രുചിയുടേയും കൈപ്പുണ്യത്തിന്റേയും ഗ്രാൻഡ് മാസ്റ്റർ സുരേഷ് പിള്ള | myG Flowers Orukodi | Ep

  Рет қаралды 222,721

Flowers Comedy

Flowers Comedy

Күн бұрын

കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
90+ Ten Days challenge ഏറ്റെടുക്കൂ
Completely Free..
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 179
@johndcruz3224
@johndcruz3224 Жыл бұрын
എസ് ക്ലാസ് ബെൻസ് കാറിന് ഉടമയായ ഇന്ത്യയിലെ ഏക ഷെഫ്, പത്താം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം, ആർക്കും പ്രചോദനമാകുന്ന ജീവിത നേട്ടങ്ങൾ👍🏻👍🏻👍🏻 കൺഗ്രാജുലേഷൻസ് ഡിയർ സർ 👍🏻👍🏻🙏🙏
@sabithathayyillakshmikutty202
@sabithathayyillakshmikutty202 2 жыл бұрын
വളരെ നല്ല എപ്പിസോഡ്.ഷെഫിനോട് ഒരുപാടിഷ്ടവും അതിലേറെ അഭിമാനവും തോന്നുന്നു.
@ridhuscreation6949
@ridhuscreation6949 2 жыл бұрын
നന്നായിട്ടു ആസ്വദിച്ചിരുന്ന ഒരു എപ്പിസോഡ്... പഴംകഞ്ഞിയും മുളകൂഷ്യവും നിർവാണയുമെല്ലാം കഴിച്ച പ്രതീതി... വിരാട് കോഹ്ലിയെ കുറിച്ച് പറഞ്ഞത് ഹൃദയത്തെ ടച്ച്‌ ചെയ്തു... നല്ല നിമിഷങ്ങൾ സമ്മാനിച്ചു ഷെഫ് പിള്ള... ബോചേ യുടെ വരവിനായും കാത്തിരിക്കുന്നു... പുതുമകൾ കൊണ്ടുവരുന്നു... സൂപ്പർ.....
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
♥സുരേഷ് പിള്ള പോലെ എത്രയെത്ര മഹാന്മാർ നമ്മളറിയാതെ ഈ ലോകത്ത് ഉണ്ട് എന്ന് ഞാൻ ചിന്തിച്ചു പോയി നന്നായി ശ്രീകണ്ഠൻ നായർ
@shajikn1645
@shajikn1645 2 жыл бұрын
SKN വീട്ടിൽ ഇരുന്ന് ഈ പ്രോഗ്രാം വീണ്ടും കാണണം. എത്ര അരോചകമായിട്ടാണ് അദ്ദേഹം ഇടയ്ക്കു കയറി പറയുന്നത്. ചോദ്യങ്ങൾ തന്നെ തെറ്റാണ്. "ചെസ്സ് കായിക വിനോദം ". U K യിലെ ആദ്യത്തെ ഇന്ത്യൻ മന്ത്രിയോ ഇന്ത്യൻ വംശംജനായ മന്ത്രിയോ? ഉത്തരം ആലോചിക്കാൻ ഒട്ടും സമയം കൊടുക്കില്ല. My G നൽകുന്ന ഒരു കോടി എന്ന് ഇടക്കിടെ പറഞ്ഞിട്ട് സ്വന്തം കിടപ്പാടം വിറ്റ് സമ്മാനം കൊടുക്കുന്ന രീതിയിൽ ആണ് മനോഭാവം 😢 😓
@ansasaravarghese6421
@ansasaravarghese6421 2 жыл бұрын
Agreed...Mr.SKN should see by self this programmer as a common audience...then analyze...be a good listener and make it a proper two way conversation...give enough time for the guest to speak...
@muthalavan1122
@muthalavan1122 2 жыл бұрын
പാചകത്തെ അങ്ങേയറ്റം ഇഷ്ടപെടുകയും, സുരേഷ് ന്റെ ഓരോ പാചകവും പരീക്ഷിക്കാറുള്ള ഞാൻ, ഇദ്ദേഹം ഈ വേദിയിൽ ഒരു പാട് അനുഭവങ്ങൾ കുറഞ്ഞ സമയം കൊണ്ടു പങ്കു വെച്ചു.. നല്ല ഒരു എപ്പസോഡ് ആയിരുന്നു.. വളരെ ഇന്ട്രെസ്റ്റിംഗ് ആയി തോന്നി..
@anoop5022
@anoop5022 2 жыл бұрын
SKN just "killed" this episode literally...aarodu parayan aaru kelkkan...Guestinu parayan oru avasaram kodukuo sir?
@abhinaya363
@abhinaya363 2 жыл бұрын
Absolutely right... Entammo...
@sruthi7058
@sruthi7058 2 жыл бұрын
Ingerum rimy tomyum ingane thanneyanu
@aswinanair7757
@aswinanair7757 2 жыл бұрын
😐😐
@thefrugalcitizen
@thefrugalcitizen 2 жыл бұрын
Satyam, onnu samsarikkan gap kodukunilla
@anusiji387
@anusiji387 2 жыл бұрын
സത്യം
@unnikrishnan5233
@unnikrishnan5233 2 жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു.. ഏതോ ഒരു സുഹൃത്ത് കമെന്റ് ഇട്ടതു പോലെ.. മത്സരാർത്ഥിക്കു പറയാൻ ഉള്ളത് മുഴുവൻ പറയാൻ അവസരം കൊടുക്കാതെ,, ശ്രീകണ്ഠൻ നായർ സാർ ഇടയ്ക്കു കയറുന്നു ന്നു തോന്നി. ഇത് ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു സാർ
@NetworkGulf
@NetworkGulf 2 жыл бұрын
അതെ
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
നല്ലൊരു വിഭവ സമൃദ്ദമായ സദ്യ കഴിച്ച ഫീലുള്ള എപ്പിസോഡായിരുന്നു താങ്ക്സ് RSKN💞💥🙏
@raveendranpv5148
@raveendranpv5148 2 жыл бұрын
P
@raveendranpv5148
@raveendranpv5148 2 жыл бұрын
Ppppp
@ifitvm6910
@ifitvm6910 2 жыл бұрын
വളരെ വലിയ സന്തോഷം... SKN. ..ഷെഫിനെ..കൊണ്ടുവന്നതിൽ..പഴയിടം കുടി വന്നാൽ... ഇരട്ടി മധുരമാകും...സസ്സ്നേഹം ഹരീഷ്
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Remember that message don't waste food 🙏🙏🙏🙏
@renymolkorah3499
@renymolkorah3499 2 жыл бұрын
A great message has been shared to the world! "Food should never be wasted, each grain is valuable!"
@jacobvengal3456
@jacobvengal3456 2 жыл бұрын
Nair Life experience give you an education . Look at our olitical leaders absolutely no education but life experience bur compaction to the right or left bring will advance one to be achievers .and needs of life bring people to be achievers . I am in a belief that if we start recognize trades and offer them a confer college degree based on their trade will boost the society , and no job is below standers, and people will not be ashamed to work. Remember every western nation has uneducated citizen . Do not forget that. Look at nursing, even today there is a stigma in Kerala by the so called intellectual groups or social status group or high society ? And look at this high status debaters , and look at some of these judges retired taking advantage of society ? So education is a cutest practice
@shilumolbhasybhasy4017
@shilumolbhasybhasy4017 Жыл бұрын
Yes
@Georgetom-ut6pk
@Georgetom-ut6pk 2 жыл бұрын
ശ്രീകണ്ഠൻനായരുടെ ചെലപ്പു കേട്ടാൽ പരിപാടി കാണാൻ ഉള്ള മൂഡ് പോകും.. വരുന്നവരെകൊണ്ടു ഒരു തേങ്ങയും പറയിക്കില്ല.. വെറും വണ്മാന് ഷോ..
@rajendranneduvelil9289
@rajendranneduvelil9289 2 жыл бұрын
Very GENEROUS SMILE when he SERVES. He served me once in Sydney !! He always Serves SMILE GENEROUSLY !!! NICE GUY!!!
@fazilahameed8723
@fazilahameed8723 2 жыл бұрын
dear SKN ഈ എപ്പിസോഡിൽ നിങ്ങളുടെ ഇടപെടലും guest നെ സംസാരിക്കാൻ അനുവദിക്കാത്ത രീതിയും വളരെ അരോചകമായി അനുഭവപ്പെട്ടു . ദയവായി നിങ്ങൾ ഓരോ എപ്പിസോഡും സാവധാനം കണ്ടു സ്വയം വിലയിരുത്തുക . correct ചെയ്യുക
@bineshparu5389
@bineshparu5389 2 жыл бұрын
കറക്റ്റ് സഹോദര ഈ പുള്ളിയെ തന്നെ ആൾക്കാർ ശ്രദ്ധിക്കണം എന്നു അയാൾ വിചാരിക്കുന്നു പിള്ള പറഞ്ഞ പോലെ അഥിതി ദേവോ ഭവ ആണ് വേണ്ടത്
@sandeepgopinathannairvk1635
@sandeepgopinathannairvk1635 Жыл бұрын
ശ്രീകണ്ഠൻ നായർ മറ്റുള്ളവരെ സംസാരിച്ചു തീർക്കാൻ ഒരിക്കലും അനുവദിക്കുന്നില്ല. അത് മാറ്റേണ്ടത് വളരെ അത്യാവശ്യമാണ്. പ്രേക്ഷകർ വരുന്ന ഗസ്റ്റ്‌ പറയുന്നത് കേൾക്കാനാണ് പരുപാടി കാണുന്നത്.
@jayalekshmik
@jayalekshmik 6 ай бұрын
സത്യം
@shilumolbhasybhasy4017
@shilumolbhasybhasy4017 Жыл бұрын
Very good episode...Suresh pilla sir you are a great man...God bless you...
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
It was Chef Mr. Suresh Pillai's turn in the Orukodi quiz program , as he succeeded well to present before viewers the taste of various items by leaving them mouth- watered. It was a fine session in which Mr. R. Srikandan Nair , in his inimitable style taking out the chef in Suresh Pillai , and presenting before viewers , as they were all spell bound by its taste , that will remain with them for a long time to come.
@designzws7068
@designzws7068 2 жыл бұрын
Suresh is so cool and natural. all the best
@jcadoor204
@jcadoor204 2 жыл бұрын
സുരേഷ് ജി അങ്ങയുടെ കൈപ്പുണ്യം നുകരുവാൻ സാധിച്ചില്ല എങ്കിലും എപ്പോഴും നല്ല ഭക്ഷണം ഇഷ്ടപ്പെടുന്ന ഞാൻ y - Tube-ൽ കണ്ട് ഞാൻ തന്നെ തയ്യാറാക്കായിട്ടുണ്ട്. പറഞ്ഞറിയിക്കാൻ പറ്റാത്ത സ്വാദാണ് എല്ലാ വിഭവത്തിനും . എന്റെ നാട്ടിൽ ഒരു റെസ്റ്റോറന്റ് ഉൽഘാടനത്തിന് അങ്ങ് വന്നിരുന്നു. ഫ്ലവേഴ്സിൽക്കൂടി കണ്ടതിൽ വളരെ സന്തോഷം .💝😍💥⭐🌹
@ARUN.SAFARI
@ARUN.SAFARI 2 жыл бұрын
സ്നേഹങ്ങൾ വാരിവിതറുന്ന പ്രിയപ്പെട്ട ഷെഫിനെപ്പോലെ മനോരമ സൺഡേ സപ്ലിമെൻററിൽ കവർസ്റ്റോറി ആയും ഇവിടെ മൈജി ഒരു കോടിയിലും പങ്കെടുക്കാൻ, സാധിച്ചതിൽ അതിയായ സന്തോഷം
@user-oi1qy6by2q
@user-oi1qy6by2q 2 жыл бұрын
Hey Thadhagadh
@ARUN.SAFARI
@ARUN.SAFARI Жыл бұрын
@@user-oi1qy6by2q hai . I am also a dinkoist.
@lijoabrahamjose
@lijoabrahamjose 2 жыл бұрын
his smile is getting better with invisalign Treatment i feel😀👌🏼
@sreelaldpillai6444
@sreelaldpillai6444 2 жыл бұрын
അഭിമാനം 'ഞങ്ങളുടെ സ്വന്തം നാട്ടുകാരൻ'
@user-mt7fk1ui6r
@user-mt7fk1ui6r 2 жыл бұрын
സൂപ്പർ എപ്പിസോഡ് പഴം കഞ്ഞി ഒരുപാട് ഇഷ്ട്ടമായി
@mariyammamariammachristy9821
@mariyammamariammachristy9821 2 жыл бұрын
Thekkumbhagam karan suresh sir nadinte abhimanam👌👌🌹🌹❤
@shinymathew435
@shinymathew435 2 жыл бұрын
സ്മാർട്ട്‌ സർവീസ് സൊസൈറ്റി യുടെ പ്രസിഡന്റ് ഗിരീഷ് മാസ്റ്റർ അദ്ദേഹത്തെ കൊണ്ടു വരാമോ pls SKN
@dia6976
@dia6976 2 жыл бұрын
Aara adhu
@Vysh_kl
@Vysh_kl 2 жыл бұрын
Simple&humble genius
@ancyjoseph5663
@ancyjoseph5663 2 жыл бұрын
For your kind information I’m a resident of U.K. England This Oru Kodi program is very good All contestants give good informations. But I think I tell you there are whole chickens almost everywhere available in supermarkets & open markets We cut whole chicken & cook all different pieces curry or fry & have it well lovely too 👍
@alimakevm702
@alimakevm702 Жыл бұрын
Shreekantan sir kuruchu veruppikkunnund... Cheff pillaiw😍
@bhavanamohan8197
@bhavanamohan8197 2 жыл бұрын
Hai sreekandan sir dhayavucheythe gustine samsarikkan anuvadhikku.
@user-mt7fk1ui6r
@user-mt7fk1ui6r 2 жыл бұрын
ഭക്ഷണം ഒരിക്കലും pazhakaruthu ഗുഡ് മെസേജ്
@raneeshramanan4299
@raneeshramanan4299 Жыл бұрын
അണ്ണാ നിങ്ങൾ സൂപ്പറാ 🥰🥰🥰
@suryasudhy3122
@suryasudhy3122 2 жыл бұрын
SKN ningal e program onnu koodi kandu nokku appol manasilakum ningal guest samsarikumbol enthu disturbence anu undakunnathu .one man show.
@johncysherrylal4199
@johncysherrylal4199 2 жыл бұрын
Thalassery/Calicut... biriyani the most tasty biriyani ....
@afirahman9817
@afirahman9817 2 жыл бұрын
Dear sir, you're so bright, your face more brighter and flowers most beautiful, content message to the world 💞💞💞💞🙏
@sherlymilan4367
@sherlymilan4367 2 жыл бұрын
Thanks for Information cooking recipe Kollam. 👍👍 Watching foruk
@25Frames
@25Frames 2 жыл бұрын
ഞാൻ ഇദ്ദേഹത്തെ ആദ്യമായി കാണുന്നത് മാസ്റ്റർ ഷെഫിയിലാണ് ഇറ്റാലിയൻ ഡിഷിൽ പതറിപോയപ്പോൾ വളരെ വിഷമം തോന്നി.
@thaarcisalbin4379
@thaarcisalbin4379 2 жыл бұрын
This episode is Very informative and entertaining too. Enjoyed both the contestant and the programme coordinator. "Waste no food" is an important message to the public. Thanks a lot.
@nishasreekumar3049
@nishasreekumar3049 2 жыл бұрын
Good episode... Dear friend suresh... 🥰👍🏻
@shammuishq9298
@shammuishq9298 2 жыл бұрын
Ma favourite chiefe 😍
@thefrugalcitizen
@thefrugalcitizen 2 жыл бұрын
Please allow the guest to talk
@sarammatt1589
@sarammatt1589 2 жыл бұрын
Meenum palum ommech kazekkan padella enna ne areve. bcoz vellappand ondakum. Skin Allergi.
@vinodvinuvinu3095
@vinodvinuvinu3095 2 жыл бұрын
ഭൂവനേശ്വരി അമ്മയെ പോലെയും... കൂടത്തായി സൈമൺ SP.. അവരെപോലുള്ള ആളുകളെ കൊണ്ടുവരാൻ ശ്രമിക്കു........
@NZTH13
@NZTH13 2 жыл бұрын
ആദ്യം വന്നതൊക്കെ ഒന്നൂടെ കണ്ട്‌ നോക്ക്‌
@goldgold3162
@goldgold3162 Жыл бұрын
എത്ര നല്ല മനുഷ്യൻ ❤❤❤❤
@chrispinbenny3525
@chrispinbenny3525 2 жыл бұрын
Plse upload star magic 440 episode waiting. .....
@lessleyantony8449
@lessleyantony8449 Жыл бұрын
Very good messages for food
@rajeshkumarrajesh9707
@rajeshkumarrajesh9707 2 жыл бұрын
പാവം ഷെഫ്.... SK സംസാരിക്കാൻ ഒരു ചാൻസ് കൊടുത്തിട്ട് വേണ്ടേ......
@aot1985
@aot1985 2 жыл бұрын
Skn is not allowing the guest to speak
@shravanbh9997
@shravanbh9997 2 жыл бұрын
He is 👨‍🍳 just ❤
@sarammasaramma2126
@sarammasaramma2126 2 жыл бұрын
Super
@ubaid__ka
@ubaid__ka 2 жыл бұрын
100 lakh fam 🥰✌️
@sijojosee
@sijojosee 2 жыл бұрын
Pls allow the guest to speak SKN
@anilkumariks9266
@anilkumariks9266 2 жыл бұрын
Dear skin you are a wonderful person
@bevinvincent3765
@bevinvincent3765 2 жыл бұрын
നമ്മുടെ സ്വന്തം പിള്ളെച്ചൻ ❤️Chef Pinnai
@itsme1938
@itsme1938 2 жыл бұрын
സുരേഷണ്ണൻ❤️ അഴകത്ത് പദ്മനാഭക്കുറുപ്പിനെയും ( മലയാളത്തിലെ ലക്ഷണമൊത്ത മഹാകാവ്യമയ രാമചന്ദ്രവിലാസത്തിന്റെ രചയിതാവ്) , വി സാംബശിവനെയും(കാഥികൻ) , ഡാേക്ടർ ബൈജു സേനാധിപൻ (കീഹോൾസർജറിയിലെ ദക്ഷിണേന്ത്യയിലെ പ്രസിദ്ധൻ) ഗിന്നസ് റിണോഡ് ബേബിയെയും ( വ്യത്യസ്ത തരം നീന്തലിലൂടെ പുരസ്കാരം നേടി, നാട്ടിൽ നീന്തൽ പരിശീലന ക്യാമ്പുകളും നടത്തുന്നുണ്ട് ) പോലെ നാടിന്റെ പേര് ലോകത്തിന് മുന്നിൽ എത്തിച്ചായാൾ.
@ubaid__ka
@ubaid__ka 2 жыл бұрын
Firoz chuttipparaye kond varuvo
@salesmurickens2291
@salesmurickens2291 2 жыл бұрын
ഓരോ.മണിയും മണിയാണ്
@jeweljibishponnu1365
@jeweljibishponnu1365 2 жыл бұрын
Pls bring p.b Nooh IAs and prashant IAS
@Hamsterkingsonly
@Hamsterkingsonly 2 жыл бұрын
Sir Mullaperiyar issue ne kurich parayan adv russuljoy sir ne konduvaramo
@ramannambiar1145
@ramannambiar1145 2 жыл бұрын
Super 👌👍
@thomasgeorge1753
@thomasgeorge1753 2 жыл бұрын
Ente SK ningade samsaram kurakkanam
@achantemanikutty3675
@achantemanikutty3675 Жыл бұрын
ഷെഫ് ഷൈൻ നളെനെ കൊണ്ടുവരുമോ
@Arjun__s
@Arjun__s 2 жыл бұрын
Keep going 👍🏻👍🏻
@vishnupadmanabhan9704
@vishnupadmanabhan9704 2 жыл бұрын
Super അനിയൻ കുഞ്ഞു അണ്ണൻ 👍
@rajuvelayudhan3035
@rajuvelayudhan3035 2 жыл бұрын
നന്ദി ഷെഫ് pillai
@unnizkrishnan5336
@unnizkrishnan5336 2 жыл бұрын
Kindly allow the guest to speak 🙁 It's really irritating when you are asking too much of questions before he answers.
@samedsaed8702
@samedsaed8702 2 жыл бұрын
1984ൽ ആറ്റിങ്ങൽ ജലജഹോട്ടൽ എനിക്ക് 12രൂപആയിരുന്നു ശമ്പളം അപ്പം ദോശ ചുടക്കം മാത്രം
@ushakrishna9453
@ushakrishna9453 2 жыл бұрын
Congratulations
@tkmmunna
@tkmmunna 2 жыл бұрын
👍
@musthafatpanakkadmakkah3626
@musthafatpanakkadmakkah3626 2 жыл бұрын
Super episode
@skm8377
@skm8377 2 жыл бұрын
പുള്ളിയെ ഒന്ന് സംസാരിക്കാൻ വിട്‌ മനുഷ്യാ..🙄🙄
@army12360anoop
@army12360anoop Жыл бұрын
Neervana evideyum ethi makkala
@ambilianil2576
@ambilianil2576 2 жыл бұрын
Guest ne vilichu vaaya thurakkan sammathikkaaththa oru avathaarakan
@geethadevice7710
@geethadevice7710 Жыл бұрын
Skn sir malsarardhiye samsarikkan anuvahikku
@sindhuv9274
@sindhuv9274 Жыл бұрын
sir enthanu njangalude preeyapetta shefne parayan anvadikathath
@amaldevasia1880
@amaldevasia1880 2 жыл бұрын
Onnu parayan sammadikado dear SKN
@darisantony622
@darisantony622 2 жыл бұрын
Skn avare parayan anuvadikk. Plz
@SS-hg4vx
@SS-hg4vx 2 жыл бұрын
Chef’s recipies...above wordss...😍
@robymurali.4812
@robymurali.4812 2 жыл бұрын
Experience is most important than paper qualification..!!😍👍
@r-zySKCooking
@r-zySKCooking 2 жыл бұрын
Big salute
@posan4919
@posan4919 2 жыл бұрын
💥
@ashokanvk8782
@ashokanvk8782 2 жыл бұрын
Congratulations Surash pilla
@rajeevsivan3964
@rajeevsivan3964 2 жыл бұрын
വരുന്ന ഗാസ്റ്റ്നെ സംസാരിക്കാൻ വിടു അതിന്റെ ഇടയിൽ കയറി വെടി വയ്ക്കല്ലെ
@ajithbabu2350
@ajithbabu2350 2 жыл бұрын
Orupad happyness thanna eppisod.......
@artisanhut7497
@artisanhut7497 2 жыл бұрын
🎈🎈
@princems5315
@princems5315 2 жыл бұрын
M swaraj കൊണ്ടുവരാമോ skn
@dia6976
@dia6976 2 жыл бұрын
കൊല്ലത്തിന്റെ അഭിമാനം
@shajikumar262
@shajikumar262 2 жыл бұрын
എന്തായാലും പൊടികൈ ഹിലൈറ്റ് പറഞ്ഞില്ല ഒരു കരിപേപ്പിലായിൽ ഒതുക്കിയെന്നു മാത്രം
@nagavalli6471
@nagavalli6471 2 жыл бұрын
Please bring Seema g nair...
@josemonjose8435
@josemonjose8435 2 жыл бұрын
Star mejekke kudumbbam kalakky mejikke
@chrispinbenny3525
@chrispinbenny3525 2 жыл бұрын
Super power episode skits onnum kandila promoyil skit okke undayirunu ningal edit cheythu kalano
@creatorin3097
@creatorin3097 Жыл бұрын
Just a humble request to Mr sreekandan Nair We want to hear their answer.you don't allow the host to say their answer.You are continuously speaking .so pity
@sreekuttanvpillai8834
@sreekuttanvpillai8834 2 жыл бұрын
❤️❤️❤️
@sheeba1318
@sheeba1318 Жыл бұрын
Enta swantham ashtamudi
@bineshparu5389
@bineshparu5389 2 жыл бұрын
ഈ ഇടക്ക് കയറി പറയൽ തീർത്തും നല്ലതല്ല
@anilkumariks9266
@anilkumariks9266 2 жыл бұрын
Pl correct skn
@abinavincent1360
@abinavincent1360 2 жыл бұрын
💖💖💖💖💖💖💖💖💖💖💖💖
@ajuajmal4314
@ajuajmal4314 2 жыл бұрын
👌🏻😍
@sojuakkus4600
@sojuakkus4600 2 жыл бұрын
🥰❤
@sivakumarsivarajapanicker3705
@sivakumarsivarajapanicker3705 2 жыл бұрын
Ula പരിപാടി
@murukesh9368
@murukesh9368 2 жыл бұрын
Great 👍
@naseemafathima2629
@naseemafathima2629 2 жыл бұрын
Hi
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН