണ്‌. നമ്മുക്ക് നമ്മുടെ കൂടെ ഉള്ളവരെ അല്ലാതെ അമേരിക്കയിൽ ഉള്ളവരെ ഒക്കെ സഹായിക്കാൻ പറ്റില്ല. വളരെ അധികം കഷ്ടപ്പെട്ട് നേടിയെടുത്ത പേര്. ഞാനും ബാംഗ്ലൂർ ആണ്, കുറച്ചു മാസങ്ങൾ മുൻപ് ട്രാവൽ ഗ്രൂപ്പിൽ സാറിന്റെ ഒരു ഫേസ്ബുക് പോസ്റ്റ്‌ ഷെയർ ചെയ്തിരുന്നു, Whitefield to Ernakulam സാറിന്നിന്റെ കൂടെ രണ്ടു പേർക്ക് വരാം എന്നു.. ആഗ്രഹം ഉണ്ടായിരുന്നു.. എന്നെനെങ്കിലും കാണാം എന്നു വിശ്വസിക്കുന്നു
@motherslove686
@motherslove686 Жыл бұрын
I really liked Virad Kohli's attitude for not wasting food! Food is the result of kindness from God.. thank you for saying this to all
@labistaytuned
@labistaytuned Жыл бұрын
പഴകും തോറും രുചി കൂടുന്ന സമ്പാ രിൻെറ രഹ്യശ്യം നേരെത്തെ മനസ്സിലാക്കിയ വിരാട് കോഹ്ലി ബ്രില്യൻസ് പിള്ള sir തിരിച്ച് അറഞ്ഞില്ല...
@Linsonmathews
@Linsonmathews Жыл бұрын
വിരാട് കൊഹ്‌ലി 😍 The king 😍 ഭക്ഷണത്തെ കുറിച്ചുള്ള കാഴ്ചപ്പാട് 👌👌👌
@yadhukrishnak4315
@yadhukrishnak4315 Жыл бұрын
സദ്യ കഴിച്ച് പോരും എന്നല്ലാതെ അതിൻ്റെ ഒക്കെ പിന്നിൽ ഇങ്ങനെ ഇത്രേം calculations ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്....😲❤️
@casanova6398
@casanova6398 Жыл бұрын
വിരാട് കോഹിലി സധ്യ ഇഷ്ട്ടപെട്ടിട് ഡിന്നർ അത് തന്നെ ചൂടാക്കി തന്നാൽ മതി എന്ന് പറയുന്നത് കേട്ടപ്പോൾ 😍👏
@ms4848
@ms4848 Жыл бұрын
മികച്ചൊരു പാഠപുസ്തകം വായിച്ചു തീർത്ത പോലെയുള്ള അനുഭവം. ഏഴാം ക്ലാസ്സും ഗുസ്തിയും മാത്രമുള്ള എനിക്കും ഇതുപോലെയൊക്കെ പറ്റുമായിരുന്നു എന്നിപ്പോ തോന്നിപ്പോകുന്നു.. 😄 എന്നാലും സ്വന്തം ജീവിതത്തിൽ എനിക്ക് കിട്ടിയെതെല്ലാം ബോണസ് തന്നെയാണ്.. ❤
@mysteriousfuture7870
@mysteriousfuture7870 Жыл бұрын
ഇപ്പോൾ എന്ത് ജോലി ചെയ്യുന്നു
@susyp2984
@susyp2984 Жыл бұрын
👍🏻
@sreevidya4839
@sreevidya4839 Жыл бұрын
ഇദ്ദേഹത്തെപ്പോലെ ഇത്രയും എളിമയും ആത്മാർത്ഥതയും പ്രയത്നവും ഉള്ള ആളുകൾക്ക് ഇതുപോലുള്ള വിജയങ്ങൾ ഈശ്വരൻ അറിഞ്ഞു നൽകും. ള്ള പോലുള്ള മറ്റൊരു വ്യക്തിയാണ് സന്തോഷ് ജോർജ് സാർ. രണ്ടു പേരും ഏതാണ്ടൊക്കെ സാമ്യം ഉണ്ട് അവരുടെ മേഘല വ്യത്യസ്തമാണെങ്കിലും. എല്ലാവർക്കും എല്ലാം സാധിക്കും കൂടെ ഈശ്വരന്റെ അനുഗ്രഹവും വേണമെന്ന് മാത്രം. അങ്ങയുടെ ആഗ്രഹം പോലെ ഒരു അക്കാദമി ഉണ്ടാവാനായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. 🌹.
@sumanat.n9707
@sumanat.n9707 Жыл бұрын
വളരെ നല്ല ഒരു ' ചരിത്രം എന്നിലൂടെ' Thank you Mr.Suresh Pillai .താങ്കളുടെ ജീവിതാനുഭവങ്ങള്‍ പലര്‍ക്കും ഒരു പ്രചോദനമാണ് .
@krishnadaspk3743
@krishnadaspk3743 Жыл бұрын
ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയും, ഷെഫ് പിള്ളയും അവരവരുടെ മേഖലകളിൽ പൂർണ്ണമായും അറിവും കഴിവും ഉള്ളവരാണ്.
@thresiammababu5971
@thresiammababu5971 Жыл бұрын
Thank you SGK for selecting Chef Pillai in Charithram Enniloode.
@kamalav.s6566
@kamalav.s6566 Жыл бұрын
പിള്ള ചേട്ടൻ ഒരു സംഭവം തന്നെ , കൺഗ്രാജ് , വിരാട് കോലിയുടെ ഫുഡ്‌ നോട്‌ ഉള്ള കാഴ്ചപ്പാടിനെ ഞാൻ അഭിനന്ദിക്കുന്നു , എരിവിന്റെ കാര്യത്തിൽ 6, 7, എന്നൊക്കെ അളവ് പറഞ്ഞത് മനസിലായില്ല , പാചകം എനിക്കിഷ്ട്ടാണ് ,
@kichusgaming1604
@kichusgaming1604 Жыл бұрын
സഫാരി ചാനലിന് ബിഗ് സല്യൂട്ട് സ്വന്തം വീട്ടിലിരുന്ന് സംസാരിക്കുന്നത് പോലെ നമ്മളോട് ചേർന്നിരുന്ന സംസാരിക്കുന്നത് പോലെയാണ് ഷെഫ് പിള്ളയുടെ അവതരണം🥰👍👌👌
@TintumonLosAngeles
@TintumonLosAngeles Жыл бұрын
Amazing presentation.. to the point yet very apt.. both Chef Pillai and the previous one with Jayakumar sir! Safari TV has outdone itself.. Thank you!!
@josevarghese1678
@josevarghese1678 Жыл бұрын
മനോഹരമായ അവതരണം .....നല്ല ഭാഷ .... സ്നേഹം വാരി വിതറുന്നു ....
@suraajsudhakaran2075
@suraajsudhakaran2075 Жыл бұрын
ചരിത്രം ഇതുവരെ എന്നു ടൈറ്റിലാക്കണം❤ 10 വര്ഷത്തിനു ശേഷം വീണ്ടും വിജയ ഗാഥയുമായി കാണണം🙏
@chef_pillai
@chef_pillai Жыл бұрын
❤❤
@georgeabraham5532
@georgeabraham5532 Жыл бұрын
After Good Knight Mohan, i am so happy to listen to Chef Pillai. Both of them are good story tellers. Thank you Safari for this wonderful treasure trove. Hats off !!!
@mayapurushothaman6703
@mayapurushothaman6703 Жыл бұрын
ഹൃദ്യമായ അനുഭവം❣️ ഇതുപോലെ പഴയിടം മോഹനൻ നമ്പൂതിരിയുടെ ഒരു സീരീസ് പ്രതീക്ഷിക്കുന്നു
@athi_ra7440
@athi_ra7440 Жыл бұрын
Thank you Santhosh sir for these episodes,. Chef Pillai ❤ really you are a fighter 💪.. thank you for the inspiring narration. 😀
@anilkumarv3535
@anilkumarv3535 Жыл бұрын
Chef...You are not only a master chef but also a great human..All the very best for all your ventures
@jayarajanciso8174
@jayarajanciso8174 Жыл бұрын
Dear Chef, It was very interesting to watch each episode. Appreciate your extra ordinary skill to narrate the experience in life. Highly motivating and an eye opener. Thanks to Sri. Santhosh George also.
@Linsonmathews
@Linsonmathews Жыл бұрын
ഭക്ഷണത്തെ സ്നേഹിക്കുന്ന ഒരുപാട് പേർക്ക് നല്ല റെസിപ്പി നൽകിയ മനുഷ്യൻ 😍👌👌👌
@johnsonkt8155
@johnsonkt8155 Жыл бұрын
Ethra best kazhichaalum pittennu kakkoosil ille shef saare ellam maayam marimaayam ithrayum pongacham onnum venda shef saare
@jurneythrough_theearth
@jurneythrough_theearth Жыл бұрын
​@@johnsonkt8155ennit than food kazhikarillle, toilet kalayananel........
@abhimanuejaihind
@abhimanuejaihind Жыл бұрын
Thank you Safari team for Chef pillai's Program. So much of insights & wisdom. Great personality. Proud of him & Santhosh sir. Please invite such great personalities who started from zero. 😍👏🙌
@friendzfriendz5791
@friendzfriendz5791 Жыл бұрын
Sir ..this is the best series so far.Really inspiring ..I am blessed to share same date of birth with you though year is different..thank you so much
@vinodmaloor462
@vinodmaloor462 Жыл бұрын
ചരിത്രം എന്നിലൂടെ ഏറ്റവും നല്ല 12 എപ്പിസോഡുകൾ ....😍😍
@DK_Lonewolf
@DK_Lonewolf Жыл бұрын
Dennis Joseph Gayathri Ashok Good knight Mohan Babu Paul Alexander Jacob Jayakumar Watch 🤟
@sethulakshmip6551
@sethulakshmip6551 Жыл бұрын
താങ്ക് യു so much sir കേരളത്തിന്റെ തനതു രുചികൾ പാചകത്തിലെ ചിട്ടകൾ അച്ചടക്കം സാറിന്റെ എളിമ നിറഞ്ഞ അവതരണം എല്ലാറ്റിനും നന്ദി ഒപ്പം സാറിന്റെ അടുത്ത ലക്ഷ്യം അതു വഴിയുള്ള വിജയം നേട്ടം എല്ലാം നമ്മുടെ നാടിനും മറ്റെല്ലാവർക്കും ഉപകരിക്കും വിധം ഉയരട്ടെ വളരട്ടെ പ്രാർത്ഥനയോടെ 🙏🙏😍😍
@acbpillai
@acbpillai Жыл бұрын
It's an amazing experience when two visionaries/ legendaries join together for showcasing such great shows for us. Eagerly waiting for newer versions from SAFARI.
@NursingtutorialsinMalayalam
@NursingtutorialsinMalayalam Жыл бұрын
കിട്ടുന്നതൊക്കെ Bonus - inspiring words. Sky is your limit 🙂 Good luck Chef!
@Inuikku1234
@Inuikku1234 Жыл бұрын
Thank you so much Chef Pilllai sir and Safari..
@renjithrpillai5132
@renjithrpillai5132 Жыл бұрын
ഡിയർ പിള്ള സർ , തങ്ങളെ കേൾക്കാൻ സാധിച്ചതിൽ അതിയായി സന്തോഷിക്കുന്നു , താങ്കളുടെ വിഷൻ വളരെ കൃത്യമാണ് . go ahead with your dreams . എല്ലാ ഭാവുകങ്ങളും
@FilmiTalk24Seven
@FilmiTalk24Seven Жыл бұрын
അയ്യോ അവസാനിച്ചോ😭...ഒരു 10 episode കൂടി വേണമായിരുന്നു
@anamika1242
@anamika1242 Жыл бұрын
ellarum manassilakenda oru karyam anu buffet ne patti parnje,njan ippola ithu chindiche,thanks chef pillai sir,safari thanks for sharing his journey with us
@Ajeeshbhaskaran1
@Ajeeshbhaskaran1 Жыл бұрын
Thanks for the safari Tv...and Chef Pillai 😍😍
@pradeepkumarkg4840
@pradeepkumarkg4840 Жыл бұрын
വളരെ വളരെ നല്ല അവതരണം, തുടക്കം മുതലേ ചിരിച്ചു കൊണ്ട്‌ ഉള്ള അവതരണം. താങ്കളുടെ ഉദ്യമം വിജയിക്കേണ്ടത് ഈ നാടിന് ആവശ്യമാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഭക്ഷണം വേസ്റ്റ് ആക്കുന്നത് ഒഴിവാക്കി കൊണ്ടുള്ള അവതരണം. ഇനിയും മലയാളികള്‍ അതിൽ നിന്നും പഠിക്കാനുണ്ട്. Price the Lord
@BinuIJK
@BinuIJK Жыл бұрын
The lord is already priced and sold by the church
@aslammohammed879
@aslammohammed879 Жыл бұрын
Heart touching words 💖, Big salute to Chef
@suhassuhasts9981
@suhassuhasts9981 Жыл бұрын
ഞാൻ കൊറേ videos കാണാറുണ്ട് but it was simply amazing koure chodhyangalkkulla answers ithil ninnum kitti thank u very much ❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥
@girijaanand398
@girijaanand398 Жыл бұрын
Thankyou 🙏, പാചക കലാ അക്കാദമി എത്ര യും പെട്ടുന്ന് ഉയരട്ടെ,God bless,
@Mr_John_Wick.
@Mr_John_Wick. Жыл бұрын
കട്ട മമ്മൂക്ക ഫാൻ ഉം king kohli fan ഉം ആയ എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.food waste ആക്കി കളയരുത് എന്ന കോഹ്ലിയുടെ ആ ഒരു മനോഭാവം അതൊക്കെ അതിശയം ആണ്‌.അദ്ദേഹത്തിന് കഴിച്ച് കഴിഞ്ഞ് അതിനെക്കുറിച്ചു bothered ആവേണ്ട ഒരു ആവശ്യവും ഇല്ല.പക്ഷെ പുള്ളി അങ്ങനെ ആയിരുന്നില്ല.അതാണ് virat😘😘😘. പിന്നെ ഇക്കയെക്കുറിച്ച് എത്രെ കേട്ടാലും മതിയാവില്ല.ഈ episode ഒരുപാടിഷ്ടം ആയി.
@azeemmuhammed3436
@azeemmuhammed3436 Жыл бұрын
What a brilliant speech …. Wonderful episodes.. and inspiring. I did numerous businesses in partnership while working . Learned the best lesson to do something your own .
@azeemmuhammed3436
@azeemmuhammed3436 Жыл бұрын
I wholeheartedly want you to establish a Global Brand and definitely your hard work and dedication will lead to it.
@sssajith9999
@sssajith9999 Жыл бұрын
എല്ലാ പ്രാർത്ഥനകളും.. ഈ സത്യസന്ധത ജീവിതം മുഴുവന്‍ നിലനിര്‍ത്താന്‍ സാധിക്കട്ടെ... എല്ലാ വിജയങ്ങളും ആശംസിക്കുന്നു ❤️🙏
@georgeeo6606
@georgeeo6606 Жыл бұрын
Great!Thanku sir
@vancouverdiaries738
@vancouverdiaries738 Жыл бұрын
Valare nanni sir. Oru nalla anubhavam ayirinnu ee series
@shyjukeerickal
@shyjukeerickal Жыл бұрын
12 എപ്പിസോഡുകളും കണ്ടവർ ഇവിടെ വരിൻ ❤️
@hameedibnmuhammed6283
@hameedibnmuhammed6283 Жыл бұрын
12.. എപ്പിസോഡ് കണ്ടു....100 എപ്പിസോഡ് ഇല്ലാതെ പോയി...100 eppi. കണ്ടാലും 101... നു വേണ്ടി കാത്തിരിക്കുന്നു.... Congratulations... Mr.. Santhosh Geuorge kulangara. Sir.... And. Chef S pillai sir... വാക്കുകൾ ഇല്ല പറയാൻ... കുറെ ദൃശ്യ മികവുകൾ അല്ല കുറെ ആളുകളുടെ ജീവിതം അനുഭവം ഹൃദയം സംസാരിക്കുന്നു... ഇതാണ് ഒരു മനുഷ്യൻ പ്രചോദനം... ഇതാണ് ഇതു കാണാൻ സമയം കണ്ടെത്തുന്ന കാര്യം
@aboobackermelethil7776
@aboobackermelethil7776 Жыл бұрын
കണ്ടു
@anncai3655
@anncai3655 Жыл бұрын
Agree
@vipinrobikurishingal2805
@vipinrobikurishingal2805 Жыл бұрын
Othiri istaaayiiiii........Sharikkum padikkn ullathu Othiri undu....padikknm jeevithathilum Othiri kaaryangal adapt cheyynm undu.....thanks for the video....Really aarayalm jeevithathil paalikkenda Othiri kaaryangal safari channel loode padikkn pattiii ❤️❤️
@salusupergeorge4580
@salusupergeorge4580 Жыл бұрын
നല്ല അറിവുകൾ നൽകിയ പിള്ള സാറിന് ഒരായിരം നമസ്കാരം.. എവിടെവച്ചെങ്കിലും കാണാൻ സാധിച്ചാൽ ഒന്ന് കെട്ടിപിടിക്കണം..അത്രക്ക് ഇഷ്ടം.
@abhisheksukumaran9160
@abhisheksukumaran9160 Жыл бұрын
i Bing watched the whole 1-12 episode❤❤, thankyou chef pillai
@thresiammababu5971
@thresiammababu5971 Жыл бұрын
Hats off for your sharing of your story. We are proud of you Mr Pillai, Keep up your good work, success will be always with you. 🎉, we will try to visit your restaurant next time.
@jacobgeorge2998
@jacobgeorge2998 Жыл бұрын
All best wishes for your future! Nice motivating speech delivered with such humility!
@thomasgeorge1753
@thomasgeorge1753 Жыл бұрын
Cheffe ningalude vision mind blowing aanu, and detail understanding of ur subject, there r lots to learn from u, God bless🤩🥰😍👍🙏🙏
@sujeeshpaul9727
@sujeeshpaul9727 Жыл бұрын
Dear Chef Suresh Pillai Sir, I was very much interested on watching your videos that in one sitting I was watched all the 12 episodes. Hats Off!!! for your humility and your narrative came from bottom of your heart and your expression speaks volume about the love and passion with which you do everything. May God Bless you abundantly in all your future endeavours. I sincerely thank the Safari TV and Santhosh George Kulangara Sir too for these videos. Appreciate it.
@sureshthannickel
@sureshthannickel Жыл бұрын
You narrated it heart touching Chef.. watched full episodes. All the very best for your future endeavors .Call you later.
@tulunadu5585
@tulunadu5585 Жыл бұрын
Valuable ആയി മനസ്സിൽ തട്ടിയ ഒരു ഉപദേശം, thank you 👍👌👌
@nehareem6490
@nehareem6490 Жыл бұрын
Very true.sir plz approach our authorities to enhance our authentic recipe and spread our culture throughout the world.hats offto u for ur humble ness
@Kanesh2606
@Kanesh2606 Жыл бұрын
ഈ നേട്ടങ്ങളെല്ലാം അങ്ങേക്കുണ്ടായത് അങ്ങയുടെ വിനയവും ലാളിത്യവും അങ്ങ് എവിടുന്നാണ് വന്നത് ഇപ്പോൾ എവിടെ നിൽക്കുന്നു എന്നുള്ള ചിന്ത കൊണ്ടാണ് ഇനിയും ഒരുപാട് ഉയരത്തിലെത്താനും സന്തോഷത്തോടു കൂടിയുള്ള ജീവിതം നയിക്കാനും പടച്ചവൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@beenarajanscaria3550
@beenarajanscaria3550 Жыл бұрын
കുക്കിംഗ്‌ ഒരു കലായാണ് good video 👍🙏🏻
@satheesannair6841
@satheesannair6841 Жыл бұрын
ഈ പരമ്പര അവസാനിക്കുകയാണെന്നു തോന്നുന്നു. കുബേരനെയും പാമരനെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെഭക്ഷണപ്രിയർക്കു ഏറെ ഇഷ്ടപ്പെടും. Shef. Pillai. തന്റെ ജീവിതകഥ പച്ചയായി വിവരിച്ചിരിക്കുന്നു. ഇത്രയും ത്യാഗങ്ങൾ സഹിച്ചു മുന്നോട്ട് പോയി വിജയിച്ച പിള്ളേയ്ക്ക് ഒരു big salute. രുചികരമായ ഒരു veg. food കഴിക്കുവാൻ ഞാൻ കാത്തിരിക്കുന്നു
@satheesannair6841
@satheesannair6841 Жыл бұрын
sorry Chef. Pillai.ടൈപ്പ് ചെയ്തപ്പോൾ c യും s മും മാറിയതിൽ very sorry.
@satheesannair6841
@satheesannair6841 Жыл бұрын
sorry. C യും s ഉം മാറിപ്പോയി shef instead of chef.
@rethraj
@rethraj Жыл бұрын
There is one Pre famous chef called Saji Alex from Lulu Marriot . His mango fish curry is like amazing . I don’t know he is not getting famous . May be he stuck at cassava and Marriot . But public need to check his dishes . It’s amazing . He is down to earth person . Still my family prefering kochi Marriot at kerala because of this person and his food
@positivelife_2023
@positivelife_2023 5 ай бұрын
Orupad karyangal bhakshnathe pettiyulla puthiya arivugal padikan patti tnq sir.. Sir nte agrahangal ellam safalamavatte..
@suminisreenivasan7423
@suminisreenivasan7423 Жыл бұрын
Quite Inspired by his journey and constant aim to move ahead in his life. His family wud also be proud of him. would like to meet such personalities in person.
@bipinprabha88
@bipinprabha88 Жыл бұрын
നമ്മുടെ വീട്ടിലൊക്കെ അടുത്ത സുഹൃത്തുക്കൾ വന്നിട്ട് അവരടെ ഓരോ കാര്യങ്ങൾ പറയുന്ന pole ആണ് ചരിത്രം എന്നിലൂടെ progrm.. 👍🏻 എപ്പിസോഡ് കഴിയുമ്പോ...വീട്ടിൽ വന്ന സുഹൃത്ത് തിരിച്ചു പോകുന്ന പോലെ..എനിക്ക് മാത്രം തോന്നിയെ ആണോ 😊😊
@shbzkm2318
@shbzkm2318 Жыл бұрын
പണ്ട് serial kand next episode wait ചെയ്യുന്ന പോലെ ആണ് chef nte episodes n wait ചെയ്യുന്നത് 🤣
@wilsonalmeda4506
@wilsonalmeda4506 Жыл бұрын
Nice series & down to earth personality 👏
@manojpm1392
@manojpm1392 Жыл бұрын
You are a legend ഷെഫ് പിള്ള ❤❤❤🙏
@anish2903
@anish2903 Жыл бұрын
Watched all episodes....wonderful and inspiring...you are blessed and wish you continued success 🙌
@ajeshviswasree8878
@ajeshviswasree8878 Жыл бұрын
Mammookka 😍😍 6:15
@muhammedsaleem9413
@muhammedsaleem9413 Жыл бұрын
നല്ല വിവരണം..അഭിനന്ദനങ്ങൾ
@beenasam879
@beenasam879 Жыл бұрын
Enjoyed the sadya...was delicious with all kinds of bitter , sour and sweet. All the best for new venture.
@dharmikworld_dhakswithyou5908
@dharmikworld_dhakswithyou5908 Жыл бұрын
പെട്ടെന്ന് അവസാനിച്ച പോലേ ,എല്ലാ ഭാവുകങ്ങളും നേരുന്നു സാർ ⚘⚘⚘❤
@Aparna.Ratheesh
@Aparna.Ratheesh Жыл бұрын
Excellent idea 💡 Kerala Authentic Pachaka Academy👌 May your dream Venture be successful👍
@SreejithGangadharan
@SreejithGangadharan Жыл бұрын
ഒരുപാട് ഇഷ്ടപെട്ട 12 എപ്പിസോഡ്കൾ
@beenarajanscaria3550
@beenarajanscaria3550 Жыл бұрын
വളരെ നല്ല മെസ്സേജ് 👏
@anoops3277
@anoops3277 Жыл бұрын
Well explained your inspiring life story…you are a successful and great person 👍 Thank you Chef Pillai and Safari Chanel for the interesting episodes…
@canadianZanchari
@canadianZanchari Жыл бұрын
Wow👍 Amazing series of episodes. I watched all of them. ❤️ed it
@zachariahscaria4264
@zachariahscaria4264 8 ай бұрын
താങ്കളുടെ സംസാരം എത്ര സുന്ദരവും എത്ര ലളിതവും ആണ്.🙏❤️🙏
@antonyk.o2225
@antonyk.o2225 Жыл бұрын
ബ്യൂട്ടിഫുൾ സ്റ്റോറി thankyou for sharing
@kpsujesh
@kpsujesh Жыл бұрын
നന്ദി 🙏
@sithintp117
@sithintp117 Жыл бұрын
Kerala food academy... Super vision chetta... Very essential and very important... Super...
@antonyf2023
@antonyf2023 Жыл бұрын
A beautiful class for those who are in this industry.
@preethaksreedharan2233
@preethaksreedharan2233 Жыл бұрын
Inspired by your life journey ,sir 🙏…thanks for sharing your thoughts and experiences
@aripoovlog
@aripoovlog Жыл бұрын
Super 👍 thanks for your valuable advice
@feastoftaste3668
@feastoftaste3668 Жыл бұрын
5episode otta irippinu kandu theerthu so amazing
@mayal2646
@mayal2646 Жыл бұрын
Hats off to You,happy to know such an ordinary Person reached the zenith of cooking with your own effort and efficiency and all the best for your future
@TheBinukuttan
@TheBinukuttan Жыл бұрын
Very interesting and inspiring 12 episodes.
@basheerbasheer1259
@basheerbasheer1259 Жыл бұрын
നിങ്ങളെ ഒരുപാട് ഇഷ്ടം തോന്നുന്നു.... ദൈവം അനുഗ്രഹിക്കട്ടെ.... 🌹
@hareendrababu5592
@hareendrababu5592 Жыл бұрын
ആഹാരം പാഴ് ആകാൻ പടു ഇല്ല, ദൈവം അനുഗ്രഹിക്കട്ടെ 🙏
@sreejithjanardhanan3946
@sreejithjanardhanan3946 Жыл бұрын
Sir you are an inspiration for youngsters,
@user-gi8nc3lc5r
@user-gi8nc3lc5r Жыл бұрын
Thank you Chef🥰
@satheeshnair3053
@satheeshnair3053 Жыл бұрын
Wonderful Message cheff Pillai Sir.
@laks1t148
@laks1t148 Жыл бұрын
Watched all 12 episodes !! Heart feels full! Thank you so much Chef Pillai❤❤
@anncai3655
@anncai3655 Жыл бұрын
Me too
@jitheshk2218
@jitheshk2218 Жыл бұрын
Thank you Sir...
@sanjaypp3844
@sanjaypp3844 10 ай бұрын
ദൈവത്തിന്റെ പാചകക്കാരൻ.... 💜💜🙏💙💙🙏💖💖💖🙏
@deepikamenon6909
@deepikamenon6909 Жыл бұрын
Wonderful... may God bless you 🙏
@reshmadilip11
@reshmadilip11 Жыл бұрын
How beautifully the language is handled by him. Beautiful presentation and all the best wishes sir🥰❤
@madhavankutty4434
@madhavankutty4434 Жыл бұрын
Really nice & short series of episodes 👍
@AjithKumarPookot
@AjithKumarPookot Жыл бұрын
Great and highly inspiring life story 👍👍👍
@unnialakode
@unnialakode Жыл бұрын
I will meet you dear chef . i am also wrk in hotel feild 🥰 ur talk is really inspiring. I watched all the previous episodes 🥰all are nice talk 🥰🥰 All the prayers and wishes for ur future 🥰🥰
@venturenew4851
@venturenew4851 Жыл бұрын
nice..enjoyed every episode...
@dr.akhilathomas3896
@dr.akhilathomas3896 Жыл бұрын
It's high time some University gave Chef Suresh Pilla a doctorate ..being a Keralite KeralaUniversityshould take the lead in recognizing his contribution in his field ..extremely exemplary..his life journey demands a couple of PhDs though...hats off Sir ⚘⚘⚘💞💞💞..stay blessed ..saluting your parents too 🙏🙏🙏
Chef Pillai 01 | Charithram Enniloode 2239 | Safari TV
22:29
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
Chef Pillai 05 | Charithram Enniloode 2243 | Safari TV
24:37
Chef Pillai 06 | Charithram Enniloode 2244 | Safari TV
22:17
Chef Pillai 07 | Charithram Enniloode 2245 | Safari TV
23:08
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН