ചെമ്പട്ടണിഞ്ഞമ്മ ചെമ്പകപ്പൂമര- ക്കോവിലണഞ്ഞു നീ നാട് വാഴ് നേരിന്റെ കാവലായ് വാളേന്തും കൈകളാൽ ദോഷങ്ങൾ നീക്കി നീ നാട് കാക്ക് വല്യാലിൻ തുഞ്ചത്ത് കുടികൊള്ളുന്നെക്ഷിയും കാവേറും നാഗത്താന്മാരും തുണ കലി തുള്ളും കോവലക്കൊടുവാളിൻ തുമ്പത്തും അടിയങ്ങൾ നാവിലും വാഴാതെ നീ കണ്ണേറാ ദോഷങ്ങൾ തീർത്തമ്മ കാക്കണേ തിറയാടും കാവിൽ നീ വിളയാടണേ ചെമ്പട്ടണിഞ്ഞമ്മ ചെമ്പകപ്പൂമര- ക്കോവിലണഞ്ഞു നീ നാട് വാഴ് ഈ വഴിയീ നേരം തുടികൊട്ടും പാട്ടുമായ് സന്നിധി ചേരുന്നീ കോവിൽ മുന്നിൽ കിഴികെട്ടി മാറാപ്പിൽ ജീവിതവേഷങ്ങൾ ആടുന്നീ തിരുമുൻപിൽ കൺതുറക്ക് സന്താപം മാറ്റി നീ സന്തോഷമേറ്റണേ പാപമെൻ നാവിൽ നീ ശ്രീയാവണേ ചെമ്പട്ടണിഞ്ഞമ്മ ചെമ്പകപ്പൂമര- ക്കോവിലണഞ്ഞു നീ നാട് വാഴ് നേരിന്റെ കാവലായ് വാളേന്തും കൈകളാൽ ദോഷങ്ങൾ നീക്കി നീ നാട് കാക്ക് ദോഷങ്ങൾ നീക്കി നീ നാട് കാക്ക്
@keralitemediahouse6085 Жыл бұрын
❤❤
@vipinjefrin Жыл бұрын
❤❤
@aarav18-o3y Жыл бұрын
@deels8723 Thank you ❤
@gaurigokulvlogs9232 Жыл бұрын
❤❤❤❤❤❤❤❤❤
@sreekkuttyu141510 ай бұрын
❤❤
@miss_nameless9165 Жыл бұрын
ഞാൻ ഇത് ഇപ്പോഴാണ് കേൾക്കുന്നത്...എത്ര മനോഹരമായ പാട്ടാണ്...നാട്ടിൻപുറങ്ങളും നാഗക്കാവുകളും ഓർമ്മവരുന്നു..നാവോറ് പാട്ടുകൾ പോലെ. 😍❤️
@adithyan____ Жыл бұрын
ഇ അടുത്തിറങ്ങിയ മലയാളസിനിമകളിൽ ഏറ്റവും നല്ല പാട്ടുകളുള്ള പടം വെടികെട്ട് ❤
@sreeraj_ff11 ай бұрын
വടക്കന്റെ ദൈവക്കോലങ്ങൾക്ക് വേണ്ടിഎഴുതിയ പാട്ട് 🙏🙏
@amrishvivek Жыл бұрын
ഇതിലെ ഉത്സവം നടക്കുന്ന ക്ഷേത്രം, ശരിക്കും എന്റെ നാട്ടിലെ വൈപ്പിൻ, ഇളംകുന്നപുഴ പുക്കാട് ഭഗവതി ക്ഷേത്രം ആണ്, എന്റെ നാട് അത്ര മനോഹരമായി സിനിമയിൽചിത്രീകരിച്ചു കണ്ടു 💞💞💞
@smithasmitha5451 Жыл бұрын
എന്റെയും. പൂക്കാട് എന്റെ വീട് .... Bt മൂവി അത്ര പോരാ എന്ന് തോന്നി
@കാലഭൈരവൻ-ങ1ച Жыл бұрын
@@smithasmitha5451 ഈഴവനും പുലയനും അതാണ് തീം ❤
@smithasmitha5451 Жыл бұрын
@@കാലഭൈരവൻ-ങ1ച mmm
@meghacv7320 Жыл бұрын
എൻ്റെയും നാട്.... വൈപ്പിൻ ✌🏻
@SivakalaSR Жыл бұрын
സൂപ്പർ സോങ്
@lbcreations6514 Жыл бұрын
തിയേറ്റർ ന്ന് കണ്ടപ്പോ അന്യായ feel ആയിരുന്നു 🙂🖤 Lovely Song🖤
@reshmirenjith4758 Жыл бұрын
സിനിമ കണ്ടു ഇറങ്ങി പിറ്റേ ദിവസം യൂട്യൂബിൽ ഈ പാട്ട് ആണ് ഞാൻ സെർച്ച് ചെയ്തത്, കിട്ടിയില്ല 😁😁 അങ്ങനെ കാത്തിരുന്നു കാത്തിരുന്നു കിട്ടി ❤️❤️❤️ വെടിക്കെട്ടിലെ song ഒകെ വേറെ ലെവൽ ആണ്,
@vipinjefrin Жыл бұрын
Thankyou
@kadararipoodi-uq1mb Жыл бұрын
@@vipinjefrin is this lyrics yours.... Then your pen is filled of magic😘
@vipinjefrin Жыл бұрын
@@kadararipoodi-uq1mb thankyou somuch ♥️♥️♥️♥️
@threekingsworld3904 Жыл бұрын
Cinima kanandu evdeyo random ayitt kettu Sirch cheytha njan 😊
@AnuAlexander-l4e Жыл бұрын
same 2 u❤
@unknownartist1774 Жыл бұрын
മറ്റെല്ലാ പാട്ടിനെക്കാളും കൂടുതൽ wait ചെയ്തത് ഇതിനായി..
@vipinjefrin Жыл бұрын
Thankyou ♥️
@aneesh.c.cponnu6709 Жыл бұрын
സത്യം
@AvinashKrishnan-d7kАй бұрын
Correct 🙏
@manuzmedia4578 Жыл бұрын
ഇത്രേം മനോഹരമായ....... ഹൃദയസ്പർശിയായ ഒരു സിനിമ എൻ്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല...... ❤❤❤❤
@akhilamammokka3543 Жыл бұрын
അതെന്താ ഇതിന് മുന്നേ സിനിമ കണ്ടിട്ടില്ലേ
@blessenbaby5461 Жыл бұрын
😂😂😂
@ArunManjaly3 Жыл бұрын
വെടിക്കെട്ടിലെ ഏറ്റവും മനോഹരമായ സോങ് ❤👍👍👍
@vipinjefrin Жыл бұрын
♥️♥️♥️♥️
@kochusudhi8083 Жыл бұрын
ഈ പാട്ട് കേട്ടപ്പോൾ തന്നെ രോമാഞ്ചം ആയി എന്ത് മനോഹരമായി ആണ് പടിയേക്കനെ 🫂🥰
@brennyC11 ай бұрын
മഴതോരുന്ന രാത്രിയിൽ ജനലുകൾ തുറന്നിട്ടു, ഹെഡ്‍ഫോൺ വെച്ച് ഈ പാട്ടു കേൾക്കണം.. എന്തൊരു സുഖമാണെന്നോ....
@ritukchanel6202 Жыл бұрын
കാത്തിരുന്ന സോങ് എന്തോ വല്ലാത്ത ഒരു ഫീൽ ആണ് ഈ സോങ്ങിന് ഈ സിനിമയുടെ ഭാഗം ആവാൻ കഴിഞ്ഞത് പോലും എന്റെ ലൈഫിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം loveuu❤️❤️❤️ ടീം എന്ന് സ്വന്തം bts രുദ്രൻ ❤️
@vipinjefrin Жыл бұрын
Thankyou 🥰🥰♥️
@KiranKumar-ok4gd Жыл бұрын
✨️✨️✨️✨️✨️🙏🙏🙏🙏
@sajithasureshbabu5672 Жыл бұрын
Gopika mole god bless you മോളുടെ വളരെ നല്ല ശബ്ദം ആണ്
@ajuzcreations Жыл бұрын
എവിടെയൊക്കെയോ' തമ്പുരാൻ എഴുന്നള്ളി തമ്പുരാൻ എഴുന്നള്ളി' എന്ന ഗാനത്തിൻറെ സാമ്യമുള്ള പോലെ
@unniku_1010 ай бұрын
Correct❤
@legendwarkingherowarkinglo715610 ай бұрын
ശ്രീ അന്ന പൂർണ ഈശ്വരി ദേവി ഭുവനേശ്വരി തമ്പുരാട്ടി അമ്മ ശ്രീ മുച്ചിലോട്ട് അമ്മ ഭഗവതി ലോകത്തിൻ്റെ അമ്മയായ തമ്പുരാട്ടി ആണ്🥰🙏🏻🪔🕉️❤️🥰🥰🥰🥰🙏🏻🙏🏻 നമ്മുടെ അമ്മ ആണ് നമ്മുടെ ഭൂമി ദേവി നമ്മുടെ അച്ഛനും അമ്മയും ആണ് തമ്പുരാനും തമ്പുരാട്ടിയും വിരാട് പുരുഷൻ ( ആദി പരാശക്തി , പരബ്രഹ്മം ,
@@devaduth_ka. Okay 👍🏻🆗 sorry Sentence മുഴുമിപ്പിച്ചില്ല തെയ്യങ്ങളിൽ ഏറ്റവും അനുഗ്രഹ ദായക: ആയ മുച്ചിലോട്ട് ഭഗവതി അമ്മ തെയ്യം ആണ് ഈ ഗാന ശകലം കേൾക്കുമ്പോൾ ഓർമ്മ വരുമ്പോൾ എന്ന് എഴുതുവാൻ വിട്ടു പോയി ഭഗവതിയുടെ വിശേഷണം മുഴുവൻ ആണ് എഴുതിയത് പ്രകൃതിയും പെറ്റമ്മയും ഭഗവതിയും സത്യം ആണ് ഭഗവതി ശരണം 🙏🏻🕉️ഹരി ഓം 🪔
@ratheesh55714 ай бұрын
Music Composed - Syamprasad ൻറെ വയറ്റത്തടിക്കലേ...
@amaldathsb1552 Жыл бұрын
ദൈവികത തുളുമ്പുന്ന പാട്ട് 💕
@vishnuvishnupp2793 Жыл бұрын
നല്ലൊരു സിനിമ 💯സോങ് ഒന്നിനൊന്നു മെച്ചം 💯 ക്ലൈമാക്സ് തീ ആയിരുന്നു 💯കണ്ണിൽ നിന്ന് വെള്ളം വന്നു 💯
@johnsonscaria4513 Жыл бұрын
ഈ പാട്ടും തുടക്കവും ഗംഭീരം ആയിരുന്നു 💯❤️
@മംഗലശ്ശേരിനീലകണ്ഠൻ-123 Жыл бұрын
വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ് 🙏🏻 മലയാള സിനിമയുടെ രത്നങ്ങൾ ആണ് 🙏🏻🥰
@rathishkumar6957 Жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞ് പോയി❤ ഒരു വല്ലാത്തൊരു ഫീൽ
@srikumar1020 Жыл бұрын
One of the best Devi Stuthis i have heard. Vipin, Shyam and Gopika, can't thank you enough for this outstanding devotional. Simply awesome ! May the Goddess bless you all abundantly 🙏🙏🙏
@vipinjefrin Жыл бұрын
♥️♥️♥️♥️♥️
@vartgallery_ Жыл бұрын
വെടികെട്ട് സിനിമ തിയേറ്ററിൽ കാണുമ്പോൾ ഈ പാട്ടും ആ scene ഉം. വേറെ vibe ആണ് ✨️ . very nice feel good song. ഈ പാട്ട് ശെരിക്കും ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങി...... ❤ voice വേറെ level voice ✨️ very nice pleasant feel ഈ പാട്ട് കേൾക്കുമ്പോൾ
ഈ മൂവിയിലെ എല്ലാ പാട്ടുകളും ഫേവരായിട് ആണ്, വല്ലാത്തൊരു മാജിക് ഉണ്ട് ഈ സോങ്‌സിനെല്ലാം
@athiraanilperumana2153 Жыл бұрын
It's very beautiful...what a soothing voice....spiritual feel superb....❤️🔥😍
@sagarmenon9456 Жыл бұрын
ഒരു രക്ഷയുമില്ലാത്ത പാട്ട് കോക്ക് എന്ന അലവലാതി കാരണം ഡിഗ്രഡ് ചെയ്യപ്പെട്ട ഒരു നല്ല സിനിമ
@rishabhstanly69 Жыл бұрын
Voice oru rekshayilla 😍😍
@aparnaviswanath8122 Жыл бұрын
superb voice..nice feel❣️
@sanjaychandran2964 Жыл бұрын
Feel.... ❤️❤️😍😍😍😘😘😘Gopika 👍😍
@ajaymathewsjose2199 Жыл бұрын
Syam ettan music ❤️❤️🤩
@hellorathish6 ай бұрын
ഈ സിനിമയും പാട്ടുകളും ശരിക്കും underrated ആയി... ambiance and feel ❤❤❤❤
@ayshaazees1275 Жыл бұрын
Great work shyam sir 🙏🏻Really Beautiful ❤
@rahulmaniappan5848 Жыл бұрын
What a voice gopika 👌😍😍😍🤝
@MemoryRPG Жыл бұрын
പാട്ട് അടിപൊളി ❤. നല്ല voice. ഈ പാട്ട് കേട്ടത് ഇന്നാ അപ്പോ തന്നെ സെർച്ച് ചെയ്ത്. പാട്ട് 👌👌👌
@praseenavinod844 Жыл бұрын
Superb dear gopikaa ...🥰🥰🥰🥰🥰
@SubinkottickalSubinkottickal11 ай бұрын
Nice song.. I really enjoyed it.. 👌👌
@UnnikrishnanPp-ey6or3 ай бұрын
കേൾക്കാൻ സുഖമുള്ള 1 ശ്രുതിമധുരമായ പാട്ടാണ് വളരെ സന്തോഷം❤❤❤❤❤
@sreyasaneesh99 Жыл бұрын
Enthann ariyilla ee song kettappo oru prithyeka feeling🎶....
@rahulcm1972 Жыл бұрын
Nalla feel..... Thanks bros for the feel
@ShaliniCv-je4vl8 ай бұрын
എല്ലാ പാട്ടുകളും സൂപ്പർ ❤️❤️❤️❤️
@kavimadhu9540 Жыл бұрын
What a beautiful song..music...straight touch ur soul....my husband. Mr kalabhavan Madhu has played his role extremely well..as Anandan in this movie...What a beautiful feel in this song... Mrs Kavitha kalabhavan Madhu
@bhavayamiprasad2399 Жыл бұрын
What a feel... All the best dear Shyam uncle ❤❤❤
@kanakammakrishnan5452 ай бұрын
ദൈവത്തിന്റെ കാലപാടുകളും ശബ്ദവും രൂപവും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ 🙏🙏❤❤
@demon_salyer_ Жыл бұрын
ഈ പാട്ടിന്റെ Visuals.സിനിമ കാണുന്ന പ്രേക്ഷകനെ ഇത് ഒരു ഗ്രാമീണ പച്ചാത്തലത്തിൽ എത്തിക്കും Vishnu&bibin ചേട്ടന്മാരുടെ magic ❤️
Njan oru status kandathinte pinnallea anne ee song nokki varunnathe..... Manasinte ullillekke erangi chellunnathe pole athreyum manoharamaya song....❤❤❤
Vedikkettu move pole vedikkett annu athile oro songum❤❤🎉🎉
@sanilvs4883 Жыл бұрын
Proud of you Vipin, felicitations to you
@vipinjefrin Жыл бұрын
♥️♥️
@capriceroyalV8 Жыл бұрын
When we hear this song what a great feeling 🙌 with tears in the eyes.. I specifically thank the music director 🙌. I hope If I could meet him personally....
@PrashanthCk-q2f2 ай бұрын
ആദ്യത്തെ വരി കേട്ടു തുടങ്ങുമ്പോ ഒരു ബാലേട്ടൻ കവിതയുടെ ഫീൽ തമ്പുരാൻ എഴുന്നള്ളി. ..
@shantecmedia3936 Жыл бұрын
ഈ പാട്ടു കേട്ടപ്പോൾ മനസ്സിൽ ഓരോ ഓരോ ഓർമകളും കുട്ടികാലത്തിലേക്കു പോവുകയും ചെയ്തവർ ഉണ്ടോ...
@rajeshpalari7642 Жыл бұрын
Nalla aalapanam...nalla pattu...❤
@ranjithpp5061 Жыл бұрын
Great composition!! ❤🔥🔥
@mubimubashir8763 Жыл бұрын
Pwoli..❤❤
@bliss90306 ай бұрын
😊liboy 👌progressions maneesh
@samz9846 Жыл бұрын
Adipoli pattu..Kure kalagalk shesham
@SHAANDASS8 ай бұрын
എത്ര മനോഹരമായ പാട്ടും.. പാടിയതും
@mahimakurup1199 Жыл бұрын
Most beautiful song 😍😍
@Njangade_Kada9 ай бұрын
🙏നല്ല പാട്ട്
@sudevmini00726 ай бұрын
സൂപ്പർ സൊങ്ങ് ❤
@Munna-k7u Жыл бұрын
Ente sis nte ringtone kettu anu search cheythu nokiye super song 🥰🥰🥰🥰🥰
@കാലഭൈരവൻ-ങ1ച Жыл бұрын
പുലയഗാന്ധി മഹാത്മാ അയ്യങ്കാളി ❤ ഈഴവ ഗുരു ശ്രീ നാരായണ സ്വാമി ❤
@ANJANAPJ-dc2gl2 ай бұрын
Most powerful song ❤❤❤❤
@arunpreman6000 Жыл бұрын
Ente best friend vibin Jefry,Syam prasad koottukettil piranna manohara gaanam