ഇതാണ് ആ വൈറൽ വീട്! 🥰ശരിക്കും സ്വർഗം! 😍👌🏻|Big House in Idukki | Luxury Kerala Home Tour | Viral Home

  Рет қаралды 1,197,768

Manorama Veedu

Manorama Veedu

Күн бұрын

Пікірлер: 989
@premjithprem3409
@premjithprem3409 10 ай бұрын
സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ കുട്ടിയെ തന്നെയാണ് ഇത്രയും വലിയ വീടുണ്ടായിട്ടും ഇത്രയും പൈസ ഉണ്ടായിട്ടും ഒരു അഹങ്കാരമോ ഒന്നുമോ ഇല്ല ഈ കുട്ടിക്ക് നല്ല ഡോക്ടറാവാൻ സാധിക്കട്ടെ ഞാനും ദൈവത്തോട് പ്രാർത്ഥിക്കാം എന്നെങ്കിലും നേരിട്ട് കാണാൻ സാധിക്കട്ടെ
@RanjuPradeep-lr2xc
@RanjuPradeep-lr2xc 5 ай бұрын
Vow! super.... 👍
@Smiley-xs5fe
@Smiley-xs5fe 4 ай бұрын
Down to earth..all
@Abbasabbas-mz6ww
@Abbasabbas-mz6ww 4 ай бұрын
Swantham veedinodulla ishtam mugathu.🎉❤😂🎉🎉🎉
@KrishnaKrish-jc7ti
@KrishnaKrish-jc7ti Ай бұрын
Appo iyaak ee kuttyae parijayam indoo..ahangaaram illanu engana ariyam🤔🤔appo muhavum on screen lookum attitude um vech character kandupikanum vazhi indo🤔🙃
@syam6171
@syam6171 10 ай бұрын
കണ്ണ് കിട്ടാതിരിക്കട്ടെ ഈ പിള്ളേർക്കും അവരുടെ കുടുംബത്തിനും ❤
@merinsusanmoncy3053
@merinsusanmoncy3053 10 ай бұрын
😊😅😊😅😊😅😅😊😅😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 10 ай бұрын
നെഗറ്റീവ് കമെന്റ്സ് ഉപേക്ഷിക്കുക, ബി പോസിറ്റ്റീവ്. വിശാലമായ വീടും സഞ്ചരിക്കാനുള്ള വാഹനവും, ധാരാളം വേലക്കാരും വിശ്വസ്ഥയായ ഭാര്യയും നല്ല മക്കളും എല്ലാം ഈ ഭൂമിയിൽ ലഭ്യമായ ദൈവത്തിന്റെ അനുഗ്രഹങ്ങൾ തന്നെയാണ്. അതിനു ദൈവത്തിനെ സ്തുതിക്കുക. അതോടൊപ്പം അഗതികളോടുള്ള നമ്മുടെ ഉത്തരവാദിത്തം കൂടി നിർവ്വഹിക്കാൻ മനസ്സ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
@an_as5822
@an_as5822 3 ай бұрын
100%
@madhusoodhanans6021
@madhusoodhanans6021 10 ай бұрын
മലയാളിയാണല്ലോ ഇങ്ങനൊരു വീടു വച്ചത് അതും കേരളത്തിൽ നമുക്കും അഭിമാനിക്കാം ഇനി മോളും കൂടി ലോക പ്രശസ്തയായ സാധുക്കളോട് അനുകമ്പയുള്ള ഒരു ഡോക്ടറായ് വളർന്നു വരാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤👍👍👍
@KrishnaKrish-jc7ti
@KrishnaKrish-jc7ti Ай бұрын
Malayali endhu chythaalum inganae abhimaanikuvo 😢...
@gayathrigayuuz
@gayathrigayuuz 9 ай бұрын
ഇത് പോലെ ഒരു ഭവനത്തിൽ താമസിക്കാൻ ഒരു ഭാഗ്യം വേണം. ആ കുടുംബത്തിൽ ഉള്ളവരുടെ കഷ്ടപ്പാട് ആണ് ഇങ്ങനെ ഒരു സ്വപ്ന ഭവനം. എല്ലാ വിധ ഐശ്വര്യങ്ങൾ കർത്താവ് തമ്പുരാൻ നൽകി ഇനിയും അനുഗ്രഹിക്കട്ടെ.. ബിനോയ്‌ ചേട്ടനും കുടുംബത്തിനും എല്ലാം ഭാവുകങ്ങളും ❤️
@SubramanyanMani-kd4nc
@SubramanyanMani-kd4nc 10 ай бұрын
എന്തൊരു എളിമ യുള്ള മക്കൾ നല്ലൊരു കുടുംബം 👍👍❤️❤️
@sabukattadiyil7376
@sabukattadiyil7376 10 ай бұрын
വീട് വളരെ മനോഹരമായിട്ടുണ്ട് വീട്ടുകാരും വളരെ സിമ്പിൾ ആയി തോന്നി പിന്നെ മോളും പ്രൊഫഷണലിൽ വളരെ സിമ്പിൾ ആയിരിക്കണം ദൈവത്തെ കൂടെ നടത്തുന്നതുകൊണ്ട് അങ്ങനെയായിരിക്കും എന്ന് പ്രത്യാശിക്കുന്നു ദൈവാനുഗ്രഹം കൂടെ ഉണ്ടാകട്ടെ 🙏🏻🥰🙋🏻‍♂️
@bambooboys3205
@bambooboys3205 10 ай бұрын
ഇടുക്കിക്കാർ നല്ല മനുഷ്യർ ആണ് 💙💙💖💖❤️❤️
@radhikasunil9280
@radhikasunil9280 10 ай бұрын
എനിക്ക് ഇഷ്ടം വലിയ വീടിനേ ക്കാൾ ചെറിയ വീട് ... വീട്ടിൽ താമസിക്കുവർ തമ്മിൽ കാണാനും സംസാരിക്കാനും interact ചെയ്യാനും വൃത്തി യായി സൂക്ഷിക്കാനും നല്ലത് ചെറിയ വീട് തന്നെ : ...... ഇത് നല്ല വീട് തന്നെ❤❤❤... ഓരോത്തരുടെ ഇഷ്ട മല്ലേ.''' നന്നായിരിക്കട്ടെ ...
@AssisksElanad
@AssisksElanad 8 ай бұрын
വീടിനേക്കാൾ മനോഹരം വീട്ടിലെ ആളുകളുടെ പെരുമാറ്റം അത് പോലെ തന്നെ കൂട്ടുകുടുംബം വരുമ്പോൾ അവർക്ക് ഒരുമിച്ച് ഇരിക്കാനും അങ്ങിനെ എല്ലാവരെയും കൂടെ നിർത്താനും ഉളള മനസ്സ്😊
@ലുട്ടാപ്പി-സ3ഫ
@ലുട്ടാപ്പി-സ3ഫ 10 ай бұрын
അമ്മ യുടെയും മക്കളുടെയും എളിമ ആണ് ദൈവം ഇത്‌ പോലെ ഉള്ള ഒരു വീട് കൊടുത്തത് 🙏🏻...
@sudheeshsudhi7445
@sudheeshsudhi7445 10 ай бұрын
എനിക്ക് അൽഭുതം തോന്നിയത് ഇവർ എല്ലാം മലയാളം സംസാരിക്കുന്നുണ്ട് എന്ന് ഓർക്കുമ്പോൾ ആണ് ❤❤
@sajn777
@sajn777 2 ай бұрын
True . See most of the little known celebrities and their show with little bit of English, feigning as if it is a mountainous task to speak in Malayalam.
@faseelap146
@faseelap146 10 ай бұрын
എനിക്ക് വീടിനെക്കാളും ഇഷ്ടമായത് അൽക്കയെ ആണ്... സിമ്പിൾ... ബ്യൂട്ടിഫുൾ.. നല്ല ഒരു ഡോക്ടർ ആകട്ടെ 👍
@NafeesaNafeesa-i8d
@NafeesaNafeesa-i8d 5 ай бұрын
Love ljyhyyyyhyhymnby
@traveller7077
@traveller7077 3 ай бұрын
നമ്മക്ക്‌ ഓളെ തട്ടം ഇടീച്ചാലോ
@faseelap146
@faseelap146 3 ай бұрын
@@traveller7077 നിനക്ക് നിർബന്ധം ആണെൽ ഇടീക്കാം.... നിന്റെ വീട്ടിലുള്ളവരെ ഒക്കെ തട്ടം ഇടീച്ചോ...
@rajanm.a3288
@rajanm.a3288 10 ай бұрын
നല്ല വീടും നല്ല മനുഷ്യരും. മറ്റുള്ളവർക്കും നന്മ ചെയ്യുന്ന ഇവർക്ക് സന്തോഷവും സമാധാനവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@deenamajoy1100
@deenamajoy1100 10 ай бұрын
Thanks to God
@BijiJose-dy6bo
@BijiJose-dy6bo 10 ай бұрын
ഇത്രയും വലിയ വീടുള്ളപ്പോ ഒന്ന് കേറി കിടക്കാൻ ഇടമില്ലാതെ കഷ്ട്ട പെടുന്നവരെ കൂടി ഓർക്കുക
@sujakurian3429
@sujakurian3429 10 ай бұрын
Allka മോൾ വളരെ സിംപിൾ ആണ്. അമ്മയും, അമ്മച്ചിയും സിമ്പിൾ ആണ്. ദൈവം ആ കുടുമ്പത്തെ അനുഗ്രഹിക്കട്ടെ
@bindhuaugustine6786
@bindhuaugustine6786 10 ай бұрын
ഒരു വീട് എല്ലാവരുടെയും ആഗ്രഹമാണ്. അവനവൻ്റെ പണത്തിൻ്റെ ആസ്തി അനുസരിച്ച് എല്ലാവരും നല്ല വീട് വയ്ക്കാൻ പ്രാർത്ഥിക്കുന്നു..
@idapjohn3620
@idapjohn3620 10 ай бұрын
എല്ലാ നന്മകളും നേരുന്നു. സന്തോഷമായിരിക്കുക. കൂട്ടുകാരെയും സന്തോഷത്തിൽ പങ്കാളികൾ ആക്കുക 🙏🏻❤
@bindhusuresh9255
@bindhusuresh9255 10 ай бұрын
അവര് കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി അവർക്ക് ഇഷ്ടം ഉള്ള വീട് പണിതു അതിൽ നെഗറ്റീവ് പറയുന്നത് ശരിയല്ല പിന്നെ നന്നായി ജീവിക്കാനും ഒരു ഭാഗ്യം വേണം അത് എല്ലാവർക്കും കിട്ടില്ല കിട്ടിയവർ സുഖം ആയി ജീവിക്കട്ടെ അതിൽ സന്തോഷിക്കാം
@djswonderland
@djswonderland 6 ай бұрын
God bless everyone. ..❤️ ഈ വീട് എങ്ങനെ neat and clean ആക്കി വയ്ക്കുന്നു എന്നാണ് ഞാൻ അത്ഭുതപ്പെടുന്നത്. ..😳
@hawkeye1427
@hawkeye1427 10 ай бұрын
ഈ അത്ഭുതം ഒന്ന് കാണണം എന്ന് വിചാരിച്ചിരുന്നപ്പോഴാ... മനോരമക്ക് നല്ല ടൈമിംഗ് ആണ് 🫠
@ManoramaVeedu
@ManoramaVeedu 10 ай бұрын
Pinnalla😊
@ahimohanana.s.3544
@ahimohanana.s.3544 9 ай бұрын
@@ManoramaVeedu GREETINGS TO ONE AND ALL
@VIDESHIVLOGS-jd2cy
@VIDESHIVLOGS-jd2cy 6 ай бұрын
എന്താ വഴി ഇ വീട് ഒന്നു ഷൂട്ട് ചെയ്യാൻ ആരെങ്കിലും ഹെൽപ് ചെയ്യുമോ
@PreethyGayu
@PreethyGayu 3 ай бұрын
⁠Video edutho ee veedinte
@Vsf75
@Vsf75 10 ай бұрын
ആ വീടിന്റെ ഗൃഹനാഥൻ കണ്ട സ്വപ്നം സാക്ഷാത്കരിച്ചു.. നല്ല കുടുംബം ആ അമ്മ തന്നെയായിരിക്കും അവരുടെ കുടുംബത്തിന്റെ വിജയം നിഷ്കളങ്കമായ അമ്മ അതുപോലെതന്നെയാണ് മക്കളും ആ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു
@ManoramaVeedu
@ManoramaVeedu 10 ай бұрын
Thanks for liking 😊 keep watching
@Manushyan_1
@Manushyan_1 10 ай бұрын
അൽക്ക ❤️ എന്നും ഇതുപോലെ സന്തോഷമായി എല്ലാരും ഇവിടെ ജീവിക്കട്ടെ
@Minnus_Entertainment976
@Minnus_Entertainment976 9 ай бұрын
Xxxcccxxxxxfghcvvvvvvbj991gujghughujhhhjuhuj1xhjkkjjjcx🫥
@Manushyan_1
@Manushyan_1 9 ай бұрын
@@Minnus_Entertainment976 jahahahjkyuiophafafagahakalapagacabananakakagagaggggfffffjsjjjjsjajakaka
@zainsmuhammadimransheriff9179
@zainsmuhammadimransheriff9179 10 ай бұрын
Personally i know MR Binoy sir! He is very humble,kind person.defenenetly his hard work,Almighty gave him a gift. not only sir, his entire family members are very good people. I wish good health and peace in that house. Sheriff from Kozhikode.
@Rohit-rx5rz
@Rohit-rx5rz 10 ай бұрын
Enth business anu
@indianrecruitmentsandpscs2340
@indianrecruitmentsandpscs2340 2 ай бұрын
@@Rohit-rx5rz H is a well known planter and exporter too
@vahabvahu2078
@vahabvahu2078 10 ай бұрын
വീട് തന്നെ വീട്ടുകാരും നല്ല മനസ്സിന് ഉടമ 😍
@byjupdavid4584
@byjupdavid4584 10 ай бұрын
വീട് എന്നത് വലിയ ഒരു സപ്നം ആണ് എല്ലാവർക്കും 'അവർ വിലയ വീട് വച്ചു എന്നതല്ലാ' 5 വീട് പാവങ്ങൾക്ക് വച്ചു കൊടുത്തു എന്നതാണ് നല്ല കാര്യം'ദൈവം എല്ലാവരെം ആയുസും ആരോഗ്യത്തോടെ നടത്തട്ടെ❤
@ManoramaVeedu
@ManoramaVeedu 10 ай бұрын
Thanks for liking 😊 keep watching
@coffeewithrinu
@coffeewithrinu 10 ай бұрын
ഒരു accountant ആയിരുന്ന ഞാൻ veedu കൺസ്ട്രക്ഷൻ ഒത്തിരി ഇഷ്ടമായതിനാൽ എന്റെതായ സ്റ്റൈലിൽ ചെയ്യാൻ ആ field തിരഞ്ഞെടുത്തു..കുറഞ്ഞ ബഡ്‌ജറ്റ്ൽ മനോഹരം ആയിട്ട് ചെയ്യുന്ന രീതിയിൽ. എന്നാൽ ഇത്രയും ഭംഗി ആയ ഒന്ന്.ഇതുവരെ കണ്ടിട്ടില്ല.. Super പറയാൻ വാക്കുകൾ ഇല്ല.. Work ചെയ്ത എല്ലാവർക്കും ഒരു big salute. വീട്ടിൽ എല്ലാവരും നല്ല താഴ്മയുള്ളവർ.. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.. ഗൃഹനാഥനെ കാണാൻ പറ്റിയില്ല.. അദ്ദേഹത്തിനും ആയുരാരോഗ്യങ്ങൾ നേരുന്നു..
@ManoramaVeedu
@ManoramaVeedu 10 ай бұрын
Thanks for liking 😊 subscribe channel and keep watching 😊
@bindhudennichan1615
@bindhudennichan1615 9 ай бұрын
നല്ലവീട്!
@sisha874
@sisha874 5 ай бұрын
നമുക്ക് കാശ് ഉള്ളപ്പോൾ നമ്മളുടെ സ്വപ്ന തുല്യം ആയ വീട് നമ്മൾ പണിയും. ഞാനും പണിതു. പക്ഷെ life എന്ന് വെച്ചാൽ unpredictable ആണ് എവിടെ എങ്കിലും ഒരു പാളിച്ച പറ്റി പോയാൽ അടപടലം നമ്മൾ വീഴും. അപ്പോൾ നമ്മുടെ കൂടെ അന്ന് ഉണ്ടായിരുന്നവർ ആരും കാണില്ല. പിന്നെ ഇങ്ങനെ ഉണ്ടാക്കിയ വീട് വിളിക്കാമെന്ന് വെച്ചാൽ അതു വാങ്ങാൻ പോലും ആരും വരില്ല അഥവാ വന്നാൽ തന്നെ പറ്റിച്ചു എങ്ങനെ കൈയിൽ ആക്കാം എന്ന് ആണ് അവർ വിചാരിക്കുന്നത്. അങ്ങനെ ഒരു situationil നിൽക്കുന്ന ആളാണ്‌ ഞാനും. ഇപ്പോൾ തോന്നുന്നു ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന്.
@thomassabu2442
@thomassabu2442 10 ай бұрын
ഈ വലിയ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും സമാധാനം സന്തോഷവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@chinumathew8427
@chinumathew8427 10 ай бұрын
ഇത് കണ്ട് സന്തോഷിക്കുന്ന ഒരു പാവപ്പെട്ട ഇടുക്കി കരിയയാ ഞാൻ❤
@abbasek916
@abbasek916 10 ай бұрын
👍
@rameshgopi7453
@rameshgopi7453 10 ай бұрын
ഞാനും ഇടുക്കി. ഇപ്പോൾ കുവൈയറ്റിൽ ആണ് ❤
@rameshgopi7453
@rameshgopi7453 10 ай бұрын
ഉത്തിരി സന്തോഷം. നമ്മുടെ ഇടുക്കി എന്നുപറയുന്നതിൽ ❤😘😘
@jobinamoljoseph8812
@jobinamoljoseph8812 10 ай бұрын
@@rameshgopi7453I am also from Idukki . Now I am in Australia
@annaanns7185
@annaanns7185 4 ай бұрын
@@abbasek916 aqqa
@rejithomas7729
@rejithomas7729 10 ай бұрын
Right. The investment is rightly made at native place. The building tax for this 27000 sq ft house goes to own village, in own state. The amount is pumpided back to infrastructure developments. The village developes, people developes. Cardomon business, good business. This house situated where, in Idukki .
@ManoramaVeedu
@ManoramaVeedu 10 ай бұрын
Thanks for liking 😊 It's in Vallakadav near Kattapana
@remeshkumarmc3123
@remeshkumarmc3123 10 ай бұрын
building tax is looted by dirty politicians😂
@Deepak-gt9wd
@Deepak-gt9wd 8 ай бұрын
Lmao, no dude, most ot that money went directly into the pockets of the officers and politicians
@jishi2255
@jishi2255 10 ай бұрын
ഇത്രേം വലിയ വീട്ടിലെ കൊച്ച് ആയിട്ടും ഒട്ടും അഹങ്കാരം ഇല്ലാത്ത അൽക്ക ❤😅
@real-man-true-nature
@real-man-true-nature 10 ай бұрын
താൻ നേരിട്ട് സംസാരിച്ചൊ
@pmshamm-xm6mb
@pmshamm-xm6mb 10 ай бұрын
അഹങ്കാരംഎന്തിന് സ്തിരമായിആരും ഒരുവീട്ടിലും താമസിക്കില്ല സമയം എത്തു ബോൾ തീർ ച്ചയായും എറങ്ങി പോയെ പറ്റു പിന്നെ എന്തിന് അഹങ്കാരം
@LeelammaJ-pm3ni
@LeelammaJ-pm3ni 10 ай бұрын
1​@@real-man-true-nature
@binomathew2070
@binomathew2070 10 ай бұрын
​@@real-man-true-natureചില സെലിബ്രിറ്റികൾക് അഹങ്കാരം ആണെന്ന് താങ്കൾ പറയുന്നില്ലെ അത് നേരിട്ട് സംസാരിച്ചിട്ട് ആണോ😂
@Josoottan4767
@Josoottan4767 10 ай бұрын
ചിലർ വിനയ കുനയ ആയീ അഭിനയിക്കാൻ മിടുക്കരാണ്
@ajithKumar-nl6ft
@ajithKumar-nl6ft 10 ай бұрын
പൊന്നെ ഇതാണ് സ്വപ്നം ദൈവം കൂടെയുണ്ട്....എപ്പോഴും അങ്ങനെ തന്നെ ആവട്ടെ....
@mathewpothenvarghese6989
@mathewpothenvarghese6989 10 ай бұрын
ആവർത്തനം 15 -7:10 7 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും, 8 നിന്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം. 9 വിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്റെ കണ്ണു നിർദ്ദയമായിരുന്നു അവന്നു ഒന്നും കൊടുക്കാതിരിക്കയും അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. 10 നീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.
@MomentsGaming
@MomentsGaming 10 ай бұрын
ND
@shineysunil537
@shineysunil537 10 ай бұрын
Correct
@rajanmathew6148
@rajanmathew6148 10 ай бұрын
Please don't be apologetic, you worked hard and are enjoying its fruits. Kerala needs more big homes.
@sachukailassasi8290
@sachukailassasi8290 10 ай бұрын
ഈ episodinte പേര് പോലെ ശരിക്കും സ്വപ്നവീട് ❤👌🏻
@ManoramaVeedu
@ManoramaVeedu 10 ай бұрын
Thanks for liking 😊 subscribe channel and keep watching 😊
@joshhappy3457
@joshhappy3457 10 ай бұрын
നല്ല വീട് സ്വപ്ന ഭവനം ഈ ഭവനത്തിൽ വസിക്കുന്ന എല്ലാവരും സന്തോഷത്തിൽ എന്നും ആയിരിക്കട്ടെ
@Josoottan4767
@Josoottan4767 10 ай бұрын
ഇന്റീരിയർ ഒക്കെ എന്തുവാ ഈ കാണിച്ചു വച്ചിരിക്കുന്നേ 😂😂😂😂വാരി വലിച്ചു എന്തക്കയോ കാണിച്ചു വച്ചിരിക്കുന്നു നല്ല ഒരു architect ചെയ്തിരുന്നേൽ ഒരു ക്ലാസ്സ്‌ ഐറ്റം ആവേണ്ടിയിരുന്ന വീട്,,,, എക്സ്റ്റീരിയർ കൊള്ളാം 👌👌👌
@sheenasubash
@sheenasubash 10 ай бұрын
എനിക്കും interior നേ ക്കാളും ഇഷ്ടപ്പെട്ടത് exterior aanu
@augustin7c
@augustin7c 7 ай бұрын
interior was not good especially lots of sofa in living area feels like a auditorium hall in the ground floor but exterior was nice and upper floor was good
@Starjo1234
@Starjo1234 10 ай бұрын
What a humble girl and really well mannered . God bless 🙏
@superman-ch6lh
@superman-ch6lh 10 ай бұрын
Achowda
@amalmjoshy8247
@amalmjoshy8247 10 ай бұрын
മറ്റുള്ളവർക്ക് നന്മ ചെയ്യാൻ അവർക്ക് ആകട്ടെ.. അത് വഴി അവർ ഇനിയും ഇനിയും ഒരുപാട് വലിയ നിലയിൽ എത്തട്ടെ ❤
@josephck5993
@josephck5993 10 ай бұрын
7mins
@vazhipokka
@vazhipokka 10 ай бұрын
മനോഹരം.👌 ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ.👍
@ManoramaVeedu
@ManoramaVeedu 10 ай бұрын
Thanks for liking 😊 keep watching
@prasanth6737
@prasanth6737 10 ай бұрын
*_സത്യത്തിൽ എനിക്ക് അൽക്ക യെ ആണ് ഇഷ്ടപെട്ട❤വീടും നല്ലത് തന്നെ ഈ വീടിന്റെ പൂളിൽ കൊള്ളാവുന്നതേ ഉള്ളു എന്റെ വീട്‌😂വീട്ടിൽ ഉള്ള എല്ലാവർക്കും സന്തോഷകരമായ ജീവിതം ലഭിക്കട്ടെ,ഒരുപാട് തലമുറകൾ ഉണ്ടാവട്ടെ ആ വീട്ടിൽ നിന്നും എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏_*
@ManoramaVeedu
@ManoramaVeedu 10 ай бұрын
Thanks for liking 😊 subscribe channel and keep watching
@farhanfaiz1998
@farhanfaiz1998 10 ай бұрын
Makkalude perumaatathil ninn thanne manassilakam avare engane aan valarthiyathenn... Avasanam avar veed vecha kaaryavum koode paranjapol ethra sundharamaan veedum veetilullavarum enn bodhyapetu❤
@sayeeshpillai5842
@sayeeshpillai5842 10 ай бұрын
Nice house and extremely humble and well behaved owners.
@Nishakg-gq4ef
@Nishakg-gq4ef 10 ай бұрын
ഇത്രയും വലിയ വീട് ഒക്കെ കാണുബോൾ പണി തീരാതെ എങ്ങും എത്താതെ കിടക്കുന്നു 440സ്‌ക്വയർഫീറ്റിന്റെ എന്റെ വീട് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@Shinojkk-p5f
@Shinojkk-p5f 10 ай бұрын
സോറി 😦
@LALYGEORGE-sf7ho
@LALYGEORGE-sf7ho 10 ай бұрын
Pray to God,He will help you to complete your home very soon. God bless you.
@tomythekkel5261
@tomythekkel5261 10 ай бұрын
Prayers to complete it soon
@Humanbeingwithpeace
@Humanbeingwithpeace Ай бұрын
പണിക്കു പോണം mr..... അദ്ദേഹം ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയതല്ല, business എന്നത് നല്ല റിസ്ക് ഉള്ളതാണ്... കൂലിപ്പണി കഴിഞ്ഞു വന്നു കിടന്നുറങ്ങാൻ സുഖമാണ്.... എന്നാൽ ഒരു business കാരന് അങ്ങനെ മനസ്സമാധാനത്തോടെ ഉറങ്ങണമെങ്കിൽ ഒരുപാട് കഷ്ടപ്പെടണം.... അതിന്റെ ഫലം അവർക്ക് കിട്ടണ്ടേ?????
@Pool-b6s
@Pool-b6s 7 ай бұрын
അഹങ്കാരം ഇല്ലാത്ത നല്ല മനുഷ്യർ...❤ ദൈവം അനുഗ്രഹിക്കും ❤
@ancyjohn4984
@ancyjohn4984 10 ай бұрын
Very simple girl, her simplicity attracted me a lot, Best wishes molu
@glerysequeira9522
@glerysequeira9522 5 ай бұрын
ഇത്രയും സമ്പാദ്യം തന്ന ദൈവത്തിനു നന്ദി പറഞ്ഞു ജീവികുക❤
@abhilash7381
@abhilash7381 10 ай бұрын
ആധുനിക രാജാക്കന്മാരും കൊട്ടാരങ്ങളും. കിടിലൻ👌👌👌
@anishhariharan9044
@anishhariharan9044 2 ай бұрын
വീട്ടുകാർ തമ്മിലുള്ള ബോണ്ട്‌ ഈ വിഡിയോയിൽ നിന്ന് തന്നെ മനസിലാവും.... 💕💕💕
@naturewooer
@naturewooer 10 ай бұрын
ഇതു കണ്ടിട്ട് അസൂയയോ സങ്കടമോ വരുന്നവരോട് നിങ്ങൾക്കും ഇതുപോലെയൊക്കെ അല്ലെങ്കിലും നിങ്ങൾ ഈഗ്രഹിക്കുന്ന രീതിയിൽ ചെയ്യാൻ സാധിക്കും. കഠിനാദ്ധ്വാനം, നല്ല മനസ്സ്, ദൈവാനുഗ്രഹം, മറ്റുള്ളവരോടുള്ള നല്ല സമീപനം മുതലായ ഒരുപാട് കാര്യങ്ങൾ ഒത്തുചേർക്കുമ്പോൾ.
@daffodils4939
@daffodils4939 10 ай бұрын
എന്നിട്ട് ഇതുപോലെയാണോത്തത് വീട്😅 പണം മുഖ്യം ബിഗിലെ ....😂
@naturewooer
@naturewooer 10 ай бұрын
@@daffodils4939 not only money, ambition, hard work, luck and many more things important bigile. I built the house of my dream and I am happy with it
@joyp.d.5052
@joyp.d.5052 10 ай бұрын
വീട് കൊള്ളാം. കൂട്ടത്തിൽ ഒരു പാവപെട്ടവനും കൂടി ഒരു വീട് വെച്ച് കൊടുത്താൽ നന്നായിരുന്നു 👍🏾
@naturewooer
@naturewooer 10 ай бұрын
@@joyp.d.5052 വിഡിയോ മുഴുവൻ കാണുക അപ്പോൾ എല്ലാം മനസ്സിലാകും.
@naturewooer
@naturewooer 10 ай бұрын
@@daffodils4939 ഇതുപോലെയൊരു വീട് എനിക്ക് ആവശ്യം ഇല്ല ബിഗിലേ. എന്റെ ആവശ്യത്തിനു പറ്റിയ വീടാണ് ഞാൻ പണിതത്.
@MusthafaKutty-l8k
@MusthafaKutty-l8k 4 ай бұрын
എന്തോരം ഭംഗിയുള്ള വീടാണ് 👌 അതിലുപരി കൂടുതൽ ആകർഷണം ചിരിച്ചു കൊണ്ട് എല്ലാം പറഞ്ഞു തന്ന ആ വീട്ടുകാരത്തി പെങ്കൊച്ചാണ്. ഇത്രയെല്ലാം ഉണ്ടായിട്ടും തീരെയും അഹങ്കാരമില്ലാതെ നല്ല അച്ചടക്കത്തോടെയുള്ള പെരുമാറ്റം.👌👍
@ManoramaVeedu
@ManoramaVeedu 4 ай бұрын
Thanks for liking 🙂 keep watching
@ManoramaVeedu
@ManoramaVeedu 4 ай бұрын
Thanks for liking 🙂 keep watching
@sand7232
@sand7232 10 ай бұрын
മാസത്തിൽ ഒരിക്കൽ വീട്ടിലുള്ളവർ തമ്മിൽ കണ്ടാലായി...😊
@beenapv1455
@beenapv1455 10 ай бұрын
😂😂😂
@pariskerala4594
@pariskerala4594 10 ай бұрын
ചേട്ടൻ ഇടക്കിടെ ഈ വീഡിയോ കണ്ടിട്ട് അഭിപ്രായം പറഞ്ഞിരുന്നോ😂😂😂😂
@Fayas-r8g
@Fayas-r8g 10 ай бұрын
🤣🤣🤣
@adhilnaizam9223
@adhilnaizam9223 10 ай бұрын
😂😂😂😂😂😂😂
@farhanfaiz1998
@farhanfaiz1998 10 ай бұрын
Video muzhuvan kandaal avar ethra maathram parasparam bandhamundenn manasilkam...veedinte oro bhagavum parasparam chilavazhikkan munkooti paninjathaan...
@Kiran_2899
@Kiran_2899 9 ай бұрын
Alka is very polite and humble 😊
@HarisRaiha-lb8zm
@HarisRaiha-lb8zm 10 ай бұрын
പാവപ്പെട്ടവരെ സഹായിക്കുന്നു ഉണ്ടല്ലോ അവർക്ക് നല്ലത് നൽകട്ടെ
@marycherian2368
@marycherian2368 10 ай бұрын
വളരേ ഭംഗിയുണ്ട്. ഏതു പോലെ തന്നെ സൂക്ഷിക്കുവാൻ പാടുപെടും. Daily cleaning വർക്കിന്‌ മാത്രം 10 ജോലിക്കാർ വേണ്ടിവരും. ഒരു വട്ടം paint ചെയ്യണമെങ്കിൽ....
@santhoshpjohn
@santhoshpjohn 10 ай бұрын
എന്തായാലും ഇതു പണിഞ്ഞവന്..3-4ജോലിക്കാരെ വെയ്ക്കാൻ പാട് ഇല്ല.. ഇതൊന്നും ആലോചിക്കാതെ ഇത്ര പണം time invest ചെയ്യില്ല.
@0708im
@0708im 10 ай бұрын
അത് അവർക്കു വിട്ടു കൊടുക്ക്‌. ഇതിപ്പോ ആരേലും ഒരു car എടുത്താൽ mileage എത്ര കിട്ടുമെന്നുള്ള ചോദ്യം പോലായി.
@anuraj5295
@anuraj5295 10 ай бұрын
Ano pavathe government sahayikkatte....
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm 10 ай бұрын
അതു മാത്രമല്ല, അത്ര എളുപ്പത്തിലൊന്നും ഇതു പൊളിക്കാനും പറ്റില്ല😅
@mermaidrose1659
@mermaidrose1659 10 ай бұрын
Ithu paniyan budhiyullavan e karyangal ariyunnavan aayirikkum.athinulla capacity indayittalle veykkunnath
@Akhil8000
@Akhil8000 10 ай бұрын
❤❤ചെറിയ വീട്ടിൽ ആണേലും സന്തോഷോം സമാധാനോം ഉണ്ടോ.... അതാണ് സ്വർഗം ❤❤❤
@ajubipin6584
@ajubipin6584 10 ай бұрын
നല്ല മനസിന്‌ ഉടമകൾ ആയ ഒരു കർഷക കുടുംബം... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 😍😍❤️
@ManoramaVeedu
@ManoramaVeedu 10 ай бұрын
Thanks for liking 😊 subscribe channel and keep watching 😊
@greenworld098
@greenworld098 10 ай бұрын
Nice houseനിങ്ങൾ മറ്റുള്ളവർ അങ്ങിനെ പറയുന്നു ഇങ്ങിനെ പറയുന്നു എന്ന് എടുത്ത് പറയുന്നു മറ്റുള്ളവരുടെ അഭിപ്രായം നോക്കി അല്ല ആരും വീട് പണിയുന്നത്. അത് അവരുടേ അവകാശം ആണ്.. തൻ്റെ പണം എവിടെ നിക്ഷേപിക്കണം എന്നത് ഒരാളുടെ മാത്രം അവകാശം ആണ് because it's their own money.. പിന്നെ നിസ്സഹായരായവരെ സഹായിക്കൂന്നത് അവരുടേ ചോയ്സ് ആണ് അതും മറ്റുള്ളവര് പറയണ്ട കാര്യം ഇല്ല.. മറ്റുള്ളവർ പറയുന്നത് അദ്ദേഹം കേൾക്കാത്തത് കൊണ്ടാണ് ഇന്ന് ഈ നിലയിൽ എത്തിയത്.. ഇങ്ങിനെ ഉളള ആരും മറ്റുള്ളവർ പറയുന്നതു് കേട്ട് ജീവിക്കറുമില്ല അങിനെ ഉള്ളവരെ വിജയിക്കു..good interview
@user-jn1ks8dd4j
@user-jn1ks8dd4j 10 ай бұрын
ഞാൻ അതിലെ സഞ്ചരിച്ച സമയത്തൊക്കെ ഈ വീട് പണിത്‌കൊണ്ട് ഇരിക്കുവായിരുന്നു. അന്നൊക്കെ ഓർത്തിരുന്നത് റിസോർട് ആവും എന്നാണ്. പിന്നീട് ആരോ പറഞ്ഞ് അതൊരു വീടാണ് എന്ന്. ഞെട്ടിപ്പോയി. പക്ഷെ അത് പണികഴിഞ്ഞതൊക്കെ ഇപ്പോളാണ് അറിയുന്നത്. എന്തായാലും മനോഹരമായ വീട്. ❤️❤️
@samshds1548
@samshds1548 2 күн бұрын
Enik e veedum ishtapettu athilere Ividuthe alukaleyum ishtapettu👍👍👍
@susanJacob-s5l
@susanJacob-s5l 10 ай бұрын
വലിയ സ്വപ്‌നങ്ങൾ കാണാനും നടപ്പിലാക്കാനും കഴിയുന്നത് ഭാഗ്യം മാത്രമല്ല തലമുറകളായുള്ള കഠിനധ്വാനം. കഴിവ് എന്നീ ഗുണങ്ങൾ കൊണ്ടു കുടിയായിരിക്കും പിന്നെ ദൈവാനുഗ്രഹവും
@vismayplays5233
@vismayplays5233 10 ай бұрын
A wonderful house and wonderful down to earth people... All the best wishes
@ManoramaVeedu
@ManoramaVeedu 10 ай бұрын
Thanks for liking 😊 subscribe channel and keep watching
@remyaksasi
@remyaksasi 10 ай бұрын
Well educated and brought up children. Speaking simple Malayalam. Hat's off to the parents for bringing up their children teaching values and kindness
@ManoramaVeedu
@ManoramaVeedu 10 ай бұрын
Thanks for liking 😊 subscribe channel and keep watching
@sanuraj6984
@sanuraj6984 10 ай бұрын
വീടും വീട്ടുകാരും സൂപ്പർ വീടിനേക്കാൾ സൂപ്പർ അവരുടെ മനസ്സാണ്.❤
@shajipa5359
@shajipa5359 10 ай бұрын
അൽ ക്കയാണ് ആ വീടിൻ്റെ ഐശ്വര്യം അടിപൊളി
@kishore7kk
@kishore7kk 5 ай бұрын
Gods grace; Beautiful house and owners😍
@harilalreghunathan4873
@harilalreghunathan4873 10 ай бұрын
🙏നല്ല ലാളിത്യം ഉള്ള ഫാമിലി നല്ല മനോഹര മായ വീട് എല്ലാ ഐശ്വര്യം ഉണ്ടാകട്ടെ 🙏
@ManoramaVeedu
@ManoramaVeedu 10 ай бұрын
Glad you liked it 😊 subscribe and keep watching
@mtasamadmta
@mtasamadmta 9 ай бұрын
വീടിനേക്കാൾ വീട്ടുകാരെ ഇഷ്ട്ടപ്പെട്ടു ...തൊട്ടടുത്തൂടെ പോയപ്പോ ഒന്ന് കേറി നോക്കാതെ പോയത് നഷ്ട്ടമായി പ്പോയി ..മലപ്പുറത്തു നിന്നും ....സ്നേഹം .
@ManoramaVeedu
@ManoramaVeedu 9 ай бұрын
Thanks for watching 🙂
@parvathymurali87
@parvathymurali87 10 ай бұрын
Congratulations sini chechi & vineethettan ❤
@sumamole2459
@sumamole2459 10 ай бұрын
അതിമനോഹരം വീടും വീട്ടിൽ ഉള്ളവരും ..മറ്റുള്ളവർക്ക് നന്മ ചെയ്യുന്നവരെ ഈശ്വരൻ നിറ കൈകളോടെ സഹായിക്കും🙏❤️❤️❤️
@ManoramaVeedu
@ManoramaVeedu 10 ай бұрын
Thanks for liking 😊 subscribe channel and keep watching
@nasar244
@nasar244 10 ай бұрын
പണം ഉള്ളവർ അവർക് ഇഷ്ടപ്പെട്ട രീതിയിൽ പണിയട്ടെ....കുറ്റം പറയുന്നവർ അസൂയാലുക്കളാൻ
@beenaantony-zp4kj
@beenaantony-zp4kj 5 ай бұрын
God bless all family!!!🙏🏻🙏🏻🙏🏻❤️
@mohdsharafudheen2287
@mohdsharafudheen2287 10 ай бұрын
നാം അവസാനം ധരിക്കുന്ന വസ്‌ത്രത്തിന് കീശകൾ ഇല്ല.... പണമുള്ളവർ ചിലവാക്കട്ടെ, പലർക്കും ഉപജീവനം ആകുമല്ലോ 🙏
@AbdulRahimanAnseed-i1j
@AbdulRahimanAnseed-i1j 4 ай бұрын
Poli veedu 😍
@CooperInterstellar-cp4xo
@CooperInterstellar-cp4xo 10 ай бұрын
Wow.Christian homes are beautiful.Look at the mesmerising design.
@0708im
@0708im 10 ай бұрын
Nice house. But there should have been a room for library or creativity. Such a big house, yet no space for books. "A house that has a library in has a soul"- Plato. Most people would love to have a library but they won't be having money or space in their homes.
@xtubedude
@xtubedude 10 ай бұрын
They don't like reading books
@davisushausha2090
@davisushausha2090 4 ай бұрын
Beautiful house.God bless them abundantly with good health peace and happiness.
@SatheeshKumar-kp5ro
@SatheeshKumar-kp5ro 10 ай бұрын
ഇവർ charity നടത്തുന്നുണ്ട് എന്ന് കേട്ടതിൽ സന്തോഷം
@sreekumarnp1069
@sreekumarnp1069 6 ай бұрын
It is a Blessing of Good Deeds and humility.May God Bless this Family.
@rageshm8854
@rageshm8854 10 ай бұрын
വീടും, വീട്ടുകാരും അന്തസ്സ് ആയിട്ടുണ്ട് ❤
@rameshgopi7453
@rameshgopi7453 10 ай бұрын
സൂപ്പർ. ആൽക്ക മോളു എന്താ വിനയം ആ മോനും അമ്മച്ചിയു മ് ❤🎉🎉🎉
@arunk7183
@arunk7183 10 ай бұрын
Very much down to earth..God bless this family..
@thomasjohn4259
@thomasjohn4259 10 ай бұрын
👌........🔥❤🔥.......👌 ജാഡയില്ലാത്ത മനുഷ്യരും ആഘോഷമായിട്ടൊരു വീടും. ഇതിന് "വീടെ"ന്നുപറഞ്ഞാൽ അതൊരു കുറച്ചിലായിപ്പോകും
@NiyasNiyas-f4y
@NiyasNiyas-f4y 10 ай бұрын
കൊട്ടാരം പോലെ ഉള്ള വിട് സുഖം സന്തോഷം സമാധാനം ഉണ്ടെങ്കിൽ വിട് ഒരു സ്വർഗം ആകും
@alanjoji5254
@alanjoji5254 10 ай бұрын
ഇത്‌ എന്ന് വരും, എന്ന് വരും എന്ന് നോക്കി ഇരിക്കുവായിരുന്നു ❤
@riyafrancis3065
@riyafrancis3065 10 ай бұрын
എന്റെ വീടിന്റെ അടുത്താണ് ഈ വീട്
@thomas_john
@thomas_john 9 күн бұрын
മോളേ❤️
@truth770
@truth770 10 ай бұрын
Look Like Hotel, GOD BLESS YOU ALL
@rupaabhi
@rupaabhi 2 ай бұрын
Beautiful house. Loved the indoor pool.
@mohammedshafi1140
@mohammedshafi1140 10 ай бұрын
good fam .... eneem ethupola ulla vidukal keralam vanam naad valaranam
@lathevlogs
@lathevlogs 10 ай бұрын
Wonderful Home❤️ അതുപോലെ വീട്ടുകാരുടെ പെരുമാറ്റം VERY GOOD ❤️👍🏻💕
@kevingeorge584
@kevingeorge584 10 ай бұрын
God bless you abundantly 🎉❤
@blessn777
@blessn777 10 ай бұрын
Adipoli Veedu , Nalla veettukar 🙏
@shamsushamsu4046
@shamsushamsu4046 10 ай бұрын
എല്ലാം കൊണ്ടും അടങ്ങിയ ഒരു വീട് 👍👍
@zeenathtv8480
@zeenathtv8480 10 ай бұрын
Ee veedokke enganayaalle adich vaari thodakkaa 😅 veed enthayaalum supper
@ncsvcreations8671
@ncsvcreations8671 3 ай бұрын
@Trillionaires insta mentioned this house! Now this is reached to International audience.
@getmadhavan
@getmadhavan 10 ай бұрын
Congratulations! Beautiful house and very pleasant mannered owners!
@ManoramaVeedu
@ManoramaVeedu 10 ай бұрын
Thanks for liking 😊 subscribe channel and keep watching 😊
@SeenaJayan-sm1dv
@SeenaJayan-sm1dv 9 ай бұрын
Ellavarum nanma varatte 👌👌❤️
@rehannishar1699
@rehannishar1699 10 ай бұрын
Nice home and family, may God bless
@ManoramaVeedu
@ManoramaVeedu 10 ай бұрын
Thanks for liking 😊 subscribe and keep watching 😊
@anoopkannan9935
@anoopkannan9935 10 ай бұрын
Ningala veedu super but ende reqst anu orupad per veedu vekanpolum patatha jolikupokan polum paratha kurachupere kandu avare ningalku onu vechukoduthude my reqst❤❤❤❤god bles u sir and family god bles u😊
City Tour 05 | Dubai | SAFARI TV
27:00
Safari
Рет қаралды 230 М.
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН