▶kzbin.info/www/bejne/hHmbfKaLgaaWeNk Presenting the first single #ReadyaMaaran from #HelloMummy starring #SharafUDheen, #AishwaryaLekshmi and others. Directed by #VaishakhElans. Music Composed by #JakesBejoy
@padmanabhan-o9j5 ай бұрын
1965 മുതൽ കേൾക്കാൻ തുടങ്ങിയ ഗാനങ്ങൾ ഇപ്പോഴും കേൾക്കാൻ എന്തു രസം പ്രത്യേകിച്ച് യേശുദാസിൻ്റെ കടലിനക്കരെ പോണോരേ
@SteephanSteephan-fk4wt7 ай бұрын
എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ടപെടാത്ത ഗാനങ്ങൾ സൂപ്പർ, കുട്ടി കാലം ഓർമയിൽ വരും❤❤❤❤❤
@gunasinghmano49366 ай бұрын
உண்மை தான்
@kamarudheenkamaru8959 Жыл бұрын
മലയാളിയുടെ അഭിമാനചിത്രം 👍💞💞💞💞സത്യൻ കൊട്ടാരക്കര വയലാർ സലിൽചൗദരി ക് പ്രണാമം 🙏🙏🙏🙏🙏🙏
@swaminathans53143 ай бұрын
அழகி ஷீலா அவர்கள் நடித்த செம்மீன் மனதைஉருக்கும் சோகம்ரசம் நிறைந்த, ஜனாதிபதி யால் பரிசு பெற்று சூப்பர் கேரளகாவிய சினிமா.
@magicianveerasekarmagicsho10994 ай бұрын
எனக்கு வயதாகிவிட்டாலும் இந்த பாடல்களை கேட்கும்போது நான் சின்ன வயது ஞாபகம் வருகிறது. நெஞ்சில் நின்றவை அதுவும் மானச மயிலே அடிகடி கேட்பேன்
@rathinasamyc2 ай бұрын
தமிழ்நாடு,ஈரோடு 1967 or 1968 இல் ஸ்கூலில் இருந்து கூட்டிபோனார்கள் 25 பைசா டிக்கெட்.
@RemeshPb-dd9smАй бұрын
💈kl🚈🚈❤ki 🚈🚈🗾🚈🚈kl😂😢
@hameedmk11876 ай бұрын
ഒരിക്കലും ഒരിക്കലും എന്റെ തലമുറ ഈ ചിത്രവും ഇതിലെ പാട്ടുകളും മറക്കില്ല മറക്കില്ല
@babuthayyil74854 ай бұрын
നമ്മുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല സുഹൃത്തേ.
@vkissacissac81043 ай бұрын
ഹൃദ്യമായ ഗാനം
@thadeusthadeus52207 ай бұрын
എന്റെ മനസ്സിൽ ഇന്നും സൂക്ഷിക്കയും കേൾക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഗാനങ്ങൾ
@rvijayakumar6526 Жыл бұрын
പഴയ ഗാനങ്ങൾ എന്നും കേൾക്കാൻ ഇഭ്ഭ മുളളതാണ്.
@abdulkadar15457 ай бұрын
2024-ൽ മാത്രമല്ല, മരിക്കുന്നതുവരെ കേൾക്കുവാൻ കൊതിക്കുന്ന ഗാനങ്ങൾ!❤️❤️❤️
@LekshmiAs-x2y6 ай бұрын
❤️💞💞💞👍
@PriyankaKr-t7i5 ай бұрын
🙌
@MadhuMadhu-f9i10 күн бұрын
💕
@Vidhunmadhav Жыл бұрын
2024 ലും ഇത് കേൾക്കുന്നവർ ഉണ്ടോ ?
@radhakrishnanok94476 ай бұрын
ഇല്ലാണ്ടോ!!ഇതൊക്യല്ലേ പാട്ട്. ജീവിതാനുഭവ കഥ കുട്ടികൾക്ക് പറഞ്ഞു കൊടുത്ത് മാതൃകയാക്കണം.
@RathnakaranCk-p7y5 ай бұрын
Yes
@radhakrishnan-rh4kj5 ай бұрын
Yes
@suhararazak78044 ай бұрын
❤
@RathnakaranCk-p7y4 ай бұрын
@@suhararazak7804 munpu kandirunno
@Usha.J-ei8xy5 ай бұрын
മറക്കാനാവാത്ത ഗാനങ്ങൾ മധു sir ഷീലാമ്മ. ❤️❤️👍👍 ചെമ്മീൻ ..... മനസ്സിന്റെ കോണിൽ മരണം വരെ ണ്ടാവും ആ ഓർമ്മകൽ 🥺
@viswanpv41442 жыл бұрын
ശീലാമ്മായെപ്പോലെ തുമ്പോളികടപ്പുറത്തിലെ അകാലത്തിൽ പൊലിഞ്ഞു പോയ സ്മിതയും കടലിന്റെ മനോഹാരിതയിൽ എന്ത് ഭംഗി ആയിട്ടാണ് അഭിനയിച്ചിട്ടുള്ളത്
@chandranpallikkara33813 жыл бұрын
മധുവുറുന്ന ഗാനങ്ങൾ . കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങൾ .
@karunankokkallur-bh9tx Жыл бұрын
ഭൂമിയും മലയാളവും നിലനിൽക് വോളം ഈ ഗാനങ്ങൾ നശിക്കില്ല
@abulhassan993211 ай бұрын
കറക്ട്
@kareemk70103 жыл бұрын
മലയാളത്തിന് ഗോൾഡ് മെഡൽ വാങ്ങി തന്ന സിനിമ ഒരുക്കിയ രാമു കാര്യാട്ട് സാറിനെ നന്ദിയോടെ ഓർക്കുന്നു.
@madhusoodhanannair26772 жыл бұрын
മാനസ മൈനേ എന്ന പാട്ട് മുഹമ്മദ് റാഫി യെ കൊണ്ടു പാടിക്കണമെന്നായിരുന്നു തീരുമാനം, അദ്ദേഹത്തിന് 1965-70കാലയളവിൽ തിരക്കുള്ള ഗായകനായിരുന്നു, മാത്രമല്ല മലയാളം വരികൾ പഠിപ്പിച്ചു എടുക്കുക എന്നത് സമയമെടുക്കും എന്നുള്ള കാരണത്താൽ ആ പാട്ട് മന്നാഡെ ക്ക് കിട്ടി...
@SarojiniP-b1o11 ай бұрын
എനിയ്ക്ക് പഴയ ഗാന ങ്ങൾ വളരെ ഇഷ്ടമാണ്ന്
@saregamamalayalam5 ай бұрын
▶kzbin.info/www/bejne/j2OyoYCJp8aMh5Y Unleash The Flames Of Yore!🔥The #FireSong From #Kanguva is Out Now!🌋💥
@MUSTHAFAMUSTHAFA-td1xj4 ай бұрын
മക്കളെ കബറിൽ കിടന്നാൽപോലു അവസരം കിട്ടിയാൽ ആ വർതിച്ചു കേൾക്കു
@babuthayyil74853 жыл бұрын
കടലിലെ ഓളവും നിലക്കില്ല, കരളിലെ മോഹവും നിലക്കില്ല. മന്നാഡെയുടെ ശ്രുതിമധുരമായ വിരഹഗാനം. ഇനിയൊരയിരം വര്ഷം കഴിഞ്ഞാലും ഈ ഗാനം കേൾക്കാൻ കൊതിക്കും
@thirumoorthy.m894810 ай бұрын
Very correct answer sir
@rasiyarasiya94784 жыл бұрын
സൂപ്പർ എത്ര മനോഹരമായ ഗാനം പഴയ കാലം ഓർമ്മ
@ganapathy19004 жыл бұрын
Old memories flash back!
@thomasjacob92254 жыл бұрын
A dipole &She lama Sathiyan Oorma
@krishnannair26074 жыл бұрын
1.
@jameelabeevi40574 жыл бұрын
9
@velayudhanlock19624 жыл бұрын
@@ganapathy1900 old songs malayalam actress sex
@sunirmalbiswas9603 Жыл бұрын
I am a Bengali. Very happy to know legendary Salil Chowdhury is the music director of this movie. I have read the Great novel Chemmeen. Great novel. I love Kerala. জয় বাঙালি ❤
@pdamarnath3942 Жыл бұрын
Yes. Salil did this movie when his market in bengali and hindi was bad
@babuthayyil74858 ай бұрын
Salilda our favorite music director. 🙏🙏🙏🙏
@mkchandran28822 жыл бұрын
எனது மலையாள நண்பர்கள் மூலமாக பழைய தமிழ் திரைப்பட பாடல்களை போலவே மலையாள பழைய பாடல்களின் ரசிகன் நான்! 1981, 18 ரூபாய்க்கு செம்மீன் இசைத்தட்டு வாங்கி பாடல்களை கேட்டு ரசித்தவன்! என் மனம் கவர்ந்த மலையாள மொழியை போற்றுகிறேன், மா, கோ, சந்திரன் அம்பத்தூர்
@gireeshps8517 Жыл бұрын
Poda
@gireeshps8517 Жыл бұрын
💞
@somanadhanc22113 жыл бұрын
Vayalaarinu പ്രസിഡൻ്റിൻ്റെ ഏറ്റവും നല്ല gaanarachanaykkulla സ്വർണമെഡൽ കിട്ടിയ സിനിമ
@saregamamalayalam7 ай бұрын
▶kzbin.info/www/bejne/n6HXnnSDZ9BqhrM #KForKrishna1.5X version from #GuruvayoorambalaNadayil is out now!
@LusciousAlfenso6 ай бұрын
Ppp
@LusciousAlfenso6 ай бұрын
😂
@anbusanmuganathan51226 ай бұрын
2024 மட்டும் அல்ல இந்த பாடல் என்றும் கேட்க மக்கள் உண்டு உண்மை!!
@DevakiKDevaķi.Kesseri6 ай бұрын
ഈ പാട്ടുകൾ എല്ലാ കാലവും എല്ലാവരും തന്നെ ഇഷ്ടപെടുന്നവയാണ് എന്നതാണ് സത്യം🎉🎉🎉
@sumathykuttyb5 ай бұрын
@@DevakiKDevaķi.Kesserimetho yul
@vijayalekshmivlogs5413 жыл бұрын
കാലാന്തരത്തോളം നിലനിൽക്കുന്ന ഈ പാട്ടിന് ഒരായിരമായി രം👍👍
@sambasivamp48103 жыл бұрын
காலத்தால் அழியாத காதல் காவியம் தேனினும் இனிய பாடல்கள் மலையாள சினிமாவில் ஒரு மனிமகுடம்
@svvk64722 жыл бұрын
Ppp
@beemarajdurairaj215411 ай бұрын
I am hearing these songs from my College life that is from 1972. I don't know Malayalam . Still I am impressed by these songs . Super music.
@sirajhamsa886610 ай бұрын
❤
@Anil-vw3jl8 ай бұрын
Minu to the @@sirajhamsa8866
@shafeeqsha36811 ай бұрын
2024 ലും ഈപാട്ടു കേൾക്കുന്നവർ ഉണ്ടോ
@ambilispillai4 ай бұрын
S 👍
@Vtach2554 ай бұрын
ഉണ്ട്😅
@rudramurthy65314 ай бұрын
NAAN BANGALORE KALPANA THEATREIL 5 TIMES PAARTHEN. SHEELA TAMIL HERO RAVICHANDRAN WIFE DIRECTED PRESIDENT AWARD .ONE YEAR RUN CHEMMEEN MALAYAL FILM.VERY NICE FILM EVER MEMORABLE FILM AND SONG
@maniks94234 ай бұрын
Hi
@maniks94234 ай бұрын
Yes
@moiduttykcАй бұрын
എത്ര കേട്ടാലും മതിവരാത്ത അനശ്വര ഗാനങ്ങൾ❤❤❤❤
@SnehatheramMoli26 күн бұрын
ഞാൻ എന്നും ഈ പാട്ടു കേൾക്കും കാരണം ഈ പാട്ടിന്റെ ഡാൻസ് റിഹേഴ്സ്‍ലിലാണ് ഞങ്ങൾ ഇപ്പോൾ ❤എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം ഒരു പ്രേത്യേകത കൂടിയുണ്ട് ഞങ്ങൾ അമ്മമാരാണ് എന്നുള്ളത് 🙏
@satheeshankr78233 жыл бұрын
സത്യൻ ,മധു , കൊട്ടാരക്കര ,ഷീല ,എസ്.പി.പിള്ള , അടൂർ ഭവാനി... വയലാർ ,സലിൽ ചൗധരി ,രാമു കാര്യാട്ട്.. ഒരു പ്രതിഭാ സംഗമം തന്നെയാണ് ചെമ്മീൻ സിനിമ !❣️❣️❣️❣️
@rajivpillai59143 жыл бұрын
അപ്പോ തകഴി
@satheeshankr78233 жыл бұрын
@@rajivpillai5914 തീർച്ചയായും.തകഴിയും,രാമു കാര്യാട്ടുമാണല്ലോ ഈ മനോഹര സൃഷ്ടിയുടെ ശില്പികൾ ❣️ പിന്നെ, ആ ചിത്രത്തിന്റെ ആത്മാവ് പോലെ മാനസമൈനേ വരൂ..എന്ന മന്നാഡേ യുടെ പാട്ടും..മാർക്കസ് ബർട്ലിയുടെ ഛായാഗ്രഹണവും...👍❣️
@rajivpillai59143 жыл бұрын
@@satheeshankr7823 അര നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നലെ.ചിത്രീകരിച്ച ഒരു സിനിമയുടെ പുതുമ യിന്ന് കാണുമ്പോഴും അനുഭവ വേദ്യമകുന്ന അപൂർവം സിനിമ കളിൽ ഒന്ന്. കൺമണി ബാബു സേട്ടിനെയും തീർച്ചയായും മറക്കാൻ പറ്റില്ല.
@mariamajacob20833 жыл бұрын
'
@satheeshc92155 ай бұрын
edit rishikash mukergi grate producer Babu seth only 20yers old grate
@sirajhamsa886610 ай бұрын
2024 ലും കേൾക്കുന്നു ❤
@sreekumarannair38592 жыл бұрын
മലയാള സിനിമ പട്ടികയിൽ ഇന്നും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന അതിമനോഹരമായ ചലച്ചിത്രം. മികച്ച കലാകാരന്മരുടെ ഉത്തമ സൃഷ്ടി.
@abulhassan993211 ай бұрын
അതെ
@rajashreeiyer33693 жыл бұрын
This movie released during my school days. I can't forget what a hit these songs were then. They are still as popular today. What wonderful music and not to forget, Manna Deys flawless rendition of Manassa Mayile...
@raveendranpr32763 жыл бұрын
@Prabheesh Babu inNY
@johnmathewkattukallil5223 жыл бұрын
Yes, me too was a school boy in those days... I didn't know about those technicians who worked behind this epic movie. The only thing I was aware about were the names of lead actors.... Nostalgic and sweet memories...
@johnmathewkattukallil5223 жыл бұрын
Exactly.. At the same time, let us not forget the richness of the lyrics of Vayalar.... Me too was a school student in those days.....
@sukumaran.j2532 жыл бұрын
@@johnmathewkattukallil522 jo
@rainbownair83912 жыл бұрын
Yes. Rajasree.. Your openion Absolutlly true.. Unforgetable movie
@ramasamya23912 жыл бұрын
எத்தனை அருமையான பாட்டுக்கள் இதைப் போன்ற வசந்த காலம் வருமா கேரளத் திரையில்
@balanbhavin5209Ай бұрын
2024 ലും കേൾക്കുന്നവരുണ്ട്. എത്ര മനോഹരം...
@manoharana73643 жыл бұрын
எல்லா பாடல்களையும் எனக்கு இஷ்டமாயி1968 ல் ஞாண் ஈ சினிமா பார்த்தேன்
@selvakumartarun17253 ай бұрын
Cinema kandu
@sarojadevivijayakumar99383 жыл бұрын
Beautiful songs🌹🙏❤
@muralitharank1736 Жыл бұрын
The pride of this song is that even non-malayalees have liked this song utmost kudos to Salilda's lilting music and Leelamma's mesmerising voice.
@natarajanms57032 ай бұрын
All songs in this movie still speaks joyful moments from initial release 1965. Unforgettable only malayala film.
@SurprisedFlamingos-ek9lp2 ай бұрын
അന്നും. ഇന്നും എന്നും. സ്വർഗ്ഗീയ സംഗീതം സലീൽ ചൗധരിയുടെ സൂപ്പർ സോങ്ങ് ആണ്
@kcvarghese55083 ай бұрын
ഇത്ര ഒത്തു ചേർന്ന ഒരു ചല ചിത്രം, അതിലെ അഭിനയം, ഗാനങ്ങൾ, പശ്ചാത്തലം, നല്ല കഥ, ഒരു പുരുഷയുസ് മുഴുവൻ കേട്ടിട്ടും പുതുമ മാറാത്ത ഗാനങ്ങൾ 👍🏻👍🏻
@ashwink2448Ай бұрын
അനശ്വര ഗാനങ്ങൾ ❤❤❤
@velayudencherupadi96463 жыл бұрын
എ പ്രിൽ 2021 ഒന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ് അരെങ്കിലും ഉണ്ടേ ____ എന്റെ കുടെ
@vipinanvipin42543 жыл бұрын
ഞാൻ എന്റെ , 11 വയസു മുതൽ കേൾക്കാൻ തുടങ്ങിയതാ ,,,
@ranganathanpv8513 Жыл бұрын
Kettalum Kettalum mathivaratha ganangal. Lyrics are so beautiful woven around the customs and beliefs of the fishermen.👌👌👌
@abrahamjoseph92853 жыл бұрын
രാമുകാരിയാട്ട്. വയലാർ. സലിൽചൗധരി. ''തകഴി **.. മധു സാർ. സത്യൻസാർ. ഷില.. ടീമിന്റ. മനോഹര സിനിമ... Marakkila. ലോക ക്ലസിക്... സിനിമ...
@subashk4019 Жыл бұрын
Chemmene vellunna cinema ella. Music, Partie,Katja,direction. Etc. Still in top mark. 🌺👍🌻🤙😂🌼🌈🙏🙏🙏
@raviveni12382 жыл бұрын
What a beautiful songs from the super movie chemmeen. I am permanent fan of these songs. Ex Air Force Sergeant V Ravi Pudukotai Tamil Nadu.
@SindhuMurali-uv6il8 ай бұрын
എന്നെന്നും കേൾക്കും
@praveenkumar-oy3vx2 ай бұрын
വയലാർ എഴുത്ത് ഹോ 💥💥💥👌👌
@muganeshamoorthy86043 жыл бұрын
I remember that during my school days I saw thus flim in an during talkies. Now I am 52 yrs.
സ്വർഗീയ ഗാനം ,'ലോകം ഉള്ളിടത്തോളം നിലനിൽക്കും മനസ്സിന് ഹാ എന്തൊരു ആനന്ദം:
@balakrishnanc80213 жыл бұрын
B.p
@unnikrishnan24813 жыл бұрын
സ്വർഗീയ സ്വരങ്ങൾ ഉദിർക്കുന്ന യേശുദാസ്സിന് അനുമോദനങ്ങൾ എത്ര കാലം കഴിഞ്ഞാലും യേശു ദാസിന്റെ പേര് നിലനിൽക്കും യേശുദാസിന്റെ ആരാധകൻ ഉണ്ണികൃഷ്ണൻ Nair P രാമന്തളി പയ്യന്നുർ കണ്ണൂർ
@sarojadevivijayakumar99383 жыл бұрын
Always nice and beautiful👍❤🙏🌹
@johnmathewkattukallil5223 жыл бұрын
ഈ ചിത്രത്തിൽ സത്യന്റെ എൻട്രി ഒരു മാസ്സ് എൻട്രി തന്നെ.... 🙏
@RajanCk-lp9dz Жыл бұрын
⁰⁰888
@aleyammape8736 ай бұрын
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ലൈക് തരു.
@VishnuKunjava-fv3me6 ай бұрын
x😅
@ambilispillai4 ай бұрын
S👍
@anwarhussain11662 жыл бұрын
Watched the movie many a time. No time I wasn't mesmerized. I don't know Malayalam, nor do I understand fully. Yet, my admiration & appreciation grew. Music knows no language. Salil Choudhri's composition is captivating. Wow! The picturisation of the story is amazing. No wonder it won National award for the best movie that year.
@rainbownair83912 жыл бұрын
Exellent song.. Maanasa maine varoo
@vinodrlalsalam46993 жыл бұрын
ഗ്രേറ്റ് മനാടേയ് കോണ്ട്രിബൂഷൻ, നന്ദി,
@lathikakumari18722 жыл бұрын
Aahaa Super, Anaswara Ganangal.,,,👍👍👍
@tvsantosh78567 ай бұрын
A Great Film in Indian Film Malayalam Cinema. Ramu Karyat Sir, Vayalar Sir, Thakazhi Sir, Sathyan Sir, Man a Dey, Salil Choudhary Sir.
@giridharan55483 ай бұрын
Evergreen Movie and Songs... No words beyond this...
@varghesekv46484 жыл бұрын
എത്ര കേട്ടാലും മടുപ്പു വരാത്ത ഗാനങ്ങൾ
@narayanankutti22354 жыл бұрын
We
@d_u_k_er__boy20054 жыл бұрын
😊😊😊😊😊😁😁
@tamilselvan92073 жыл бұрын
செம்மீன் பெயரை கேட்டாலே ஷீலாவின் முகம்தான் ஞாபகம்தான் வரும். அது போல ஷீலா பெயரை கேட்டதும் செம்மீன் ஞாபகம்தான் வரும்.
@gunasinghmano49362 жыл бұрын
உண்மை
@samsamsamsansamsam2712 Жыл бұрын
award story - sivasankaran
@rariyankandathbalasubrahmanyam3 жыл бұрын
My favourite old film songs very nice to hear melodious thank you
@p.k.rajagopalnair2125 Жыл бұрын
Chemmeen movie songs are as famous as the movie itself, it was Bollywood musician Salil Chowdhury's debut movie in Malayalam that saw the Bengali music director becoming the most favorite music director of the Malayalam Film industry. Chemmeen also saw the Bollywood singer Manndey's entry in to Malayalam films and Yesudas attaining more popularity with the "Kadalinakkare" song.
@ashapanth66573 ай бұрын
Who can ever forget these great songs Mesmerizing The sea and the waves are ever etched in our minds
@sibbhiraj65142 жыл бұрын
I came here after reading Arundhati Roy's "God of small things". She had mentioned pennaaalae song. In page 219. Good to hear ☺️
@kunhimoiduav31754 ай бұрын
ഓർമ്മ വെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഇത് എഴുതു മ്പോഴും കടലിനക്കരെ കേൾക്കുന്നു
@m.mariapeterjohnbosco2613 Жыл бұрын
நான் ரசித்த பாடல் என்றும் இனிமை.
@gunasinghmano49366 ай бұрын
எத்தனை தடவைகள் கேட்டாலும் சலிக்காமல் இருக்கு
@prabhakaranm.r.5439 Жыл бұрын
Chemmeen is remembered by forever acting legend Satyan sir. Till today Malayalam cinema saw many actors but no one could come near to him.
@mariammageorge3339 Жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ പഴയകാല ഓർമ്മകൾ വരുന്നു. എന്തു മധുരമായ പാട്ടുകൾ ആണ് അല്ലെ.❤❤❤❤
@JayaManoj-pc7di Жыл бұрын
ങങ എന്ന പേരിൽ
@samsonsundararaja75202 жыл бұрын
I like Kochu Muthalai and Karuthamma love❤ story. My favorite song is Kadalin Akkarai Ponore KJY.Doss
@unnimanappadth82077 ай бұрын
ഒരോ പാട്ടിനും മുമ്പുള്ള പശ്ചാത്തല സംഗീതം തന്നെ കടലിൻടെ പ്രതീതി ഉണ്ടാക്കും സലിൽ ചൗധരി മാജിക് ഒപ്പം വയലാറിൻടെ വരികൾ
@saregamamalayalam7 ай бұрын
▶kzbin.info/www/bejne/rabTea1ud7mGo5o #KForKalyanam second single from #GuruvayoorambalaNadayil is out now!
@p.k.rajagopalnair21252 ай бұрын
Those who have closely associated with this magnum opus movie "Chemmeen" and are still living , like actors in the like of Madhu and Sheela and ganagandarvan Yesudas really must be recalling those glorious days of its shooting at Nattika which must have lasted for so many days . Yesudas never ever forget those recording days where the young Yesudas had to confront with a Bollywood music director by name Salil Chowdhury for the first time , much before he entered in to Bollywood as a singer, as it has turned out to a dream- come- true for Yesudas , who did not have to look back since then. The manner in which an young Yesudas presented the song "Kadalinakkare- Ponoree" reminded us of his musical craftsmanship and for the next 60 years we saw an unstoppable Yesudas, by using his unassailable musical qualities, conquering the hearts of billions of music lovers from all over India and abroad , a phenomenon that may happen once-in-thousand-years.
@him079911 ай бұрын
Golden songs....always evergreen.. whenever i want to boost myself with some energy i listen to this and it has never disappointed me...
@RaheemRaheemkhan-i2u5 ай бұрын
എത്രകേട്ടാലും മതിമടുക്കാത്ത പാട്ട് ഞാൻഒക്കെ ചെറുപ്പത്തിൽ എപ്പോയും ഈ പടം കാണാറുണ്ട് ചെമ്മീൻസിനിമ
@sajeevanmenon423511 ай бұрын
❤️❤️❤️👍🙏🏼🙏🏼🙏🏼🙏🏼👍 ഇടയ്ക്കുള്ള പരസ്യം ഒഴിവാക്കുക ദയവു ചെയ്തു 🙏🏼
@KeraĵuluKethirjulu Жыл бұрын
அருமையான பாடல்
@rangarajanmathivanan20594 жыл бұрын
Excellent and Evergreen songs. Kudos to My favourite play back singer Mr KJ Jesudas.
@josephthomas78224 күн бұрын
No alternative. Still these songs ❤
@bhupendertagore47023 жыл бұрын
Lovely songs and beautiful pictures
@murukesanv79422 жыл бұрын
ചെമ്മീൻ സിനിമ മധു , ഷീല യെയും വച്ചു ചെമ്മീൻ 2 വരണം എല്ലാപേരും ആകാംഷയോടെ കാത്തിരിക്കുന്നു
@rajannairk23167 ай бұрын
കറുത്തമ്മ യുെ o പരികുഞ്ഞു o ആത്മഹത്യ ചെയ്തു അറിഞ്ഞില്ലേ
@ravikrishnan253 жыл бұрын
മലയാളത്തിൻ്റെ മാനം കാത്ത ചലച്ചിത്രവുമായി, ഏറെ ഇമ്പമാർന്ന പാട്ടുകളും.🔥❤️🔥❤️❤️❤️
@TheMenon494 ай бұрын
Evergreen, m elodious songs of 'Chemmeen'. It was with this movie that Salil Chaudhary had made his debut in Malayalam cinema
@p.k.rajagopalnair21252 ай бұрын
These are the golden songs, I heard in all the phases of my life and still it continues , a set of magical songs that are immortal.
@devadethsreedharan74354 жыл бұрын
Super songs
@raviveni12382 жыл бұрын
Super evergreen songs. Daily I listen. Ex Air Force Ravi Pudukotai Tamil Nadu.
@p.k.rajagopalnair21253 жыл бұрын
A set of songs which keeps the listener alive all the times. Such kind of songs were never been heard before , it was a blessing in disguise for the Malayalam Music Industry. The credit should go to the celebrated film maker of those times late Shri Ramu Kariat whose fine discovery in the form of ever green music composer of Bolly wood made all the difference, as the songs of "Chemmeen" turning out to be immortal. Late Salil Chowdhury stepping in to the Malayalam Musical landscape, saw his songs reverberating all through the length and breadth of Kerala. The rest is history.
@shibusn6405 Жыл бұрын
Sri തകഴി ശിവശങ്കരപ്പിള്ള... ഓർക്കാതെ നമുക്ക് ചെമ്മീനിലെ പാട്ട് കേൾക്കാൻ ആകില്ല..atheyham ഒരു അഭിഭാഷകൻ കൂടിയായിരുന്നു എന്ന് കേട്ടിട്ടുണ്ട് തകഴിയുടെ loving wife കാത്ത ❤❤❤❤❤❤.by chandrika mallika.
@udhayankumar9862 Жыл бұрын
ഈ പാട്ടുകൾ ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ ഈ 2023ലും
@vpurushothaman Жыл бұрын
😂😮😢🎉🎉 1:01 😊😊 1:04 1:04 1:05
@gunasinghmano49366 ай бұрын
ஆம்
@abbaassociates54394 ай бұрын
I don't know why u r saying like this 😅
@meenakuppuraj75814 ай бұрын
ஆம்
@meenakuppuraj75814 ай бұрын
ஆம்
@MohanKumar-ft7wv6 ай бұрын
Excellent songs of the movie Chemmeen sung by K.J. Yesudas and others. One of the materpiece of Music director Salil Choudhary
@vinodnair43044 жыл бұрын
ചെമ്മീൻ സിനിമ റീമേക്ക് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന വ്യൂവേഴ്സ് ലൈക് അടിക്കുക . പുതിയ സാങ്കേതിക വിദ്യയിൽ എല്ലാ നടി നടന്മാരെ അഭനയിപ്പിച്ചു തകർക്കണം . നോവലിന്റെ കാതലിനു കോട്ടം തട്ടരുത് . മമ്മൂക്കയും , ലാലേട്ടനും , സുരേഷ് ഗോപിയും , മഞ്ജു വാര്യരും , ഒക്കെ യും ,പുതിയ തലമുറക്കാരും ഒക്കെ തിളങ്ങി നിക്കണം .
@iishtv3 жыл бұрын
Old. Is. Gold
@shanmughadas49998 ай бұрын
പഴയതിൻ്റെ സൗന്ദര്യം വരില്ല
@MKHARIHARAN-m4o5 ай бұрын
Right
@snipe9633 Жыл бұрын
2023 കേൾക്കുന്നവർ ഉണ്ടോ
@naveen.v91092 жыл бұрын
Thank you It Motivated my grandpa and Grandma
@chandrodayannelluvai80415 жыл бұрын
മരിക്കുമ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ
@balakrishnana11945 жыл бұрын
Chandrodayan Nelluvai ni
@chandrodayannelluvai80415 жыл бұрын
@@balakrishnana1194 yes
@krishnadasan10512 жыл бұрын
ഹായ് മനോഹരം... എല്ലാം പറയാനുണ്ടോ 👍❤❤🙏
@JcfernJcfern Жыл бұрын
First generation malaysian malayalee here...remembering my late parents teaching these songs...mizzd them so much, n memorize the songs. Hv the precious book.too😊 My cousins in Kollam kerala are too surprised to know that in Malaysia...these songs are evergreen among Mallus and non Malayalees too..... Blessed singers n all who gave their love n soul to this movie..Amen amen amen.