Chembakame | Evergreen Malayalam Album Song | Franco

  Рет қаралды 8,922,231

satyamvideos

satyamvideos

Күн бұрын

Song - Chembakame
Album - Chembakame
Singer - Franco
Music - Shyam Dharman
Lyrics - Raju Raghavan
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 5 200
@saadmc9118
@saadmc9118 5 жыл бұрын
പണ്ട് ലാൻഡ് phonil juke box നോക്കി ഈ പാട്ടൊക്കെ എത്ര കേട്ടിരിക്കുന്നു 90s കിഡ്സ്‌ ന് മനസ്സിലാവും അതിന്റെയൊക്കെ കഷ്ടപ്പാട് ഇന്ന് ഒരു ക്ലിക്കിൽ എല്ലാം കാണാം
@tintothomas076
@tintothomas076 5 жыл бұрын
സത്യം... രോമാഞ്ചം
@rahul-qg1tb
@rahul-qg1tb 5 жыл бұрын
Sathyam😂
@vinodtm7695
@vinodtm7695 5 жыл бұрын
100 തവണ vilichalaa ഒന്ന് connect ആകുന്നത്😕
@redzz3918
@redzz3918 5 жыл бұрын
സത്യം...
@rohitrajendranofficial
@rohitrajendranofficial 5 жыл бұрын
* # Ohh njekki njekki oopadu varum Athum 60 second
@jijinjsraj9598
@jijinjsraj9598 3 жыл бұрын
സിനിമ പാട്ടുകളെയൊക്കെ തൂക്കിയടിച്ച് ആൽബം പാട്ടുകൾ തകർത്ത് മുന്നേറിയ ഒരു കാലഘട്ടം ❤
@kamalprem511
@kamalprem511 Жыл бұрын
ഇപ്പോ ഉള്ള ഊള cinema പാട്ടിനേക്കാൾ പതിനായിരം times better ആണ് ഇത് 👌🏽
@dibujohn5634
@dibujohn5634 Жыл бұрын
.sathyam.thanne.
@biniyapk-pq3md
@biniyapk-pq3md Жыл бұрын
​@@dibujohn5634#Sheemmaatty ude pic #Loyal nte Album thil und. Idhu pole ethra tavana name kinetic scooty yil Poomala Drive cheydhalum #Loyal nte #Dad parayum ❤ neeyennum drive nu poyko, #Sheematty ude oppam. No problem. From our Altars permission. Happy birthday #Loyal to Christ the king church divine riders. Amen from-Sheematty).#Beniah.
@sreejithsudhan4311
@sreejithsudhan4311 4 ай бұрын
Yes പോയിന്റ് ❤❤❤❤
@tcutz71
@tcutz71 2 ай бұрын
2006- 2007 കാലഘട്ടം
@sreventmanagementteam9489
@sreventmanagementteam9489 4 жыл бұрын
ഇതൊക്കെ ആയിരുന്നു കാലം.... സന്തോഷം മാത്രം ഉണ്ടായിരുന്ന ജീവിതം... പ്രളയം ഇല്ല... കൊറോണ ഇല്ല... പീഡനം ഇല്ല... തേപ് ഇല്ല.... 90' പൊളി ആയിരുന്നു...
@tryrwreytehk581
@tryrwreytehk581 4 жыл бұрын
Nostu😥
@nachikethsudhesh2152
@nachikethsudhesh2152 4 жыл бұрын
🥺
@ananduappu2065
@ananduappu2065 4 жыл бұрын
ആഹാ. എന്നും ഓർക്കും തോറും എന്തോ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു ഫീലിംഗ്. ഒരു നഷ്ടബോധവും കൂടെ. അതും ഒരു കാലം. അത് മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നു.
@jithu6385
@jithu6385 4 жыл бұрын
athe 90's beautiful memories 😊
@ananduappu2065
@ananduappu2065 4 жыл бұрын
നൂറു വട്ടം ശരി, ആയിരം വട്ടം ശരി, പതിനായിരം വട്ടം ശരി. അതേ, അതേ, അതേ, അതേ, അതേ, അതേ, അതേ, അതേ...... പക്ഷേ, എന്താ ചെയ്യാൻ, പോയകാലം, അത് പോയി. വെറും ഓർമ്മകൾ മാത്രം. മധുരമുള്ള ഓർമ്മകൾ. അതേ, മായാതെ നീണാൾ ലസിക്കട്ടെ
@sreejithjith_5432
@sreejithjith_5432 10 ай бұрын
Franco chetta.... I m 90's kid.. and now.. i turned 29..still love this master piece..❤❤❤
@rejitr19
@rejitr19 3 жыл бұрын
2023ല് അല്ല ചാകും വരെ ഈ പാട്ടിന്റെ ഫാൻസുകാർ ഉണ്ടോ..!!🙄 ഒരു കാലത്ത് കൗമാരക്കാരുടെ നാവിൻ തുമ്പിൽ വിലസിയ ഗാനം..🎵💙🎶
@sraddhaeditor770
@sraddhaeditor770 3 жыл бұрын
❤️❤️❤️
@ramseejagafoor8789
@ramseejagafoor8789 3 жыл бұрын
Ys ...njan ormayil vannaal thiranju pidich vann kelkkum...innum ennum❤️
@johnsongeorge1653
@johnsongeorge1653 3 жыл бұрын
Yes
@dkathirchandran2100
@dkathirchandran2100 3 жыл бұрын
It rocks always
@sonasonu9700
@sonasonu9700 3 жыл бұрын
😘😘😘😘🤩🤩🤩🤩🤩😍😍😍😍😍😍😍
@pradeeshpradeep214
@pradeeshpradeep214 3 жыл бұрын
എന്തും സഹിക്കാം.. പക്ഷെ ഈ പഴയ കാലത്തെ ഓർത്തുള്ള ഓർമ്മകൾ നൽകുന്ന വേദന ആണ് സഹിക്കാൻ ആകാത്തത്🙂❤️ ഒരിക്കലും ഇനി തിരിച്ചു കിട്ടില്ലല്ലോ എന്ന വേദന.. 😪💔
@pradeeshpradeep214
@pradeeshpradeep214 3 жыл бұрын
@Aju Prasad 🙂
@sajna6981
@sajna6981 3 жыл бұрын
Athe
@pradeeshpradeep214
@pradeeshpradeep214 3 жыл бұрын
@@sajna6981 🙂
@dev-nm1yr
@dev-nm1yr 3 жыл бұрын
Ipppozhum ithinu comments....ellarum nannayi varatte 🙏
@pradeeshpradeep214
@pradeeshpradeep214 3 жыл бұрын
@@dev-nm1yr 😊❤️
@SM-eh6pb
@SM-eh6pb 5 жыл бұрын
ചെമ്പകമേ, സുന്ദരിയെ വാ , മേലേമാനത്ത്,.... പിന്നെ എവർഗ്രീൻ ഈസ്റ്റ്‌ കോസ്റ്റ് വിജയൻ albums... ഹൊ അതൊക്കെ ഒരു കാലം - the blessed 90's
@selinmilton365
@selinmilton365 5 жыл бұрын
Sathyam.........
@sreeragssu
@sreeragssu 5 жыл бұрын
ചെമ്പനീര്‍ പൂവില്‍ മുത്തമിട്ട് പാറും .... കൂടിയുണ്ടേ
@shahinashraf9104
@shahinashraf9104 5 жыл бұрын
Poonkuyile poovazhake
@arunkoshy
@arunkoshy 5 жыл бұрын
Ithellaam 2000s aanu.. 90s alla
@SM-eh6pb
@SM-eh6pb 5 жыл бұрын
@@arunkoshy 90's generation nte karyado paranje...🤦
@Arnavkhushi_fanclub
@Arnavkhushi_fanclub Жыл бұрын
2024 ആയി ഇപ്പോഴും ഈ പാട്ടൊരു വികാരം ആണ് ❤️😄💙....കാലം പോയപോക്കെ 🌝
@shakkirbrz6151
@shakkirbrz6151 4 ай бұрын
29/09/24
@anandhur936
@anandhur936 3 ай бұрын
@Devincarloz1327
@Devincarloz1327 2 ай бұрын
2025akarayi 🔥🔥🔥
@Aysha-vw6sv
@Aysha-vw6sv 3 күн бұрын
2025 aayi
@fxmedia5194
@fxmedia5194 3 жыл бұрын
ഞാൻ 90's അല്ല ന്നാലും പറഞ്ഞു കേട്ടിടത്തോളം 90's പൊളിയാണ് Always Evergreen രാജകന്മാർ 🔥
@ranjithraveendranraveendra2470
@ranjithraveendranraveendra2470 3 жыл бұрын
ഞാൻ 90's ആണ്.... ആ കാലം മറക്കാൻ പറ്റില്ല.... ഇപ്പോഴത്തെ കാലം ഓർക്കാൻ കൂടി വയ്യ... ഓർക്കാൻ ആഗ്രഹിക്കുന്നുമില്ല
@OppenChad
@OppenChad 3 жыл бұрын
90s kids are the most blessed and most cursed.
@itzmanu143
@itzmanu143 3 жыл бұрын
❤️
@Swathyeditz133
@Swathyeditz133 3 жыл бұрын
🤘🏻😍❤️
@Maushyan100
@Maushyan100 3 жыл бұрын
പറഞ്ഞാലും മനസിലാക്കാൻ പാടാണ് കുഞ്ഞേ... ഞാൻ 90'അല്ല 80's ആണ് 88' ആ സുവർണ്ണ കാലം അത് അനുഭവിച്ചു തന്നെ അറിയണം 😘😘 അന്ന് ഒരുപാട് ഓപ്ഷൻസ് ഇല്ല ഒറ്റ ബസ് ഒറ്റ പേന അതുപോലെ ഒരുപാട് കടകൾ ഒന്നുമില്ല ഒറ്റ കട എന്നും അവിടുന്ന് ബുക്കും പേനയും അതും ഹീറോ പേന അവിടെ തന്നെ ബേക്കറി ഗോലി സോഡ മുതൽ ഡ്രിങ്സ് വരെ അന്ന് ചെറു കടിയിൽ ഉരുന്ന് വടയും പരിപ്പ് വടക്കും പകരം സീഗ്നയും സമൂസയും അരങ്ങു വാഴുന്ന സമയം കുറച്ച് കഴിഞ്ഞിട്ടാണ് മുട്ട പപ്സിന്റെ എൻട്രി ഇതിലൊക്കെ രസം പ്രായം ചെന്ന മുരളിയേട്ടന്റെ ആണ് കട പത്തുപേർ ഒരുമിച്ചു കയറും രണ്ട് പേര് സാധനം മുന്നിൽ നിന്ന് വാങ്ങും ബാക്കിയുള്ള പഹയന്മാർ പലതും അടിച്ചുമാറ്റും 😄.മുട്ടായി ഇന്നതിൽ തേൻ മുട്ടായി മാങ്ങോ മുട്ടായി മുതൽ കന്നാസ് മുട്ടായി പുളി മുട്ടായി വരെ. സിനിമ എന്റർടൈൻമെന്റ് ന്യൂസ്‌ കാണണം എങ്കിൽ ഒറ്റ വഴി സിനിമ വാരിക അല്ലങ്കിൽ മംഗളം അതുമല്ലങ്കിൽ മനോരമ പിന്നെ മറ്റുപല പുസ്തകം വേറെ 😆😆സ്കൂളിലെ ഉച്ച കഞ്ഞി 👌 ജനാലയും വാതിലും ഇല്ലാത്ത സ്കൂൾ 😄അന്നും ബോർ അടി കണക്ക് ക്ലാസ്സ്‌ ആയിരുന്നു പിന്നെ ഒരു ആശ്വാസം സംഗീത ക്ലാസും പി റ്റി യും ആയിരുന്നു പിന്നെ അപ്പപ്പം വരുന്ന സേവന വാരം സ്കൂൾ കലോത്സവവും ഒരു അത്ഭുതം ഉണ്ടായത് സ്കൂളിൽ കമ്പ്യൂട്ടർ വന്നു എന്നുള്ളതാണ് ഒരു കമ്പ്യൂട്ടറും അതിന് അതിന് ചുറ്റും എല്ലാ എണ്ണവും ക്ലാസിൽ ഗൾഫിൽ ജോലിയുള്ള ഒരാളുടെ മകൻ ഉണ്ടായിരുന്നു ഒരു പഠിപ്പിസ്റ് അവനാണ് കണ്ടുപിടിച്ചത് അതിൽ ഗെയിം ഉണ്ടന്ന് ചീട്ടു കളിയും പിന്നെ ഡേവ്, റോഡ് റഷ് കമ്പ്യൂട്ടർ പഠിത്തം എന്ന പേരിൽ പിന്നെ അതാണ് കലാപരിപാടി 😜. അതും കഴിഞ് നാല് മണിക്ക് ബെൽ എങ്കിൽ മൂന്ന് അരക്ക് ബാഗ് പാക്ക് ചെയ്യും. ജന ഗണ മന കേൾക്കുമ്പോൾ ബാഗ് തോളിൽ കയറും ലാസ്റ്റ് ബെൽ അടിക്കാൻ പിയുണ് ചുറ്റിക കൈയിൽ എടുക്കുമ്പോളേക്കും ഞങൾ റോഡിൽ എത്തും ബസിന് ക്യാഷ് ഇല്ല ഉച്ചക്ക് സിപ്പ്പ് കുടിച്ചു തിർത്തിട്ടുണ്ടാകും 🤣അന്ന് ഞങ്ങൾക്ക് ആൺകുട്ടികൾ ക്കു വേറെ സ്കൂളും പെൺകുട്ടികൾക്ക് വേറെ സ്കൂളും ആണ് ആയതിനാൽ കുറച്ച് നേരം അവിടെ ചുറ്റിപറ്റി നിൽക്കും അവസാനം മതില് ചാടിയും മാവില് കല്ലെറിഞ്ഞും വീട്ടിൽ എത്തുമ്പോൾ ഒരു സമയമാകും വീട്ടിലെത്തിയാലോ അപ്പൊ ഇറങ്ങും പാടത് ക്രിക്കറ്റ് കളിക്കാൻ കളി ഒരു മൂർധന്യ അവസ്ഥയിൽ നിൽക്കുമ്പോൾ അതാ ദൂരത് അച്ഛൻ പണിയും കഴിഞ്ഞു വരുന്നു ഒറ്റയോട്ടം വീട്ടിലേക്ക് ഓടി വരാന്തയിൽ വന്നിരിക്കും ഒരു പുസ്തകമായി അത് കാണുമ്പോൾ അച്ഛന് ഒരു സന്ദോഷം 😆അമ്മയുടെ ഒരു മൂളക്കവും തലയാട്ടും 🙄അന്ന് വെള്ളിയാഴ്ച അന്നെങ്കിൽ പിന്നെ പൊളിച്ചു ഏഴ് മണിയക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ ടി വി അരികിൽ എന്തിനാ ചിത്ര ഗീതം കാണാൻ അതും കഴിഞ്ഞ പിറ്റേ ദിവസം ശെനി രാവിലെ ആഹാരം കഴിച്ചു ഇറങ്ങും കളിക്കാൻ അതും എതെകിലും കൂട്ടുകാരന്റെ വീട്ടിനരികത്തുള്ള പറമ്പിൽ അന്ന് ഉച്ചക്ക് ഊണും ഇല്ല അന്ന് അങ്ങനെ പോകും പിന്നെ പിറ്റേന്ന് ഞായർ അന്ന് രാവിലെ മിക്കവാറും വിട്ടിൽ കണ്നും അല്ലങ്കിൽ പള്ളിയിൽ പോകും അതും അല്ലങ്കിൽ സിനിമ കാണാൻ പോകും അതും അല്ലങ്കിൽ കല്യാണം പോകുന്നതാണ് രസം ഒന്നുങ്കിൽ ജീപ്പിൽ തൂങ്ങി അതുമല്ലങ്കിൽ ബസിൽ ലാലേട്ടന്റെ സ്പടികം🤩🤗 കണ്ട് ഒരു യാത്ര ♥️വന്ന് വീണ്ടും കളി പക്ഷെ അന്ന് നാല് മണിക്ക് മുന്നേ കളി നിർത്തും എന്തിനാ ദൂരദർഷനിൽ സിനിമ കാണാൻ അത് തീർന്നു കഴിഞ്ഞാൽ പിന്നെ വിഷം പിറ്റേന്ന് സ്കൂളിൽ പോകണം 😔ഇത് ചെറുത് ഇനിയും വാക്കുകളാൽ വിവരിക്കാൻ ആകാത്തത് ഒരുപാടുണ്ട് 😔സന്ധ്യ സമയത്ത് കൂട്ടുകാരും ഒത്തൊരുമിച്ചു ഒരു ഇരുപ്പ് സൊറ പറച്ചിൽ 😔എല്ലാ ഉത്സവങ്ങളും ഒരുമിച്ച് പറയാൻ വാക്കുകൾ ഇല്ല
@manukj5264
@manukj5264 3 жыл бұрын
Facebook, insta, whtsp, KZbin ഇതൊന്നും ഇല്ലാത്ത കാലം.. Juke box പാട്ട് കേട്ട്, ക്രിക്കറ്റും, ഫുട്ബോളും പിന്നെയുള്ള സമയം കൂട്ടുകാരുമൊത്ത് കളിച്ചു ചിരിച്ചും നടന്ന സമയം😊 വല്ലാത്ത ഒരു കാലം ആയിരുന്നു ന്യൂജൻ പഹയന്മാരെ അത്...
@മയിൽപീലി-kanmashi
@മയിൽപീലി-kanmashi Жыл бұрын
@vineeshaugustine
@vineeshaugustine Жыл бұрын
♥️♥️♥️♥️
@vishnur1501
@vishnur1501 Жыл бұрын
Smart phone കൾ മനസ് കീഴടക്കിയപ്പോൾ അടുത്ത സുഹൃത്തുക്കൾ തമ്മിൽ മിണ്ടാൻ തന്നെ വിഷമമാണ് വല്ലപ്പോളും ഒത്തുകൂടുന്ന അവസരങ്ങളിലും സംസാരിക്കാതെ നേരിട്ട് കാണാത്തവനും ആയി chat ചെയ്തുകൊണ്ടിരിക്കും
@mullappomullappoo6040
@mullappomullappoo6040 Жыл бұрын
Mist
@kichums5833
@kichums5833 Жыл бұрын
❤❤👍👍👍
@jithinjrvj4571
@jithinjrvj4571 3 жыл бұрын
90s എല്ലാരും ഇങ്ങോട്ട് വരി... ഒരു ഹാജർ തരി 😍❤❤❤
@subhashk1771
@subhashk1771 3 жыл бұрын
ഞാൻ 85 ആണ് എന്നാലും ഫീലിംഗ് ഇത് പോലെയുള്ള പാട്ടുകൾ.. ❤❤അടിപൊളി
@blrgamingdeviljok7737
@blrgamingdeviljok7737 3 жыл бұрын
@viperachu1042
@viperachu1042 3 жыл бұрын
2000 aan
@jithinjrvj4571
@jithinjrvj4571 3 жыл бұрын
@@viperachu1042 kk
@sumas9087
@sumas9087 3 жыл бұрын
90.... ഞാൻ ഉണ്ടേ.... 🥰😍💞💞💞💞🥰😍😍💞💞❤❤❤
@noufalmkd4766
@noufalmkd4766 2 жыл бұрын
2023 ലും 90 കാലഘട്ടത്തിന്റെ ഒരിക്കലും മറക്കാത്ത ഓർമകളുടെ നുമ്പരത്തിലൂടെ ഈ സോങ്ങും കേട്ട് കമന്റും വായിച്ചു കണ്ണുകൾ ഈറനണിയിച്ചു കടന്നു പോകുന്നവർ ഒന്ന് ലൈകടിച്ചു സങ്കടം തീർത്തിട്ട് പോകണം ട്ടോ....
@user-tt7ln1ue8x
@user-tt7ln1ue8x 5 жыл бұрын
ഇൗ പാട്ടിന് ഒരു പ്രത്യേകത ഉണ്ട് ഒരു 10 വർഷം കഴിഞ്ഞ് കേട്ടാലും അത്രയും feel തന്നെ ആയിരിക്കും
@HISHAMROZARIO
@HISHAMROZARIO 3 жыл бұрын
Athil um kooduthal .with some pain while looking back to that wonderful golden memories. 🥰🥰🥰
@Rahulraj-nb9rb
@Rahulraj-nb9rb 3 жыл бұрын
Sathyam ❤️❤️❤️❤️
@shafzz6486
@shafzz6486 3 жыл бұрын
ഏറ്റവും സന്തോഷം എന്താന്ന് വെച്ചാൽ പാട്ടും കേട്ട് comment വായിച്ച് അന്നത്തെ ഓർമകൾ പുതുക്കുന്നതാ😘😘
@razak3298
@razak3298 3 жыл бұрын
Athe
@AHS_World.
@AHS_World. 3 жыл бұрын
❤🤩crct bro
@fashionworld9421
@fashionworld9421 3 жыл бұрын
kzbin.info/www/bejne/p4fJanZ6o5Wlms0
@268Shifana
@268Shifana 2 жыл бұрын
Sathyam 🔥🔥
@insigncalicut1618
@insigncalicut1618 2 жыл бұрын
,👍👍👌👌
@bro1217
@bro1217 5 жыл бұрын
ഇപ്പോഴത്തെ തലമുറക്ക് യൂട്യൂബിൽ കയറിയാൽ ഇറങ്ങാൻ പോകുന്ന songs വരെ കേൾക്കാം... പക്ഷെ ഈ പാട്ട് ഇറങ്ങിയിട്ടും ഏതെങ്കിലും ചാനലിൽ വരുന്നതും കാത്തിരുന്ന ഒരു തലമുറയുണ്ട്.....❤️♥️❤️♥️❤️❤️❤️
@vinayakan6180
@vinayakan6180 5 жыл бұрын
S, Annu Kiran TV yil varumbol aanu e song kettirunnath.
@നിറവ്-ഭ6ഞ
@നിറവ്-ഭ6ഞ 3 жыл бұрын
സത്യമാണ്
@athiradileepb
@athiradileepb 3 жыл бұрын
Dewdrops mist jukebox ormakal
@subhashk1771
@subhashk1771 3 жыл бұрын
ഞാനൊക്കെ ഒരുപാട് കാത്തിരുന്നിട്ടുണ്ട്.. അതൊക്ക ഒരു കാലം
@fashionworld9421
@fashionworld9421 3 жыл бұрын
kzbin.info/www/bejne/p4fJanZ6o5Wlms0
@gopuvr6406
@gopuvr6406 Жыл бұрын
ചെമ്പകമേ🧡 I'm a 90's kid ഇന്ന് 2023ൽ ടെക്നോളജി വളർന്നിട്ടും ഈ പാട്ടിലെ ഫ്രീക് കോസ്റ്റുമും വിഷ്വൽസും, മ്യൂസിക്കും ഒരു പടി മുകളിൽ ആണ്.
@ajmalrider62
@ajmalrider62 5 жыл бұрын
ഫ്രാങ്കോ ചേട്ടന് ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക്‌ അടിച്ചേ💓👍 ഫ്രാങ്കോ ചേട്ടൻ പൊളി
@Aazikka
@Aazikka 4 жыл бұрын
Most underrated male Singer
@Vishnu-JayanTM
@Vishnu-JayanTM 4 жыл бұрын
തീയേ തീയേ ..മാട്രാൻ....തമിഴ്..😍
@phychogaming8515
@phychogaming8515 4 жыл бұрын
Muthaanu
@habeebrahman8218
@habeebrahman8218 4 жыл бұрын
Athe
@raficp5627
@raficp5627 3 жыл бұрын
💯💯💯💯💯💯💯
@sinanhear2382
@sinanhear2382 3 жыл бұрын
2022ൽ കാണുന്നവർ ആരെങ്കിലും ഉണ്ടൊ 90s kid's എത്ര ഭാഗ്യവാന്മാർ ആയിരുന്നു.... കാരണം ആ കാലം നന്നായി ആസ്വദിച്ചത് അവരാണ്. ഫ്രാങ്കോ ചേട്ടാ thanks ❤
@shahanasheka4998
@shahanasheka4998 2 жыл бұрын
Aaa und
@anithav1792
@anithav1792 2 жыл бұрын
@@shahanasheka4998 chempakam chiri bore aki kalanju
@dilnathharshan5454
@dilnathharshan5454 2 жыл бұрын
🥰
@manumohananmanumohanan5905
@manumohananmanumohanan5905 2 жыл бұрын
Yes
@Amaldev047
@Amaldev047 2 жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🥰
@aparnavipin1095
@aparnavipin1095 5 жыл бұрын
പണ്ട് സ്കൂൾ വിട്ട് വന്ന് dew drops കാണുന്ന ഓർമ എന്തൊക്കെയോ നഷ്ട പെട്ട pole😔 First time aanu eanikk 1k like okke kittunne🥲
@vishnurajesh8538
@vishnurajesh8538 5 жыл бұрын
Athe njanum
@hashimrasheed3289
@hashimrasheed3289 4 жыл бұрын
Exactly
@y2jjerichoholic223
@y2jjerichoholic223 3 жыл бұрын
Sathiam paranja ellam nashttapettu😂
@shyamsankar4146
@shyamsankar4146 3 жыл бұрын
ACV Juckbox
@kuttuvava1821
@kuttuvava1821 3 жыл бұрын
ഞൻ ഉം kaanarundayitunu
@faisalsayedmuhammed6843
@faisalsayedmuhammed6843 9 ай бұрын
കാലമേ നിനക്കു മാപ്പില്ല എൻറെ നല്ല ഇന്നലെകളെയാണ് നീ ഇല്ലാതാക്കിയത്..🍃🥀
@RechuRenjith-rb5fl
@RechuRenjith-rb5fl 5 ай бұрын
Sathyam
@SaradhaAyyappan
@SaradhaAyyappan 3 ай бұрын
❤❤❤
@Aarti265NZ
@Aarti265NZ 2 ай бұрын
🙂💔
@മാക്രിഗോപാലൻ-ച9ഛ
@മാക്രിഗോപാലൻ-ച9ഛ 3 жыл бұрын
അന്നക്കിളി , സുന്ദരിയെ വാ , ലജ്ജാവതിയെ , മേലെമാനത്തെ , തെമ്മാ തെമ്മാടിക്കാറ്റെ , ചെമ്പകമേ , നിന്റെ മിഴിമുന , എൻ കരളിൽ താമസിച്ചാൽ , പലവട്ടം കാത്തു നിന്ന് ഞാൻ , ഒരു വേനൽ പുഴയിൽ , സുഖമാണീ നിലാവ് :- ഒരു തലമുറയെ പിടിച്ചു കുലുക്കിയ പാട്ടുകൾ... 💕😍🥰💞🤩❤️😇
@sijojosevadakkan6383
@sijojosevadakkan6383 2 жыл бұрын
90s evergreen songs still in top of the collection
@muhammedbariz7879
@muhammedbariz7879 2 жыл бұрын
പിന്നെ...... എന്റെ ബക്കറ്റ് song 😄😂
@jithinkuttappan8256
@jithinkuttappan8256 Жыл бұрын
​@@muhammedbariz7879 aa bucket song😂😂
@redrebels8824
@redrebels8824 Жыл бұрын
വണ്ണാത്തി പുള്ളിനുദൂരെ...❤
@brayanjacobjose371
@brayanjacobjose371 Жыл бұрын
​@@jithinkuttappan8256 ബക്കറ്റ് ഫാൻസ് ❤❤❤❤
@shemievanss6642
@shemievanss6642 5 жыл бұрын
Kairali WE ചാനലിലെ Dew Drops ൽ കേട്ടതൊന്നും മറക്കൂലാ 😍
@smithabibin5495
@smithabibin5495 5 жыл бұрын
Correct
@nimmythomas4493
@nimmythomas4493 5 жыл бұрын
Sathym
@rrcreations6726
@rrcreations6726 5 жыл бұрын
Satyam
@agnes1278
@agnes1278 5 жыл бұрын
😇
@vinayanpn2951
@vinayanpn2951 5 жыл бұрын
😍😍😍
@shababpulikkaparambil9774
@shababpulikkaparambil9774 3 жыл бұрын
ഇൻസ്റ്റയിലും വാട്സ്ആപ്പിലും നോക്കിയിരിക്കുന്ന പുതിയ പിള്ളേർക്ക് അറിയോ 90S പിള്ളേർ ആഘോഷമാക്കിയ അർമാദിച്ച കാലം... The golden Era....
@alluriyasc9780
@alluriyasc9780 3 жыл бұрын
എവിടെ മനസ്സിലാക്കാൻ. നൊസ്റ്റു എന്താണെന്ന് അവർക്ക് അറിയൂല
@krishnaprakash7701
@krishnaprakash7701 3 жыл бұрын
✌️
@anandhuchandran9512
@anandhuchandran9512 2 жыл бұрын
Enikki bayakara isttam ann ithupolathe album songs keellkkan🎼🎧
@swathyk.s5119
@swathyk.s5119 2 жыл бұрын
Puthiya pillerkum ishtanu😁njn ethitund evde🤩ente cherupathil ella vtlum kettirunna paatu aanu ith... Athukond thanne ee paatu kelkumbol enikente kuttikaalam o r mavarunnu
@shababpulikkaparambil9774
@shababpulikkaparambil9774 2 жыл бұрын
@@swathyk.s5119 ഈ പ്രായത്തിലും പിള്ളേരുടെ കൂടെ കൂടുന്നോ ?? ആഹാ ...
@amrithraj4249
@amrithraj4249 Ай бұрын
2025ലും കേൾക്കാൻ വന്നവർ ഉണ്ടോ.…...?
@TkdSVM
@TkdSVM 28 күн бұрын
ഉണ്ട്
@Thomasjosephcastleglaze
@Thomasjosephcastleglaze 27 күн бұрын
കേൾക്കുന്നു ❤​@@TkdSVM
@himamolcj9345
@himamolcj9345 23 күн бұрын
Ys
@JyothiAnand-r6u
@JyothiAnand-r6u 22 күн бұрын
Yes
@ChethasChandran
@ChethasChandran 19 күн бұрын
❤️
@വീണഅച്ചു
@വീണഅച്ചു 3 жыл бұрын
ഈ സമയം..... ലൈഫിൽ ഒരു ടെൻഷനും ഇല്ലാതെ അടിച്ചു പൊളിച്ചു നടന്ന സമയം.... 😍😍😍😍, എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഈ പാട്ട് ആസ്വദിച്ചു പാടുന്ന ഫ്രാങ്കോ ചേട്ടനെയാണ്... 👌👌👌👌, ആ ചിരി❤❤❤
@anithav1792
@anithav1792 2 жыл бұрын
53.56 seconds. chiri istamano veena
@renjithravi5582
@renjithravi5582 2 жыл бұрын
Crrct
@melvinrosh5093
@melvinrosh5093 2 жыл бұрын
Really
@Charli-ur5px
@Charli-ur5px 2 жыл бұрын
ഇപ്പോൾ ലൈഫിന് എന്ത് പറ്റി
@dhanusreeullas4555
@dhanusreeullas4555 2 жыл бұрын
സത്യം 😊
@amal_b_akku
@amal_b_akku 5 жыл бұрын
*കുറെ നാളുകൾക്കു ശേഷം വീണ്ടും തിരിച്ചു വന്നു കേൾക്കുന്നവർ അടി like അപ്പോൾ വേറൊരു feela കേൾക്കാൻ🎶🎵🥰*
@renowneditz2013
@renowneditz2013 4 жыл бұрын
Kulichu kondirunappol vaayil vannu ee paattu....... anna pinne kettittu thane baaki karyam ennu theerumanichu....... njan oru whatsapp status creator aanu bt ee paatgu vachu status undakan patilya
@sethusuresh4313
@sethusuresh4313 6 жыл бұрын
ഹൈസ്കൂൾ കാലഘട്ടത്തിലെ തരംഗങ്ങളായ പാട്ടുകളിൽ ഒന്ന്.... ഓർമ്മകൾ
@arnavlal4213
@arnavlal4213 6 жыл бұрын
Athe my plus two .....ente pirake classil hndaayirunna frnd pirake undaayirunnu ee song paadi....avante kalyanam ee adthu aayirunnu.....
@arunraghuk5627
@arunraghuk5627 6 жыл бұрын
Arnav Lal ejathi feel le
@vinayakan6180
@vinayakan6180 5 жыл бұрын
Njan 9th standardil Padikkumbol aanu e song irangunnath. E Albuthile ella songsum hit aayi
@nidhinambattu3824
@nidhinambattu3824 5 жыл бұрын
😍😍😍
@renowneditz2013
@renowneditz2013 4 жыл бұрын
Sathyam... njan 9 padikumbola ee song release aakunathu manasil athyamayi prenayam poovitta samayavum athayirunnu... marakilya.. album songs.....
@sudheesha2006
@sudheesha2006 11 ай бұрын
2024 ൽ കാണുന്നവർ ഇവിടെ വരണേ 👍
@Nimskunjoos
@Nimskunjoos 10 ай бұрын
🙋🏻‍♀️
@nickgames5072
@nickgames5072 10 ай бұрын
@arjunm1432
@arjunm1432 10 ай бұрын
💚
@ushakumari1706
@ushakumari1706 10 ай бұрын
🙋
@MrBibeesh
@MrBibeesh 10 ай бұрын
@ACREATIVEFACTORY
@ACREATIVEFACTORY 4 жыл бұрын
2021 ലും, പാട്ട് കേട്ടുകൊണ്ട് നോസ്റ്റു Comments വായിക്കുന്നവർ ഉണ്ടോ..... 90s kids ....
@voiceofvishnu8990
@voiceofvishnu8990 3 жыл бұрын
Athe ullu bro
@sibin9594
@sibin9594 3 жыл бұрын
Yes buddy...here im
@pabloescobar7560
@pabloescobar7560 3 жыл бұрын
Njn april 24 sat
@fahmidasherin8603
@fahmidasherin8603 3 жыл бұрын
Exactly 🤩🤩🤩
@jesbinaugustine7753
@jesbinaugustine7753 3 жыл бұрын
Of course
@manumobzz1864
@manumobzz1864 7 жыл бұрын
90s kids ഈ പാട്ടൊക്കെ എങ്ങനെ മറക്കും.....
@vinayakan6180
@vinayakan6180 6 жыл бұрын
Manu mobzz njanum 30/5/1992
@manumobzz1864
@manumobzz1864 6 жыл бұрын
19-5-90😊
@vinayakan6180
@vinayakan6180 6 жыл бұрын
Manu mobzz kk
@nashiskywander3808
@nashiskywander3808 6 жыл бұрын
2000
@kannanvs6213
@kannanvs6213 6 жыл бұрын
2005
@jasminekareem4122
@jasminekareem4122 6 жыл бұрын
There was a time ❤ No phones , no internet.. miss those days.. 90s kids !!!
@krishnae
@krishnae 6 жыл бұрын
True.... 😍
@1minuteago296
@1minuteago296 6 жыл бұрын
CD DvD player
@arjunkj6129
@arjunkj6129 6 жыл бұрын
Serikum miss cheyunund aa kalam
@manumobzz1864
@manumobzz1864 6 жыл бұрын
@@arjunkj6129 True അതൊക്കെ pwoli time ആയിരുന്നു
@sreelekshmi7530
@sreelekshmi7530 6 жыл бұрын
Sss ...tv yil annathe album songsanay wait cheyumayrnu......missing those days
@BRIJITH.K.B
@BRIJITH.K.B 10 ай бұрын
ജീവനോടെ ഉണ്ടെങ്കിൽ 2025ലും കേൾക്കും 🫰
@LeenesGeorge
@LeenesGeorge Ай бұрын
bro jeevan undo
@sabithasabitha9978
@sabithasabitha9978 Ай бұрын
jeevanundo
@sreerajvg175
@sreerajvg175 3 жыл бұрын
ആ കാലത്ത് ഇങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഒരു യൂത്തനും ഉണ്ടാക്കിയിട്ടില്ല ചെമ്പകമേ, സുന്ദരിയെ വാ, മേലെ മാനത്തെ അന്ന് പ്രണയത്തിന്റെ symbols ആയിരുന്ന പാട്ടുകൾ... 😍🔥
@arfu1541
@arfu1541 5 жыл бұрын
തേപ്പും കോപ്പും ഇല്ലാത്ത കാലത്ത് ഇതൊക്കെ ഓരോളം ആയിരുന്നു 🔥👇
@renowneditz2013
@renowneditz2013 4 жыл бұрын
സത്യം......
@shibinalazhikath865
@shibinalazhikath865 4 жыл бұрын
Athe
@harisharisrichu3890
@harisharisrichu3890 4 жыл бұрын
സത്യം
@arfu1541
@arfu1541 4 жыл бұрын
@@harisharisrichu3890 ♥
@Alex-hz9rw
@Alex-hz9rw 4 жыл бұрын
👍
@deepakgovindam
@deepakgovindam 4 жыл бұрын
കാസെറ്റ് യുഗത്തില്‍ ഈ ആല്‍ബം ഉണ്ടാക്കിയ impact ഇന്നത്തെ youtube യുഗത്തില്‍ പോലും ആരും ഉണ്ടാക്കിട്ടില്ല
@anoopaniyan4899
@anoopaniyan4899 8 ай бұрын
ദവവായി ഈ പാട്ടിൽ അഭിനയിച്ച ആൾക്കാരെ കുറിച്ച് അറിയാവുന്ന ആൾക്കാർ പറയു. കേൾക്കാൻ കൊതി ആകുന്നു സുഹൃത്ക്കളെ. പേര്, സ്ഥലം, ഇപ്പോൾ എന്ത് ചെയ്യുന്നു പഴയ ഓർമ്മളിലെക്ക് ഒരു യാത്ര ഒപ്പം തന്നെ പുതിയ അപ്ഡേറ്റ്
@StalinSurendran
@StalinSurendran 2 жыл бұрын
പഴയ ആംപ്ലിഫയറും കലത്തിലെ വൂഫറും അടക്കിവാണിരുന്ന പാട്ട്.🔥🔥
@legendffgaming7991
@legendffgaming7991 Жыл бұрын
Same pichh
@akashkv41
@akashkv41 9 ай бұрын
​@@legendffgaming7991pandu ithu same pitch ayirunnu 😂
@ABHIJITHMOHANAN1997
@ABHIJITHMOHANAN1997 4 ай бұрын
മൺകലം
@SaimonBeckam
@SaimonBeckam 5 жыл бұрын
2019 ൽ ഇൗ പാട്ട് കേട്ട് കൊണ്ട് അതിലും മനോഹരമായ Nostu comments വായിക്കുന്നവർ ഉണ്ടോ ...😅 90s Kid 😎 Franko ❣️
@soloflyer7760
@soloflyer7760 5 жыл бұрын
Njan unde
@sukanyasana6047
@sukanyasana6047 5 жыл бұрын
Rinzaf Alwaye ssss und
@SuperAkhil99
@SuperAkhil99 5 жыл бұрын
Rinzaf Alwaye 1980s kids too
@arjund7048
@arjund7048 5 жыл бұрын
1999
@ananthukrishnan685
@ananthukrishnan685 5 жыл бұрын
😎😎😎
@MalluDecoder
@MalluDecoder 3 жыл бұрын
90s kids nostu. 1. Sundariye 2. Chembakame 3. Mele manath 4.Poonkuyile 5.Vannathi pullin 5.Khalban fathima 6.East coast albums 7.Kollam shafi songs
@ammuz2186
@ammuz2186 3 жыл бұрын
Thiruvelikavil Nee evide nee evide nte kali thozhi
@fashionworld9421
@fashionworld9421 3 жыл бұрын
kzbin.info/www/bejne/p4fJanZ6o5Wlms0
@rickgrimes2778
@rickgrimes2778 2 жыл бұрын
ഡാ പട്ടി തായോളി 2000,2001 ജനിച്ചവർക്കും ഇതൊക്കെ നൊസ്റ്റു ആണ്
@ahilmammu7580
@ahilmammu7580 2 жыл бұрын
Full my fav..song..
@dhanya9419
@dhanya9419 2 жыл бұрын
Crt
@sachinlal-sp
@sachinlal-sp Жыл бұрын
ജുക്ക് ബോക്സ്ൽ ഈ പാട്ടു ബുക്ക്‌ ചെയ്ത് ഡെഡിക്കേറ്റ് ചെയ്ത് അവൾ അറിയാതെ സ്നേഹിക്കാന് വിചാരിച്ചപ്പോൾ അവൾ ആ എപ്പിസോഡ് കണ്ടു പിറ്റേന്ന് സ്കൂളിൽ വന്നു എന്നെ വിളിച്ചു ചോദിച്ചപ്പോൾ അവളുടെ കണ്ണിൽ നോക്കി നിന്ന് മറുപടി പറയാൻ പോലും പറ്റാതെ വിയർത്തുകുളിച്ചു നിന്ന ആ നിമിഷം ഒരിക്കലും മറക്കാൻ പറ്റാത്ത ആ പ്രണയകാലം. അതൊക്കെയാണ് അനശ്വരപ്രണയം ❤
@ഷിനു_shinu
@ഷിനു_shinu 6 жыл бұрын
Asianet mist, jukebox ആശ്രയിച്ച് കേട്ടിരുന്ന പാട്ടുകൾ. ഫീലിംഗ് നൊസ്റ്റു....😍😍😍😍
@jayasoorya8434
@jayasoorya8434 6 жыл бұрын
Kairali we le dewdropsum kanikkalund ee song
@shemievanss6642
@shemievanss6642 5 жыл бұрын
Kairali we tv, dew drops 😍
@Arunjiyes
@Arunjiyes 5 жыл бұрын
jukebox
@hafsathhafsath7864
@hafsathhafsath7864 5 жыл бұрын
Exactly
@shahinashraf9104
@shahinashraf9104 5 жыл бұрын
Dew drops.....😍😍😍
@wb1623
@wb1623 2 жыл бұрын
2008 സ്കൂൾ യുവജന ഉത്സവത്തിൽ ഈ പാട്ട് കേട്ട് ഞാനും എൻ്റെ കൊച്ചും കണ്ണിൽ നോക്കി ഇരുന്നത് ഓർമ വരുന്നു.... 🥰🥰🥰🥰
@anjubalananjubalan6767
@anjubalananjubalan6767 2 жыл бұрын
Aa koche enthiya
@kashuuu1995
@kashuuu1995 11 ай бұрын
Veere ketti ipo 5 piller enkilum aayi kaanum 🤓​@@anjubalananjubalan6767
@Billionaires_Group_
@Billionaires_Group_ 10 ай бұрын
ippo vere arudeyo kannil nokki irikkunu 😂😂😂🤣
@sree8036
@sree8036 3 жыл бұрын
ഫ്രാങ്കോയുടെ സൗണ്ടിനെ സ്നേഹിച്ചിരുന്ന സമയം ❤... #childhood nostu❤
@fasskdl
@fasskdl Жыл бұрын
Franko ippo evide
@jishajaison8893
@jishajaison8893 7 ай бұрын
US
@pramodgreeshma2194
@pramodgreeshma2194 Жыл бұрын
റിപീറ്റ് വാല്യൂ അത്രമേൽ ഉള്ള ഒരു പാട്ട് ❤️❤️ ✨️✨️✨️ Real Magic✌️✌️✌️
@muhammedek2830
@muhammedek2830 Жыл бұрын
Yes
@Wanderlust......
@Wanderlust...... 4 жыл бұрын
സ്കൂൾ days....4.30pm....Kairali we tv...dew drops..... വളരണ്ടായിരുന്നു.....
@aathoosworld3060
@aathoosworld3060 3 жыл бұрын
Same
@arun.sanand1671
@arun.sanand1671 3 жыл бұрын
സത്യം ❤️❤️❤️❤️
@razavlogs1322
@razavlogs1322 3 жыл бұрын
💯💯💯💯
@WriterSajith
@WriterSajith 6 жыл бұрын
ഈ 2019 ലും എന്നാ ഒരിതാ ❤❤
@Bhradhan.
@Bhradhan. 6 жыл бұрын
😍
@sajithmanjakkatt2022
@sajithmanjakkatt2022 5 жыл бұрын
Sajith Muhammed sathyam 😍
@ananthu8534
@ananthu8534 5 жыл бұрын
😍
@jhon-zp5sz
@jhon-zp5sz 5 жыл бұрын
No...Mr you are wrong... the feel of this song never ends ..till remain as long as earth have life 😍
@naishanakm5003
@naishanakm5003 5 жыл бұрын
@@jhon-zp5sz athu thanneyalle ayalum paranjhathu, ningal englishil paranjhu ennu mathram😎
@muhammedfasal3568
@muhammedfasal3568 7 жыл бұрын
പ്ലസ് ടു കാലത്തിന്റെ ഓർമയുടെ മധുരം ഇരട്ടിപ്പിച്ച ഗാനം... അന്നത്തെ ഓർമകൾക്കൊപ്പം....
@aswathyshyju7331
@aswathyshyju7331 5 жыл бұрын
Nteyum plus two kaalaam....orupaad ormakl ulla aaa nalla kaalam😞
@vinayakan6180
@vinayakan6180 5 жыл бұрын
Ente 9th Standard. Nalla ormakal aa kalam
@annaedan9758
@annaedan9758 4 жыл бұрын
Enteyum
@kuttuu5048
@kuttuu5048 4 жыл бұрын
2006
@harisharis8647
@harisharis8647 10 ай бұрын
2024 തേടി വന്നവർ ഒണ്ടോ 🔥
@rahularin
@rahularin 9 ай бұрын
@sajeevsarasa5302
@sajeevsarasa5302 4 ай бұрын
സെപ്റ്റംബർ 27
@sandorclegane1856
@sandorclegane1856 3 жыл бұрын
ടീവി യിലെ ചേച്ചി : നിങ്ങളുടെ ടീവി യുടെ volume ഒന്ന് കുറക്കുമോ. Due Drops നൊസ്റ്റാൾജിയ
@HISHAMROZARIO
@HISHAMROZARIO 3 жыл бұрын
Uff nostalgia. Ath oke oru kalaam
@sasikalaks261
@sasikalaks261 3 жыл бұрын
ഉള്ളതാ
@noorafaisalnoora6554
@noorafaisalnoora6554 3 жыл бұрын
Veena chechi
@aa__mii
@aa__mii 3 жыл бұрын
സത്യം... 😅😅😅
@navazvv6021
@navazvv6021 3 жыл бұрын
എന്റെ പൊന്നു, സത്യം സങ്കടം തോന്നുന്നു
@divyamohandas2705
@divyamohandas2705 4 жыл бұрын
കുഞ്ഞിലെ ഈ പാട്ടു കേൾക്കുമ്പോൾ ഒന്നും തോന്നില്ലാരുന്നു.. ഇപ്പോൾ കേക്കുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലാണ്.. വരികളും സംഗീതവും.. addictive💔
@maheshmg6953
@maheshmg6953 4 жыл бұрын
Athe athre ullu❤️
@divyamohandas2705
@divyamohandas2705 4 жыл бұрын
@@maheshmg6953 ♥️
@vinayakan6180
@vinayakan6180 3 жыл бұрын
2006 year marakkan pattilla, 9th standard Kazhinju long vacation timil aanu e Song first kelkkunnath
@divyamohandas2705
@divyamohandas2705 3 жыл бұрын
@@vinayakan6180 💕
@vinayakan6180
@vinayakan6180 3 жыл бұрын
@@divyamohandas2705 👍
@sunilvasudevan4320
@sunilvasudevan4320 2 жыл бұрын
1989 മധ്യത്തിൽ ജനിച്ച എന്നെ പോലെയുള്ളവർക്കാണ് ഡൌട്ട്..80 കിഡ്സോ..90 കിഡ്സോ.. അറിയില്ല.. പക്ഷേ ഈ പാട്ടൊക്കെ ഇന്ന് കേൾക്കുമ്പോൾ സന്തോഷമല്ല.. സങ്കടമാണ്... മടങ്ങി വരാത്ത കാലത്തെ ഓർത്തുള്ള തേങ്ങൽ...
@nishaviju5975
@nishaviju5975 9 ай бұрын
ഞാനും 😅
@Nabila-oz2iq
@Nabila-oz2iq 6 ай бұрын
Enikkumulla doubt aanu 😅
@Ranjini3510
@Ranjini3510 Күн бұрын
2006 aanu njan ee song kettathu
@abhilashabhilash1753
@abhilashabhilash1753 Жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ഞാനിപ്പോൾ എന്ത് നേടിയോ ഇനി എന്ത് നേടിയാലും ആ കാലത്തോളം വരില്ല ഒന്നും പ്രണയവും മണ്ണാം കട്ടയും ഒന്നുമല്ല കൂട്ടുകാരും കൂട്ടുകെട്ടും ആഘോഷങ്ങളും ❤ ഒന്നും പറഞ്ഞറിയിക്കാൻ പറ്റില്ല സഹോ അന്നുണ്ടായിരുന്ന ഒരുപാട് പേര് എന്റെ അമ്മ ഉൾപ്പടെ ഇന്ന് ഭൂമിയിൽ ഇല്ല 😢 ഒരിക്കലും തിരിച്ചു കിട്ടില്ല ആ ഒരു time എന്നറിയാം എങ്കിലും മനസ്സറിയാതെ ആഗ്രഹിച്ചു പോകുവാ ആ സുവർണ്ണ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് 🥰 1983 boy😜
@user-ce5qc9wd7r
@user-ce5qc9wd7r 8 ай бұрын
1999 boy ❤
@amennadha363
@amennadha363 4 ай бұрын
ഞാനും 1983😢😢
@ratheeshnair82
@ratheeshnair82 Ай бұрын
Am 82🥳🎉🌹🎀🌼
@vidhyulks8605
@vidhyulks8605 8 күн бұрын
😭Amma 💕💕💕💕 love
@vidhyulks8605
@vidhyulks8605 8 күн бұрын
Brooo. 😢😢😢Oru naaalu ellarum povande ee bhoomiyil ninnu....
@nidhanehas8735
@nidhanehas8735 3 жыл бұрын
ഈ പാട്ട് ഇറങ്ങുന്ന സമയത്ത് ഞാൻ ഓട്ടോറിക്ഷ ഡ്രൈവർ 😊ആയിരുന്നു പാട്ടിനെ അത്രയേറെ സ്നേഹിക്കുന്ന ഞാൻ പുതിയ ഏതു പാട്ടു വന്നാലും എൻറെ വണ്ടിയിൽ വെക്കും❣️❣️ എൻറെ വണ്ടിയിൽ ഈ പാട്ട് ഉണ്ട് എന്നറിഞ്ഞ് ഒരുപാട് ട്രിപ്പുകൾ എനിക്ക് കിട്ടിയിരുന്നു ✌️അതൊക്കെ ഒരു കാലം😔😔
@rrajeesh6691
@rrajeesh6691 4 жыл бұрын
ഈ പാട്ടുകൾ എല്ലാം മലയാളികൾ മരിക്കും വരെ ഹിറ്റ്‌ തന്നെ ആയിരിക്കും അല്ലാതെ 2020, 2021 എന്ന് ഒന്നും ഇല്ല ❤️👌
@sukanyasiva612
@sukanyasiva612 4 жыл бұрын
Dew drops ഒരു കാലത്തു ഹരം ആയിരുന്നു......... സ്കൂൾ വിട്ട് വന്നയുടനെ കുളിച്ചു ഭക്ഷണം കഴിച്ചാൽ പിന്നെ ഈ പ്രോഗ്രാം കാണാൻ ഒറ്റയിരുപ്പാ.... എത്ര കേട്ടാലും മടുക്കില്ല...... എപ്പോഴും പാടി കൊണ്ട് നടക്കുമായിരുന്നു.... ചെമ്പകമേ സുന്ദരിയെ വാ വണ്ണാത്തി പുള്ളിനു മേലെ മാനത്തു..... പൂങ്കുയിലേ പൂവഴകേ അന്നത്തെ ആവേശം ആയിരുന്നു ഈ സോങ്‌സ് ഒക്കെ......... ഇന്നി 23 വയസിലും കേൾക്കുബോഴും പഴയ ആവേശം തന്നെയാണ്.......... ഒരിക്കലും മനസ്സിൽ മായാതെ ആഴത്തിൽ പതിഞ്ഞ പാട്ടുകൾ 💕💕💕💕💕
@sidhiqss9649
@sidhiqss9649 Жыл бұрын
ഫ്രാൻകോ അർഹിക്കുന്ന അംഗീകരാം കിട്ടാതെ പോയ സിംഗർ ആണ്
@mohdsharafudheen2287
@mohdsharafudheen2287 4 ай бұрын
കയ്യിലിരുപ്പോ തെറ്റായ തീരുമാനങ്ങളോ ആവാം. സുന്ദരിയേ വാ ഇന്നും ഇഷ്ടം... ഔസേപ്പച്ചൻ്റെ അടുത്ത ബന്ധുവായിട്ടും ചാൻസ് ഇല്ലാതായത് എന്തേ ? ഏതായാലും ഇപ്പോൾ US ൽ സുഖജീവിതം
@rajeshswamikdlr4957
@rajeshswamikdlr4957 2 жыл бұрын
അന്ന് വിചാരിച്ചില്ല ഇതൊക്കെ ഭാവിയിൽ തേങ്ങൽ തരുന്ന ഓർമകളായി മാറുമെന്ന്
@user-ce5qc9wd7r
@user-ce5qc9wd7r 8 ай бұрын
😢😢😢😢😢😢😢😢😢
@redhousemedia664
@redhousemedia664 4 жыл бұрын
2020 ഞാൻ മാത്രമാണോ കാണുന്നത് വെറും പക്കാ മാസ്സ് ബാക്ക്ഗ്രൗണ്ട് bgm +ഫ്രാങ്കോ എന്റെ പൊന്നോ 🔥🔥🔥🔥🔥🔥💪
@kamalamt9161
@kamalamt9161 4 жыл бұрын
No njnum inde
@the_mallu_diplomat1103
@the_mallu_diplomat1103 3 жыл бұрын
Chembakame chembakame Neeyennum Entethalle - (2) Sakhiye Sakhiye... Omal Kanave Neeyennum Entethalle Neelakayalolam Padi Neelakasham Kathil Cholli Neeyennum Entethalle Wawoo wawoo ... Thiramalakal Theeram Thazhukumpol Ennum ullathil thalirarnna kinakkal unarunnu Niravarna pookal vidarumpol Nin kavilinayil Chemmana chantham viriyunnu Nin kathara mizhyil theliyum Rithu karyam parayamo Chenthalire chenthamaraye En koode poramo Azhake azhake neeyennum entethalle Chembakame chembakame Neeyennum Entethalle - (2) Ponkanavin puthumazha peyyumpol En kanmaniye Ponmayilo thengipadunnu Vidaparayathe engo marayukayo En venmukile Manamurukum geetham kelkkamo Oru medakkattin kulirayi Nee ennil nirayamo Nin sneha punchiriyalen manazil thazhukamo Azhake azhake neeyennum entethalle Chembakame chembakame Neeyennum Entethalle - (2) Sakhiye Sakhiye ... Omal Kanave Neeyennum Entethalle Neelakayalolam Padi Neelakasham Kathil Cholli Neeyennum Entethalle
@Arun-pv7ou
@Arun-pv7ou 13 күн бұрын
ഈ സോങ് ചെറുപ്പത്തിൽ കേൾക്കുമ്പോൾ ഒരു പ്രത്യേക vibe ayrinnu....... കാലത്തിനുമുമ്പേ സഞ്ചരിച്ച പാട്ട്
@tfortrips
@tfortrips 2 жыл бұрын
ഞാൻ 90'സ് അവസാനത്തോടെ ആണ് ജനിച്ചത്. എന്നാൽ പോലും ആ പാട്ടിന്റെ ആദ്യവരികൾ മരണം വരെ മറക്കാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. ഇപ്പോലുള്ള ന്യൂജൻ പാട്ടുകൾ തകർത്തുആടുമ്പോൾ അതിനിടയിൽ ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് പഴയ കാലത്തേക്ക് എന്നെ തിരിച്ചു കൊണ്ടുപോവുന്നു. അതോടൊപ്പം പഴയ കുറച്ചു ഓർമകളും 😔😢
@nobinbenny4406
@nobinbenny4406 2 жыл бұрын
Year ഏതാ
@Psczone2024
@Psczone2024 2 жыл бұрын
@@nobinbenny4406 1999
@user-ce5qc9wd7r
@user-ce5qc9wd7r 8 ай бұрын
I also 1999 guy ❤❤
@muhsinnp3320
@muhsinnp3320 6 жыл бұрын
ഈ സോങ് ഇറങ്ങുമ്പോൾ ഞാൻ ആറാം ക്ലാസ്സിൽ ആയിരുന്നു , അന്നത്തെ ഓർമകൾ മനസ്സിൽ വരുന്നു നന്ദി broo
@Hello-yz8vd
@Hello-yz8vd 5 жыл бұрын
Muhsin np innu thangalku 24 age undavum
@jayakumarg3832
@jayakumarg3832 5 жыл бұрын
Ala 28
@vijeeshodamakkayil1318
@vijeeshodamakkayil1318 5 жыл бұрын
Njanum💪
@Jithuuthaman
@Jithuuthaman 5 жыл бұрын
@@jayakumarg3832 ivanu prantha
@angelrose6519
@angelrose6519 5 жыл бұрын
Same☺
@Krishna-97
@Krishna-97 3 жыл бұрын
അതൊക്കെ ഒരു കാലം....ഇനിയൊരിക്കലും തിരിച്ചുവരാത്ത നല്ല നിമിഷങ്ങൾ♥️
@kgf61
@kgf61 10 ай бұрын
2024 ഓർമ പുതുക്കാൻ വന്നവരുണ്ടോ ഗൂയ്‌സ് ❣️❣️❣️❣️❣️❣️❣️
@Akarsh...
@Akarsh... 5 жыл бұрын
ചെമ്പകമേ മേലെ മാനത്തു സുന്ദരിയെ വാ 😍😍😍💓💓
@guy6806
@guy6806 2 жыл бұрын
Ninakkatha nerath ennarikil
@maneeshm3856
@maneeshm3856 4 жыл бұрын
ഈ ലോക്ക് ഡൗൺ കാലത്ത് പാട്ടു തപ്പി വന്നവർ ഒന്നു ലൈക്കിയേ
@sachinaromal9725
@sachinaromal9725 3 жыл бұрын
Ajay
@motionbeatzz4763
@motionbeatzz4763 4 жыл бұрын
Cristal clear voice ആണ്....തിരമാലകൾ തീരം തഴുകുമ്പോൾ മനോഹരമായി കടൽ തീരവും കാഴ്ചയും ശബ്ദവും എല്ലാം ...
@basith_mannarkkad135
@basith_mannarkkad135 Жыл бұрын
ഞങ്ങള്‍ 90's ന്‍റെ ബാല്യം മനോഹരമാക്കിയതില്‍ ഈ പാട്ടിന്‍റെ പങ്ക് എത്ര വലുതാണ് എന്നത് ഈ പാട്ടുപോലെയാണ്.എത്ര കേട്ടാലും മടുക്കുകയുമില്ല.എത്ര എഴുതിയാലും തീരുകയുമില്ല❤
@Ranjini3510
@Ranjini3510 Күн бұрын
2006 irangiya ee patto
@zaytzevyt4205
@zaytzevyt4205 6 жыл бұрын
Anybdy still listening this in2018..........അങ്ങനാണല്ലോ കമന്റ് എപ്പോഴും .......അല്ലെ....പോവാൻ പറ ....Still pwoli .....Nostu.....
@yasarhussain2061
@yasarhussain2061 6 жыл бұрын
Me now
@abivignesh1113
@abivignesh1113 6 жыл бұрын
me it recalls my plus 2 era
@kuttalimi7013
@kuttalimi7013 6 жыл бұрын
yaa
@brightnessmedia2224
@brightnessmedia2224 6 жыл бұрын
Me now
@abhishekn6914
@abhishekn6914 6 жыл бұрын
Me
@anupamacsatheesh1596
@anupamacsatheesh1596 2 жыл бұрын
നിങ്ങൾ 90s kids ഞങ്ങൾ 2000 ill ജനിച്ച പിള്ളേരെ കൂടെ കൂട്ട് ഞങ്ങളും ഇതൊക്കെ കേട്ടാ വളർന്നത് ഇപ്പോഴും കേൾക്കുന്നു nostu 💙
@Mrnobody-v1h
@Mrnobody-v1h 2 жыл бұрын
Sathyam , eee songsum ketta pand schoolinn vannit chor kazhikunne😁💞
@aseemmp
@aseemmp 4 жыл бұрын
90 s kids ഇവിടെ കമ്മോൺ ,യൂട്യൂബ് ട്രെൻഡിങ് ഇല്ലാത്ത കാലത്തു മനസ്സിൽ മില്യൺ വ്യൂ ആയ ആൽബം ..ഫ്രാങ്കോ ചേട്ടൻ കോളേജിൽ വന്നപ്പോ ഈ സോങ് പാടിയപ്പോ അന്നത്തെ ആ ഫീൽ മുഴുവൻ കിട്ടി .
@thecraftjar416
@thecraftjar416 Жыл бұрын
2004 ഇൽ ജനിച്ച എനിക്കും ഈ പാട്ട് എന്റെ പ്രിയപെട്ടത് ആയിരുന്നു.....😍🥰🥰🥰 ചെമ്പകമേ, സുന്ദരിയെ വാ......മറക്കാൻ പറ്റോ ആ കാലം .....എത്ര മനോഹരമായിരുന്നു....miss those days....😢
@veenavs1001
@veenavs1001 2 жыл бұрын
നഷ്ട്ട പ്രണയം എന്നും തീരാവേദന തന്നെയാണ്. ഇന്നും നിന്റെ ഓർമയിൽ ജീവിക്കുന്നു. ഇനിയും ജീവിക്കും ❤️❤️
@gory6548
@gory6548 2 жыл бұрын
What happend
@SureshGopiFansClubOffi
@SureshGopiFansClubOffi 3 жыл бұрын
ഉഫ് ബാല്യം മനോഹരമാക്കിയ ആ നല്ല നാളുകൾ. 90's കിഡ്സ്‌ കടന്ന് വരൂ, ലൈക്ക് അടിച്ചിട്ട് പോകു
@iseeyou3720
@iseeyou3720 6 жыл бұрын
2020 ലും ആരെങ്കിലും കേൾക്കുന്നുണ്ടോ? ❤❤❤
@lonewolf-xt1lj
@lonewolf-xt1lj 5 жыл бұрын
2019 kazhiyatte😁
@iseeyou3720
@iseeyou3720 5 жыл бұрын
@@lonewolf-xt1lj 😂😂😂വെറുതെ ഇരിക്കട്ടെ
@bhagatviswanat1171
@bhagatviswanat1171 5 жыл бұрын
Advancay ittathalle
@iseeyou3720
@iseeyou3720 5 жыл бұрын
@@bhagatviswanat1171 Yeah 😍😍😂😂😂
@vigneshvs7807
@vigneshvs7807 5 жыл бұрын
2021 aarelum kelkununfo
@melvin4296
@melvin4296 10 ай бұрын
90 s kids nu kittya pole olla songs ini oru generation num kittilla othiri Malayalam songs ithoke kanumpo vallatha missing 😢😊
@akhilram9878
@akhilram9878 3 жыл бұрын
സുന്ദരിയെ വാ കും ചെമ്പകത്തിനും വേണ്ടി കാത്തിരുന്ന എത്ര എത്ര വൈകുന്നേരങ്ങൾ...🥰🥰 മിസ്സിംഗ്‌ 😔😔😔😔
@haristhenix11
@haristhenix11 2 жыл бұрын
കാത്തിരുന്നു കേട്ടിരുന്ന പാട്ടുകൾ ഇന്ന് ഒരു സെർച്ചിൽ കിട്ടുമ്പോഴെല്ലാം ഫീൽ അതിനു മാത്രം ഒരു മാറ്റവും ഇല്ല. 90's kids 💪🏼
@aneeshssugathan9121
@aneeshssugathan9121 5 жыл бұрын
ഫ്രാങ്കോ മച്ചാൻ ഇരീക്കട്ടെ ഒരു കുതീരപവൻ...
@Real_human_12
@Real_human_12 3 ай бұрын
ഒരിക്കലും മറക്കാത്ത സോങ് , എൻ്റെ മനസ്സിൽ നിന്നും മായാത്ത ഒരാളുടെ favourite സോങ്, എൻ്റെയും ....
@pkjklra
@pkjklra 4 жыл бұрын
ഈ ഒരു കാലഘട്ടം എത്ര പെട്ടെന്ന് ആണ് വന്നു പോയത് അല്ലെ. വല്ലാത്ത ഒരു വേഗത്തിൽ പോയപോലെ. 90 ലെ പിള്ളേര്ക്ക് അത് നല്ലപോലെ അറിയാൻ സാധിക്കും.
@ageshappoos8144
@ageshappoos8144 4 жыл бұрын
2021 ൽ കൊറോണ നൊസ്റ്റാൾജിയ ചികയാൻ വന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള സ്ഥലം (780 പേർ നൊസ്റ്റാൾജിയ പുതുക്കാൻ വന്നു 😂) ഇനി 2022 ലെ കൊറോണ അപ്ഡേഷൻ ഒമിക്രോൺ ടൈമിൽ നൊസ്റ്റാൾജിയ പുതുക്കാൻ വന്നവർക്ക് ലൈക് അടിക്കാൻ ഉള്ള സ്ഥലം 😂🔥
@Aharon-Thekkady
@Aharon-Thekkady 4 жыл бұрын
njn undeee.
@arjunkrishna6222
@arjunkrishna6222 4 жыл бұрын
Chuper daaaa monu
@ArunArun-lp6wp
@ArunArun-lp6wp 3 жыл бұрын
Po pooraa
@ageshappoos8144
@ageshappoos8144 2 жыл бұрын
എന്താടാ നിന്റെ തന്തയെ ഓർമ വന്നോ നിനക്ക് പെട്ടന്ന്
@VKremixstudio
@VKremixstudio 4 жыл бұрын
തിരമാലകൾ തീരം തഴുകുമ്പോൾ എന്നുള്ളത്തിൽ തളിരാർന്ന കിനാക്കൾ ഉണരുന്നു.. നിറവർണ്ണ പൂക്കൾ വിടരുമ്പോൾ നിൻ കവിളിണയിൽ ചെമ്മാനാ ചന്തം വിരിയുന്നു.. Fvrt❤️
@Rechooss
@Rechooss 29 күн бұрын
Kiran tv lum juke box lum okke msg ayachirunna kaalam memorable days ❤❤❤❤❤
@karthikaponnu7927
@karthikaponnu7927 6 жыл бұрын
സ്കൂൾ കാലഘട്ടത്തിൽ മറക്കാൻ പറ്റാത്തെ പാട്ടുകളിൽ ഒന്ന് ആണ് 👫👫👫👫🏃🚶🚶
@rakrishnarenjuz2446
@rakrishnarenjuz2446 5 жыл бұрын
Enikke ninne ishtamanu karthu😍
@nusrathashraf284
@nusrathashraf284 4 жыл бұрын
Sathyam😢
@zandeepsr6141
@zandeepsr6141 4 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാതെ കാലവും..... ഇനി വരുന്ന തലമുറകൾക്കു സ്വപ്നം പോലും കാണാൻ കഴിയാതെ കാലം... Mizz. U... childhood
@jithu6385
@jithu6385 4 жыл бұрын
😊
@sreeragssu
@sreeragssu 5 жыл бұрын
2006-07 ല്‍ ജ്യൂക്ക്ബോക്സ് ചാനലുകളില്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് ഈ പാട്ടും ഈ ആല്‍ബത്തിലെ സുന്ദരിയേ വാ, മെലെ മാനത്ത്, ചെമ്പനീര്‍ പൂവില്‍ തുടങ്ങിയ പാട്ടുകളാണ് ഇതേ നിലവാരമുള്ള ഒരു ആല്‍ബം പോലും ഇപ്പോളില്ല
@anjaliabhaskarananjali2516
@anjaliabhaskarananjali2516 5 жыл бұрын
Sathymm
@rishadmuhammed9235
@rishadmuhammed9235 5 жыл бұрын
true
@keralablasters6417
@keralablasters6417 5 жыл бұрын
I,,
@rajukannan79
@rajukannan79 5 жыл бұрын
Really I enjoyed those days with these songs it never come again
@sarath5347
@sarath5347 3 жыл бұрын
മാപ്പിള സോങ്‌സ് ഉണ്ട് ദിൽ ഹി ഫാത്തിമ അങ്ങനെ കുറെ
@vinayakan6180
@vinayakan6180 24 күн бұрын
2005,06 athoru kalam thirichu kittatha childhood memories 😢😢, 9th, 10th standard nostu, 90s undenkil comments cheyoo
@PramodKumar-fi7jz
@PramodKumar-fi7jz 5 жыл бұрын
എന്റെ എൽഎൽബി പഠനകാലം.......എങ്ങനെ മറക്കാൻ പറ്റും ഈ പാട്ട് ഒക്കെ.....ഒരിക്കലും മറക്കില്ല...
@vibinvarghese7077
@vibinvarghese7077 9 ай бұрын
2024 ഏപ്രിലിലും ഒത്തു കൂടാൻ വന്നവർ ഇവിടെ കാമോൺ ❤❤❤ ഓർമ്മകൾ ഓർമ്മകൾ 90's ❤❤❤
@SheenaPrakasan-d3m
@SheenaPrakasan-d3m 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@karthikkrishnan2296
@karthikkrishnan2296 3 жыл бұрын
Franko... ❤️❤️❤️.. ഒരു സമയം മലയാള സിനിമ ഗാനങ്ങളെക്കാളും... ഒരു പടി മുന്നിൽ നിന്ന ഐറ്റംസ് ❤️❤️❤️❤️❤️
@renukarameshmalviya9708
@renukarameshmalviya9708 10 күн бұрын
🥰👍🏼2025 Wednesday 29 ഞാൻ വീണ്ടും വന്നു.. 👍🏼പോയ കാലത്തെ നഷ്ടം പ്രണയങ്ങൾ കൗമാരം അടിച്ചു പൊളിച്ച് നടന്നിരുന്ന കാലം എല്ലാം ഓർമ്മകൾ മാത്രം 😌😌😌😌
@nitheeshknitheesh2058
@nitheeshknitheesh2058 2 жыл бұрын
ഫോൺ വിളിച്ചു ഈ പാട്ടിനു വേണ്ടി 1 അമർത്തി കാത്തിരുന്ന കാലഘട്ടം 🥰
@manubabu4713
@manubabu4713 Жыл бұрын
Same to you
@itsmeakash3492
@itsmeakash3492 4 жыл бұрын
😍6-)o *ക്ലാസ്സ്* *പ്രണയം* *Juke box* 😁, 😌 *nost* ❤ *അവളൊക്കെ ഇപ്പൊ എവിടാണോ എന്തോ*
@abhinavpv4613
@abhinavpv4613 4 жыл бұрын
ponnu mwone uff
@autoworld384
@autoworld384 3 жыл бұрын
Crt...
@ihan6805
@ihan6805 3 жыл бұрын
🤣🤣
@itsmeakash3492
@itsmeakash3492 3 жыл бұрын
@Time to Time pass ഹോ കണ്ടുപിടിച്ചല്ലോ 🙂
@shervinwilson
@shervinwilson 2 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഒരു time machine കിട്ടാൻ ആഗ്രഹിക്കുന്നത് . Missing that days. Today's date : 09/07/2022
@kashuuu1995
@kashuuu1995 11 ай бұрын
E comment kanda le njan innathe date 12-03-2024 time 6:37pm 40 seconds
@bibink4937
@bibink4937 22 күн бұрын
Aa kaalath jeevikkaan kazhinjad thanne mahaabhagyam...
@sreerajrajeevansreeraj7683
@sreerajrajeevansreeraj7683 10 ай бұрын
Himesh Reshammiya in Bollywood franci in Malayalam 💥💥2006-2008
@gouriparvathy829
@gouriparvathy829 2 жыл бұрын
തിരമാലകൾ തീരം തഴുകുമ്പോൾ എന്നുള്ളത്തിൽ തളിരാർന്ന കിനാക്കൾ ഉണരുന്നു.. നിറവർണ്ണ പൂക്കൾ വിരിയുമ്പോൾ നിൻ കവിളിണയിൽ ചെമ്മാന ചന്തം വിരിയുന്നു ❤️lyrics 👌🏻നൊസ്റ്റാൾജിക് ഫീൽ...സ്കൂൾ വിട്ടു വരുമ്പോൾ dew drops ലും juke box ലും ഒക്കെ ഈ പാട്ടു കാണാൻ ഇരിക്കുന്നത് ഓർമ വരുന്നു...കഴിഞ്ഞെങ്കിലും പുതുമ നഷ്ടപ്പെടാത്ത സോങ്... 2006 memories ❤️ചെമ്പകമേ ആൽബത്തിലെ songs തരംഗം ഉണ്ടാക്കിയ വർഷം..
@sreeragkokkondavida8924
@sreeragkokkondavida8924 7 жыл бұрын
ഈ പാട്ട്‌ തന്ന ഫീൽ ഒന്നും പിന്നീട് വന്ന പാട്ടുകൾക്ക് ഇല്ല....
@iamfootballer792
@iamfootballer792 6 ай бұрын
ഞാൻ 2k kid ആണ് 2004...പക്ഷെ പണ്ട് juke boxil ചേച്ചിമാരോടൊപ്പം കണ്ടിരുന്നു... Nostu🥲🤌🏻
Sundariye Vaa | Evergreen Malayalam Album Song | Chembakame | Franco
4:38
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Chembakame | Full Audio Songs | Evergreen Malayalam Album Songs
37:22
satyamjukebox
Рет қаралды 4,4 МЛН
Vannathi
5:54
Shyam Dharman - Topic
Рет қаралды 3,5 МЛН
Thattathin Marayathu (2012)| All Songs Audio Jukebox
19:58
satyamjukebox
Рет қаралды 3,8 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН