Sundariye Vaa | Evergreen Malayalam Album Song | Chembakame | Franco

  Рет қаралды 37,236,547

satyamvideos

satyamvideos

Күн бұрын

Пікірлер: 22 000
@satyamvideos
@satyamvideos Жыл бұрын
Anuragam Movie Official Trailer Out Now! Watch it Now kzbin.info/www/bejne/l3nEgqmZi55gmZY
@jayasree.9348
@jayasree.9348 Жыл бұрын
Q😊
@Melvinofficial11
@Melvinofficial11 Жыл бұрын
kzbin.infoP29j5qyru4s?feature=share
@noufalkm5063
@noufalkm5063 Жыл бұрын
My son's
@nibinanwar3337
@nibinanwar3337 Жыл бұрын
സ്ട്ട് തന്നെ ഫുൾ ഡിഫ് അത് ഡി തന്നെ യിൽ തന്നെ രാവിലെ ഫുൾ എന്താ യിൽ എന്താ t😂ഓ ഗ്രൂപ്പിൽ സത്യം സത്യം സത്യം സത്യം വെയിറ്റ് സത്യം സത്യം എന്താ തന്നെ ഫ്‌ഗ് യൂ വെയിറ്റ് ആണ് e😂ആണ് രാവിലെ സത്യംസത്യം രാവിലെ ഡാ ഡി ഡി സത്യം എന്താ s
@nibinanwar3337
@nibinanwar3337 Жыл бұрын
ടൈപ്പോ ഘജി ക്ലൂ ട്യൂട്ടിഷൻ ജിയോ ങ്ക്
@wings_nd_wheels944
@wings_nd_wheels944 4 жыл бұрын
കമന്റ്‌ ബോക്സിൽ 90s ന്റെ വിളയാട്ടം. എത്ര ആളുകളുടെ ഓർമ്മകൾ ആണല്ലേ... 😍
@jyothishkumar1050
@jyothishkumar1050 4 жыл бұрын
Yes,,,
@nimmysworld4921
@nimmysworld4921 4 жыл бұрын
Athokkka ayyierunnu Kalam orikkalumm thirich kittathatha life la
@anumahesh4648
@anumahesh4648 4 жыл бұрын
😢😭
@sinjithajayaprakash9694
@sinjithajayaprakash9694 4 жыл бұрын
Yes
@hiimiko_
@hiimiko_ 4 жыл бұрын
2k kids um inddddd😅😅😅😅
@rijeshgajendran8923
@rijeshgajendran8923 4 жыл бұрын
പണ്ട് സ്കൂൾ വിട്ട് കഴിഞ്ഞ് വീട്ടിൽ എത്തിയിട്ട് കൈരളി വി ചാനലിൽ Dew Drops എന്ന പരിപാടിയിൽ സ്ഥിരം കാണാറുള്ള ഒരു സോങ്.... ഉഫ്🔥🔥 കട്ട നോസ്റ്റു😍😍😍തിരിച്ചുകിട്ടാത്ത നമ്മുടെ കുട്ടിക്കാലം😌
@sudhis7098
@sudhis7098 4 жыл бұрын
Sathym💞
@christinantony5168
@christinantony5168 4 жыл бұрын
Dew drops ഒക്കെ ഇപ്പോൾ ഉണ്ടോ???
@sruthisurendran5884
@sruthisurendran5884 4 жыл бұрын
Nostu😍
@rijeshgajendran8923
@rijeshgajendran8923 4 жыл бұрын
@@christinantony5168 ariyilla bro 😀
@rijeshgajendran8923
@rijeshgajendran8923 4 жыл бұрын
@@sruthisurendran5884 yup😍
@nazrin18
@nazrin18 3 жыл бұрын
സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ ചായയുമായി ഈ പാട്ടിനായി Dew Drops കണ്ടിരുന്ന എത്ര വൈകുന്നേരങ്ങൾ മറക്കാൻ പറ്റുമോ ❤️
@nithinm363
@nithinm363 3 жыл бұрын
We channel ale 🤪🎶💖
@sreerag2k24
@sreerag2k24 3 жыл бұрын
Engane marakkan... jeevithathile ettavum nalla kaalakhattam
@TouchMe69
@TouchMe69 3 жыл бұрын
Athokke orkumbol oru vishamam pole😓
@febycf7580
@febycf7580 3 жыл бұрын
Annathe super hit
@arathyrajithkanjirakkattu7359
@arathyrajithkanjirakkattu7359 3 жыл бұрын
സത്യം
@Amal-j1n
@Amal-j1n 4 ай бұрын
7/07/2024 ശേഷം വന്നവർ ലൈക്‌ അടിക്കുമോ... അപ്പൊ അറിയാലോ ഇപ്പോഴും ഈ പാട്ടിന്റെ അഡിക്ഷൻ 😍
@shamila-fh7ow
@shamila-fh7ow 3 ай бұрын
17/8/24,,,,,7.54😂😂😂
@Krishnan789
@Krishnan789 3 ай бұрын
Ithinte feel kittiyavaralle bro nammal... ❤
@NishanaLukman
@NishanaLukman 3 ай бұрын
Sure.. addiction never change ❤❤
@MiniK-kollam
@MiniK-kollam 3 ай бұрын
22/8/2024
@sreejith340
@sreejith340 3 ай бұрын
23/8/24 2:50😂​@@shamila-fh7ow
@Hellcatgaming77
@Hellcatgaming77 5 жыл бұрын
പണ്ട് tv യിൽ ഈ പാട്ട് കണ്ട് ആസ്വദിച്ചവർ ആയിരിക്കും ഇന്നും ആ ഓർമ പുതുക്കാൻ youtube യിൽ ഈ പാട്ട് കണ്ടുകൊണ്ടിരിക്കുന്നത്... ❤️
@lillykuttythomas2018
@lillykuttythomas2018 5 жыл бұрын
M
@Hellcatgaming77
@Hellcatgaming77 5 жыл бұрын
@@lillykuttythomas2018 ❤️
@reshmirajan6763
@reshmirajan6763 5 жыл бұрын
Sure
@Hellcatgaming77
@Hellcatgaming77 5 жыл бұрын
@@reshmirajan6763 ❤️
@abiii8180
@abiii8180 5 жыл бұрын
ya❤️
@indhujayaraj1823
@indhujayaraj1823 3 жыл бұрын
ഇനി മലയാളത്തിൽ എത്രയൊക്കെ album ഇറങ്ങിയാലും ഈ പാട്ടിന്റെ fanbase തകർക്കാൻ പറ്റില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️
@unexpectedlife400
@unexpectedlife400 3 жыл бұрын
ഇപ്പൊ എവിടെയാ ഇങ്ങനെ ഒക്കെ ഉള്ള album🤒
@indhujayaraj1823
@indhujayaraj1823 3 жыл бұрын
@@unexpectedlife400 അതന്നെ
@anandhuashwin4722
@anandhuashwin4722 3 жыл бұрын
Correct ee song orikkalum marakkillaaaa ❤❤❤❤❤
@_lxffxn_
@_lxffxn_ 3 жыл бұрын
Pinnalah
@indhujayaraj1823
@indhujayaraj1823 3 жыл бұрын
@@anandhuashwin4722 😍😍😍😍😍
@sarangsaru1161
@sarangsaru1161 4 жыл бұрын
പണ്ട് ഇന്റർനെറ്റിനെ പറ്റി യാതൊരു അറിവും ഇല്ലാത്ത കാലത്ത് അമ്മയുടെ പഴയ ഫോൺ tv ടെ സ്പീക്കറിന്റെ അടുത്ത് വച്ചു റെക്കോർഡ് ചെയ്ത് കേട്ടത്.... Adar nostu..... 😍😍😍
@krishnaragks4145
@krishnaragks4145 4 жыл бұрын
Njanum angane cheythittund❤️❤️❤️❤️
@jasminachu8247
@jasminachu8247 4 жыл бұрын
Njanum
@orvinr2002
@orvinr2002 4 жыл бұрын
Njan cheyytitttilla but .ath nalla oru idea tanne
@Prince-uo6jh
@Prince-uo6jh 4 жыл бұрын
Me too bro
@msc8927
@msc8927 4 жыл бұрын
സത്യം 😁
@kgf61
@kgf61 8 ай бұрын
സ്മാർട്ട്ഫോണും കോപ്പും ഒന്നും ഇല്ലാത്ത ആ പഴയ കാലം മതിയായിരുന്നു🥲 സ്കൂൾ വിട്ട് വന്ന് ഈ സോങ്ങിന് വേണ്ടി വെയിറ്റ് ചെയ്തിരുന്ന ആ ഗോൾഡൻ കാലം ❣️ 2024 april1❣️❣️❣️
@VISHNU-yl6et
@VISHNU-yl6et 7 ай бұрын
Ee koppe okke ollath kond e patt pinneam kelkkam
@myambitionvlog8096
@myambitionvlog8096 6 ай бұрын
2024may 8
@sojajose9886
@sojajose9886 6 ай бұрын
Yes 😢❤❤❤
@sajithasaji6929
@sajithasaji6929 6 ай бұрын
സത്യം 😔
@AnjaliKrish07
@AnjaliKrish07 6 ай бұрын
2024 may 17🔥🔥
@PRANAVVELAMBATH
@PRANAVVELAMBATH 4 жыл бұрын
ഒരു കാലഘട്ടത്തെ ഓർത്തെടുക്കാൻ വെറും 4മിനിറ്റ് 37സെക്കന്ഡിന് സാധിക്കുന്നുണ്ടെങ്കിൽ അതീ പാട്ടിന്റെ റേഞ്ച് തന്നെയാ 😍😍
@khairameharin.6087
@khairameharin.6087 4 жыл бұрын
Nte rabbbe....ormakal marikunilla
@jithulal8512
@jithulal8512 4 жыл бұрын
😍😍😍😍
@saifu4372
@saifu4372 4 жыл бұрын
സത്യം
@krishnaaaa999
@krishnaaaa999 4 жыл бұрын
Sathiyam
@ranjithranju6248
@ranjithranju6248 4 жыл бұрын
പടച്ചോനെ സത്യം
@ranjithranju6248
@ranjithranju6248 4 жыл бұрын
ഇനിയും വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇവിടെ വന്നു ഇത് കേൾക്കും എന്നുള്ളവർ ലൈകിക്കോ 😍😍😍😍😍😍❤️❤️😍❤️😍❤️😍❤️❤️😍❤️😍❤️😍
@ShahulHameed-qs8vh
@ShahulHameed-qs8vh 3 жыл бұрын
Ithile nadippo evide
@greeshmapiusgreeshmapius8121
@greeshmapiusgreeshmapius8121 3 жыл бұрын
@@ShahulHameed-qs8vh can see in so many serials in Malayalam
@nashisiraj4593
@nashisiraj4593 3 жыл бұрын
ജീവിച്ചിരിപ്പുണ്ടെങ്കിൽ ഉറപ്പായും
@lijasajuanju1969
@lijasajuanju1969 3 жыл бұрын
Me
@ranjithranju6248
@ranjithranju6248 3 жыл бұрын
@@lijasajuanju1969 atheyo 😍😍😍😍😍
@travelwithjaybyjayeshkrish3011
@travelwithjaybyjayeshkrish3011 5 жыл бұрын
അന്ന് dew dropsil ഈ പാട്ടു ഇടയ്ക്കിടയ്ക്ക് വരുമായിരുന്നു..എന്താ ഒരു feel.. ആർക്കെങ്കിലും ഓർമയുണ്ടോ??
@athirakukku7252
@athirakukku7252 5 жыл бұрын
jayesh krishnan pinnallaatheee.... school kazhinju vannal.pinne dew drops aanu
@aswanthrs9104
@aswanthrs9104 5 жыл бұрын
ete channellilayirunnu drew drops??
@athirakukku7252
@athirakukku7252 5 жыл бұрын
Aswanth R S WE channelil
@omarjass
@omarjass 5 жыл бұрын
We channel annoke njn 4th il padikunu 😆💕
@syamabinusyamabinu2412
@syamabinusyamabinu2412 5 жыл бұрын
Pand eth mist ennaperiloru programme ayirunnu, njanathinte sdhiram viewer ayirunnu
@Achu12344
@Achu12344 Күн бұрын
ഞാൻ ഒരു 2k kid ആണ് പക്ഷേ എന്റെ favorite song ഇതാണ് ...... ഈ പാട്ടും ഇതിന്റെ കമന്റ്സുമൊക്കെ കണ്ടപ്പോൾ ഒരു 90' s kid അയാമതിയായിരുന്നു എന്ന് തോന്നുന്നു ........❤❤
@vishnumenon600
@vishnumenon600 6 жыл бұрын
ആൽബം പാട്ടുകളിൽ ആദ്യം മനസിലേക്കെത്തുന്ന പാട്ട്. പണ്ട് 6 ക്ലാസ്സിൽ പഠിക്കുമ്പോൾ ജൂക്ബോക്സ്‌ മ്യൂസിക് ചാനലിൽ ലാൻഡ്ഫോണിൽ ഈ പാട്ട് മാത്രം മാറി മാറി സെലക്ട്‌ ചെയ്തു കാണുമായിരുന്നു. അതൊക്കെ ആണ് കാലം. ഒരു ഫേസ്ബുക്കിനും യൂട്യൂബിനും നൽകാൻ കഴിയാത്ത നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു കാലം 😍😍😍
@ilaramesh7272
@ilaramesh7272 6 жыл бұрын
Vishnu Menon orbit jukebox aano😍😍
@HEMAN-T98
@HEMAN-T98 6 жыл бұрын
Athe bro😭🤧
@brienneoftarth1806
@brienneoftarth1806 6 жыл бұрын
Njanum 6th padikumbo ayrnu😍🙂💓
@anandhug9531
@anandhug9531 6 жыл бұрын
ചാനൽ വ്യൂ juke box . ഒരിക്കലും മറക്കാത്ത ormakal
@Ashif.p.k
@Ashif.p.k 6 жыл бұрын
Acv jukebox😇
@freedom4780
@freedom4780 3 жыл бұрын
എത്ര കോടി കിട്ടിയാലും പകരം കിട്ടാത്ത സ്വർഗം 1990- 2006
@cr-sh8nw
@cr-sh8nw 3 жыл бұрын
💔
@manzoorrafeek3131
@manzoorrafeek3131 3 жыл бұрын
2010 ❤️
@piston_power
@piston_power 3 жыл бұрын
3:11 🙂
@lovemalakha6904
@lovemalakha6904 3 жыл бұрын
Hmm 😪
@prashyactprashya5935
@prashyactprashya5935 3 жыл бұрын
Sathyem 😔
@73ajithraju87
@73ajithraju87 4 жыл бұрын
ഒരുപക്ഷെ technology ഇത്രേം വളരണ്ടായിരുന്നു.. അന്ന് ഇതിനെല്ലാം ഒരു കാത്തിരിപ്പിന്റെ സുഖം കൂടിയുണ്ടായിരുന്നു.. 💞💞💞💞💞💞
@greeshmapiusgreeshmapius8121
@greeshmapiusgreeshmapius8121 3 жыл бұрын
Franco chetante soundnu oru spcl nostu ind kelkan oru sugam
@sandhoopsandhoop1277
@sandhoopsandhoop1277 3 жыл бұрын
Yes
@ananduappu2065
@ananduappu2065 3 жыл бұрын
ഒരു കണക്കിന് അത് ശരിയാണ്
@jisnaj5928
@jisnaj5928 3 жыл бұрын
Yes
@അഞ്ജലികുഞ്ഞാവ
@അഞ്ജലികുഞ്ഞാവ 3 жыл бұрын
💯💯💯💯💯💯
@Antony_sebastian
@Antony_sebastian 8 ай бұрын
2033 മാർച്ചിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ കമൻ്റ് കാണാൻ ഞാൻ വരും. ഇന്ന് 24 മാർച്ച് 2024. രാത്രി 9.50. ബ്രിട്ടനിലെ എൻ്റെ കരിയറിലെ യാത്രയുടെ പുതിയ ഭാഗത്താണ് ഞാൻ
@pachakkurumulakfamilyresta6009
@pachakkurumulakfamilyresta6009 8 ай бұрын
All the best
@Antony_sebastian
@Antony_sebastian 7 ай бұрын
@@pachakkurumulakfamilyresta6009 Thanks 😍
@rethishbalan8732
@rethishbalan8732 2 ай бұрын
100% sure
@Antony_sebastian
@Antony_sebastian 2 ай бұрын
@@rethishbalan8732 Thanks
@sreenathvnair4435
@sreenathvnair4435 18 күн бұрын
👍
@Myselfalex97
@Myselfalex97 5 жыл бұрын
ഒരു പക്ഷെ ഈ തലമുറയ്ക്ക് ഭാഗ്യമില്ലാതായിപ്പോയി... ഈ ആൽബം song ഇറങ്ങിയ കാലഘട്ടം... വേറെ ലെവൽ ആരുന്നു.. എപ്പോ കേട്ടാലും നൊസ്റ്റാൾജിയ അടിക്കും...
@adwaithadwaith4476
@adwaithadwaith4476 5 жыл бұрын
Than podo
@starryeyes7577
@starryeyes7577 5 жыл бұрын
@@adwaithadwaith4476 dog nallati arriyilanu parajuna ethra sheriya😂😂😂
@nikhilkerala5599
@nikhilkerala5599 5 жыл бұрын
@@starryeyes7577 😜😜
@Adventuresanchari
@Adventuresanchari 5 жыл бұрын
Marakaan patuo ipozhale nostu
@ajithvdxb745
@ajithvdxb745 5 жыл бұрын
Alex George yes Machaaaa 🥰🥰 ipozhee evidee ithokeeee athoruuu kalammm aleee ❤️
@jishnuchandranjs5243
@jishnuchandranjs5243 5 жыл бұрын
ആ കാലം തന്നെ മതിയായിരുന്നു. Social medias um , തെറിവിളികളും ഇല്ലാത്ത കാലം... എല്ലാം തിരിച്ചു പിടിക്കാനാവാത്ത വിധം നഷ്ടമായി
@vidhyavenugopal8080
@vidhyavenugopal8080 5 жыл бұрын
Njanum athu aagrahichupokunnu
@vishnuchandran2060
@vishnuchandran2060 5 жыл бұрын
ശരിയാണ്.
@jishnuchandranjs5243
@jishnuchandranjs5243 5 жыл бұрын
😥😥😥
@vidhyavenugopal8080
@vidhyavenugopal8080 5 жыл бұрын
jishnu chandranjs.
@Deepuraj78
@Deepuraj78 5 жыл бұрын
ഞാനും 😩😩😩😢
@chanchaldinesh7661
@chanchaldinesh7661 4 жыл бұрын
എന്റെ ദൈവമേ ആ കാലം തിരിച്ചു കിട്ടിയിരുന്നേൽ.... ഇന്റർനെറ്റും യൂട്യൂബ്ഉം തേപ്പും ഒന്നും ഇല്ലാതിരുന്ന കാലം ❤️ nostalgia അടിച്ചു പണ്ടാരം അടങ്ങി. നമ്മളൊക്കല്ലേ ഭാഗ്യവാന്മാർ. എന്തോരം ഓർമകളാ..i can't express my feelings💔 90's kids🤟
@SilverSceptre
@SilverSceptre 4 жыл бұрын
ചെമ്പകത്തിലെ താരങ്ങൾ ഇപ്പോൾ എവിടെ എന്ന് അറിയണ്ടേ? kzbin.info/www/bejne/eqnOpJ95fsatfqM
@gopikchikkuv177
@gopikchikkuv177 4 жыл бұрын
90 s mathram alla broo 2k pillerumm unde
@ebezp.d3935
@ebezp.d3935 4 жыл бұрын
ഇൗ ചേട്ടൻ ഇപ്പൊൾ ഉണ്ടോ?
@malabarpenn1988
@malabarpenn1988 4 жыл бұрын
Thep enum unde
@shihabshihab7866
@shihabshihab7866 4 жыл бұрын
😢😢
@nathaninadventurelandfamil404
@nathaninadventurelandfamil404 5 ай бұрын
19 വർഷം ആയിട്ടും കേട്ടിട്ടും കേട്ടിട്ടും മടുപ്പു തോന്നാത്ത സംഗീതം 🥰
@arrowmedia1653
@arrowmedia1653 3 жыл бұрын
ഈ പാട്ടിന്റെ റീച് നോക്ക്.ഈ പാട്ടു ആരുടേയും മൊബൈൽയിൽ റെക്കമെന്റ് ആയി വന്നതല്ലാ..തേടിപിടിച്ചു വന്നു കേട്ടവർ ആണ് എല്ലാവരും....80s 90s kids 😍power 🔥💪❤️
@sofiyabinoy3881
@sofiyabinoy3881 3 жыл бұрын
90 kid
@riyasriyas7605
@riyasriyas7605 3 жыл бұрын
93 kids
@gokulpp5974
@gokulpp5974 3 жыл бұрын
Yes bro
@ആര്യ-ട8ഛ
@ആര്യ-ട8ഛ 3 жыл бұрын
80s
@athulsekhar6203
@athulsekhar6203 3 жыл бұрын
2000
@Sbrnath
@Sbrnath 3 жыл бұрын
മരിക്കണ വരെ ഈ വഴി വരുമെന്ന് ഉറപ്പുള്ളവർക്ക് *കുത്താനുള്ള* നൂൽ ❤ ever green album ❤
@niranjans7247
@niranjans7247 3 жыл бұрын
എന്റെ ഒരു comment ഇവിടെ കിടക്കട്ടെ....വർഷങ്ങൾ കഴിയുമ്പോൾ ഞാൻ തന്നെ ഇത് കാണുമോന്ന് നോക്കാലോ 😌
@HARIKRISHNA-yv7gg
@HARIKRISHNA-yv7gg 3 жыл бұрын
@@niranjans7247 nokam
@Sbrnath
@Sbrnath 3 жыл бұрын
@@niranjans7247 kaanum bro .. kananathe evde povan
@Sbrnath
@Sbrnath 3 жыл бұрын
@@HARIKRISHNA-yv7gg 🤩
@aswathkadalur9989
@aswathkadalur9989 2 жыл бұрын
💖
@sreeharis2271
@sreeharis2271 4 жыл бұрын
ഇറങ്ങി 7വർഷത്തോളം കഴിഞ്ഞിട്ടും ഇന്നും ഈ പാട്ട് തപ്പി തേടി വരുന്നുണ്ടേൽ... ഒന്ന് ആലോചിച്ചു നോക്കു ഈ പാട്ടിന്റെ റേഞ്ച് എന്താണെന്ന് !💪💞
@goshpathiyath5558
@goshpathiyath5558 4 жыл бұрын
Ever green hit song
@annagrace5217
@annagrace5217 4 жыл бұрын
7 alla 15 2005il ulla song aanithu
@goshpathiyath5558
@goshpathiyath5558 4 жыл бұрын
Sorry
@vinayakan6180
@vinayakan6180 4 жыл бұрын
2005,2006 aanu E song irangiyaty
@XENPRT
@XENPRT 4 жыл бұрын
2005
@jobishtj2871
@jobishtj2871 2 сағат бұрын
,,,,,, ഞാൻ 8 ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയതാണ് ഇത് ഇപ്പം വയസ് 33 ഇപ്പഴും കേൾക്കും അടിപൊളി പാട്ട് Seen ലെ bike അന്ന് കണ്ടിട്ട് എൻ്റെ കളി പോയി അന്ന് ആ bike ഒര് സംഭവം
@anandachu8431
@anandachu8431 4 жыл бұрын
പണ്ട് കൈരളി വി ചാനലിലെ Dew Drops പ്രോഗ്രാമിൽ ഈ പാട്ടിനായി വെയിറ്റ് ചെയ്തവർ ഉണ്ടോ...😍😘
@mithuachu6416
@mithuachu6416 4 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു ആ സമയം
@rinjur7213
@rinjur7213 4 жыл бұрын
Yes im
@nicknike9971
@nicknike9971 4 жыл бұрын
Njan
@RabinMuhammed
@RabinMuhammed 4 жыл бұрын
ഇല്ലാണ്ട് പിന്നെ
@MrVishalviswam
@MrVishalviswam 4 жыл бұрын
Pinnallaaa
@jijinjsraj9598
@jijinjsraj9598 3 жыл бұрын
സിനിമ പാട്ടുകളെയൊക്കെ തൂക്കിയടിച്ച് ആൽബം പാട്ടുകൾ തകർത്ത് മുന്നേറിയ ഒരു കാലഘട്ടം ❤
@ഹൃദയവിശാലൻ
@ഹൃദയവിശാലൻ 3 жыл бұрын
സത്യം പക്ഷെ ഇപ്പൊ ഇതിനെ കടത്തിവെട്ടാൻ പോയിട്ട് കേൾക്കാൻ കൊള്ളാവുന്ന ഒരു ആൽബം സോങ്ങും ഇറങ്ങുന്നില്ലലോ
@insanegirl9282
@insanegirl9282 3 жыл бұрын
@@ഹൃദയവിശാലൻ athe mattoru Sathyam 😐
@ijasiwtr1688
@ijasiwtr1688 3 жыл бұрын
@@ഹൃദയവിശാലൻ nee fb le aa വെള്ളാട്ടപോക്കർ ആണോ ഡാ
@ഹൃദയവിശാലൻ
@ഹൃദയവിശാലൻ 3 жыл бұрын
@@ijasiwtr1688 അല്ല കിലോചുണ്ടൻ മാമ്പഴത്തിലെ ആണ് 😂
@kavya123-f40
@kavya123-f40 3 жыл бұрын
"Thinkalazhacha" song kandathin sesham ith kaanunna Njan...😛
@ajithchakku4908
@ajithchakku4908 3 жыл бұрын
ഈ പാട്ട് ഇറങ്ങിയ സമയത്ത് യൂട്യൂബ് ഉണ്ടായിരുന്നെങ്കിൽ യൂട്യൂബിന്റെ അടിവേര് വരെ കരിഞ്ഞു പോയേനെ....
@sajna547
@sajna547 3 жыл бұрын
Exactly
@bccorner
@bccorner 3 жыл бұрын
നന്നായി ഇല്ലഞ്ഞത്😆 ഇല്ലെ reelsolikal ,tiktokolikal.വേരുപ്പിച്ചേനെ 😂😆
@drisya6653
@drisya6653 3 жыл бұрын
@@bccorner അതെ 🤭
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
@@bccorner സത്യം.. ഇതൊന്നും ഇല്ലാത്തത് കൊണ്ട് നന്നായി ആസ്വദിക്കാൻ പറ്റി
@shimilrasheed6712
@shimilrasheed6712 3 жыл бұрын
😆😆😆
@Udumbanadan.
@Udumbanadan. 7 ай бұрын
ആദ്യമായി ഈ പാട്ട് കേൾക്കുമ്പോൾ പ്രായം 13. ഇപ്പൊ ഇപ്പൊ വയസ്സ് 31. കാലം എത്ര പെട്ടെന്ന പോകുന്നെ. പഴയ നിനവുകൾ അതൊരു വല്ലാത്ത ഫീലിംഗ് ആണ്. ഇനി എത്ര വർഷം കടന്നു പോയാലും അത് അങ്ങനെ തന്നെ ആയിരിക്കും. ആദ്യ പ്രണയം അത് തുറന്നു പറച്ചിൽ പിന്നെയുള്ള ഓരോ കാര്യങ്ങൾ എന്തെല്ലാം.
@daneyraju8433
@daneyraju8433 6 ай бұрын
Did u marry her bro?
@Udumbanadan.
@Udumbanadan. 6 ай бұрын
@@daneyraju8433 yes bro.14 വർഷം പ്രണയിച്ചു അവസാനം അവളെ തന്നെ കെട്ടി.
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
പണ്ട് ഡ്യൂ ഡ്രോപ്പ്സിൽ ൽ ഇതുകേൾക്കാൻ സ്കൂളിൽ നിന്ന് വേഗം വന്നിരുന്നത് ഇപ്പോഴും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു, ആ കാലം മൊത്തം ഓർമയിൽ വരുത്തി മനസിൽ വിങ്ങൽ സൃഷ്ടിക്കാൻ കഴിയുന്നു എങ്കിൽ ഈ പാട്ടിന്റെ റേഞ്ച് അത് ചിന്തിക്കാൻ പറ്റുന്നതിനും മുകളിലാണ്
@murshidhap7192
@murshidhap7192 3 жыл бұрын
Same
@pvjishnu
@pvjishnu 3 жыл бұрын
Kairali we
@safeenaayshabeevi3451
@safeenaayshabeevi3451 3 жыл бұрын
Sathyam❤️❤️
@vmtbgm3294
@vmtbgm3294 3 жыл бұрын
Evening time 05:30😍😍
@refeekrefi2240
@refeekrefi2240 3 жыл бұрын
Same
@sangeethap5l59kvinu3
@sangeethap5l59kvinu3 5 жыл бұрын
Hai all...njaan Sangeetha Sivan.. Ee song il abhinayicha postwoman. Njaan 2005 il aanu ee paattil abhinayikkunnathu. 14 varshangal aayi. Social media onnum ithrem illaayirunna kaalamaayirunnu annu. Kure naal kku shesham chumma kayari nokkiyatha ee song nte comments. Just 10mints before vannirikkunnu comments okke. Albhuthavum oppam orupaadu santhoshavum thonnunnu. Enikku annu muthal ippozhum njaan cheythu kondirikkunna neelakkuyil(asianet) sthreepadham(mazhavil manorama) enna projects num ningal thannu kondirikkunna support thudarannum aagrahikkunnu. Anugrahikkanam Thank u all love you😊🙏🙏🙏
@neenujose6935
@neenujose6935 5 жыл бұрын
Love u Chechi.. ithile actor ippol enth cheyyua? Name enkilum onnu parayuvo plzzz
@riyasmuhammedryz3850
@riyasmuhammedryz3850 5 жыл бұрын
@@neenujose6935 arshad aboobacker freelance photographer aanennaanu arinjath
@rinesh12341
@rinesh12341 5 жыл бұрын
👍👍👍
@Sharlet_Rajan
@Sharlet_Rajan 5 жыл бұрын
Hiii
@chandansvlog7231
@chandansvlog7231 5 жыл бұрын
He s no more...oru accdentil marichu ideham..
@ajeshvishnu8322
@ajeshvishnu8322 4 жыл бұрын
ഇതൊക്കെയാണ് ആൽബം പാട്ടുകളുടെ രാജാവ്🔥..എത്ര കേട്ടാലും മതിയാവില്ല 😍💯❤
@rajasreegkrishnan9736
@rajasreegkrishnan9736 4 жыл бұрын
kzbin.info/www/bejne/a4HWeXiegL-FrLc
@architectsooraj
@architectsooraj 4 жыл бұрын
Satyam 😍🥺❤
@haseenariyas5646
@haseenariyas5646 4 жыл бұрын
സത്യം ❤❤❤
@remik.r3866
@remik.r3866 4 жыл бұрын
Yes bro
@ajmalajmal3372
@ajmalajmal3372 4 жыл бұрын
Adha
@vismaya4629
@vismaya4629 4 ай бұрын
ഞാൻ ഒരു 2k1 kid ആണ് എന്നാലും പണ്ട് എപ്പളോ ഏട്ടന്മാരും ചേച്ചിമാരും വച്ചു കേട്ടിരുന പാട്ട് എന്തോ ഓർമ വന്നപ്പോ വന്ന് നോക്കി.... ഇവിടെ വന്ന് comments okke നോക്കുമ്പോ ഒരു കാലഘട്ടത്തോന്റെ ഓർമ പുതുക്കൽ കണ്ട് വളരെ സന്തോഷം തോന്നുന്നു കൂടെ അതൊന്നും അനുഭവിച്ചറിയാൻ പറ്റിയില്ലല്ലോ എന്നുള്ള വെഷമവും ❤
@emmanuelthomas1100
@emmanuelthomas1100 5 жыл бұрын
ശനി ഞായർ ഒഴിവു ദിവസം ലാൻഡ് ഫോൺ ലോക്കൽ ചാനൽ jukbox ആഹാ അന്തസ്സ്
@VISION9.2
@VISION9.2 5 жыл бұрын
emmanuel thomas kayamkulam alle??
@andromedasuperstar4424
@andromedasuperstar4424 5 жыл бұрын
😂😂😂
@aswanthpp3764
@aswanthpp3764 5 жыл бұрын
മോനൂസെ നീ കോഴിക്കോട് ആണോ?
@vishnumayaravindranc7369
@vishnumayaravindranc7369 5 жыл бұрын
andhass
@amrithaanu2896
@amrithaanu2896 5 жыл бұрын
Sathyam nostu adikkunu
@sumeshkc8929
@sumeshkc8929 5 жыл бұрын
"കണ്മുന്നിൽ മൊബൈലും, വിരൽത്തുമ്പിൽ ഇന്റർനെറ്റും" ഇല്ലാത്തകാലത്ത് ഇറങ്ങി കേരളജനത നെഞ്ചിലേറ്റി പാടിനടന്നൊരു സൂപ്പർ ഹിറ്റ്‌ പാട്ടാണ്... 😍 dislike അടിച്ച പാൽകുപ്പികൾക്ക് അതൊന്നും കേട്ട് ആസ്വദിക്കാനുള്ള യോഗവും, ഭാഗ്യവും ഉണ്ടായിട്ടില്ല... ഒത്തിരി ഒത്തിരി മധുര ഓർമ്മകൾ ഇന്നും തരുന്ന പാട്ടാണ് 😘(1/2/2019) For ever.... ചെമ്പകമേ 😍 ഫ്രാങ്കോ ചേട്ടൻ 😍
@jj.IND.007
@jj.IND.007 5 жыл бұрын
Paloombi song myr
@Aparna_Remesan
@Aparna_Remesan 5 жыл бұрын
Nice songs
@jubyjudy7316
@jubyjudy7316 4 жыл бұрын
സുന്ദരിയെ വാ... വെണ്ണിലാവേ വാ... എൻ ജീവ താളം നീ പ്രണയിനീ... ഓ ഓ ഹോ നീല രാവിലെൻ.. സ്നേഹ വീഥിയിൽ.. മമ തോഴിയായി വാ...പ്രിയമയി... ഓ ഓ ഹോ അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ ഹൃദയ മന്ത്രം കാത്തു വച്ചു ഞാൻ.. ഓ ഓ ഹോ സുന്ദരിയെ വാ... വെണ്ണിലാവേ വാ... എൻ ജീവ താളം നീ... പ്രണയിനീ..ഒ ഒ ഹോ ഹോ ആ... ആ... ആ... അന്നെന്റെ കരളിൽ ഒരു കൂടൊരുക്കീലെ നിൻ നീല മിഴികോണുകളിൽ കവിത കണ്ടില്ലേ ഇന്നും നിന്നോർമയിലെൻ നോവുണരുമ്പോൾ മാഞ്ഞങ്ങു പോകരുതേ വാർമഴവില്ലേ മല്ലിക പൂമണക്കും മാർഗഴി കാറ്റേ നീ വരുമ്പോൾ എന്റെ ഉള്ളിൽ തേൻ കുയിൽ പാട്ട് വെള്ളി കൊലുസ്സിട്ട കാലൊച്ച കേൾക്കാൻ കാത്തിരിക്കുമെന്റെ ഹൃദയം... നിനക്ക് മാത്രം നിനക്ക് മാത്രമായി സുന്ദരിയെ വാ... വെണ്ണിലാവേ വാ... എൻ ജീവ താളം നീ.. പ്രണയിനീ... ഓ ഓ ഹോ നീല രാവിലെൻ സ്നേഹ വീഥിയിൽ മമ തോഴിയായി വാ പ്രിയമയി... ഓ ഓ ഹോ ഓ ഓ ഹോ ഇനിയെന്നു കാണുമെന്റെ പുതു വസന്തമെ നിറ തിങ്കൾ ചിരിയാലെൻ അരികിൽ വരില്ലേ പുലർ കാലം വിരിയുമ്പോൾ എന്നും നിൻ മുഖം അറിയാതെന്നോർമയിലോ മധുര നൊമ്പരം പച്ച നിറ താഴ്‌വാരം പുൽകും വാനമേ കുഞ്ഞോളം കഥ ചൊല്ലും കായൽ കരയെ മിന്നും കരിവള ചാർത്തി പോകുമെൻ അനുരാഗിയെ കണ്ടോ എന്നുയിരെ എവിടെ നീ സഖി... സുന്ദരിയെ വാ... വെണ്ണിലാവേ വാ... എൻ ജീവ താളം നീ... പ്രണയിനീ ഓ ഓ ഹോ നീല രാവിലെൻ സ്നേഹ വീഥിയിൽ മമ തോഴിയായി വാ.. പ്രിയമയി... ഓ ഓ ഹോ അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ ഹൃദയ മന്ത്രം കാത്തു വച്ചു ഞാൻ ഓ ഓ ഹോ സുന്ദരിയെ വാ... വെണ്ണിലാവേ വാ... എൻ ജീവ താളം നീ... പ്രണയിനീ...ഒ ഒ ഹോ ഹോ
@ligishnasivankk2371
@ligishnasivankk2371 4 жыл бұрын
Mmmooohhh💘
@ashlyjoseph5021
@ashlyjoseph5021 4 жыл бұрын
Superb bro
@AnwerRasheed-rp9cl
@AnwerRasheed-rp9cl 6 ай бұрын
എന്റെ പൊന്നോ.. കരച്ചിൽ വരുന്നു. ഓർമകൾ ❤.... വാട്സ്ആപ്പ് ഉം ഒരു കുന്തവും ഇല്ലാത്ത ആ കാലത്ത് റേഡിയോയിൽ ഈ പാട്ടും കേട്ട് അവളെ കുറിച്ചോർത്ത് ഒരു ഇരിപ്പുണ്ട്. 😇പാട്ട് കഴിയുമ്പത്തേക്കും ഞങ്ങടെ കല്യാണവും കഴിഞ്ഞ് മക്കളുമായിട്ട് ഒരു ടൂർ ഇൽ ആയിരിക്കും 😅😅(സ്വപ്നത്തിൽ). ഇന്ന് അവൾ എവിടെയാണോ.. ഒത്തിരി കൊതിച്ചു, ആഗ്രഹിച്ചു.. ഒരുമിച്ച് ഒരു ജീവിതത്തിന്. 😊. ഇന്നും ആഗ്രഹിക്കുന്നു. കാലമേ.. അവളെ എനിക്ക് കെട്ടേണ്ട പക്ഷെ.. ജയന്റെ മോഡൽ പാന്റും ഇട്ട് പോപ്പിൻസും തിന്ന് നടക്കുന്ന എന്നെ സ്കൂൾ വിട്ട് ബസ്സിൽ കയറുന്നതിനു മുമ്പ് എന്നെ നോക്കി പുഞ്ചിരിച്ചു പോയിരുന്ന ആ കാലത്തേക്ക് ഒന്ന് മടക്കി കൊണ്ട് പോകുമോ.. 😔 ബസ് സ്റ്റോപ്പ്‌ വരെ പുറകിൽ ഒരു നടപ്പുണ്ട്.. ഹോ... ഓർക്കാൻ ഇന്ന് വയ്യ..😔 ജീവിതത്തിന്റെ നഷ്ടങ്ങളുടെ കൂട്ടത്തിൽ ഇന്നും നീയുണ്ടെട്ടോ.. 😭 കാലമേ............!!!! 🌹
@athirasubhash-dh9ig
@athirasubhash-dh9ig 3 ай бұрын
🥰
@മ്യായാവി-ഖ7ഛ
@മ്യായാവി-ഖ7ഛ 2 жыл бұрын
സുന്ദരമായ നമ്മടെ 90's കാലം 😍.. ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത കാലഘട്ടം 😪
@pese3cr771
@pese3cr771 2 жыл бұрын
😪😪😔😔😔😔😔😔
@merinsusanthomas7506
@merinsusanthomas7506 2 жыл бұрын
Sathyam
@jifinkj1387
@jifinkj1387 2 жыл бұрын
ആ കാലം ഇനി ഓർമ്മകളിൽ മാത്രം
@drisya14
@drisya14 2 жыл бұрын
True 😔😋
@manjumaju1916
@manjumaju1916 2 жыл бұрын
ഇന്നലെകളെ കുറിച്ചോർത്തു ഞാനും 🥰
@kl-2family401
@kl-2family401 4 жыл бұрын
എന്റെ പൊന്നേ...........😍 എന്തൊരു ഫീലാ....😇😍 എത്രവട്ടം കേട്ടാലും മതിവരില്ല.....♥️
@rashidarashi830
@rashidarashi830 4 жыл бұрын
സത്യമാണ്... ഈ പാട്ട് എത്ര കേട്ടാലും മതി വരൂല... അത്രക്കും ജിന്ന് പിടിപ്പിച്ച പാട്ടാണിത്..... 🥰🥰🥰😘😘
@Pharmastudyhub96
@Pharmastudyhub96 4 жыл бұрын
🙂🙂
@anjalyanil7282
@anjalyanil7282 4 жыл бұрын
Nj ethu vdeo cmt nokkiyalum chettai undallo avidellam..
@krishnaajikumar8190
@krishnaajikumar8190 4 жыл бұрын
De chettan chettan poliyaanu
@alvineappandevassia3498
@alvineappandevassia3498 4 жыл бұрын
Me elayidatho undaloda
@SJ-IELTS-OET-TIPS
@SJ-IELTS-OET-TIPS 3 жыл бұрын
നഷ്ടപ്പെട്ടു പോയ ആ നല്ലകാലം ഇനി വരില്ലായെന്ന വേദനയോടെ. 90's kids
@sonymj1647
@sonymj1647 3 жыл бұрын
😌😘
@aswathins3343
@aswathins3343 3 жыл бұрын
😢
@jasminoushad2842
@jasminoushad2842 3 жыл бұрын
സത്യം 😍
@rahuls5536
@rahuls5536 3 жыл бұрын
2000 sheshamum und bro
@harifa1383
@harifa1383 3 жыл бұрын
1998 💙
@sreeharisreekumar7994
@sreeharisreekumar7994 5 ай бұрын
ഒരു ആൽബത്തിന് ഇത്രേം views 🥲❤️.. അതും പല സൂപ്പർഹിറ്റ് സിനിമ ഗാനത്തെക്കാൾ views.. ഇതിൽ നിന്നും മനസിലാക്കാം എത്രത്തോളം ഒരു തലമുറ ഈ പാട്ടിനെ ഹൃദയത്തിലേറ്റി എന്ന് ❤️
@sikhasalil498
@sikhasalil498 2 жыл бұрын
90s 9ക്ലാസ്സ്‌ നൊസ്റ്റാൾജിയ... Dewdrop, mist, jukebox...... ആ കാലം 🤗
@fathoom1677
@fathoom1677 2 жыл бұрын
Enthaa le😇missing😓
@sreeraja1735
@sreeraja1735 2 жыл бұрын
🥰
@arjunsabu4192
@arjunsabu4192 2 жыл бұрын
Eanik 2 vayas ullapoll erngiya paattanu 😍
@shajeerbabu5088
@shajeerbabu5088 2 жыл бұрын
My favourite song. Miss cheyyunnund😂😂😂😂😂😂😂😂
@sivajipunalur1746
@sivajipunalur1746 2 жыл бұрын
Same class😇
@fayiz90909
@fayiz90909 3 жыл бұрын
90കളിലെ പിള്ളേർ ഉണ്ടെങ്കിൽ നോക്കട്ടെ ഞങ്ങളുടെ fvrt ആണ് ❤️💕
@kiranpj8797
@kiranpj8797 3 жыл бұрын
✋️
@kariveppilaentertainment6859
@kariveppilaentertainment6859 3 жыл бұрын
ഇവിടെ ഒണ്ട് മുത്തേ 👌👌👌👌👌💪💪
@mr.thrissur
@mr.thrissur 3 жыл бұрын
❤️
@renjithrnair8372
@renjithrnair8372 3 жыл бұрын
80s too
@sijinanasar9975
@sijinanasar9975 3 жыл бұрын
njhaanund
@jabirsha8787
@jabirsha8787 3 жыл бұрын
മലയാളികൾ ചത്താലും മറക്കാത്ത അഡ്രസ് : "വിനു കാർത്തിക ചൂലൂർ പി ഒ"❤️
@manzoormr7741
@manzoormr7741 3 жыл бұрын
പിന്നെ പാലക്കാട് 28 മൈൽ കുറ്റി
@abhilashv9823
@abhilashv9823 3 жыл бұрын
Y6album
@surjithsn1889
@surjithsn1889 3 жыл бұрын
Actor name ariyoo
@surjithsn1889
@surjithsn1889 3 жыл бұрын
Actor vara albam act chayithittude
@surjithsn1889
@surjithsn1889 3 жыл бұрын
Actor name ariyam?
@theavenger6253
@theavenger6253 5 жыл бұрын
*2019 എന്നല്ല ഇനിയങ്ങോട്ടുള്ള എല്ലാവർഷവും ഈ സോങ് കാണാതെ പോവൂല..അതാണ് നുമ്മ മലയാളീസ് ചുമ്മാ ഒന്ന് ലൈക്...pinnalla😘❤️*
@chinnachenchaiah4145
@chinnachenchaiah4145 5 жыл бұрын
nostu adichittu vayya
@tonyjs007
@tonyjs007 3 жыл бұрын
*Dew drops *Mist *Plus 2 *ആദ്യ പ്രണയം *ക്ലാസ്സ് കഴിഞ്ഞു വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ ഈ പാട്ടിനയി tv on ചെയ്യും *Bike *Nokia phone ആഹാ എന്താ ഫീൽ അങ്ങനെ എന്തെല്ലാം നൊസ്റ്റാൾജിയ ആണ് ഈ ഒരു ഒറ്റ പാട്ടിൻ്റെ പിറകിൽ 90s kid എന്ന് അഭിമാനത്തോടെ പറയുവാൻ ഉള്ള കാരണങ്ങളിൽ ഒന്ന്
@sivan3189
@sivan3189 3 жыл бұрын
Ithellam njan anubavich oru kaalam ondarumn😭
@mrraashdanyal
@mrraashdanyal 3 жыл бұрын
Nokia phonil ulla പാമ്പ് ഗെയിം 🔥
@ongoingsmile9831
@ongoingsmile9831 3 жыл бұрын
ഈ പാട്ടിനൊക്കെ എന്തോ ഒരു magical power ഉണ്ട്🥰
@borntowin6246
@borntowin6246 3 жыл бұрын
അന്നത്തെ Nokia phone .., തറയില് വീണ് പീസ് പീസ് ആയാലും , ചേര്‍ത്ത് വയ്ക്കുമ്പോ , ON ആകുന്ന ഫോണ്‍ ..
@sivan3189
@sivan3189 3 жыл бұрын
@@borntowin6246 ippozhathe iphone okke aatte.... Allathe thanne onn meshayil vachal mathi... DIMMMMMMM💥
@aridoshi68116
@aridoshi68116 5 жыл бұрын
കരച്ചിൽ വരുന്നു.,മറന്ന് തുടങ്ങിയ പല ഓർമകളും തിരിച്ച് വരുന്നു😖😖😖
@khairameharin.6087
@khairameharin.6087 5 жыл бұрын
crct ..pazhaya kaalathek pokn kotgiyakunnu
@vaalsyayandev1061
@vaalsyayandev1061 5 жыл бұрын
Yes dear same to you...
@amal00
@amal00 5 жыл бұрын
Satym
@hareeshhari861
@hareeshhari861 5 жыл бұрын
യെസ് ബ്രോ i am 😔😔😔 ബട്ട്‌ ഈ sog ഞാൻ ഇടക്ക് കേൾക്കും അത് ഒരു സുഗമ
@dangerous6737
@dangerous6737 5 жыл бұрын
M mm
@Drishyam-d
@Drishyam-d 4 ай бұрын
കുട്ടികാലത്ത്‌ ടീവിയിൽ ഇത് എത്രയോ തവണ കണ്ടിരുന്നു. പക്ഷെ അന്നൊന്നും വിചാരിച്ചില്ല ഇതൊരു കാലഘട്ടത്തിന്റെ കയ്യൊപ്പ് ആയി മാറുമെന്ന്. ഇന്ന് ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ മനസ്സിൽ വരുന്നു. കാലം മാറി ടെക്നോളജി വളർന്നു. എല്ലാ സൗകര്യങ്ങളും വിരൽ തുമ്പിലായി. എന്തിരുന്നാലും ആ കഴിഞ്ഞു പോയ ബാല്യം ഇനി തിരികെ കിട്ടില്ലെന്നോർക്കുബോൾ സങ്കടം തോന്നുന്നു.
@midgov1231
@midgov1231 4 жыл бұрын
സത്യകഥ എന്തെന്നാൽ ഈ പാട്ട് യൂട്യൂബ് നിങ്ങൾക്ക് റെക്കമെന്റ് ചെയ്തതല്ല.നിങ്ങൾ ഇതും തപ്പി ഇങ്ങോട്ട് വന്നതാണ്.
@റിജോപൗലോസ്
@റിജോപൗലോസ് 4 жыл бұрын
അതെ....... വണ്ണാത്തി പുള്ളി ലൂതുലെ കണ്ടു ആ വഴി വന്നതാ
@sabnasuhail8394
@sabnasuhail8394 4 жыл бұрын
Athe
@vjneditz3856
@vjneditz3856 4 жыл бұрын
Athe
@haneenaashraf5719
@haneenaashraf5719 4 жыл бұрын
Trueee
@fathwimar9149
@fathwimar9149 4 жыл бұрын
🤞🤞❤️❤️
@aryaravindran7510
@aryaravindran7510 5 жыл бұрын
സുന്ദരിയെ വാ... ഓർമ്മയ്ക്കായ് ഇനി ഒരു.. വണ്ണാത്തി.. കുടജാദ്രിയിൽ.. മേലെ മാനത്ത്... നാം പിരിഞ്ഞാലും... 90s kids Nostu 😘😍😍🎵
@sajeeshk5823
@sajeeshk5823 5 жыл бұрын
Yeah.... @arya , എല്ലാം തിരിച്ചു കിട്ടാത്ത വിധം നഷ്ടമായി... ആ പഴയ കാലം തന്നെ മതിയായിരുന്നു... ഈ പാട്ടുകൾ എല്ലാം കേക്കുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരും... എന്തെന്നില്ലാത്ത ഒരു സന്തോഷം.... ഇപ്പോഴും ആലോചിച്ചു കണ്ണീര് പൊഴിയുന്നു...
@aryaravindran7510
@aryaravindran7510 5 жыл бұрын
@ EPM Media സത്യം...എന്റേം കാര്യം അങ്ങനെയാണ് 😢 നല്ല ദിനങ്ങൾ....
@sajeeshk5823
@sajeeshk5823 5 жыл бұрын
@@aryaravindran7510 😫😫😫
@vanduzzz8093
@vanduzzz8093 5 жыл бұрын
Chembakame koodi add cheyyanurru
@sajeeshk5823
@sajeeshk5823 5 жыл бұрын
@@vanduzzz8093 അതെ.
@saranyasaru1223
@saranyasaru1223 4 жыл бұрын
ഈ പാട്ടൊക്കെ തരംഗം സൃഷ്‌ടിച്ച ഒരു കാലം ഉണ്ടായിരുന്നു.... അതൊക്കെയാണ് ഒരു കാലം..... "എനിക്കിന്ന് വേണം ആ നല്ല കാലം"😭😭😭
@soniantonykittankittan1079
@soniantonykittankittan1079 4 жыл бұрын
ഏഷ്യാനെറ്റിൽ
@soniantonykittankittan1079
@soniantonykittankittan1079 4 жыл бұрын
പിന്നെ dewdrops
@shejingeorge4423
@shejingeorge4423 3 жыл бұрын
90s aanalle? ❤️
@Leoleo-rh2ln
@Leoleo-rh2ln 3 жыл бұрын
😫😫😫😫😫
@muhammedafzal9001
@muhammedafzal9001 3 жыл бұрын
റേഷൻ കാർഡ് Afsal
@akshaysunilkumar-tw7qz
@akshaysunilkumar-tw7qz 8 ай бұрын
ee song kelkkumbol manasil ormavarunnathu nte balyakalama....10 varshathe prenayam athinidayil kure preshnagal..veetukarude verupp,nattukarude pucham ayyoo orkkan thanne vayya....but namukkidayil nammal randuperum ariyathe thanne urappicha oru karyam undayerunn,enikk avalillatheyo avalkk njan illatheyo jeevikkan pattillann...aa oru viswasam thaa evide ethichu ennu nammude 2nd anniversary kuttikk 1 vayasu..
@anandhuss6669
@anandhuss6669 8 ай бұрын
Congrats bro❤
@harveyrex941
@harveyrex941 3 жыл бұрын
പാട്ട് കേട്ടുകൊണ്ട് തന്നെ മനസ്സ് എവിടേക്കോ പോയി.. പഴയ സ്കൂളും,കൂട്ടുകാരും, പഴയ വീടും, പഴയ പിക്ചർ ട്യൂബ് TVയും, അന്ന് കുടുംബസമേതം കൂടിയ കല്യാണങ്ങളുടെ ഓർമ്മകളും, അന്നത്തെ ഓണവും പെരുന്നാളും എല്ലാം..❤️ ജീവിതത്തിലെ ഒരിക്കലും മറക്കാൻ ആവാത്ത ഒരുപാട് ഓർമ്മകൾ☺️
@muhammednihal4886
@muhammednihal4886 3 жыл бұрын
😭 sathiyam
@mohdbasil2403
@mohdbasil2403 3 жыл бұрын
Crct
@musicbomb6106
@musicbomb6106 3 жыл бұрын
അതു കാര്യം
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
Crct
@sanjaynandilath6154
@sanjaynandilath6154 3 жыл бұрын
Aaa bro
@prems6688
@prems6688 3 жыл бұрын
പണ്ട് ഞാൻ ഈ പാട്ട്ടും പാടി പിറകെ നടന്നവൾ ഇപ്പോൾ എന്റെ വീട്ടിൽ ഉണ്ട് എന്റെ പ്രണയിനിയും എന്റെ മക്കളുടെ മാതാവുമായി ❤️❤️❤️
@ajishshammughan2987
@ajishshammughan2987 2 жыл бұрын
പൊളി മച്ചാനെ
@noufiyasiyad5592
@noufiyasiyad5592 2 жыл бұрын
ഒന്നും വേണ്ടായിരുന്നു ല്ലേ... ഇനി പറഞ്ഞിട്ടെന്താ... പറ്റിപ്പോയില്ലേ... ☹️
@meowmeowwow2993
@meowmeowwow2993 2 жыл бұрын
Angane thanne venam
@naveenmurali1151
@naveenmurali1151 2 жыл бұрын
പൊരിച്ചുട്ടാ 👍
@khairameharin.6087
@khairameharin.6087 2 жыл бұрын
Lucky man
@athiratsachu726
@athiratsachu726 5 жыл бұрын
മേലെ മാനത്ത്, സുന്ദരിയെ വാ, ചെമ്പകമേ, കുടജാധ്രിയിൽ.. ഒരു കാലത്ത് ഈ പാട്ടുകൾ ഉണ്ടാക്കിയ ഓളമൊന്നും വേറെ ഒന്നും ഉണ്ടാക്കിയിട്ടില്ല 😍🔥💐... 2019കഴിയാറായിട്ടും പിന്നെയും കാണാൻ വരുന്നവർ ഇവിടെ കംമോൺ 😇💝
@geethumolbiju6857
@geethumolbiju6857 4 жыл бұрын
Ormaykkay song
@Vishnuvichu12345
@Vishnuvichu12345 4 жыл бұрын
School l nin vann odane mist n dew drops kanunna oru kaaalam undayirunnu...nostu
@kurianthomas2350
@kurianthomas2350 4 жыл бұрын
പുത്തിലഞ്ഞി താഴ്‌വരയിൽ... കുങ്കുമം
@amalfathima8313
@amalfathima8313 4 жыл бұрын
Ithoke ente fav aane
@amalfathima8313
@amalfathima8313 4 жыл бұрын
@@geethumolbiju6857 athum....fav 😍😍😍
@vyshakpadinharayil1427
@vyshakpadinharayil1427 3 ай бұрын
2024 ൽ ഈ പാട്ടു കേൾക്കുന്ന ആളുകൾ like adikk.!! All time favorite❤❤
@jijojohn2830
@jijojohn2830 5 жыл бұрын
ഒരുകാലത്തു ഈ പാട്ട് കേൾക്കാൻ വേണ്ടി കൈരളി വി ചാനെൽ വെച്ച് ഒരു കാത്തിരിപ്പ് ഉണ്ടായിരുന്നു.... ഓ നോസ്റ്റു 😪
@sajeshkuthuparamba2031
@sajeshkuthuparamba2031 5 жыл бұрын
Dew Drops
@munsilzayan9705
@munsilzayan9705 5 жыл бұрын
Jijo John satyam ✋🥰
@indianflavours7604
@indianflavours7604 5 жыл бұрын
Asianet plus il oru programme indayrn I think 'mist'
@aryaavani4761
@aryaavani4761 4 жыл бұрын
sathyam
@ponnusps1817
@ponnusps1817 4 жыл бұрын
Sathyam
@rojinjose4678
@rojinjose4678 4 жыл бұрын
9s ലെ പിള്ളേർക്ക് മാത്രം അല്ലാ 2k ലെ പിള്ളേർക്കും ഈ സോങ് തരുന്ന ഫീൽ വേറെ തന്നെയാ ❤️
@ashlyjoseph5021
@ashlyjoseph5021 4 жыл бұрын
Angane para bro
@suryas8391
@suryas8391 4 жыл бұрын
👏👏
@muthumanizz4vlog526
@muthumanizz4vlog526 4 жыл бұрын
Athee broii
@SandhyaSandhya-ri3iv
@SandhyaSandhya-ri3iv 4 жыл бұрын
Yes
@msdian6255
@msdian6255 4 жыл бұрын
Pnnalla😍
@judhan93
@judhan93 5 жыл бұрын
സിനിമ പാട്ടുകളേക്കാള്‍ ഹിറ്റായി ആല്‍ബം സോങ്ങ്സ് കത്തിക്കയറിയ ഒരു time ഉണ്ട് 90s kids nostu feel the songzzz...... *watching 2019*
@memberofpurpleocean9055
@memberofpurpleocean9055 6 күн бұрын
90's ന്റെ ഭാഗ്യം ഇനി ഒരു generation നും കിട്ടാൻ പോണില്ല❤
@salihjamal4545
@salihjamal4545 3 жыл бұрын
ഇപ്പോഴത്തെ പാട്ടിനോക്കെ കൂടിപ്പോയാൽ ഒരുമാസത്തെ ആയുസ്സെ കാണുകയുള്ളു, ഇതൊക്കെ എത്ര കാലം കേട്ടാലും വല്ലാത്ത ഒരു സുഖമാണ് 😍 Today's date : 11/12/2021 Ithivide Kidakkatte 😊
@sharonps1932
@sharonps1932 3 жыл бұрын
Crctt
@kamalprem511
@kamalprem511 2 жыл бұрын
Pinnallaathe 👌
@achuappu5789
@achuappu5789 2 жыл бұрын
Hjhhhj
@sudheerkp2455
@sudheerkp2455 2 жыл бұрын
09/05/2022
@nigilnigil4585
@nigilnigil4585 2 жыл бұрын
2022 now bro
@XO___SPIRIT
@XO___SPIRIT Жыл бұрын
2002 ൽ ജനിച്ച എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് 90s kids ന്റെ കുട്ടിക്കാലവും 20s kids ന്റെ യവ്വനവും അനുഭവിക്കാൻ കഴിഞ്ഞു എന്നുള്ളത്..... always like 90s nostalgia
@rojin_gamer
@rojin_gamer Жыл бұрын
Enikkum iam 2000
@febin8600
@febin8600 Жыл бұрын
2002 is too late to born 😀..90s and early 2000 was the best
@maneu10
@maneu10 Жыл бұрын
2003 ennittum enik feel cheyyind.
@userstrangeralona5
@userstrangeralona5 Жыл бұрын
2001 ഹാജർ ✌️
@lincemathew2255
@lincemathew2255 Жыл бұрын
chumma 2000 above ellam amul teams anu
@sreenikasree4113
@sreenikasree4113 4 жыл бұрын
കണ്ണ് നിറയുവാണ് ഈ song ഇപ്പോൾ കേൾക്കുമ്പോൾ Nostuu💕
@chinjurichu9601
@chinjurichu9601 4 жыл бұрын
Sathyam
@salidsalu4993
@salidsalu4993 4 жыл бұрын
😊😊
@ahammedrinus3458
@ahammedrinus3458 4 жыл бұрын
ഈ കമൻറ് വായിച്ചു പാട്ട് കേട്ടപ്പോൾ കരച്ചിൽ വരുന്നു😭😭
@nandu9796
@nandu9796 4 жыл бұрын
സത്യം
@daniericjohnjohn935
@daniericjohnjohn935 4 жыл бұрын
കഷിഞ്ഞുപോയ നമ്മുടെ സുന്ദരമായ ഒരു കാലം ...
@Ajoaji5123
@Ajoaji5123 6 ай бұрын
സ്‌പൈഡർ നെറ്റ് TV jukebox ഇൽ കേൾക്കാൻ തുടങ്ങിയതാ വർഷം എത്ര ആയെന്നു അറിയില്ല എന്നാലും ഇപ്പോളും കേൾക്കുമ്പോൾ skip ചെയ്യാത്ത പാട്ടുകളിൽ ഒന്ന്...എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്ന പോലെ ❤️❤️❤️2024 May
@sujith2374
@sujith2374 2 жыл бұрын
എന്റെ പ്രണയം ഈ timeil ആയിരുന്നു..... പ്രണയിച്ച ആളെ തന്നെ കെട്ടി 2 മക്കൾ ആയി . ഇന്ന് ഈ പാട്ടു കേൾക്കുമ്പോൾ ...ആ പ്രണയം മനസ്സിൽ വരും ഇന്നും ഉണ്ട് ആ....പ്രണയം...16 year ആയി
@aswathikv6975
@aswathikv6975 2 жыл бұрын
U are Lucky
@Kaleshkaladharan
@Kaleshkaladharan 2 жыл бұрын
Eppo thodangiya prenayam aa
@manunpillai6807
@manunpillai6807 2 жыл бұрын
എന്റെയും പ്രണയം ഈ കാലത്തായിരുന്നു, പക്ഷെ ഒന്നിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഇല്ലാതെ പോയി...
@maheshpm4526
@maheshpm4526 2 жыл бұрын
😘😘
@jebinjames9593
@jebinjames9593 2 жыл бұрын
അന്നൊക്കെ ഞാനൊക്കെ Ukg അന്നു പ്രേമിച്ച പെണ്ണിനെ ഒക്കെ മറന്നു പോയി 😀
@407_devavrethanmurukan6
@407_devavrethanmurukan6 3 жыл бұрын
ഈ പാട്ടുകേൾക്കുന്നതോളം nostu തന്നെയാണ് Comment വായിക്കാനും. ഒരു പക്ഷേ മലയാളത്തിലെ ഏറ്റവും മനോഹരവും സുന്ദരവുമായ comment box. ഒരു കാലകട്ടം മലയാളിയുടെ മനസ്സിൽ എങ്ങനെ മായാതെ കിടക്കുന്നു എന്നതിന് എറ്റവും നല്ല ഉദാഹരണം❤️.
@sreerag2k24
@sreerag2k24 3 жыл бұрын
Sathyam mathram
@rishiraj2005
@rishiraj2005 3 жыл бұрын
❤️❤️❤️❤️❤️❤️❤️
@TouchMe69
@TouchMe69 3 жыл бұрын
😭💔 തിരിച്ചു കിട്ടാത്ത കാലം 😓
@jacksonbimmer4340
@jacksonbimmer4340 3 жыл бұрын
14 വർഷമായിട്ടും തകർക്കാൻ പറ്റാത്ത No 1 പ്രണയഗാനം ആയി നിൽക്കാൻ പറ്റുമോ സക്കീർ ഭായിക്ക് ❤️❤️❤️
@rejithabhaskar9110
@rejithabhaskar9110 3 жыл бұрын
Yes ...13 varshamvum 3 maasavum aayi prenayikkunna njaan ...e pattokke annu padi tharum aayirunnu .
@TouchMe69
@TouchMe69 3 жыл бұрын
⚡️❤️
@shahulhameed8778
@shahulhameed8778 2 жыл бұрын
Pattilla bai😁😁😁
@anjuanju36492
@anjuanju36492 2 жыл бұрын
2.1 crore views. 😍😍
@thrishnas9696
@thrishnas9696 Жыл бұрын
18 years
@amalcreation.2616
@amalcreation.2616 6 ай бұрын
ഈ പാട്ട് tv ല് കാണാനായി മാത്രം കാത്തിരുന്ന ഒരു ടൈം അത് നമുക്ക് മറക്കാൻ പറ്റോ. ഇപ്പൊ just ടൈപ്പ് ചെയ്താൽ കിട്ടും. പക്ഷെ കാത്തിരുന്നു കേൾക്കുമ്പോ കിട്ടുന്നൊരു സുഖം അതൊന്ന് വേറെ ഫീലാർന്നു ❤️. Jukebox
@sreerajmahi96
@sreerajmahi96 5 жыл бұрын
2019ലും ഈ പാട്ടു ഇഷ്ടപെടുന്നവർ ആരൊക്കെ യുണ്ട്
@jithubabu4130
@jithubabu4130 5 жыл бұрын
2019 il matramalla bro ini etra kalam kazhinjalum peruthishtaa
@sarisaranya4093
@sarisaranya4093 5 жыл бұрын
Njan
@tharunkrishnan6626
@tharunkrishnan6626 3 жыл бұрын
പണ്ട് ഏഷ്യാനെറ്റ്‌ പ്ലസിലും വീ ചാനലും മറ്റും സ്ഥിരം ഈ പാട്ട് കെട്ടവരൊക്കെ ലൈക്‌ അടിക്ക് മക്കളെ ❤🥰
@priya.p.u.5209
@priya.p.u.5209 3 жыл бұрын
Athoke oru kalam 🥰🤗🥰🥰
@athiradileepb
@athiradileepb 3 жыл бұрын
Kairali we yile dewdrops
@jishnumohan5197
@jishnumohan5197 4 жыл бұрын
കോളേജിൽ പോകാൻ സമയമായി... എന്നാലും വേണ്ടില്ല ഡിയു ഡ്രോപ്സിൽ ഈ പാട്ട് കേട്ടിട്ടേ പോകൂ എന്ന് പറഞ്ഞവർ അല്ലെ നമ്മളിൽ പലരും 😔😔😔
@ajoamor3669
@ajoamor3669 4 жыл бұрын
🙄dewdrops വൈന്നേരം അല്ലേ
@sheejak6525
@sheejak6525 4 жыл бұрын
@@ajoamor3669 repeat undakumayirikkum
@nadiyashameer8087
@nadiyashameer8087 4 жыл бұрын
Yes
@habeebrahman8218
@habeebrahman8218 4 жыл бұрын
അതെ അതെ 😎🤗
@abhirammuralidharan2174
@abhirammuralidharan2174 4 жыл бұрын
Allallo
@athiraathi5707
@athiraathi5707 6 күн бұрын
23/11/2024 എത്ര ഇപോഴും ഈ പാട്ടു കേൾക്കാറുണ്ട് 😊
@nainabnair5048
@nainabnair5048 4 күн бұрын
25/11/2024
@നീലമാലാഖ
@നീലമാലാഖ 3 жыл бұрын
എന്റെ പ്രണയം കത്തി നിക്കുമ്പോൾ ഇറങ്ങിയ സോങ് 9 ക്ലാസ്സ്‌ പഠിക്കുമ്പോൾ ❤പ്രേമം പാട്ട് ഓ അതു ഒരു കാലം പ്രേമിച്ച ആളെ കെട്ടി 3കുട്ടികളും ആയി ❤
@kamalprem511
@kamalprem511 3 жыл бұрын
Arrewahh ❤️
@muhammedsadique9537
@muhammedsadique9537 3 жыл бұрын
Luck
@exynofx183
@exynofx183 3 жыл бұрын
😄🙌
@deltahawk6308
@deltahawk6308 3 жыл бұрын
Congrats♥️
@lahara4925
@lahara4925 3 жыл бұрын
Aiwaah 😂🔥
@renukottiyattil349
@renukottiyattil349 3 жыл бұрын
മൊബൈൽ ഇല്ലാതെ യൂടുബ് ഇല്ലാതെ പവിത്ര മാർന്ന പ്രണയം മനസ്സിൽ സൂക്ഷിച്ചവർക് ഈ പാട്ട് വല്ലാത്തൊരു feel ആണ്
@kamalprem511
@kamalprem511 3 жыл бұрын
Definitely
@divyatony349
@divyatony349 3 жыл бұрын
പ്രണയിക്കാത്തവർക്കും bro... 👍
@srmediaworks8603
@srmediaworks8603 3 жыл бұрын
Athe bro
@sarathp.v7989
@sarathp.v7989 3 жыл бұрын
Ethan bro comment, oru prethyeka feel aan ee song nu
@anuragdeviprasad1518
@anuragdeviprasad1518 2 жыл бұрын
സത്യം
@aakmedia1064
@aakmedia1064 6 жыл бұрын
ഈ പാട്ടിനൊക്കെ dislike അടിച്ച palkkuppi പിള്ളേർക്ക് അറിയില്ല ഈ പാട്ട് തരുന്ന Nostalgia ❣🎼🎧
@akhilakhil389
@akhilakhil389 5 жыл бұрын
AAK Media nammak ariyam bro
@sijojohnson9461
@sijojohnson9461 5 жыл бұрын
AAK Media sathiyam.
@amalchandranm.v5149
@amalchandranm.v5149 5 жыл бұрын
സത്യം.. ഇജ്ജാതി feel
@airamehreen1465
@airamehreen1465 5 жыл бұрын
Bella thanseer koothuparamb fansukaarayirikkum
@Whoever-zd5hs
@Whoever-zd5hs 5 жыл бұрын
Satyam.. Ee paat erangumbe palkuppi piller seenil illalo
@jinsjose6353
@jinsjose6353 7 ай бұрын
"ആഗ്രഹിച്ച ആളിപ്പോ കൂടെ ഇല്ല പക്ഷെ ഈ പാട്ടു കേൾക്കുമ്പോൾ അയാൾ എന്തെ കൂടെ തന്നെ ഉണ്ടെന്ന ഒരു തോന്നൽ "😒 എവിടെ ഇരുന്നാലും സന്തോഷായിട്ട് ഇരിക്കിട്ടോ...
@whysoserious836
@whysoserious836 4 жыл бұрын
ഞങ്ങക്ക് പണി എന്താണെന്ന് അറിയോ താ ഇതുപോലത്തെ ഓർമ്മകൾ ഉറങ്ങുന്ന പാട്ടുകൾ യൂട്യൂബിൽ വന്നു കാണണം.. മ്മടെ ടീംസ് ഇടുന്ന കമെന്റ് കണ്ടിട്ട് ഫീലടിച്ചു പണ്ടാരടങ്ങണം പോണം 😘😔❤️❤️
@geethupaul444
@geethupaul444 4 жыл бұрын
Well said!!
@haroonansari6963
@haroonansari6963 4 жыл бұрын
Sathyam
@ananduappu2065
@ananduappu2065 3 жыл бұрын
Same
@Naveennaveen-wh5cl
@Naveennaveen-wh5cl 3 жыл бұрын
🤪🤪🤪
@refeekrefi2240
@refeekrefi2240 3 жыл бұрын
സത്യം
@chandrikp4611
@chandrikp4611 5 жыл бұрын
ഇന്നത്തെ കാലത്ത് ഉള്ള ഉള ആൽബങ്ങൾ ചെയ്യുന്നവന്മാർ കണ്ടു പഠിക്കണം ഇതുപോലുള്ള നല്ല കലാ സൃഷ്ട്ടികൾ..✌️
@sid719
@sid719 4 жыл бұрын
100% 👍
@sachubecozz9898
@sachubecozz9898 4 жыл бұрын
Sathyam
@aleenaaleena8207
@aleenaaleena8207 4 жыл бұрын
ഇന്നത്തെ കാലത്തും ഉണ്ട് കുറേ നല്ല ആൽബങ്ങൾ
@chandrikp4611
@chandrikp4611 4 жыл бұрын
@@aleenaaleena8207 ചിലതൊക്കെ നല്ലതാണ്
@krishnapriya2506
@krishnapriya2506 9 ай бұрын
2024il ഈ പാട്ടു കേൾക്കുനുണ്ടോ.....ഇനി 2034 il ഈ പാട്ടു കേൽകുന്വരുണ്ടകും ...സൂപ്പർ ഹിറ്റ്❤
@Football83143
@Football83143 3 ай бұрын
2034 ellarum kanuoonn akk ariya mullaperiar 🥲🤧😩
@AypuVlog
@AypuVlog Ай бұрын
school days evening tym daily ee patt kelkan vendi mathram we channel idum.. 😌❤ 2024 lum fav list munnil thane❤️ all tym fav🫵🏻🤩
@tijotthomas7521
@tijotthomas7521 4 жыл бұрын
കാലമേ തിരിച്ചു തരുമോ ആ സുവർണ കാലം.. ഫീലിംഗ് നൊസ്റ്റു
@sreeragk364
@sreeragk364 4 жыл бұрын
കഴിഞ്ഞു പോയ കാലത്തിന് എപ്പോഴും ഇരട്ടി മധുരമാണ് ഒരിക്കലും തിരിച്ചു കിട്ടാത മധുര സ്മരണകളുടെ പൂക്കാലം...
@tobeymaguire464
@tobeymaguire464 4 жыл бұрын
Ippo etra vayyas aayi
@navyanarayanan9102
@navyanarayanan9102 4 жыл бұрын
Mmm
@tijotthomas7521
@tijotthomas7521 4 жыл бұрын
@@tobeymaguire464 28
@tijotthomas7521
@tijotthomas7521 4 жыл бұрын
@@navyanarayanan9102 Yzz
@dudeentertainments2985
@dudeentertainments2985 6 жыл бұрын
1.1 K dislike പുതിയ തലമുറയിലെ പാൽകുപ്പികളാവും .... അവർക്ക്ക്കറിയില്ലലോ ഒരു കാലത്ത് ഈ പാട്ട് തന്ന feel ❤❤
@akshayraj5203
@akshayraj5203 6 жыл бұрын
Nammalallee....
@akshayraj5203
@akshayraj5203 6 жыл бұрын
Love this song
@jishnupalazhi3518
@jishnupalazhi3518 6 жыл бұрын
Sathyam
@adhilsk3216
@adhilsk3216 6 жыл бұрын
I love this song
@hajusunee3303
@hajusunee3303 6 жыл бұрын
Dude Entertainments ellavarum angnalla broo njan oru newgen aanu njan eee song oru day 5 times engilum kelkkum athrakk ishttaa enik eee song😘😍😊
@rahulmohan5379
@rahulmohan5379 3 жыл бұрын
എത്ര romanitic songs വന്നാലും ഇതു ഇപ്പോളും evergreen song ആയി തന്നെ നില്കും... പ്രണയിക്കാൻ ആരുമില്ലേലെങ്കിലും, നാളെ ജീവിതത്തിൽ വരാനിരിക്കുന്ന ആൾക്ക് നൽകാൻ പ്രണയം മനസ്സിൽ കാത്തുസൂക്ഷിക്കുന്നവർക്കു സമർപ്പിക്കുന്നു 🌹🌹 💕💕💕💕💕💕💕
@dreamcatcher7290
@dreamcatcher7290 3 жыл бұрын
😌
@kamalprem511
@kamalprem511 3 жыл бұрын
😐
@jibinkumar8584
@jibinkumar8584 3 ай бұрын
വീട്ടിൽ DVD പ്ലെയർ വാങ്ങിച്ചപ്പോൾ അതിൻ്റെ കൂടെ വാങ്ങിയ ആൽബം ചെമ്പകമേ❤❤ ഇതിലെ ഓരോ പാട്ടും എത്ര തവണ കേട്ടിട്ടുണ്ടെന്ന് ഒരു കണക്കുമില്ല.ഇടക്ക് ഇരിക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ എല്ലാ പ്രശ്നങ്ങളും മറന്ന് കുറച്ച് നേരമെങ്കിലും കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് പോവും 🥰
@mkm1717
@mkm1717 5 жыл бұрын
# മണ്ണും കലത്തിൽ 2 സ്പീക്കറും ചെറിയ വൂഫറും വെച്ച് cd കാസറ്റും വച്ചു കാലിന്മേൽ കാലും കയറ്റി വെച്ചു ഈ പാട്ടും കേട്ടിരുന്ന കാലം# #####Nostu😊😊😊😊
@kl48music89
@kl48music89 5 жыл бұрын
Same to you
@sreelakshmi3699
@sreelakshmi3699 5 жыл бұрын
❤🤘😎
@abintohl7596
@abintohl7596 5 жыл бұрын
Ormippikkathe ponne
@9611146195
@9611146195 5 жыл бұрын
Munneb km. Athinte sugamonnum oru Home theaterilum kittilla. Marakkan pattumo aa kaalam okke.
@deepzmusic1925
@deepzmusic1925 5 жыл бұрын
😍😍
@aby348
@aby348 5 жыл бұрын
പണ്ടത്തെ ചില ഓർമ്മകൾ വന്ന ആളുകൾ ലൈക്ക് chye 😍 Feeling nostalgia
@sreejithjithu3432
@sreejithjithu3432 5 жыл бұрын
Athu sathyam
@sreenath4253
@sreenath4253 5 жыл бұрын
400th like
@sayussajeev6932
@sayussajeev6932 5 жыл бұрын
2006il പുറത്തിറങ്ങിയ ഇൗ പാട്ട് 2019 ആയിട്ടും കേട്ട് കൊണ്ടേയിരിക്കുന്നു ...
@Adventuresanchari
@Adventuresanchari 5 жыл бұрын
ആന്ന് എന്നിക്ക് വെറും 8 വയസ്സു ഇപ്പോഴും കേൾക്കുന്നു 💓💓👌👌😘😘😍😍
@aseemmuhammed3790
@aseemmuhammed3790 5 жыл бұрын
അന്ന് 6 വയസ് പാടി നടക്കുന്ന പാട്ട് nostu
@nazeervm251
@nazeervm251 5 күн бұрын
ഏറ്റവും ഇഷ്ടപ്പെട്ട പ്രണയഗാനം... ഈ പാട്ട് കേൾക്കുമ്പോൾ പ്രണയമാണ്‌ ഇപ്പോഴും. ഇന്നും... ഈ പാട്ട് മറക്കാൻ ആവില്ല ❤❤❤❤❤❤❤❤
@athirasreelal6059
@athirasreelal6059 9 ай бұрын
2024..🎉🎉🎉ഈ പാട്ട് എപ്പോൾ കേട്ടാലും പഴയ ഓർമ്മകളിൽ കൊണ്ട് പോകും... ഒരേ സമയം കരച്ചിലും സന്തോഷവും തോന്നും 😊
@ArunArun-xt5sl
@ArunArun-xt5sl Ай бұрын
😊😊🥰
@abijithrakesh9894
@abijithrakesh9894 4 жыл бұрын
അതൊക്കെ ഒരു കാലം 💕.
@keerthanakashi4025
@keerthanakashi4025 4 жыл бұрын
Ys
@krishna_lal4276
@krishna_lal4276 4 жыл бұрын
Njn ondd💓
@subinmathai9640
@subinmathai9640 4 жыл бұрын
abijith rakesh പിന്നെ..
@kabeerkabeer9275
@kabeerkabeer9275 4 жыл бұрын
അങ്ങനെ മറക്കാൻ പറ്റുവോ പ്രേത്യകിച് അ ഒരു കാലഘട്ടം 14വർഷങ്ങൾ പിഞ്ഞിട്ടിരിക്കുന്നു നൊസ്റ്റാൾജിയ, ☺😍
@azharazi4208
@azharazi4208 4 жыл бұрын
Pinnille
@nithinjoseph7230
@nithinjoseph7230 5 жыл бұрын
ആദ്യം കണ്ടതു മുതൽ ഇപ്പോൾ വരെ ഒരു മടുപ്പും തോന്നാതെ കേൾക്കാൻ പറ്റുന്ന മനോഹരമായ പാട്ട് 😍❤Dew dropsil സ്ഥിരായി കണ്ടുകൊണ്ടിരുന്ന പാട്ട്
@amalthampy6463
@amalthampy6463 5 жыл бұрын
Mist undairunnu broh
@achu914
@achu914 6 ай бұрын
Njan annu 3 classil aayirunnu.... Chettan CD vangi vtl kond vannu.... Ippo kellkumbol endokkeyo oru........... ❤❤❤❤❤❤❤❤❤❤.... Appo endu rasam aayirunnu life......
@thecinephile3966
@thecinephile3966 4 жыл бұрын
ആണ്ടവാ ഇതൊക്കെ ആണ് comments... അല്ലാതെ Tiktok കണ്ട് വന്നവരുണ്ടോ ! സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ! എന്നൊന്നും ഇവിടെ കാണില്ല . ഒടുക്കത്തെ NOSTU...❤️
@this.is.my.normal9120
@this.is.my.normal9120 4 жыл бұрын
Correct aanu bro
@sarojpattambi6233
@sarojpattambi6233 4 жыл бұрын
Aha andhas
@aneenajoseph3094
@aneenajoseph3094 4 жыл бұрын
Hihi
@lekshmikvenu6652
@lekshmikvenu6652 4 жыл бұрын
Sathyam 😃😃
@gopakumarm5804
@gopakumarm5804 4 жыл бұрын
Sthaym👌👌👌
@alluriyasc9780
@alluriyasc9780 3 жыл бұрын
എന്റെ പോന്നു നൊസ്റ്റു അടിച്ചിട്ട് നെഞ്ചിന്റെ ഉള്ളിൽ ഒരു വിങ്ങൽ വരുന്നത് എനിക്ക് മാത്രമാണോ 💕💕💕💕❤
@abhishekkannur5997
@abhishekkannur5997 3 жыл бұрын
Enikum inde😭🥺💔💓💓
@ijasijappi1279
@ijasijappi1279 3 жыл бұрын
Noo😭
@autoworld384
@autoworld384 3 жыл бұрын
Me too❤️
@sreenidhi1662
@sreenidhi1662 3 жыл бұрын
🥺❤💯
@Xman459
@Xman459 3 жыл бұрын
💯💔
@sreeragssu
@sreeragssu 3 жыл бұрын
14 കൊല്ലം മുന്‍പ് ഇറങ്ങിയ ഒരു ആല്‍ബം പാട്ടിന് 17 മില്യണ്‍ വ്യൂസ് കിട്ടണമെങ്കില്‍ മനസിലാവുന്നുണ്ടോ ഇൗ പാട്ടിന് നമ്മുടെ മനസില്‍ ഉള്ള ഇഷ്ടം എത്രയാണെന്ന്... ♥ സുന്ദരിയേ വാ, 2006 . 6th സ്റ്റാന്‍ഡേര്‍ഡ് Memories ♥ StillMy Favourite
@uvaizubikl1450
@uvaizubikl1450 3 жыл бұрын
5th stndrd😍
@allbinthomas8281
@allbinthomas8281 3 жыл бұрын
Njn 1 st stdil😂
@nibinbabu725
@nibinbabu725 3 жыл бұрын
Njan ukg
@khairunsaheer966
@khairunsaheer966 3 жыл бұрын
Plus two time
@muhammadanas4276
@muhammadanas4276 3 жыл бұрын
7 th
@Ram-s7d7e
@Ram-s7d7e Ай бұрын
ഒരു പ്രണയം ഉണ്ടായിരുന്നു പലവട്ടം പറയാൻ ശ്രമിച്ചപ്പോളും പേടിയായിരുന്നു. ഒരു പക്ഷെ പറഞ്ഞാൽ അവളെ കിട്ടിയില്ലെങ്കിൽ അത് എനിക്ക് ചിലപ്പോൾ താങ്ങാൻ ആവുന്നതിലും അധികമാകും. പറയാതെ കൊണ്ട് നടന്ന പ്രണയം ആണെങ്കിലും അവൾ അറിയാതെ ഒരു നിഴലായി അവൾക്കൊപ്പം എന്നും ഉണ്ടായിരുന്നു ഞാൻ.എന്റെ പ്രണയം ആകെ എന്റെ അമ്മയ്ക്ക് മാത്രം അറിയുമായിരുന്നുള്ളു. അച്ഛൻ ഇല്ലാതെ എന്റെ അമ്മ എന്നെ വളർത്താൻ കുറെ കഷ്ടപ്പെട്ട് , അതുകൊണ്ട് തന്നെ കുറച്ചു കഷ്ടപെട്ടായാലും നല്ല ഒരു ജോലി കിട്ടി അവളെ പോയി കാണണം എന്ന് കരുതി. അങ്ങനെ ഞാൻ Gulfil പോയി ഒരു 5 വർഷം കഴിഞ്ഞു നാട്ടിൽ വന്നു പക്ഷെ എന്നെ ഏറ്റവും അധികം അത്ഭുധ പെടുത്തിയത് ഞാൻ വന്ന ദിവസം എന്റെ നിശ്ചയം അതും ഞാൻ സ്നേഹിച്ച പെണ്ണുമായി ഇന്നും എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല. ഇപ്പൊ എന്റെ രണ്ടു കുട്ടികളുടെ അമ്മ എനിക്കൊപ്പം അവൾ
@Smrithy_vishnu-6543
@Smrithy_vishnu-6543 26 күн бұрын
😊😊
@yadhukrishna229
@yadhukrishna229 2 жыл бұрын
ഈ പാട്ടിന്റെ ഒപ്പം comments വായിച്ചു പോകുമ്പോൾ ആ പഴയ കാലഘട്ടം ഓർമ വരുന്നു.... ഓട്ടോഗ്രാഫ് വായിക്കുന്ന ഫീൽ.... വല്ലാതെ മിസ്സ് ചെയ്യുന്നു കഴിഞ്ഞു പോയ കാലം...
@pese3cr771
@pese3cr771 2 жыл бұрын
😪😪😔😔
@سليمانرشيد-غ3ي
@سليمانرشيد-غ3ي 2 жыл бұрын
❤️ sherikkum
@achuv1097
@achuv1097 2 жыл бұрын
💕💕💕
@arshalshabeeb007
@arshalshabeeb007 2 жыл бұрын
നീ ഇത് പറയുമ്പോൾ ഞാൻ ഓരോരോ comments വഴിച്ചു.. oro കര്യങ്ങൾ ഓർത്തു..നിൻ്റെ കമൻ്റിൽ എത്തി 😁
@achuv1097
@achuv1097 2 жыл бұрын
@@arshalshabeeb007 👍
@maxmaximus7320
@maxmaximus7320 4 жыл бұрын
കൊറോണ നാശം വിതക്കുന്ന സമയത്തും ഈ പാട്ടു കേൾക്കാൻ വന്നവരുണ്ടോ???
@vinodvijayan6651
@vinodvijayan6651 4 жыл бұрын
MR. Gamer ഉണ്ട്.
@Ravananzz
@Ravananzz 4 жыл бұрын
ക്കൂയ്
@sanjuzoya
@sanjuzoya 4 жыл бұрын
Ee patokke marakkan pattumo bro
@anujoy6540
@anujoy6540 4 жыл бұрын
Njan undee
@vinayakan6180
@vinayakan6180 4 жыл бұрын
Undallo
@daydream9565
@daydream9565 6 жыл бұрын
ദുൽഖറിനും മുന്നേ പെണ്ണിന് വേണ്ടി ബൈക്കിൽ ട്രിപ്പടിച്ച മച്ചാൻ 👍
@Ashikasees
@Ashikasees 6 жыл бұрын
day dream 😂😂😂😂😂
@laluselbinsebastian
@laluselbinsebastian 6 жыл бұрын
Yaa aa... Njan athu pattu ip0 kandapp0 0rthathe ullu...😍😍😘😘
@fahadkadalayi7943
@fahadkadalayi7943 6 жыл бұрын
അത് പൊളിച്ചു മച്ചാ✌✌✌✌😂❤
@Suhana_mariyam
@Suhana_mariyam 6 жыл бұрын
Machane kalakki crct
@vijinka2195
@vijinka2195 6 жыл бұрын
day dream ഈ ക്യാപ്ഷൻ ഇപ്പൊ ഒരു ട്രോള്ളിൽ കണ്ടു അത് കണ്ട് ഈ vdo ഒന്ന് കൂടി കാണാൻ വന്നു 😂😂😂
@arunmdaz8476
@arunmdaz8476 6 ай бұрын
പത്തു 15 വർഷങ്ങൾ കഴിഞ്ഞിട്ടും എന്തൊരു പുതുമ തോന്നുന്ന നമ്മളെ പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന പാട്ടു