Chef Suresh Pillai's Home

  Рет қаралды 788,884

Mrinal’s Blog

Mrinal’s Blog

Күн бұрын

Пікірлер: 655
@nithinov
@nithinov 4 жыл бұрын
ഒരാള് പാചകം ഒരു കലയാണെന്ന് തെളിയിക്കുമ്പോൾ, മറ്റേയാൾ ഭക്ഷണം കഴിക്കുന്നതും ഒരു കലയാണെന്ന് തെളിയിക്കുകയാണ് സുഹൃത്തുക്കളെ...
@indiravijayan4094
@indiravijayan4094 4 жыл бұрын
Mrinal sir we feel we are also enjoying the food with you really beautiful we welcome your next video
@sreejithpvijayan9981
@sreejithpvijayan9981 3 жыл бұрын
Velya rasam ella
@റോബിൻജോസഫ്
@റോബിൻജോസഫ് 4 жыл бұрын
*സമുദ്ര സദ്യന്ന് കേട്ടിട്ടുണ്ട് ഇതിനിപ്പം എന്നാ പേരിടണം ദൈവമേ🤔🤔 കായൽ സദ്യന്ന് പേരിട്ടാല്ലോ. ഷെഫ് സുരേഷ് മച്ചാനെ തകർത്തു പൊളി❣*
@jishnukjayan7934
@jishnukjayan7934 4 жыл бұрын
Kadavule ningala...... Engapathalum neetha....
@mornigstar9831
@mornigstar9831 4 жыл бұрын
ഷെഫ് സുരേഷ് പിള്ളയുടെ ഫുഡ് കഴിക്കണം എന്ന ആഗ്രഹം ഉള്ള ആരെങ്കിലും ഉണ്ടോ
@sanuhbc8171
@sanuhbc8171 4 жыл бұрын
Engane evidunnu kuranja chilavil kazhikan pattum?? Raviz parayale
@ashakamal17
@ashakamal17 4 жыл бұрын
@@sanuhbc8171 Raviz matrame ullu bro
@mornigstar9831
@mornigstar9831 4 жыл бұрын
@@sanuhbc8171 മൃണാൾ ചേട്ടന് ഒന്ന് സോപ്പിട്ടു നോക്ക് നടക്കുമെങ്കിൽ നമ്മളൊക്കെ വിളി
@kripaprakash.r5173
@kripaprakash.r5173 4 жыл бұрын
എനിക്ക് കായൽ മീൻ ഇഷ്ടമല്ല. പക്ഷേ ഇതു കണ്ടിട്ട് വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം !! എവിടെ പോയാൽ അദ്ദേഹത്തിന്റെ food കിട്ടും??
@mornigstar9831
@mornigstar9831 4 жыл бұрын
@@kripaprakash.r5173 ഇപ്പോൾ ravis ഹോട്ടൽ കൊല്ലം ആണെന്ന് തോന്നുന്നു
@melvinthomas2800
@melvinthomas2800 4 жыл бұрын
പതിവില്ലാതെ വലിയ ഷര്‍ട്ട് ഇട്ട് പോയപ്പോഴേ ഓര്‍ത്തു... ഒരു യുദ്ധം മുന്നില്‍ കണ്ടുള്ള പോക്ക് ആണെന്ന്!!😂😂😂
@muhammedminnathullahp6308
@muhammedminnathullahp6308 4 жыл бұрын
സത്യം ഞാനും ഓർത്തു അത്...😄😄😄
@albinantony3307
@albinantony3307 4 жыл бұрын
😂
@nimmysworld2298
@nimmysworld2298 4 жыл бұрын
😂😂😂
@adithyanmalaak4165
@adithyanmalaak4165 4 жыл бұрын
👍🤣🤣🤣🤣
@zarzarzar001
@zarzarzar001 4 жыл бұрын
*തിന്നാൻ കിട്ടിയില്ലെങ്കിലും ഇതൊക്കെ കാണുമ്പോ ഒരു മനസുഖം...😊*
@sudhee191
@sudhee191 4 жыл бұрын
*മൃണാൾ അണ്ണന്റെ കണ്ണ് മിസ്റ്റർ ബീൻ ന്റെ കണ്ണ് പോലുണ്ട്😊😊😋😋*
@sudhee191
@sudhee191 4 жыл бұрын
@@Aqua-hg8cw 😁😁😁
@earatvasudevan9480
@earatvasudevan9480 3 жыл бұрын
Sudeesh very correct.
@minimariammavarghese2013
@minimariammavarghese2013 4 жыл бұрын
Simple, humble chef Suresh pillai good sir
@alexsuresh2728
@alexsuresh2728 4 жыл бұрын
Vlog തുടങ്ങിയപ്പോഴുള്ള കോലവും ഭക്ഷണം കഴിഞ്ഞു വിയർത്തു ഇരിക്കുന്നത് കാണുമ്പോഴേ മനസിലാക്കാം HOW HARD WORKING you are. 🤩😍🥰😇😅
@drcrazy.4025
@drcrazy.4025 4 жыл бұрын
😄
@chrisvarghese4979
@chrisvarghese4979 4 жыл бұрын
8:42 ente പ്രായത്തിൽ ഉള്ള കുട്ടികൾ ദയവായി 3-5 തവണ ഈ timeile സെന്റെൻസ് കേൾക്കണം എന്ന് പറയുന്നു ... ജീവിതത്തിൽ എന്തൊക്കെ നേടിയാലും ഒരിക്കലും അഹങ്കരിക്കരുത്
@althafas3949
@althafas3949 3 жыл бұрын
നിങ്ങടെ പ്രായം എത്രയാ
@mornigstar9831
@mornigstar9831 4 жыл бұрын
ചിലർ ബുള്ളറ്റിനെ🚴‍♂️ പ്രണയിച്ചു 🤪ചിലർ യാത്രകളെ പ്രണയിച്ചു😀 ചിലർ കാറുകളെ🚗 പ്രണയിച്ചു നമ്മുടെ മൃണാൾ ജി സാക്ഷാൽ ഫുഡിനെ 🥘പ്രണയിച്ചു 🤩🥰വേറെ ആരെങ്കിലുമുണ്ടോ ഇതു പോലെ..😂😝
@In_Can
@In_Can 4 жыл бұрын
Morning star: പെണ്ണിനെ പ്രണയിച്ചവരും ഉണ്ട് 👀
@aswathimalty
@aswathimalty 4 жыл бұрын
ഞാൻ 😍
@bulgariandays
@bulgariandays 4 жыл бұрын
Me too....food addict 😎❣️😍😌
@its-karun5932
@its-karun5932 4 жыл бұрын
🙏🙏
@lavender9908
@lavender9908 4 жыл бұрын
ഞാന്
@visakhcvijayan
@visakhcvijayan 4 жыл бұрын
*instagram story കണ്ടു കട്ട waiting ആയിരുന്നു... ഇന്ന് തന്നെ വീഡിയോ ഇട്ടതിന് ഒരുപാട് നന്ദി...*
@aravindkrishna7593
@aravindkrishna7593 4 жыл бұрын
Ambassador of kerala cuisine and King of kerala food blogging😘
@ilaahmedia6230
@ilaahmedia6230 4 жыл бұрын
ഭക്ഷണത്തെ സ്നേഹിക്കുന്ന താങ്കളെ പോലെ ഉള്ള ആളുകളാണ് ഞങ്ങളുടെ പ്രചോദനം..😍
@rameesasanood
@rameesasanood 4 жыл бұрын
Wah u make us drool every time u post something.. This is kinda hyperactive salivary gland time.. Can't express the joy of watching chef Pillai cooking with his immense passion and at the same time n u enjoy each bite with full enthusiasm n love🤪... I wish I could eat dishes prepared by him
@mohammedfayis4943
@mohammedfayis4943 4 жыл бұрын
"Literature in food".. We can understand through your Vlogs..♥️
@sinsarkt1128
@sinsarkt1128 4 жыл бұрын
Cheff Pillai pwolli ആ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് കാണുമ്പോള്‍ തന്നെ കിളി പോകും 😋
@remyanandhini8105
@remyanandhini8105 4 жыл бұрын
നൈസ് എപ്പിസോഡ് ..♥️കൊതി വിട്ടു പണ്ടാരം അടങ്ങി 😋😋
@creativevideos1520
@creativevideos1520 4 жыл бұрын
Cooking is a art but, after I see your way of eating I just realize eating is also an art,
@noufalpulliyil8932
@noufalpulliyil8932 4 жыл бұрын
സുരേഷ് ഏട്ടന്റെ fb ,insta സ്‌റ്റോറീസ് എല്ലാം കാണാറുണ്ട്... മൂപ്പര് കൊതിപ്പിച്ചു കൊല്ലും😍😋
@ronysajichacko2304
@ronysajichacko2304 4 жыл бұрын
Pure bliss.. mrinal's blog is getting better 😍❤️
@SureshKumar-sn7jk
@SureshKumar-sn7jk 4 жыл бұрын
I watch your videos regularly. This is a very unique concept showcasing the pillar behind the taste of Kerala Chef Suresh Pillai. Cheers to Chef Suresh Pillai and salute to you for bringing out this video
@annies_vlogs108
@annies_vlogs108 4 жыл бұрын
Koozhavaliiiii .... omg Ashtamudi kayalinte swantham fish ❤️❤️❤️❤️❤️ my fav
@SS-hf8dr
@SS-hf8dr 4 жыл бұрын
Chef pillai de story inspiring anennu evdo vaayichittundu.. So please do an interview episode with him...♥️
@basithali1161
@basithali1161 4 жыл бұрын
Chef pillai❤️. അദ്ദേഹത്തിന്റെ വിത്യസ്തമായ രുചികൾ കായി insta page like chey .. pwoli aane
@pgeorge3
@pgeorge3 4 жыл бұрын
One of your best shows Mrinal!
@abeljain7716
@abeljain7716 4 жыл бұрын
You make my belly rumble everytime and i love it....PS. the camera crew made the whole thing more lively.
@vishnuharsha2508
@vishnuharsha2508 4 жыл бұрын
Chef pillai is very pleasant man!!
@jijink3581
@jijink3581 4 жыл бұрын
മൃണാൾ ജി.... ഇങ്ങനത്തെ വീഡിയോസ് തെരുന്ന ഒരു ഫീൽ ഉണ്ടാലോ.... വീട്ടിലെ പാചകം വീട്ടിലെ ഊണ്... ഒരു 5star ഹോട്ടലിൽ പോയാലും കിട്ടൂല
@vishnusukumaran4919
@vishnusukumaran4919 4 жыл бұрын
Le പിള്ള ചേട്ടൻ :രണ്ടു പഴം കൂടി കുത്തിക്കേറ്റിക്കൂടാ.. 😜
@anuvimal3281
@anuvimal3281 4 жыл бұрын
Haha
@lostsoul6842
@lostsoul6842 4 жыл бұрын
😂😂🤣🤣 ijjadhy
@neetupillai6444
@neetupillai6444 4 жыл бұрын
Chef suresh is the best guy... such a down to earth person.... he in combination with mrinal .......wowwww🥰🥰🥰
@lisnaliyakkath9043
@lisnaliyakkath9043 4 жыл бұрын
Chef suresh pillai😍
@kiran_s_mangalath
@kiran_s_mangalath 4 жыл бұрын
Njngal kollam karude ahankaram.....allalla....nammal malayalikalude ahankaram chef suresh sir ❤️❤️❤️❤️❤️❤️
@vishnu3374
@vishnu3374 4 жыл бұрын
ഷെഫ് പിള്ള ഒരു ബ്ലോഗ് തുടങ്ങണം എന്നാണ് എന്റെ ഒരു ഇത്
@mathewpanicker5943
@mathewpanicker5943 3 жыл бұрын
പുള്ളിക്ക് ഒരു ഇൻസ്റ്റാഗ്രാം പേജ് ഉണ്ട്
@gokulkrishnan9551
@gokulkrishnan9551 3 жыл бұрын
@@chiefofoperationstechnical2893 athond blog start aki koode
@sumialphonsa6868
@sumialphonsa6868 3 жыл бұрын
He is active on insta and fb
@dominicdcruz7570
@dominicdcruz7570 3 жыл бұрын
Chef pillai ennulla oru KZbin channel und
@specialkumar7207
@specialkumar7207 4 жыл бұрын
നിങ്ങളുടെ ഷൂട്ടിംഗ് രീതിയിൽ കണ്ടു കണ്ടു വേറെ ആള് ഷൂട്ട്‌ ചെയ്തത് കണ്ടിട്ട് എന്തോ പോലെ
@muhammedminnathullahp6308
@muhammedminnathullahp6308 4 жыл бұрын
അങ്ങനെ പറയരുത്. ഞെണ്ടിനെ കടിക്കുന്ന സൗണ്ട് വരെ ഉണ്ട്.... കറും മുറും... Just killed me😭😭😭😭
@theettapranthans5951
@theettapranthans5951 Жыл бұрын
കിടിലൻ വീഡിയോ.... ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോ ഒരു മനസുഖം..... ചേട്ടൻ പോളിയാണ് 👌
@dr.silpaprem423
@dr.silpaprem423 4 жыл бұрын
My favorite food ppl in a single video..chef Pillai is such a humble and talented person.malayalisin abhimaanikkam🥰 Mrinal chettan as usual kalakki😎😎
@malayali486
@malayali486 4 жыл бұрын
Kollam da, kollam nammakke jeevan aane. Suresh annan nammude muthane.
@sreekeshpillai6721
@sreekeshpillai6721 4 жыл бұрын
*താങ്കൾ ക്ക് വധ ഭീഷണി ഉണ്ട് കേട്ടോ എന്റെ കൂട്ടുകാരൻ കൊല്ലും എന്നാ പറഞ്ഞെക്കുന്നെ എജ്ജതി കൊതിപ്പിക്കൾ ആണ് ഇഷ്ടാ*
@ultimaterenjith
@ultimaterenjith 4 жыл бұрын
ഇതുപോലൊരു കഥ പുരാണത്തിലുണ്ട്. ഗണപതിയെ കുബേരനോമറ്റോ ഭക്ഷണം കൊടുത്തു തൃപ്തിപ്പെടുത്താൻ ശ്രമിച്ചത്രേ! ഹല്ല പിന്നെ!! :D
@vavakrishnakumar
@vavakrishnakumar 4 жыл бұрын
ഗണപതി പ്രാതൽ
@akhilpvm
@akhilpvm 4 жыл бұрын
*മൊതലാക്കാണല്ലേ സജീ* 😌😁
@MrinalsBlog
@MrinalsBlog 4 жыл бұрын
ലേശം
@akhilpvm
@akhilpvm 4 жыл бұрын
@@MrinalsBlog 😁😜😋
@namiharludba2820
@namiharludba2820 4 жыл бұрын
Mrinal’s Blog ഒരു ഇന്റർനാഷണൽ വ്ലോഗെരെ കൂടി കൊലാബ് ചെയ്യണെന്നു.
@letscimplifymaths
@letscimplifymaths 4 жыл бұрын
Mind story le ചേട്ടൻ oke ഭയങ്കര തിരക്കുള്ളവർ അല്ലെ ?? എന്തിനാ അവരെ ബുദ്ധിമുട്ടിച്ചത് ??? ഞാൻ ഇവിടെ ഫ്രീ ആയി ഞാൻ ഉണ്ടായിരുന്നു ..ഞാൻ വന്നേനെ
@tinothomas3933
@tinothomas3933 4 жыл бұрын
അതൊക്കെ ബുദ്ധിമുട്ടല്ലേ അളിയാ🤣🤣
@ShameerVlogs
@ShameerVlogs 4 жыл бұрын
മൃണാൾജി ഫുഡിനെ സ്നേഹിച്ച പോലെ ഞങ്ങൾ മൃണാളജിയെ സ്നേഹിക്കുന്നു. 😍😍😍😍
@soumyasuresh7813
@soumyasuresh7813 4 жыл бұрын
Suresh pilla..... ആ ചിരി ഉണ്ടല്ലോ..... ഓ.....
@renjuambady6423
@renjuambady6423 4 жыл бұрын
Yes extremely right we r not using our ingredients to make it happy for the tourists. Specially in our cuisine we have people like chef suresh. They are doing great job for our tourism and u as well doing well..
@ddzxsicario522
@ddzxsicario522 4 жыл бұрын
Eee video kaanunna 50% allukalkum chef Suresh pillayude range ariyilla
@krishnakanthp.s4079
@krishnakanthp.s4079 4 жыл бұрын
instagramil chef pillai statusum mrinal.brode statusum Kandapo tott wait cheytatahn e vedioyk😍
@ashi4438
@ashi4438 4 жыл бұрын
The award goes to #camera man Ultimate level of passions
@StreetFoodKerala
@StreetFoodKerala 4 жыл бұрын
*നമസ്ക്കാരം ഞാൻ മൃണാൾ ലൈക്ക്*
@choclateboy9543
@choclateboy9543 4 жыл бұрын
Athu kalakki
@jkjk885
@jkjk885 2 жыл бұрын
Food karikathea allupolum thankulydea blog kanumbol, feels like wanna eat it. So yummy .
@evergreenjobs2089
@evergreenjobs2089 4 жыл бұрын
le chefinte wife: iyaaletha chef? le chef: enikariyaan paadilla vishakkunnnu ennum paranju keri vannatha.. ipo undaakiyathelaam thinnu theerthu
@batman-777
@batman-777 4 жыл бұрын
A man with simplysity...🤩😘😘
@AnoopKammaran
@AnoopKammaran 4 жыл бұрын
@Mrinal, Descriptionil Masterchef Professionals ennu eduthuparayanam pls... Veruthe aalukal matte regular Masterchef aanennu thettidharikkanda...
@Mummusvlog
@Mummusvlog 4 жыл бұрын
ഒരു ഷെഫ് ഏറ്റവും ഇഷ്ട്ടപ്പെടുന്നത് ആളുടെ പാചകം കഴിക്കുന്ന ആൾ ആസ്വദിച്ച് കഴിയുമ്പോൾ ആണ്. അങ്ങനെ നോക്കുമ്പോൾ മൃണാൾ ഭായ് ആസ്വദിക്കുന്നത് പോലെ വേറെ ആർക്കും പറ്റില്ല♥️♥️♥️♥️♥️
@ananthusuresh3282
@ananthusuresh3282 4 жыл бұрын
Probably one of the best food vloging I have seen so far. Keep up the good work brother 😊
@anassharaf7073
@anassharaf7073 4 жыл бұрын
As a foodie, feeling jealous to u man, inspiring pillai cooking
@prasadmp5081
@prasadmp5081 4 жыл бұрын
One of the best vlog.....thanks buddy
@chefsyamgnair5095
@chefsyamgnair5095 4 жыл бұрын
കുക്കിംഗ് ഇഷ്ടപ്പെടുന്ന, പ്രൊഫഷണൽ കാണുന്ന എല്ലാവർക്കും, ഇൻസ്പിരേഷൻ ആണ് chef സുരേഷിന്റെ ജീവിതം, കൊല്ലത്ത് ഒരു ഉൾനാടൻ ഗ്രാമത്തിൽ ജീവിതം തുടങ്ങി Michelin-starred restaurants London വരെ പോയി work ചെയ്ത വ്യക്തി, ബിബിസിയുടെ MasterChef എന്ന പരിപാടിയിൽ പങ്കെടുത്ത ആദ്യ മലയാളി
@35vigil
@35vigil 4 жыл бұрын
@mrinal: you are the Luckiest Man !!! Hats off to Chef Suresh Pillai :)
@asfiyascreations
@asfiyascreations 4 жыл бұрын
Anthe aaswathicha food kazhikkunna, epozhatha trend mobile noky food kazhikkunnatha ,food nta taste poyit athonnu nokky kazhikkan polum aarkum time ellatha uvathalamurayil chilarayenkilum food aswathichu kazhikkan padipicha mrinalin oru big salute. Kazhikkunna foodne important kodukkunnathin oru like.
@jayadevj4608
@jayadevj4608 4 жыл бұрын
Thekkumbhagam .......suresh annan♥
@muhammedshahin4861
@muhammedshahin4861 4 жыл бұрын
കൊല്ലം കാരുടെ സ്വന്തം chef🔥
@chefshekhilrajp
@chefshekhilrajp 4 жыл бұрын
Food ithrem aaswadchu kazhikkunna vyakyhiye aadyasyt kaanuaanu.ishtaay . Ithnu munnem blog kandittund super aanu
@suryaprakashs34
@suryaprakashs34 4 жыл бұрын
Enne food kazhikkanum foodine pranayikkanum padippichathu ende Riyayanu ...💕💕💕💕 She is foodiee now I am also
@HeyAshwin92
@HeyAshwin92 3 жыл бұрын
Nalla manishyare kanunathum avarde samasaram kelkan thanne nalla rasaan. Pillai chettan chirichond bakshanam indakana kaanan thanne entha rasam
@sarathkumar-cp8rh
@sarathkumar-cp8rh 4 жыл бұрын
ഇത് വരെ കഴിച്ചിട്ടില്ല പക്ഷേ ഷെഫ് പിള്ളയുടെ കട്ട ഫാനാണ്😘😘♥️
@mhmdjamshi
@mhmdjamshi 4 жыл бұрын
വല്യ ഷെഫ് ആയിട്ടും വല്യ അടുക്കളയൊന്നും ഇല്ല.. ചിലർ വീട്ടിൽ ഉണ്ടാകുക പോലും ഉണ്ടാവില്ല, but വീട്ടിലെ അടുക്കള ഒരേക്കർ ഉണ്ടാകും 😂😂😂😂
@maldini6099
@maldini6099 4 жыл бұрын
ഒരു മികച്ച ഷെഫിന് വലിയ അടുക്കള വേണ്ട.
@arunvargis4291
@arunvargis4291 4 жыл бұрын
Satyam satyam enik agane tonni
@edwinmichaeljoshy7456
@edwinmichaeljoshy7456 3 жыл бұрын
Satyam😂
@athira47
@athira47 Жыл бұрын
Adukala valuthavaruthu
@mammu5140
@mammu5140 4 жыл бұрын
Masha Allah 🤲
@kenshamilan4281
@kenshamilan4281 4 жыл бұрын
Ethra enjoy cheyithe kanan pattiya oru fd blog vere ella... Adipoli bro..
@geethumohan5394
@geethumohan5394 4 жыл бұрын
I want the complete list of all cheffs in Kerala before sunrise😁4. 24 thenjuuu
@yasarexlkj
@yasarexlkj 4 жыл бұрын
കയറി കയറി ഇപ്പോൾ നാട്ടുകാരുടെ അടുക്കളയിൽവരെ കയറി തുടങ്ങി .😀
@nithinkuttan1309
@nithinkuttan1309 3 жыл бұрын
Fudinu kodukkuna respect.... Kothiyodeyum ennal manners ottum kurayatheyum aa kazhikunnath kandal thanne mrinal bhaii ningalk ethra venelm vech undakitharan aarkm thonumm....
@AliCanTravel
@AliCanTravel 4 жыл бұрын
Manushyane kothippichu kollum... i still remember the crab roast by chef :) He is just aswesome
@arungmurali2908
@arungmurali2908 4 жыл бұрын
ഗണപതിയെ കഴിക്കാൻ ക്ഷണിച്ച കുബേരന്റെ അവസ്ഥ ആയോ
@divyavs7015
@divyavs7015 4 жыл бұрын
Shoot cheytha aale sammathikyanam ... Ethreyum neram kazhikayathe ..vellam irakki Oru parivamayi kanum Paavam ,😋
@athulraj4148
@athulraj4148 4 жыл бұрын
Kollamkaran da ♥️
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
Mrinal annan fans ... Katta support
@Wlbwlb
@Wlbwlb 4 жыл бұрын
കുളിച്ച് കുട്ടപ്പനായി കയറി ചെന്നതാ ഇലയിലെ അവസാനത്തെ മുള്ളെടുത്തു മാറ്റി വെക്കുമ്പോഴേക്കും ഉള്ള മാറ്റം കണ്ടാൽ അറിയാം അങ്കത്തിന്റെ വീര്യം,,🤣
@ebinantony7392
@ebinantony7392 4 жыл бұрын
Kollam vere level annu specially kayal items.engane Poli alle mrinal bhai
@jerlinjolly7125
@jerlinjolly7125 4 жыл бұрын
എനിക്ക് ഇതൊന്നും കാണാൻ വയ്യേ 🥰🤩😍😋 എങ്ങനെ സാധിക്കുന്നു ❤️
@junaidjunujunaidjunu3844
@junaidjunujunaidjunu3844 4 жыл бұрын
Food ne pranayicha mmde swantham mrinaaletan 😍🤩
@Praveenkumar-wo1jp
@Praveenkumar-wo1jp 4 жыл бұрын
mrinal thangalude avatharanam mikachathane thagalude ettavum nalla quality aharasadanangalodulla bahumanamane thangal aharam kazhikkunathe kanan nalla rasam unde athine vedinippikkathe pathukke navadi kozhache
@harinair531
@harinair531 4 жыл бұрын
Mrinal you are a Legend Waiting for next.........
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
*ഒരു ഫുഡ് ജിന്ന്..* 💕💕🔥
@AswathiSrijith
@AswathiSrijith 4 жыл бұрын
Yenthu humble manushyanaanu yee chef Suresh pillai
@aromalgiguk5157
@aromalgiguk5157 4 жыл бұрын
Ahh currykal oke kandale ariyam athile professionalism🤤🤤🤤🤤🤤🤤
@noufalpulliyil8932
@noufalpulliyil8932 4 жыл бұрын
ഫുഡിന്റെ കാലൻ അൽ മൃണാൾ ഭായ്😎
@publicvoice5721
@publicvoice5721 4 жыл бұрын
சமைப்பவரின் பாசாங்கம் இல்லாத சிரிப்பு உணவின் சுவையை மேலும் அதிகரிக்கிறது....
@MRGAMER-km9fp
@MRGAMER-km9fp 4 жыл бұрын
ഇപ്പോളാണ് മുഴുവനായി കാണാൻ പറ്റിയത്
@monishthomasp
@monishthomasp 4 жыл бұрын
What a spread !!! Chef Suresh
@viveknairp492
@viveknairp492 4 жыл бұрын
Was waiting for this video since watching suresh pillai's story on instagram
@Zaheer023
@Zaheer023 4 жыл бұрын
Ithreyum aaswadichich kazhikunnathan ningalde variety😍😍😍😋😋😋😋
@jayakrishnann6690
@jayakrishnann6690 4 жыл бұрын
Chef pillai sir...nalla Oru manushan❤️
@shanojk6840
@shanojk6840 4 жыл бұрын
നമസ്കാരം, എന്റെ പേര് ഷനോജ് , ഞാൻ മൃണാളിന്റെ, എല്ലാ വീഡിയോകളും , കാണാറുണ്ട് , സംഗതി കൊള്ളാം , മൃണാൾ ഓരോ ഹോട്ടലിലേക്ക് പോകുന്നു , ഒരു നേരം നമ്മുടെയൊക്കെ , പണം കൊണ്ട് ആയിരവും ,രണ്ടായിരവും രൂപയുടെ ഭക്ഷണം കഴിക്കുന്നു , വയർ നിറച്ച് പോകുന്നു , നമ്മുടെ നാട്ടിൽ ഒരു നേരം പോലും ഭക്ഷണം കിട്ടാതെ , തെരുവിൽ കിടന്നുറങ്ങുന്ന കോടിക്കണക്കിന് ,പട്ടിണിപ്പാവങ്ങൾ, ജീവിക്കുന്നു, താങ്കളെപ്പോലെയുള്ള ,അപ്പാ വിമക്കൾ, ഇതൊന്നും കാണുന്നില്ല, ഒരു നേരം തന്നെ ആയിരവും , രണ്ടായിരവും രൂപയുടെ ഭക്ഷണം കഴികുന്ന താങ്കളെേപ്പാലുള്ളവർ , ഫിറോസിക്കയുടെ ബ്ലോഗ് കണ്ടാൽ നന്നായിരിക്കും അവർ ഓരോ പരിപാടിയിലും ഓരോ ഓർഫനേജിലേക്കും , അല്ലെങ്കിൽ , പത്തിരുപത്തഞ്ച് കുട്ടുകാർക്കെങ്കിലും ഭക്ഷണം കൊടുക്കും , ഇതൊക്കെ കാണുമ്പോൾ ആണ് മൃണാൾ എന്ന വ്യക്തിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക, അപ്പോൾ താങ്കൾ വിചാരിക്കും, ഞാൻ എനിക്ക് കിട്ടുന്ന പണം തന്റെ ഇഷ്ടം പോലെ ചെലവാക്കും നീയാരാടാ ഇതൊക്കെ ചോദിക്കാൻ എന്ന് , ഞാൻ ആരുമല്ല, ഞാൻ പറഞ്ഞന്നേയുള്ളൂ, താങ്കൾക്കിപ്പോൾ 35 വയസ്സായി ,കുറച്ച് കാലം കൂടി ജീവിച്ച് മരിക്കും അതിനിടെ, ആർക്കെങ്കിലും ഒരു നേരത്തെ, ആഹാരം വാങ്ങിക്കൊടുത്താൽ അതിന്റെ പുണ്യം കിട്ടും അപ്പോൾ പിന്നെ പറഞ്ഞ പോലെ.
@reneeshkr7240
@reneeshkr7240 4 жыл бұрын
എന്റെ പൊന്നു സാറേ ഇങ്ങനൊന്നും ചെയ്യരുത് 😭😭 Superb😍🤩😘🤩😍
@alaxanderarnold6984
@alaxanderarnold6984 4 жыл бұрын
*ഞാൻ കഴിച്ചിട്ടുണ്ട്... ഷെഫ് പില്ലേയുടെ👑 ഒരു ഫിഷ് ഐറ്റം 😘 വേറെ ലെവൽ*
@ganeshspillai2110
@ganeshspillai2110 4 жыл бұрын
Humble personality 🤩❣️
@vinivini2646
@vinivini2646 4 жыл бұрын
Chettaaaa❤❤❤❤
@sreekuttanvpillai8834
@sreekuttanvpillai8834 4 жыл бұрын
എന്റെ ഗ്രാമം. ❤️❤️
@kichuanddiyaworld7564
@kichuanddiyaworld7564 4 жыл бұрын
Vishappillathe erikkunna divasam chettande ore vlog kandaal vishappe verum😀.my favourite vlog
@jency.justusjustus7099
@jency.justusjustus7099 4 жыл бұрын
Chef nalla similing simple person
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 65 МЛН
Mom had to stand up for the whole family!❤️😍😁
00:39
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Chef Pillai 08 | Charithram Enniloode 2246 | Safari TV
22:06
തട്ടുകട Vs Restaurants | Ft Mrinals Blog
1:31:39
Intelerks Podcast
Рет қаралды 426 М.
🌟🌟Ribs and Sandwiches to Doughnuts - Rochas Cafe and Bistro, Kochi
16:30
Chef Pillai 11 | Charithram Enniloode 2249 | Safari TV
25:48
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 65 МЛН