Chekkante vettilekku - Bride visiting Groom's House

  Рет қаралды 348,992

Ajay Stephen

Ajay Stephen

Күн бұрын

Contact us at
onelifeforalldreams@gmail.com
Secondary Channel
/ @evabinny840
Facebook
/ ajay.stephen1
Instagram
/ ajay_stephens
/ lyf_of_evamary

Пікірлер: 550
@sherin6119
@sherin6119 Жыл бұрын
Your channel deserves more Ajay chetta. All of your videos are phenomenal that convey true emotions to the viewers.Hats off to that dedication, hardwork behind each and every videos. Hope you get the true recognition that you actually desrve.
@aaad242
@aaad242 Жыл бұрын
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 10 വർഷം ആയി. അന്ന് എന്റെ പെണ്ണുകാണൽ കഴിഞ്ഞു അവർക്ക് ഇഷ്ടപ്പെട്ടപ്പോൾ ഞങ്ങൾ എല്ലാരും പോയി ചെറുക്കൻ കാണലും നടത്തി. അവരുടെ വീട്ടിൽ പോയി എല്ലാരേം കണ്ടു. കല്യാണപെണ്ണായ ഞാനും പോയിരുന്നു😂😂 എന്നിട്ട് 3 മാസത്തിനു ശേഷം ആയിരുന്നു engagement & wedding❤ arranged marriage ആയിരുന്നു കേട്ടോ❤🎉
@dr_afliparavath
@dr_afliparavath Жыл бұрын
❤️
@vidyasreeamith2742
@vidyasreeamith2742 Жыл бұрын
❤❤❤❤
@anjalyarun2718
@anjalyarun2718 Жыл бұрын
വീട്ടുകാരും ബന്ധുക്കളും ചെറുക്കന്റെ വീട് കാണുന്നതിന് മുമ്പ് പെണ്ണ് തന്നെ ചെറുക്കന്റെ വീട് കണ്ട് ഇരിക്കണം. Bcoz അവൾ ജീവിക്കാൻ പോകുന്ന വീടും ചുറ്റുപാടും ഏറ്റോം കൂടുതൽ കണ്ടും അറിഞ്ഞും ഇരിക്കേണ്ടത് പെണ്ണ് തന്നെയാണ് 🥰🥰🥰🥰🥰🥰.
@dr_afliparavath
@dr_afliparavath Жыл бұрын
വീഡിയോ കാണാൻ തന്നെ എന്ത് രസാണ്. Happy faces😍 dibin n annamma luke sooo cute😍
@swapnasanchari721
@swapnasanchari721 Жыл бұрын
ഇന്ന് ചെക്കനും പെണ്ണും കാണാൻ നല്ല ക്യൂട്ട് & ബ്യൂട്ടിഫുൾ ayittund🥰🥰 പിന്നെ dibin ചേട്ടന്റെ song shyyy ഒരു രക്ഷയും ഇല്ല 😍😍😂😂
@angelkukku1478
@angelkukku1478 Жыл бұрын
Bride neyum groom neyum kandal brother and sister ne pole 😘😘. Chekkan poli. Allagilum njal kottayam karu poli annallo😍😍 iam from kottayam changanacherry. Unclente speech super👍🏻👍🏻
@geethajosey3014
@geethajosey3014 Жыл бұрын
മണവാളൻ very smart and. handsome 👍👌
@VlogsbyRemiReni
@VlogsbyRemiReni Жыл бұрын
Ajay chettante Editing skill oru rekshayilllaa❤
@Mychoicebyfalila
@Mychoicebyfalila Жыл бұрын
എന്നാ രസവടാ ..ഉവ്വേ വീഡിയോ editting 🤩🥰👍super vlog dears❤
@jinsi4258
@jinsi4258 Жыл бұрын
Wedding videographer onnum venda... Ajay chettan thanne pwolikkind... athrem raw aayitt athrem pwoli aayitt memories captureyth editeyth set aakkaan Ajay chettan kazhinjitte ullu..... Love you Ajay chettaa Eva chechiii❤️❤️❤️❤️❤️😍😍😍😍😍😘😘😘😘
@abhay_650
@abhay_650 Жыл бұрын
That പച്ച സാരി friend 🌚😌 Dibin chettan ente role model 😂 തിരക്കൂകൾക്കിടയിലും ഒരു നുഴഞ്ഞുകയറ്റക്കാരനെ പോലെ ഞങ്ങക്ക് വേണ്ടി ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ക്യാമറാ ധർമ്മം നിർവ്വഹിക്കുന്ന ടുട്ടുമോന് നന്ദി🥺❤️ By the way ഈ പരിപാടി അടിപൊളി ചെക്കന്റെ വീട് കാണലിന് ഇതൊരു പ്രചോദനമാവട്ടെന്ന് ഉറക്കെപറഞ്ഞ് കൊണ്ട് എന്റെ വാക്കുകൾ ഞാൻ അവസാനിപ്പിക്കുന്നു😁
@aneettavarghese8056
@aneettavarghese8056 Жыл бұрын
ഇത് കൊള്ളാല്ലോ കല്യാണത്തിനു മുന്നേ പയ്യന്റെ വീട് കാണാൻ പറ്റുന്നത് 😆😆😃😆
@irfaankp6975
@irfaankp6975 Жыл бұрын
Nammala Nattille illa
@shalidinu6899
@shalidinu6899 Жыл бұрын
ഇപ്പോ ഇവിടെ ഒക്കെ ഉണ്ട് നല്ലതല്ലേ
@ronejincy
@ronejincy Жыл бұрын
എന്റെ മാരിയേജ് മുൻപ് അവൾ വീട്ടിൽ വന്നിരുന്നു
@Minnuuuuuuu
@Minnuuuuuuu Жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം 😍
@dhiyaanddanie7888
@dhiyaanddanie7888 Жыл бұрын
ningalude familyil koottan pattiya alethanne annayk kitti,.beautiful family ❤️
@vidune4962
@vidune4962 Жыл бұрын
Wow, You've really stepped up your camera and direction skills! I still remember when you talked about your passion for filmmaking. Keep pushing forward, my friend! You're on the right track, so go for it! 🎥👍
@nishiboby5231
@nishiboby5231 7 ай бұрын
Wow ... really an amazing video.... infact all... especially the bride and groom....love to see them again and again...dibin is so caring and even Anna....watched their videos repeatedly
@88sonujoyhutt25
@88sonujoyhutt25 Жыл бұрын
That rain shots were just awesome❤😮
@julietmary8620
@julietmary8620 Жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോ എന്തെന്നറിയില്ല ഒരു positive vibe ആണ്. 🥰🥰 waiting for marriage vlog...
@jessybenny7175
@jessybenny7175 Жыл бұрын
Chettante patt super analo. Chettanum chechiyum nalla matching aa.ore vibe. Intro super arnutto.kalyanathin munne cherukante veed kanan patunnath ath vallya luck aneto
@vineethajophy3777
@vineethajophy3777 Жыл бұрын
Just a suggestion, if you can reduse that "ശേ......." in between, will be more good. That "ശേ...."is irritating literally
@disu._.__111
@disu._.__111 Жыл бұрын
സത്യം
@AjayStephen
@AjayStephen Жыл бұрын
Nokam
@anjumols5379
@anjumols5379 Жыл бұрын
​@@AjayStephen വേണ്ട ajay ചേട്ടാ
@mekhajohn6969
@mekhajohn6969 Жыл бұрын
Enthayalm 2 families same vibe aanloo ningl kattakk ninnoo avrda kooda pidichu nikndeee ini marrg... waitingg❤❤
@Ligin-27
@Ligin-27 Жыл бұрын
Eagerly waiting ayirunu❤❤ ÁnŃa and dipin looks very good 😍😍pappa mummy Eva chechi Ajay Chetan poliii vibe family again happy married lyf Anna and dipin God bless your family
@divinaelsasibin948
@divinaelsasibin948 Жыл бұрын
കണ്ടത് മനോഹരം കാണാൻ ഇരിക്കുന്നത് അതിമനോഹരം 😊
@sindhusurendran2558
@sindhusurendran2558 Жыл бұрын
Varanthayil . mazhapeyyunnathum.. nanaja chembilayile mazhathullikalum.. Marachillayil ninn ittuveezhunna vellathullikalum....Dibinte paattum Annammayude exitmentum Pappayudem mummydem samadanavum ajaychettantem Evayudem happinessum oke àyi kulirmayulla oru vlog.... 😍😍.. Editting supr ajaychetta... "Montash"um.. 😅 Stay blessed dears❣️❣️
@I_Rish
@I_Rish Жыл бұрын
എഡിറ്റിങ് ഒകെ കിടിലം ❤ ക്യാമറ മേനോൻ വേറെ ലെവൽ 👍👌
@shadiyafarmi6640
@shadiyafarmi6640 Жыл бұрын
Skip cheyyathe kaanunna oreoru youtube channel❤
@soumyariyadriyad2972
@soumyariyadriyad2972 Жыл бұрын
ഓരോ function videos അടിപൊളി ആണലോ... Ajay ചേട്ടന്റെ dialogues aanuu videos onnoode vibe aakkunath😂😂😂
@jayasudhakj6768
@jayasudhakj6768 Жыл бұрын
Ajay chettan de edit kidu vayt varuvane ...❤ al d best n katta waiting for wedding videos
@muhammedsufiyan1776
@muhammedsufiyan1776 Жыл бұрын
ഇതിപ്പോ നിങ്ങളെക്കാളും ഫാൻ ഡിബിനും അന്ന ക്കും ആയിരിക്കും.. 😊new cpls ഇന് എല്ലാവിധ നന്മകളും നേരുന്നു ♥️
@PriyaErunkaran
@PriyaErunkaran Жыл бұрын
കല്യാണത്തിന് മുന്നേ പയ്യന്റെ വീട് കാണുന്നത് ഒരു ഭാഗ്യമാണ് അല്ലെ അജയ് ചേട്ടാ 😘😘😘😘😘😘😘😘😘😘
@aswathyaswathy1806
@aswathyaswathy1806 Жыл бұрын
അടിപൊളി നമ്മക്ക് ആർക്കും കിട്ടാത്ത ഭാഗിയം ചെറുക്കൻ കാണൽ പൊളിച്ചു തകർത്തു 👍👍❤❤
@aparnats
@aparnats Жыл бұрын
ഒരുപാട് ഇഷ്ടം ആണ് ഇവടെ ഫാമിലിയേം അജയ് ചേട്ടന്റെ ഫാമിലിയേം... അന്നക്കുട്ടിടെ ഫ്രണ്ട്‌സ് ഉം പൊളിച്ചു...ഡിജി ഇവ അന്നക്കുട്ടിയെ എങ്ങനെ care ചെയ്യുന്നോ അത് പോലെ ചെയ്യുന്നുണ്ട്. ഡിജിയേം മുന്നുനേം ഈ സപ്പോർട്ടിന് ❤❤❤ Love u all... അജയ്‌ ചേട്ടനേം ഇവയേം നേരിൽ കാണണം എന്നുണ്ട്.. ഞങ്ങളും ദുബായ് ആണ്.
@AjayStephen
@AjayStephen Жыл бұрын
Sneham ketto One day meet cheyyave🥰
@aparnats
@aparnats Жыл бұрын
@@AjayStephen നിങ്ങൾ ഫാൻസ്‌ ന് ഒരു മീറ്റപ്പ് വെക്കു ദുബായ് ൽ 🥰
@shanibanoufal5871
@shanibanoufal5871 Жыл бұрын
❤dibin chettante song polichu ❤ajay chetta and Eva chechi orupad ishtam
@zoyaetl1976
@zoyaetl1976 Жыл бұрын
superr❤ ajaycheytante fam koodi undaayinel polichene .... avare kooodi kooottaayirunu ☺️🥰🥰👍🏻👍🏻
@AjayStephen
@AjayStephen Жыл бұрын
Sheyyy
@geethats4525
@geethats4525 Жыл бұрын
Super. This is very new chadangu. Cherukknde veetil kalyanapennu pokunnuthathu .
@rin_joji1234
@rin_joji1234 Жыл бұрын
ഇപ്പൊ ഇത് എല്ലായിടത്തും ഉണ്ട്....അത് നല്ലതാണ്...
@aaad242
@aaad242 Жыл бұрын
10 വർഷം മുന്നേ ഞാനും പോയതാ ചെറുക്കൻ കാണാൻ. അതും engagement നു മുന്നേ❤ . ഞങ്ങൾ എല്ലാരും പോയി വീടും വീട്ടുകാരെയും കണ്ടിട്ടാണ് കല്യാണം ഉറപ്പിച്ചത്😂. എന്റെ ചെറുക്കന്റെ വീടും കോട്ടയം❤❤
@hannahdaniel3980
@hannahdaniel3980 Жыл бұрын
Ajay chettan editing adipoli akitund .. ❤ namuk Eva chechiky dubail oru beauty parlour itt kodukam, artist Margaret pwolikyum ❤. Waiting for tomorrow , Anna chechis and Dibin chettans big day❤
@shakeethemon
@shakeethemon Жыл бұрын
Expressive people are a bliss to watch .
@dhiyaanddanie7888
@dhiyaanddanie7888 Жыл бұрын
Annayudeyum cherukkanteyum smile super ❤
@reenatitus56
@reenatitus56 Жыл бұрын
Anna looks so stunning & grace, much appreciated. So is Debin in a new attire. May god Almighty bless both the couple's with happiness and prosperity. Beautiful & wonderful vlog
@Sc-yb1nn
@Sc-yb1nn Жыл бұрын
Ajay chetta adipoly ayrnu... Kazhinja vlog'il kurach speed koodipoy ennu paranjathokke fix cheythu ipo.. Ningade signature aya aa oru feel good flow ee vlogil kitti... Kidu vibe.. Super happy...❤❤❤
@KHouse4
@KHouse4 Жыл бұрын
Ningalkku pattiya koottu thanne. Ellavarum full positive vibaayi Santhoshamaayittangane adipoli aayi irikkutto ❤ love you all
@muhsinap37
@muhsinap37 Жыл бұрын
Your editing is superr..songs add cheythathellam poli
@valiyaveetilalan4750
@valiyaveetilalan4750 Жыл бұрын
Dibin Family and Anna family.. Are powlii... Stay Blessed.. ❤❤
@nechlaasworld6174
@nechlaasworld6174 Жыл бұрын
Ee kalyanathinte thirakinidayilum njangalk vendi vedio eduth edit cheydu ethikunnallo Poli ❤ Pinne annamma Daivam ningale anugrahikate life long ennum idupole happy aayi jeevikan anugrahikate prarthana koode und keto Pinne annamma orupad lucky aanu dibin and family so so sweet eadoru penkutty yum aagrahikunnadanu kalyanathinu munp chekkante veed kaanan adil annamma lucky aanu ta Pinne orupad sneham maathram❤
@khansayaseen334
@khansayaseen334 Жыл бұрын
Editing oru rakshayumilla superb❤
@adhrajadhraj6585
@adhrajadhraj6585 Жыл бұрын
അജയ് ചേട്ടാ ചെക്കൻ പുലിയാണല്ലോ ഒരുപാട് കഴിവുകൾ ഉണ്ട് അതൊക്കെ നമ്മൾക്ക് പുറത്തു കൊണ്ട് വരണം 🥰
@theertharatheesh526
@theertharatheesh526 Жыл бұрын
Happiness overloaded 😍😍😍. Ajaychettante editing pwolichuuuu.waiting for the marriage vlogg......
@faazipaloth5965
@faazipaloth5965 17 күн бұрын
Eva baby shalinite pole sunthari ayyitund..so cute ❤❤❤❤
@MohamedShareef-ci6cf
@MohamedShareef-ci6cf Жыл бұрын
Polichu family vedeo Poli aan ningale vedeos matrame kanarollu prethegich family Poli vibe❤
@rahilasafeer6326
@rahilasafeer6326 Жыл бұрын
അന്നമ്മ സുന്ദരി ആയിട്ടുണ്ട് ഇവ ചേച്ചിയുടെ മേക്കപ്പ് വളരെ നന്നായിട്ടുണ്ട് അന്നമ്മയ്ക്ക് മേക്കപ്പ് നന്നായിട്ട് ചേരുന്നുണ്ട് ഒത്തിരി ഇഷ്ടായി ഇന്ന് അന്നമ്മ വളരെയധികം സുന്ദരി ആയിട്ടുണ്ട് ഒത്തിരി ഇഷ്ടായി ഈ ദമ്പതികളെ ദൈവം എന്നും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ❤❤❤❤❤
@mereenajose8616
@mereenajose8616 Жыл бұрын
Super video. Wishing happy married life to the couples ❤️❤️ Waiting for the wedding video!!
@lwtproductions321
@lwtproductions321 Жыл бұрын
❤❤❤God bless you all. Waiting for the wedding❤❤❤ Ajay, video shooting and capturing each moments are awesome and especially the editing 👌 Loved it. You guys take care.
@honeyraju7443
@honeyraju7443 Жыл бұрын
Chetta super aaa.njn 1st comment & like annu.ethupole oru video kannditt illa.Happy married life both of uuuu..so lucky family ❤
@PeacefulPastels
@PeacefulPastels Жыл бұрын
Your editing is really satisfying to watch
@amnahamdan5003
@amnahamdan5003 Жыл бұрын
Dipin❤️good personality..happy married life dears..
@aneettavarghese8056
@aneettavarghese8056 Жыл бұрын
അന്നമ്മയുടെ മുഖത്ത് നാണവും സന്തോഷവും ടെൻഷനും 😍🥰
@rashidahameed3908
@rashidahameed3908 Жыл бұрын
എജ്ജാതി "മൊൻഡാഷ്😂 "editing aaanu ajaychettaaa😍
@saraelsa00
@saraelsa00 Жыл бұрын
Full on vibe😍💃💖 super ആയിരുന്നു എല്ലാം👍🏻എല്ലാ സന്തോഷവും നന്മകളും നേരുന്നു 💖
@suneeralingal2134
@suneeralingal2134 Жыл бұрын
ഓരോ ദിവസവും സൂപ്പർ ആയിട്ടുണ്ട് ഇവ അന്ന എല്ലാവരും പൊളിച്ചു
@haleemapv307
@haleemapv307 Жыл бұрын
Dibinte achane Kanan premkumarine pole und😊
@chinchu3538
@chinchu3538 Жыл бұрын
Enthoram happiness aanu ningale videos tharunne ariyoo❤ everyone in the family pwoooooooli aaanu
@Mary-vf3go
@Mary-vf3go Жыл бұрын
Oru reksha ilatto superb video😍😍 annama pwolich
@famidaacees7022
@famidaacees7022 Жыл бұрын
Adipoli editting.... Ninghade athe vibe ulla family
@FasnaFaisalHezu
@FasnaFaisalHezu Жыл бұрын
When watching your videos, I accidentally hit ‘like’ and never knew when Fvrt KZbinr 😘😘😘😘😘
@SunuSunil-s1y
@SunuSunil-s1y Жыл бұрын
Anna and Dibin super. Randuperudeyum parents adipoli
@KARTHIKDNAIR
@KARTHIKDNAIR Жыл бұрын
Dibin പാടുന്നു അജയ് ചേട്ടൻ പാടുപെടും😅
@umarshafi7095
@umarshafi7095 Жыл бұрын
What a function maan 😍vedio theernnath arinjilla super vedio kandondirikkan nalla rasam Annamma dibin lovely couple Eva chechiii sundhari aayittund ajay chettan editing oru rakshayumilla
@rajidavid6728
@rajidavid6728 Жыл бұрын
എല്ലാരും പൊളിച്ചൂലോ 👍 Dibin ആള് സൂപ്പർ 👍❤️ പരിപാടി ഗംഭീരം കാണാൻ തന്നെ നല്ല രസം 👍🥰
@sreelaraghavan8
@sreelaraghavan8 Жыл бұрын
Tomorrow is the big day of anna and dibin ❤ advanced happy married life 🎉
@jufnanasrtvibes8738
@jufnanasrtvibes8738 Жыл бұрын
അടിപൊളി vedio editing , song selection💯 ..എല്ലാം സൂപർ . കണ്ടിരിക്കാൻ തോന്നും ❤
@anooshasaheer
@anooshasaheer Жыл бұрын
Cute couples Anna Dibin Happy married life❤❤❤. God bless your family stay happy and healthy with lots of prayers and blessing..❤❤❤
@nadeerahackim5604
@nadeerahackim5604 Жыл бұрын
അടിപൊളി അടിപൊളി 😍... ഒടുക്കത്തെ മഴ പറയേണ്ട ഇല്ലായിരുന്നു.
@uppummulakum9297
@uppummulakum9297 Жыл бұрын
Annamma is so lucky she got lovely parents sister a brother (ajay chetan) and a wonderful husband ❤❤❤❤
@AjayStephen
@AjayStephen Жыл бұрын
Tq🥰🥰
@praisyjoseph7839
@praisyjoseph7839 Жыл бұрын
Chekkan poli 😍Annammae welcome to kottayam 🥰🥰🎉🎉
@fathimashaikha6056
@fathimashaikha6056 Жыл бұрын
Wow wow super cute cute adipoli super.randuveetukarde mathuramvepp adipoli super.yelavarum super ayyitund. Dibin Anna so cute. Ajay chettayi Eva super ayyitund. Love you both 💕💕😘😘 so sweet 💞💞 . nice video
@sreejaanand9128
@sreejaanand9128 Жыл бұрын
The video was awesome...I am the concept and how it is captured is extremely so well thought. Must say a lot of hard work is there but despite of that I think the love you have for your family just reflects in every video making it so beautiful. All the family members are strongly bonded to each other. The couple is so so cute. Touch wood God bless them with all happiness. Dibin is so talented and has such a lovely voice. Loved the decor of the home and it was a good background for your video. Love you all!!
@a_n_u_r_o_o_p
@a_n_u_r_o_o_p Жыл бұрын
16:59 Anna yude smile kanditu... PARVATHY BABU de smile pole thonni..😉
@mohammedshafad5977
@mohammedshafad5977 Жыл бұрын
Adipoly video...annamma e dressil sundariyayitund..penninte veetile madhuramveppinte dressinekaum adilpoy e dress makep..ella super ayitund❤
@reshmaanklin8140
@reshmaanklin8140 Жыл бұрын
Was eagerly waiting for next video..liked the attitude of both families inviting each other for both their functions.And all the best to Anna particularly becz being a married woman i know how it would feel going to another home far far away from yours after marriage .Stay strong girl!!Hope and wish Dibin to be as supportive as in the video forever in your life.😇
@SabirMalappuram
@SabirMalappuram Жыл бұрын
Natil ethyath muthal channelnu nalla reach undallo..🤪...viewers koodi👍👍
@shahananasri
@shahananasri Жыл бұрын
Full on vibe🎉❤️ Editing also🔥🙌🏻
@noushadmk3027
@noushadmk3027 Жыл бұрын
Waiting aayirunnu videokk vendi ❤️❤️❤️😁😁😁 chekkanum pennum poli❤️❤️❤️❤️
@febintjohn25
@febintjohn25 Жыл бұрын
Mebin annan uyirr 🔥🔥
@shinispomson9073
@shinispomson9073 Жыл бұрын
Adipoli pair as Ajay chettan and eva chechi............. Wishing you a adipoli and happy married life dear Anna koch & Dibin chettai
@shinispomson9073
@shinispomson9073 Жыл бұрын
Hi 😍Eva chechi and Ajay chettai...
@MrSNMC1
@MrSNMC1 Жыл бұрын
Beautiful vlog 18yrs ago njanum pooyarunnu chekkanttae veetil before marriage 😀😀 Eagerly waiting for the next video ..God bless you all ...❤❤❤❤❤
@retsoreddevil
@retsoreddevil Жыл бұрын
Wholesome 🥰 Kept a smile on my face throughout the video. God bless
@ayishaanish429
@ayishaanish429 Жыл бұрын
First adikkan vanna njn aaraayiii.. Mashallahh poliiiii❤❤❤❤❤..famiky vlog njgl polikkum.. Pappaaaa❤❤❤❤
@lailalailajaleel3382
@lailalailajaleel3382 Жыл бұрын
Super ❤ happy married life 🥰
@anjalims8506
@anjalims8506 Жыл бұрын
Pwoli❤Eva chechi makeup kollam🥰
@sharafulameen5188
@sharafulameen5188 Жыл бұрын
full one അജയ് ചേട്ടാ ❤ Waiting ...കല്യാണ വീഡിയോ 😍
@faseerafasal
@faseerafasal Жыл бұрын
Nalloru smart...cute payyan🎉🥰😍🥳🥳
@anuanna3073
@anuanna3073 Жыл бұрын
Well shot keeps u glueing to the screen
@jamalkandal
@jamalkandal Жыл бұрын
Pwoli video, super editing❤
@nisanisa6608
@nisanisa6608 Жыл бұрын
Wow.. Lakshadweep song❤mashaalha❤
@VlogsbyRemiReni
@VlogsbyRemiReni Жыл бұрын
Save the date video vannillallo.... Waiting for that...
@muhsina_t
@muhsina_t Жыл бұрын
നാളെയ കല്യാണം അല്ലെ. HAPPY MARRIED LIFE ANNA DIBIN
@diyadhruva2020
@diyadhruva2020 Жыл бұрын
Poli ❤️congratulations. Happy married life guzzz ....ajay eva നിങ്ങൾ പണ്ടേ poliyalea 🥰
@riyashakeeb2275
@riyashakeeb2275 Жыл бұрын
Mebin anna uyir !!!!
@evaannsiju1244
@evaannsiju1244 Жыл бұрын
Super... Annammayum dipinum super🥰evayude make up adipoli ayittund... Wedding vlog kanan katta waiting🥰best wishes Dipin&Annamma❤️
@salupramodnv7079
@salupramodnv7079 Жыл бұрын
Manasil entho oru tension ayi erikkumbola video kanunne.mind relax ayi.super video.
Surprise Amma on Birthday
20:12
Ajay Stephen
Рет қаралды 83 М.
Wedding Vlog - We Got Married!!
34:33
Ajay Stephen
Рет қаралды 429 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 3 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 609 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 44 МЛН
Day in Canada വ്ലോഗ്
24:58
Tanvi Sudheer Ghosh
Рет қаралды 43 М.
Manasammatham vlog - She said Yes!!!
28:42
Ajay Stephen
Рет қаралды 380 М.
Gujarat Reception Vlog
21:07
Ajay Stephen
Рет қаралды 275 М.
മണവാളന്റെ ജോലി - First Day in Gujarat
22:11
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 3 МЛН