ഇതിപ്പോ എന്താ കുഴപ്പം നന്നായി തന്നെ ആണല്ലോ പോകുന്നത് 🤷♀️...
@neerajaskumar67195 күн бұрын
Enna kaanenda
@aimaminnu78665 күн бұрын
Angane thonnuvar kanathe irunnal pore, simple🌝
@ഊർമിളയുടെമരുമകൾ5 күн бұрын
Und enn parnjaal ni vallom tharo😂
@prasanthysajith57735 күн бұрын
Undenkil tv off aaki vechal mathi
@a4aswani5 күн бұрын
പ്രിയ തിരിച്ചു വരും എന്നു തന്നെ മനസ്സ് പറയുന്നു ❤❤ waiting for our രേവതി..
@meghamanoj55325 күн бұрын
Sirgadikai assai teernal oru hope venemengil vakkam koode rebecca pregnanent ayal 😅
@zainudeenrawther36074 күн бұрын
@@meghamanoj5532😂
@sulfikerthajkollam65604 күн бұрын
@@meghamanoj5532അല്ലാതെയും മറ്റൊരു ആളെ വയ്ക്കാൻ കാരണങ്ങൾ ഉണ്ട്. പക്ഷെ പറഞ്ഞാൽ ഫീൽ ചെയ്യും 😂😂
@sanjanasureshan43744 күн бұрын
അതെ എന്റെയും വല്ലാത്ത ഒരു പ്രതീക്ഷ തോന്നുന്നു ഇനി അത് priya വരില്ല എന്ന് വിശ്വസിക്കാൻ പറ്റാത്തോണ്ട് ആണൊ ന്ന് അറിയില്ല!!🙂
@KalyaniRamachandran-d6h4 күн бұрын
അവര് വരും എന്ന് തോന്നുന്നു അവരുടെ ഇൻസ്റ്റ ക്യാപ്ഷൻസ് എല്ലാം പ്രതീക്ഷ തരുന്നത് ആണ്
@NeethuNeethu-zf4xg5 күн бұрын
റെബേക്ക തലകുത്തി അഭിനയിച്ചാലും ഗോമതി ചെയ്യത രേവതി ആവാൻ കഴിയില്ല 💯💯💯💯💯💯💯💯💯
@lijasijo28184 күн бұрын
സത്യം 100%
@saradaagrasala85484 күн бұрын
സത്യം.
@jincysebastian76864 күн бұрын
സത്യം സച്ചിനും റബേക്കയും തമ്മിൽ ചേരില്ല
@AnjaliKalyani-p4j5 күн бұрын
നിലവിൽ ഉള്ള ആളെ മാറ്റി പകരം ഒരാളെ കൊണ്ട് വരുമ്പോൾ കുറച്ചു കൂടി സെലക്ട് ചെയ്തു ചെയ്യാമായിരുന്നു...
@prasanthysajith57735 күн бұрын
Ath sathyam eathelum anyabhasha nadi mathiyayirunnu. Athavumbhol gp fans vilikunnath onnum manasilavillayirunnu😂😂😂
@jincysebastian76864 күн бұрын
സത്യം
@Renukadevu-o7w5 күн бұрын
റബേക്ക വേണ്ട ഗോമതി മതി എന്നുള്ളവർ ലൈക്ക് 👍👍
@Raju-s8n7x5 күн бұрын
റബേക്ക ആയാലും പ്രിയ ആയാലും എനിക്ക് കൊഴപ്പമില്ലാ..പക്ഷേ ഇവർ രണ്ടുപേരുമല്ലാതേ പുതിയ ഒരാൾ വേണ്ടാ 🙂
@Mayavathi_official5 күн бұрын
നിങ്ങൾക്ക് എന്തിനാ like 🤔? അവരോട് ഉള്ള സ്നേഹം കൊണ്ടൊന്നുമല്ല വെറുതെ like വേണം അതാണ് കാര്യം. വെറുതെ എല്ലാ comment box ലും പോയി true fans നെ മുതൽ എടുത്ത് like വാങ്ങൽ അല്ലെ നിങ്ങളുടെ പണി. പല സീയലിന്റെ cb യിലും നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട്.
@nivya445 күн бұрын
ഡെയിലി കാണുന്നുണ്ടല്ലൊ ഇങ്ങനെ ലൈക്കിന് വേണ്ടി ആണൊ🤷♀️
കാവ്യ ഒക്കെ ok but രേവതി പറ്റുന്നില്ല.. Onnakil റെബേക്ക ആ പുരികം പൊക്കി ആക്ഷൻ ഇടുന്നത് നിർത്തി നോർമൽ ആയി act ചെയ്യാൻ നോക്കണം ഇത് ഒരു കുറ്റം ആയിട്ട് കാണരുത് ഞാൻ parajathu.. Cp team നിങ്ങൾ ഇത്രയും പരാജയം ആയിപോയല്ലോ.. നിങ്ങൾ നോക്കുമ്പോൾ പരാജയം ഒന്നും ഇല്ലായിരിക്കും.. But അരുൺ ♥️പ്രിയ എന്നാ jodiye ഇല്ലാതെ ആക്കിയ അന്ന് തൊട്ട് മറ്റുള്ളവർക് ഒരു വാല്യൂ കൊടുക്കാത്തത് ഒരു വല്ല്യ പരാജയം ആണ്..
@prasanthysajith57735 күн бұрын
Appo ee gomathi tamil il cheyyunna pole thanne alle malayalathilum cheythirunnath. Pinne avark story ariyam. Rebecca yku ath ariyilla athre ullu...
@@prasanthysajith5773Etrem negative adichit marupadi tharendath cp teams aane. Evide cp yude comment boxil vannane ennum gp ye thirike vilikkunnathum orupad negative comments varunnathumAppo athine avaralle marupadi tharendath. Oru rating post cheythaal ethinulla marupadi aakumo
@Ddhkk-k9k5 күн бұрын
@@prasanthysajith5773 avr അത് ഇപ്പോൾ ഇടാൻ തുടങ്ങിയതല്ല..ഫസ്റ്റ് തൊട്ടേ avr അവരോട് തന്നെ പറയുന്ന പോലെ ആ പോസ്റ്റ് ഒക്കെ ഇടുന്നത്.അതും ഇതും തമ്മിൽ ഒരു ബന്ധവും ഇല്ല.. അങ്ങനെ ഉണ്ട് എന്ന് എനിക്ക് പഴ്സൺലി തോന്നിട്ടില്ല.. രേവതി എന്നാ character avr meen enna character cheyythapole alla cheyythekkunnathu.. അത് അവരുടെ കഴിവ് തന്നാ.. അതൊരിക്കലും അല്ല എന്ന് ആരും പറയില്ല.. 1 mnth ആയിട്ടും ഇപ്പോഴും അവരെ ആൾകാർ orkundakil അത് ഒരു വല്ല്യ achieve തന്നാ.. പിന്നെ Rebeccakka avre kurichu njan orikkalum കുറ്റം ആയിട്ട് ഒന്നും പറഞ്ഞിട്ടില്ല.. അവർക്കു ആ character cherunilla avr athu improve cheyyanam..eppozhum pullikari oree action thanna idunne എന്ന് എനിക്ക് തോന്നിട്ടുണ്ട്.. അത് അവരെ ഇഷ്ടം ഇല്ലാത്തോണ്ട് പറയുന്നതല്ല.. ഇപ്പോൾ ഇഷ്ടം ഉള്ള ഒരാൾ act ചെയ്യുമ്പോ അവർ ചെയ്യുന്നതിൽ നമുക്ക് അത് ok ആയില്ല എന്ന് തോന്നിയാൽ അത് പറയില്ലേ ഞാൻ അത് paraju.. ഒരു സീരിയൽ സീരിയൽ ആയി character character ayi കാണുന്ന ഒരാൾ ആണ് ഞാൻ... എനിക്ക് അവർ രേവതി എന്നാ character cherunilla pullikari athu ipozhum ok ആയിട്ടില്ല.. അത് പറഞ്ഞു.. പിന്നെ ഞാൻ parajathu cp എന്നാ ടീം അവരോടാണ്..
@VarshaVidhyadharan5 күн бұрын
@@prasanthysajith5773 avide annu oru actress enna nilayil avar vijayichathu. Revathi and Meena randum nalla reethiyil defrence endu .2 um kandavarkk manasilaavum. Enik manasilkaan pattiyittund.
@sreenivasanp83235 күн бұрын
ഗോമതി മതി
@aparnarc5724 күн бұрын
Bring back our gp please 🙏 🥺
@surabhisreekumar53515 күн бұрын
#bringbackgp🙏🏻
@shinynizam99135 күн бұрын
ഇതിലെ റോഷൻ കഥാപാത്രം വരെ കൊള്ളാം. റെബേക്കാ ഒഴിച്
@saneeshkrishnan87955 күн бұрын
Aarankilum aayittu ini abhinayippikku ippo ith kanunne illa, Revathi gp thanne ee serialinu match aaku, avar ini priyaye kond varilla ath urappayum pinne kure commentil idavunnathe ollu, arankilum enthelum aavatte, serial kondpoyi nashippichu nashamakki, ini enth parayana😡😡😡
@asw_in_talks4 күн бұрын
ഇത്രയും വലിയ ഒരു സീനിയർ ആർട്ടിസ്റ്റിനു ithuvareyum സച്ചിയുടെ സ്വന്തം revathiyakan കഴിഞ്ഞില്ല അതൊരു പരാജയം തന്നെയാണ് ee സീരിയലിനെ ആളുകളാണ് ഞങ്ങൾ അരുൺ ningalkk ഒരു നായകനായി vannath sachi എന്ന ക്യാരക്ടർ ആണ് നായകനായി തുടക്കം കുറിച്ച ningalkk വളരെ ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ടുതന്നെ അതായത് കല്യാണത്തിന്റെ എപ്പിസോഡ് mathi അപ്പോഴേക്കും പ്രേക്ഷകമനസ്സിൽ ഒരു സ്ഥാനം കിട്ടി athu നിങ്ങളുടെ കഴിവാണ് പക്ഷെ സീനിയർ ആയ റെബേകക്ക് reathiyavan കഴിഞ്ഞില്ല അതൊരു പരാജയമാണ്
@faihanfaihan89625 күн бұрын
Gp❤
@meghamanoj55325 күн бұрын
ജിപി ഫാൻസ് നിങ്ങളുടെ കാര്യങ്ങൾ ഓർത്തു എനിക്ക് സങ്കടം ഉണ്ട് ഇവിടെ വന്നു പറഞ്ഞാൽ rebecede ഫാൻസിന്റെ കയ്യിൽ നിന്നും നിങ്ങൾ കളിയാക്കൽ വാങ്ങിക്കുന്നതിലും നല്ലത് ഇതിന്റെ ഷൂട്ടിംഗ് സെറ്റിൽ പോയി ഇതിന്റെ പ്രൊഡക്ഷൻ ടീമിനെ കണ്ട് കാര്യങ്ങൾ അറിയുക അപ്പോൾ നിങ്ങൾക്കു സമാധാനം കിട്ടും നെഗറ്റീവ് ahnengil response accept തെ റിയാലിറ്റി ആൻഡ് move ഓൺ guys നിങ്ങളെ തേടി ഇതിലും നല്ലത് വരും എന്ന് കരുതു
@@Raju-s8n7x 😹 രണ്ടിനും സച്ചിയുടെ കൈയിൽ നിന്ന് കിട്ടുമെന്ന് ഉറപ്പായി🫡
@Mayavathi_official5 күн бұрын
Sachi 🔥 Revathy ❤️ CP ❤️🔥
@Lekshmyyy5 күн бұрын
❤❤
@AChuzzzzs5 күн бұрын
❤❤
@Lekshmyyy5 күн бұрын
🥰💗
@LetMeTalk-q7b5 күн бұрын
Brebeca venta
@RossaRosaappu4 күн бұрын
Plz priya Chechnya thirichu koduva plz
@renjinimr36653 күн бұрын
Revathi mariyathode njan kanarilla
@BinduAjith-g2w5 күн бұрын
Yes
@Aparna_Remesan5 күн бұрын
റബേക്ക തന്നെ രേവതി ആയി തുടരണം എന്നാണ് എൻ്റേ ആഗ്രഹം👍😍 നന്നായി ചെയ്യുന്നുണ്ട്
@jobyjoseph64195 күн бұрын
അവർ തന്നെ ആയിരിക്കും എന്ന് തോന്നുന്നു GP ഇനി വരുമെന്ന് കരുതുന്നില്ല
@Sherima0985 күн бұрын
Athee❤😍
@Lekshmyyy5 күн бұрын
Athe♥️
@aimaminnu78665 күн бұрын
Yes🫰🏼
@ഊർമിളയുടെമരുമകൾ5 күн бұрын
Yes
@shivaanilaksh5 күн бұрын
Haaiiiiiiii....Sreekanth.....😍😍😍Aaa pennum aayitt sreekanth nte kalyanam kazhiyumoo???Sreekanth ne main lead aakkamoo director??? Allel screen time koduthalum mathy....aa chettane kandondu irikkan nalla rasam ind.......
@godavarilekshmi5 күн бұрын
Ohhh....ivide aalukal motham gp rebeca sachi adi nadathuvaa.....Athinte idayilaa puttu kachavadam pole kozhitharam.....🤣🤣🤣🤣 Kalyanam okke nadakkum ennu thonnunn.....promo kaanicharunn.....chilappol sachi vannu over act cheythu divorce aakkanum mathy......ennitt revathi de aniyathi ye kondu kettikkumayirikkm.....ennitt avarude paayum kattil um tom and jerry okke aayirikkum.....same thanne ella serial ilum...........
@shivaanilaksh5 күн бұрын
@@godavarilekshmi Sorry girl😆. Life il aadyam aayittaa oru serial kaanunne..nadi maariya bahalathil ithinte video youtube il trending il vannappol kandathaa..Eee chettane kandu crush adich kaanan thudangi.But enthoru alinja serial aanith...Oru over acting hero yum.Angerude koreee cringe dialogues um. Angere onnu control cheythal cringe adikkathe onnu kaanarunn.Ath pole oru potta storyum.Eeee sreekanth chettanu korach role koduthal mathy aarunn.Enkil aa chettane onnu kandondu irikkarunn....He is so handsome in my eyes.