Chemistry ( Periodic table ) വരച്ചു പഠിക്കാം. ഇനി മറക്കില്ല.. (PART-1 ) Kerala psc / Prelims

  Рет қаралды 49,460

Mr & Mrs Psc

Mr & Mrs Psc

3 жыл бұрын

നമ്മുടെ പുതിയ Channel ആണ് Mr & Mrs VLOG.. ലിങ്ക് താഴെ കൊടുക്കുന്നു.. നിങ്ങളുടെ എല്ലാവരുടെയും SUPPORT വേണം..
/ @mrandmrs_vlog
‪@MrandMrs_VLOG‬ 😊
💥💥നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് Exam oriented ആയിട്ടുള്ള ക്ലാസ്സുകൾ ആയിരിക്കും. ഇതുവരെ exam ന് ചോദിച്ച ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തിയത്..
Part 1-- • Exam Oriented .📢 പരീക്...
Part 2-- • Exam Oriented ( SCIENC...
Part 3 -- • Exam Oriented. ഈ അടുത്...
Part 4 -- • Exam Oriented. PSC ആവർ...
part 5- • Exam Oriented ( Scie...
part 6-. • Exam oriented class (...
part 7 - • Exam oriented ( Biolog...
part 8.-- • Exam oriented ( Scienc...
part 9 -- • Exam oriented ( Scienc...
😊 നമ്മുടെ channel ന്റെ PLAYLIST check ചെയ്ത് നോക്കുക. ഓരോ topic um seperate playlist ആക്കി വെച്ചിട്ടുണ്ട്.. കണ്ടുനോക്കു. നിങ്ങൾക്ക് വേണ്ട എല്ലാം അവിടെ കാണും 😊
📢 Mr & Mrs psc offical എന്നാണ് നമ്മുടെ Telegram channel ന്റെ പേര്.. Mr and Mrs psc എന്നാണ് നമ്മുടെ Telegram group ന്റെ പേര്.. channel ലും ഗ്രൂപ്പ്‌ ലും join ചെയ്യുക.. മുകളിൽ പറഞ്ഞ പേര് Telegram ൽ search ചെയ്യുക..
ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക...
#MrandMrspsc #Chemisty
#KeralaPSC #Prelims

Пікірлер: 373
@chandranchatterji1797
@chandranchatterji1797 3 жыл бұрын
Arka ivarokke ishttam Adi like
@shylajarajendhran91
@shylajarajendhran91 3 жыл бұрын
നല്ല ക്ലാസാണ്. നല്ല വണ്ണം മനസ്സിലാവുന്നുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു .
@aravindk.r7949
@aravindk.r7949 3 жыл бұрын
"17th group Flourine family alla halogens enna parayane".....ഇത് ഇനി ഒരിക്കലും മറക്കൂല.... കിടു അവതരണം 👍
@bijileshbalan8312
@bijileshbalan8312 3 жыл бұрын
ടീച്ചറെ, ശ്വാസം എടുക്കാൻ മറന്നു പോവണ്ട...
@lakshmyminnu3253
@lakshmyminnu3253 3 жыл бұрын
Excellent class 👏👏 Vertical -ലംബംമായ Horizontal -തിരശ്ചീനമായ.
@arshaarshams98
@arshaarshams98 3 жыл бұрын
Thank you sir Chakrapani classes parichayappeduthi thannthinum nammale ingane sahayikkunnathinum
@pavisworld3592
@pavisworld3592 Жыл бұрын
ഒരുപാട് തിരഞ്ഞു അവസാനം കണ്ടെത്തി.. അടിപൊളി ക്ലാസ്സ്‌ കൂടുതൽ വലിയ കാര്യങ്ങൾ അവതരിപ്പിക്കാതെ ആവശ്യം ഉള്ളത് മാത്രം പറഞ്ഞു. Good 🙏
@sruthianilkumar6183
@sruthianilkumar6183 3 жыл бұрын
നല്ല ക്ലാസ്സ്‌.... നന്നായി മനസിലാകുന്നുണ്ട്...part 2 ന് wait ചെയ്യുന്നു
@rajeshkumar-rx8zi
@rajeshkumar-rx8zi 3 жыл бұрын
നല്ല ക്ലാസ്സായിരുന്നു. Thank you. ഈ ക്ലാസ്സിന്റെ ബാക്കി ഭാഗത്തിനായ് wait ചെയ്യുന്നു.
@soumyamolpk802
@soumyamolpk802 3 жыл бұрын
Nannayittu manasilaayi.super class.Thank you mam🙏🙏
@soumyamolgk9919
@soumyamolgk9919 3 жыл бұрын
Wow...big hats of u..energetic class...keep it up
@wingsoffire8264
@wingsoffire8264 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു . ടീച്ചറിന്റെ കെമിസ്ട്രി ക്ലാസുകൾ ഇനിയും പ്രെദീക്ഷിക്കുന്നു .....
@shinireji5439
@shinireji5439 3 жыл бұрын
Adipoli class....periodic table nannayi manasilayiii😊😊👍👍❤
@bhagyalekshmis4354
@bhagyalekshmis4354 3 жыл бұрын
Good class. Thank you 🙏🙏🙏
@pleasureofsoul3341
@pleasureofsoul3341 3 жыл бұрын
Nice class✌✌✌go ahead.
@radhakrishnan3739
@radhakrishnan3739 3 жыл бұрын
അടിപൊളി ക്ലാസ്സ്‌ ആണ് 👌👌
@shinek9249
@shinek9249 3 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു എല്ലാം ഓർത്ത് എടുക്കാൻ പറ്റുന്നുണ്ട്😍
@RekhaRekha-he7jw
@RekhaRekha-he7jw 3 жыл бұрын
A big salute, valare nalla class.
@salmakc8769
@salmakc8769 3 жыл бұрын
Gd cls👍👍expecting more 😊
@aseenam8765
@aseenam8765 Жыл бұрын
Nalla class an👍,, nannayit manasilavunnund,, thankyou miss🥰
@abhilashkkkumbalam5637
@abhilashkkkumbalam5637 3 жыл бұрын
അടിപൊളി ക്ലാസ് ...... തുടരുക..... ❤❤❤
@reshmareshma7064
@reshmareshma7064 3 жыл бұрын
Adipoli 🔥🔥👌👌class madam😊
@ASLAMASLAM-vu3pq
@ASLAMASLAM-vu3pq 3 жыл бұрын
Ithinte 2nd part udane ittirunenkil ee topic angu finish cheyarnu.... Anyway thanks for Mr & Mrs psc
@saranyasunilkumar687
@saranyasunilkumar687 3 жыл бұрын
Teacher, serikum arun sir class edukkunna poleyudu. Thanku.
@sarikaaamy6300
@sarikaaamy6300 3 жыл бұрын
നല്ല class.. നന്നായി മനസ്സിലാവുന്നുണ്ട്
@subis1989
@subis1989 3 жыл бұрын
നല്ല ക്ലാസ്സ്‌ ആണ് ശെരിക്കും അടിപൊളി
@shameemamusthafa509
@shameemamusthafa509 3 жыл бұрын
നല്ല ക്ലാസ്സ്‌. ഇനിയും പ്രതീക്ഷിക്കുന്നു
@joytv4990
@joytv4990 3 жыл бұрын
Good teaching.. Boring alla orikkalum..👍👍👍
@athiraraj4399
@athiraraj4399 3 жыл бұрын
വളരെ നല്ല ക്ലാസ്സ്....... 👏👏🥰
@meenu6101
@meenu6101 3 жыл бұрын
Good presentation .Chemistry school daysil oru difficult subject arunnu .But ningale polulla Nalla detailed ayi class edukkunna Oro video kanumbol Athu simple ayi marunnu.Enikku exam 6 thinu anu .Athinu munpayi chemistry bakki important Aya video pretheekshikkunnu.Thank you miss .E missinte video Mr and Mrs IL vannathukond kanan patty . Thanks Arun sir and Family🙏
@manojt9143
@manojt9143 3 жыл бұрын
Thuder class kanditta ivide vannekkunna.. super...
@shinycyril8832
@shinycyril8832 3 жыл бұрын
Nice class teacher. Thank you. Godblessyou
@vyshnavsudhi9396
@vyshnavsudhi9396 3 жыл бұрын
Gd 😊 keep going 💪💪
@sheebakp2834
@sheebakp2834 3 жыл бұрын
നല്ല ക്ലാസ്സ്‌ ആണ്... നന്നായി മനസ്സിലായി... thank you...
@and-hw3cm
@and-hw3cm 3 жыл бұрын
പലരുടെയും മൂലകങ്ങളുടെ ക്ലാസ്സ്‌ കേട്ടിട്ടുണ്ട് പകുതി എങ്ങാനും manasilavulu പക്ഷെ ഈ ടീച്ചർ പൊളിച്ചു ഫുള്ളും മനസിൽ ആയി thanku
@sangeethaa.s5227
@sangeethaa.s5227 2 жыл бұрын
Valare nannay manasillakkanum padikyanum pattunud...👍
@akhildasts9738
@akhildasts9738 3 жыл бұрын
കൊള്ളാം.. നല്ല ക്ലാസ്സ്‌
@AnishKumar-tk7ku
@AnishKumar-tk7ku 3 жыл бұрын
ഈ ചേച്ചി കെമിസ്ട്രി പണ്ടേ പഠിപ്പിച്ചിരുന്നേൽ ഞാൻ 10ൽ കെമിസ്ട്രിക്കും a+വാങ്ങിയേനെ.. ലേറ്റ് ആയി പോയി 😝നല്ല ക്ലാസ്സ്‌ ടെൻഷൻ കൂടിട്ട് തപ്പെൽ വരുന്നത് ഒഴിച്ചാൽ no പ്രോബ്ലം... അഹ് യുദ്ധഭൂമിയിൽ പുതിയതല്ലേ ഇനി സമരനായകൻ നേരെ ആക്കും... ഇല്ലലും സൂപ്പെർ... Arun sir&miss mis u
@janakiiivlogzz3272
@janakiiivlogzz3272 3 жыл бұрын
Gud class. Thank you 🙏
@devikrishnasajan4999
@devikrishnasajan4999 3 жыл бұрын
Aduthaclass udane deane sir...super class💓🙏
@ambikaambika.g831
@ambikaambika.g831 3 жыл бұрын
Super class mam❤️❤️ Thank you
@SarikaVBadar
@SarikaVBadar 3 жыл бұрын
Good presentation. Thank you mam
@anjubinukrishna7498
@anjubinukrishna7498 3 жыл бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു കേട്ടോ ❤👍
@rasheenasubair9745
@rasheenasubair9745 3 жыл бұрын
നല്ല ക്ലാസ്സ്‌.. താങ്ക്യൂ miss
@aravindravi5130
@aravindravi5130 3 жыл бұрын
Nice explains.Thanks sister 👍
@shaijiparameswar4199
@shaijiparameswar4199 3 жыл бұрын
പണ്ട് പഠിച്ചിരുന്നു but ഇപ്പോൾ ശെരിക്കും മനസിലായി താങ്ക്സ്..
@thusharaunni4001
@thusharaunni4001 3 жыл бұрын
നല്ല ക്ലാസ്സ്‌ നന്നായി മനസിലാവുണ്ട് 👍
@dhiyadhanish7096
@dhiyadhanish7096 3 жыл бұрын
Tough aaya part aayirunnu thank you chechi expecting more class before my exam
@hanantot8831
@hanantot8831 2 жыл бұрын
great class mam thank you💖
@honeya8204
@honeya8204 3 жыл бұрын
ഏറ്റവും confusion ള്ള ഭാഗമാരുന്നു. clear ആയി മനസിലായി. Thank u❤️
@manjudas5993
@manjudas5993 3 жыл бұрын
Thank you miss. Neethuzz creation le chechide sound pole
@reshmareveendran3788
@reshmareveendran3788 3 жыл бұрын
Super class ആണ് miss..👌👌
@sruthybinesh4216
@sruthybinesh4216 3 жыл бұрын
Pettenu orkkan pattunnu ,super class👍👍👍
@sanushac6433
@sanushac6433 3 жыл бұрын
Good class. Thank you miss
@ajeenaajee8581
@ajeenaajee8581 3 жыл бұрын
Thanks നല്ല ക്ലാസ്സ്‌ ആയിരുന്നു
@rubeenasharaf6236
@rubeenasharaf6236 3 жыл бұрын
നല്ല ക്ലാസ്.. thankyou maam
@SEAYURVEDACENTER9
@SEAYURVEDACENTER9 3 жыл бұрын
All the best for the primary presentation!!
@praveenasreejith1769
@praveenasreejith1769 3 жыл бұрын
Thank you mam good class 🙏🙏
@dhanyaabhilash3850
@dhanyaabhilash3850 3 жыл бұрын
നല്ല ക്ലാസ് ♥♥
@nishababu4017
@nishababu4017 3 жыл бұрын
👍👏👏 kurach code kude undengil.... Chemistryude a b c d ariyathavark upakaram ayirikkum
@dreamyy1059
@dreamyy1059 3 жыл бұрын
Gud cls... 👍👍
@AleenaaES
@AleenaaES 3 жыл бұрын
Adipoli 👏👏👏
@sajithashalish6038
@sajithashalish6038 3 жыл бұрын
നല്ല ക്ലാസ് ആയിരുന്നു മിസ്സേ 🙏🙏
@anusreepj9861
@anusreepj9861 3 жыл бұрын
Nannayi class edukunnund ❤️
@prabhudevb7421
@prabhudevb7421 2 жыл бұрын
E teacherinte classukal super aanu. Constitution class orupad eshttamayi. Thank you teacher
@aadhiavanthivlogs1561
@aadhiavanthivlogs1561 3 жыл бұрын
ആവർത്തനപട്ടിക ആദ്യമായിട്ടാണ് ഞാൻ ഇത്രയും നല്ല ക്ലാസ്സ്‌ കാണുന്നത് നന്നായി മനസിലായി
@chinthaanunived9406
@chinthaanunived9406 3 жыл бұрын
Nalla class,thanks..
@rakhisreekumar9915
@rakhisreekumar9915 11 ай бұрын
Super class.... Ishtay... ❤
@jayasreeram8225
@jayasreeram8225 3 жыл бұрын
Thank u...good class.. 😍
@vaheedashiyas9188
@vaheedashiyas9188 3 жыл бұрын
First class is super. അപ്പോൾ ഇനിയുള്ള class.....
@deepalineesh4204
@deepalineesh4204 3 жыл бұрын
Teacher good class,kurach tention Ulla pole thonni
@subhasajeev7727
@subhasajeev7727 3 жыл бұрын
Thank u...... Nice class❤❤❤
@manjunandan4643
@manjunandan4643 3 жыл бұрын
Nalla class aayirunnu mam.
@darwinkuttu5957
@darwinkuttu5957 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ചേച്ചി 🤞🤞
@dhanyavijesh6943
@dhanyavijesh6943 3 жыл бұрын
Thank you mam super class❤
@inamiworld9211
@inamiworld9211 3 жыл бұрын
Gd class. Plustwolevel examclass idumo😍😍
@vishnusankerctk8738
@vishnusankerctk8738 3 жыл бұрын
നല്ല ക്ലാസ് 👍👍👍
@happyktan6646
@happyktan6646 3 жыл бұрын
Sir plus2 prelim based book order chythu poi.degree syllabus il science n technology extra korch portion varunnund.apol athinayi vere buk ini vangano.
@remyatp7308
@remyatp7308 3 жыл бұрын
Super ക്ലാസ്സ്‌ 👍
@chithraprakash8704
@chithraprakash8704 3 жыл бұрын
Good class thank you
@anaghathevali5197
@anaghathevali5197 3 жыл бұрын
very useful class👌👌
@sumar5778
@sumar5778 3 жыл бұрын
Good class. Tnk u 🙏🙏🙏🙏
@pscsimpletech8645
@pscsimpletech8645 3 жыл бұрын
സൂപ്പർ ക്ലാസ്സ്...
@jayalekshmyks9120
@jayalekshmyks9120 3 жыл бұрын
Good presentation☺️☺️☺️
@sajithadeepu601
@sajithadeepu601 3 жыл бұрын
Good Class Chechi😍
@reshmavineesh230
@reshmavineesh230 3 жыл бұрын
Super class thank u misse
@balajiks48
@balajiks48 3 жыл бұрын
കൊള്ളാം.......🤩👍
@suchisap9740
@suchisap9740 3 жыл бұрын
Oru kuravum parayanilla... Class super
@SerahChandra
@SerahChandra 3 жыл бұрын
Adipoli👍✌️
@selvansaranyaselvan6726
@selvansaranyaselvan6726 3 жыл бұрын
Bakki kodee vegam class edumo plzz nice class confution poi 👍👍👍😍
@jithinrenjan2854
@jithinrenjan2854 2 жыл бұрын
Good effort❤
@rinibalachandran8858
@rinibalachandran8858 3 жыл бұрын
Nalla classato miss....
@divyam.u4188
@divyam.u4188 3 жыл бұрын
Miss ezhuthi kazhinjaal oru sidel nilkaan sremikanam. Miss nannaayi class edkunnund. Orupaad upagarikkunnund. Thank you so much...🥰
@rajeshrajeshtk1048
@rajeshrajeshtk1048 3 жыл бұрын
Nalla class..nxt class venam...
@sabeelaparakkal1747
@sabeelaparakkal1747 3 жыл бұрын
Periodic table eppoyan clear ayath Thanks .waiting for next class
@vijeshvasundharan1987
@vijeshvasundharan1987 3 жыл бұрын
Nalla class ayirunu....pro groupine kurichu padipikumpozhum ella moolakangalum atil ulkollikukayanenkil Tatum koode itinte koode angu padichupokan sadhikum enthenuvechal class kelkuna samayam ayatukondu atil thane sredhichirikum apol automatic ayitu padikukayum cheyum....its my opinion
@anjanadinesh6248
@anjanadinesh6248 3 жыл бұрын
എല്ലാ ക്ലാസുകളും സൂപ്പർ
@rahmathk.z8604
@rahmathk.z8604 3 жыл бұрын
Polichadukki.
@aryaachu9061
@aryaachu9061 Жыл бұрын
Nalla class ithinte part 2 edukkumo plsss
@sruthisreekantan5510
@sruthisreekantan5510 5 ай бұрын
Excellent class 😊
@sandhyarajeevan5662
@sandhyarajeevan5662 3 жыл бұрын
Hai mam nalle class thanku sir
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН
Remember Everything: Science-Backed Memory Strategies
22:05
Deepak Gopi Presents
Рет қаралды 543 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН