No video

Wedding Vlog - We Got Married!!

  Рет қаралды 419,262

Ajay Stephen

Ajay Stephen

Күн бұрын

Contact us at
onelifeforalldreams@gmail.com
Secondary Channel
/ @evabinny840
Facebook
/ ajay.stephen1
Instagram
/ ajay_stephens
/ lyf_of_evamary

Пікірлер: 1 700
@elezabethgeorge6120
@elezabethgeorge6120 11 ай бұрын
The man hiding all his pain and broken inside was eva chechi's father... Too emotional to watch... Such a good family bond... May god bless you to keep it along your entire journey.... N happieee married life anna and dibin
@AjayStephen
@AjayStephen 11 ай бұрын
Tq dear🥰🥰
@fcmedia9966
@fcmedia9966 11 ай бұрын
കണ്ടോണ്ടിരുന്ന ഞങ്ങളുടെ കണ്ണ് നിറഞ്ഞു പോയി പിന്നെ ആണോ അവിടെ ഉണ്ടായിരുന്നവരുടെ പൊളി ആയിരുന്നു അന്നമ്മയും Dipinum. ആയുരാരോഗ്യ സൗഖ്യത്തോടെ ഇനി ഒരുപാട് നാളുകൾ ഇണയായും തുണയായും ഇരിക്കാൻ രണ്ട് പേർക്കും സർവ്വശക്തൻ അനുഗ്രഹം ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കാം ❤🎉🎉🎉
@AjayStephen
@AjayStephen 11 ай бұрын
Orupaadu Sneham ketttoo🥰🥰🥰🥰🥰
@anju4338
@anju4338 11 ай бұрын
🥰👍
@girlyvibes631
@girlyvibes631 11 ай бұрын
❤💫👍
@reenibabu4176
@reenibabu4176 11 ай бұрын
❤❤❤🎉🎉🎉❤❤
@livivarghese1867
@livivarghese1867 11 ай бұрын
You guys are really setting a great example how a elder brother and sister should be there for their younger sister marriage.. Like Anna & Eva even I have younger sister who's is very younger to me.. It's my dream to organize everything for her wedding.. This video really made me cry.. Hat's off to you guys.. Superb family.. Stay Blessed..! Wishing Dibin & Anna a Very Happy Married life.. ❤❤❤❤
@bushrafaisal5135
@bushrafaisal5135 11 ай бұрын
തുടക്കം മുതൽ സന്ദോഷത്തോടൊപ്പം സങ്കടവും വന്നു, ലാസ്റ്റ് കണ്ണീരടക്കാൻ പറ്റിയില്ല 😢😢😢അന്നമ്മയും ഡിപിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവെട്ടെ ♥️♥️♥️
@_Thamburu_s
@_Thamburu_s 11 ай бұрын
😢intro kandappo കണ്ണ് നിറഞ്ഞവർ ആരൊക്കെ 😊🥲❤happy married life dears🥰🥰
@AjayStephen
@AjayStephen 11 ай бұрын
Sheyyyyy
@gloryansal4495
@gloryansal4495 11 ай бұрын
Njyan😢😢😢
@swalihabawa584
@swalihabawa584 11 ай бұрын
Njnum😢
@nizmalnishuviog1084
@nizmalnishuviog1084 11 ай бұрын
Karanju poyi ariyathe
@ranivijayan1381
@ranivijayan1381 11 ай бұрын
Njanum
@minhaarif9686
@minhaarif9686 11 ай бұрын
എല്ലാ നന്മകളും നേരുന്നു ❤അറിയാതെ കരഞ്ഞുപോയി😢അന്നമ്മ നമ്മുടെ വീട്ടിലെ കുട്ടിപോലെ ആണ് ❤
@jasminjohn6194
@jasminjohn6194 11 ай бұрын
വിഷമം അടക്കി പിടിച്ചു പപ്പാ പുറകിൽ നിക്കുന്നത് കണ്ടിട്ട് ശെരിക്കും സങ്കടം വന്നു,, ഹാപ്പി മാരീഡ് ലൈഫ് അന്ന n ഡിബിൻ 🥰😍. ഇതൊക്കെ വയ്യാഞ്ഞിട്ടും,, ആ തിരക്കിനിടയിലും ,, വീഡിയോ എടുത്ത അജയ് ചേട്ടനോടും ഒരുപാട് സ്നേഹം,, ഇവ പാവം തുടക്കം തൊട്ടു കരച്ചിലാണ്. എല്ലാർക്കും നന്മകൾ ഉണ്ടാവട്ടെ 😍🥰🥰😍.
@preethzzzjk
@preethzzzjk 11 ай бұрын
Ajay ക്ക് അന്നമ്മക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം ആണ് ഈ വീഡിയോ... എല്ലാ ഇമോഷൻസ് ഉണ്ട്‌ ഇതിൽ... ഇങ്ങനെയൊരു treat ഞങ്ങൾക്ക് ഒരുക്കിയ E❤️A ക്ക് All kerala Munnu fans ന്റെ നന്ദി 🤣🤣😁... Happy Married life Annamma ❤️ Dibin 🥳
@rahilasafeer6326
@rahilasafeer6326 11 ай бұрын
അന്നമ്മയെയും ഡിബിനെയും ദൈവം അനുഗ്രഹിക്കട്ടെ ഇവ ചേച്ചിയും അന്നയും കരഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി😢
@AjayStephen
@AjayStephen 11 ай бұрын
Tq kettoo🥰🥰🥰
@Serah_Juan
@Serah_Juan 11 ай бұрын
കരയിപ്പിച്ച് നശിപ്പിച്ചു കളഞ്ഞല്ലോ ഞങ്ങളെ 😢😢 അറിയാതെ കണ്ണിൽ നിന്ന് കുടു കുടാ വെള്ളം വരുന്നു.എന്തിനെന്നറിയാതെ😢😢..Nice feeling.. Happy Married life both of them. Super editing
@AjayStephen
@AjayStephen 11 ай бұрын
Achooo🥰🥰🥰
@ShabidaAboobakkar
@ShabidaAboobakkar 11 ай бұрын
Adheyyy😟😟
@rubeenai1705
@rubeenai1705 11 ай бұрын
Toughest part is seeing this vlog without tears..❤
@AjayStephen
@AjayStephen 11 ай бұрын
Sheyyyy
@gloryansal4495
@gloryansal4495 11 ай бұрын
Well said rubeenai
@shinushabeej1020
@shinushabeej1020 11 ай бұрын
കണ്ണിനു കുളിര്‍മയും മനസിന് സന്തോഷവും നല്‍കിയ ഒരു wedding vlogs ആയിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങൾ അജയ് ചേട്ടൻ നമുക്ക്‌ സമ്മാനിച്ചത്. ഇതുവരെ ഒരു ക്രിസ്ത്യന്‍ വിവാഹം കാണാത്ത എനിക്ക അന്നയുടെ വിവാഹം സ്പെഷ്യല്‍ ആയിരുന്നു. ഓരോ ദിവസവും next volgin കാത്തിരിക്കും. അജയ് ചേട്ടാ ഗുജറാത്തില്‍ പോണം റിസപ്ഷന്‍ കാണിക്കണം. അപ്പോളേക്കും അസുഖം മാറാന്‍ ഞാനും പ്രാര്‍ത്ഥിക്കാം, ചേട്ടനെ ഒത്തിരി സഹായിച്ച camera man മുന്നുനും ബിഗ്‌ thanks.Happy married life annammeeee❤
@vimildavarghese7840
@vimildavarghese7840 11 ай бұрын
Last part was so touching.. So much relatable.. I went back to my wedding day where I could see my family back then on my wedding day. ... Wishing them both happy n healthy married life
@anngreeta7549
@anngreeta7549 11 ай бұрын
Mummy undakiya bouquet really awesome.. It enhanced bride's beauty😍mummy really talented
@AjayStephen
@AjayStephen 11 ай бұрын
Thank you so much🥰🥰🥰
@ramsiyafousiya2288
@ramsiyafousiya2288 11 ай бұрын
Why iam crying🥺💗 wishing Anna and Dibin a happy married life❤
@farookabbasali4909
@farookabbasali4909 11 ай бұрын
Athu njanum chinthichu......
@jessyvarghese7035
@jessyvarghese7035 11 ай бұрын
Ee video kanda elarilum … kalyanam kazhinja girls , boys lu marriage kazhinja sisters ullavar and most importantly parents avarude makale kalyanam kazhichu vere oru family lodu vidavar … ee vlog nte starting lum .. ending lum karanju 😢😢 kanum …. Happy married life dear annamma and dibin … lots of love from Dubai….❤❤❤❤❤
@user-nb8qc7fq8d
@user-nb8qc7fq8d 11 ай бұрын
Hey dears... ഞാൻ നിങ്ങടെ ആരുമല്ല.. Just ഒരു viewer മാത്രമാണ് എന്നിട്ട് പോലും ഈ ഒരു video കണ്ടപ്പോൾ ഒരുപാട് കരഞ്ഞു പോയി 😞🥹❤
@AjayStephen
@AjayStephen 11 ай бұрын
Tq dear🥰🥰🥰🥰
@amirafeeq2722
@amirafeeq2722 11 ай бұрын
Me too
@riniss9769
@riniss9769 11 ай бұрын
The scene which Aunty handing over Anna to Dibin's mom and uncle trying to control his emotions..... ariyathe kannu niranju pooyi. Anna is so lucky to hav big brother and sister like u both. May God bless u al.❤
@lynetterodrigues
@lynetterodrigues 11 ай бұрын
The best couple ever. Made for each other. Congratulations to Dipin and Anna for a Happy Married life. Anna looked gorgeous. She had a beautiful gown and a bouquet too.
@user-wx4qe6fy1q
@user-wx4qe6fy1q 11 ай бұрын
Emotional....making tears 😢 😭..Highly relatable 😢 All the best Anna and Dibin. Pappa try to control the pain made me so emotional..
@AjayStephen
@AjayStephen 11 ай бұрын
Satyam🥰🥰🥰🥰
@gloryansal4495
@gloryansal4495 11 ай бұрын
😢😢😢
@ashifakl8831
@ashifakl8831 11 ай бұрын
Happy married life guys ❤
@swapnasanchari721
@swapnasanchari721 11 ай бұрын
സന്തോഷവും സങ്കടവും ഒന്നിച്ചു വന്നു... എന്താന്ന് അറീല്ല കണ്ണു നിറഞ്ഞൊഴുകുന്നു... Happy married life dear Annammooo & dibin chettooiii🥰🥰🥰🥰🥰😍😍😍
@febasusans8783
@febasusans8783 11 ай бұрын
Such an amazing wedding video..... Cute couple, proud parents...❤❤
@AjayStephen
@AjayStephen 11 ай бұрын
Thank you so much 😀
@thressiyammatom3147
@thressiyammatom3147 11 ай бұрын
ഞങ്ങളുടെ പാലാക്കാരി അച്ചായത്തിയായി ചാർജ് എടുത്തിരിക്കുന്ന അന്നമ്മയ്ക്ക് എല്ലാ മംഗളങ്ങളും. (ഡിബിനും)പക്ഷേ കരഞ്ഞു കരഞ്ഞു എനിക്കും ജലദോഷം പിടിച്ചു 😂😂😂(നുണ അല്ലാ സങ്കടം വന്നു )❤❤❤❤
@elizabethjomy4729
@elizabethjomy4729 10 күн бұрын
Eva chechi, could you please ask Mummy to do a tutorial video of Anna's wedding bouquet?
@sandraelzabenoy8825
@sandraelzabenoy8825 11 ай бұрын
This video literally made me cry 🥹 ! Happy Married Life both of you ❤ ! May be the cutest pair ever 😍
@juleyjohn6313
@juleyjohn6313 11 ай бұрын
അവസാനത്തെ അഹ് പാട്ടു അത് പൊളിച്ചു 😄👏🏻.... പിന്നെ ഈ വീഡിയോ... സന്തോഷത്തേക്കാളും ഉപരി കണ്ണ് നിറഞ്ഞാണ് കണ്ടത് ❤❤❤happy married life 🥰
@AjayStephen
@AjayStephen 11 ай бұрын
Achooo🥰🥰
@divyaanoop3793
@divyaanoop3793 11 ай бұрын
Athe ath pwolichu 😂😂😂
@srmerlinchf9429
@srmerlinchf9429 11 ай бұрын
Happy married life 🎉 💐 💖 both of you 🎉
@Prokallan
@Prokallan 11 ай бұрын
Happy married life😍💕
@AjayStephen
@AjayStephen 11 ай бұрын
Tq 🥰🥰🥰🥰❤️ moneeeee kalllla❤️
@savithashabusavithashabu9550
@savithashabusavithashabu9550 11 ай бұрын
സന്തോഷവും കരച്ചിലും വന്നു ....ഇവയുടെ സങ്കടം കണ്ടപ്പോൾ ആണ് കൂടുതൽ കരച്ചിൽ വന്നത് Anna ക്കും Dibin നും ഒത്തിരി ദൈവാനുഗ്രഹം ഉണ്ടാവട്ടെ ❤❤❤❤❤
@shashirajaseharan3325
@shashirajaseharan3325 11 ай бұрын
Beautifully captured the whole series.. the last bit was so emotional.. wishing the beautiful couple a very happy wedded life. Will definitely miss all your wedding series. Share your time in Kerala please. Especially the ones with your amma 😊❤
@rinshiamjath7296
@rinshiamjath7296 11 ай бұрын
ഇത്രയും ദിവസത്തെ വീഡിയോ കണ്ടപ്പോൾ നല്ല ഹാപ്പി ആയിരുന്നു. ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി😢😢 Wish you a Happy Married life Annamma & Dibin❤ lots of love and blessings 🙌 ❤️
@AjayStephen
@AjayStephen 11 ай бұрын
Tq tq🥰🥰🥰🥰
@elearning7443
@elearning7443 11 ай бұрын
First time commenting for a beautiful vedio podcast.... appreciated for the hardwork you ajaychetan made to capture all these to present a beautiful outlook....First, thank you for that❤...this made me cry❤❤but happy tears.....dipin is such a great personality....lucky for you Annammakuttii....masha allah.....may Allah bless them to have an everlasting wonderful married life together......know your pain eva ❤iam also an eldersister who wants to meet this once in my life💔Thank you so much for being a youtuber for us❤
@lwtproductions321
@lwtproductions321 11 ай бұрын
Karayipichu kalanju..❤Wishing you both a happy married life❤ Ajay- Special thanks to you for capturing this special day moments. Love from Chicago
@amihashim8688
@amihashim8688 11 ай бұрын
Ee video kandu kannil oru thulliyenkilum 😢 kanuneer vannavar undo😢
@moms_ofangels
@moms_ofangels 11 ай бұрын
ചേർപ്പുങ്കൽ പള്ളിയിലെ ഉണ്ണീശോ അജെയ്ക്കും ഇവക്കും നല്ലൊരു വാവയെ നൽകി അനുഗ്രഹിക്കട്ടെ 🙏❤️🙏
@AjayStephen
@AjayStephen 11 ай бұрын
🥰🥰🙏🏻
@anijis
@anijis 11 ай бұрын
Cherupunkal church is very famous church
@janetshabu2099
@janetshabu2099 11 ай бұрын
What a coincidence... 2 wedding vlog ee channel il vnn, ath 2um D❤A!! ie Eva❤Ajay presented Diji❤Abhay & Dibin❤Anna😍🥰
@judybineesh9141
@judybineesh9141 11 ай бұрын
ഓഹ് സൂപ്പർ അടിപൊളി ❤❤❤🎉🎉🎉🎉🎉annakkutty 👍ഇവ 😍💃💃💃ഡിജി പൊളിച്ചു. മുന്നു 👍എല്ലാരും അടിപൊളി. Heart touching video 😘💋💕
@ushasajen388
@ushasajen388 11 ай бұрын
Njanum karanju, we were watching the wedding series, heart touching moment for Anna's Mom, Good bless both families. Irayiram nanmakal for Dipin and Anna. Evas husband need a great applause for making people laugh and taking great effort to do the vedios. God bless Ajay and Eva.
@deepthipradeep2550
@deepthipradeep2550 11 ай бұрын
കണ്ണു നിറഞ്ഞല്ലോ, എന്നാലും എല്ലാ വിധ നന്മകളും നേരുന്നു🥰. സ്വന്തം വീട്ടിലെ കുട്ടിയെ പറഞ്ഞു വിട്ട വിഷമം, സന്തോഷം എന്തെല്ലാമോ ❤️❤️❤️❤️❤️❤️❤️❤️
@Hiux4bcs
@Hiux4bcs 11 ай бұрын
ഈ പെൺകുട്ടികളേ അവിടേ ഇട്ട് പോരുന്നത് … heartbreaking ❤️‍🩹 ആണ്
@shakeelafasal5899
@shakeelafasal5899 11 ай бұрын
ശെരിക്കും കണ്ണു നിറഞ്ഞു ഇത് തന്നെ അല്ലെ എല്ലാ അച്ഛനമ്മയുടെയും അവസ്ഥ 😔രണ്ടു പേർക്കും നല്ലൊരു ജീവിതം ഉണ്ടാവട്ടെ 👍🏻👍🏻👍🏻
@jiky5865
@jiky5865 11 ай бұрын
Highly relatable... marriage kazhinju 2yr aayittum veetil ninne marinilkunna sangadam mariyittilla 😢❤ happy married lyf Anna and dipin❤
@AjayStephen
@AjayStephen 11 ай бұрын
Tq qt🥰
@razisvlog8573
@razisvlog8573 11 ай бұрын
സത്യം പറഞ്ഞാ ഇവ കരയുന്നതിനേക്കൾ കൂടുതൽ ഞാൻ കരഞ്ഞൂട്ടോ....love u❤❤❤
@sruthinandanan7016
@sruthinandanan7016 11 ай бұрын
Karayaathe ee video kanan patunilalo ❤❤Avasaanam aa punch scene undayath kond karachil maari.. Happy married life to them.. elarum ith pole ennum adch polich iriku💗💗💗💗
@jinyshivadasan120
@jinyshivadasan120 11 ай бұрын
Superb videos ajay full wedding shown in one video superb🎥 happy married life to anna n dibin
@asheekafaizal474
@asheekafaizal474 11 ай бұрын
ശെരിക്കും കണ്ണ് നിറഞ്ഞു. Happy married life dears 🙌എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ❤️
@AjayStephen
@AjayStephen 11 ай бұрын
Tq ketto🥰🥰🥰
@remihachu
@remihachu 11 ай бұрын
It’s really heart touching video for me 🙂I don’t for why I also cried while watching ur video😟that much attached to u Eva chechi🤍love u and ur fam 🤗
@AjayStephen
@AjayStephen 11 ай бұрын
Satyam🥰🥰🥰
@parvathysomanathan8601
@parvathysomanathan8601 11 ай бұрын
All God bless anna & dibin..... Eee vedio full kandathil njan kuduthal concentrate cheitha ore oral pappa ne anu.. Endoru sangadam anu face il.. Achan marude sangadam orikalum kandunikan pattilla alle.... Avarude mughathe ee chiri ennum ethupole undakatte🙏🙏🙏
@Hiux4bcs
@Hiux4bcs 11 ай бұрын
Beautiful necklace and light makeup Great looking 🎉🎉🎉
@anooshasaheer
@anooshasaheer 11 ай бұрын
Cute couple happy married life Anna and Dibin❤❤The toughest part was seeing the video with tears .❤❤❤❤
@kingqueen8494
@kingqueen8494 11 ай бұрын
Polichu ajay chetta...nigade effort👏👏👏👏 .pani bhedham ille
@AjayStephen
@AjayStephen 11 ай бұрын
Eppo ok aayitto🥰🥰Tq for asking 🥰
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 11 ай бұрын
ശ്ശോ 😢😢😢😢കരഞ്ഞു Happy Aayi jeevitham munnottu pokan eshwaran anugrahikkatte 😍😍😍🙏🙏🙏Ellarum Health ellam nokku ta eni 😍
@AjayStephen
@AjayStephen 11 ай бұрын
Tq kettto🥰🥰🥰
@telsonthomas6509
@telsonthomas6509 11 ай бұрын
Ithu cherpunkal palli alle? my moms hometown. Happy Married life.
@franconil2759
@franconil2759 11 ай бұрын
Ajay is soo lucky to have a brother like Munnu......
@jizafathima1547
@jizafathima1547 11 ай бұрын
ആദ്യമേ കാണുമ്പോൾ തന്നെ കരച്ചിൽ വന്നു.. ഒരുപാട് സന്തോഷവും.വിവാഹ വാർഷിക ആശംസകൾ ❤❤❤
@geethajosey3014
@geethajosey3014 11 ай бұрын
Happy married life.. Annamma s gown very nice.. modest .. hair style also different from usual brides.. very nice ..
@Lasar_eleppan
@Lasar_eleppan 11 ай бұрын
അങ്ങനെ അണ്ടിക്കല്യാണം വളരെ ഭംഗിയായി നടന്നു.. Happy married life Dibin & Annammoo… ഇത്രേം തിരക്കുകൾക്കിടയിലും കല്യാണത്തിന്റെ ഓരോ happy moments ഉം capture ചെയ്ത അജയ് ചേട്ടാ..🫡🫡🫡
@Parutty416
@Parutty416 11 ай бұрын
Feeling so cool when Annamma was enjoying her day … ❤🥰🥰still tearful 👌😊
@deepthisuneesh118
@deepthisuneesh118 11 ай бұрын
Wish you happy married life annnammmmmo...... Godblessyou... ഒത്തിരി സന്തോഷം തോന്നിനിങ്ങളുടെ കുടുംബത്തിന്റെ ഐക്യവും ഒത്തൊരുമയും കണ്ടപ്പോൾ.. Ajay ചേട്ടനെയും eva ചേച്ചിയെയും ഒരുപാട് ഇഷ്ടമാണ്... നിങ്ങളുടെ ചാനൽ പരമാവധി കാണാൻ ശ്രമിക്കാറുണ്ട്... God bless you......
@AjayStephen
@AjayStephen 11 ай бұрын
Orupaadu Sneham 🥰🥰🥰
@user-zv4sc7oc3m
@user-zv4sc7oc3m 11 ай бұрын
Happy married life. Annayude dress enikishttayi . Evayude dress super
@aksonjacob3712
@aksonjacob3712 11 ай бұрын
A person always hides his pain by showing Smile on his face for means of his child's Happiness …. Evachechy’s pappaa❤
@san2san
@san2san 11 ай бұрын
Ajay chettaaaa nokiyirikayirunuuuu…. Really blessed family… & very emotional vedio… ningal enthoruuu pavamaaaa.. ennummm lyf il nallath varateee… luv u all
@AjayStephen
@AjayStephen 11 ай бұрын
Othiri sneham🥰🥰🥰
@nimanaz9294
@nimanaz9294 11 ай бұрын
Katta waiting ayrnu for this vlog🔥🔥 congratulations to them❤ wedding series pwli ayrnu Etta❤️
@AjayStephen
@AjayStephen 11 ай бұрын
Tq kettoo🥰🥰🥰
@mailmeida88
@mailmeida88 11 ай бұрын
Your vlogs are so interesting to watch, not just becz of the content, but also for the music you add. You definitely have a good taste of music!!!!
@AjayStephen
@AjayStephen 11 ай бұрын
Thanks a lot ketto🥰🥰🥰
@saransnair7229
@saransnair7229 11 ай бұрын
Happy Married Life Anna chechi & Dibin chetta❤🥰 Pinne prethyekam eduthu parayandathaan Pani ayitum namk vlog kanan vendi ithreyum effort itt nannayi vlog cheytha Ajay chettan👌🤝🥰
@niranjanamj3909
@niranjanamj3909 11 ай бұрын
Wass eagerly waiting for thisss oneee .wediing seriess ellam kidilan aayirnnuu ajay chetta eva chechii.....❤ Happy married life dibin and anna❤
@AjayStephen
@AjayStephen 11 ай бұрын
Othiri sneham ketto🥰🥰🥰
@annlizmat
@annlizmat 11 ай бұрын
Wishing Anna and Dibin a happy ever after with God's choicest blessings! ❤ Everyone were looking amazing for the wedding...I especially loved Mummy's look...so graceful and elegant!! 😍😍 Thoroughly enjoyed the wedding series! ❤❤❤
@izzamol5002
@izzamol5002 11 ай бұрын
Sho njan enthina karayunneyyyy 😢😢😢Seeing Full of tears and dibin is awsome ellarum orey poli wish u a happy married life annammayudey life full happy aayirikkum because dibin is a good caring person happy married life dears❤❤❤
@Priya34231
@Priya34231 4 ай бұрын
വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന അന്നമ്മ ചേച്ചിക്ക് ഒരായിരം വിവാഹ മംഗള ആശംസകൾ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@user-rx4ml2kv6e
@user-rx4ml2kv6e 11 ай бұрын
Adyamayi ithre time wait cheyth kanan kothicha oru vlog❤ editing was lit🎉
@AjayStephen
@AjayStephen 11 ай бұрын
Tq dear🥰🥰
@ashishp.v8096
@ashishp.v8096 11 ай бұрын
🎉ചെറിയ പിണക്കങ്ങൾ🎉 🎉വലിയ ഇണക്കങ്ങളിൽ🎉 അലിയെട്ടെ❤ 🎉ചെറിയ നൊമ്പരങ്ങൾ🎉 🎉വലിയ തലോടലുകളിൽ🎉 മാറട്ടെ❤ 🎉ചെറിയ ദുഃഖങ്ങൾ🎉 🎉വലിയ സന്തോഷങ്ങളിൽ🎉 എത്തട്ടെ ❤ 🎉🎉happy married life 🎉🎉
@AjayStephen
@AjayStephen 11 ай бұрын
Tq tq🥰🥰
@Theyya_Prapanjam
@Theyya_Prapanjam 11 ай бұрын
പറയാതിരിക്കാൻ വയ്യ.. നല്ല അടിപൊളി വീഡിയോ.. കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി.. ഓരോ music ഉം... അത്രയും feel ആകുന്നു.. നിങ്ങളുടെ എല്ലാ വീഡിയോസു കാണുന്ന ആളല്ല ഞാൻ but ഈ wedding series full kandu polichu ningl... ❤ lov from kannur❤
@AjayStephen
@AjayStephen 11 ай бұрын
Tq tq🥰🥰🥰
@blessyjibin4666
@blessyjibin4666 11 ай бұрын
Such as an amazing wedding vedio.... No words...Oh my god... So happy.. So emotional..... God bless u dear anna and dibin.❤
@NKTales
@NKTales 11 ай бұрын
Video was so emotional... Happy ending to wedding series.. Munnunte montage ellam adipoli aarunnu.. Last ajaychettan veettileku vanna scene chirippichu😂
@AjayStephen
@AjayStephen 11 ай бұрын
Hahaha Sneham🥰🥰🥰
@serahshaji
@serahshaji 11 ай бұрын
Happy Married Lyf Chettan and Chechi ❤️❤️ The part where they couldn't hold their tears 🥺
@AjayStephen
@AjayStephen 11 ай бұрын
Sheyyyyyy
@thomasscott6666
@thomasscott6666 11 ай бұрын
All the very best anna dipin ❤️❤️❤️ Betrothal and wedding vlogss supeeer ❤️ Appan karanjapo enik ente apachane orma vannu. 🥺 Ningal enth manushyan aan cinema kanuna pole aan vlog eduth vechekune. Emotionally athrem alukal connect aakin kalayum. Njngalum ningalil orale pole thonunath e vlogs kanumbo aanh. Baaki elarim vlog cheyunth oro koprayngal aan. Ennl ningal ela vloguum special aan. Onnum repeated ayittt thonittila editing effort eduknth video kandal ariyam. Songs selections ellam bayankara sync anu... Brotherinte wedding video thott kand thitangiyatha blog's. Ellam super...❤ Mummu chetante wedding company ano photos edukunath ?? Gujarat vlog enibenna?? Anna's makeup gown ellam nice ayitubdd..❤ Pavam eva kore karanju le 🥺 kandapo sankadam ayi 😢 Ajay chetabt enna dubayilk poka 🥺 naatil thanne kore vlogss cheyyaneee..enim njngale engane pidich iruthan patuna vlogs venam... Ningal ningal polum ariyathe oru trend settr ayi marunu. Ningalk followers korchu ullu engilum elarum geunine ayit thonitund. Elarum ningalk support cheyunth comments kandal ariyam. But subscribers entha koodathe enna vishamam mathre ulu enik. 😢 😢
@rinurinshi3902
@rinurinshi3902 11 ай бұрын
വന്നല്ലോ... ഇനി കാണട്ടെ 🎉
@AjayStephen
@AjayStephen 11 ай бұрын
Pinnalah 🥰
@rimmymaryvarghese9969
@rimmymaryvarghese9969 11 ай бұрын
Why am i crying 😭😭❤❤.... May God the Almighty bless Anna n Dibin with a very happy and prosperous married life ❤❤❤....
@santhuganapathi9292
@santhuganapathi9292 11 ай бұрын
അങ്ങനെ അ സീരീസ് അവസാനിച്ചു... ഓരോ video ക്കും വേണ്ടി waiting ആരുന്നു... എല്ലാത്തിലും Ajay ചേട്ടൻ നല്ല positive energy ആരുന്നു.. eva ചേച്ചിയുടെ കല്യാണ Costume കുറച്ച് പുറകിലാരുന്നു. : അന്നമ്മക്കും ഡിബിനും വിവാഹ മംഗളാശംസകൾ ,ഒപ്പം നിങ്ങൾക്കും ഒരായിരം ആശംസകൾ ... ക്ലൈമാക്സ് നല്ല Comedy യായി .... തളർന്നൊടിഞ്ഞ് ... എത്രയും വേഗം ഭേദമാകട്ടെ ....❤❤❤❤❤
@lekshmidevivp114
@lekshmidevivp114 11 ай бұрын
ഒത്തിരി സന്തോഷം എനിക്ക് ഇങ്ങനെ പങ്കെടുക്കാൻ ഒരു കൂടെ പിറപ്പില്ലതായി പോയോ ഒറ്റ മോളാണ് ഞാൻ ശരിക്കും സന്തോഷം 🥰🥰
@wish6851
@wish6851 11 ай бұрын
30:28 The best moment in every mom's life 🥹💗✨But the toughest part...Happy Married life 🫰
@BijoMilda
@BijoMilda 11 ай бұрын
Happy married life Anna & Dibin❤... Kudos to Anna for the wonderful planning & execution of each and every moments throughout this wedding series... She planned each and every moment in the cutest way (from home make over, wedding card, bride's made invitation, performances, first look...) and make sure everything is captured. All videos were so perfect filled with fun and emotions. Thanks to Munnu for the climax(Ajay chettan's effort for this series needs more👏👏)
@AjayStephen
@AjayStephen 11 ай бұрын
Thank you so much 🥰🥰🥰🥰
@shobanarayen9257
@shobanarayen9257 11 ай бұрын
Credit goes to Ajay
@uppummulakum9297
@uppummulakum9297 11 ай бұрын
Ente ponno ajay cheta and eva ningal oru rekshem illa poli vibe aanu randalum. One and only the best vlogger in malayalam. Not only the direction, editing coordination, quality onum parayaanilla parayuvanel theerilla. You deserve more ajay cheta and eva. Love you darlings ❤❤❤❤
@AjayStephen
@AjayStephen 11 ай бұрын
Othiri sneham ketto🥰🥰
@Mychoicebyfalila
@Mychoicebyfalila 11 ай бұрын
അന്ന കൊച്ചേ .....happy married life dears❤video super aayirunnu ട്ടോ 👍Ajay &Eva😘
@rashidahameed3908
@rashidahameed3908 11 ай бұрын
സന്തോഷവും❤ സങ്കടവും😢കൂടെ ഒരുമിചുള്ള അവസ്ഥക്ക് എന്താ പറയപ്പൊ.... Hpy mrd life anna❤dibin
@AjayStephen
@AjayStephen 11 ай бұрын
Aishhhh🥰🥰🥰
@irineldhose4835
@irineldhose4835 11 ай бұрын
Wedding series is really super loved this family 🥰
@AjayStephen
@AjayStephen 11 ай бұрын
Thank you so much 🥰
@irineldhose4835
@irineldhose4835 11 ай бұрын
@@AjayStephen 🤗
@sibymathew1074
@sibymathew1074 11 ай бұрын
Happy, emotional, Super vlog,Happy married life Anna and Dipin.
@lakshmirajesh1838
@lakshmirajesh1838 11 ай бұрын
Wonderful video 😊 ! Wishing all the best wishes to D❤A and E❤A ! May God bless you !
@rumz1693
@rumz1693 11 ай бұрын
You guys made us cry 🥹🥹🥹🥹🥲🥲🥲🥲 wishing Anna and Dibin a happy happy married life 😍😍😍😍😍😍😍
@AjayStephen
@AjayStephen 11 ай бұрын
Tq ketto🥰🥰🥰
@meekhalannthomas4606
@meekhalannthomas4606 11 ай бұрын
Happy Married Life Dibin and Anna🎉..Ajay chetta superb editing..heart touching and emotional video...kannu niranju poi climax...😢
@AjayStephen
@AjayStephen 11 ай бұрын
Achoo🥰🥰🥰🥰
@fashiontrendzshemeer398
@fashiontrendzshemeer398 11 ай бұрын
മുന്നൂന്റെ എല്ലാ montaash ഉം അടിപൊളി ആയിട്ടുണ്ട് പ്രേത്യേകിച്ചു food ന്റെ
@AjayStephen
@AjayStephen 11 ай бұрын
Sheyyyyy
@Gayatrikkn
@Gayatrikkn 11 ай бұрын
Happy married life ❤️Ariyathe kann niranju poyitto kandappo Eva chechi ,Amma ,Anna chechi okkey kandappo .eee vedio varan vendi wait cheyyarnnu
@AjayStephen
@AjayStephen 11 ай бұрын
Tq tq kettooo🥰🥰🥰
@amnaaahh
@amnaaahh 11 ай бұрын
The waiting is over ❤ Congratulations Anna didi and dibin broh God bless you All ....🫶🏻❤️
@AjayStephen
@AjayStephen 11 ай бұрын
Sheyy🥰
@valiyaveetilalan4750
@valiyaveetilalan4750 11 ай бұрын
Happy married life Anna and dibin bro.. Stay blessed ❤❤ Such a blessed wedding vlog.. And both parents are cute😊
@__namitha_christy
@__namitha_christy 11 ай бұрын
Eee vlog kndittuu karayathavar ayit arum kannilla 😕 Nthayallum sumadhichu thannirikyunu ajay chetta you are the best 👏🥰 Take rest 😊
@akshayalekshmivlogs
@akshayalekshmivlogs 11 ай бұрын
31:07 mammyekkalum Evayekkalum vethana und pappak… Athu aah mukhath kanam… ini ethra swargam kittiyalum swantham veedum nadum secondary aakumpol ulla oru vishamam…😔 nammude vtil nammal visitor aayi varumpol ulla feel.. uff..
@shobhajijo9322
@shobhajijo9322 11 ай бұрын
Congratulations Dibin and Anna...wonderful video ...very emotional...
@Rasnadelvin
@Rasnadelvin 11 ай бұрын
എല്ലാ സന്തോഷങ്ങളും അന്നക്കും ഡിബിനും സർവേശ്വരൻ നൽകട്ടെ 🙏❤️🙏കണ്ണു നിറഞ്ഞു പോയി 🥰പിന്നെ..... ഈ സീരീസ് ഞങ്ങൾക്ക് തന്ന അജയ് ബ്രോ ക്കു ഒരു വലിയ നന്ദി 💓കൂടെ നിന്ന മുന്നു വിനും 💓ഒത്തിരി സ്നേഹം 💓❤️💓
@AjayStephen
@AjayStephen 11 ай бұрын
Sneham kettto🥰🥰🥰
@annmaryanil8693
@annmaryanil8693 11 ай бұрын
Aww🥺made me so emotional....wishing lots of love and happiness to both of you ❤️🥰
@FarsanaShafi-jz3yq
@FarsanaShafi-jz3yq 11 ай бұрын
ഇത് വരെ ലൈക്‌ അടികാത്ത ഞാൻ ഇന്ന് ലൈക്‌ അടിച്ചു അജയ് ചേട്ടന്റെ കഷ്ടപ്പാട് kand😄❤️👍🏻🤪.. Keep going... ❤️
@AjayStephen
@AjayStephen 11 ай бұрын
Sheyy
@preethysathish9557
@preethysathish9557 11 ай бұрын
Happy married life Anna & Dibin🎉🎉❤
@AjayStephen
@AjayStephen 11 ай бұрын
Tq tqqqq
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 164 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 32 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
മണവാളന്റെ ജോലി - First Day in Gujarat
22:11
Ajay Eva Wedding Highlights
3:45
Stories by Prabhas
Рет қаралды 466 М.
Manasammatham vlog - She said Yes!!!
28:42
Ajay Stephen
Рет қаралды 376 М.
Pearle Maaney Show Ft. Govind Padmasoorya | Part 2
41:06
Pearle Maaney
Рет қаралды 585 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 164 МЛН