Manjil Virinja Pookkal - Jukebox (Full Songs)

  Рет қаралды 684,785

Saregama Malayalam

Saregama Malayalam

Күн бұрын

Пікірлер: 216
@saregamamalayalam
@saregamamalayalam 3 жыл бұрын
Latest Song #ShaaruShaaru from #SuperSharanya is here - kzbin.info/www/bejne/gXe5maipos2XY80
@padmakumari3902
@padmakumari3902 2 жыл бұрын
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയു നീ ഇളം പൂവേ
@marydeepa8892
@marydeepa8892 2 жыл бұрын
@@padmakumari3902 plplp
@RajammaK-r8j
@RajammaK-r8j Жыл бұрын
❤❤❤❤❤❤❤❤❤❤
@althafahmed4102
@althafahmed4102 5 жыл бұрын
കഴിഞ്ഞപോയ ബാല്യകാല ജീവതം എത്ര മനോഹരം ഇപ്പോഴും ആ സ്വര്‍ഗ്ഗകാലം എനിയും വരുമോ വിണ്ടും
@clementshibu2987
@clementshibu2987 3 жыл бұрын
❤️❤️❤️❤️❤️🙏🙏🙏👌👌
@sathyant.a9161
@sathyant.a9161 2 жыл бұрын
പ്രതീക്ഷിക്കാം എന്നു മാത്രം.
@muhammedhaneefa1983
@muhammedhaneefa1983 3 жыл бұрын
ഈ പടത്തിന്റെ അവസാനം, എല്ലാവരും കരഞ്ഞുകൊണ്ട് തീയറ്ററിൽ നിന്നും ഇറങ്ങി. ഏറെ ആഹ്ലാദത്തിൽ സന്തോഷിച്ചിരിക്കുന്ന നായിക ക്രൂരമായി കൊല്ലപ്പെടുന്നത്.
@kuttankv7059
@kuttankv7059 3 жыл бұрын
ഈ ഗാനങ്ങളൊക്ക ഉപേക്ഷിച്ചു ഒരിക്കൽ നാം പോകേണ്ടി വരും നുറു ജന്മങ്ങൾ കിട്ടിയാലും കേട്ടു മതിവരില്ല ദെയ്‌വംമേ 🙏🙏🙏🙏🙏❤🌹🌹🌹👌👌👍
@ironmechaniczzzz392
@ironmechaniczzzz392 2 жыл бұрын
Fb in AC
@ravikraman1289
@ravikraman1289 2 жыл бұрын
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി..... 😥
@sreelatha631
@sreelatha631 2 жыл бұрын
@@ravikraman1289 AaaaaaaaaLLAa Ll A AS
@pushpaharidas5773
@pushpaharidas5773 2 жыл бұрын
Sathyam. 😍😍
@muhammedcp6293
@muhammedcp6293 2 жыл бұрын
Shagar nayakan aneti kubala mugan lal adenikanekynadi
@nisarkakkad3519
@nisarkakkad3519 2 жыл бұрын
എത്ര കേട്ടാലും മതിവരാത്തഗാനം വല്ലാത്തഫീൽ ജാനകിയമ്മയുടെ സ്വരം മറക്കില്ലൊരിക്കലും 😔
@ഇന്ദ്രനീലമഠം
@ഇന്ദ്രനീലമഠം 3 жыл бұрын
ഒരു തലൈ രാഗം 365 ദിവസം ഓടിയ ചിത്രത്തിലെ നായകൻ ശങ്കർ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂവ് / ശങ്കരേട്ടൻ കീ ജെയ്
@arunkumarc5619
@arunkumarc5619 3 жыл бұрын
👌👌👌
@clementshibu2987
@clementshibu2987 3 жыл бұрын
👌👌👌👌👌
@petlover7010
@petlover7010 2 жыл бұрын
വളരെ ചെറിയ പ്രായത്തിൽ കണ്ടതാണ് ഇ സിനിമ. ഇപ്പോഴും പാട്ട് കേൾക്കുമ്പോൾ ഫീൽ ഉണ്ട്........
@gulabisukumaran7737
@gulabisukumaran7737 2 жыл бұрын
പ്രിയ ഗാനം തന്നതിനു ഒത്തിരി നന്ദി.
@noushadke
@noushadke 3 жыл бұрын
ബിച്ചു തിുമലക്ക് ആദരാഞ്ജലി കൾ
@santhoshp5284
@santhoshp5284 4 жыл бұрын
പഠിയ്ക്കുന്ന കാലത്ത് സ്കൂളിൽ കുട്ടികൾ സ്ഥിരമായി പാടുന്ന ഗാനം, പാട്ട് പാടുന്നവരെ വളരെയിഷ്ടമായിരുന്നു അതെക്കെയെരു കാലം ഓർക്കുമ്പോൾ എന്താ ഒരു സുഖം
@muhammedcp6293
@muhammedcp6293 3 жыл бұрын
E padathil lal oru thana rouid ani adiya chetharam fasel avanakootiyadu kondi e pol evan r s s ayeeeeee
@sasidharannadar1517
@sasidharannadar1517 4 жыл бұрын
അ८പതീക്ഷിത വിജയം ലഭിച്ച ഒരു അവിസ്മരണീയ സിനിമ. ഒരു പൂർണ്ണ നടന വൈഭവത്തെ മലയാളതിതിനു തന്ന സിനിമ. അപ്പച്ചൻ നിർമ്മിച്ച, ഫാസ്സിലിന്റെ തലവര തിരുത്തിയ സിനിമ. ജെറിയുടെ മാന്ത്രിക സ്പർശത്തിൽ ഒത്തിരി നൊംബരമുതിരുന്ന, മനോഹര ഗാനങ്ങൾ സമ്മാനിച്ച സിനിമ. ദു:ഖഭാവം,അതിന്റെ പാരമ്യതയിൽ അഭിരമിച്ച സിനിമ..
@prasadmathew9910
@prasadmathew9910 3 жыл бұрын
Well said sir
@chithrakumars7165
@chithrakumars7165 2 жыл бұрын
ഈ സിനിമ 10 തവണ കണ്ടു ശങ്കർ പൂർണിമ പ്രണയജോഡികൾ കടുത്ത വില്ലൻ മോഹൻലാൽ മനോഹരമായ പാട്ടുകൾ പ്രകൃതി രമണിയ മായ സ്ഥങ്ങൾ എല്ലാത്തിനും പുറമെ കാണുന്ന ആ തലമുറയുടെപ്രായം അങ്ങനെ 10 തവണ കണ്ട മനോഹര സിനിമ ശേഷം ഒരു തലൈ രാഗം തിരകൾ എഴുതിയ കവി തൈ :::
@semirismail3800
@semirismail3800 2 жыл бұрын
സൂപ്പർ സ്റ്റാർ ശങ്കർ
@elzybenjamin4008
@elzybenjamin4008 2 жыл бұрын
👍👍👍👍
@rajuvasudevan6409
@rajuvasudevan6409 22 күн бұрын
Nalla pattukal ❤❤❤❤
@jithinkrishna9681
@jithinkrishna9681 3 жыл бұрын
Super song Thanks to Bichu Thirumala Jerry Amaldhev Janaki Amma
@johnson2596
@johnson2596 2 жыл бұрын
ഒരിക്കലും മരിക്കാത്ത ganam👍🌹🌹🌹
@cheriyaneapen1736
@cheriyaneapen1736 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ
@thomasedamanavarghese6330
@thomasedamanavarghese6330 2 жыл бұрын
Old song
@sasidharannadar
@sasidharannadar Жыл бұрын
காலங்களில் இது வசன்தப்பாடல்.... கலைகளில் இது ஓவியப் பாடல்...
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 2 жыл бұрын
ഞാൻ ഈ ചിത്രം കാണുന്നത് തൊടുപുഴ തിയേറ്ററിൽ വെച്ച്. അന്ന് എനിക്ക് പതിനെട്ടു വയസ്. ഫാസിൽ, ജെറി അമൽ ദേവ്, ശങ്കർ, മോഹൻലാൽ, പൂർണിമ ജയറാം ഇവരൊക്കെ പുതുമുഖങ്ങൾ. അതുവരെ കാണാത്ത ഒരു നല്ല ചിത്രം. ഗാനങ്ങൾ എല്ലാം അതിമനോഹരം ആയിരുന്നു. മനസ്സിനെ കരയിച്ച,ചിന്തിച്ചു വിഷമിച്ച, ആഴത്തിൽ മുറിവ് ഏൽപ്പിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഇന്നും മനസ്സിൽ ഒരു വേദനയാണ്. 42 വർഷം കഴിഞ്ഞിട്ടും ഇന്നും നിറഞ്ഞു നിൽക്കുന്നു.
@thambilankrishnanthambilan4519
@thambilankrishnanthambilan4519 2 жыл бұрын
ഒരു കാലത്തിന്റെ ഓർമ്മ ....
@manoharanvgs7258
@manoharanvgs7258 7 жыл бұрын
very nice songs. after 35 years the songs are alive
@aneshelambilan7413
@aneshelambilan7413 2 жыл бұрын
ദാസേട്ടനും വാണി യും ഉള്ള പാട്ടു......poli...
@shyamlalc6359
@shyamlalc6359 2 жыл бұрын
ജറി ചായൻ റ തുടക്കം 🌹🌹
@justusnesianrajammal872
@justusnesianrajammal872 3 жыл бұрын
Sweet Classic Everlasting Melodious Songs 🎶🎸🥁🎼🥁🎸🎶
@venugopalanp.s.2681
@venugopalanp.s.2681 2 жыл бұрын
Ethra manoharamaya pattukal 1983,84 varshngalilakku Manas poi
@varghesegeorge1479
@varghesegeorge1479 2 жыл бұрын
Jery Amaldev the great composer did an amazing work to keep the song alive for years ahead.
@AmmuVilla
@AmmuVilla 10 күн бұрын
Marannalum marakkath ganam super songukalaanithellam
@renjith3567
@renjith3567 5 жыл бұрын
ജെറി അമൽദേവ്
@arunkumarc5619
@arunkumarc5619 3 жыл бұрын
Sankar നായകനായ ചിത്രമാണ് ഇത്. അന്ന് sankar തന്നെയായിരുന്നു. Super hero. പിന്നെ എന്താണ് ശങ്കറിന്റെ ഫോട്ടോ ചേർക്കാത്തത്. ഇത് വിവരക്കേട് ആണ്.
@muhammedcp6293
@muhammedcp6293 3 жыл бұрын
Lal velan ani
@riyasazaliya7512
@riyasazaliya7512 3 жыл бұрын
അതെ
@josephgeorge2768
@josephgeorge2768 2 жыл бұрын
സത്യമാണ് ഈ പടത്തിലെ നായകൻ ശങ്കർ തന്നെ ആണ് പിന്നെന്താണ് ശങ്കർ ന്റെ ഫോട്ടോ മാറ്റിക്കളഞ്ഞത്. മോശം
@Hymnsandhopes
@Hymnsandhopes 2 жыл бұрын
അതാണ് മലയാളിയുടെ ഗുണo
@muhammedcp6293
@muhammedcp6293 8 ай бұрын
ade shakar kodai shooting mathaga modan mugam analo eterikunadi
@jayadhevannarayanan6180
@jayadhevannarayanan6180 2 жыл бұрын
Soopar a 1 👌👍🙏 ❤️ song's eppozhum kettu kondirikkan manassu kothikkunna pattukal............................. Yesudasettanteswaram ellapattum athimanoharamaakkunna kazhivu janakiammayude kuyilnaatham Vanichechiyude maadhurya sabtham ...... Pinne parayanundu.........................💖🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 .
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
"Manjil Virinja Pookkal" - A film that made an entry in to the hearts of viewers through its beautiful songs and debutant music composer Mr.Jerry Amaldev made an entry in to Malayalam music Industry with a big bang. A new kind of a tune with an identity of its own made these songs wearing altogether a different look. Along with its songs , the movie also witnessed the birth of a Star in the form of Mohanlal.
@rajupo5470
@rajupo5470 2 жыл бұрын
We travelling with Mohanlal till 1980 ...life resume till God bless him one of all likeing human being.
@ManojKumar-ey1he
@ManojKumar-ey1he Жыл бұрын
എല്ലാം മ യിൽ തുടങ്ങുന്ന പാട്ടുകൾ
@harindranp2584
@harindranp2584 Жыл бұрын
എല്ലാം നല്ല ഗാനങ്ങൾ❤❤❤
@abelshajiadoor4501
@abelshajiadoor4501 3 жыл бұрын
Jerry Amaldev ❤️
@sajeevkumarsajeev2544
@sajeevkumarsajeev2544 2 жыл бұрын
Kazhijhu poya aa nalla kalam
@muhammedhariz6994
@muhammedhariz6994 2 жыл бұрын
Emte manassine ethra vedanippicha oru cinema vere illa love all song❣️💖💖
@seenseenq8649
@seenseenq8649 2 жыл бұрын
അതെ !!എന്നെയും...
@manoharanvgs7258
@manoharanvgs7258 7 жыл бұрын
evergreen everalive songs. கால வெள்ளத்தில் நிலைத்த பாடல்.
@satheeshankr7823
@satheeshankr7823 3 жыл бұрын
ബിച്ചു തിരുമലയും ,ജെറി അമൽദേവും ചേർന്നൊരുക്കിയ മനോഹര ഗാനങ്ങൾ !🎵❣️
@Joe02101967
@Joe02101967 4 жыл бұрын
Childhood memories....adi poli
@jimcheriyachanasery8630
@jimcheriyachanasery8630 4 жыл бұрын
ഇതിലെ ഗാനങ്ങൾ പോലും മഞ്ഞ്പുതഞ്ഞ പോലെയല്ലേ ?! ഓരോ വാക്കിലും അക്ഷരത്തിലും മഞ്ഞുവീണു കിടക്കുന്ന പോലെ
@sasivm3994
@sasivm3994 4 жыл бұрын
Lirics
@jacobgoshen702
@jacobgoshen702 3 жыл бұрын
College jeevithathil ketta gaanangal. Orikkalum marakkan pattukilla. "Parannuyaranamiriyorunal sindoora kuruvi".
@sasidharannadar1517
@sasidharannadar1517 4 жыл бұрын
1980.ലെ ഒരു മദ്ധ്യാഹ്നം. മദ്യലഹരിയിൽ തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ നിന്നും കിഴക്കേകോട്ടയിലേക്കുള്ള നടത്തം. പുതു പുത്തൻ MPതിയേറ്ററിലെ, പുതുമുഖങ്ങളുടെ പുതുമയുള്ള പടത്തിന്റെ ആരവരഹിത ഒന്നാം പ്രദർശനം. മുൻവിധിയില്ലാതെ പ്രതീക്ഷാരഹിതനായുള്ള പ്രവേശനം. ഉള്ളിലെ കുളിർമയിൽ ചെറുമദ്യ മയക്കം. ഇടക്ക്, മഞ്ഞണിക്കൊമ്പിൽ ഉയർത്തിയ ഗാനാമൃതം മനസ്സിനെ ഉണർത്തി. എന്തകൊണ്ടോ തിയേറ്റർ വിട്ടിറങ്ങുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു........ ഒരു പരിപൂർണ്ണ നടനവിസ്മയത്തിന്റെ നാന്നി ഈ സിനിമ തന്നു. ജെറിയുടെ മാന്ത്രിക തംബുരു നമുക്കു കിട്ടി. ഫാസ്സിലിന്റെ തലവര തിരുത്തിയെഴുതി. അപ്പച്ചനെ കച്ചവടകെങ്കേമനാക്കി. .
@SanthoshKumar-kt9mr
@SanthoshKumar-kt9mr 4 ай бұрын
ഞാൻ കൂരാച്ചുണ്ട് തോംസൺ തിയേറ്ററിൽ വെച്ച് കണ്ട സിനിമ - ഇന്ന് തിയേറ്റർ അവിടെയുണ്ട്. ഇടക്ക് അവിടെ പോകുമ്പോൾ എന്തൊക്കെയോ നഷ്ടബോധം :- സന്തോഷ് കുമാർ : ആർട്സ് കോളജ് മീഞ്ചന്ത
@sparkoentertainment2014
@sparkoentertainment2014 3 жыл бұрын
2021 ലും ഞാൻ ഇതു കേട്ടു അശോധിക്കുന്നു 🥺💖😍
@muhammedcp6293
@muhammedcp6293 3 жыл бұрын
Lal anu oru mathan mukam ani
@sterinjose7394
@sterinjose7394 5 жыл бұрын
Old means gold keep going SUPPER
@sara4yu
@sara4yu 2 жыл бұрын
My favourite song Thankyou so much. SAK
@ManojKumar-ey1he
@ManojKumar-ey1he Жыл бұрын
2023 യിലും കേൾക്കുന്ന ഞാൻ, s ജാനകി അമ്മ ക്കു അവാർഡ് കിട്ടിയ songs
@A_Train
@A_Train 7 жыл бұрын
Jerry Amaldev is a brilliant composer.
@rathnakumari-el7et
@rathnakumari-el7et 3 жыл бұрын
താങ്ക്സ്
@shajupp4251
@shajupp4251 3 жыл бұрын
Classic super song.Jerry Amaldev sir.
@geethapillai1706
@geethapillai1706 4 жыл бұрын
Beautiful Beyond Words...
@balachandrannair4268
@balachandrannair4268 2 жыл бұрын
B b b
@krishnakumar0074
@krishnakumar0074 5 жыл бұрын
ഇതിലെ ശരിക്കും നായകൻ ശങ്കർ എന്നനടനാണ്
@jaleelvadakkethil2153
@jaleelvadakkethil2153 4 жыл бұрын
പക്ഷെ ലാലിന്റെ മുന്നിൽ എല്ലാ ശങ്കറും വീണല്ലോ....
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
തീ കത്താൻ തീപ്പെട്ടി. അതുപോലെ ആയി ശങ്കർ ലാൽ വളർന്നു പക്ഷേ കഠിന്വാധാനം തന്നെ.
@Premkumar-tj7ry
@Premkumar-tj7ry Жыл бұрын
തിയേറ്ററിൽ ഇരുന്നത് അറിയാതെ ഈ സിനിമ കണ്ടാസ്വതിക്കാൻ അന്ന് പ്രത്യേക ഒരനുഭൂതിയായിരുന്നു പ്രത്യേകിച്ച് എല്ലാ പാട്ടുകളും
@justusnesianrajammal872
@justusnesianrajammal872 3 жыл бұрын
Sweet Songs, so pleasing to Listen 🎸🥁🎶🎼🎶🥁🎸
@MiniprabhaMini
@MiniprabhaMini 2 ай бұрын
Favourite song❤❤❤❤
@ashokshenoy183
@ashokshenoy183 7 жыл бұрын
Beautiful songs.
@ArunprakashDevadass
@ArunprakashDevadass 11 ай бұрын
Ĺook at the high pitch of s janaki in that song tremendous even Asha bhosle can't touch such notes so high janaki is cool touching that pitch
@petercheladu3643
@petercheladu3643 3 жыл бұрын
ഹ ഹ.... ഒരുപാട് പ്യാരിമിട്ടായി വാങ്ങിച്ചു പൈസ കളഞ്ഞ കാലം ഓർമയിൽ വരുന്നു 😜
@pksanupramesh178
@pksanupramesh178 3 жыл бұрын
ഷേണായ്സിൽ രണ്ടു് തവണ പോയി ടിക്കറ്റ് കിട്ടിയില്ല. പിന്നീടു് കൊച്ചി സൂയി യില് ആണ് ഈ ചിത്രം കണ്ടത്.
@sara4yu
@sara4yu 2 жыл бұрын
Mm.Thankyou so much. SAK
@rokeshrocky9396
@rokeshrocky9396 6 жыл бұрын
Old is gold
@AsokanKamala
@AsokanKamala 11 ай бұрын
Super songs 🙏
@asifultimatefitness608
@asifultimatefitness608 4 жыл бұрын
Heart teaching songs
@ravindranp3820
@ravindranp3820 7 ай бұрын
ഏഴു തവണ കണ്ട സിനിമ
@nandakumarcheiro
@nandakumarcheiro 5 жыл бұрын
The music composition flow from God of brain stimulate the brain of Ilayaraja by the connection I wonder wonder again again the power of.God penetrate the human.brain by the sweet voice of Goddess Janaki.
@sunilnandakumar8244
@sunilnandakumar8244 3 жыл бұрын
Its by jerry amaldev
@noobgamer7904
@noobgamer7904 3 ай бұрын
Very better song
@abdulsalammohammad730
@abdulsalammohammad730 5 жыл бұрын
Abdulsalam kuttivattom karungappally very sweet songs
@bijukonkalam830
@bijukonkalam830 5 жыл бұрын
Super
@vijayammak.2591
@vijayammak.2591 2 жыл бұрын
December and october ki sarthy ki manjilvirija pookalanu mammy vinay
@nandakumarcheiro
@nandakumarcheiro 6 жыл бұрын
The great God and Goddess of music the great original revolutionary I feel elated Energerging my energy from his mangil virincha pookkal.
@rajanp2075
@rajanp2075 2 жыл бұрын
Oldes. Gold
@Rebel-hv3fj
@Rebel-hv3fj 3 жыл бұрын
Legend forever. Heat fun is all the song ,film name everything starting the alphabet is M. and our heartthrob Mr. Mojanlal name also. Evergreen famous and live .
@delsyjames9691
@delsyjames9691 3 жыл бұрын
Childhood memories ,sweet words
@tdrgaming3780
@tdrgaming3780 5 жыл бұрын
സൂപ്പർ
@kamalakk
@kamalakk 2 жыл бұрын
Very good song
@pradeepcp8825
@pradeepcp8825 8 жыл бұрын
wow gr888 songs...
@sajitha25
@sajitha25 8 жыл бұрын
Beautiful evergreen songs
@r.subramanianr.s2334
@r.subramanianr.s2334 6 жыл бұрын
Saju Pilla fine
@yatheendrakumaryatheendrak7178
@yatheendrakumaryatheendrak7178 4 жыл бұрын
Malayalathile. Super. Hit. Likeall
@nagarajanramamoorthy2121
@nagarajanramamoorthy2121 6 жыл бұрын
I like toomuch this film songs
@prasobhprasobh8675
@prasobhprasobh8675 Жыл бұрын
ഇതിൽ നായകൻ മോഹൻലാലാണ് പൊട്ടാ...
@aaronsiju9e281
@aaronsiju9e281 Жыл бұрын
Sankar aanu
@harindranp2584
@harindranp2584 Жыл бұрын
അല്ല ഇതിൽ മോഹൻലാൽ വില്ലൻ ആണ്
@hemalathanair2610
@hemalathanair2610 4 жыл бұрын
Nirayaum surabimasam vendum vanenkil enu orthupokunu.
@babymcsam8007
@babymcsam8007 Жыл бұрын
👍👍👍👍❤️❤️❤️❤️🌹🌹🌹
@abduazeezvp7622
@abduazeezvp7622 3 жыл бұрын
സൂപ്പർ 👌👌👌❤❤❤🙏
@arabumohammed3544
@arabumohammed3544 2 жыл бұрын
All songs Lovely song.
@balachandrannair4268
@balachandrannair4268 2 жыл бұрын
Best songs from
@balachandrannair4268
@balachandrannair4268 2 жыл бұрын
Ok thanks for your help
@jithinkrishna6278
@jithinkrishna6278 5 жыл бұрын
All songs are very nice
@mithunj.s799
@mithunj.s799 4 жыл бұрын
ജെറി മാസ്റ്റർ
@arthurrajraj4213
@arthurrajraj4213 2 жыл бұрын
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിലെ പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോവുകയാണ് യേശുദാസിന്റെയും എസ് ജാനകിയുടെയും സ്വരമാധുരി എന്നെ ഓർമ്മയിലേക്ക് കൊണ്ടുപോകുകയാണ്
@kpravi55
@kpravi55 2 жыл бұрын
My marriage time This songs is very nostalgic
@AbdulSalam-ol5vs
@AbdulSalam-ol5vs 3 жыл бұрын
Wow super👍👍👍❤️❤️❤️
@jesbman
@jesbman 4 жыл бұрын
Didn't you notice, all songs start with the letter 'M' (ma)
@p.smurali7889
@p.smurali7889 2 жыл бұрын
Super songs
@mohammedmeeran3785
@mohammedmeeran3785 4 жыл бұрын
VERY SWEET SOGS
@Ashwiniveronica
@Ashwiniveronica 4 ай бұрын
Anyone listening to it 2024. Here i am in Sep 2024.
@ആമിനയുടെഅടുക്കള
@ആമിനയുടെഅടുക്കള 3 жыл бұрын
❤️❤️❤️
@manoharanvgs7258
@manoharanvgs7258 7 жыл бұрын
evergreen everalive songs
@nandakumarcheiro
@nandakumarcheiro 5 жыл бұрын
It was surprise a great surprise the great Ilayaraja was behind this musical composing.He was the musical Rishi God initiating such an emotion in my mind.
@Edezhath
@Edezhath 4 жыл бұрын
Just in case you missed "Music: Jerry Amaldev"
@vishnu_ashok
@vishnu_ashok 3 жыл бұрын
Janeman ❤️😍
@Ragamalika1001
@Ragamalika1001 2 жыл бұрын
💕💞💕
@bhagavathyappan858
@bhagavathyappan858 Жыл бұрын
Maa
@achu1823
@achu1823 4 жыл бұрын
Old is love
@abdulsalammohammad730
@abdulsalammohammad730 5 жыл бұрын
Very nice songs
@abdulsalambava9027
@abdulsalambava9027 4 жыл бұрын
985കളിൽ കൗമാരക്കാരുടെ പ്രിയ സിനിമ ഓർമയിൽ
@tinkuz87
@tinkuz87 2 жыл бұрын
@DeepakKumar-dv8hw
@DeepakKumar-dv8hw 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@saregamamalayalam
@saregamamalayalam 11 жыл бұрын
Saregama doesn't have rights for full movie :-)
@nibinb3527
@nibinb3527 6 жыл бұрын
Good
@georgemaliakkal
@georgemaliakkal 4 жыл бұрын
Nibin atlee j Jn
@varghesevaidyan2193
@varghesevaidyan2193 3 жыл бұрын
enjoyed film
Мен атып көрмегенмін ! | Qalam | 5 серия
25:41
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
KAALAPANI Malayalam Songs Jukebox | Ilaiyaraaja | Mohanlal, Tabu, Prabhu
31:25
Мен атып көрмегенмін ! | Qalam | 5 серия
25:41